തകരാതെയിരിക്കാൻ ഒന്ന് ശ്രദ്ധിക്കൂ - Mahabharatham Srikrishna Talks - LEGENDS OF INDIA Malayalam

  Рет қаралды 356,943

Legend of India Malayalam

Legend of India Malayalam

Күн бұрын

LEGEND OF INDIA Malayalam
വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്, ഷെയർ, സബ്സ്ക്രൈബ് ചെയ്യുക.
#mahabharatham #Sreekrishna #Starplusmahabharath #Bhagavathgeetha #bhagavatgeetha #bhagvatgita #gita #mahabgaratserial #legendsofindia
#shivajyothmedia #thetruthhunter

Пікірлер: 476
@legendofindiamalayalam
@legendofindiamalayalam 2 жыл бұрын
വിവാഹജീവിതം മനോഹരമാക്കാൻ "സ്നേഹഭാഷ'' ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കൂ - Message us : 8714056448 JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzbin.info/www/bejne/nITCn3l7edGajac സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzbin.info/www/bejne/d3SolYaLqpmhq9U നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzbin.info/www/bejne/fHvOnptvhbiEjMk സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzbin.info/www/bejne/n4HIq2qZp86bgqc ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzbin.info/www/bejne/sIO8c3qLjZx4rJY സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzbin.info/www/bejne/r5-bnZeeac94mpo കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzbin.info/www/bejne/l53Zhal3ft9-sNE അറിവുള്ളവന് ദുഖമില്ല Law of Knowledge - kzbin.info/www/bejne/ZmnKpHiPg5eJas0 സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzbin.info/www/bejne/aIvFmoWgrrqkb8U മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzbin.info/www/bejne/rJTCeHiiZst-rsU ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzbin.info/www/bejne/eX6Qg359aN6lgtk സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം kzbin.info/www/bejne/rWKmlJywZraZnKs ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- kzbin.info/www/bejne/pGbCpWN8j9mHi6c hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://kzbin.info/www/bejne/hJbUkoJ5p9atlac kzbin.info/www/bejne/pJ2vomyBi5aVZrc അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzbin.info/www/bejne/mIOveHl-irSpf5o അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzbin.info/www/bejne/r6iummavia6HZq8 എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzbin.info/www/bejne/gKLWhmB9lrx4mck Self Brain Wash Affirmations- kzbin.info/www/bejne/pprTfYJ6eKanb6c ആൽഫാ മെഡിറ്റേഷൻ kzbin.info/www/bejne/fGbdZIB7Z66Cbq8 a Powerful Morning