തകർന്നുപോയ നിന്റെ ജീവിതം ഈ ആരാധനയിലൂടെ അമ്മ നിനക്ക് തിരികെ നൽകും|KREUPASANAM

  Рет қаралды 21,131

Living God

Living God

Күн бұрын

തകർന്നുപോയ നിന്റെ ജീവിതം ഈ ആരാധനയിലൂടെ അമ്മ നിനക്ക് തിരികെ നൽകും
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Пікірлер: 346
@neethususanthomas5211
@neethususanthomas5211 Ай бұрын
അർജുനെ ഇന്ന് യാതൊരു പരുക്കുകൾ ഇല്ലാതെ കണ്ട് കിട്ടാണേ ആ കുടുംബത്തിന് മാനസിക മായി ശാരീരികമായി ശക്തി കൊടുക്കണേ 🙏🏼🙏🏼🙏🏼🙏🏼
@user-vi4zu2zx9c
@user-vi4zu2zx9c Ай бұрын
അമ്മേ ഞങ്ങടെ എല്ലാം ദുഃഖം ങ്ങളും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു യേശുവേ കാത്തോണേ 🙏🙏🙏
@SandhyaJith
@SandhyaJith Ай бұрын
Kadafaram
@sachindevmj7787
@sachindevmj7787 2 күн бұрын
അമ്മ മാതാവേ പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ എന്റെ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽എല്ലാ കാര്യങ്ങളും സെരിയായി നടത്തി തരണമേ അമ്മേ 🙏🏽അമ്മേ എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ്‌ ആദ്യത്തെ ടെസ്റ്റിൽ തന്നെ പാസ് ആക്കി തരണമേ അമ്മേ 🙏🏽കാത്തോളണേ അമ്മേ 🙏🏽
@user-ut3jc9oj8m
@user-ut3jc9oj8m Ай бұрын
മാതാവേ തകർന്നു പോയ ഞങ്ങളുടെ ജീവിതത്തിൽ കടന്നുവരേണമേ കാത്തു സംരക്ഷിക്കണമേ എല്ലാ നിയോഗങ്ങളും അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു. അമ്മ മാതാവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ
@MadhuMadhu-bn1sz
@MadhuMadhu-bn1sz Ай бұрын
❤❤❤❤❤
@vimalaraghunathan5114
@vimalaraghunathan5114 Ай бұрын
അമ്മ മാതാവേ എന്റെ നാത്തൂ ൻറെ മകന് ഒരു കേസ് ഉണ്ട്‌. അതു എത്രയും പെട്ടന്ന് ശരിയാക്കിത്തരണമേയെന്നു ഞാൻ അപേക്ഷിക്കുന്നു. എന്റെ മകന് കുറച്ചു kadam ഉണ്ട്‌ അതും ശരിയാക്കി തരണമേയെന്നു ഞാൻ അപേക്ഷിക്കുന്നു. 13:25
@renukadevi7765
@renukadevi7765 Ай бұрын
മാതാവേ മദ്യപാനം മൂലം തകർന്നുപോയ ഞങ്ങളുടെ ജീവിതത്തിലേക്കു കടന്നുവരണേ 🙏
@silvyjoseph6918
@silvyjoseph6918 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അമേൻ
@sajeerani7979
@sajeerani7979 Ай бұрын
മാതാവേ എത്രയും പെട്ടെന്ന് എല്ലാ കാര്യങ്ങൾ തടസ്സമില്ലാതെ വേഗം നടത്തി കിട്ടണമെങ്കിൽ മാതാവേ ഒരു സാക്ഷിയാക്കി തീർക്കണമേ
@philominaj4513
@philominaj4513 Ай бұрын
ഓ എൻ്റെ അമ്മേ പ്രിയ അമ്മേ സ്നേഹ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏 എൻ്റെ അമ്മേ അർജുൻ ലോറിയിൽ നിന്ന് അകന്നു പോയോ ഒന്ന് കാണിച്ചു തരൂ എൻ പരിശുദ്ധ അമ്മേ അമ്മേഅമ്മേഎൻ പ്രിയ അമ്മേ എല്ലാ മക്കളേയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ഓടി വരു കൂട്ടായി വേഗം ഓടി വരു നിൻ മക്കളെ രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആരാധന 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും halleluya 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും സ്തുതി 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും സ്തോത്രം🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@cicilysunny4869
@cicilysunny4869 Ай бұрын
അമ്മേ, പരിശുദ്ധയമ്മേ, എന്റെ ഭർത്താവിന്റെ മദ്യപാനം നീക്കിത്തരണമേ. വീട്ടിലുണ്ടാക്കൂന്ന അസ്വസ്ഥതകളിൽ നിന്ന് മോചനം കൊടുക്കണമേ.
