തക്കാളി നിറയെഉണ്ടാവാൻ കൊമ്പുകോതി താങ്ങുകൊടുത്ത് നല്ലവളവും നൽകാം |Tomato Pruning for Better Yield

  Рет қаралды 416,564

ponnappan-in

ponnappan-in

Күн бұрын

Пікірлер: 422
@Vincentvargheese
@Vincentvargheese Жыл бұрын
തക്കാളി കൃഷി വളരെ നന്നായിരിക്കുന്നു പ്രത്യേകഅഭിനന്ദനങ്ങൾ
@reghunadh.583
@reghunadh.583 4 жыл бұрын
തക്കാളി കൃഷിയെപ്പറ്റിയുള്ള താങ്കളുടെ വീഡിയോ വളരേ ഉപകാരപ്രദമായിയിരുന്നു. അഭിനന്ദനങ്ങൾ.
@arundhathi19
@arundhathi19 2 жыл бұрын
താങ്കൾ ഈ കൃഷി ചെയ്യുന്ന രീതി കണ്ടപ്പോൾ എനിക്ക് ഇതുപോലെ കൃഷി ചെയ്യാൻ പ്രേരണ നൽകിയതിന് നന്ദി.
@rugminikp2336
@rugminikp2336 7 ай бұрын
വളരെ നല്ലതായി ഈ അറിവുകൾ
@marseleenajerryjainpaul4113
@marseleenajerryjainpaul4113 4 жыл бұрын
ഇങ്ങനെ ഒരു കാര്യം എനിക്ക് അറിയില്ലായിരുന്നു. പറഞ്ഞുതന്നതിനു ഒരുപാട് നന്ദി ദീപു ചേട്ടാ.
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@vanajaneelakandan6036
@vanajaneelakandan6036 4 жыл бұрын
ഈ വള്ളി പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു. നന്ദി ദീപു 😄😄😄👌👌👌👌
@Ponnappanin
@Ponnappanin 4 жыл бұрын
thank you
@sasisasiac6626
@sasisasiac6626 3 жыл бұрын
Dd
@Sajin0011
@Sajin0011 4 жыл бұрын
👌 Sucker ഉം നല്ല ശിഖരവും തമ്മിൽ എന്താണ് വ്യത്യാസം
@sangeethak2500
@sangeethak2500 4 жыл бұрын
ഒരുപാട് നന്ദിയുണ്ട്, എൻ്റെ തക്കാളിയിലും നിറെ ഉണ്ടായിരുന്നു., Thank. U deepuchetta
@Ponnappanin
@Ponnappanin 4 жыл бұрын
Welcome
@lathikap268
@lathikap268 4 жыл бұрын
I tried to grow tomato this way,and it worked 👍
@Ponnappanin
@Ponnappanin 4 жыл бұрын
Great 👍
@HridyaandAbhiworld.
@HridyaandAbhiworld. 4 жыл бұрын
👍🏻👌👏
@prasadk8727
@prasadk8727 4 жыл бұрын
നല്ല ഒരു അറിവ് ആണ് ,എൻ്റെ തക്കാളി കാടു പിടിച്ച് നില്ക്കുന്നുണ്ട് , താക്കാളി വളരെ കുറവ് ആണ് ഉണ്ടാകുന്നത് ,മുരിങ്ങയില വളം കൊള്ളാം
@Ponnappanin
@Ponnappanin 4 жыл бұрын
Yടേ
@nayanasukumar1125
@nayanasukumar1125 4 жыл бұрын
Velleechaye odikkan man enna kondulla tips valare upakarapettu.thanks.ithum try cheyyam
@etra174
@etra174 4 жыл бұрын
Suckers nattu puthiya chedi thayyaar aakkaam... new information it is. Thanks a lot. Your presentation is appreciable
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@yadumohanyadumohan9108
@yadumohanyadumohan9108 4 жыл бұрын
ഇങ്ങനെ ഒരു പുതിയ അറിവ് പറഞ്ഞു തന്നതിന് നന്ദി, Deepu.
