തകർന്ന ഹൃദയത്തോടെ നീ ചോദിച്ചതെല്ലാം ഇതാ..ലഭിക്കാൻ പോകുന്നു/Kreupasanam mathavu/Jesus prayer/Udambadi

  Рет қаралды 16,616

Mary Miracle Prayer

Mary Miracle Prayer

Күн бұрын

തകർന്ന ഹൃദയത്തോടെ നീ ചോദിച്ചതെല്ലാം ഇതാ..ലഭിക്കാൻ പോകുന്നു/Kreupasanam mathavu/Jesus prayer/Udambadi
jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 611
@DarshanaDarshana-oq5rx
@DarshanaDarshana-oq5rx 9 сағат бұрын
Mathave ente makkal enne vilikkename mathave 🙏🙏🙏🙏🙏🙏
@LillyManuel
@LillyManuel 9 сағат бұрын
Émploivaziattemonujolykittanmeammamathave😊
@sreejaprabhakaran7037
@sreejaprabhakaran7037 9 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമേ എൻ്റെ ഈശോയെ🙏🙏🙏❤️❤️❤️
@sanithacs1552
@sanithacs1552 3 сағат бұрын
ഈശോയെ എല്ലാവരെയും അനുഗ്രഹിക്കണേ
@annierappai3754
@annierappai3754 3 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤ ❤ ❤❤❤❤❤❤❤❤ ❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ P❤❤❤❤❤❤❤❤ ❤❤❤❤
@UmaSuresh-gu3jz
@UmaSuresh-gu3jz 3 сағат бұрын
അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി തുറന്നു തരണേ കടക്കാർ പറയുന്ന വാക്കുകൾ സഹിക്കാൻ കഴിയുന്നില്ല എന്റെ രണ്ടു കുഞ്ഞുങ്ങളെയും കാക്കണേ മാതാവേ അമ്മയുടെ അടുത്തുവാരാൻ ആഗ്രഹം ഉണ്ട് വരാൻ എനിക്ക് കഴിയണേ
@LovelyWilliam-vu3wv
@LovelyWilliam-vu3wv 5 сағат бұрын
Amme mathave allukuttante sarithile Ella rogatheyum eduthumattename pithave thazhmayai apeshikkunnu🙏🙏🙏🙏
@RajanKE-c5f
@RajanKE-c5f 2 сағат бұрын
അമ്മേ കൃപാസന ദൈവ മാതാവേ കർത്താവായ ദൈവമേ എന്നേയും മക്കളെയും ദൈവ സ്നേഹത്താൽ നിറക്കണമേ ഈശോയെ മാതാവേ ദൈവ നാമത്തിൽ ഞങ്ങളെ അഭിഷേകം ചെയ്യണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏
@sasikalakumar9781
@sasikalakumar9781 4 сағат бұрын
മാതാവേ എന്റെ കുടുമ്പത്തെ കാത്തോളണമേ. സമാധാനം തരണമേ അമ്മേ 🌹🌹
@geethac7894
@geethac7894 8 сағат бұрын
🙏🙏 അമ്മേ എന്നെ എന്നും എപ്പോഴും പ്രാർത്ഥനയുടെ വഴിയിലേക്ക് നയിക്കണമേ🙏🙏
@leenasaraswati8553
@leenasaraswati8553 5 сағат бұрын
Amma mathavue Vishnu vente soriassmattikirranme Amen Amen Amen Amen 🔥🔥🔥🙏🙏
@thomassrakath2954
@thomassrakath2954 5 сағат бұрын
Ammme anugrahikename❤❤
@subashkumar1318
@subashkumar1318 4 сағат бұрын
മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ മാതാവേ ഞങ്ങളെ മാറാ രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ മാതാവേ
@fabiyovarghees4443
@fabiyovarghees4443 8 сағат бұрын
അമ്മേ ജീവിതദുരിതങ്ങളിൽ കൂട്ടുണ്ടാകേണമേ 🙏🏻
@josecyril27
@josecyril27 2 сағат бұрын
Eesomathave karuna aayirikane
@SulojanaSulo
@SulojanaSulo 8 сағат бұрын
ഈശോയെ കർത്താവ്
@anugraha_sree
@anugraha_sree 8 сағат бұрын
Ammaea mathavea endea kudumbam anugrahikkenamea aameen aameen aameen
