നല്ല വ്യക്തമായി കാര്യങ്ങൾ പറയുന്നുണ്ട്. കാണിച്ചു തരുന്നുമുണ്ട്👍👍 ഉപകാരപ്രദം💕💕
@ChilliJasmine Жыл бұрын
Thank you
@minimartin965Ай бұрын
Ethia plantsna pattumo
@treasaskitchen7958 Жыл бұрын
വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് ഒരു teacher കുട്ടികൾക്ക് പറഞ്ഞു തരുന്നപോലെ തോന്നും വളരെ ഉപകാരപ്രദവുമാണ് ഓരോ വീഡിയോവും😊 Thank you so much❤️❤️❤️
@vijayannair5932 Жыл бұрын
Crystal clear narration 🌹
@govindankelunair1081 Жыл бұрын
വളരെ മനോഹരമായ, സ്പഷ്ടമായ അവതരണം. ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ..
@വ്ഴഴഴ്വ Жыл бұрын
ഗോവിന്ദൻ കേളു നായർക്ക് ഗോവർദ്ദനാശംസകൾ..🤣🤣🤣
@tkrishnan57 Жыл бұрын
വിവരണം ഉഗ്രൻ. പ്രയോഗികത ഉപയോഗിച്ച് നോക്കിയാലറിയാം. നന്ദി
@nawaf2.0962 жыл бұрын
ചേച്ചിയുടെ ക്ലാസ്സ് സൂപ്പർ👍👍👍
@bijuthomas574010 ай бұрын
വളരെ നല്ല അറിവുകൾ പകർന്നു തരുന്ന ചേച്ചിക്ക് എന്റെ നമസ്കാരം 👌👍
@orupazhjanmam98942 жыл бұрын
ഹായ് ബിന്ദു ചേച്ചി സുഖമാണോ. ഇത്രയും അറിവുകൾ നിങ്ങൾക്കു എവിടുന്നു കിട്ടുന്നു ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത മികവുറ്റ അറിവുകൾ ആണ് നിങ്ങൾ ഇത്രയും വിശദമായി പറഞ്ഞു തരുന്നത്. അത് ഉപയോഗപ്രദവുമാണ്. താങ്ക്യൂ ചേച്ചി 🙏♥️
@ealiyammajohnswan58742 жыл бұрын
A very good technique. Thanks chechi.
@saseendranbhaskaran4783 Жыл бұрын
Iron.ഗുളിക ഉപയോഗിക്
@florencekw90812 жыл бұрын
Ella videos first video mudhal innuvare Ulla videos valare super and clear explanation ullathaanu
@ChilliJasmine Жыл бұрын
Thanks
@ajmalroshan9995 Жыл бұрын
നല്ല വ്യക്തതയുള്ള സംസാര ശൈലി .എല്ലാം മനസ്സിലാകുന്നുണ്ട് .ചിലർ പകുതിയും ഇംഗ്ലീഷിലെ പറയൂ .👍🌹
@binducs Жыл бұрын
Thank you bindu chechi njanum oru binduvanu enikum farming valiya ishttamanu😊😊😊😊
@ChilliJasmine Жыл бұрын
Good
@beenasaji62402 жыл бұрын
വളരെ ഉപകാരം ചേച്ചി 👍👍👍❤️❤️❤️
@ponnuskitchenvlog75962 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഈ ഗുളിക ഉപയോഗിച്ചതിനുശേഷം ഉള്ള മാറ്റം കൂടി ചേച്ചി കാണിച്ചു തരണം
@komalavalipakath43792 жыл бұрын
ഒ :ലലഐഎഎഊ🔙ലലണതഎഉ
@addidevdev4066 Жыл бұрын
എന്തായാലും ചേച്ചിയുടെ ക്‌ളാസ് സൂപ്പർ മിടുക്കി ചേച്ചി 🌹
@ChilliJasmine Жыл бұрын
Thank you
@rajendrancg9418 Жыл бұрын
നല്ലൊരു അറിവാണ് നൽകിയത് .....
