Taj Mahal | രാജ്യത്തിന്റെ പൊതുസമ്പത്താണ്; അതവിടെ നില്‍ക്കട്ടെ | Justice Kemal Pasha

  Рет қаралды 23,394

The Prime Witness

The Prime Witness

Күн бұрын

Пікірлер: 120
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ഹിന്ദു ❤ മുസ്ലിം❤ ക്രിസ്ത്യൻ❤ സിക്ക്❤ഐക്യം❤❤❤❤❤❤
@kochuthresiajose9146
@kochuthresiajose9146 Ай бұрын
പണ്ട് നമ്മൾ മതങ്ങൾക്കു വലിയ പ്രാധാന്യം നൽകാറില്ല. നമ്മുടെ സുഹൃത്തുക്കൾ ഏതു മതത്തിൽ പെട്ടവരാണെന്നു ശ്രദ്ധിക്കാറില്ല.
@ynptyty
@ynptyty Ай бұрын
😜😂🤣😇😆😛😅💩💩💩
@HumanitytoSurvive
@HumanitytoSurvive Ай бұрын
Hagia Sophia’ s history shows that anything is a possibility! Rulers can change states of any building!
@georgeayichanparambil4291
@georgeayichanparambil4291 27 күн бұрын
വിവരമില്ലാത്തവർ പലതും കാണിക്കും❤ പൊതു സ്ഥലത്തു നിറത്തിനല്ല ചാട്ടവാർ പ്രയോഗം നടത്തുക❤പിന്നീട് ആരും വരില്ല❤
@GopalakrishnaPillai-l7f
@GopalakrishnaPillai-l7f Ай бұрын
സാർ, ഇവർ ഇതും ഇതിനപ്പുറവും പറയും, ആ വക കാര്യങ്ങൾക്കു മറുപടി പറയത്തുരിക്കുന്നതല്ലേ നല്ലതു.
@latheefparly4978
@latheefparly4978 Ай бұрын
ബ്രിട്ടന് ഇന്ത്യയുടെ മേലിൽ കായികമായും, ബുദ്ധിപരമായും സാധിക്കാത്ത കാര്യങ്ങൾ വക്രബുദ്ധിയിലൂടേ നേടിയെടുക്കാനുള്ള ഒരു പല ഉപകരണങ്ങളിൽ ഒന്നാണ് RSS
@chandrannair4208
@chandrannair4208 Ай бұрын
Very good message. Thank you very much Sir.
@rajeshk.p9290
@rajeshk.p9290 Ай бұрын
ആശുദ്ധമാക്കാൻ ശവകുടീരം ആകാലോ.
@roydavis4537
@roydavis4537 Ай бұрын
100%ശരി.
@rajeshk.p9290
@rajeshk.p9290 Ай бұрын
ആശുദ്ധമാക്കാൻ ശവകുടീരം ആകാലോ.
@isacmathew2381
@isacmathew2381 Ай бұрын
Correct sir. Thank you so much for your information. Thank you.
@GK-pe9jz
@GK-pe9jz Ай бұрын
താങ്കളുടെ അറവിന് നന്ദി. Big Salut💐💐💐
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
സർ ക്കും കുടുംബത്ത്തിനും അല്ലാഹു ആയുസും ആരോഗ്യവും ...... റീഡ്മോർ
@chandrakumar4060
@chandrakumar4060 Ай бұрын
സംഘികൾ നാടിന് ആപത്താണ് സാർ
@Bluebear20003
@Bluebear20003 Ай бұрын
ഔറംഗസീബ് സംശുദ്ധൻ ഹഹ. മനസ്സിലായി സാറെ.
