തക്കാളി മുളക് വഴുതിന പൂവ് കൊഴിയാതെ കായ്ക്കാൻ ഇതൊരു സ്പൂൺ മതി | Malayalam

  Рет қаралды 51,720

Chilli Jasmine

Chilli Jasmine

Күн бұрын

#chillijasmine #tomato #fishaminoacid #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #diy #edit #explore #entertainment #education #easy #farming #foryou #growbag #garden #ginger #harvest #harvesting #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Пікірлер: 94
@aparnavishnu398
@aparnavishnu398 Жыл бұрын
ചേച്ചിയെ കണ്ടാണ് ഞാൻ കൃഷി തുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു എല്ലാം ഞാൻ കാണാറുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️
@lillywilson7135
@lillywilson7135 Жыл бұрын
😅😅²
@muhammednafih2964
@muhammednafih2964 Жыл бұрын
Njanum
@maimoonakanichadi4828
@maimoonakanichadi4828 Жыл бұрын
​@@lillywilson7135 55e ch.. konk😅😊0p😅
@hashishappiness8289
@hashishappiness8289 Жыл бұрын
ഞാനും❤
@shanthijermias6155
@shanthijermias6155 Жыл бұрын
A2 qq1
@renukavenugopal5562
@renukavenugopal5562 Жыл бұрын
Super
@s.ibrahim9150
@s.ibrahim9150 Жыл бұрын
എന്റെ ബിന്ദു ഒരു പാട് ഇഷ്ടമായി ❤
@reenarames6859
@reenarames6859 Жыл бұрын
ചേച്ചിയുടെ വീഡിയോക്ക് കാത്തിരിക്കുന്നു....അതുകണ്ടിട്ടാണ് ഞാൻ കൃഷി നടത്തുന്നത്
@ChilliJasmine
@ChilliJasmine Жыл бұрын
ഹാാാായ്
@komalampr4261
@komalampr4261 Жыл бұрын
Arivukalkku thanks teacher.
@SuvarnaKichu-ik2mz
@SuvarnaKichu-ik2mz Жыл бұрын
Suppervidiol
@sheelarani6992
@sheelarani6992 Жыл бұрын
Thanks
@sudhasbabu8681
@sudhasbabu8681 Жыл бұрын
Good information Bindu 🎉❤
@alexjohn-xz1gz
@alexjohn-xz1gz Ай бұрын
Ppm ethra,vepennayudey.
@sadanandanssdanandan1773
@sadanandanssdanandan1773 Жыл бұрын
Super ayitund🥰
@smithajimson7010
@smithajimson7010 Жыл бұрын
🥰
@honyanthony113
@honyanthony113 11 ай бұрын
എന്ത് പാത്രത്തിലാണ് മുളകുകൾ നട്ടിരിക്കുന്നത് 👌 സെറാമിൽ എവിടെനിന്നാണ് വാങ്ങുന്നത്
@ChilliJasmine
@ChilliJasmine 11 ай бұрын
തെർമോ കോൾ ബോക്സ്
@shaluvlog8093
@shaluvlog8093 Жыл бұрын
അടിപൊളി 👌 ഇങ്ങോട്ട് വരണേ
@mypassionbyhannus3045
@mypassionbyhannus3045 Жыл бұрын
ചേച്ചി chattiyile മണ്ണിൽ ഉറുമ്പ് ശല്യം മാറ്റാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ ✨️✨️✨️
@ChilliJasmine
@ChilliJasmine Жыл бұрын
വേപ്പിൻപിണ്ണാക്ക് ഇടുക
@lijokmlijokm9486
@lijokmlijokm9486 Жыл бұрын
നന്നായിട്ടുണ്ട് 🌹
@geethasantosh6694
@geethasantosh6694 Жыл бұрын
Chechi very good video. Entee takkali chedi poovitu tudangi. Etu polee cheyam 🙏🙏🙏🙏
@sreenairnair7266
@sreenairnair7266 Жыл бұрын
Njan bathroomil veenu muttile ellupotti surgery kazhinju ippol randara masamayi. Ente krishiyellam unangippoyi. Ini nere nadannu thudangiya sesham ellam veendum thudanganam. 🙏🥰
@ChilliJasmine
@ChilliJasmine Жыл бұрын
Ee manassanu vendathu. Pettennu sughamavatte
@user-nu6fq4xv6k
@user-nu6fq4xv6k Жыл бұрын
ക്യാപ്‌സിക്കത്തിന് ആദ്യമായുണ്ടായ പൂവിന്റെ ഫോട്ടോ ഇന്നലെ status ഇട്ടിട്ട് ഇന്ന് നോക്കുമ്പോൾ അത് കൊഴിഞ്ഞത് കണ്ട് വിഷമിച്ച ഞാൻ 😕, ഉറപ്പായും ചെയ്തു നോക്കാം 😍 കഴിഞ്ഞ തവണ comment ചെയ്തു ചോദിച്ച 18:9:18 ന്റെ ഗുണദോഷങ്ങൾ അടുത്ത വീഡിയോയിൽ ഇടുമല്ലോ അല്ലേ ❤️
@maryjose3164
@maryjose3164 11 ай бұрын
J O😮l
@aryas8484
@aryas8484 Жыл бұрын
I too want to start terrace farming. But start cheyyan soil okke evidenna kittuka?
@ChilliJasmine
@ChilliJasmine Жыл бұрын
Potting soil vangikkan kittum
@bkthomas3611
@bkthomas3611 11 ай бұрын
Chechi grape kaikunnilla entu cheyan
@padmavathys7472
@padmavathys7472 Жыл бұрын
ഒരു ദിവസം തന്നെ ഒരു ചെടിയിൽ വേപ്പെണ്ണ മിശ്രിതവും,ബ്രുവേരിയയും ചുവട്ടിൽ dsudomonas ലായനിയും ഒരു പോലെ കൊടുക്കാമോ? Please reply
@ChilliJasmine
@ChilliJasmine Жыл бұрын
പറ്റില്ല.
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 Жыл бұрын
Super video chechi. Rainy season varumbol brinjal chedi prun cheidal nalladan enn parayund brinjal chedi engane prun cheyanam kanich tharamo chediyil flower inde milibugs vannitund
@ChilliJasmine
@ChilliJasmine Жыл бұрын
Kanichu tharam
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 Жыл бұрын
@@ChilliJasmine ok thank you chechi
@sudharajagopal5901
@sudharajagopal5901 Жыл бұрын
Curyvepilayk pullikuth varunnath enthu kondanu
@jaseenashifa7095
@jaseenashifa7095 Жыл бұрын
Super ബിന്ദു ചേച്ചീ
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@sb__benladen45
@sb__benladen45 10 ай бұрын
കാലാവധി കഴിഞ്ഞ സുdo monnus anangana വീണ്ടും ഉപയോഗിക്കാം
@ChilliJasmine
@ChilliJasmine 10 ай бұрын
കാലാവധി കഴിഞ്ഞാൽ പ്രയോജനമില്ല.
@ananthakrishnanas971
@ananthakrishnanas971 Жыл бұрын
മൈക്രോ ന്യൂട്രിയൻസ് ദ്രാവക രൂപത്തിലല്ലെങ്കിൽ എങ്ങനെയാണ് എത്ര അളവാണ് ഉപയോഗിക്കുന്നത്
@ChilliJasmine
@ChilliJasmine Жыл бұрын
ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ
@ananthakrishnanas971
@ananthakrishnanas971 Жыл бұрын
@@ChilliJasmine പൊടിയാണെങ്കിൽ വെള്ളത്തിൽ അലിയില്ലല്ലോ
@meenutrishika6999
@meenutrishika6999 Жыл бұрын
Shopil ninnu vanfunna bio mix , valamayi use cheyammo
@ChilliJasmine
@ChilliJasmine Жыл бұрын
Yes
@nejiummerkutty2667
@nejiummerkutty2667 Жыл бұрын
ബെവെറിയ പൌഡർ എങ്ങിനെ ഉപയോഗിക്കും ചേച്ചി
@ChilliJasmine
@ChilliJasmine Жыл бұрын
20 ഗ്രാം ഒരു ലിറ്ററിൽ കലക്കി ചുവട്ടിലൊഴിക്കാം.
@nejiummerkutty2667
@nejiummerkutty2667 Жыл бұрын
@@ChilliJasmine ok
@nejiummerkutty2667
@nejiummerkutty2667 Жыл бұрын
എന്റെ തക്കാളി നല്ലതുപോലെ തഴച്ച് വളർന്നു, ഒരുപാട് മൊട്ടും, പൂവും, ഉണ്ട്... എല്ലാം പൊഴിഞ്ഞു പോവുകയാണ്.....
@rajuthuruthel351
@rajuthuruthel351 7 ай бұрын
ചില്ലി ജാസ്മിൻ എഗ്ഗ് അമിണോ ആസിഡ്
@ansuninan4192
@ansuninan4192 Жыл бұрын
Kandillallo ennu orthathe ullu. Dhe ethi 🥰
@ChilliJasmine
@ChilliJasmine Жыл бұрын
Haaaaaai
@aarushnair6065
@aarushnair6065 7 ай бұрын
പഴത്തൊലി
@susyrenjith6599
@susyrenjith6599 Жыл бұрын
ഈ തക്കാളി ചെടിയുടെ ഇളകി എന്തുപറ്റി. കരിയുന്നുണ്ടോ എന്റെ ചെടിയുടെ ഇലയും ഇതുപോലെ നില്കുന്നു
@ananthakrishnanas971
@ananthakrishnanas971 Жыл бұрын
yellow trap ന്റെ അടുത്ത് terracil ഉള്ള ലൈറ്റ് രാത്രി അണക്കാറില്ലേ അതു പോലെമഴ പെയ്താൽ trap നശിച്ചു പോകുമോ
@ChilliJasmine
@ChilliJasmine Жыл бұрын
മഴ കൊള്ളരുത്.
@malinisuvarnakumar9319
@malinisuvarnakumar9319 Жыл бұрын
ഞാൻ വാങ്ങിയ ബിവേറിയാ powder ാ ബിന്ദു.. അതിന്റെ അളവു് പറഞ്ഞു തരുമോ.. വെള്ളത്തിൽ ലയിപ്പിക്കണ്ടെ..
@ChilliJasmine
@ChilliJasmine Жыл бұрын
പൊടിയാണെങ്കിൽ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ദ്രാവക രൂപത്തിലുള്ളതാണെങ്കിൽ 5 മില്ലി ഒരു ലിറ്ററിൽ
@malinisuvarnakumar9319
@malinisuvarnakumar9319 Жыл бұрын
@@ChilliJasmine Thanks a lot dear Sr..
@VinithaK-bg6hq
@VinithaK-bg6hq Жыл бұрын
Vendakya പൂക്കൾ കൊഴിഞ്ഞു പോകുന്ന എന്താ ചെയ്യുക
@ChilliJasmine
@ChilliJasmine Жыл бұрын
കീടങ്ങളുടെ ശല്യം കൊണ്ടാണ് ചുവട്ടിൽ വെള്ളം കെട്ടിനിന്നാലും ഇങ്ങനെ വരും.
@ushakumaryt.r6637
@ushakumaryt.r6637 Жыл бұрын
Bindu krishi cheyyunna thermocol box evide kittum
@ChilliJasmine
@ChilliJasmine Жыл бұрын
Akri kadayil kittum
@ushakumaryt.r6637
@ushakumaryt.r6637 Жыл бұрын
Thanks
@aarushnair6065
@aarushnair6065 7 ай бұрын
സിസ്‌റ്റർ മൈക്രോ ന്യൂട്രിയന്റ്‌സ് പ്രകൃതിദത്തമായി വീട്ടിൽ തന്നെ ഉണ്ടാക്കിയ വാഴത്തോൽ 3 ദിവസം വെള്ളത്തിലിട്ട് പുകയ്ക്കുന്നത് നല്ലതാണ്
@sankarankuttythattat8810
@sankarankuttythattat8810 Жыл бұрын
മുളക് ചെടി പൂക്കുന്നില്ല
@ChilliJasmine
@ChilliJasmine Жыл бұрын
ജൈവ സ്ളറി ഒഴിച്ചു നോക്കൂ.
@rahilarazak5325
@rahilarazak5325 Жыл бұрын
Grobagil ചെറിയ ഒച്ച് പെരുകുന്നു എന്താണ് പരിഹാരം
@ChilliJasmine
@ChilliJasmine Жыл бұрын
ഇന്നത്തെ വീഡിയോ അതാണ് ഒന്നു കണ്ടു നോക്കൂ.
@maheswaridevitr3462
@maheswaridevitr3462 5 ай бұрын
Chech i thakkali krishi sariyakunnilla
@ChilliJasmine
@ChilliJasmine 5 ай бұрын
Temperature kurayumpol seriyakum
@shirlyjs190
@shirlyjs190 Жыл бұрын
Ente thakkal poovittu but Kai aavunilaa anghane thanee nilkunuu
@ChilliJasmine
@ChilliJasmine Жыл бұрын
Virus rogathinulla marunnanu vendathu
@shirlyjs190
@shirlyjs190 Жыл бұрын
@@ChilliJasmine good morning . chechi. Marunintw Peru parayamo poovittathinu shesham marunuu kodukamo?
@vijiwarrier4330
@vijiwarrier4330 Жыл бұрын
Chilliyude seeds tharuo?
@ChilliJasmine
@ChilliJasmine Жыл бұрын
Yes
@sainaazizpalaseril4659
@sainaazizpalaseril4659 Жыл бұрын
ചേച്ചി. വഴുതനയുടെ ഇല പുഴു തിന്നു നശിപ്പിക്കുന്നു എന്ത് ചെയ്യണമെന്ന് പറയുമോ
@ChilliJasmine
@ChilliJasmine Жыл бұрын
ബ്യുവേറിയ സ്പ്രേ ചെയ്യൂ
@s.ibrahim9150
@s.ibrahim9150 Жыл бұрын
ബിന്ദു വിന്റെ കൃഷി അത് പറഞ്ഞു തരുന്ന തും
@muneerkandathil7828
@muneerkandathil7828 Жыл бұрын
Puzhungiya muttayude thod valamakkan pattuvo
@ChilliJasmine
@ChilliJasmine Жыл бұрын
Pattum
@jamaludeenrashida4715
@jamaludeenrashida4715 Жыл бұрын
ഈ ബോക്സ്‌ എവിടെ നിന്നും കിട്ടും
@ChilliJasmine
@ChilliJasmine Жыл бұрын
പണ്ടൊക്കെ മീൻ മാർക്കറ്റിൽ കിട്ടുമായിരുന്നു. ഇപ്പോൾ കിട്ടാനില്ല
@pushpapurushan-ov5hb
@pushpapurushan-ov5hb Жыл бұрын
Chachi ente cucumber nu kaippunde entha karanam 🥰
@ChilliJasmine
@ChilliJasmine Жыл бұрын
Chuvattile mannilakki nannayi vellom koduthittu puthayiduka
@saheedaashraf5699
@saheedaashraf5699 Жыл бұрын
സെറാമീൽ വളങ്ങൾ എന്ന് പറഞ്ഞാൽ എന്താണ്? എവിടെ വാങ്ങാൻ കിട്ടും ?
@ChilliJasmine
@ChilliJasmine Жыл бұрын
ജൈവ വളമാണ് . വളംവിൽക്കുന്ന കടകളിൽ കിട്ടും'
@Pushspa
@Pushspa Жыл бұрын
ഒച്ചിന്റെ ഭയങ്കര ശല്യം ആണ് എന്തു ചെയ്യണം പറയാമോ.ആദ്യം ആയിട്ട് ആണ് ഒച്ചിന്റെ ശല്യം.
@ChilliJasmine
@ChilliJasmine Жыл бұрын
പറയാം
@sainaazizpalaseril4659
@sainaazizpalaseril4659 Жыл бұрын
ചേച്ചി, വഴുതനയുടെ ഇല പുഴു തിന്നു നശിപ്പിക്കുന്നു എന്താണ് ചെയ്യേണ്ടതെന്ന് പറയുമോ.
@anjana01010
@anjana01010 Жыл бұрын
Buy nimbecidine and kurax and spray it after diluting with water
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 63 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4 МЛН