DNA ജിനു.....ഇവനൊക്കെ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്
@HariHari-d3w6 ай бұрын
നീ എന്തെങ്കിലും ചെയ്യുന്നുണ്ടോ
@chaithanyachinnuchinnu94477 ай бұрын
സ്റ്റേജിൽ വേഷം കെട്ടി ആടി തിമിർക്കുന്നു.. ലൈഫിൽ കുഞ്ഞിന്റെ ഡി ൻ എ നടത്തി തെളിയിക്കാൻ വെല്ലുവിളി നടത്തുന്നു
@HariHari-d3w6 ай бұрын
നീ നിന്റെ ഫാമിലി നോക്കിയാമതി....
@sukumaribabu69606 ай бұрын
ശരിയാണ്. ഞാനും വീഡിയോ കണ്ടതാണ്. വൈഫ് അയാളെ തിരക്കി വന്നപ്പോൾ അയാൾ വേറെ ഒരു സ്ത്രീയുടെ വീട്ടിൽ ആയിരുന്നു. പിന്നെ അവിടെ വഴക്കും നടന്നു. അതു personal ആയാലും പബ്ലിക്കിന്റെ മുൻപിൽ ഇവരെല്ലാം star അല്ലേ.
@Anuthomas5626 ай бұрын
അയാൾ അയാളുടെ ജോലി ആണ് ചെയ്യുന്നേ
@Joyal_Vlog9576 ай бұрын
ചേട്ടന് എന്തിനാ വല്ലവന്റെ കാര്യം നോകാ പൊന്നെ 🤦🏻♂️