@jessylivingston70487 ай бұрын
ചേച്ചിയുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് എനിക്ക് ഞാൻ എല്ലാം കാണാറുണ്ട് നല്ല അവതരണമാണ് 🙏🏻🙏🏻🙏🏻
@ChilliJasmine7 ай бұрын
🙏🙏🙏
@jayakumark9027 Жыл бұрын
good technic, very good. സ്ട്രോബറി പൂക്കുവാനും കായിക്കുവാനും എന്തു ചെയ്യണം.
@ChilliJasmine Жыл бұрын
പറയാം. ഒരു വീഡിയോ വരുന്നുണ്ട്.
@ajayankumar3372 Жыл бұрын
നല്ല അവതരണം. Great
@rajispillai58042 жыл бұрын
മാഡം വളരെ ഉപകാരപ്രദമായ കാര്യമായിരുന്നു ഇന്നത്തെ വീഡിയോ. സ്ട്രാബെറി നട്ടുവളർത്തുന്നതിനേ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.
@abcdabcd52972 жыл бұрын
ചേച്ചീ സ്ട്രോബെറി തയ് kodukkumo
@MohdAli-xd4wq Жыл бұрын
സ്ട്രോബെറി നടീൽ എങ്ങനെ യാണ് എന്ന് വിശദീകരിക്കുമോ
@ChilliJasmine Жыл бұрын
അതിന്റെ വീഡിയോ വന്നു കഴിഞ്ഞല്ലോ. കണ്ടില്ലേ. ഒന്നു Subscribe ചെയ്തിട്ടാൽ എല്ലാ വീഡിയോയും കിട്ടുമായിരുന്നല്ലോ.
@വ്ഴഴഴ്വ Жыл бұрын
തന്റെ ആഗ്രഹം ദുരാഗ്രഹമാണ്.. അതങ്ങ് മനസ്സിൽ വച്ചേച്ചാൽ മതി..😅😅
@minidevadas6117 Жыл бұрын
@@abcdabcd5297 7ʎ
@roshinisatheesan562 Жыл бұрын
അരുമപ്പാവൽ, എന്റെ അടുത്തുണ്ട് വിത്ത് മൂക്കുന്നതിനു മുൻപ് പറിക്കണം🤝🤝👍
@lambodharadas4348 Жыл бұрын
👍🏻👌 പറഞ്ഞത് വളരെ നല്ല കാര്യം
@sherlyfrancis10452 жыл бұрын
ഉപകാര പ്രഥമായ വീഡിയോ. എന്റെ പയറിനും ഇങ്ങനെ ഇലകൾ മഞ്ഞ പ് വരുന്നുണ്ട്. ഞാനും ചെയ്തു നോക്കട്ടെ ചേച്ചി . നന്ദി.
@eliajoy36592 жыл бұрын
Yes chechi I like to about strawberry care and how you sow the seeds.
@ChilliJasmine Жыл бұрын
I used strawberry seedlings.
@ahamedkabeerahamedkabeer274 Жыл бұрын
Hi ഇനു ചേച്ചി good information
@NazilasTasteworld2 жыл бұрын
ഈ പാവയ്ക്ക ഞങ്ങൾ കുട്ടത്തി പാവൽ എന്നാണ് പറയുന്നത്.കൂടുതൽ ഗുണങ്ങൾ അടങ്ങിയ പാവൽ ആണ്,നല്ല രുചിയുമാണ് കഴിക്കാൻ
@mohanakumarr6148 Жыл бұрын
Can I get some seeds. If so details please
@thomaschacko9194 Жыл бұрын
Nalla oru prthivithi kanichuthannaathinu nanni
@geethap14072 жыл бұрын
ഒരു പാട് ഇഷ്ട്ടപെട്ടു thanku 🙏👌👌👌👌
@margaretjose86522 жыл бұрын
എനിക്കും സ്റ്റോബറിയെ കുറിച്ച് അറിയണം ബിന്ദുവിൻറെ എല്ലാ ചാനലും ഞാൻ കാണാറുണ്ട് നല്ല അവതരണമാണ്
@ChilliJasmine Жыл бұрын
അതിന്റെ വീഡിയോ വന്നു കഴിഞ്ഞല്ലോ കണ്ടില്ലേ.