Affirmation - kzbin.info/www/bejne/fXO9Y6egoa2Umac Self Love Affirmations - kzbin.info/www/bejne/j5O4qYicjNV5kLc മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzbin.info/www/bejne/jnPVgKeamKeAd7s Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzbin.info/www/bejne/rJfPip9slq90fJI "I AM RICH'' - Money Magnet Affirmations - kzbin.info/www/bejne/mYnVhmh9e7BghMk Reprogram your Subconscious Mind - kzbin.info/www/bejne/qoSTfIGla9dqmtU വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzbin.info/www/bejne/Z2jcY4ePYrSUhrc RELAX - Malayalam Affirmation for Complete Relaxation - kzbin.info/www/bejne/d3_KhqKwg5KFh7s I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzbin.info/www/bejne/oYCzYqF9qpWCpM0 AFFIRMATION for PSC, School, College Students - kzbin.info/www/bejne/p6PanHawiM59hc0 LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzbin.info/www/bejne/r37YeIWaqa6of8k RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d3_KhqKwg5KFh7s For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/gZe5lqaoh7R-oq8 Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d6jQoZV3mbOdZsU I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/pp6acpyNmc2goqs Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/jnSxhoCtpbx3kLs Gratitude Affirmations for abundance - kzbin.info/www/bejne/Z3etdJ1jeduEq6s
@indhuganesh4389
@indhuganesh4389 2 жыл бұрын
Lll L
@AnanduKb-nz4yy
@AnanduKb-nz4yy 6 ай бұрын
ഹ രെ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
@resmar7057
@resmar7057 7 ай бұрын
ഒരുപാട് വിഷമിച്ചിരുന്ന അവസരത്തിൽ കണ്മുൻപിൽ വന്ന video!!! അതിശയം തന്നെ ഭഗവാനെ 🙏
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 6 ай бұрын
എല്ലാം ഭഗവാന്റെ ലീലകൾ 🙏❤️❤️❤️
@Ani-jp9mx
@Ani-jp9mx 6 ай бұрын
സത്യം ഞാൻ ഒത്തിരി സങ്കടപ്പെട്ടു ഇരിക്കായിരുന്നു 🙏🙏🙏ഹരേ കൃഷ്ണ
@VijayalakshmiRajagopal-r2l
@VijayalakshmiRajagopal-r2l 3 ай бұрын
Ys🌿🌿🌿🙏🙏🙏🙏
@kashirudhradev
@kashirudhradev Ай бұрын
എനിക്കും അതെ
@SasikalaSnair3281
@SasikalaSnair3281 Ай бұрын
Yes
@green-life3018
@green-life3018 5 ай бұрын
മനസ്സ് കലങ്ങി മറിഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ ഈ വീഡിയോ വിരൽ തുമ്പിലെത്തിച്ച സർവേശ്വരന് നന്ദി 🙏🏻🙏🏻
@Syam6352
@Syam6352 4 ай бұрын
Right
@Cookie-m5e
@Cookie-m5e 3 ай бұрын
👍
@geethakrishnan9857
@geethakrishnan9857 2 жыл бұрын
വളരെ ശെരിയാണ്. നമ്മെ സംഘ ർഷങ്ങൾ ബാധിക്കുന്നത് നമ്മൾ അവയെ കുറിച്ച് ചിന്തിച്ചു ദുർബലർ ആകുമ്പോൾ ആണ് 💜
@vijayv5272