@suryasabu1729
@suryasabu1729 8 сағат бұрын
Ente Amme njan ammaikumel samarpicha niyogangal sadhichu nalki anugrahikename. Amen
@Reenamathewe321Mathew
@Reenamathewe321Mathew 5 сағат бұрын
എന്റെ അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ
@KunjumolKoshy-o3f
@KunjumolKoshy-o3f 8 сағат бұрын
മാതാവേ ഞങ്ങളുടെ ജീവിതത്തിൽ ഒന്ന് കടന്ന് വരേണമേ
@jijimolp.j3945
@jijimolp.j3945 8 сағат бұрын
Ente ella asughangalum matti anugrahickaname 🌹🙏🏻🙏🏻🙏🏻🙏🏻
@gegorgejoseph6854
@gegorgejoseph6854 4 сағат бұрын
എന്റെ ഉടമ്പടി അംഗീകരിക്യേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anianimolvg1775
@anianimolvg1775 5 сағат бұрын
എൻ്റെ കാല് വേദന മാറ്റി തരണെ മാതാവ് അനുഗ്രഹിക്കണം രോഗദുരിതം മാറ്റി തരണം മാതാവേ
@ShailaSabu-gj5bc
@ShailaSabu-gj5bc 5 сағат бұрын
Amme madhave ealla rogail keydakunna makkelkayi പ്രാർത്തികേയണമേ 🙏🙏 ammen
@jijimolp.j3945
@jijimolp.j3945 8 сағат бұрын
Ente Makalude food kazhikkumbol ulla sardhi matti anugrahickaname. 🌹🙏🏻🙏🏻🙏🏻 avalude ella asughangalum matti aayurarogyam nalki anugrahickaname 🙏🏻🌹🌹🙏🏻💖🙏🏻
@sivakumarramakrishnapillai2884
@sivakumarramakrishnapillai2884 2 сағат бұрын
മാതാവേ എന്റെ ഉടമ്പടി സാധിച്ചു തരേണമേ, ആമേൻ
@minisaji5665
@minisaji5665 5 сағат бұрын
Nov15 des 8 to 31 anugrahamakkane eeshoye njangalkkum makkalkkum amme
@suganatg6297
@suganatg6297 2 сағат бұрын
അമ്മേയ മാതാവേ നല്ല ഒരു വാടക വീട് തനും, കുറഞ്ഞ വാടക വീട് തന്നും അനുഗ്രഹിക്കണമേയ്
@maryagnesignatious7444
@maryagnesignatious7444 3 сағат бұрын
ഈശോയെ എൻ്റെ കുടുംബത്തോട് കരുണ തോന്നണമേ
@jijimolp.j3945
@jijimolp.j3945 8 сағат бұрын
Yes🥰 nanniaaradana mahathuam Haleluha sosthram 🌹🙏🏻🙏🏻🙏🏻Ente ella presnangalum thadasangalum matti anugrahickaname 🌹💖💖🙏🏻🙏🏻
@SumathyKk-t8w
@SumathyKk-t8w 5 сағат бұрын
അമ്മേ പരി- ദൈവമാതാവേ എൻ്റെ ഹാർട്ടിലെ ബ്ലോക്കുകൾ മാറ്റി നല്ല ഒരു ഹൃദയം എനിക്ക് തരേണമേ എത്രയും വേഗം അമ്മ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കിമാറ്റണമേ
@Freedajose
@Freedajose 2 сағат бұрын
അമ്മേ മാതാവേ എന്റെ കടഭാരം മാറ്റി നേരായ മാർഗത്തിൽ ഇനിയുള്ള ജീവിതം അമ്മയ്ക്കും ഈശോയ്ക്കും ഇഷ്ടം ഉള്ളതുപോലെ കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കാനുള്ള അനുഗ്രഹം നൽകാണമേയെന്ന് അമ്മയുടെ മുന്നിൽ സാക്ഷിയായി തീർക്ക്കണമേയെന്നും പ്രാർത്ഥിക്കുന്നു ആവേ മരിയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kunjumoljohnson6321
@kunjumoljohnson6321 4 сағат бұрын
ente yeshuve ente niyogaggal sadhichu tharanname thabburane. ente niyokam mannikkannme natha 🙏🙏🙏
@SulojanaSulo
@SulojanaSulo 8 сағат бұрын
പ്രവാസന മാതാവ്
@jessymathew6228