@pappachancc9432Ай бұрын
Chechi,yude,vedeo,Ellam,Kanunnunde,Very,good
@ChilliJasmineАй бұрын
🙏
@kalavathiKala-ee3ys Жыл бұрын
വളരെ നന്നായി പറഞ്ഞു
@manoharangopalan7737 Жыл бұрын
ഉപകാരപ്രദമായ വീഡിയോ പങ്കു വച്ചതിന് വളരെ നന്ദിയുണ്ട്.
@jacksont277 Жыл бұрын
സൂപ്പർ. മറ്റുള്ള്ള ബ്ലോഗർ കണ്ടുപഠിക്കേണ്ട പേഴ്സൺ ആണ് ഇവർ
@govindankutty7783 Жыл бұрын
Thank you very much Madam. The use of aspirin iin home gardening was very useful and informative.
@markuttyphilip2146 Жыл бұрын
Thanks for the new infermationabout asprin
@sushamass4742 жыл бұрын
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ
@hameedhakareem3842 Жыл бұрын
Cheriya pavaka vilayum gunavum Kuduthl.portblair
@rajagopalnair78972 жыл бұрын
Very useful video. Thank you dear Bindhu.
@subharajan23182 жыл бұрын
I had strawberry before...it didn't, flower...so I destroyed it...pls put a video on strawberry care
@ChilliJasmine Жыл бұрын
A already uploaded a video for that. Please watch that
@anithanithesh.s9b314 Жыл бұрын
സ്ട്രോബറി പൂക്കാനും കഴിക്കാനും എന്താ ചെയ്തതെന്ന് അറിയണം ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു👌👌👌
@ChilliJasmine Жыл бұрын
പറയാം.
@gknair7959 Жыл бұрын
അവതരണം സൂപ്പർ 👌👌
@ckasari30382 жыл бұрын
Very useful video. Thank you
@vinayakumarv468710 ай бұрын
Always talking to the point only. ❤
@honyanthony1132 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഇനി സ്ട്രോബെറി യുടെ വീഡിയോ കൂടി ചെയ്യണേ
@shamlashamlath3992 Жыл бұрын
നല്ല അവതരണം എല്ലാ വീഡിയോ യും കാണാറുണ്ട് കമൻ്റ് ഇടാറില്ല എല്ലാം ഒന്നിനൊന്നു മെച്ചം ആണ് 👍👌👏👏🤝🥰😍
@ChilliJasmine Жыл бұрын
Thank you
@thresiammajoy79412 жыл бұрын
strawberry യുടെ പരിചരണം പറയുമോ ?
@ChilliJasmine Жыл бұрын
kzbin.info/www/bejne/eZ7HgXt-iMyYo6M ഈ വീഡിയോയിലുണ്ട്. ഒന്നു കണ്ടു നോക്കൂ
@angelsmiju5131 Жыл бұрын
Mam ന്റെ എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം,👏👏👏വളരെ നല്ല അവതരണം 🙏🙏🙏കിച്ചൻ വേസ്റ്റ് ൽ നിന്നുണ്ടാക്കുന്ന സ്‌ലറി എത്ര നാൾ ഉപയോഗിക്കാം
@ChilliJasmine Жыл бұрын
അത് പെട്ടെന്ന് ഉപയോഗിച്ച് തീർക്കുന്നതാണ് നല്ലത്.
@angelsmiju5131 Жыл бұрын
@@ChilliJasmine okay Mam, Thank you 🙏🙏🙏
@binduraj78722 жыл бұрын
Very much informative. Thanks a lot. Aaa paavakka seeds venamayirunnu. Kittan enthanoru vazhi...