@user-im2hn1eu1u
@user-im2hn1eu1u Ай бұрын
അമ്മേ സഞ്ചാരി മാതാവേ സമയത്തിൻറെ മേൽ അധികാരമുള്ള കൃപാസനം പ്രസാദവരം മാതാവേ എൻറെ മകനെ മദ്യപാനത്തിൽ നിന്നും മറ്റ് ദുശ്ശീലങ്ങളിൽ നിന്നും രക്ഷിക്കേണമേ അമ്മയുടെ സന്നിധിയിൽ മകനെ ഒരു സാക്ഷിയാക്കി തീർക്കണമേ
@sijishaju8719
@sijishaju8719 Ай бұрын
അമ്മ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും എന്റെ ചേട്ടനും വിദേശത്ത് നല്ലൊരു ജോലി നൽകി സഹായിക്കു അമ്മേ ഇന്ന് c v അയക്കുന്നുണ്ട് അമ്മേ hungry യിലേക്ക് പോവാൻ അമ്മ കൂടെയുണ്ടാകേണമേ ചേട്ടന്റെയും കൂട്ടു മാരുടെയും പേപ്പർ വർക്ക്‌എത്രയും വേഗം ചെയ്തു കൊടുക്കണമെന്ന്അമ്മയോട് താഴ്മയായി അമ്മയോട് പ്രാർത്ഥന സഹായംയാചിക്കുന്നു ആമ്മേൻ 🙏🙏🙏🙏
@gracybinu1438
@gracybinu1438 Ай бұрын
എന്റെ കൃപാസന മാതാവേ എന്റെ കുടുംബത്തെ അമ്മയിൽ സമർപ്പിക്കുന്നു എന്റെ അമ്മയുടെ ഹൃദയത്തോട് ചേർന്ന് നില്കുവാൻ ഞങ്ങൾക്ക് കൃപ ഉണ്ടായിരിക്കണേ അമ്മയുടെ സാക്ഷി ആകുവാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏l
@ajithasuresh8028
@ajithasuresh8028 Ай бұрын
അമ്മ മാതാവേ എന്റെ മക്കൾ ഇന്ന് ഡോക്റേ കാണാൻ പോകുന്നു അവിടെ ചെല്ലുമ്പോൾ നമുക്ക് സന്തോഷം തരുന്ന മറുപടി കിട്ടണമേ 🙏l
@sheenamohan9479
@sheenamohan9479 Ай бұрын
എന്റെ അമ്മേ എനിക്ക് എന്റെ ആവശ്യം ഇന്ന് തന്നെ നിറവേറ്റിത്തരണമേ
@sooraj_kishore_
@sooraj_kishore_ Ай бұрын
പരിശുദ്ധ മാതാവേ ദൈവം മാതാവേ എന്റെ ശരീരം വേദന എനിക്ക് മാറ്റിത്തരണം മാതാവേ
@user-zo6eg2bd3h
@user-zo6eg2bd3h Ай бұрын
🌹✝️🌹അമ്മേകൃപാസന അനുഗ്രഹീതമാതാവേ അമ്മയുടെ സന്നിധിയിൽ വരുവാൻ ഇയുള്ളവന്റെ കാലുകൾക്ക് ബലംനൽകി അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🙏✝️🌹
@sijishaju8719
@sijishaju8719 Ай бұрын
അമ്മ മാതാവേ അമ്മയെ കാണുവാൻ ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു ഇന്നലെ എനിക്ക് സ്വപ്നത്തിൽ വന്നു എനിക്ക് ദർശം തന്നതിന് ഒരായിരം നന്ദി പറയുന്നു 😘😘😘🙏🙏🙏🙏
@shynijose-yt5pw
@shynijose-yt5pw Ай бұрын
എന്റെ മാതാവേ എന്റെജീവിത പങ്കാളിയുടെ മദ്യപാനം മാറ്റിതരണമേ
@Tjboys7720
@Tjboys7720 Ай бұрын
അമ്മേ മാതാവെ CA foundation result ഇന്നുവരും പരീക്ഷ എഴുതിയ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
@SureshJonas
@SureshJonas Ай бұрын
അമ്മ മാതാവേ എന്റെ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും കടഭാരങ്ങളും എന്റെ യേശു കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ നന്ദി യേശുവേ സോസ്ത്രം യേശുവേ ആരാധന യേശുവേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് മകൻ, മകൾക്കും, ജഞനം ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ
@RoseIdicula
@RoseIdicula Ай бұрын
❤❤❤Amamathave.prayer.fòrmÿfamily😂😂❤❤❤❤❤❤❤😢😮😅
@RenjuArun-pe7vh
@RenjuArun-pe7vh Ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ കടങ്ങൾ തീർത്തു തന്നു സഹായിക്കണേ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽക ണേ ഭർത്താവിന്റെ ശാരീരിക സംബന്ധമായ അസുഖങ്ങളും മദ്യപാനശീലവും മാറ്റിത്തരണേ ആമേൻ 🙏❤️