@vijayv5272 2 жыл бұрын
Yes you said it. Overthinking destroy ourselves
@krishnanpm9503
@krishnanpm9503 2 жыл бұрын
ഭഗവാനേ അങ്ങ് ഉചിതമായ സമയത്ത് തന്നെ വന്ന് ആശ്വാസം തരുന്നതെങ്ങനെ എനിക്ക് വിശ്വസിക്കാനാവുന്നില്ല. മനസ്സ് വളരെ പ്രക്ഷുബ്ധമായിട്ടിരിക്കുകയായിരുന്നു. തണുത്തു. ഒരായിരം നന്ദി🙏
@geethakrishnan9857
@geethakrishnan9857 2 жыл бұрын
അതെ എനിക്കും തോന്നിയിട്ടുണ്ട് നമ്മുടെ മനസ് ഏതെങ്കിലും കാര്യം ഓർത്തു വേദനിച്ചിരിക്കുമ്പോൾ ആയിരിക്കും പലപ്പോഴും ഇത്‌ പോലുള്ള ആശ്വാസം തരുന്ന വീഡിയോ recommendation ൽ വരുന്നത്
@hemanthanrr8229
@hemanthanrr8229 2 жыл бұрын
🙏 you are right way
@bijooz
@bijooz 2 жыл бұрын
@resmar7057
@resmar7057 7 ай бұрын
സത്യം
@bineshpm4500
@bineshpm4500 7 ай бұрын
Sathyam🙏🙏🙏
@എന്റെലോകം-ഖ8ഭ
@എന്റെലോകം-ഖ8ഭ 6 ай бұрын
ശരിയാണ്.. ഒരുപാട് വേദനകൾ അടുപ്പിച്ചടുപ്പിച്ചു ഉണ്ടായപ്പോൾ സ്വയം വെറുപ്പും, ദേഷ്യവും ഒക്കെ തോന്നാറുണ്ടായിരുന്നു.. ഇപ്പോഴും കാരണമില്ലാതെ എല്ലാവരും പഴിക്കുന്ന ഒരു ജാതകമാണ് എന്റേത് അത് മൂലം ആരോടും അടുപ്പം കാണിക്കാൻ പേടിയാണ് ഇപ്പോൾ. നമ്മൾ ഒന്നിനും പോകാതെ മാറി നടന്നാലും ചിലർ ഇങ്ങോട്ട് കേറി വന്ന് പ്രശ്നം ഉണ്ടാക്കും.. അതും ഒരനുഭവം ആണ്.. ഇനി എങ്ങനെ ആണ് ഞാൻ ജീവിക്കേണ്ടതെന്ന് അറിയില്ല.. പുറത്തേക്ക് പോകാതിരിക്കാൻ ആവില്ലല്ലോ.. ഇപ്പോഴും സ്വന്തം കാര്യം നോക്കിയാണ് ജീവിക്കുന്നത്.. ജീവിതത്തിൽ അത്രമേൽ അനുഭവം ആയി... പാവങ്ങൾ ആണെന്ന് തോന്നിയവർ പോലും തിരിഞ്ഞു കൊത്തുന്ന കാഴ്ചയാണ് കണ്ടത്.. ഒരു തവണ മനസിന്‌ മുറിവേറ്റ് അതൊന്നു ഉണങ്ങി വരുമ്പോഴേക്കും അടുത്തൊരു മുറിവ് ഉണ്ടായിട്ടുണ്ടാകും... എന്റെ കൃഷ്ണ ഇനിയുമെന്തിനാണ് ഈ പരീക്ഷണം.. ആരുമില്ലാത്ത അവസ്ഥ അല്ലെ ജീവിച്ചു പൊക്കോട്ടെ... അതിനുള്ള മനക്കരുത്ത് തന്നാൽ മാത്രം മതി.. 🙏🙏🙏
@sailajasasimenon
@sailajasasimenon 2 жыл бұрын
ഹരേ കൃഷ്ണാ🙏🏻❤️ മനസ്സ് ശാന്തമായിരുന്നാൽ,ഒരു സംഘർഷവും നമ്മെ ബാധിക്കുന്നില്ല.സമ്മർദ്ദമുള്ള മനസ്സ് ചഞ്ചലമായിരിക്കും.
@rafeequer5902
@rafeequer5902 2 жыл бұрын
ഞാൻ ഒര് മുസ്ലിം ആണേലും. ഈ വാക്യം മഹത്വം ആണ്
@rafeequer5902
@rafeequer5902 2 жыл бұрын
@@SurajKumar-oc8hp എന്ത് നു കരുഗുരങ് കൊട്ടിട്ടാൽ പിന്നെ യും ബംഗി കാണും സെബാസ്റ്റ്യൻ പന്ന യാണ് നല്ല വരായ ക്രിസ്ത്യൻ ആളുടെ വില കളയാൻ
@chithrachithralayam4431
@chithrachithralayam4431 2 жыл бұрын
ഞാൻ ഒരു നിരീശ്വര വാദി ആയിട്ടുപോലും ഈ ചാനൽ ന് adict ആണ് 🤭🤗
@Phoenix-hw8yr
@Phoenix-hw8yr 2 жыл бұрын
എല്ലാരും മനുഷ്യരാണ് എന്ന് ഓർമിച്ചാൽ മതി പിന്നെ എന്ത്മതം ജാതി
@rafeequer5902
@rafeequer5902 2 жыл бұрын
@@Phoenix-hw8yr സത്യം
@ManishKumar-mc6oq
@ManishKumar-mc6oq 2 жыл бұрын
Thankal Ali akber sirinte prabhashanam kelkuka allha is very power full GOD..