@abdulgafoorgafoor7547
@abdulgafoorgafoor7547 Ай бұрын
You're perfect gentle man❤
@jayarajankaloor
@jayarajankaloor Ай бұрын
സർ 40 വർഷങ്ങൾക്കു മുന്നേ. തന്നെ. ഇതിനകത്തും പുറത്തും ഒരുപോലെ.. പോയി വന്നവനാണ് ഞാൻ.. അവിടെ താമസിക്കുകയും ചെയ്തതാണ്.. ചരിത്രവും അറിയാം.. ഷാജഹാൻ ചക്രവർത്തി നിർമ്മിച്ചത് തന്നെയാണ് താജ്മഹൽ, അക്ബർ കോട്ടയും അവിടെത്തന്നെയുണ്ട്.. ഇതൊന്നും ക്ഷേത്രങ്ങൾ അല്ല.. എന്നും, ലോകാത്ഭുതങ്ങളിൽ പെട്ടതാണ് എന്നും.. വിദ്യാഭ്യാസമുള്ള ഏതൊരു കുഞ്ഞിനും അറിയാവുന്നതാണ് സർ.. എല്ലാറ്റിലും ഇല്ലേ പുഴുക്കത്തുകൾ.. മാനസിക രോഗികൾ.. വിട്ടുകള സാറേ.. ചരിത്രം ചരിത്രമായി.. എഴുതപ്പെട്ടിടത്തോളം.. അതൊരു സംസ്കാരമായി നമ്മളെ പഠിപ്പിച്ചിടത്തോളം.. ഒന്നിനും ഒരു മാറ്റവും ഉണ്ടാവില്ല.. 🤷‍♂️👌 ജയ് ഹിന്ദ്..🌹
@afsalafsal
@afsalafsal Ай бұрын
Good information thanks
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
പിസി അ ബ്ദുൽ ഹമീദ് മാസ്റ്റർ ❤❤❤❤❤❤❤❤❤❤❤❤
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ഞാൻ ഒരു ആർജെ ഡി പ്രവർത്തകനും ഒരു റിട്ടയർ അറബിക് ടീച്ചറുമാണ് എനിക്കു നിങ്ങളുടെ ഓരോ പ്രഭാഷണ ങ്ങളും വളരെ ഇഷ്ട മാണ് പി സി അബ്ദുൽ ഹമീദ് മാസ്റ്റർ
@lifeinindiakerala4220
@lifeinindiakerala4220 Ай бұрын
Very very helpful sir 👍👍👍👍👍👍👍👍
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
കേമാൽ പാഷാ സർ❤❤❤❤❤❤❤❤❤ ഒരായിരം ആശംസകൾ ❤❤❤❤❤❤❤❤❤❤
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ഡിയർ കേമാൽ പാഷാ സർ ❤❤❤❤❤❤❤❤❤❤❤❤
@joshi.a.tthilakan5607
@joshi.a.tthilakan5607 Ай бұрын
അതിനേക്കാൾ ശില്പ ഭംഗിയുള്ള ഒരുപാട് നിർമിതികൾ ഇന്ത്യയിൽ ഉണ്ട്
@muhammedmasood9643
@muhammedmasood9643 Ай бұрын
താജ് മഹൽ പൊതുസ്വത്ത് തന്നെ അതേ പോലെ നമ്മുടെ പത്മനഭ ക്ഷേത്രവും പൊതുസ്വത്ത് തന്നെ !
@sarithakrishnan1665
@sarithakrishnan1665 Ай бұрын
Alla
@nsviswam890
@nsviswam890 Ай бұрын
6'32": Your certificate to Aurangazeb: Why he killed his elder brother Dara Shiko and paraded his head all over Delhi? Why his younger brother Murad Bakhsh was jailed, drugged and executed? Why his nephew Sulaiman Shikoh was also jailed and executed at Gwalior? He was a good ruler to you, because he imposed Sharai Laws and brought back Jizya tax, that Hindu residents had to pay. Even his son Prince Mohd Akbar fled to Persia to save his life.