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@DRASHAN143
@DRASHAN143 4 жыл бұрын
ഒരു വലിയ സംശയം തീർന്നു Thank u ദീപു ചേട്ടാ
@barbaraanami1183
@barbaraanami1183 4 жыл бұрын
Thakkali chedi kambu kilurthi nadamennath Puthiya arivanu..thanks chetta njan urappayum try cheyyum👍
@animolanimol6742
@animolanimol6742 4 жыл бұрын
Useful video 😊😊 thanks thakkaliyude ilakal kariyunnu Enthanu solution
@surendranpillair3985
@surendranpillair3985 2 жыл бұрын
Mr. Deepu ponnappan's videos are very atractive and useful. The method of presentation is also good. Wish you best.
@rethikasuresh2983
@rethikasuresh2983 4 жыл бұрын
നല്ല വീഡിയോയും നല്ല അറിവും പകർന്നു തന്നു. താങ്ക്സ്
@Ponnappanin
@Ponnappanin 4 жыл бұрын
Welcome
@manafbilalbilal2233
@manafbilalbilal2233 3 жыл бұрын
Deepu please ഒന്ന് thaikal ഉണ്ടാകുന്ന video cheyummo
@safuwankaasi6043
@safuwankaasi6043 2 жыл бұрын
താങ് വേറെ ലെവൽ 🔥
@raveendranpadachery4792
@raveendranpadachery4792 3 жыл бұрын
Thanks 👍 good information ❣️ helpful
@chandralekha274
@chandralekha274 4 жыл бұрын
Endokke karyangala. Puthiya arivu thannathinu thanks
@angelholylandproduction2423
@angelholylandproduction2423 4 жыл бұрын
New information 👍🏽Thanks bro 🙏
@Ponnappanin
@Ponnappanin 4 жыл бұрын
Welcome
@mercyjacobc6982
@mercyjacobc6982 4 жыл бұрын
സക്കർ പിഴുതു കളയുന്ന കാര്യം എനിക്ക് പുതിയ അറിവാണ് 👍
@Ponnappanin
@Ponnappanin 4 жыл бұрын
ok
@shijuthomas4400
@shijuthomas4400 4 жыл бұрын
Saker. മലയാളം ആണോ ഇങ്കളിഷ് അണോ. ഒരു വിഡിയോ മുഴവൻ Saker Rellay horrible Saker
@nirmalavk5755
@nirmalavk5755 3 жыл бұрын
ഇതറിയില്ലായിരുന്നു നന്ദി
@priyasunil6207
@priyasunil6207 4 жыл бұрын
Good information Deepu👌👌👌👌
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@somasundaranm1006
@somasundaranm1006 4 жыл бұрын
വീഡിയോ വളരെ നന്നായിട്ട് ഉണ്ട് എനിക്ക് ഇഷ്ടപ്പെട്ടു. സക്കറുകൾ എല്ലാം മുറിച്ചു കളഞ്ഞാൽ ഒരു കമ്പ് മാത്രമല്ലേ ബാക്കി ഉണ്ടാവു?
@Ponnappanin
@Ponnappanin 4 жыл бұрын
അല്ല വേറെ ശിഖരം വരും
@Abhijith-wj7gf
@Abhijith-wj7gf 5 ай бұрын
4:27
@jyothilakshmi4782
@jyothilakshmi4782 4 жыл бұрын
ഞാൻ thudakkakkariyanu deepu. ഈ വീഡിയോ ഒത്തിരി ഗുണം cheyyum
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@shamilmk5341
@shamilmk5341 4 жыл бұрын
സൂപ്പർ 👌👌👌 ഗുഡ് ഇൻഫർമേഷൻ
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@remadevig3857
@remadevig3857 4 жыл бұрын
Good and useful information.. Thank you..
@Ponnappanin
@Ponnappanin 4 жыл бұрын
Welcome
@abdulrasheedrasheedjizan8980
@abdulrasheedrasheedjizan8980 4 жыл бұрын
ഗുഡ്
@balachandran8727
@balachandran8727 4 жыл бұрын
Valare upakaramayi ee vedio
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@deeputcr
@deeputcr 4 жыл бұрын
Was waiting for this answers deepu chettaaa
@Ponnappanin
@Ponnappanin 4 жыл бұрын
എങ്ങനെ
@deeputcr
@deeputcr 4 жыл бұрын
@@Ponnappanin ee chodyangalokke angottu chodikan irikvayrunnu. Venda vazhutana okke adipoli. But takkali matram enikku angottu sariyavunillaa
@Ponnappanin
@Ponnappanin 4 жыл бұрын
ശരിയാവും
@kassimnp8710
@kassimnp8710 4 жыл бұрын
{
@kassimnp8710
@kassimnp8710 4 жыл бұрын
{
@binithabhaskeran4800
@binithabhaskeran4800 3 жыл бұрын
Vella pranisalyamund.adyam mnannayi vannu pinne yellow color varunnu.