@user-jd1us4uh3t
@user-jd1us4uh3t Ай бұрын
എന്റെ ഈശോയേ എന്റെ മാതാവേ സുമയുടെ വയറ്റിലെ മുഴ മാറ്റി കൃപാസനത്തിൽവന്ന്ഞാൻസാക്ഷിപറഞ്ഞിക്കാ മാതാവേആമേൻ
@denijose3126
@denijose3126 Ай бұрын
അമ്മേ മാതാവേ പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന എന്റെ മകനെ അനുഗ്രഹിക്കണമേ
@SkSwamy-ou1no
@SkSwamy-ou1no Ай бұрын
Amme mathave njagalude kude eppozhum undakaname Amen 🙏🙏🙏
@sharonkunjumon7433
@sharonkunjumon7433 Ай бұрын
അമ്മേ മാതാവേ എന്റെ മോനെ അനുഗ്രഹിക്കണേ അവനെ പഠിക്കാൻ ഉള്ള ആഗ്രഹം കൊടുത്തേ അനുഗ്രഹിക്കണേ മോളെ അനുഗ്രഹിക്കണേ അവളുടെ പരീക്ഷ നല്ലതുപോലെ എഴുതുവാനും നല്ല മാർക്കോടെ ഒരു വിജയം നേടി ഒരു ജോലി കൊടുത്തു അനുഗ്ഗ്രഹിക്കണേ
@manojkumarcvUnni
@manojkumarcvUnni Ай бұрын
മാതാവേ .... വയനാട്ടിലെ ജനങ്ങൾക്ക് കൃപ നൽകാൻ കർത്താവിനോട് അപേക്ഷിക്കണമേ.... എല്ലാ പ്രകൃതി ദുരന്തങ്ങളും ഇല്ലാതാക്കണേ.... ഡാമുകൾക്ക് ബലം നൽകണേ...
@MallikaK-gg1oi
@MallikaK-gg1oi Ай бұрын
അമ്മേ അമ്മയ്ക്കും, ഈശോയ്ക്കും ഒരായിരം നന്ദി 🙏🙏🙏🙏🙏
@sherlyshaji8324
@sherlyshaji8324 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ മകന് US visa യും നല്ല ജോലിയും തന്നനുഗ്രഹിക്കണമേ. ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.
@sumabenadict
@sumabenadict Ай бұрын
അമ്മേ മാതാവേ, എന്റെ ഈശോയെ, എന്റെ രോഗങ്ങൾ കണ്ടുപിടിക്കാനുള്ള ഇല്ല ടെസ്റ്റും നെഗറ്റീവ് ആക്കിത്തരണമേ. എന്റെ ആകുലതകളെയെല്ലാം അനുഗ്രഹമാക്കി മാറ്റണമേ. എന്റെ ഇളയമകൻ ഇപ്പോൾ ഓഫീസിൽ മാനേജരെ കാണാൻ ഇരിക്കുന്നു. അമ്മയും ഈശോയും അവന്റെ ഇരുവശങ്ങളിലും ഉണ്ടായിരിക്കണമേ. മൂത്ത മകനും ഈ മാസം തന്നെ നല്ല ഒരു കോളി നൽകി അനുഗ്രഹിക്കണമേ. രോഗത്താൽ വേദനിക്കുന്ന കുഞ്ഞു മക്കളെയെല്ലാം കാത്തുകൊള്ളണമേ. ആമേൻ
@Beena-ff2uo
@Beena-ff2uo Ай бұрын
അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ എൻ്റെ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ
@vasanthavasantha511
@vasanthavasantha511 Ай бұрын
അമ്മേ മാധവേ ആന്മവിശ്സത്തിൽ പ്രാർത്ഥിക്കവാൻ ആന്മ ശുദ്ധിയിൽ പ്രാർത്ഥിക്കുവാൻ അനുഗ്രഹിക്കണമേ മാധവേ മാധവേ ഇന്ന് കുഞ്ഞിന്റെ അച്ഛനും മോളും h m നെ കാണുവാൻ പോകുന്നു നല്ലതായി തുടർന്ന് അവിടെ പടിക്കുവാനുള്ള അനുഗ്രഹം കൊടുകേണ മാധവേ amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@kunjumonvk7325
@kunjumonvk7325 Ай бұрын
അമ്മെ മാതാവേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ എൻ്റെ മകളുടെ ജെന്നി മറിയം കുഞ്ഞുമോൻ കുഞ്ഞുമോൻ എൻ്റെ മകൻ ജോബിൻ k kunjumon പഠനത്തിൽ ഉയർച്ച നൽകണമേ
@gijujoseph3990
@gijujoseph3990 Ай бұрын
അമ്മേ വാഗ്ദാനപേടകമേ ..എൻ്റെ വീട്ടിലെ വിവിധങ്ങളായ അസ്വസ്ഥതകളിൽ നിന്നു രക്ഷിക്കണമേ. പരിശുദ്ധാന്മാവിൻ്റെ നിറവ് ഞങ്ങൾക്ക് അനുഭവിക്കാൻ ഇടയാക്കണമേ.