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ഷാജഹാൻ ❤ മുംതാസ്മഹൽ ❤❤❤❤❤❤❤❤❤❤
@abdullahpvellila6646
@abdullahpvellila6646 Ай бұрын
മുംതാസിൻ്റെ ഖബറിൻ്റെ തൊട്ടരികെ, ഷാജഹാൻ്റെ ഖബറും ഉണ്ട്. രണ്ട് പേർക്ക് അല്ലാഹു മാപ്പ് നൽകട്ടെ
@AbdulHameed-iq6nx
@AbdulHameed-iq6nx Ай бұрын
Thousands old jaina bhudha temple stolen these guys.
@osologic
@osologic Ай бұрын
മതവിശ്വാസo എല്ലാ മനുഷ്യനിലും ആത്മവിശ്വാസമാണ്. അതുകൊണ്ട് തന്നെ മതവിശ്വാസിക്ക് തന്റെ സ്വന്തം മതവർഗ്ഗീയതയോട് ഉഗ്രശക്തിയുള്ള ' സ്വാർത്ഥ താത്പര്യം' ഉണ്ടാകുന്നത് മനഃശാസ്ത്രപരമാണ്. അതുകൊണ്ടാണ് മനുഷ്യരെ മതവിശ്വാസം ഭിന്നിപ്പിക്കുന്നത്. ആത്മ ശൂന്യത മനുഷ്യന്റെ ജന്മപാപമായിരിക്കുന്നിടത്തോളം ഒരു മത വിശ്വസിക്കും വർഗ്ഗീയമല്ലാത്തതും സ്വാർത്ഥതയില്ലാത്തതുമായ മതവിശ്വാസം അസാധ്യമാകുന്നു.
@abdulnazir6339
@abdulnazir6339 Ай бұрын
ഷാജഹാനും മുംതാസ് മഹലിനും ആദരാഞ്ജലികൾ
@umaraboobuckar9096
@umaraboobuckar9096 Ай бұрын
❤❤❤
@balanck7270
@balanck7270 Ай бұрын
മുംതാസ് മഹൽ മാത്രമല്ല, ഷാജഹാന്റെ യും ശവകുടിരം താജ് മഹലിൽ അടക്കം ചെയ്തിട്ടില്ലേ...? താജ്മഹൽ is the most beauty ful monuments of India.
@varghesethomas4791
@varghesethomas4791 Ай бұрын
ഭാരത്തിൻ്റെ അധിനിവേശത്തിൻ്റെ സ്തഭം ആണ് ഇത്. അധിനിവേശം പേരുകൾ നിക്കി പുതിയ പേരാടുകയല്ലെ ഇപ്പോൾ എല്ലായിടത്തും , അപ്പോൾ പേര് മാറ്റാം
@yohannanvareedmyppan9344
@yohannanvareedmyppan9344 Ай бұрын
Sir what is your opinion(afgan destroyed statue of (Bhamiyan)this nations Japan/china/srelanka asked to afgan we will take the statue to our country and give compensation but (musliem world not agre with that what is the reason ????
@prajeeshchakkam7392
@prajeeshchakkam7392 Ай бұрын
👍
@umaraboobuckar9096
@umaraboobuckar9096 Ай бұрын
❤❤❤
@varghesethomas4791
@varghesethomas4791 Ай бұрын
മത ധ്യൂവികരണം നടത്തുന്നതാരാണ് Sir .?
