തലകുനിച്ചിറങ്ങി സ്മൃതി ഇറാനി ഒടുവിൽ ഔദ്യോഗിക ബംഗ്ലാവും ഒഴിഞ്ഞു| smrithi Irani

  Рет қаралды 235,182

Madhyamam

Madhyamam

24 күн бұрын

തലകുനിച്ചിറങ്ങി സ്മൃതി ഇറാനി
ഒടുവിൽ ഔദ്യോഗിക ബംഗ്ലാവും ഒഴിഞ്ഞു
#smritiirani #vacates #bunglow
Ex Union Minister Smriti Irani Vacates Official Bungalow In Lutyens' Delhi
Subscribe Us ► / madhyamamnews
More news: www.madhyamam.com/latest-news
Follow us on Social Media
Facebook ► / madhyamam
Twitter ► / madhyamam
Instagram► / madhyamam
Telegram ►t.me/madhyamam

Пікірлер: 565
@helenajosephkowattu9626
@helenajosephkowattu9626 22 күн бұрын
ഏറ്റവും ആഗ്രഹിച്ച തോൽവി! ദൈവമേ നന്ദി
@RaheedaKt
@RaheedaKt 22 күн бұрын
കാലത്തിന്റെ കാവ്യനീതി
@user-ct4jh2nr2v
@user-ct4jh2nr2v 22 күн бұрын
Njanum agrahichu
@vijinlalvijin8314
@vijinlalvijin8314 21 күн бұрын
Aduthathu jayikum
@deepanakka403
@deepanakka403 19 күн бұрын
Yes
@prankmachan-bw1wd
@prankmachan-bw1wd 19 күн бұрын
🙏🙏🙏
@club1841
@club1841 22 күн бұрын
അഹങ്കാരികൾക്കു കാലം കണക്കു ചോദിക്കാതെ പോയിട്ടില്ല
@Usman-fl1gm
@Usman-fl1gm 22 күн бұрын
ഇതോടെ ലോകാവസനം അല്ല
@theloin6976
@theloin6976 22 күн бұрын
​@@Usman-fl1gm സ്മൃതി വെടിയുടെ അവസാനം ആയിരുന്നു
@sunnyvarghese9652
@sunnyvarghese9652 22 күн бұрын
​@@Usman-fl1gmnjangal thiricuvarum
@vijaybalan2459
@vijaybalan2459 22 күн бұрын
​@@theloin6976Pappuvintey pengal Pinky vediyudey kadhayi.😂😂
@emilmohan1000
@emilmohan1000 22 күн бұрын
@@Usman-fl1gmസ്മൃതിയെ മന്ത്രി സ്ഥാനം പോലും നല്ലകാതെ തഴഞത് ബി ജെ പ്്പിയാണ്..
@manasachakravarthi743
@manasachakravarthi743 22 күн бұрын
സൃമൃതി ഇറാനിയെ തകർന്ന സ്മൃതി ഇറാക്കിയാക്കി മാറ്റിയ ജനങ്ങളാണ് താരങ്ങൾ,,,,,
@JitheshKrishnan-s7v
@JitheshKrishnan-s7v 22 күн бұрын
ഇതിൽ നിന്നും മനസിലാക്കേണ്ട കാര്യം കോൺഗ്രസിനോട് അല്ല ജനങൾക്ക് വെറുപ്പ്‌ മണ്ടൻ പപ്പുവിനോട് മാത്രമാണ്... പപ്പു വെറും കിഴങ്ങൻ ആണ്...
@jewelsworld6455
@jewelsworld6455 22 күн бұрын
സത്യം❤❤
@shoaibam2746
@shoaibam2746 22 күн бұрын
Sathyam
@narayananps774
@narayananps774 22 күн бұрын
Smriti was decent to vacate the house when she lost ,which was as per provisions. What is wrong about it. Shameless Rahul's behaviour like a hooligan is the act to be condemned.