@lincymv7030
@lincymv7030 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ പപ്പയുടെ പല്ലുവേദന തൊട്ടു സുഖഅമ്മേ പരിശുദ്ധ അമ്മ എന്റെ പപ്പയുടെ പല്ലുവേദന തൊട്ടു സുഖപ്പെടുത്തണമേ🙏🙏🙏
@mayap5136
@mayap5136 Ай бұрын
കർത്താവെ അപ്പാ അങ്ങ് അല്ലാതെ ആരും ഇല്ല ഞാൻ പ്രാർത്ഥിക്കുന്ന എന്റെ പ്രാർത്ഥന ഒരു നേരം എങ്കിലും കേൾക്കേണമേ അമ്മ മാതാവേ എല്ലാം ഞാൻ അമ്മയിലും യേശു അപ്പയിലും സമർപ്പിക്കുന്നുആമേൻ 🙏🙏🙏🙏🙏🙏
@SmithaSmitha-qu1ke
@SmithaSmitha-qu1ke Ай бұрын
മാതാവേ എന്റെ ഭർത്താവിന് ദുബായിൽ ആദ്യം നിന്ന ഡൈന ടയർസ് കമ്പനി യിൽ തന്നെ ജോലി സ്‌ഥിരപെടണമേ ആമേൻ 🙏അവർക്ക് തിരിച്ചു വിളിക്കാൻ തോന്നിക്കണമേ 🙏🙏ആമേൻ
@neethususanthomas5211
@neethususanthomas5211 Ай бұрын
മാതാവേ അനുഗ്രഹിക്കപ്പെട്ട ഒരു ജോലി എനിക്കു നല്കണമേ കുഞ്ഞിന്റെ പനി സൗഖ്യം ആകണമേ എല്ലാ വിധ ശാരീരിക അസുഖകൾ മാറ്റി കൊടുക്കണേ പഠിക്കാൻ ബുദ്ധി കൊടുക്കണേ മനസ് കൊടുക്കണമേ 🙏🏼🙏🏼😥😥😥
@user-tq9hi8sm5z
@user-tq9hi8sm5z Ай бұрын
അമ്മേ മാതാവേ എൻ്റെ മകളുടെ വിവാഹം പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകണമേ.അമ്മേ അതിനുശേഷം ഉന്നത പഠനത്തിനായി സ്വിറ്റ്സർലൻഡിൽ കൊടുത്ത അപേക്ഷയിൽ നിന്ന് ഉന്നതപടനത്തിനായി അവിടേയ്ക്ക് പോകുന്നതിനുള്ള കൃപ നൽകണമേ ❤
@cicilysunny4869
@cicilysunny4869 Ай бұрын
അമ്മേ, കൃപാസനം മാതാവേ, ഇന്ന് നടക്കുന്ന ഹിന്ദിയുടെയും സംസ്കൃതത്തിന്റെയും പരീക്ഷകളിൽ എന്റെ മകന് വിജയം കൊടുക്കണമേ. അമ്മ മകന്റെ ഒപ്പമിരുന്നു എല്ലാ ഉത്തരങ്ങളും ശരിയായി എഴുതാൻ സഹായിക്കണമേ.