@ShajiAaa-y6t
@ShajiAaa-y6t Ай бұрын
ക്രിസ്ത്യൻസ്. അത് മദർ തെരേസ കാലത്തും തുടങ്ങിയതാണ്. ഇപ്പോളും തുടരുന്നു. എറണാകുളം മറൈൻ ഡ്രൈവിൽ ഈ തെമ്മാടികൾ കാരണം നടക്കാൻ ബുദ്ധിമുട്ടാണ്
@varghesethomas4791
@varghesethomas4791 Ай бұрын
നിൻ്റെ വഖഫും കൊണ്ട് ഇങ്ങ് വന്നെര് . പണി മോദി വഴി വരുന്നു ണ്ട് കോയ
@sakshimalayalam6831
@sakshimalayalam6831 Ай бұрын
പോകുന്നത് നാശത്തിലേക്ക് ഉറപ്പാണ്
@mccp6544
@mccp6544 Ай бұрын
രഥം ഉരുട്ടി പള്ളി പൊളിച്ച ഒരുത്തൻ ഉണ്ടായിരുന്നല്ലോ, അയാളെ പറഞ്ഞു വിട്ടു പൊളിപ്പിക്കണം ഇത്😅
@joshi.a.tthilakan5607
@joshi.a.tthilakan5607 Ай бұрын
ഏറ്റവും ഇഷ്ട ഭാര്യ ചത്തു ഒരാഴ്ച കഴിഞ് ഭാര്യയുടെ അനിയത്തിയെ കെട്ടി 😂
@aysharasheed6395
@aysharasheed6395 Ай бұрын
ബുദ്ധമതക്കാരുടെ അമ്പലങ്ങൾ എന്തു ചെയ്തു .അവർ ഹിന്ദുക്കളാണോ .അതിനെ പറ്റി അറിയണമെന്ന് ഉണ്ട്
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ഇന്ത്യയിൽ സംശുദ്ദവും സുതാര്യ വും ആയ മതേതര ജനാധിപത്യം എന്നെന്നും...റീഡ്മോർ 🎉🎉🎉🎉🎉🎉🎉🎉🎉🎉
@muhammedsalimmsl4322
@muhammedsalimmsl4322 Ай бұрын
സർ , പള്ളിപ്പറമ്പിൽ ശിലാ രാമ ക്ഷേത്രം കാണാൻ സന്ദർശകരുടെ തിരക്കുണ്ടോ ?
@mrtonymr432
@mrtonymr432 Ай бұрын
നമ്മുടെ രാജൃം പാകിസ്ഥാനെ കണ്ട് പഠിക്കൂന്നു .ഔറംഗസീബ് ജിസിയ ഏർപെടുത്തി ശിഖണ്ഡികളെ മുൻ നിർത്തി നൂനപക്ഷങ്ങളെ പീടിപിച്ചു ,നിങ്ങൾക്ക് മാനൃനാണ് ,മുഗൾ രാജാക്കൻമാർ മിക്കവരും പിതാക്കൻമാരെ അകത്തിട്ടാണ് അധികാരം പിടിച്ചത് ,ഗൾഫിലും,പുതിയ കഥ നന്നായി
@kurienthomas6124
@kurienthomas6124 Ай бұрын
Aurangaseeb....... History....
@user_64320_qouyjjh
@user_64320_qouyjjh Ай бұрын
Savakkallara Bharathathinte iswaryamanathre,Thamilnattile kure kshethrangalute silpachathuri Tajmahalinundo,kandu nokku
@thetravellerindianway9390
@thetravellerindianway9390 Ай бұрын
Similar to pyramid or valley of kings all were burial place
@colorbirdschannel6429
@colorbirdschannel6429 Ай бұрын
എപ്പോഴെങ്കിലും താങ്കൾക്ക് ഇതൊക്കെ മനസ്സിലായല്ലോ 🙏
@ushadpmt9453
@ushadpmt9453 Ай бұрын
ടാജ്മങ്ങൾ വെകഫ് ആണോ
@kurienthomas6124
@kurienthomas6124 Ай бұрын
Be careful
@jabbarabdulla7874
@jabbarabdulla7874 Ай бұрын
ജുമാ ഇപ്പോഴുമുണ്ട്
@shammasfathima7652
@shammasfathima7652 Ай бұрын
Tajmahal eppol oru maintenance um cheyyun illa
@indian5371
@indian5371 Ай бұрын
എന്ത് ചെയ്യാം കമാൽ സാറെ കോടതി പോലും അയോധ്യ കേസിൽ കൂട്ടു നിന്നില്ലേ. വിധിയുടെ അവസാനത്തെ പേജ് വരെ ബാബരി മസ്ജിദ് പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്ന് പറഞ്ഞു അമ്പലം പണിയാൻ കൊടുത്തില്ലേ? പൊളിച്ചവർക്ക് ശിക്ഷയുമില്ല. പലയിടത്തും കുഴിക്കാൻ ASI ക്കു കോടതി അനുവാദം കൊടുത്തു കൊണ്ടിരിക്കുന്നു. ഈശ്വരോ രക്ഷ.
