തലച്ചോറിന്റെ ഭാഷയിൽ വേണം തലച്ചോറിനെ പഠിപ്പിക്കാൻ - MIND MAP - LIFE CHANGING IDEAS

  Рет қаралды 11,506

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Күн бұрын

Пікірлер: 26
@lifechangingideasaffirmations
@lifechangingideasaffirmations 7 ай бұрын
മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach
@manjunath9969
@manjunath9969 7 ай бұрын
ഞാൻ കുട്ടികളെ പഠിപ്പിക്കാൻ ഈ രീതിയാണ് ഉപയോഗിക്കുന്നത്. സാറിന്റെ വീഡിയോ പഠനത്തിന് വളരെ പ്രയോജനം ചെയ്യും. വളരെ പ്രയാസം ഉള്ള കാര്യങ്ങൾ പഠിക്കാൻ കുട്ടികൾക്ക് ഈ method ഉപയോഗിക്കാം. ഓർമയിൽ നില്കുവാൻ എളുപ്പം ആണ്. സാറിന്റെ ഈ വീഡിയോ കുട്ടികൾക്ക് അയച്ചുകൊടുക്കാം. പഠിപ്പിക്കാൻ ഉള്ള കാര്യങ്ങൾ ഞാൻ note എഴുതാതെ ഇങ്ങനെ പ്ലാൻ ചെയ്താണ് പഠിപ്പിക്കുന്നത്. കുട്ടികൾക്കു മനസിലാക്കാൻ എളുപ്പം ആണ്. ഫിസിക്സ്‌, കെമിസ്ട്രി, പഠിക്കാൻ 100% എഫക്റ്റീവ് ആണ് ഇതു. ഒരുപാടു നന്ദി സർ ഈ വീഡിയോ ഞങ്ങൾക്ക് തന്നതിന്
@vimajayan402
@vimajayan402 7 ай бұрын
Àæ
@booksummariesmalayalam
@booksummariesmalayalam 7 ай бұрын
Thank you for this wonderful message, ഞാൻ ഈ ഒരു രീതിയിൽ ഒരു ഷോപ്പിംഗ് complex plan ചെയ്തു , പഞ്ചായത്ത് approval മുതൽ ബിൽഡിംഗ് പണിതു കഴിഞ്ഞു അവസാനം ലോൺ അടച്ചു തീർക്കുന്നത് വരെ. എന്നിക്കു ഒരു tension കൂടാതെ മുഴുവൻ കാര്യങ്ങൾ ഒരു വര്ഷം കൊണ്ട് ചെയ്തു തീർക്കാനും കഴിഞ്ഞു.
@anurajmm
@anurajmm 6 ай бұрын
Thudakkathil cheyyumbol endhokke sradhikkanam ennu paranju tharumo..?
@bindhusoman8521
@bindhusoman8521 7 ай бұрын
ഞാൻ ചെയ്യാറുണ്ട്. ജോലിയുമായി ബന്ധപ്പെട്ട്. അങ്ങനെ cheithalanu എനിക്ക് കൂടുതൽ cl clarity കിട്ടുക. എന്തായാലും ഇത് വ്യക്തമായി പറഞ്ഞു തന്ന sarinu നന്ദി
@surumiajims8330
@surumiajims8330 3 ай бұрын
Thank you sir
@booksummariesmalayalam
@booksummariesmalayalam 7 ай бұрын
ചെയ്യണ്ടിയാ കാര്യത്തിന്റെ list ഉണ്ടാക്കിയിട്ട് mind mapping method എഴുതി ആണ് ഞാൻ regular ആയ്യി mind map ചെയ്യാറ്
@komalamperiyattil9839
@komalamperiyattil9839 7 ай бұрын
Thank you sir👍👍👍
@arunakm3144
@arunakm3144 6 ай бұрын
Thank you
@sameervp7002
@sameervp7002 7 ай бұрын
Tx❤
@nishahr3984
@nishahr3984 7 ай бұрын
Thank You Sir...🙏🙏🙏
@mallualchemist
@mallualchemist 7 ай бұрын
Ithrayum nalla ideas nalkiya Anilkumar Sirr very very thanks 💯⚡️
@minivinod4734
@minivinod4734 7 ай бұрын
super
@abdulnaser5925
@abdulnaser5925 7 ай бұрын
Amazing. ❤
@ebi8688
@ebi8688 7 ай бұрын
Useful 🙌🏻
@syamar1047
@syamar1047 6 ай бұрын
❤❤❤❤❤❤❤❤
@Ourareaaa10
@Ourareaaa10 7 ай бұрын
പഠിക്കുന്നെ തലയിൽ നിൽക്കാൻ എന്താ മാർഗം ❤
@saraths7358
@saraths7358 7 ай бұрын
Rivision
@popeye355
@popeye355 7 ай бұрын
Dream hack ✨️
@udayakumar658
@udayakumar658 7 ай бұрын
🙏🙏🙏👌
@ChithralekhaIv
@ChithralekhaIv 7 ай бұрын
Thank you sir
@soudhalatheef7763
@soudhalatheef7763 7 ай бұрын
Thanks 🙏🙏❤
@sarathsabaridasks4540
@sarathsabaridasks4540 7 ай бұрын
Thank you sir🥰
@mulla7141
@mulla7141 7 ай бұрын
Tank you sir...❤
@arulmurugan3905
@arulmurugan3905 7 ай бұрын
Thanks sir
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 18 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 53 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 60 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 106 МЛН
Mindfulness Guided Malayalam Meditation - Vipassana - LIFE CHANGING AFFIRMATIONS മലയാളം
27:40
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 18 МЛН