@jessymathew6228 5 сағат бұрын
Amme parisudha amme ente makante asukham sukhamakkaname
@KunjumolKoshy-o3f
@KunjumolKoshy-o3f 8 сағат бұрын
ആമേൻ
@Akashkrishnan-o3p
@Akashkrishnan-o3p 5 сағат бұрын
അമ്മ മാതാവേഎന്റെ നിയോഗങ്ങൾഎല്ലാം നിറവേറ്റി തരുമാറാകണമേ മാതാവേ എനിക്ക് എംപ്ലോയ്മെന്റിൽ നിന്നും ഒരുജോലികിട്ടാൻ മാതാവേ അവിടുന്ന് കനിയേണമേ എന്റെ പ്രാർത്ഥന കൈ കൊള്ളേണമേ ആദിപരാശക്തി അമ്മേകനിയേണമേ
@mariyacelin7792
@mariyacelin7792 2 сағат бұрын
അമ്മേ മാതാവേ ഞങ്ങളോട് കൃപ ആയിരിക്കണമേ. മോളുടെ b. Sc nursing ന്റെ College പഠനത്തിന് bangalore ന് ഞങ്ങൾ tusday പോവുന്നു. ഞങ്ങളുടെ യാത്രയെ സമർപ്പിക്കുന്നു. മോളുടെ കൂടെ ജോയിൻ ചെയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. കൃപ ആയിരിക്കണമേ അമ്മേ.
@annammapaulose8398
@annammapaulose8398 4 сағат бұрын
Amme.mathave.anugrahikkanamme.ammen
@SusmithaS-w6v
@SusmithaS-w6v 8 сағат бұрын
Mathave ente barthavu Nibineyum enneyum onnipikaname
@ChandraDeAnPe
@ChandraDeAnPe 3 сағат бұрын
എന്റെ അമ്മേ എന്റെ മനസിനെ വേദനിപ്പിക്കുന്നവരെ അനുഗ്രഹിക്കേണമേ 🙏🏻😌
@sabithasasisasi6466
@sabithasasisasi6466 5 сағат бұрын
എന്റെ മാതവേ എല്ലാ സ്വപ്നങ്ങളും തക്കർ ത്ത് ഇല്ലേ മാതവേ😢😢😢
@poulydavis6995
@poulydavis6995 4 сағат бұрын
Eshoyeeeer nanni mahathum hallelujah amen❤
@suryaajeesh9637
@suryaajeesh9637 8 сағат бұрын
Amma mathave nteyum nte kudumbathinteyum dhuritham anubavikkunna mattullavarudeyum predhisandhiyil ethrayum pettenn idapedaname amen
@sujithack4235
@sujithack4235 4 сағат бұрын
അമ്മേ മാതാവേ etryum പെട്ടന്ന് ഞങ്ങള്ക്ക് സ്വന്തമായി ഒരു ഭവനം കാണിച്ചു തരണമേ
@manjut3978
@manjut3978 8 сағат бұрын
Mathave , karthave ente monu nalla oru joli sariyavane ..anugrahikane
@gegorgejoseph6854
@gegorgejoseph6854 4 сағат бұрын
പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mjames9044
@mjames9044 4 сағат бұрын
Ammea.jerinjames.prermoshan.veegathilakkanamea.🙏🙏🙏
@kavithasaileswaran2621
@kavithasaileswaran2621 8 сағат бұрын
എന്റെ മാതാവേ 🙏എന്റെ മോൾക്ക്‌ അമ്മ ഇടപെട്ടു ഒരു നല്ല ജോലി കിടണമേ അമ്മ അവളുടെ കൂടെ ഉണ്ടാകണമെ🙏🙏🙏
@vishnudathan-nd1tn
@vishnudathan-nd1tn 4 сағат бұрын
🙏 അമ്മേ എന്റെ മക്കളെ നേർവഴിക്ക നടത്തണമേ ആമേൻ❤
@JancyShajan
@JancyShajan 14 минут бұрын
അമീർ കൃപാസനം മാതാവേ എൻറെ മകൻറെ ജോലി തടസ്സങ്ങളെല്ലാം നീക്കി അവന് വിദേശത്ത് സ്ഥിരമായി ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എന്നും ജോലിയില്ലാതെ വേദനിക്കുന്ന എല്ലാ മക്കൾക്കും ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയ ഹല്ലേലൂയ ദൈവത്തിനു മഹത്വം മഹത്വം മഹത്വം
@magijames9727
@magijames9727 7 сағат бұрын