@kurienthomas6124
@kurienthomas6124 Ай бұрын
Kazhcha vasthu 😅😅😅😅masjid❤❤
@manojmanu12398
@manojmanu12398 Ай бұрын
5000 varshatthe hindhuthwa paarambaryam avakaashapedunna faasistu hindhukalku innevare angineyonnu raajyathalasthaanatthundaakaano ingineyoru raajyamo thalasthaanamo undaakaano kazhinjilla avar raajyatthe 500 lere kashnangalaaki vettipidichum thammil poraadiyum raajyatthe dhurbhalamaaki muslimkal vannathinu seshamaa nammude raajyam lokathinu munnil prabhalamaayoru raajyamaayath kurish bheekara killakaar vannathode raajyam kollayadikkapettu peedipikkapettu nasaraanikal sambhatthundaaki mattullavare adimakalaaki raajyatthe britante kolaniyaaki raajyasnehikalaaya muslimkalum hindhukalum dheeramaayi poradi rektham nalki kurish bheekararil ninnum pidichuvaangiyapozhaa raajyatthe kurish raama bheekarar sukichukazhiyunnathum muslimkale raajyadhrohikalennaakshepikunnathum muslim naamangalum chihnangalum thudachu maatukayo pidichedutthu sonthamaakukayo cheithaal raajyam hindhu bheekara raajyamaakumennaa ivar viswasikunnath muslimkal undaakiyapoloru raajyamundaaki 0ru 100 varshamenkilum bharikaan ivarkukazhinjitundo inikazhiyumo orikalumilla ivaringane theruvu pattikalepole kalaapangalum balaalsankangalum nadathi nadatthi avasaanam pe pidichapattiyepole chatthavasaanikum athrathanne .......
@sureshnk-e9z
@sureshnk-e9z Ай бұрын
A continuous watch on your videos gives that you are one sided and fundamentalist.
@mohammedch6268
@mohammedch6268 Ай бұрын
.
@josephkarikkatuthomas8408
@josephkarikkatuthomas8408 Ай бұрын
വിവരo illathavar എല്ലാ സമുദയത്തിലും ഉണ്ട്. Please ignore their comments ❤
@Syes-c3n
@Syes-c3n Ай бұрын
Sir അക്രമികൾ ആയി Iran / പേർഷ്യ / Afghanisthan എന്നിവിടങ്ങളിൽ നിന്ന് വന്നവർ ഒരുപാട് ക്ഷേത്രങ്ങൾ നശിപ്പിച്ചു.... പല ക്ഷേത്രങ്ങളും ഇപ്പോൾ തിരിച്ചു നൽകി വരുന്നു. ശവ കുടീരം ഒരിക്കലും ക്ഷേത്രത്തിൽ പാടില്ല... അത് മാറ്റാൻ ആണ് പ്രക്ഷോഭം.... ശവ കുടീരം മാറ്റി സ്ഥാപിച്ചു കഴിഞ്ഞു മാത്രം ക്ഷേത്രം ആക്കിയാൽ മതി...
@ShajiAaa-y6t
@ShajiAaa-y6t Ай бұрын
വളരെ ശരിയാണ് 😂😂😂😂😂
@gsnair129
@gsnair129 Ай бұрын
India motham muslimnu kodukkan sramikkunna congress party muslim party congress mukth bharth Modhiji ki jai BJP ki jai
@AbdulHameed-iq6nx
@AbdulHameed-iq6nx Ай бұрын
Rss british supported. .
