സാരി യുടെ കുഴപ്പമല്ല ഉടുപ്പിച്ചത് ശെരി യായില്ല ഇന്ന് നന്നായിട്ടുണ്ട് മൊഞ്ചത്തി ആയിട്ടുണ്ട് 🥰👍
@HajaraHajarack-tv6fcАй бұрын
മൊഞ്ചത്തി പെങ്ങൾ കലിയണം ഹൈ രായിട് കഴിയട്ടെ
@user-uy4po6ko9iАй бұрын
@@HajaraHajarack-tv6fc🤲
@mubeenapk1948Ай бұрын
അപ്പോൾ നിങ്ങളെ കൂടെ നിൽക്കുന്ന ആണുങ്ങളെ അവസ്ഥയോ 🥲
@sabirapp359Ай бұрын
Saari udupichath vrtiyillayittan chakark sariyannyan best hight tonnikum
@hajaraashraf709Ай бұрын
ചക്കര പോവുന്നതിൽ ഏറ്റവും കൂടുതൽ വിഷമം നിനക്കാണെന്ന് ഞങ്ങൾക്ക് അറിയാം നൗഫലെ കാരണം ചക്കരയോട് നിനക്ക് വല്ലാത്തൊരു സ്നേഹമാണ് വീട്ടിലായാലും യാത്രയിലും എല്ലാം നിനക്ക് ചക്കര കൂടെ വേണം ഒരു ഉപ്പന്റെയും ആങ്ങളയുടേംയും കരുതലും സ്നേഹവും നീ അവൾക് കൊടുത്തിട്ടുണ്ട് അവൾ ഇത്രയും ദൂരത്തായത് കൊണ്ട് നിനക്ക് നല്ല വിഷമം ഉണ്ട് എന്ന് അറിയാം എല്ലാ സങ്കടവും ഉള്ളിലൊതുക്കി നീ ഓടി നടക്കുന്നു അവൾ ആലോചിച്ചു എടുത്ത തീരുമാനമല്ലേ വിഷമിക്കാതിരിക്കു അവളുടെ ജീവിതം മരണം വരെ സന്തോഷത്തിലാവട്ടെ
@saboorasafeer7243Ай бұрын
Aameen ❤
@user-pf7fu9rk7tАй бұрын
Masha Allah ❤ എല്ലാം റാ ഹ ത്തായി നടക്കട്ടെ.
@noushadnoushadkk2944Ай бұрын
ഈ ഒരു family യെ എന്തോ ഭയങ്കര ഇഷ്ടമാണ് noufal ikka ഏത് വീഡിയോ ഇട്ടാലും അത് കണ്ടട്ടെ വേറെ എന്തും ഒള്ളൂ 😍
@Shamna-pn3gcАй бұрын
സിനു നല്ലവണ്ണം റസ്റ്റ് എടുക്കണം കല്യാണം ഇന്ന് കഴിയും റസ്റ്റ് എടുത്തില്ലെങ്കിൽ വേറെയും കുറെ പ്രശ്നങ്ങൾ ഉണ്ടാവും നല്ലവണ്ണം റസ്റ്റ് എടുക്കൂ
@shalushalu8354Ай бұрын
ചക്കര മൊഞ്ചത്തി ആയിട്ടുണ്ട് നന്നായിട്ടുണ്ട്
@rafsha8515Ай бұрын
ഒരു കണക്കിന് നോക്കിയാൽ മ്മളെ കണ്ണൂർ സിസ്റ്റം തന്നെയാ നല്ലത് രണ്ടിടത്തും ആയിട്ട് nilkaalo കൂടുതൽ ആയി പെണ്ണിന്റെ വീട്ടിലും. ഇതിപ്പോ ശരിക്കും ummanteduthnn പറിച്ച് കൊണ്ട് പോകും പോലെ ആവില്ലേ എന്റുമോ ആ അവസ്ഥ ഓർക്കാനും കൂടി പറ്റില്ല🥹🥹. അൽഹംദുലില്ലാഹ് അതൊക്കെ വിചാരിക്കുമ്പോ നമ്മൾ ഭാഗ്യവധികളാണ് കണ്ണൂർ കാരെ ആരൊക്കെ കുറ്റം പറഞ്ഞാലും ❤️
@thaslithazz1614Ай бұрын
Sathyam😂
@jaseerajasi6264Ай бұрын
സത്യം
@nooraputhiyapurayil636Ай бұрын
കണ്ണൂരിൽ ആയതിൽ ഞാൻഅഭിമാനിക്കുന്നു
@user-pi2px2tj5mАй бұрын
സത്യം ഞാൻ ക ണ്ണൂ ർ അ ത് കൊ ണ്ട് എ നി ക്ക് വ ളരെ വി ഷമം ഉണ്ട് ച ക്ക ര പോ വു ന്ന തി ൽ 😢
@diyadilu72Ай бұрын
Sathyam......