@jasminewhite3372
@jasminewhite3372 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
@julietjuliet8191
@julietjuliet8191 Ай бұрын
Yes, its truth ഞാൻ എന്റെ ജീവിതത്തിൽ പ്രവർത്തികം മാക്കുന്നത് wow❤❤❤ ഹരേ കൃഷ്ണ 🙏🙏🙏
@omnamonarayana5326
@omnamonarayana5326 Ай бұрын
ഭഗവാനേ, വളരെ വിഷമിച്ചിരിക്കുന്നസമയത്ത് ഒരു തലോടലായി മാറിയ വാക്കുകൾ❤❤❤❤❤❤❤
@0k7906
@0k7906 6 ай бұрын
കൃഷ്ണാ ഭഗവാനേ ലോകത്തിലെ സമസ്ത ജീവജാലങ്ങളോടും അങ്ങ് പൊറുത്ത് അവരെ കാത്തു രക്ഷിച്ചീടണേ 🙏
@BEENA-q4e
@BEENA-q4e 6 ай бұрын
അനിയാ നാമെല്ലാം മനുഷ്യരാണ് ഈശ്വരൻ നമുക്കെല്ലാം തുല്യരാണ് നമ്മളുടെ മനസും പ്രവർത്തിയും നല്ലതാണെങ്കിൽ ഈശ്വരൻ ആരാണെന്ന് അറിയും ഈ ഭൂമിയിൽ ഉള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം
@4urs_imaginary
@4urs_imaginary 13 күн бұрын
ഭഗവാനെ നെഞ്ച് പൊട്ടിയുള്ള വേദനയിൽ ഇരിക്കുമ്പോഴാണ് അങ്ങയുടെ ഈ വാക്കുകൾ മനസ്സിനൊരു ആശ്വാസം ആകുന്നു
@girijanampoothiry4066
@girijanampoothiry4066 2 жыл бұрын
തക്കസമയത്ത് തന്നെ ആണ് അങ്ങ് ഈ ഉപദേശം തരുന്നത്.🙏🙏
@MohanDas-t1u
@MohanDas-t1u 3 ай бұрын
ഭഗവാനെ കൃഷ്ണ... രക്ഷിക്കണേ... 🙏
@mekharajrs7354
@mekharajrs7354 2 жыл бұрын
ഇൗ വാക്യങ്ങളുടെ ഓരോ വക്യങ്ങളിലും അതിന്റേതായ ജീവിത വീക്ഷണവും ശക്തിയും ഉണ്ട്
@padmakumari3902
@padmakumari3902 6 ай бұрын
മഹാ പ്രഭോ അങ്ങയുടെ ഉപദേശങ്ങൾ എല്ലാകാലത്തും എല്ലാവരിലും എത്താൻ കനിയേണമേ
@saseendrakumarmb5838
@saseendrakumarmb5838 4 ай бұрын
ഇത് കേട്ടപ്പോൾ എൻ്റെ മനസ്സും ശിരസ്സും തണുത്തു 🎉🎉🎉
@renjithbrahmananandan5682
@renjithbrahmananandan5682 2 жыл бұрын
ഹരേ കൃഷ്ണാ
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 6 ай бұрын
മനസ്സിന് ശാന്തിയേകുന്ന വചനങ്ങൾ 🙏🙏🙏
@Whiteanimalfacts5
@Whiteanimalfacts5 2 жыл бұрын
ഉചിതമായ സമയത്ത് തന്നെ ഈ Vedio topic ittu sahayichathinu നന്ദി🙏
@manuvattappara8245
@manuvattappara8245 6 ай бұрын
മുഹമ്മദടെ അന്റെ പുതകത്തിലുള്ള ത് പോലെ അന്യ മതക്കാരെ കൊല്ലാൻ അല്ല. ഞങ്ങളുടെ കൃഷ്ണന് ഞങ്ങളെ പഠിപ്പിച്ചത്... ലോകസമസ്ത സുഖി നോ ഭവന്തു. അതിഥി ദേവോ ഭവ എന്നൊക്കെ യാണ്. നിന്റെ പുതകത്തിൽ ഇതൊന്നും കാണില്ല 😏
@suryajithpssreejithps9823
@suryajithpssreejithps9823 7 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@benjaminnoyal2353
@benjaminnoyal2353 5 ай бұрын
ഞാനും വിഷമിച്ചിരിക്കുമ്പോളാണ് ഈ വീഡിയോ കണ്ടത്, നന്ദിയുണ്ട് ❤❤
@HARITHA01233
@HARITHA01233 2 жыл бұрын
ഹരേ കൃഷ്ണാ...🙏🙏🙏🙏❤️❤️❤️❤️🌿🌿🌿🌿🌼🌼🌼🌼
@rethishkumarpk6061