@javedmuhammed8610
@javedmuhammed8610 Ай бұрын
നാട്ടിലെ ജനാധിപത്യം തകർത്തിട്ട് വിദേശത്തു പോയി ഭരണാധികാരി ജനാധിപത്യത്തെ പറ്റി ഘോര ഘോരം പ്രസംഗിക്കുന്നു 😌
@alimathary1304
@alimathary1304 Ай бұрын
😂 ഹൈന്ദവ സഹോദരനല്ല.. ഹൈന്ദവ ക്രിമിനൽ ആണ്.. അത് പറഞ്ഞാൽ മാത്രമേ ഇവർ ഇത് അവസാനിക്കുകയുള്ളൂ..😅
@gsnair129
@gsnair129 Ай бұрын
Enthu janadhipathyam muslimnu bhooribhakasham aayal theerum janadhipathyam ethu muslim bhooribhaksham ulledathu janadhipathyam undu hinduvine pattikkanulla vashikal congress muslim party congress mukth bharth Modhiji ki jai BJP ki jai
@ushasuresh1316
@ushasuresh1316 Ай бұрын
Evanmarke.chanakavum.gow.muthravum.ethra.priyapettathano.enkil.sankikal.aaharathinu.pakaram.sevichal.pore.palliparambil.Raman.modikkue.kodutha.panionnum.mathiyayille.janam.ottakketti.erangiyal.theernnu.
@sreekantannair611
@sreekantannair611 Ай бұрын
സർവ്വ വിഞ്ജാനകോശം = കേമാൽ പാഷ
@ShajiAaa-y6t
@ShajiAaa-y6t Ай бұрын
അല്ല. മോദിജി
@johnsonat7312
@johnsonat7312 Ай бұрын
.........
@ALMEENAMEDICALCENTREPHARMACY
@ALMEENAMEDICALCENTREPHARMACY Ай бұрын
Thangalude fatherinte khabarine shava kudeeram ennu parayumo?
@devadasanpn
@devadasanpn Ай бұрын
നിങ്ങളൊകെ വന്നവരാണ് എന്നിട്ട് ചോദ്യങ്ങൾ
@muhammedmasood9643
@muhammedmasood9643 Ай бұрын
ഇന്ത്യാരാജ്യം മുഴുവൻ പല കാലഘട്ടങ്ങളിലായി വന്ന കുടിയേറ്റക്കാരാണ് അക്കണിക്കിന് നമ്മൾ എന്നു പറയു കുടിയേറ്റക്കാരാ .😂
@babuparanthody6951
@babuparanthody6951 Ай бұрын
You have no bhangy.... How can you analise......
@Master80644
@Master80644 Ай бұрын
🚩🚩🚩🚩 തേജോ മഹാലയ ആണ്
@AbdulHameed-iq6nx
@AbdulHameed-iq6nx Ай бұрын
Cow party. ..
@Godbless9244
@Godbless9244 Ай бұрын
പോർക്ക്‌ ban പാർട്ടി..
@anmohanank9222
@anmohanank9222 Ай бұрын
സര ഞാൻ ഭാരതസംസ്ക്കാരം കാത്തു സൂക്ഷിക്കുന്ന ഹിന്ദുവാണ്. വളരെ ബുദ്ധിജീവിയും അനുഭവസമ്പന്നനും വിദ്യാസമ്പന്നനുമായ താങ്കൾ ഭാരത ചരിത്രത്തെപ്പറ്റിയുള്ള വിവരക്കേടു കൊണ്ടാണ് ഇതു പോലെ ഒരു പ്രത്യേക മതത്തിനായി സ്വയം വില കുറയുന്ന അർത്ഥമില്ലാത്ത സത്യം ലവലേശവുമില്ലാത്ത വാർത്തകൾ പടച്ചു വിടുന്നത്. ഭാരതം ഹൈന്ദവരുടെതാണ്. ഹൈന്ദവനേതാക്കളാണ് ഇന്ന് ഭാരതത്തെ നയിക്കുന്നത്. ഇതിൽ വിഘടനവാതികളായ മതവെറിയൻമ്മാർക്ക് സ്ഥാനമില്ല. അയോദ്ധ്യ എന്ന സത്യം എങ്ങിനെ പ്രാബല്യത്തിൽ വന്നു. അതുപോലെ ഭാരതത്തിൽ പലതും വന്നിരിക്കും.
