ഒരു ഭിന്നതയും ഇല്ല. മാധ്യമങ്ങൾ കുത്തി ഇളക്കി കൊണ്ട് വരുന്ന പ്രശ്നങ്ങൾ ആണ്.
@Abhishektinu19 сағат бұрын
പല DCC പ്രസിഡന്റ്മാരെയും മാറ്റണം. Tvm ഡിസിസി വൻ പരാജയം ആണ്
@AkshayS-x4n18 сағат бұрын
സുധാകരൻ നയിക്കണം 2026 തിരഞ്ഞെടുപ്പ് പിണറായിക്ക് പകരം കണ്ണൂരിന്റെ സുധാകരൻ
@mathew939018 сағат бұрын
ഇനി പിണറായി മത്സരം ഇല്ല വയസായി.
@abcd-oq7ic18 сағат бұрын
തലയടപ്പുളള നേതാവ് കെ സുധാകരൻ❤❤❤
@sulaimanathikkai681918 сағат бұрын
തല വലുതായതുകൊണ്ട് കാര്യമില്ല ബ്രോ. അതിന്റെ ഉള്ളിലുള്ള സാധനം ശരിക്കും പ്രവർത്തിപ്പിക്കാൻ കഴിയണം. Age ഓവർ ആയവരൊക്കെ മാറിനിൽക്കട്ടെ.
@mathew939018 сағат бұрын
റിടടയർമെൻറ് ആവശൃമാണ്.
@saneeshsanu630617 сағат бұрын
ഗർ ഗർ ലെ പൂച്ച
@abcd-oq7ic18 сағат бұрын
k sudhakaran venammm❤
@XCommunist17 сағат бұрын
എന്തിനു മാറണം. K സുധാകരൻ വന്നതിനു ശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും അഭിമാനകരമായ വിജയം ആണ് UDF നേടിയത്
@sarathchandran672018 сағат бұрын
സുധാകരൻ വന്നപ്പോൾ ആണ് പാർട്ടി ഒന്ന് പവർ ആയത് തല്ക്കാലം പുള്ളിയെ മാറ്റണ്ട ആവശ്യം ഇല്ല
@jcn444218 сағат бұрын
കെ മുരളീധരൻ പ്രസിഡന്റ് ആവട്ടെ
@riyasmadridista18 сағат бұрын
Congress 💙👏🏻🔥
@GlobalSolutions-10-i1b18 сағат бұрын
പിസി വിഷ്ണു നാഥു പ്രസിഡന്റ് ആവണം
@deljothomas4888 сағат бұрын
Yes
@ansadbinabdulmajeed579245 минут бұрын
വിഷ്ണു നാഥ് അല്ലെങ്കിൽ VTബൽറാം.
@sai313717 сағат бұрын
മാധ്യമങ്ങൾ എന്തെങ്കിലും പറയരുത് പുനസംഘടന വേണമെന്ന് പറഞ്ഞത് തന്നെ സുധാകരനാണ്
@abcd-oq7ic18 сағат бұрын
k sudhakaran congress pravathakarke avesham ahnee❤
@SureshKumar-b9h1u15 сағат бұрын
ഇപ്പോ ഉള്ള നേതാക്കൾ മതി, പക്ഷേ ഒന്നിച്ച് പോകാൻ തയ്യാറാകണം അത്ര തന്നെ....❤❤❤
@matpa08916 сағат бұрын
KS യൂത്തന്മാരുടെ നേതാവ്... അദ്ദേഹത്തെ മാറ്റിയാൽ കോൺഗ്രസ് തീർന്നു എന്ന് പറയാം..
@abdulgaffar692818 сағат бұрын
കെ മുരളീധരൻ, VT ബൽറാം എന്നിവരിൽ ആരെങ്കിലും ആകട്ടെ
@Viswanathanptptv15 сағат бұрын
ഈ ചാനൽ കോൺഗ്രസിനെ തോൽപ്പിക്കാൻ പലപ്പോഴും ഉത്സാഹിക്കാറുണ്ട്. ഇടത് ഭരിക്കുമ്പോൾ നിരാശ പ്പെടാറുമുണ്ട്.... നിഷ്പക്ഷമായി പത്ര പ്രവർത്തനം നടത്തു. ഇല്ലെങ്കിൽ കാഴ്ചക്കാർ ഉണ്ടാവില്ല.
@Shaju-r5r18 сағат бұрын
Ksudhakaran
@VsbbGsggq17 сағат бұрын
ഇങ്ങനെ പോകുന്നതാണ് നല്ലത്. നിലവിൽ ഒരു പ്രശ്നവും ഇല്ല. മാധ്യമങ്ങൾ കുത്തിപ്പൊക്കത്തിരുന്നാൽ മതി.