@rethishkumarpk6061 2 жыл бұрын
ഹരേ കൃഷ്ണാ.... ഞാൻ കാത്തിരുന്ന വാക്കുകൾ 🙏🙏🙏🙏
@manojpunnappally7317
@manojpunnappally7317 6 ай бұрын
കൃത്യസമയത്തു കിട്ടിയ ഉപദേശം... ഒരു പാട് ചൂടുപിടിച്ചിരിക്കുകയായിരുന്നു.ഭഗവാനെ കൃഷ്ണ🙏 ഗുരുവായൂരപ്പാ..🙏
@ajayanandakumar6858
@ajayanandakumar6858 6 ай бұрын
🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏
@megaining173
@megaining173 5 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽
@shamjithprakash804
@shamjithprakash804 6 ай бұрын
മൂല്യവത്തായ വാക്കുകൾ❤ Thank you sir ❤
@nikhil3922
@nikhil3922 2 ай бұрын
എത്ര മനോഹരം. ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ❤
@rajeshpk6453
@rajeshpk6453 2 жыл бұрын
എന്റെ കൃഷ്ണ..... 🙏🙏🙏🙏🙏🙏🙏🙏
@revathyk6812
@revathyk6812 2 жыл бұрын
ഹരേ കൃഷ്ണ..❤️❤️❤️🙏🙏🙏
@prasad7116
@prasad7116 6 ай бұрын
എത്ര സത്യമാണ്👍ഹരേ കൃഷ്ണാ🙏
@devika129
@devika129 15 күн бұрын
Hare Krishna ❤️🙏❤️🙏❤️
@vidyavrindavan1231
@vidyavrindavan1231 21 күн бұрын
Thankyou bagavane........😊
@Sredha311
@Sredha311 Ай бұрын
Takarnirikunna nerath kanda video🥰🙏
@DONY77777
@DONY77777 3 ай бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.
@sonythomas3990
@sonythomas3990 3 ай бұрын
stress ആയ Time il thanne e vedio kandu
@brijithasreeraj5416
@brijithasreeraj5416 7 ай бұрын
കൃഷ്ണ കൃഷ്ണ ❤❤❤🙏🙏🙏
@anilaaradhya4221
@anilaaradhya4221 25 күн бұрын
Ente krishnaa 🙏🏽🙏🏽🙏🏽🙏🏽🥰🥰🥰🥰
@NayanaKUmesh
@NayanaKUmesh 4 ай бұрын
ഉചിതമായ സമയത്തു തന്ന ഉചിതമായ ഉപദേശം
@reshmis8058
@reshmis8058 3 ай бұрын
Bhagavane ende manasarinjanu Ee video kattithannad. Hare krishna Sri radhe radhe ❤
@aiswaryaaishu8021
@aiswaryaaishu8021 3 ай бұрын
Takarnnirikkunna samayam aayirunnu.Guruvayoorapa 🙏🏼🙏🏼🙏🏼🙏🏼🥰🥰🥰
@chandrasekharan9760
@chandrasekharan9760 2 жыл бұрын
ഹരി : ഓം ... 🙏🙏🙏
@LeelamanyGangadharanpillai
@LeelamanyGangadharanpillai 5 ай бұрын
ഭഗവാന് ജാതി ഇല്ല എല്ലാവരുടെയും പിതാവ് 🙏🏻
@prajeeshkuttan4316
@prajeeshkuttan4316 3 ай бұрын
ഭഗവാനെ എല്ലാ സഹോദരങ്ങളുടെയും മനസ്സിൽ ശാന്തിയും സമാദാനവും നൽകേണമേ 🙏🏻🙏🏻🙏🏻
@KUMARkumar-qb6km
@KUMARkumar-qb6km 28 күн бұрын
ഹരേ കൃഷ്ണ ❤️🙏
@saajansuperkk6991
@saajansuperkk6991 3 ай бұрын
❤❤❤❤❤
@SankarSellok
@SankarSellok 3 ай бұрын
ഭഗവാനെ ഇങ്ങനെ എപ്പോഴും കൂടെ ഉണ്ടാവാണേ
@TvkNair