Amme Esoye Makkale Katthurekshikkanam Manaseekabhudhimutt Deshyam Duseelam Alla Rogham Sughappedutthanam Alla Thadassam Neekkanam Dushttasatthrukkalilninnum Dreshttidhosham Sapadhosham Paisacheekaupadravam Neekkanam Kudumbhatthil Manasine Samadhanam tharanam Karunathonnanam Amme Ave Maria
@jijisathyan4490
@jijisathyan4490 5 сағат бұрын
ദൈവകൃപ ഞങ്ങളുടെ കുടുംബത്തിന് ഉണ്ടായിരിക്കണമേ പരിശുദ്ധ ആത്മാവേ
@AshaAbhilash-p5m
@AshaAbhilash-p5m 8 сағат бұрын
Amme krepasam amme njangalude makalku joli koduthu anugrahikaname🙏🙏🙏🙏🙏
@gegorgejoseph6854
@gegorgejoseph6854 4 сағат бұрын
ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@philipjohn2999
@philipjohn2999 4 сағат бұрын
എന്റെ അമ്മേ എന്റെ മകളുടെ രോഗങ്ങൾ മറ്റി കൊടുക്കേണമേ വണ്ണം കുറച്ചു കൊടുക്കേണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ ആമീൻ യേശുവേ
@poulydavis6995
@poulydavis6995 4 сағат бұрын
Eshoyeeee amme jaglku ketiya ella anugrhalku nanni parayunnu
@sheelashaji7651
@sheelashaji7651 3 сағат бұрын
🙏🙏🙏🙏Amen
@prasannaprasanna9388
@prasannaprasanna9388 8 сағат бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ മക്കളെ കാത്തു കൊള്ളണമേ എന്റെ രണ്ട് ആൺമക്കൾക്കു അവർക്കു ജീവിക്കാൻവേണ്ടി ഒരു ജോലിക്കൊടുത്താനുഗ്രഹികണമേ ഈമക്കൾക്ക് ഓരോ ജീവിതപങ്കാളികളെ കാണിച്ചുകൊടക്കണമേ. ഞങ്ങളെ കടബാദ്യതായിൽനിന്ന് രക്ഷിച്ച അമ്മേ ഇയൊരു നിയോഗം കൂടി സാധിച്ചു തരണമേ. മാതാവേ മകൾക്കും കുടുമ്പത്തിനും മനസുഖവും സന്തോഷവും കൊടുത്താനുഗ്രഹിക്കണമേ മകളുടെ ജോലിയുടെ കഷ്ടത അറിഞ്ഞു ശമ്പളം കിട്ടാൻ മാനേജ്‍മെന്റിനെ അനുവാദം കൊടുക്കണമേ മരുമകന്റെ സംശയരോഗംവും മദ്യപാനവും കാരണം മകളും. കുഞ്ഞും കഷ്ടതയിലാണ് ഈ കുടുംബത്തെ കാതനുഗ്രഹിക്കണമെന്ന് പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@DivyaThomas-qd2eb
@DivyaThomas-qd2eb 5 сағат бұрын
അമ്മേ മാതാവേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ പരിശുദ്ധ അമ്മേ നിങ്ങൾക്ക് സ്വന്തമായി ഒരു വീട് തന്നു അനുഗ്രഹിക്കുമാറാകട്ടെ പരിശുദ്ധ അമ്മേ എനിക്കൊരു നല്ലൊരു ജോലി തരണമേ അമ്മ മാതാവേ എൻറെ മക്കൾക്ക് വേണ്ടിയും ജീവിതപങ്കാളിക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം ഞങ്ങൾക്ക് തരേണമേ
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc 6 сағат бұрын
അമ്മേ മാതാവേ ജിത്തുവിനെ സമർപ്പിക്കുന്നു എല്ലാം നിന്റെ തെരുവ് ഇഷ്ടംപോലെ നിറവേറിട്ട കർത്താവ് 🙏🙏🙏🙏🙏🙏🙏🙏
@anjanaanju6962
@anjanaanju6962 5 сағат бұрын
അമ്മ മാതാവേ നമുക്ക് ഒരു വീട് തന്നെ അനുഗ്രഹിക്കണമേ അമ്മേ amen🛐🛐🛐✝️🕎🕎
@GeorgeBK-j4g
@GeorgeBK-j4g 5 сағат бұрын
Amme മാതാവേ എൻ്റെ മോന് അനുയോജ്യമായ ഒരു തുണയെകൊടുത് നല്ല വിവാഹ ജീവിതത്തിലേക്ക് നൈക്കേണമേ. അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു.അമ്മക്ക് അസാധ്യമായി ഒന്നും ഇല്ലില്ലോ.എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ.ആമ്മേൻ.യേശുവേ നന്ദി.
@jessyantony772
@jessyantony772 6 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ... എന്റെ ഭർത്താവിന്റെ വയറിന്റെ അസ്വസ്ഥതകൾ ഏറ്റെടുക്കണമെ... സുഖപ്പെടുത്തണേ...🙏🙏🙏
@JijiBenny-x7x
@JijiBenny-x7x 2 сағат бұрын
അമ്മേ കൃപാസനം മാതാവേ പൊന്നിക്ക് ഈ കൊന്ത മാസം തീരുന്നതിനു മുമ്പ് ഒരു പാർട്ട ടൈം ജോലിതന്ന് അനുഗ്രഹിക്കണമേ ....അമ്മ അവൾക്ക് ഉടമ്പടിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ.....
@eashanrobert7522
@eashanrobert7522 8 сағат бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് ഒരു Part time ജോലി കൊടുത്തു അനുഗ്രഹിക്കണമെ അത്യാവശ്യം ശബളത്തോടെ അവളുടെ fees ഉം ചെലവു നടക്കുന്ന മാതിരി കർത്താവേ അമ്മ മാതാവേ ഇനി ഞങ്ങളുടെ കൈയിൽ ഒന്നു ഇല്ല മേ 8 ലക്ഷം രൂപ കടത്തിലാണ് അമ്മയാതിരുകുമാരനും കൈവിടല്ലേ
@gegorgejoseph6854
@gegorgejoseph6854 4 сағат бұрын
Thankyou Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@madhukumari.b474
@madhukumari.b474 6 сағат бұрын
മാതാവേ, എന്റെ രമ്യ മോൾക്കൊരു വിവാഹലോചന വന്നു. മോൾക്ക് ഇഷ്ട്ടമായി. പയ്യന്റെയും വീട്ടുകാരുടെയും സ്വഫാവം നല്ലതായിരിക്കണേ അപ്പാ. മോൾക്ക് അവിടെ സന്തോഷമായിട്ട് ജീവിക്കാൻ ഒക്കണേ അപ്പാ. എന്റെ യേശു അപ്പൻ എപ്പോഴും എന്റെ മോളുടെ കൂടെ ഉണ്ടായിരിക്കണേ. ജാതി വ്യത്യാസം ഉണ്ട് അപ്പാ, എന്റെ മോളും പയ്യനും നേരത്തെ ഇഷ്ട്ടമായിരുന്നു. ഇനി എല്ലാം എന്റെ യേശു അപ്പനെ ഞാൻ ഏൽപ്പിക്കുന്നു. നല്ലതാണെങ്കിൽ എല്ലാം മംഗളമായി നടത്തും യേശു അപ്പൻ ആമേൻ.... 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤❤❤➕
@UnnikrishnanKS-u4q
@UnnikrishnanKS-u4q 8 сағат бұрын
Mathave
@aneetakb2957
@aneetakb2957 4 сағат бұрын
Aneetyude kudekudeyullla pani mattithrene mathave
@tessysunny2849
@tessysunny2849 5 сағат бұрын
Marumakatta health kleyaraye joleku pokan sadykana amma
@geethac7894
@geethac7894 8 сағат бұрын
🙏 അമ്മേ പിതാവേ ഞാൻ താമസിക്കുന്ന വീടിന് വേണ്ടി എടുത്ത ലോണിനുമേൽ AG ചുമത്തിയ പീനൽ ഇൻ്ററസ്റ്റിൻ്റെയും ആഡിറ്റ് പരാമർശത്തിൻ്റെയും ഓർഡറുകളും സർക്കല റുകളും റദ്ദാക്കി തരണമേ കനിയണമേ🙏🙏
@VenuGopal-yc4uc
@VenuGopal-yc4uc 7 сағат бұрын
Amme, thampurane, kudumba samedham njangale anugrahikkename, 🙏🙏🌹🌹😭😭🌺🕯🕯🕯🕯🕯💙❤💚🙏🙏🙏🙏
@jaleelajames3528
@jaleelajames3528 7 сағат бұрын
അമ്മ മതാവേ കടo വിടാൻ ഒരു വഴി കാണിച്ചു തരണമേ ആമീൻ 🙏🙏🙏🙏🙏
@PowlyThomas-zb9cy
@PowlyThomas-zb9cy 7 сағат бұрын
Amme mathave ente issoye karunayayirikkane sonaye samarppikku Sebastian chettanne samarppikku karunayayirikkane enikku visvasam tharane amme mathaveku njumakkale neelamelangikkullil kakkane
@MariMari-zc6gi
@MariMari-zc6gi 4 сағат бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@MariMari-zc6gi