@ambika4909
@ambika4909 4 жыл бұрын
Best information sir 👍👍🙏🙏
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@sooryaprabha
@sooryaprabha 4 жыл бұрын
ഈ വീഡിയോ അടുക്കളതോട്ടം ഉണ്ടാക്കുന്നവർക്ക് വളരെ ഉപകാരമായിരിക്കും
@Ponnappanin
@Ponnappanin 4 жыл бұрын
Yes sure.... thank you
@salman-vf5wo
@salman-vf5wo 4 жыл бұрын
Thank you for this useful information
@annammasaji4402
@annammasaji4402 3 жыл бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ്...തക്കാളി നല്ല വെയിലത്താണോ വയ്ക്കേണ്ടത്?
@user-xb5pq
@user-xb5pq Жыл бұрын
Yes
@lekshmidevibl1529
@lekshmidevibl1529 4 жыл бұрын
നല്ല അവതരണം.
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@sivandooth
@sivandooth 4 жыл бұрын
സായിപ്പിന്റെ വീഡിയോ കണ്ടു അല്ലെ... Good job
@muhammadhazinm4611
@muhammadhazinm4611 4 жыл бұрын
"Sucker"share chythathinu..👍👍 Ellam nalla arivanu.. thank you so much
@mnv56
@mnv56 4 жыл бұрын
👍👍👍 പുതിയ അറിവ് 🌹🌹🌹
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@nivedhithap.v5678
@nivedhithap.v5678 4 жыл бұрын
താങ്ക്സ് ചേട്ടാ video super
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@berryberrystraw
@berryberrystraw 4 жыл бұрын
ഞാൻ 12 classilaan പഠിക്കുന്നത് ഈയിടെയാണ് കൃഷിയെ വളരെ ഇഷ്ടപെട്ടത് (താങ്ക്സ് #liziqi )വളരെ ഉപകാരപ്രദമായ വീഡിയോ 😍
@Ponnappanin
@Ponnappanin 4 жыл бұрын
Good
@Atlas-o2o
@Atlas-o2o 4 жыл бұрын
Sunny area il aano ..or moisturised area il aano ..tomato 🍅 ..nadandath ? ?? 🤔
@neenuneenu9469
@neenuneenu9469 4 жыл бұрын
Thankyou verymuch❣️❣️❣️....
@sudhamuraleeuc3018
@sudhamuraleeuc3018 4 жыл бұрын
ഇഷ്ടപ്പെട്ടു നല്ല അറിവുകാൾ.....
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@abinabin4430
@abinabin4430 Жыл бұрын
Manithakaliude vethe tharumo
@vidhuteji7949
@vidhuteji7949 3 жыл бұрын
പുതിയ അറിവ് ❤
@nizamnoor4710
@nizamnoor4710 4 жыл бұрын
Sir all your videos Very interesting and supper supper. I am from Sri Lanka
@Ponnappanin
@Ponnappanin 4 жыл бұрын
Thanks and welcome
@aswathyaneesh5404
@aswathyaneesh5404 Жыл бұрын
എന്തിന യിദ്😢😮😮❤❤
@ayishamilu6601
@ayishamilu6601 4 жыл бұрын
Super sir nalla useful video thanks
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@RadhakrishnanAP
@RadhakrishnanAP 4 жыл бұрын
അടിപൊളി, ദീപു.
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@RadhakrishnanAP
@RadhakrishnanAP 4 жыл бұрын
Good Morning.വെള്ളീച്ചയെ തുരത്താൻ എന്താണ് നല്ലൊരു വഴി, ഡിയർ ദീപു?