@KatharineMl
@KatharineMl Ай бұрын
അമ്മേ എന്റെ മുനീകോപത്തെ മാറ്റി തരേണമേ, ആസ്വിനെ റോയ് ഇവരെ ദൈവകൃപയിൽ നൈകേണമേ 🙏🙏
@valsashaji3207
@valsashaji3207 Ай бұрын
മാതാവേ എന്റെപൈസയാ തോരു തടസവുമില്ലാതെ കിട്ടണമേ
@manojkumarcvUnni
@manojkumarcvUnni Ай бұрын
മാതാവേ .... ഈ കുടുംബത്തിന്റെ കടബാദ്ധ്യതയിൽ വന്ന ജപ്തി ഇല്ലാതാക്കാനും ... കടം തീർക്കാനും അമ്മ തിരുകുമാരനോട് അപേക്ഷിക്കണമേ ......🙏🌹🙏🌹🙏🌹🙏
@SanthammaMalamel
@SanthammaMalamel Ай бұрын
വയനാട്ടിൽ ജീവിച്ചിരിക്കുന്നവർക്ക് സമാധാനം കൊടുക്കേണമേ എല്ലാം സഹിക്കാൻ അമ്മ കനിയണം 😢😢
@premavarghese45
@premavarghese45 Ай бұрын
അമ്മേ എന്റേജീവിതത്തിലേക്കു കടന്നു വരണേ
@rajanipulimathu3951
@rajanipulimathu3951 Ай бұрын
അമ്മ മാതാവേ എന്റെ മകൻ നിതിന്റെയും ജിതയുടയും വിവാഹം അമ്മയുടെ കൃപയാൽ നടക്കേനുമേ 🙏
@user-dw4vf7ul5f
@user-dw4vf7ul5f Ай бұрын
എന്റെ അമ്മ മാതാവേ എന്റെ അമ്മയുടെ കടം തീർത്തുതരണമേ അമ്മേ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻✝️✝️✝️🎶
@BerllyJoseph
@BerllyJoseph Ай бұрын
😂🎉❤😢
@sajinirajendran3297
@sajinirajendran3297 Ай бұрын
ഞങ്ങൾ ജോലിക്കുവേണ്ടി കൊടുത്ത പണം ഞങ്ങക്ക് തിരികെ ലഭിക്കേണമേ മാതാവേ തിരുകുമാരനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ
@user-tq9hi8sm5z
@user-tq9hi8sm5z Ай бұрын
അമ്മേ മാതാവേ. എൻ്റെ മക്കളെ ഞാൻ ദൈവമായ ഈശോയേ ഏൽപ്പിക്കുന്നു.ദൈവമില്ലാതെ ഞങ്ങൾക്ക് ആത്മാർത്ഥമായി സ്നേഹിക്കുന്ന ബന്ധുക്കൾ ആരുമില്ല.15. വർഷമായി ഭർത്താവ് മരിച്ചിട്ട്.ഇതുവരെ ഞാൻ ഈശോയെ ചേർന്ന് നിന്ന് ജീവിക്കുന്നു ഈശോ വയസ്സായ എനിക്ക് സമാധാനത്തോടെ അവരെ സഹായിക്കാൻ ആയുസ്സും ആരോഗ്യവും നൽകുകയും 23 വയസ്സായ മകളുടെയും 29 വയസ്സായ മകൻ്റെയും വിവാഹം എത്രയും പെട്ടെന്ന് നടത്തി നൽകേണമേ❤
@ushababu3956
@ushababu3956 Ай бұрын
അമ്മേ മാതാവേ എന്റെ വീട്ടിൽ പശുവിനെ വളർത്തി പാല് കറന്ന് കൊടുത്തിട്ടാണ് എന്റെ കുടുംബം ജീവിക്കുന്നത് പശുവിനെ വീട്ടിലേക്ക് കൊണ്ടുവന്ന അന്നുമുതൽ എല്ലാ പശുവിനും അസുഖമാണ് അതുകൊണ്ട് അമ്മ മാതാവ് അത് എല്ലാം മാറ്റി തരണം ഞങ്ങളെ അനുഗ്രഹിക്കണം
@geethahenry1605
@geethahenry1605 Ай бұрын
അമ്മേമാതാവേ എന്റെ കുടുംബത്തിയിന്റ് രെക്ഷ ആയിരിരിയ്ക്കണമേ ആ അമ്മ മാതാവേ അലീന എന്ന മക്കൾക്ക് അമ്മയുടെ കുട്ടു സംബ്രീക്ഷണവും ഉണ്ടായൊരിക്കാനാമേ എല്ലാം സഹിക്കാനുള്ള മനസ് കൊടുക്കാനാമേ
@ranijose9576
@ranijose9576 Ай бұрын
അമ്മേ മാതാവേ കുഞ്ഞമ്മണിയുടെ മോളുടെ ഹാർട്ടിന്റെ അസുഖം സുഖപ്പെടുത്തണേ. ആമേൻ
@joysonchalissery
@joysonchalissery Ай бұрын
വിദേശത്ത്ക് ഇന്ന് യാത്ര തിരിക്കുന്ന രണ്ടു മക്കൾക്കും വിദേശത്ത് ജോലി ലഭിക്കാൻ ഞങ്ങൾ പൃർതഥന സഹായം തേടുന്നു ആമേൻ 🙏🙏🙏🙏