@MuhammeddilshadDilshad
@MuhammeddilshadDilshad Ай бұрын
ഭാരതം എന്താണെന്ന് സ്വയം അറിയില്ലെങ്കിൽ അത് പഠിക്കു... എന്നിട്ട് ഈ മാതാവെറിയന്മാരായ ഇന്ത്യൻ ഹിന്ദു എന്നൊക്കെ ഉള്ള പ്രയോഗം തന്നെ അശ്ലീലമാക്കിക്കൊണ്ടിരിക്കുന്ന താങ്കളുടെ നേതാക്കന്മാരുടെ നിലവാരമില്ലാത്ത ഭരണം കാട്ടി വിടുവായിത്തം പറയരുത്... ഇനി പറയുന്നെങ്കിൽ ഏതെങ്കിലും താങ്കളുടെ ചിന്താഗതിയിൽ പോകുന്ന വിവരമില്ലാത്ത പേജിലോ മറ്റോ പോയി ഒട്ടിക്കു ഇത് പോലുള്ളത്.... ഭാരത സംസ്കാരം എന്താണെന്ന് എന്ന് നിങ്ങൾ മനസ്സിലാക്കിയത് മത വെറിയും കൊല്ലും കൊലയും വർഗീയതയും ആണോ താങ്കൾക്ക് താങ്കളുടെ മതമെന്താണ് എന്ന് പോലും അറിയില്ലേ??? ഇങ്ങനെ എല്ലാവരും ചിന്ദിച്ചാൽ ഹിന്ദു എന്ത് ചെയ്യും... ഇങ്ങനെ ഇടുങ്ങി ഇന്ത്യയിൽ മാത്രം മതിയോ ഈ ലോകം എന്നത് വെറും താളിൽ ഒതുങ്ങില്ലേ ഹിന്ദു സഹോദര...
@MuhammeddilshadDilshad
@MuhammeddilshadDilshad Ай бұрын
താങ്കളുടെ മതം ഇങ്ങനെ ആണെങ്കിൽ താങ്കളുടെ മതത്തിന്റെ മഹത്വം എന്താ??? (സംഘി ചിതാഗതിയിലുള്ള ഹിന്ദു മതം )അത് എങ്ങനെ നിങ്ങൾ represent ചെയ്യുന്നത് ഇങ്ങനെ ആണെങ്കിൽ താങ്കളുടെ ഉദ്ദേശം എന്താ താങ്കളുടെ ദൈവം എന്താ???ചിന്താഗതി നന്നാക്കൂ വൈകിയിട്ടില്ല 👍
@livechanallive4376
@livechanallive4376 Ай бұрын
താങ്കൾ ഹിന്ദുവല്ല ആണെങ്കിൽ മറ്റുള്ളവരുടെ ആരാധനാലയങ്ങൾ കയ്യേറുകയും നശിപ്പിക്കുകയും ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കില്ല ഭക്ഷണത്തിൻറെ പേരിൽ മനുഷ്യരെ കൊല്ലില്ല ജാതിയും മതവും പറഞ്ഞ് തമ്മിലടിച്ച് കലാപം സൃഷ്ടിക്കാൻ ശ്രമിക്കില്ല ഇതെല്ലാം ചെയ്യുന്നവരെ പിന്തുണക്കുന്ന വരാണ് ഇന്ന് ഭരിക്കുന്നത് അവർ ഹിന്ദുവല്ല ഹിന്ദുത്വ തീവ്രവാദികളാണ്
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
താജ്മഹൽ ഇന്ത്യൻ മതേതര ജനാധി പത്യ പ്രതീകം മുഗൾചക്ര വർത്തിമാർ....റീഡ്മോർ
@abdurahimanc6909
@abdurahimanc6909 Ай бұрын
Podu swothu samrakshikkenda kendram alle.ad vrithikedakkunnad thadayendadum sarkar thanne.asatyameva jayathe ano ippol.
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 97 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24