എനിക്ക് വളരെ സന്തോഷം ആയി എല്ലാ വിത്തും നടുന്നത് യൂട്യൂബിൽ നോക്കുമ്പോൾ വേപ്പിൻപിണ്ണാക്ക്..... ചാണകം.... അങ്ങനെ കുറെ കാര്യം പറയുന്നുണ്ട് എനിക്ക് 58വയസ് ഉണ്ട് വേരികൊസ് vainte അസുഖം ഉള്ളത് കൊണ്ട് കാല് വല്ലാത്ത വേദന ആണ് എനിക്ക് തടിയും ഉണ്ട് തക്കാളി.. പച്ചമുളക്... കോവയ്ക്ക. പയർ... പാവയ്ക്ക ഇത്രയും കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട്....ഞാൻ ഇത്. മകളോട് പറഞ്ഞു അവൾ എനിക്ക് പച്ച മുളകിന്റെയും.... തക്കാളിയുടെയും പിന്നെ തണ്ണീർ മത്തങ്ങാ ആണ് എന്നും പറഞ്ഞു ഒരു ചെടി കൊണ്ട് വന്നു എല്ലാം നട്ടു... പച്ചമുളക് പിടിച്ചു പക്ഷെ എല്ലാ മുരടിച്ചു പൊക്കം വെക്കുന്നും ഇല്ല കായ്ക്കുന്നും ഇല്ല.... ഈ തണ്ണീർ മത്തങ്ങാ എന്ന് പറഞ്ഞു നട്ടത് വളർന്നു പൂവ് ഒക്കെ ഇട്ടു പന്തൽ ഇട്ട് കൊടുത്തു കുറച്ചു നാൾ കഴിഞ്ഞു.... ഞാൻ ആ ചെടിയോട് ചോദിച്ചു വളർന്നു പോകുന്നുണ്ടല്ലോ... നീ എന്ത് ചെടിയാ പൂവും ഇടുന്നുണ്ട് എന്ന് പറഞ്ഞു ഇത് പറഞ്ഞു രണ്ട് ദിവസം കഴിഞ്ഞു കായ ഉണ്ടായി എന്നതാണ് എന്നോ പീച്ചിങ്ങ..... ആ കായ ഉണ്ടായപ്പോൾ... പയറും ഉണ്ടായി തുടങ്ങി.... ഇത് കണ്ടു ഞാൻ അതിന്റെ വേരിൽ കുറച്ചു ചക്ക മടലും പൊള്ളയും കൊണ്ട് ഇട്ടു എന്റെ മേഡം പിറ്റേ ദിവസം തുടങ്ങി അത് വാടി പോയ് എനിക്ക് വല്ലാത്ത സങ്കടം ആയി.... മകൾ എന്നെ സമാധാനിപ്പിച്ചു അമ്മക്ക് പറ്റിയതല്ല ഈ കൃഷി ഒന്നും കാലും വയ്യ.....പക്ഷെ എന്റെ ആഗ്രഹം ഞാൻ കളഞ്ഞില്ല.... ഇപ്പോൾ ഞാൻ ബീൻസ്.... പച്ചമുളക്.... കാന്താരി എല്ലാം മുളക്കാൻ വെച്ചു അപ്പോൾ ആണ് മാഡത്തിന്റെ ഈ വീഡിയോ കണ്ടത്.... ഞാൻ മകളും ഭർത്താവും കുഞ്ഞും.. വാടകക്ക് ആണ് താമസിക്കുന്നത് 20വർഷം ആയി ഇപ്പോൾ കിട്ടിയ വീട് പോലെ പറമ്പ് ഇല്ലാത്ത വീട് ആയിരുന്നു ഇത് ഇപ്പോൾ കുറെ സ്ഥലം ഉണ്ട് നമുക്ക് എന്ത് വേണം എങ്കിലും നടാം ഉടമസ്ഥൻ ഇവിടെ ഇല്ല..... അങ്ങനെ നട്ടതാണ് ഈ ഗുളിക പ്രയോഗിച്ചു നോക്കിയിട് പറയാം ok താങ്ക്സ് ....