@jobijacob5960
@jobijacob5960 22 күн бұрын
​@@narayananps774poyi rahulinte post vayikke appa manasilavum ayal kaliyakkiyo illayo enne
@marathon-d2q
@marathon-d2q 22 күн бұрын
അഹഭാവം തലക്ക് പിടിച്ച് എന്തുമാവാം എന്ന ധ്രാഷ്ട്ടിയത്തി നേറ്റ പ്രഹരം.
@user-uq3dn6eu6y
@user-uq3dn6eu6y 22 күн бұрын
ഇത് പോലെ കുറെ എണ്ണം ഉണ്ട് പോയി തുലയട്ടെ
@sunnyvarghese9652
@sunnyvarghese9652 22 күн бұрын
Paavam kuttiyayirunnu..
@jessyummar2884
@jessyummar2884 22 күн бұрын
Aameen
@vijaybalan2459
@vijaybalan2459 22 күн бұрын
Pappu vintey bhavi enthanu...Smrithi Irani innum Achievements intey oormakal Bharatheeyarkku... Neunapaksha preenanam MATHRAM quality ulla ganti ennum bhavi PM... BJP kku leadersinnu oru panhavum illa.. Madhamma yum 2 makkalum ulla hai kommandum oru Veena kovalanum Kilavan Kharge yum kurrey adimakalum.. Adutha Election il Raibareily yil Pappu vinnu kku ethirayi Smrithi Irani malsarichu veendum Malappuratheykku oodikkum... Pappuvintey paatti Indira Rajnarayananod thott Karnataka yil vannu malsarichanu Parliment kandath... Rashtreeyam inganeyokkeyanu... Italy kkarikku adhikaram illathey irikkan vishamam ... BJP oru Kudumbathintey party.😂😂
@tinytot140
@tinytot140 22 күн бұрын
​@@sunnyvarghese9652😂😂😅😅
@haneefakottakkal424
@haneefakottakkal424 22 күн бұрын
രാഹുലിന് തുല്യം രാഹുൽ മാത്രം
@Usman-fl1gm
@Usman-fl1gm 22 күн бұрын
ഓ😂😂
@theloin6976
@theloin6976 22 күн бұрын
​@@Usman-fl1gm ഓ ട്രാ 🤣
@OoooOooo-hu8uv
@OoooOooo-hu8uv 22 күн бұрын
പക്ഷെ, ജാഗ്രത വേണം 😭😭😭😭
@sandhu1631
@sandhu1631 22 күн бұрын
🤣
@sujaphysics3986
@sujaphysics3986 22 күн бұрын
💯👍Rahul❤
@indkeral
@indkeral 22 күн бұрын
വെറുപ്പ്‌ നെ സ്നേഹം കൊണ്ട് തോൽപിച്ച രാഹുൽ ജി 🫶
@vijaybalan2459
@vijaybalan2459 22 күн бұрын
Verruppintey Vidweshathinteyum Rajakumaran Ganti.... Akhilesh Yadav intey address il 99 kittiyappol PM ennu thonnal.....Ella June 25 th um ini Janadhipathya dwasana Dhinamayi NDA prakhyapichu... Muthalaq cholliya Muslim Sthreekalkku niyamam pariraksha.....ithokkeyanu Neunapakshangalkku vendath... NAAYA Yathra nadathi pavangalkku mohanavagdhanam koduth Vote bank aakkal alla..Ho Ganti Hindu Muslim Christian Sikh samudayangalkku vendi Parlimentil kanicha nadakam bahujhor... Vidhyabhyasam illathavar aanu ivantey muzhuvan aaradhakarum.😜😜😜😜
@rejigeorge5233
@rejigeorge5233 18 күн бұрын
രാഹുൽ ആയാലും,bjp ആയാലും കോൺഗ്രസ് ആയാലും ആരായാലും കാലം കണക്ക് തീർക്കും
@IndiaKerala-oc9rg
@IndiaKerala-oc9rg 17 күн бұрын
എന്നിട്ട് 99 seat സ്നേഹത്തിൽ ഒതുങ്ങി പോയി
@vijaybalan2459
@vijaybalan2459 17 күн бұрын
@@IndiaKerala-oc9rg 99 um kittiyath Stalin Pawar Uddhav Akhilesh ivarudey support kondumathram... UP yil verrum 9 percent aanu ee mahan Ganti party KH AN GRESS innu kittiyath.😩😩😩😩
@IndiaKerala-oc9rg
@IndiaKerala-oc9rg 17 күн бұрын
@@vijaybalan2459 😂
@rayams
@rayams 22 күн бұрын
കാലം കാത്തു വെച്ചത്... സ്മൃതിയെ വിസ്മൃതിയിലേക്ക് അയച്ച ജനത്തിന് നന്ദി...