@ChrisChristeena
@ChrisChristeena Ай бұрын
അമ്മേ മാതാവേ എന്റെ പേരക്കുട്ടി അച്ചുവിന് പരീക്ഷയാണ് ഒന്നാം തീയതി തൊട്ട് ജോലിക്ക് പരീക്ഷ എഴുതാൻ മാതാവേ അവളുടെ മാർക്ക് കൂടി പാസാവാൻ പഠിച്ചതൊക്കെ ബുദ്ധിയോടെ എഴുതാനുള്ള ബുദ്ധിശക്തി കൊടുക്കേണമേ നാഥാ അവൾക്ക് പഠിക്കാനുള്ള ശരീരസുഖം കൊടുക്കേണം മാതാവേ ഒരു അസുഖങ്ങളൊന്നും വരാതെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@renjinibiju3583
@renjinibiju3583 Ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും രക്ഷിക്കണേ
@JijiBiju-i4d
@JijiBiju-i4d Ай бұрын
Amme madhave njangalkk arogyamulla oru kunjine tharaname🙏🏻🙏🏻
@jilusaji9448
@jilusaji9448 Ай бұрын
മാതാവേ എന്റെ നിയോഗം സാധിച്ചു തരേണമേ🙏🙏
@rajanipulimathu3951
@rajanipulimathu3951 Ай бұрын
അമ്മേ മാതാവേ എന്റെ മകൾ കിർത്തിക്കു നല്ലൊരു ജോലി lebhikkenume🙏
@habbibaujju2113
@habbibaujju2113 Ай бұрын
അമ്മേ മാതാവേ എന്റെ കടം വിടാൻ അമ്മേ ഒരു വഴി കാണിക്കണ്ണമേ എന്റെ വീട് പണി തിരനും അമ്മ വഴി കാണിക്കമ്മേ മടത്തു വാടക കൊടുത്തും വാടക വീട്ടിൽ താമസിച്ചിട്ടും amme🙏🏼🙏🏼🙏🏼🙏🏼 എനിക്ക് വേണ്ടി അമ്മ അബഷിക്കണ്ണമേ
@joyalbert8255
@joyalbert8255 Ай бұрын
ഇശോയെ എന്റെ കടബാദ്ധ്യത തീർക്കാൻ എന്തെല്ലിലും ഒരു വഴി തുറന്ന് തരണെ
@SajiAbraham-gm4cc
@SajiAbraham-gm4cc Ай бұрын
അമ്മേ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കേണമേ 🙏
@jessyjoy-oz4fn
@jessyjoy-oz4fn Ай бұрын
ഞാൻ സ്‌നേകിച്ച എന്റെ ജീവിത പങ്കാളി എന്നെ വിളിവിക്കനും എന്നെ സ്നേഹിക്കാനും നാല്ല മനസുകൊടുക്കണേ പരിശുദ്ധ അമ്മേ എന്റെ ദൈവമേ 🙏🙏🙏🙏🙏
@jalajapr57
@jalajapr57 Ай бұрын
അമ്മേ പരിശുദ്ധ മാതാവേ,നാളെ ബാങ്കിൽ പൈസ അടക്കേണ്ടത് ആണ്. ആ ദിവസം ഞങ്ങൾക്ക് മാതാവിൻ്റെ അനുഗ്രഹത്താൽ നീട്ടി തരേണമേ
@MiniJoy-nq4oy
@MiniJoy-nq4oy Ай бұрын
അമ്മേ മാതാവേ ആൽബിന - വർക്ക് ഫ്രം ഹോ o ലഭിക്കുന്നതിനും മാനേജരുടെ മേൽ പരിശുദ്ധാത്മവ് നിറയുന്നതിനും പരീക്ഷകളും ഇൻർവ്വ 1 കൾ പാസാവാനും ജോലിയിൽ പ്രമോഷൻ ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ യേശുവേ നന്ദിയ വേ സ്തുത
@user-iq3tb3ug9f
@user-iq3tb3ug9f Ай бұрын
Amme ente kadangal theerthutharan veedum sthalavum vilkan anugrahikaname amen❤
@moligeorge5900
@moligeorge5900 Ай бұрын
മാതാവേ എന്നോട് പ്രാർത്ഥന സഹായം ആവശ്യപ്പെട്ട ഒരു കുടുംബത്തിന് വേണ്ടി അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുന്നു. ആ പെൺകുഞ്ഞുങ്ങൾക്ക് ഒരു ജീവിതമാര്ഗം കാട്ടികൊടുക്കണേ
@cicilysunny4869
@cicilysunny4869 Ай бұрын
അമ്മേ, പരിശുദ്ധ അമ്മേ, എന്റെ മകന് പഠനത്തിൽ ശ്രദ്ധ കൊടുക്കണമേ. പഠിക്കുന്നതെല്ലാം ഓർ മയിൽ നിലനിർത്തണമേ.
@josephpoochakkal1004
@josephpoochakkal1004 Ай бұрын
അമ്മേ മോള് പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന സമയമാണ് അമ്മ കൂടെ ഉണ്ടാകണെ എല്ലാം ഓർമ്മപ്പെടുത്തിക്കൊടുക്കണെ ടെൻഷൻ എല്ലാം മാറ്റിക്കൊടുക്കണെ
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ
@user-uj7yn1ey9n
@user-uj7yn1ey9n Ай бұрын
Mathava thakarnupoya yantra kudumbam onnaganmma
@lusammabose5687
@lusammabose5687 Ай бұрын
അമ്മേ... ദൈവമാതാവേ... 🌹🙏🌹
@praseethapk8021
@praseethapk8021 Ай бұрын
എന്റെ അമ്മേ എന്റെ വീട് കൈവിട്ട് പോകാതെ നോക്കണമേ 🙏🙏🙏🙏
@user-uo7ev6ch2t
@user-uo7ev6ch2t Ай бұрын
Amme mathave ente bharthavinte manasu mattitgaran amma sanchari mathavayi irangivarename anugrahikkename aave mariya
@enola787ff
@enola787ff Ай бұрын
Amen❤❤❤ദയവായി എൻ്റെ വാർദ്ധക്യത്തിനുവേണ്ടി പ്രാർത്ഥിക്കണമേ, ദയവായി പ്രാർത്ഥിക്കുക
@soumyassundar7550
@soumyassundar7550 Ай бұрын
അമ്മേ ഇന്നത്തെ സ്കാനിംഗ് ൽ എല്ലാം normal ആയിരിക്കണമേ 🙏🙏🙏🙏
@SathiBobby-zn4kd
@SathiBobby-zn4kd Ай бұрын
അമ്മേ എന്റെ കടത്തിൽ നിന്ന് എന്നെ കരകയറ്റാണമേ
@chackojoseph8572
@chackojoseph8572 Ай бұрын
Amme mathave enn ante kunje pokunna kariyam sadhichu kettename amme 🙏🙏
@SkSwamy-ou1no
@SkSwamy-ou1no Ай бұрын
Amme mathave Shirly yeyum kuttikaleyum anugrahikkaname avarku ennudulla vishamangal matti kude cherthu nirthaname amen 🙏🙏🙏
@sumavarghese205
@sumavarghese205 Ай бұрын
Parusudda ammae Kripasanam Mathave Ante Molkku Oru Jolie Kittanvendi Avidunne Sahaikkaname Amen Amen Amen 🙏🙏🙏
@kumarisathyan
@kumarisathyan Ай бұрын
അമ്മേ മാതാവേ എൻറെ തൊഴിൽ മാറ്റി തരണമേ തടസ്സം
@leebaalwin6063
@leebaalwin6063 Ай бұрын
അമ്മേ ഇന്നു വക്കിലിനെ കാണുപ്പോൾ എനിക്ക്വേണ്ടി സംസാരിക്കാൻ ആ മനുഷ്യൻ മനസ് നൽകി എനിക്ക് വേണ്ട തുക വാങ്ങി തരാൻ കൃപസനം അമ്മേ ഈ വിഷയത്തിൽ എടുപേടനെ ആമേൻ
@sheesammabenny8451
@sheesammabenny8451 Ай бұрын
Amme mathave njagalude mel karuna thonnane 🙏🙏🙏🕯️🕯️🕯️❤️✝️😭
@santhiraju6731
@santhiraju6731 Ай бұрын
അമ്മ മാതാവേ എന്റെ മോന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏.