@najiyanissam6410
@najiyanissam6410 4 жыл бұрын
Thanks for this video sir
@Ponnappanin
@Ponnappanin 4 жыл бұрын
Welcome
@chinjusreenu8198
@chinjusreenu8198 3 жыл бұрын
Chetta njagalide agunna thakkalilu entho kothi thazhe idunu.enthu cheyum
@anjanajayan8810
@anjanajayan8810 4 жыл бұрын
Marangal ullath kond.... Veyil there kuravulla sthalath thakkali krishi cheyyan pattumo..?
@shibunairkmr
@shibunairkmr 4 жыл бұрын
Thanks useful video
@Ponnappanin
@Ponnappanin 4 жыл бұрын
Welcome
@ambilithazhath2863
@ambilithazhath2863 4 жыл бұрын
Hi deepu. Nice video. But one doubt how to identify a branch and sucker. My tomato plant has flowered on the top of the plant . Will it branch?
@Ponnappanin
@Ponnappanin 4 жыл бұрын
video il nannayi kanikkunnille
@ambilithazhath2863
@ambilithazhath2863 4 жыл бұрын
@@Ponnappanin ok . Video onnukude kaanaam
@jesti988
@jesti988 4 жыл бұрын
@@Ponnappanin 3.25 l confusion endalo ... Otta branch ayitano valaran anuvadhikavu??
@lathabhai6169
@lathabhai6169 2 жыл бұрын
Njghku kittilla 3month later neriya uppu ulla place anu plz reply
@SB-ev4wc
@SB-ev4wc 4 жыл бұрын
Which location, seen the white sand better terrain for farmers
@upwoodart
@upwoodart 4 жыл бұрын
Super broo
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@dwivscreations
@dwivscreations 4 жыл бұрын
നല്ലറിവുകൾ
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@rejeeshkallayil7243
@rejeeshkallayil7243 4 жыл бұрын
പഴ ചെടികളുടെ പ്രൂണിംഗിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@nehasudhakaran7135
@nehasudhakaran7135 4 жыл бұрын
Thank you this viedio
@Ponnappanin
@Ponnappanin 4 жыл бұрын
Welcome
@vimalac8902
@vimalac8902 4 жыл бұрын
Deepu pun P onyappan@@Ponnappanin
@hannavlog5962
@hannavlog5962 4 жыл бұрын
Thakss... തക്കാളി വിത്ത് ഇട്ടിട്ടുണ്ട്.... പിന്നെ ഈ മഴ മറ എത്ര sqr feet ആണ്. പിന്നെ ഓണത്തിന് എന്നു പറഞ്ഞു ഇഞ്ചി നാട്ടിരുനിലെ അത് പിന്നെ കണ്ടില്ല. അന്ന് കണ്ടിട്ട് ഞാനും നാട്ടിരുന്നു കടയിൽ നിന്നും vagiya ഇഞ്ചി ആയിരുന്നു. 5 grwbagil nattrunnu 2 growbagil നന്നായി ബാക്കി മുളച്ചില്ല.... 2 growbag ഉഷാറായി വളർന്നു.... thaks....
@Ponnappanin
@Ponnappanin 4 жыл бұрын
ഇഞ്ചിയുടെ Video ഇടാം
@hansathhasna1454
@hansathhasna1454 3 жыл бұрын
Veyil kurava chetta ..enthu cheyum..ithokke cheyyan ishtaa but veed full thanalanu
@kavithaajay3179
@kavithaajay3179 3 жыл бұрын
Ente thakali chedi ithrayum. Pokkam vayyikunilla otts vilave edduppe kazhiyumbol cheddi vaddikatta povukayum chayunu math entha deepuchetta
@jijoog1985
@jijoog1985 4 жыл бұрын
തീർച്ചയായും പുതിയ അറിവാണ്... ഞാൻ എല്ലാ കമ്പുകളും കൂട്ടിക്കെട്ടിയാണ് ചെയ്യാറുള്ളത്... അതാവും കായ്കൾ വലിപ്പക്കുറവ് അല്ലെ... മഴ പെയ്യുമ്പോളും കാറ്റ് അടികുമ്പോളും ചാഞ്ഞു പോകുന്നുണ്ട് ഇത്തരത്തിൽ ഒത്തിരി ശിഖരങ്ങൾ ഉള്ളത് കൊണ്ടാവും അല്ലെ(ടെറസ്സിൽ ഗ്രോ ബാഗിൽ ചെറിയ രീതിയിൽ ആണ് കൃഷി)... ഇതു പരീക്ഷിച്ചിട്ടു പറയാം...