@ayaanaslam8841
@ayaanaslam8841 22 күн бұрын
തല ഉയര്‍ത്തി പിടിച്ചുള്ള പടിയിറക്കവും, തല കുനിച്ചുള്ള പടിയിറക്കവും ഒന്നല്ല.. കാലത്തിന്റെ കാവ്യ നീതി❤
@AnoopKumar-nr2xd
@AnoopKumar-nr2xd 22 күн бұрын
സ്മൃതി ഇറാനിയുടെ തോൽവി എന്നുപറഞ്ഞാൽ മോദിയുടെ തോൽവി മോഡിക്ക് സ്തുതി പറഞ്ഞ് സ്വയം തോറ്റു
@sunnyvarghese9652
@sunnyvarghese9652 22 күн бұрын
Modi varasiyilninnu jayichu...
@vijaybalan2459
@vijaybalan2459 18 күн бұрын
@@AnoopKumar-nr2xd Madhamma Pinvathilil Koodey Rajyasabhayil ethi.. Pinky vadra eppolum jayikkunna Seatil athum poornna Mathey tharra Seatil malsarikkan varunnu... BJP yum Modiyum Amit Shah yum Smrithi iraniyum avar irunna Seatinnu vilakodithavar.. Ennal Ningaludey GANTI Manmohan Singh PM aayirunnappol addehathey apamanichath Indiakkar kandathanu.. BJP Bharathathil , verurrappichath kanathey mamma Madhyamangal mongattey.😩😩😩😩😪😪😪
@kunjakichu6854
@kunjakichu6854 22 күн бұрын
ദൈവം ഉണ്ട് എന്നത് വാസ്തവം ഈ പെണ്ണുമ്പിള്ളയുടെ തോൽവി ഏറെ ആഗ്രഹിച്ച വെക്തിയാണ് ഞാൻ
@bijujayadevan5661
@bijujayadevan5661 22 күн бұрын
@prankmachan-bw1wd
@prankmachan-bw1wd 19 күн бұрын
🙏🙏🙏🥰🥰🥰
@ahmadabbas6969
@ahmadabbas6969 22 күн бұрын
ഏതൊരു അഹങ്കാരിക്കും ഒരവസാനം ഉണ്ട്
@rollykuriakose5875
@rollykuriakose5875 22 күн бұрын
അഹങ്കാരി കിട്ടിയ അടി ആണ്
@mercyjacob3383
@mercyjacob3383 22 күн бұрын
കാലം പറയും കണക്കുകൾ 👏👏
@Aysha_s_Home
@Aysha_s_Home 22 күн бұрын
സത്യമാണ്😢😢😢😢
@prankmachan-bw1wd
@prankmachan-bw1wd 19 күн бұрын
🙏🙏🙏
@sevenstars8196
@sevenstars8196 22 күн бұрын
മൂഷിക സ്ത്രീ വീണ്ടും മൂഷക സ്ത്രീ യായി. ഇതാണ് ദൈവ വിധി 🙏🙏🙏🙏
@SiddheekSiddhi-iu4qt
@SiddheekSiddhi-iu4qt 22 күн бұрын
രാഹുല്‍ ❤❤❤❤❤❤❤❤❤❤❤❤❤❤
@Aysha_s_Home
@Aysha_s_Home 22 күн бұрын
❤️❤️❤️❤️
@mathew9390
@mathew9390 22 күн бұрын
ഇത് തന്നെ ആണ് മോദിജികും വരാൻ പോകുന്നത്. കാരണം ദൈവശിക്ഷ.
@laicknadukkandy5483
@laicknadukkandy5483 22 күн бұрын
ദൈവം എത്ര മഹാൻ 😍
@vijaybalan2459
@vijaybalan2459 18 күн бұрын
@@laicknadukkandy5483 GANTI ye tholppichathum aa Daivam thanney...99 onnum vijayamalla... Hindukkal Iniyum mandanmarayi thudarattey...Hindu samoohathey mathramey KH AN GRESS innu vibhajikkan kazhiyoo..😜😜
@jabbarthaaj4893
@jabbarthaaj4893 22 күн бұрын
ബോണ്ട്‌ കോടികൾ സുപ്രിം കോടതി ജഡ്ജിയെ പോലും മാറ്റി നിർത്തി തിരഞ്ഞെടുത്ത ഇലക്ഷൻകമ്മീഷൻ അപ്പോൾ ജയം ഇന്ത്യമുന്നണി ക്ക് തന്നെ
@cradhakrishnan5423
@cradhakrishnan5423 22 күн бұрын
പാവം സ്മൃതി ഇറാനി ,... കഷ്ട്ടം..😂😂😂😂😂😂😂😂😂😂😂
@alweqaya6392
@alweqaya6392 22 күн бұрын
ഒരിക്കലും തിരിച്ച് വരാത്ത ചക്കോളക്ക
@user-zi5tq5yc7g
@user-zi5tq5yc7g 22 күн бұрын
ദൈവഹിതം ഞാൻഇഷ്ടപ്പെടുന്നു. മറിമായം തുടരട്ടെ. സർവ്വശക്തന് നന്ദി.
@mariettafma
@mariettafma 22 күн бұрын
"വിധിക്കരുത്, നീയും വിധിക്കപെടില്ല" (Lk: 6, 37). ദൈവ നീതി എല്ലാർക്കും ഒരുപോലെയാണ്. അത് ഇന്നല്ലെങ്കിൽ നാളെ നമ്മെ തേടി വരും.
@neelamegamp9319
@neelamegamp9319 22 күн бұрын
അഹങ്കാരി യായ സ്ത്രീ 👍
@lovemykeralam8722
@lovemykeralam8722 22 күн бұрын
അഹങ്കാരം തലയ്ക്കു പിടിച്ച സ്ത്രീ 10 വർഷം സുഖിച്ചു ജീവിച്ചു ഇനി സുഖം കിട്ടില്ല രാഹുൽ കയറി സ്മൃതി ഇറങ്ങി
@kkthankachan6496
@kkthankachan6496 22 күн бұрын
ഏല്ലാവർക്കും ഇതൊരു പാഠം ആകണം 2014/മുതൽ അഹങ്കാരികളുടെ ഒരു തല മുറ ഇവിടെ ഉണ്ടായി അഹങ്കാരി ആണ് ഞാൻ
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 22 күн бұрын
ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാവ്. അതുകൊണ്ട് ആരേയും പരിഹസിക്കരുത്.
@ajayanpk9736
@ajayanpk9736 22 күн бұрын
ജയിച്ചു കഴിഞ്ഞാൽ മറ്റൊരു മുഖമാണ് കൂടുതൽ പേർക്കും.