@rafsha8515Ай бұрын
ഈ ഡ്രസ്സ് ൽ ചക്കര അടിപൊളി masha allah നല്ല ചേർച്ച ഉണ്ട് 🥰🥰🥰🥰 സാരി match ഇല്ലാത്തത് കൊണ്ടല്ല ഉടുത്തത് വൃത്തി ആയില്ല അതാണ് സാരി ഒക്കെ നല്ലത് തന്നെയാണ് 😊
@munawaramajeed7609Ай бұрын
Masha Allah 🥰 padachavan arkum oru budhimuttum illadhe yellam rahathayi nadakkan thoufeeq cheyyatte 🤲
Katta waiting. Mashallahhh. Yellow ഡ്രെസ്സായിരിക്കുമെന്ന് തോന്നിയിൻ. നാളെ വൈറ്റ് aaano
@user-kj8sl8qp4kАй бұрын
Masha allhaa kandapo orupad santhosham ❤
@sheelakayaratsheelakayarar3902Ай бұрын
Happy married life.god bless you chakkara.
@sahadoonasahadoona5772Ай бұрын
Masha allah ❤❤
@niyass5225Ай бұрын
Videok waiting ayirunnu
@houlathshabir2719Ай бұрын
Maa shaa allaaah ....noufale vdo kk vendi waiting ആയിരുന്നു❤
@user-vd5yk4jp7wАй бұрын
എന്റെ ഇന്നത്തെ നെറ്റ് കഴിഞ്ഞു 19ന്റെ റീചാർജ് കയറ്റിട്ട് ആണ് കാണുന്നത് അത്രയും ഇഷ്ടം ആണ് 👌🏼👌🏼👌🏼
@user-uf3ke7sz6bАй бұрын
Noufalka adipoli aayito
@Husnamansoor6917Ай бұрын
Innathe dress nalla cherchaund chhakkarakk masha Allah 🥰🥰🎉🎉
@ShamisadiАй бұрын
മാഷാ അല്ലാഹ് ഇക്ക എല്ലാ വീഡിയോ യും ഞങ്ങൾ ക്ക് വേണ്ടി എല്ലാതിരക്കിനിടയിലും ഞങ്ങളെ കാണിക്കുന്നുണ്ടല്ലോ അതിൽ ഒരുപാട് സന്തോഷം നാളത്തെ വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് ആണ് ട്ടോ ❤❤
@KadeejathNasibaАй бұрын
Dress nalle cherchaund masha Allah 😊❤
@raniyaaanie2102Ай бұрын
Sari ettathu kond alla athu uduppichath vrithik allayirunnu nalla reetheel aneel rasam undayirunnu ❤
@user-ty7et1lq4vАй бұрын
Masha allah chakkara sundari aayittund
@hizasworld9952Ай бұрын
Mashallah mashallah ഓരോ മിനിറ്റും വെയ്റ്റിംഗ് ആണ് പുതിയ വീഡിയോ വന്നോന്നു 🥰
@faseelapt7400Ай бұрын
Sinu ഇന്നലെ ഉറക്കമൊഴിച് ഇരുന്നതിന്റെ ആവും നീര് വരുന്നതൊക്കെ നന്നായിട്ട് റസ്റ്റ് എടുക്കാൻ പറയണം
Masha Allah ❤ellam rahathayi nadakatte bayangara ishttamulla family
@rahimashaheed1430Ай бұрын
Supper aayittund dres❤
@Raseena-tj2fwАй бұрын
നൗഫലെ നീ നിന്റെ ഉമ്മാന്റെ നിധിയാണ് ടാ നീ എത്ര തിരക ണങ്കിലും നീ എല്ലാം എത്തി കുന്നുണ്ടല്ലോ ഞാൻ നീ വിടുന്ന വീഡിയോ ന്നോക്കി നിൽക്കാണ് എല്ലാം പെട്ടന്ന് വിടു നിനക്ക് ആഫിയതുള്ള ദീർഗായുസ് ന്നാൽ കട്ടെ ആമീൻ
@NaseeraNasi-le8kvАй бұрын
Vegam vidio idanam full waiting aahn 😁❤️❤️
@Hanan-sq9bbАй бұрын
Mashaallah ❤️adipoli aayitund dress
@najma3670Ай бұрын
Ummane kandit sangadam varunnu😞penmakkal olla ella ummamarudeyum feelings aanu ethu ❤️
@user-ds1jt6rt4mАй бұрын
Super njn kathirikuka ayit ikka 😊
@raziyamusthafa5390Ай бұрын
Masha allah allahu ellaam kairilakkatte aameen 🤲😍
@shanakalliyath7351Ай бұрын
Sari uduthath shariyavathath kondaanu allathe sari ellarkum bhangiyaanu....chakkarakkum nalla bhangiyundakun
@shaharbanparayil9833Ай бұрын
നൗഫൽക്കാ ഏത് തിരക്കിനിടയിലും വീഡിയോ എടുക്കുന്നതിന് ഒരു പാട് Thanks