@MariMari-zc6gi 4 сағат бұрын
😊
@anianimolvg1775
@anianimolvg1775 5 сағат бұрын
V അമ്മേ പിതാവേ ഞാൻ താമസിക്കുന്നാ സ്ഥാലം വീറ്റ് നല്ലാ സ്ഥാലം വാങ്ങി അമയുടെ നാമത്തിൽ വീട് വയ്ക്കാൻ സാധിക്കണം 15 ദിവസത്തിനും അനുഗ്രഹിക്കണം അമ്മാ മാതാവേ
@mjames9044
@mjames9044 4 сағат бұрын
Amen
@SREERENJUSREERENJU
@SREERENJUSREERENJU 4 сағат бұрын
Ente amme mathave ente bharthavinu gulfil pokan thonnikkename njangalk orumichoru jeevitham nalki anugrahikkename deivanamam mahathuwa pedatte enneyum moleyum koottanum thonnikkename ammayude pratyaksheekaranathinte sthirasakshiyakkename easuve nanni halleluyya aave mariya 🙏🙏🙏🙏
@NishaKS-b7i
@NishaKS-b7i 4 сағат бұрын
എന്റെ അമ്മേ എന്റെ കടങ്ങളുംമാനസികമായുള്ള എല്ലാ വിഷമതകളും മാറ്റിതരണമേ എന്റെ അച്ഛന്റെയും അമ്മയുടെയെയും വീടുപണി തടസങ്ങൾ ഒന്നും ഇല്ലാതെ ഉടൻ പൂർത്തി ആക്കാൻ സഹായിക്കണമേ അമ്മേ എന്റെ ഹസ്ബെന്റിന്റെ ദേഷ്യം കുറക്കുവാനും സംസാര ശേഷി തിരിച്ചു തരണമേ ആമേൻ 🙏🙏🙏🙏
@tessysunny2849
@tessysunny2849 5 сағат бұрын
Makatta jeevetham kramekarechu kodukana amma
@JijiBenny-x7x
@JijiBenny-x7x 2 сағат бұрын
അമ്മേ കൃപാസനം മാതാവേ രണ്ട് ടില്ലറും അതിൻ്റെ ഡ്രൈവറുമാരെയും സമർപ്പിക്കുന്നു വണ്ടിക്ക് കേടുപാടുകൾ മാറ്റിത്തരണമേ... ഇഷ്ടം പോലെ പണികൾ തന്ന് അനുഗ്രഹിക്കണമേ... അതുവഴി ഞങ്ങളുടെ സാമ്പത്തിക മേഖല അനുഗ്രഹിക്കണമേ
@poulydavis6995
@poulydavis6995 4 сағат бұрын
Karthave karunnathoannme
@bindhumurali1443
@bindhumurali1443 8 сағат бұрын
എന്റെ മാതാവേ എന്റെ നിയോഗം എത്രയും പെട്ടെന്നു സാധിച്ചു തരണേ മാതാവേ
@geethac7894
@geethac7894 8 сағат бұрын
കർത്താവേ ദൈവമേ എൻ്റെ മകൻ്റെ അപസ്മാര രോഗവും മദ്യപാനരോഗവും എന്നന്നേക്കും മാറ്റിത്തരണമേ🙏🙏
@littyvd6719
@littyvd6719 3 сағат бұрын
Krupasanam presadavara mathave kunjungalku paripoorna arogyam kodukkaname 🙏 Austinkuttanum linnavavakkum 🙏
@OmanaVarghese-gg3no
@OmanaVarghese-gg3no 5 сағат бұрын
Amme mathave antay avashyangalay arinju sahayikanamay
@midhun-yr2qz
@midhun-yr2qz 7 сағат бұрын
സഞ്ചാരി മാതാവേ എനിക്കുവേണ്ടി ഇപ്പോൾ ഇടപ്പെട്ടണേ എന്നും എമ്പോഴും അമ്മയിൽ അശ്രയിക്കാൻ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണേ ഈശോയോട് എനിക്ക് വേണ്ടി മദ്ധ്യസ്ഥം വഹിക്കണേ
@kavithasaileswaran2621
@kavithasaileswaran2621 8 сағат бұрын
എന്റെ മാതാവേ 🙏എന്റെ മോൾക്ക്‌ വിസ പുതുക്കാൻ ബാക്കി കാശ് കിട്ടാൻ സഹായിക്കണമേ 🙏🙏
@RajeshT-mn8ml
@RajeshT-mn8ml 7 сағат бұрын
അമ്മേ ഞങ്ങളുടെ കൂടെ കാണണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ❤️❤️❤️❤️അമ്മേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ ❤️❤️❤️അമ്മേ ഞങ്ങളെ അമ്മയുടെ സാക്ഷിയാക്കണമേ ❤️❤️❤️❤️❤️