@harshadmp7405
@harshadmp7405 22 күн бұрын
ഒരു കാലവും കണക്ക് ചോദിക്കാതെ പോവുകയില്ല
@user-ex2dz7ff9u
@user-ex2dz7ff9u 22 күн бұрын
വരമ്പത്തു കൂലി കേട്ടിട്ടുണ്ട് ഇത്ര പെട്ടന്ന് തന്നെ കാണാൻ കഴിഞ്ഞു സർവശക്തൻ സ്തുധി 👍
@lovemykeralam8722
@lovemykeralam8722 22 күн бұрын
ഏറ്റവും കൂടുതൽ സന്തോഷിച്ച തോൽവി
@Vinod-jy1hl
@Vinod-jy1hl 22 күн бұрын
കാലത്തിൻ്റെ കാവ്യ needhi
@harshadmp7405
@harshadmp7405 22 күн бұрын
കാലം ഒന്നും മറന്നിട്ടില്ല എന്നുള്ളതിനുള്ള വിധിയും തിരിച്ചടിയുമായിരുന്നു സ്മൃതി യുടെ തോൽവി
@georgemathew8455
@georgemathew8455 22 күн бұрын
RG❤❤❤❤❤❤
@philipkd6037
@philipkd6037 22 күн бұрын
❤❤❤❤RAHULJI 😢🙏
@ismailmk8155
@ismailmk8155 22 күн бұрын
കാലം കാത്ത് വെച്ച നീതി ☝🏼☝🏼☝🏼☝🏼☝🏼
@SAIDALAVIKALLAYIL-ll4xi
@SAIDALAVIKALLAYIL-ll4xi 22 күн бұрын
ഇനി പഴയ പണിക്ക് പോകാം
@theloin6976
@theloin6976 22 күн бұрын
വെടിവെപ്പിന് കൊടുക്കാം മറ്റൊന്നിനും കൊള്ളില്ല 😆
@raimukambar9851
@raimukambar9851 21 күн бұрын
@@theloin6976athine e thallaye are edukkume😂😂
@vijinlalvijin8314
@vijinlalvijin8314 21 күн бұрын
@@SAIDALAVIKALLAYIL-ll4xi Bar danse vedi vepu anotniyo mino
@vijaybalan2459
@vijaybalan2459 18 күн бұрын
@@vijinlalvijin8314 1000 Thanks.. Pappuvintey thallayanennu parayunna Sonia bar Belly dancer aanennnu Mahanaya Lalu Prasad Yadav Orikkal parranhittund.. Sonia thallayumayi Compare cheyyunna adimakal Bharathathintey Shaapam... Madhamma yum makkalum ippol indiayil avasheshichathu Akhilesh Yadav intey support onnu kondu mathram 😜😜😜
@vijaybalan2459
@vijaybalan2459 18 күн бұрын
@@SAIDALAVIKALLAYIL-ll4xi KH AN GRESS il thottavar ellam Pazhaya panikku poyi ennartham... ithrayum adhappadhicha manushyar... Rashtreeyathil vijayavum parajayavum undavum.. Keralathil irunnu Comment adichal Modi PM Sthanam ozhiyum ennu Pappu gantiy KH AN GRESS karuthunnu.😪😪😪😪😪
@TipsandTips5830
@TipsandTips5830 22 күн бұрын
എല്ലാ ഒഴിവാകലും സങ്കടമാണ്, അതാരും മനസ്സിലാക്കുന്നില്ല. അതു മനസ്സിലാക്കിയിരുന്നെങ്കിൽ ആരും ആരെയും ഒഴിവാക്കുവാൻ ആഗ്രഹിക്കുമായിരുന്നില്ല. അറിവില്ലായ്മയാണ് എല്ലാത്തിന്റേയും കാരണം..
@sirajuddinahammed9980
@sirajuddinahammed9980 22 күн бұрын
രാഹുൽഗാന്ധി ജനഹൃദയങ്ങളിൽ ❤❤❤❤
@vijaybalan2459
@vijaybalan2459 18 күн бұрын
@@sirajuddinahammed9980 145 Kodi janangaludey Hridaythil illa... Hinduvirodham parrayunna ee manushyan ningalkku valiyavan.. Swantham nilanilppinnu vendi Neunapaksha preenanam nadakam kalichu Hindukkalil verruppandakki.😩😮😩😮
@user-ne3gp8ym6m
@user-ne3gp8ym6m 22 күн бұрын
ദൈവത്തിന്,നന്ദി
@rafeeqcp8663
@rafeeqcp8663 22 күн бұрын
ആരും അഹങ്കരിക്കേണ്ട ഈ തോൽവി. ഒരു പാടം മാണ്
@harikumarnairelavumthitta
@harikumarnairelavumthitta 19 күн бұрын
പാടമല്ല, പാഠം. നെൽ പാടം. ഒരു വാക്കിനും അർത്ഥമുണ്ട്
@GiriVV-nx1yx
@GiriVV-nx1yx 22 күн бұрын
Kilipoya ammoomma.കിളിപ്പോയ അമ്മുമ്മ. 😄😄😄😄😄😄.
@user-ed1bl1yz1k
@user-ed1bl1yz1k 22 күн бұрын
Evil doers always fail forever.
@dasdas4762
@dasdas4762 22 күн бұрын
MP അല്ലാത്തവർ ഔദ്യോഗിക വസതി ഒഴിയുന്നത് സാധാരണം.. എന്നാൽ MP സ്ഥാനം ഇല്ലാതിരുന്നിട്ടും അവിടെ കടിച്ചു തൂങ്ങി ഇരിക്കുന്നവർ ഒരുപാട് ഉണ്ട്
@ab-eh3pp
@ab-eh3pp 22 күн бұрын
കമ്മി മിത്രം ആയത ന്യായീകരണം 😅😅😅
@parissbound8535
@parissbound8535 22 күн бұрын
എംപി ആയിരുന്നിട്ടും ഒഴിവാകേണ്ട വന്ന ആളാണ് രാഹുൽ
@harikumarnairelavumthitta
@harikumarnairelavumthitta 19 күн бұрын
@@parissbound8535 കോടതി അയോഗ്യനാക്കിയാൽ പിന്നെ അയാൾ എം പി അല്ല സുഹൃത്തേ. രാജ്യത്തെ നിയമങ്ങൾ എല്ലാവരും അനുസരിയ്ക്കണം. നെഹ്‌റു ഫാമിലിക്ക് പ്രതേക പരിഗണ ഒന്നുമില്ല.
@umarulfarooq967
@umarulfarooq967 22 күн бұрын
കാലം ഒന്നിനും മറുപടി പറയാതെ പോയില്ലാ താങ്ക്സ് ഗോഡ് താങ്ക്സ് അമേഠി❤
@tulunadu5585
@tulunadu5585 22 күн бұрын
വിവരക്കേടും, അഹങ്കാരവും ഒരു വ്യക്തിയിൽ ഉണ്ടെകിൽ അതിന്റെ പേരാണ് ഫ്ലയിങ് കിസ്സ് from Iran
@mohammedkootteeri6500
@mohammedkootteeri6500 22 күн бұрын
Very good എല്ലാം ദൈവ ഹിദം ഇപ്പോൾ വളരെ സന്തോഷം ആയി
@മനുഷ്യനാണോ
@മനുഷ്യനാണോ 22 күн бұрын
അഹങ്കാരികൾക്ക് അധികായുസില്ല.. ദൈവം കൈ കടത്തുന്നതിന്റെ തെളിവ്
@Libi897
@Libi897 22 күн бұрын
പാവം താടക😂😂😂😂😂
@raichelgeorge6823
@raichelgeorge6823 22 күн бұрын
Rahulji ❤❤❤❤❤❤❤❤❤l❤❤❤
@SureshKumar-uv4wz
@SureshKumar-uv4wz 22 күн бұрын
വയനാട്ടിലേക്ക് വരൂ തോൽപ്പിക്കാൻ ഞങ്ങൾക്കൊരു അവസരം തരും
@dhanishmon4750
@dhanishmon4750 22 күн бұрын
കാലം കണക്കു ചോദിക്കാതെ കടന്നു പോകില്ല❤
@saheert5887
@saheert5887 22 күн бұрын
അസ്സത്ത് പിടിച്ച അഹങ്കാരിയാണവർ..
@tinyjose5568
@tinyjose5568 22 күн бұрын
Ee smrithi ahankari
@AzeezeAzeeze-xy6vs
@AzeezeAzeeze-xy6vs 22 күн бұрын
കാലം കണക്ക് ചോദിക്കുംആരായിരുന്നാലും الله كريم
@TipsandTips5830
@TipsandTips5830 22 күн бұрын
കാലം നീതി നടത്തും, അത് എല്ലാവർക്കും ബാധകമാണ്. അതാണ് സത്യം..
@user-dn6ks8sd2c
@user-dn6ks8sd2c 22 күн бұрын
Rahul Gandhi ❤
@user-bt7wj8yd7y
@user-bt7wj8yd7y 22 күн бұрын
സന്തോഷമായി❤
@insamamhussain1090
@insamamhussain1090 21 күн бұрын
ജയവും പരാജയവും മത്സരത്തിൽ സാധാരണം എന്നാൽ വ്യക്തിത്വത്തിലെ വ്യത്യാസമാണ് ഇവരെ ഇങ്ങനെ പഴി കേൾപ്പിക്കുന്നത്.
@abhilashch1815
@abhilashch1815 22 күн бұрын
Raga❤❤❤❤
@riyaspathath6556
@riyaspathath6556 22 күн бұрын
അഹംകാരികൾ ആരും അധികകാലം നീണ്ടു നിൽക്കാറില്ല
@ashamanuel2351
@ashamanuel2351 22 күн бұрын
Delighted to hear the news
@thakkalitube9958
@thakkalitube9958 22 күн бұрын
Oru serial Nadi thannalle
@AbdulHameed-xb3to
@AbdulHameed-xb3to 22 күн бұрын
അഹങ്കാരിക്ക് കണക്കിന് കിട്ടി
@thetru4659
@thetru4659 22 күн бұрын
ഈ നാടിന്റെ നന്മക്ക് വേണ്ടി ആഗ്രഹിക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ പ്രാർത്ഥനയുടെ ഫലം
@RAyyappanNair-gq7ko
@RAyyappanNair-gq7ko 22 күн бұрын
MADHYAMAM NEWS CONGRATULATIONS 👌 👍 ❤❤
@smk4250
@smk4250 22 күн бұрын
താങ്ക്സ് അമേതിയിലെ ജനങ്ങൾക്ക് തെറ്റ് തിരുത്തിയെല്ലോ
@frreie
@frreie 22 күн бұрын
അഹങ്കാരത്തിനു ജനം കൊടുത്ത ശിഷ' ഇനി ഒരു തിരിച്ചു വരവ് പ്രതിഷിക്കണ്ട😅
@kuttapy100
@kuttapy100 22 күн бұрын
കാലം ഒന്നും മറക്കില്ല... അത് ചിലതൊക്കെ ഇടക്കിടക്ക് ഓർമിപ്പിച്ചു കൊണ്ട് ഇരിക്കും
@haneefamohammed2819
@haneefamohammed2819 22 күн бұрын
ഇത് ഒരു തുടക്കമാണ്. മനം കുളിർപ്പിക്കുന്ന ഒരു പാട് കാഴ്ചകൾ പിറകെ കാണാം.
@user-bv7fm5xe7m
@user-bv7fm5xe7m 22 күн бұрын
Thanks god
@hariskalikavu0129
@hariskalikavu0129 22 күн бұрын
വാളെടുത്തവൾ വാളാൽ 😂😂
@pvsubramanian9338
@pvsubramanian9338 22 күн бұрын
അഹങ്കരിയായ ഒരു വനിതാ ബിജെപി നേതാവിന് ശ്രീരാമഭാഗവാന്റെ വക ഒരു ശിക്ഷ. ഇനിയും കുറെ നേതാക്കന്മാരെ ഭഗവാൻ ലിസ്റ്റ് ഇട്ടു വേണ്ടത് കൊടുക്കും 2:07
@AbdulHameed-rs5rj
@AbdulHameed-rs5rj 22 күн бұрын
Yes
@naseera5124
@naseera5124 22 күн бұрын
Alhamdulillah
@paulsonmani3994
@paulsonmani3994 22 күн бұрын
രാഹുലിനെ അഭയം പ്രാപിച്ചോ 😂
@mujeebvengara4163
@mujeebvengara4163 22 күн бұрын
അഹങ്കാരം അതാണ് മനുഷ്യനെ മനുഷ്യൻ അല്ലാതെ ആകുന്നത് അതിനുള്ള ഉദാഹരണം ആണ് പഴയ tv സീരിയൽ നടി 😂😂😂😂
@varghese3
@varghese3 22 күн бұрын
Daginni ammoomma....
