ഇങ്ങനെ കൗണ്ടറുകൾ ഉണ്ടാക്കാൻ ഇവർക്ക് ഇതെങ്ങനെ സാധിക്കുന്നു !! | Oru Chiri Iru Chiri Bumper Chiri

  Рет қаралды 518,168

Mazhavil Manorama

Mazhavil Manorama

Жыл бұрын

#MazhavilManorama
ഇങ്ങനെ കൗണ്ടറുകൾ ഉണ്ടാക്കാൻ ഇവർക്ക് ഇതെങ്ങനെ സാധിക്കുന്നു !!
Watch full Episode on manoramaMAX : bit.ly/3dJv86A
Oru Chiri Iru Chiri Bumper Chiri | Epi - 347 |
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 8 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgramhttps
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 96
@kpsmedia9637
@kpsmedia9637 Жыл бұрын
ചളിയുടെ സൗന്ദര്യത്തിൽ ചിരിക്കാൻ മറന്ന ഒരു ഒന്നാന്തരം സ്കിറ്റ് . പോളപ്പൻ 🧐
@vazhayilathefoodexplorers2416
@vazhayilathefoodexplorers2416 Жыл бұрын
കൌണ്ടർ കൂടിപ്പോയാകൊണ്ട് ചിരിക്കാൻ മറന്നു പോയി..... നല്ല ചളി ആയിട്ടുണ്ട്
@m4music503
@m4music503 Жыл бұрын
റേഡിയോ വിഴുങ്ങിയത്,പുലി സംസാരിച്ചത്,കുരങ്ങൻ ഒപ്പം താമസിച്ചത്...ഇതൊക്കെ എന്നാ ചളിയാടാ ഹൂവെ...ഹയ്യൊ...😁 😁 😁
@arunsivam7191
@arunsivam7191 Жыл бұрын
വീഡിയോയുടെ ടൈറ്റിൽ കറക്റ്റാണ് ഇവർക്കെങ്ങനെ ഇങ്ങനെ കൗണ്ടറുകൾ ഉണ്ടാക്കാൻ കഴിയുന്നു സത്യം എങ്ങനെ കഴിയുന്നു 🤣🤣🤣🤣
@jobinjoseph8507
@jobinjoseph8507 Жыл бұрын
മക്കൾക്ക്‌ കാടിന്റെ മുക്കും മൂലയും അറിയില്ല എന്ന് പറഞ്ഞിട്ട് പിന്നെ പറയുകയാ, കല്യാണം കഴിഞ്ഞിട്ടില്ല eppazhom ഫ്രീ ആണന്നു 🤣
@ilyasgolden7429
@ilyasgolden7429 Жыл бұрын
വലിയ പോര. ഇവർ നല്ല കലാകാരന്മാർ ആണ്. അടുത്ത skit പൊളിക്കണം 👍🏽
@mohammedaslam8950
@mohammedaslam8950 Жыл бұрын
സ്കിറ്റിൽ ആദ്യം പറയുന്നു എന്റെ പിള്ളേർക്ക് കാടിനെ പറ്റി ഒന്നുമറിയില്ലെന്ന് പഞ്ചായത്ത് വീട്ടിൽ കക്കൂസ് പാസാക്കിയെന്ന് പിന്നെപറയുന്നു ഞാൻ കല്യാണം കഴിച്ചില്ല ഫ്രീയാണെന്ന് സ്കിറ്റിലെ പാളിച്ചകൾ കൂടി ഒന്നു ശ്രദ്ദിക്കുക
@devan9678
@devan9678 Жыл бұрын
Selvaraj 🤣🤣💥poliyahn
@akash-qu2hd
@akash-qu2hd Жыл бұрын
Caption itta thendikk Golden Bumber 😂😂😂
@nishadibrahimvaliyakath5903
@nishadibrahimvaliyakath5903 Жыл бұрын
ചിരിയല്ല കരച്ചിലാണ് വരുന്നത്
@csrcollection5124
@csrcollection5124 Жыл бұрын
ഒരു ലോജിക്കും ഇല്ലാത്ത സ്ക്കിറ്റ് ആദ്യം പറയുന്നു മകൻ്റെ തോർത്ത് പിന്നെ പറയുന്നു കല്യാണം കഴിഞ്ഞിട്ടില്ല എന്ന്.
@_vava__chi_
@_vava__chi_ Жыл бұрын
ഇത് കണ്ടോണ്ട് ഇരുന്നു ഉറങ്ങിയത് അറിഞ്ഞേ ഇല്ല 😴😴
@nisarkoduvally6155
@nisarkoduvally6155 Жыл бұрын
കുറേ ശ്രമിച്ചു ഒന്ന് ചിരിക്കാൻ... മഞ്ജു എന്ത്‌ കണ്ടിട്ടാണ് ഇങ്ങനെ ഇളിക്കുന്നത്
@fathimaseijal6013
@fathimaseijal6013 Жыл бұрын
❤❤❤❤ powlichu
@beeveesvlogs9658
@beeveesvlogs9658 Жыл бұрын
ഒന്നു ഇക്കിളി ഇട്ടേൽ ചിരിക്കാo 😁
@ajithbkumar9556
@ajithbkumar9556 Жыл бұрын
spr
@sgdays9019
@sgdays9019 Жыл бұрын
കൊള്ളാം
@faizalsha5900
@faizalsha5900 Жыл бұрын
Chali vaari ang pothy😌👌
@pixeltechy7223
@pixeltechy7223 Жыл бұрын
കൊച്ചിൻ ഹനീഫാക്കയെ പോലെയുണ്ട് മഞ്ഞ ജുബ്ബ ചേട്ടൻ 👍👏👏
@___elnino_
@___elnino_ Жыл бұрын
Ivnmar ondakkunna dialogue kal
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 36 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 47 МЛН
Ithu Item Vere | Comedy Show | Ep# 43 (Part  b)
25:39
Flowers Comedy
Рет қаралды 297 М.