@TvkNair Ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@prabhasurendran8209
@prabhasurendran8209 Ай бұрын
🕉️ नमो नारायणाय🙏
@veeru007reloaded
@veeru007reloaded 2 жыл бұрын
This channel should definitely get more subscribers and views. Positive, thoughtful and inspiring...❤️❤️
@bilnabalakrishnan414
@bilnabalakrishnan414 2 жыл бұрын
Hare krishna 😍🙏💕
@jayaramkuttan6020
@jayaramkuttan6020 4 ай бұрын
ഞാൻ ഈ ചാനലിൽ ഉള്ള വീഡിയോകൾ കാണാൻ തുടങ്ങിയാതുമുതൽ മനസിന് ഒരു ശാന്ധവും ധൈര്യവും ലഭിച്ചു നിങ്ങളെ ഭഗവാൻ അനുഗ്രെഹിക്കട്ടെ
@deepikasuresh7146
@deepikasuresh7146 2 ай бұрын
🙏🏻🙏🏻🙏🏻
@geethabalagopal9486
@geethabalagopal9486 Ай бұрын
Ente krishna 🙏🙏🙏
@sunilkumarr8092
@sunilkumarr8092 4 ай бұрын
എല്ലാവരെയും കാക്കണേ ഭഗവാനെ 🙏🙏🙏
@geethak2198
@geethak2198 3 ай бұрын
Great message. Thank you Sir 🙏
@sujithshreej8630
@sujithshreej8630 6 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏😍😍😍😍❤️❤️❤️❤️ജയ് ശ്രീ രാധേ രാധേശ്യം
@rejanisreevalsom8818
@rejanisreevalsom8818 2 жыл бұрын
Harekrishna 🙏💖🌷
@SajeevanMuringode
@SajeevanMuringode 3 ай бұрын
Jai shree krishna 🕉🙏
@Ente_kannan_369
@Ente_kannan_369 3 ай бұрын
Hare krishnaa🙏🙏🙏🙏🙏
@ratheeshes1264
@ratheeshes1264 2 жыл бұрын
Hare Krishna 🙏
@sinuhassi148
@sinuhassi148 6 ай бұрын
Lokathile thanne sreshta samskaram hindu samskaram aanu❤ oru muslim aaya enikkum hindu matham othiri istam anu❤
@aaryag5315
@aaryag5315 6 ай бұрын
Hindu Matham alla... Samskkaram aanu.. randamathe variyil Matham ennu kandu, athu kondu paranjathaanu
@ArunRajS.R-c8o
@ArunRajS.R-c8o 2 ай бұрын
വളരെ നല്ല അറിവ്
@Lathy-w2i
@Lathy-w2i 2 ай бұрын
കൃഷ്ണാ ഭഗവാനേ നീതന്നേ രക്ഷ
@adithyan.n2851
@adithyan.n2851 24 күн бұрын
ഓം നമോ നാരായണായ ❤
@VeenaBRaj-wh1bg
@VeenaBRaj-wh1bg 7 ай бұрын
Antae krishna antae lifel ee vakkukal mattum undakkattae❤
@shahad3176
@shahad3176 3 ай бұрын
nalla message 👍
@nigeeshp5517
@nigeeshp5517 5 ай бұрын
ആ വാക്കുകൾക്ക് മുന്നിൽ 🙏❤
@ajithkumarmk5828
@ajithkumarmk5828 Ай бұрын
ഹരേ കൃഷ്ണ
@nishatl3580
@nishatl3580 2 жыл бұрын
Wovvv what a great thought....🙏🙏🙏🙏Thank you...Sir...❤️
@manikandankp6539
@manikandankp6539 2 жыл бұрын
Hare Krishna Guruvayurappa
@akashk.s6091
@akashk.s6091 2 күн бұрын
Hare Krishna ❤
@RajeshKA-j9n
@RajeshKA-j9n 18 күн бұрын
Om
@vismiyavijayakumar3254
@vismiyavijayakumar3254 22 күн бұрын
🙏🙏🙏🙏🙏🙏🙏
@sherlysasi6961
@sherlysasi6961 7 ай бұрын
Aniljii🙏👍🏻🥰❤
@raveendranathmeleparambil2942
@raveendranathmeleparambil2942 Ай бұрын
🙏🙏🙏❤🙏🙏🙏
@vineeshrk6320
@vineeshrk6320 3 ай бұрын
ഈ പറഞ്ഞ കാര്യം ഞാൻ പരീക്ഷിച്ച് ഫലം നേടിയിട്ടുണ്ട്. എന്നിരുന്നാലും നമ്മൾ പ്രതികരിക്കാതിരുന്നാലും നമ്മുടെ നമ്മുടെ നാശത്തിനായുള്ള പ്രവർത്തികൾ തന്നെ ചിലർ നമ്മളോട് ചെയ്തുകൊണ്ടേയിരിക്കും... പ്രതികരിക്കാതിരിക്കുമ്പോൾ നമ്മുടെ നാശത്തിനായുള്ള പ്രവർത്തനങ്ങൾ കൂടുന്നതല്ലാതെ കുറയുന്നില്ല.... അപ്പോൾ എന്ത് ചെയ്യും!? ഉയിരെടുക്കാൻ വരുന്നവരുടെ മുന്നിൽ സഹനം എന്ത് ചെയ്യും!?
@ajithvr5259
@ajithvr5259 6 ай бұрын
🕉️🌼🌾🌻🙏 Om namo bhagawate vasudevaya 🙏🌻🌾🌼🕉️
@sreerams1761
@sreerams1761 5 ай бұрын
Harekrishna guruvayoorappaaa 🙏🙏❤️
@remyaarjun4794
@remyaarjun4794 6 ай бұрын
എന്റെ കൃഷ്ണ ❤
@vijayalakshmypazhanan5482
@vijayalakshmypazhanan5482 2 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏🥰🥰🥰🥰🥰🥰♥️♥️♥️♥️♥️
@girijaagna9143
@girijaagna9143 2 жыл бұрын
Excellent comparison 😀
@JenichandranJeniS
@JenichandranJeniS Ай бұрын
,HareKrisha
@mpn2128
@mpn2128 4 ай бұрын
Beautiful words👌👍🏼
@libragirl5533
@libragirl5533 2 жыл бұрын
Hare Krishna ❤️
@neeraneeru9895
@neeraneeru9895 2 жыл бұрын
Hare krishnaaa
@sreelakshmi4662
@sreelakshmi4662 2 жыл бұрын
🙏ഹരേ കൃഷ്ണ 🙏🙏🙏🙏
@taratara9689
@taratara9689 6 ай бұрын
എന്റെ കൃഷ്ണ 🙏🙏🙏🙏🙏
@soumyapv6438
@soumyapv6438 6 ай бұрын
സത്യമായാ വാക്കുകൾ ഹരേ കൃഷ്ണാ 🙏🏽🙏🏽
@Dhaniyabinu8848
@Dhaniyabinu8848 3 ай бұрын
Correct time..relevant video..
@sunilkumarsasidharan9220
@sunilkumarsasidharan9220 2 жыл бұрын
അഭിനന്ദനങ്ങൾ ഗുരുജി
@ArunthathiDinesan
@ArunthathiDinesan 6 ай бұрын
Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare
@rkramachandramoorthy6966
@rkramachandramoorthy6966 2 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ
@AryaArya-rc2bu
@AryaArya-rc2bu 4 ай бұрын
❤❤❤❤❤❤❤❤❤ love you myy kannaaaaa❤️❤️❤️
@beenashine9934
@beenashine9934 3 ай бұрын
❤❤❤❤❤❤❤❤❤❤
@jyothirmayanparameswaran7696
@jyothirmayanparameswaran7696 5 ай бұрын
OM Shanthi
@Bhakthi_in
@Bhakthi_in Ай бұрын
HARE KRISHNA🙏🙏🙏
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
9 Life Changing Ideas - Mahabharatham Sreekrishna Talks - LEGENDS OF INDIA Malayalam
21:41