@mohammedat8630
@mohammedat8630 21 күн бұрын
👍🏻👍🏻
@mobinbooks
@mobinbooks 22 күн бұрын
അഹങ്കാരത്തിനു ദൈവത്തിന്റെ മറുപടി
@Bharath-me9ts
@Bharath-me9ts 22 күн бұрын
God bless you rahul.❤❤❤
@biju8082
@biju8082 22 күн бұрын
Good message
@sureshkumar-dn6nw
@sureshkumar-dn6nw 22 күн бұрын
👌👌👌
@Anonymous-io6dj
@Anonymous-io6dj 22 күн бұрын
2019-ൽ ആ വിധം തോറ്റിട്ടും ആ തള്ളച്ചി നമ്പർ 10 ജനപഥിലെ പ്രതിപക്ഷ നേതാവിന്റെ ഔദോഗിക വസതി ഒഴിഞ്ഞില്ല. അതുംകൂടി ഒന്ന് തിരക്കിയാൽ നന്നായിരുന്നു.
@rajujohn7751
@rajujohn7751 21 күн бұрын
❤❤❤
@johnvp3543
@johnvp3543 22 күн бұрын
👍👍👍👍
@susammageorge9731
@susammageorge9731 22 күн бұрын
God's great👏
@user-dn3bx4cz7n
@user-dn3bx4cz7n 22 күн бұрын
Alhamdulillaah👍👍👍
@merldoll
@merldoll 22 күн бұрын
Great news.
@Bharath-me9ts
@Bharath-me9ts 22 күн бұрын
❤❤❤❤
@MujeebRahman-ue7tj
@MujeebRahman-ue7tj 22 күн бұрын
ഇത് ചരിത്രത്തിന്റെ തിരിച്ചടി
@P.JVarghese-oc6wd
@P.JVarghese-oc6wd 22 күн бұрын
ഇനി ഈ സ്ത്രീ പാർലമെന്റ് കാണില്ല
@Nishad027
@Nishad027 22 күн бұрын
RG 💙❤️💙
@deeputhomas141
@deeputhomas141 22 күн бұрын
❤❤❤❤❤
@johngeorge8772
@johngeorge8772 22 күн бұрын
സിലിണ്ടർ റാണിയുടെ ഇന്ത്യൻ ജനത ആഗ്രഹിച്ച തോൽവി 🙏
@josephkt6830
@josephkt6830 22 күн бұрын
God is great.no discrimination.MP or MLA evm is best
@3897470
@3897470 22 күн бұрын
Great
@saleemsaleemsalim-cd9ep
@saleemsaleemsalim-cd9ep 22 күн бұрын
Adipoli
@ramachandrannair3373
@ramachandrannair3373 20 күн бұрын
Super 👍
@sim9037
@sim9037 17 күн бұрын
🙏It is KARMA! Salute to the people of Raibereli who proved that Parliament is not a place for drama
@ShijiLokesh
@ShijiLokesh 22 күн бұрын
Super ❤️
@AbdulKareem-ns2jr
@AbdulKareem-ns2jr 22 күн бұрын
👍👍👍👍👍
@mohammedashique1464
@mohammedashique1464 22 күн бұрын
Kishorilal Gi big salute.....for changing the UP political dimention.
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 57 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 1,5 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 57 МЛН