@sujathasushin2885
@sujathasushin2885 Ай бұрын
Amen Amen Amen🤲🤲🤲🤲🤲🙏🙏🙏🙏🙏
@Croakyboat04078
@Croakyboat04078 Ай бұрын
എന്റെ അമ്മേ ഈ week തന്നെ എനിക്ക് ഉടമ്പടി വന്നു എടുക്കുവാൻ അമ്മേ അനുഗ്രഹിക്കേണമേ.... ഒരു തടസവും വരുത്തരുതേ
@praseedhamk
@praseedhamk Ай бұрын
Amen 🙏❤️. Ammae.. Mathave karuna kanichathinu orayiyiram orayiram നന്ദി അർപ്പിക്കുന്നു അമ്മേ...ജോലി ശെരി ആക്കിതന്നതിനു..ആമേൻ.🙏
@anjalysaji7579
@anjalysaji7579 Ай бұрын
Thakarnnu tharippanamaya ente kudumbaminnuveendeduthu tharane amme
@Croakyboat04078
@Croakyboat04078 Ай бұрын
അമ്മേ.......... തകർന്നു പോയ കുടുംബ ജീവിതത്തെ ഒന്നിപ്പിക്കേണമേ അവരുടെ മനസിൽ പരസ്പര സ്‌നേഹം നൽകി പിണക്കുകളെ മറ്റേണമേ.... അവരുടെ കേസ് പിൻവലിച്ചു പരസ്പരം ഒന്നിപ്പിക്കേണമേ. അവർ കുടുംബമായി വന്നു അമ്മേ അവിടെ വന്നു ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കേണമേ
@LissyAntony1618
@LissyAntony1618 Ай бұрын
അമ്മേമാതാവേ എന്റെ. മക്കൾക്കു ദൈ വ വി ശ്വാ സം kodukne🙏🙏🙏
@sarammaiype1893
@sarammaiype1893 Ай бұрын
Amme madhave kakane amen❤
@jjdribblingjjdribbling7479
@jjdribblingjjdribbling7479 Ай бұрын
അമ്മേ മാതാവേ ലൈലയുടെ കൂടെ ഹോസ്പിറ്റലിൽ പോകണേ മോന്റെ കാര്യങ്ങൾ എല്ലാം നടത്തി കൊടുക്കണേ🙏🙏🙏
@user-tz6yx2sl9d
@user-tz6yx2sl9d Ай бұрын
സഞ്ചാരി മാതാവേ കാനഡയിൽ പോയി ജൂഡിന്റെ കാര്യങ്ങൾ ശരിയാക്കി കൊടുക്കണേ 🙏🏻 PR കിട്ടാതെ വിഷമിക്കുന്ന എല്ലാവരെയും സഹായിക്കണേ 🙏🏻
@deepajoshy8978
@deepajoshy8978 Ай бұрын
അമ്മ മാതാവേ മോളുടെ examil മോളെ അനുഗ്രഹിക്കണമേ
@user-wx2df8uu1b
@user-wx2df8uu1b Ай бұрын
അമ്മേ എന്റെ വീടിന്റെ കടം വീട്ടാൻ ഒരു മാർ കം കാണിച്ച് തരണമ്മേ
@salimmamathew7917
@salimmamathew7917 Ай бұрын
Esoyee joli kodukkane Amme samarppikkunnu karunathonnane 🌹🙏🏿🌹🙏🏿
@dhanyalejin6086
@dhanyalejin6086 Ай бұрын
എന്റെ അമ്മേ പരിശുദ്ധ കുടുംബത്തിന്റെ സമാധാനം🙏തരണമേ🙏🙏🙏.
@leelammathyparambil6047
@leelammathyparambil6047 Ай бұрын
എന്റെ ജൂബിയും കുഞ്ഞുങ്ങൾ മൂന്നുപേരും എന്നെ ഇന്നു വിളിച്ചു സമാധാനിപ്പിക്കണമേ. (എന്റെ ന്റെ ജോർജ്,ക്രിസ്റ്റി കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ. എന്റെ ബിസിനസ് വലിയ നിലയിൽ വരണം. എനിക്കു കിട്ടാനുള്ള പണം വേഗം കിട്ടണം.
@maryantony2613
@maryantony2613 Ай бұрын
സകലരോഗങ്ങളിൽ നിന്നും എന്നെയും സകല മക്കളേയും സംരക്ഷിക്കണമേ രോഗവസ്ഥ മാറി സാക്ഷ്യം പറയാൻ കുപ നൽകണമേ എന്ന് പ്രാർത്തിക്കുന്നു
@mayasatheesh563
@mayasatheesh563 Ай бұрын
എന്റെ അമ്മേ
@MR_ASH_YT-30
@MR_ASH_YT-30 Ай бұрын
Eshuve. എൻ്റെ സ്നേഹരാജാവേ❤
@maggisyoutubechannel1562
@maggisyoutubechannel1562 Ай бұрын
അമ്മേ മാതാവേ എന്റെ മകൾക്കു മനസാന്തരം നൽകി തിരികെ വരാൻ പ്രാർത്ഥിക്കണമേ
@arathyasok9421
@arathyasok9421 Ай бұрын
hallelujah 🙏🙏
@chinnammajose4300
@chinnammajose4300 Ай бұрын
Amma mathave ente kudubath anugrahikana amma mathave tenssion udayatt mattitharana Amma mathave
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 27 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН