ആദ്യമേ തന്നെ ചാനൽ ഞാൻ subscribe ചെയ്തു. എന്ത് വ്യക്തവും സാവകാശവുമാണ് ഈ അറിവ് പറഞ്ഞു നൽകുന്നത് !? വളരെ നന്ദി ഇത്രയും വ്യക്തത ഞാൻ ആദ്യായിട്ടാണ് ഒരു ചാനലിൽ വീക്ഷിക്കുന്നത് ഒരായിരം ലൈക്ക്, നന്ദി
@ChilliJasmine2 жыл бұрын
Thank You
@maryswapna8132 жыл бұрын
ഉപകാരപ്രദമായ വീഡിയോ..ചിലവില്ലാതെ അടുക്കള തോട്ടം നന്നായി കൊണ്ടുപോകുവാൻ സഹായിക്കുന്ന ടിപ്സുകൾ നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതാണ് chilly jasmine ചാനലിൻ്റെ high light...
@mymoonathyousaf5698 Жыл бұрын
എത്ര നല്ല വെക്തമായി ആണ് എല്ലാം മനസിലാകും വിധം പറഞ്ഞു തരുന്നത് 🙏🙏❤️
@ChilliJasmine Жыл бұрын
Thanks
@anniexavier41066 ай бұрын
തക്കാളി കൃഷി എനിക്ക് ഒട്ടും ശരിയാവുന്നില്ല. ഇനി മുതൽ madom പറഞ്ഞു തന്ന ടിപ്സ് ഒക്കെ ചെയ്തു നോക്കട്ടെ. Thankyou madom. Very useful vedeo 🙏😊
@Mubeenatp-l2c2 жыл бұрын
ഇൻശാഅല്ലഹ്. തീർച്ചയായ് ചെയ്യും ചേച്ചി. ഇന്ന് എന്നത്തെക്കാളും അതികം കാഴ്ച്ചക്കാർ ഉണ്ടാകും. ഞാൻ ഞങ്ങളുടെ കൃഷിഭവൻ ഗ്രൂപ്പിലേക്കും വേറൊരു ഗ്രൂപ്പിൽക്കുമെല്ലാം shar ചെയ്യുന്നുണ്ട്.
@ChilliJasmine2 жыл бұрын
Thank you
@rajagopalnair78972 жыл бұрын
Thank you dear Bindhu for the nice video.
@MYGREENCHILLI2 жыл бұрын
തക്കാളിയുടെ പരിചരങ്ങൾ വളരെ ഉപകാരപ്പെടുന്ന ഒന്നാണ് എല്ലാം വളരെ സൗമ്യത്തോടെ വിവരിച്ചു തന്നതിനും ഒരു ബിഗ് താങ്ക്സ്❤️
@binoycp10655 күн бұрын
ചേച്ചിയുടെ ടറസ് എത്ര സ് ഖ്വയർ ഫീറ്റുണ്ടെന്ന് പറഞ്ഞു തരാമോ?❤ നന്നായിട്ടുണ്ട് എന്തെല്ലാം വെറൈറ്റി ചെടികളാണ് ചേച്ചിയുടെ തോട്ടത്തിൽ👍👍👍👍🌹
@avtobs27842 жыл бұрын
വളരെ ഉപകാരപ്രദം Sir നല്ല വിവരണം എല്ലാവർക്കും പ്രയോജനകരം
Thank you so much for your good and valuable information chechii. Very good fluency is the plus point of your presentation
@ChilliJasmine2 жыл бұрын
Thanks
@S-r-uthysvlog2 жыл бұрын
എല്ലാ വീഡിയോയും കണ്ടു spr ആണ് chechi ഒരുപാട് അറിവ് തന്നു താങ്ക്സ് ചേച്ചി 🥰
@ChilliJasmine2 жыл бұрын
Please subscribe
@malathitp6212 жыл бұрын
Thanks for the very useful video
@sreekalasudhakaran88572 жыл бұрын
Thankyou bindhu teacher🙏❤🌹👏
@ISR0-79802 жыл бұрын
ഗുഡ് ഇൻഫെർമേഷൻ thanku bindhu
@ChilliJasmine2 жыл бұрын
Thanks
@jainulabdeenks71602 жыл бұрын
ഗുഡ് മെസ്സേജ്, tnq
@jincysoy40132 жыл бұрын
Dear friend, evideninnanu variety seeds black vazhuthina, sukkini etc kittunne. Your videos are so helpful
@aiwingod Жыл бұрын
Thank you for information
@sushamass4742 жыл бұрын
Very nice tips, thanks for sharing us........
@sreelekha89008 ай бұрын
Epson saltini pakaram enthu kodukam
@vilasininambiar6982 жыл бұрын
Ur vedeos is very clear in all respects and very informative
@ChilliJasmine2 жыл бұрын
Thank You
@eldhoniyamotors87062 жыл бұрын
Thanks chechy
@manjuprasad83792 жыл бұрын
ചേച്ചി സൂപ്പർ 👍
@shahnanoufal45082 жыл бұрын
Keeriya growbag cello tape vech ottichu kidukkoo
@bhaskardas64922 жыл бұрын
Dear Jasmine, Your method of explaining is really wonderful. Everything in detail and step by step. I follow all your briefings. Thank you. You can also explain how to plant brinjal. And how to get tomato seeds.
I became sasi after onion and potato Agriculture!!
@ChilliJasmine2 жыл бұрын
try it again. You will succeed
@rav3242 жыл бұрын
No my wifr given last warning if i spoil more potatoes and onions she will stop cooking better i stop.
@sureshkarimbil77552 жыл бұрын
@@rav324 good
@sabujohnson91232 жыл бұрын
Good 👍👍👍💖
@ministastykitchen67952 жыл бұрын
Chechi.. Sudo monos enthanu? Ath vangan kittumo
@ChilliJasmine2 жыл бұрын
Chilli jasmine pseudomonas എന്ന് You tubil അടിച്ചു കൊടുത്താൽ അതിനെക്കുറിച്ചുള്ള എല്ലാ വിവരവും കിട്ടും. ഒന്നു കണ്ടു നോക്കൂ.
@aleenasojappan53702 жыл бұрын
Super🍊🍏🍍🍎🍒🍑🍅🍋🍇
@sreelathanggopalakrishnapi75382 жыл бұрын
Chechi vellari kaya pidikkunnathu pazhuthu pokunnu enthu cheyyanam
@ChilliJasmine2 жыл бұрын
ചൂട് കൂടുതലായതു കൊണ്ടായിരിക്കും. പോളിനേഷൻ നടന്നില്ലെങ്കിലും ഇങ്ങനെ സംഭവിക്കും.
@najiyaanzar3812 жыл бұрын
👍❤️
@georgejohn98792 жыл бұрын
തക്കാളി കായ് വിണ്ടു കീറി പോകുന്നു അത് എന്താ. പ്രതിവിധി പറയുമോ
@ChilliJasmine2 жыл бұрын
കാലാവസ്ഥാ വ്യതിയാനമാണതിനു കാരണം
@georgejohn98792 жыл бұрын
@@ChilliJasmine thank you
@jamunamurali55592 жыл бұрын
👍🏼👍🏼👍🏼
@yourstore832 жыл бұрын
ചേച്ചീടെ വീഡിയോകൾ എലാം upakara pradhamanu, തക്കാളിയുടെ വട്ടാരോഗം മാറാൻ എന്തു ചെയ്യണം ഇതും കൂടി പറഞ്ഞു തരാമോ 🙏
@ChilliJasmine2 жыл бұрын
ചെടി നട്ടുപിടിപ്പിക്കുമ്പോൾ മുതൽ ഇടയ്ക്കിടയ്ക്ക് പ്സ്യൂഡോമോണാസ് കലക്കി ചുവട്ടിലൊഴിച്ചു കൊടുക്കണം.
@susyrenjith65992 жыл бұрын
👌👌super
@fathima1542 жыл бұрын
👍🏻👍🏻👍🏻
@faseehav24522 жыл бұрын
വേനൽകാലത്തെ വളപ്രയോഗത്തെ കുറിച് പറഞ്ഞു തരാമോ.. ജൈവസ്ലറി, എപ്സോം സ്ലട്, കുമ്മായം ഒക്കെ വേനൽകാലത് ഉപയോഗിക്കാമോ??
@ChilliJasmine2 жыл бұрын
പറയാം.
@shyladas93872 жыл бұрын
Teacher 🙏 Enthu ഭംഗിയായി നിൽക്കുന്നു ടീച്ചറിൻ്റെ തക്കാളി.vow superb. 👌🌹❤️എൻ്റെ തക്കാളി നിറയെ ചിത്രകീടം ആണ് എന്തു ചെയ്യും.നിറയെ കായ ഉണ്ട് but വലുതകുന്നില്ല enthu ചെയ്യും reply തരുമോ
@ChilliJasmine2 жыл бұрын
ചിത്രകീടത്തിന് വേപ്പെണ്ണ സോപ്പ് വിനാഗിരി സ്പ്രേ ചെയ്യുക
@shyladas93872 жыл бұрын
@@ChilliJasmine Thank you teacher for your prompt reply 🥰
@saurabhfrancis2 жыл бұрын
❤👌
@ptsreekumar14112 жыл бұрын
കായ്ച്ചു കഴിയുമ്പോൾ വാടി പോകുന്നു. ഒന്നൊന്നായി.. എന്ത് ചെയ്യും?
@ChilliJasmine2 жыл бұрын
അത് ബാക്ടീരിയൽ വാട്ടം എന്ന രോഗം കൊണ്ടാണ്. ചെടി ചെറുതായിരിക്കുമ്പോൾ മുതൽ പ്സ്യൂഡോമോണാസ് 15 - ദിവസം കൂടുമ്പോഴെങ്കിലും ഒഴിച്ചു കൊടുക്കണം'
@jayasreesajeev78592 жыл бұрын
തേയില വളം എല്ലാ ആഴ്ച്ചയും കൊടുക്കാമോ
@ChilliJasmine2 жыл бұрын
കൊടുക്കാം.
@maliakalhouse24772 жыл бұрын
ente randu varshamaya dragon fruit poovidunnilla enthu cheyyannam mam
@ChilliJasmine2 жыл бұрын
ഓരോ 15 ദിവസം കൂടുമ്പോൾ വളം കൊടുക്കണം. Season ആകുന്ന തേ ഉള്ളൂ
@smitharamesh62202 жыл бұрын
What is the size of this growbag, Madam?
@ChilliJasmine2 жыл бұрын
I will say about this in the next video
@αριααησ2 жыл бұрын
Kashijnja വീഡിയോ യിൽ സുകിനി vilevadup എന്ന് കണ്ടു പക്ഷെ വിളവെടുത്തില്ലലോ എന്താണ് സുകിനി chechi
@ChilliJasmine2 жыл бұрын
വീഡിയോ മുഴുവൻ കാണാത്തതു കൊണ്ടാണ്. Please ഒന്നുകൂടെ കണ്ടു നോക്കൂ. ഇതിലും നല്ല സുക്കിനി . വിളവെടുപ്പ് കാലിഫോർണിയ പോലുള്ള സ്ഥലങ്ങളിൽ മാത്രം.