@Srmabelcj
@Srmabelcj 3 сағат бұрын
Socitiyil ninnum panamapaharicha 2 sthreekaleyum koottalikaleyum kurisil marichakchristhuvinu samarppikkunnu. Prasadavara Mathave ange Thirukumarane mahathwappeduthan kreupa tharename
@JohnS-e4t
@JohnS-e4t 3 сағат бұрын
Amma..joal.work.kodukkanama.amen.
@kunjumoldevassy7253
@kunjumoldevassy7253 8 сағат бұрын
Amen 🙏🙏🙏
@elsammaantony6777
@elsammaantony6777 9 сағат бұрын
എന്റെ മക്കൾക്ക് നല്ലൊരു ജീവിതമാർഗം കാണിച്ചു കൊടുക്കണമേ.... നല്ലൊരു ജോലി കിട്ടി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
@sreelathasreelatha2914
@sreelathasreelatha2914 28 минут бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയാക്കനമേ
@anniezachariah9017
@anniezachariah9017 3 сағат бұрын
Mathave njangalude udampady niyogangal samarppikkunnu karunayakename
@SulojanaSulo
@SulojanaSulo 7 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ ജോലി പതിനാറാം തീയതി
@pennammaabraham8826
@pennammaabraham8826 4 сағат бұрын
❤Amma mathave monte kudumpathe rashichu anugrahikkan prarthikkane amma 🙏🙏
@sabithabiju4948
@sabithabiju4948 3 сағат бұрын
Amma mathave rashikenama
@smitharajeev8612
@smitharajeev8612 2 сағат бұрын
അമ്മേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു
@sreelathasreelatha2914
@sreelathasreelatha2914 26 минут бұрын
അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ കാര്യങ്ങളെല്ലാം ഭംഗിയായി നടത്തി തന്നെ അമ്മ കൂടെ നിന്ന് നടത്തി തരണേ
@GracyGeorge-m3x
@GracyGeorge-m3x 4 сағат бұрын
ബഗുമാന പ്പെട്ട അച്ചാ അച്ചാ സ്റ്റെപ്പിൽ നിന്ന് വീണ് വലിയവേദന കാരണം നടക്കാൻ പ്രയാസം അനുഭവിക്കുന്നു സുഗമാവാൻ പ്രാർത്ഥിക്കണെ 🙏
@preethasunil2803
@preethasunil2803 5 сағат бұрын
എന്റെ മാതാവേ ന്റെ മകൾക്കു സബ് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിക്കാൻ അമ്മ അനുഗ്രഹിക്കേണമേ
@rejaniajith5975
@rejaniajith5975 5 сағат бұрын
കൃപാസനം അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മാറ്റി തരണേ.
@lillysasidharan9265
@lillysasidharan9265 52 минут бұрын
Yesunadha njangale uyarthename🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheejaashok2982
@sheejaashok2982 2 сағат бұрын
അമ്മ മാതാവേ, എന്റെ കുഞ്ഞുങ്ങളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു, അവർ നല്ല ദൈവമക്കളായി വളർന്നുവരാൻ അനുഗ്രഹിക്കേണമേ 🙏ആമേൻ, 🙏avemariya🙏
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,9 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 34 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 10 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,9 МЛН