@ChilliJasmine Жыл бұрын
ഇത്രയും നല്ല മനസ്സല്ലേ ഉള്ളത് എന്തും വിജയിപ്പിക്കാൻ പറ്റും. ഒരു ചെടിയുടെയും തണ്ടിൽ ചേർന്നു വരത്തക്കവിധം ഒന്നും ഇടരുത്.
@sundararaghuram65692 ай бұрын
നമുക്ക് ഇതിനെ ജിമിക്കി പാവക്ക എന്നു വിളിക്കാം..സൂപ്പർ
@sreelakshmi9717 Жыл бұрын
എന്റെ മാതളം നിറയെ പൂവിടുന്നുണ്ട് ഒരു കായ പോലും പിടിക്കുന്നില്ല. ടീച്ചറിന്റെ തോട്ടത്തിൽ ഉണ്ടോ. എന്താണ് ചെയ്യേണ്ടതെന്നു പറഞ്ഞു തരുമോ. ടീച്ചറിന്റെ എല്ലാ വിഡിയോയോയും ഞാൻ കാണാറുണ്ട്. വളരെ ഉപയോഗ പ്രദമാണ് എല്ലാം ഞാൻ ചിലതൊക്കെ ചെയ്യുന്നുണ്ട്. നന്ദി ടീച്ചർ.
@ChilliJasmine Жыл бұрын
ഒരു വീഡിയോ ചെയ്യാം.
@baburajvs3112 Жыл бұрын
Bindu 75 mg aspirin means strength of content but not weight
@saifudeenjalal3637 Жыл бұрын
എനിക്ക് maminte video കാണാൻ ഭയങ്കര ഇഷ്ട്ടമാണ് സ്കൂളിൽ പഠിച്ച സമയത്തെ biology ക്ലാസ്സ് ആണ് ഓർമ വരുന്നത്
@ChilliJasmine Жыл бұрын
Thanks
@smithdeon5800 Жыл бұрын
Alphine Strawberry🍓 planting ine kurich one video kudi cheyamo plz
@jitheshsathyan6024 Жыл бұрын
👍👍👍👍ഗോഡ് ബ്ളസ് യു ചേച്ചീ ജിതേഷ്സത്യൻ
@sathymohan Жыл бұрын
എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. ഇതിന്റെയൊക്കെ നല്ല വിത്ത് കിട്ടാൻ എന്ത് cheyyanam
@bindusekhar2070 Жыл бұрын
Strawberry തൈ എവിടെ നിന്ന് കിട്ടും? എങ്ങിനെ യാണ് krishi ചെയ്യുക? നല്ല description 👍🏼👏👏👏👌🏻💖
@ChilliJasmine Жыл бұрын
Chilli jasmine strawberry you tubil search cheythal kittum
@valsalanair3855 Жыл бұрын
ഇതുപോലെ നടൻ പാവയ്ക്കാ എന്റെ വീട്ടിൽ ഉണ്ടായിരുന്നു തനിയെ മുളച്ചു വരുമായിരുന്നു ഇതിന്റെ വിത്ത് കിട്ടുമോ വിവരണത്തിന് വളരെ നന്ദി
kzbin.info/www/bejne/mZyqen6lnLmHd7Msi=Md5TtaNlPBXLdJEP ഇതിലുണ്ട് സ്ട്രോബറി കൃഷി
@soumyasujesh99962 жыл бұрын
Good information. Entay payaru chediyilay payaril pacha nirathilulla puzhu kerunnu. Ethu keedanashini aanu use cheiyendath.
@ChilliJasmine Жыл бұрын
Beauveria
@soumyasujesh9996 Жыл бұрын
Bevaria use cheithu. Puzhukkal eppolum undu
@alshajiju Жыл бұрын
Haiii chechi jathika marathin ജൈവ സ്ലറി ഉപയോഗിക്കാമോ ഒന്നു റിപ്ലേ തരോ പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻
@ChilliJasmine Жыл бұрын
ഉപയോഗിക്കാം.
@lylacherian2046 Жыл бұрын
ഈ ചെറിയ പാവയ്ക്കാ വളരെ സുലഭമായി ബംഗാളിൽ കിട്ടും. ഉച്ചെ (uchhe) എന്നാണ് പേര്. ബംഗാളികൾക്ക് ഇതാണ് കൂടുതൽ ഇഷ്ടം. കൈപ്പും കൂടുതലാണ്. ഔഷധ ഗുണങ്ങൾ ഉള്ളതായി പറയപ്പെടുന്നു.
@mohanakumarr6148 Жыл бұрын
Can I get some seeds?
@indiraandvaiga9 ай бұрын
Ethra pyar oru grow bagil nadaam?
@jayak4304 Жыл бұрын
Pl do show how to plant strawberry
@jayak4304 Жыл бұрын
Pl also show the bitterguard plant and how to grow
@sasidharankn8900 Жыл бұрын
നല്ല നിർദേശം 🙏
@SindhuRajan-l3v5 ай бұрын
എനിക്ക് കുഞ്ഞു, strawberry നടുന്നതുമുതൽ ഉള്ള വീഡിയോ കാണിച്ചു തരുമോ
@UNTITLEDGAMER999 ай бұрын
Vazhuthanachediyude ilakal narachapole nilkunnu pachacolour mari vellacolour akunnu enthcheyyum chechi
@mayaskamath10772 жыл бұрын
Adipoli 😍😍. Mulaku chedi matti nattu kazhinjal(4 leaves plant) athinum use cheyyamo teacher ee medicine. Strawberry plant inde video idane please.
@pushpalakshman2169 Жыл бұрын
ബിന്ദു ഞാൻ ആദ്യായിട്ടാണ് കമന്റ് ഇടുന്നത് മിക്കവാറും കാണാറുണ്ട് ഇപ്പോൾ ചെറിയ രീതിയിൽ കൃഷി തുടങ്ങിയിട്ടുണ്ട് എല്ലാം നല്ല വീഡിയോസ് ആണ് ഒരു സംശയം, മുളക്, തക്കാളി അതു പോലെ കായകൾക് മുകളിൽ അസ്പിരിൻ സ്പ്രേ ചെയ്യാൻ പാടുണ്ടോ ദോഷം വല്ലതും ഉണ്ടാകുമോ?
@ChilliJasmine Жыл бұрын
കുഴപ്പമില്ല ഇലകളുടെ അടിയിലും ചുവട്ടിലും ആണ് വേണ്ടത്.
@ambikak2214 Жыл бұрын
Njan kaathirunna video very good made nithya vazhi anayude seeds tharamo
@keralawarrior5841 Жыл бұрын
Use hydrogenperoxide with soda powder is good
@prasannak534 Жыл бұрын
Srobariyude valaprayogum koody paranju tharane
@ChilliJasmine Жыл бұрын
I already uploaded a video for that please watch that video
@prasannak534 Жыл бұрын
@@ChilliJasmine ok
@manuck9388 Жыл бұрын
വിവരണം നന്നായിട്ടുണ്ട് ഇപ്പോൾ വെച്ചുപിടിപ്പിച്ച തൈകൾക് 15ദിവസം ഉപയോഗിക്കാമോ
@ChilliJasmine Жыл бұрын
ഉപയോഗിക്കാം
@komalavally3880 Жыл бұрын
Very good congratulations
@gemmacyril94302 жыл бұрын
I want to know about strawberry caring and fertilizer used for flowering
@ChilliJasmine2 жыл бұрын
Ok
@valsalak.v50 Жыл бұрын
സ്ട്രാബെറി cheti കണ്ണൂർ ഭാഗത്തു @@ChilliJasmine
@valsalak.v50 Жыл бұрын
@@ChilliJasmine കണ്ണൂറിലെ കാലാവസ്ഥ yilstrwberry ഇൽ കായ ഉണ്ടാവുമോ