@Printovarghese
@Printovarghese 4 жыл бұрын
hai chetta vazhuthana ithupole prune cheyyano
@vikroosworld3182
@vikroosworld3182 3 жыл бұрын
ന്യൂ യൂട്യൂബർ 🙋‍♀️👍
@bijugovind8864
@bijugovind8864 4 жыл бұрын
nice video .. nannaayittundu
@joyameutube
@joyameutube 3 жыл бұрын
Very informative, thanq Mr. Deepu
@veenajosyy8t170
@veenajosyy8t170 4 жыл бұрын
nalla information anu
@Ponnappanin
@Ponnappanin 4 жыл бұрын
Thank you 🤗
@Petsmarket..
@Petsmarket.. 2 жыл бұрын
സുഡോമോനസ് ജൈവ വളം ആണോ...????
@rijusreedharan2716
@rijusreedharan2716 2 жыл бұрын
Poovula sakar und ...ath entha cheya
@komumalabari3817
@komumalabari3817 4 жыл бұрын
ഹെൽപ്‌ മി ബ്രോ ഞാൻ ഗൾഫിൽ നിന്നു കൊണ്ടു വന്ന ഹോളണ്ടിൽ നിന്നുള്ള ഏ55 ഇനത്തിൽ പെട്ട തക്കാളി തയ്‌ നല്ല ഉഷാറായിട്ട്‌ വളർന്നു വന്നു കായ പിടിക്കാൻ അയ സമയത്ത്‌ ഇതിന്റെ മുകൾ ഭാഗത്ത്‌ ഒരു തരം മുരടിപ്പ്‌ വരികയും വളർച്ച നിന്നു പോയി കൂമ്പ്‌ കരിഞ്ഞു പോയി പൂവ്‌ എല്ലാം കൊഴിയുകയും ചെയ്തു ഇതിനെന്തു ചെയ്യണം ചെടികൾ നല്ല കരുത്തോടെയുണ്ട്‌ കൂമ്പ്‌ കരിഞ്ഞ ഭാഗം ഞാൻ മുറിച്ചു കളഞ്ഞു പക്ഷേ പിന്നെ വന്ന മുകുളങ്ങളിലും ഇതു പോലെ തനെ യാവുന്നു ഹെൽപ്‌ മി ബ്രോ
@Abhijith-wj7gf
@Abhijith-wj7gf 5 ай бұрын
4:27
@ramshidapr5427
@ramshidapr5427 4 жыл бұрын
Poovidunna timil aano ee sakkarokke varunnath....valiya sakkarokke poovundavunnathalle...appo ath cut cheyyano
@bijugovind8864
@bijugovind8864 4 жыл бұрын
good information chettaaa
@marychenni792
@marychenni792 3 жыл бұрын
ചട്ടി വീട്ടിൽ ഉണ്ടാക്കിയതാണൊ
@padmakrishnakumar806
@padmakrishnakumar806 4 жыл бұрын
New information 👍
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@hm-fr6lo
@hm-fr6lo 3 жыл бұрын
Thakali thai ku veil athyavishyamano
@asokanasokan2545
@asokanasokan2545 4 жыл бұрын
Banana paste എങ്ങനെ ആണ് ഉണ്ടാക്കുന്നത്
@remyakurian9144
@remyakurian9144 4 жыл бұрын
deepuchetta,kottayathu nalla inam pachakari vithukal evide vamgan kittum?yethenkilum nalla oru nursery paranju taramo?
@johnsonmo7806
@johnsonmo7806 4 жыл бұрын
Fish Amino acid orchidnu kodukkamo. Engine
@richusplaytime9644
@richusplaytime9644 4 жыл бұрын
Chettaa.... banana fertilizer ethapazham mathramee use cheyyan പറ്റുള്ളൂ??