@samvahani196417 сағат бұрын
Sudhakaran is Great leader
@jibinlal489718 сағат бұрын
സുധാകരൻ മാറേണ്ട ഒരു സാഹചര്യവും ഇപ്പോൾ കോൺഗ്രസ്സിൽ ഇല്ല
@matpa08916 сағат бұрын
സുധാകരനെ മാറ്റി ഏതെങ്കിലും ഒരു പൊട്ടനെ വയ്ക്കുന്നത് ഗ്രൂപ്പ് കളിക്കാരുടെ സ്വപ്നം. മുല്ലവള്ളി യാണ് ബെസ്റ്റ്..
@almatymalayali566815 сағат бұрын
സുധാകരൻ മാറണം പാർട്ടിക്ക് ഒരു മുന്നേറ്റവും ഉണ്ടായില്ല
@georgemathew473718 сағат бұрын
Ks.. thannaye thuderate...🎉🎉❤❤
@agneysuresh953218 сағат бұрын
Sudhakaran maranda ❤
@nm23-z3s17 сағат бұрын
എത്രയൊക്കെ മാറിയാലും തലപ്പത്ത് ഒരു കുടുംബം അല്ലേ മാറാതെ നില്കുന്നത്, അവരെ മാറ്റണം
@krishnakumarEkedathana16 сағат бұрын
Vd sadeeshane mattanam
@sajithomas148516 сағат бұрын
പത്തനംതിട്ട ഡിസിസി ആദ്യം അഴിച്ചു പണിയണം...!!! രാഹുൽ മാങ്കൂട്ടത്തെ നിലവിലെ എംഎൽഎ... ഡിസിസി പ്രസിഡണ്ട് കൂടി ആകട്ടെ..!!! ഇപ്പോഴത്തെ റബർ സ്റ്റാമ്പിനെയും.... സ്റ്റാമ്പിന്റെ തല പി ജെ കുര്യനെയും.... പെൻഷൻ കൊടുത്തു പറഞ്ഞയക്കണം.... ബാബു ജോർജ്.... സജി ചാക്കോ... മുതലായ പാർട്ടിയിൽ നിന്നും മാറിപ്പോയ... ആൾക്കാരെ തിരികെ എത്തിക്കണം....!!!
@Chandran42115 сағат бұрын
2026 നിയമസഭ തിരഞ്ഞെടുപ്പ് കഴിയും വരെ പുനസംഘടന മാറ്റി വെക്കുന്നതാണ് നല്ലത്. ഇതിന്റെ പേരിൽ പാർട്ടിയിൽ ഉണ്ടാകാവുന്ന ഭിന്നിപ്പും, മറുചേരിയിൽ കാലുമാറാൻ ഉള്ള നുള്ള അവസരവും സൃഷ്ടിക്കാതിരിക്കാൻ നേതൃത്വം ശ്രദ്ധിച്ചില്ലെങ്കിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുന്നേറ്റം നഷ്ടപ്പെടും
@PramodNanu-h1d16 сағат бұрын
ഷമയെ പ്രസിഡന്റ് ആക്കണം.....
@stanleythottakath232516 сағат бұрын
തീർച്ചയായും ഇപ്പോഴുള്ള യുവതലമുറ മുന്നോട്ടുവരണം. മുന്നോട്ടുകൊണ്ടുവരണം. ഈ സുധാകരൻ ഇപ്പോൾ M P യല്ലേ ആ കാര്യം നോക്കി നടന്നാൽ പോരെ പാർട്ടിയിൽ സ്ഥാനം കിട്ടാത്തവർകു സ്ഥാനങ്ങൾ കൊടുക്കണം 2സ്ഥാനം വഹിക്കാൻ ഒരിക്കലും ഒരാളെ അനുവദിക്കരുത്.
@deepz97925 сағат бұрын
സരിനെ തിരികെ കൊണ്ട് വന്ന് കെപിസിസി പ്രസിഡന്റ് ആക്കണം. .
@ssss-hv2gm15 сағат бұрын
സുധാകരന് റിട്ടയർമ്മെന്റിന്റെ വക്കിലെത്തി രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആവട്ടെ
@varghesemd56717 сағат бұрын
തീർച്ചയായും തലമുറ മാറണം
@rajannair137616 сағат бұрын
ഇവിടെ ഒരു ഭിന്നതയും ഇല്ല
@C507017 сағат бұрын
K sudhakaran poyal congress theernnu
@JoyalSooranad17 сағат бұрын
KS mariyal youth full thazhot pokum.
@abduljabbarmk195931 минут бұрын
Shaf and PC vishnunad
@samsuarabian560817 сағат бұрын
ഷാഫിയെ കെപിസിസി പ്രേസിഡന്റ് ആകണം
@ahmedhussain644917 сағат бұрын
ബഡായിസുധാകരൻ പ്രസിഡൻ്റ് സ്ഥാനത്തുന്ന് മാറ്റണം പകരം ഉണ്ണിത്താനെ പ്രസിഡൻ്റാക്കണം ആരും ജയിക്കാത്ത കാസർകോട് പിടിച്ചെടുത്ത നേതാവാണ് ഉണ്ണിത്താൻ അതും രണ്ട് തവണ
@sulaimanathikkai681918 сағат бұрын
സുധാകരൻ പിച്ചും പേയും പറഞ്ഞ് പാർട്ടിയെ സമ്മർദ്ദത്തിലാക്കാറുണ്ട്. പാർട്ടിക്കൊരു ഗുണവും സുധാകരനെക്കൊണ്ട് ഉണ്ടായിട്ടില്ല. K. മുരളീധരൻ വരട്ടെ.
@avinashramesan399918 сағат бұрын
Aa best
@matpa08916 сағат бұрын
സുധാകരൻ പറയുന്നത് പിണറായിക്ക് മനസിലാവുന്ന ഭാഷ... കോൺഗ്രസിലെ ഗ്രൂപ്പ് കളിക്കാർക്ക് അത് ഇഷ്ടമല്ല...
@shafeequeshfeeq593217 сағат бұрын
ഉണ്ണിത്താൻ ആദ്യം മകനെ കോൺഗ്രസിലേക്ക് കൊണ്ടുവന്നിട്ട് മതി നേതൃമാറ്റം.....
@AslamAslu-u4b16 сағат бұрын
ഇനി തുടങ്ങിക്കോ..
@abinpaul512118 сағат бұрын
Ks ❤
@vibinvijayarajan709117 сағат бұрын
സുധാകരനെ മാറ്റി, സതീശന്റെ കോൺഗ്രസ് ഫ്രണ്ട് ഓഫ് ഇന്ത്യ ( സുഡാപ്പിസ്റ് ) നേതാവ് വന്നാലേ ഇനി കോൺഗ്രസിന് നിലനിൽപ്പ് ഉള്ളൂ.
@anuanasanuanas46866 сағат бұрын
President maranda oru karanavashalum. Maranda
@alfredsunny80019 сағат бұрын
Sudhakaran matiya congress kollam youth front illeku kondubaradu 2026 vayasanmar anu candidate's enkil ldf ee varu
@azarudeenabdulkhader793518 сағат бұрын
VT Balram varatte
@CODERED99918 сағат бұрын
😂😂😂😂😂
@vysakh1597 сағат бұрын
Varrrier preseident aavanam
@Abbasali-lj3ce16 сағат бұрын
Mathiyama nuna yaanu
@Khalid_usman78618 сағат бұрын
Ippo oru maatam aavshyalla . Nethaakal maariayath kond Vote koodoolla. KS ne maatenda . Dharmadam vare KS nu anukoolamaanu . maatiyittu
@aswinrkr280910 сағат бұрын
ഷാഫി കളി തൊടങ്ങി 😂😂
@gracytitus608117 сағат бұрын
സുധാകരനെ മാറ്റണം പ്രസിഡന്റായശേഷം അഹങ്കാരം വാ തുറന്നാൽ പത്രകാർക്ക് ഒരു മാസം പറയാനുണ്ടാകും
@vpr316716 сағат бұрын
ഷാഫി പറമ്പിൽ,വിടി ബൽറാം,പിസി വിഷ്ണുനാഥ്..കെ സുധാകരൻ മോശമാണ് എന്നല്ല,യുവാക്കളും നേതൃ സ്ഥാനത്ത് വരട്ടെ..
@antonysequeira197916 сағат бұрын
ഉണ്ണിത്താൻ കുറച്ചു ദിവസമായി ഉണ്ടാക്കുന്നുണ്ട്.. വ്യക്തിവൈരാഗ്യം..
@Tigertiger-x7c18 сағат бұрын
എസ്ഡിപിഐ P എഫ് ഐ കോൺഗ്രസ് ഓഫീസിലേക്ക് വന്ന ഓന്ത് വാര്യരെ കോൺഗ്രസിന്റെ പ്രസിഡണ്ട് ആക്കുക😂