@Ponnappanin
@Ponnappanin 4 жыл бұрын
എല്ലാം നല്ലതാണ്
@richusplaytime9644
@richusplaytime9644 4 жыл бұрын
@@Ponnappanin ok
@richusplaytime9644
@richusplaytime9644 4 жыл бұрын
Njan നാട്ടില്‍ വന്നു കൃഷി ചെയത് thudangumbo വിത്ത് ഒക്കെ ayachutharumoo😊😊
@sidheekhkm5161
@sidheekhkm5161 3 жыл бұрын
Chjan thakalli krishi cheydhu nallavanam kay udayi urru youtube chenall kad uppe ittu ente thakalli unaji poyi
@gostgamingyt3419
@gostgamingyt3419 4 жыл бұрын
Nalla arivu
@sheelafranklin4236
@sheelafranklin4236 4 жыл бұрын
Kinaru water heard water anu. Tank il ittirunna water edukkamo. Ithinu mumpu one sucker cut cheythu water il ittathu pidichilla. Ippo vannirukkana sucker nalla valuthanu. Mannil nadamo r water il ittu root pidippikkano. Well water thanne veno.
@sheelafranklin4236
@sheelafranklin4236 4 жыл бұрын
Reply pls
@trueindian3573
@trueindian3573 4 жыл бұрын
Good video...👍 എന്റെ തക്കാളി ചെടിയിൽ ഇപ്പോ ഒരു 5-6 തക്കാളി വലുത് ആയി വന്നു.. പക്ഷേ അതിന്റെ വളർച്ച നിന്നു പോയോ എന്ന് ഒരു സംശയമുണ്ട്... പുതിയ പൂവ് ഒന്നും കാണാൻ കഴിയുന്നില്ല...ചെടി വലുതാവുന്നുമില്ല... എന്ത് ആവും കാരണം..any suggestions pls...
@Ponnappanin
@Ponnappanin 4 жыл бұрын
എന്ത് വളമാണ് നൽകുന്നത്
@trueindian3573
@trueindian3573 4 жыл бұрын
@@Ponnappanin Thanks for the reply Deepu.. ഞാൻ ഫുഡ് വേസ്റ്റ് ആണ് വളം ആയി കൊടുക്കാറ്...മീൻ തല 1-2 എണ്ണം ചട്ടിയിൽ ചെറിയ കുഴി ഉണ്ടാക്കി ഇടയ്ക്ക് കൊടുക്കാറുണ്ട്...
@deepumon.d3148
@deepumon.d3148 2 жыл бұрын
Sucker il thakkali pidikkille?
@seenabasha5818
@seenabasha5818 4 жыл бұрын
Very useful video
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@joemonmpm7190
@joemonmpm7190 4 жыл бұрын
Payar ithupole prune cheyamo
@harithapasya1522
@harithapasya1522 4 жыл бұрын
Chttan enthan joli. Evideyan work cheyyunnath ?
@Ponnappanin
@Ponnappanin 4 жыл бұрын
Hi Hari
@harithapasya1522
@harithapasya1522 4 жыл бұрын
Hello bro.
@krishnachandrantg6753
@krishnachandrantg6753 3 жыл бұрын
Super..
@abinjomon3313
@abinjomon3313 4 жыл бұрын
Yappozhanu ee sucker kalayendathu Athayathu plant inda young age ille kalayamo
@jaissythomas4979
@jaissythomas4979 4 жыл бұрын
Green housel aano vachittullathu....
@Ponnappanin
@Ponnappanin 4 жыл бұрын
Yes
@sophiaalson164
@sophiaalson164 4 жыл бұрын
Thank u.
@Ponnappanin
@Ponnappanin 4 жыл бұрын
Welcome
@lilykuty682
@lilykuty682 4 жыл бұрын
Super
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@shameemak1651
@shameemak1651 4 жыл бұрын
അടിപൊളി
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@sreens8166
@sreens8166 4 жыл бұрын
സ്യുഡോമോണസ് ഈ പ്രായത്തിൽ ഉള്ള തക്കാളി ചെടിയിൽ എങ്ങനെയാണ് ഉപയോഗിക്കുക..അളവ് പറഞ്ഞാൽ മതി.PLS ബ്രോ
@johnsonmo7806
@johnsonmo7806 4 жыл бұрын
Orchidnu ozhichu kodukkamo
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН