തലസ്ഥാന പോർട്ടിനെ പേടിക്കുന്നത് ആരാണ്?!(Vizhinjam Port, Trivandrum)

  Рет қаралды 6,729

DOUBLE DECKER

DOUBLE DECKER

Күн бұрын

Пікірлер: 83
@rajendrababu7348
@rajendrababu7348 3 ай бұрын
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പദ്ധതി പ്രദേശത്തു നടന്നുവന്നിരുന്ന സമരങ്ങൾ നൂറിലേറെ ദിവസം പിന്നിടുന്നു , പ്രശ്ന പരിഹാരത്തിന് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള സമവായ ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നു. തലസ്ഥാനത്ത് ക്രമസമാധാന പ്രശ്നമായി, സംഘർഷത്തിലേയ്ക്കും കലാപത്തിലേക്കും തിരിയുന്ന സ്ഥിതിയിലേയ്ക്ക് അന്തരീക്ഷം കലുഷിതമായി മാറുന്നു. വിഴിഞ്ഞത്ത് ഒരു Mother port എന്ന സ്വപ്നം തന്നെ എന്നെന്നേയ്ക്കുമായി ഉപേക്ഷിയ്ക്കപ്പെട്ടേക്കാമെന്നൊരു അഭ്യൂഹവും പരക്കുന്നു. ആ പശ്ചാത്തലത്തിലാണ്, മൂന്നു പതിറ്റാണ്ടായി വിഴിഞ്ഞം Mother Port നായി സ്വജീവിതം സമർപ്പിച്ച് പ്രവർത്തിയ്ക്കുന്ന സന്നദ്ധ സംഘടനയായ Vmac ന്റെ പ്രസിഡന്റ് ശ്രീ ഏലിയാസ് ജോൺ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മരണം വരെ ഉപവാസ സമരം എന്നൊരു കടുത്ത തീരുമാനം എടുത്തത് . വിഴിഞ്ഞം Mother Port എന്ന ആശയം ഉടലെടുത്തിട്ട് പതിറ്റാണ്ടുകളായെങ്കിലും പലവിധ പ്രതിബന്ധങ്ങൾ മൂലം തുറമുഖ നിർമ്മാണം അനന്തമായി നീണ്ടു പോകുകയായിരുന്നു. ഒരു നിയോഗം പോലെ, വിഴിഞ്ഞത്ത് ഒരു Mother Port ന്റെ പ്രാധാന്യം മനസിലാക്കുന്നതിനും , ഭൂമിശാസ്ത്രപരമായി വിഴിഞ്ഞത്തിന്റെ അനുകൂല സാധ്യത തിരിച്ചറിഞ്ഞു. അതിലൂടെ രാജ്യത്തിനുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിനുമായി ലോകത്തെ നിലവിലുള്ള Mother Port കളെക്കുറിച്ചും Shipping industry യെക്കുറിച്ചുമുള്ള വിവര ശേഖരണം നടത്തി. വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന വിദഗ്ധരുടെ അനുഭങ്ങളും നിർദേശങ്ങളും സമാഹരിച്ചും, പൊതു സമൂഹത്തിനും അധികാരികൾക്ക് ഇടയിലും നിലനിന്നിരുന്ന ആശങ്കകൾ ദൂരീകരിയ്ക്കാൻ മാധ്യമങ്ങളിലൂടെയും, മറ്റു സന്നദ്ധ സംഘടനാ പ്രവർത്തകരെ സംഘടിപ്പിച്ചും സമ്മർദ്ദ തന്ത്രങ്ങൾ അവിഷ്‌ക്കരിച്ചും പ്രവർത്തിച്ചു കൊണ്ടിരിക്കുകയുമായിരുന്നു ശ്രീ ഏലിയാസ് ജോൺ. പ്രതിബന്ധങ്ങളെ അതിജീവിച്ച് അനുകൂല അന്തരീക്ഷം സൃഷ്ടിയ്ക്കാൻ സ്വജീവിതം സമർപ്പിച്ച അദ്ദേഹത്തിന് , തന്റെ ജീവിതത്തിലെ വിലപ്പെട്ട മൂന്ന് പതിറ്റാണ്ടു വിഫലമാകുന്നു എന്ന തോന്നൽ വല്ലാതെ അസ്വസ്ഥനാക്കി. ഈ പശ്ചാത്തലത്തിലാണ്, മറ്റെല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്നറിഞ്ഞപ്പോൾ, സഹപ്രവർത്തകരുടെ എതിർപ്പ് പോലും അവഗണിച്ച് ഒരു സഹന സമരത്തിലൂടെ വിഴിഞ്ഞം Mother Port നായി ജീവൻ ഹോമിയ്ക്കാനുള്ള അവസാന തീരുമാനം ഏലിയാസ് ജോൺ എടുത്തത്. പ്രാദേശിക മലയാള മാധ്യമങ്ങളെല്ലാം തമസ്‌ക്കരിച്ചിരുന്നെങ്കിലും ഏലിയാസ് ജോൺ, നടത്തി വന്ന ഉപവാസ സമര വാർത്ത ദേശീയ മാധ്യമങ്ങൾ പ്രാധാന്യത്തോടെ ജനങ്ങളിൽ എത്തിച്ചിരുന്നു . ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നുമൊക്കെ ഏലിയാസ് ജോൺന്റെ ആരോഗ്യ നിലയെക്കുറിച്ചും , സമരത്തിനോടുള്ള പ്രാദേശിക പ്രതികരണങ്ങളെക്കുറിച്ചും സഹൃദയരുടെ അന്വേഷണങ്ങൾ സമരപ്പന്തലിൽ ഉണ്ടായിരുന്ന ഞങ്ങൾക്ക് വന്നുകൊണ്ടിരുന്നു. വിഴിഞ്ഞം തുറമുഖം യഥാർധ്യമാകുന്നതിന് ആരൊക്കെ, എന്തൊക്കെ അവകാശവാദം ഉന്നയിച്ചാലും, ശ്രീഎല്യസ് ജോൺ എന്ന ഈ ഒരു മനുഷ്യന്റെ മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന നിരന്തര ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ രാജ്യത്തിന് തന്നെ നഷ്ടപ്പെടുമായിരുന്നു, ഇന്ന് ഒത്തിരി അവകാശികൾ ഉള്ള വിഴിഞ്ഞം - ശ്രീലങ്കയ്ക്ക് ഹമ്പൻതോട്ട പോലെ.
@sureshkumark2672
@sureshkumark2672 3 ай бұрын
വിഴിഞ്ഞം പോർട്ടിന്റെ സാക്ഷാത്കാരതിന് ശ്രീ ഏലിയാസ് ജോൺ നടത്തിയ പ്രവർത്തനങ്ങൾ ആരെങ്കിലും ഒരു ഡോക്യുമെന്ററി ആയി നിർമ്മിക്കണം. അദ്ദേഹത്തോട് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു പ്രവർത്തിഇതാകട്ടെ. ഇതെല്ലാം വരും തലമുറകൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്
@minip.b2762
@minip.b2762 3 ай бұрын
🙏🙏🙏
@manilanair9129
@manilanair9129 3 ай бұрын
Hats off to Elias john
@mriya4345
@mriya4345 3 ай бұрын
ഒരുപാട് പുതിയ കാര്യങ്ങൾ അറിയാൻ സാധിച്ചു, നന്ദി സാർ
@krishnanansomanathan8858
@krishnanansomanathan8858 3 ай бұрын
നമസ്തേ. Economics Times ഇപ്പോൾ പറയുന്ന കാര്യങ്ങൾ ശ്രീ എലിയാസ് വർഷങ്ങൾക്കു മുൻപ് തന്നെ പറഞ്ഞിരുന്നു. വിഴിഞ്ഞതിനെ ഇന്നത്തെ നിലയിൽ എത്തിച്ചത് ശ്രീ ഏലിയാസ് ജോൺ എന്ന ഒറ്റയാൻ പട്ടാളം മാത്രമാണ്, കേരള, കേന്ദ്ര സർക്കാറുകളുൾപ്പെടെ മറ്റാർക്കും മീനിനടിക്കാൻ അവകാശമില്ല. ശ്രീ എലിയാസ് ജോണിനെ നമിക്കുന്നു.
@mathewnm3870
@mathewnm3870 3 ай бұрын
Great...!
@sureshpv9301
@sureshpv9301 3 ай бұрын
Mr. എലിയാസ് ജോൺ. താങ്കൾ സൂര്യാ ടിവിയിൽ എത്രയോ വർഷം മുൻപ് വിഴിഞ്ഞം പോർട്ട് നിർമ്മിക്കേണമെന്നും നിർമ്മിച്ചാൽ അത് ഇൻഡ്യയിലെ എറ്റവും പ്രധാനപ്പെട്ട പോർട്ടാകുമെന്ന് താങ്കൾ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു വിഴിഞ്ഞം പൂർത്തിയാകുന്ന ഈ വേളയിൽ താങ്കളെ നന്ദിയോടെ സ്മരിക്കുന്നു
@oozham315
@oozham315 3 ай бұрын
വിഴിഞ്ഞം പദ്ധതി നിർമ്മാണം തകർക്കാൻ ചൈനീസ് സിംഗപ്പൂർ കൊളംബോ ലോബിയുടെ ഇടപെടലുകളുടെ ഭാഗമായിരുന്നു സഭയുടെ സമരം അതിനെ തകർത്ത സിപിഎം ബിജെപി ശശിതരൂർ എന്നിവരുടെ ശക്തമായ നിലപാടുകൾക്ക് അഭിനന്ദനങ്ങൾ
@mohammedhassan-xq8gw
@mohammedhassan-xq8gw 3 ай бұрын
🌴 തീർച്ചയായും വിഴിഞ്ഞം പോർട്ടിന് വേണ്ടി ശ്രീമാൻ മാർ സുരേഷ് ഗോപിയും യേശുദാസും വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട് , പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ എല്ലാം പല സമയങ്ങളിൽ വിഴിഞ്ഞം തുറമുഖത്തെ എതിർത്തിട്ടുണ്ട്🎉
@kevinsp33
@kevinsp33 3 ай бұрын
India's first Mega Deep Water Mother Port of India Vizhinjam Trivandrum THE GATEWAY OF INDIA Vizhinjam Trivandrum THE TRASHIPMENT HUB THE International SeA Port of India FUTURE IS HERE
@aseemazeez9381
@aseemazeez9381 3 ай бұрын
തലസ്ഥാനത്തെ പോർട്ടിനെ പേടിക്കുന്ന ആളുകളുടെ പ്രതിനിധി ഇവിടെ വന്ന് കമൻ്റ് ഇടാറുണ്ട്. ജോസും, ഫ്രാൻസിസും 😂😂😂
@muralidharanm7728
@muralidharanm7728 3 ай бұрын
Congratulations 💖🙏🌹 പാക്കിസ്ഥാനും ചൈനക്കും വിടുപണി ചെയ്യുന്നവർ അവരുടെ രഹസ്യ ഫണ്ട് കൈനിറയെ വാങ്ങുന്നവരാണ് അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ കഴിഞ്ഞാൽ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറും വിദേശത്ത് ജോലിക്കായി പറക്കുന്ന നമ്മുടെ മക്കൾ ഇവിടെ തന്നെ ജോലി ചെയ്യും വൃദ്ധ സദനം ആയി കേരളം മാറ്റില്ലെന്ന് ഉറപ്പിക്കാം ❤🙏🌹
@karthikeyankandiyoor9560
@karthikeyankandiyoor9560 3 ай бұрын
ആദ്യത്തെ കപ്പൽ നിറയെ സാധനങ്ങളുമായി വരുന്നത് എവിടെനിന്നാണെന്നു നിനക്കറിയുമോ?ചൈനയിൽ നിന്നും. ആ കപ്പലിൽ എത്തുന്ന കണ്ടയിനറുകൾ ഇറക്കുന്ന ക്രയിനുകൾ എവിടെ നിർമ്മിച്ചതാണെന്നു നിനക്കറിയുമോ?ചൈനയിൽ. അങ്ങനെ പലതും. ചൈനയിൽ നിർമ്മിച്ച സാധനങ്ങൾ ഇന്ത്യൻ രൂപ കൊടുത്തു വാങ്ങിച്ചു ഉപയോഗിക്കുന്ന എല്ലാവരെയും നമുക്കു ചൈനയിലേക്കോ, പാകിസ്താനിലേക്കോ നാടുകടത്തണം.
@sajimahadevan4944
@sajimahadevan4944 3 ай бұрын
​@@karthikeyankandiyoor9560ശരിയാണ് താങ്കൾ പറഞ്ഞത് ചൈനയിൽ നിന്നാണ് crane ഉം കണ്ടെയ്നർ ഉം വരുന്നത് പക്ഷെ രാജ്യങ്ങൾ തമ്മിൽ ഉള്ള തർക്കങ്ങൾ നടക്കുമ്പോഴും ഇന്ത്യയും ചൈന യും തമ്മിൽ ട്രേഡ് നടക്കുന്നുണ്ട്. നമ്മൾ ചൈനയിൽ നിന്നും import ചെയ്തോണ്ട് ഇരുന്നാൽ മതിയോ 30-40 വർഷങ്ങൾക്ക് മുമ്പ് ചൈന ക്ക് ഇത്ര കഴിവ് ഇല്ലായിരുന്നു ചൈന ഈ രീതിയിലേക്ക് വളർന്നത് അവരുടെ ഇൻഫ്രാ structure ആയ പോർട്ട്‌,റോഡ്, എയർ കണക്ടിവിറ്റി build ചെയ്തും ബിസ്സിനെസ്സ് ഫ്രണ്ട്‌ലി atmosphere create ചെയ്ത് foreign ഇൻവെസ്റ്റ്മെന്റ് ൽ രാജ്യത്ത് ബിസ്സിനെസ്സ് സെറ്റ് അപ്പ്‌ ചെയ്ത് ആണ് അവർ manufacture hub ആയത് ഇന്ത്യ അവരെ കോപ്പി ചെയ്യുകയാണ് ഇപ്പോൾ അവർക്ക് ഒപ്പം ഓടി എത്താൻ വർഷങ്ങൾ എടുക്കും ഇന്ത്യക്ക് എന്ന് വെച്ചു നമ്മൾ ചൈന വളരെ മുന്നിൽ ആണ് നമുക്ക് ഓടി എത്താൻ പറ്റില്ല എന്ന് കരുതി ഇരുന്നാൽ നമ്മൾ പിന്നോട്ട് പോകുകയേ ഉള്ളു.
@jilinesabu8124
@jilinesabu8124 3 ай бұрын
Saluting sailing commentary for the meticulous efforts put forward for the uplifting of the country..I am a follower of your programme since the beginning...and very happy and proud that your voice is getting heard bigger nowadays..All the best Elias sir and team
@sivaprakashmk9724
@sivaprakashmk9724 3 ай бұрын
Definitely you had said it very early stages of this port project 👍👍🙏🙏🎉🎉🎉
@manikandank3529
@manikandank3529 3 ай бұрын
Trivandrum port
@RohanJ-z9m
@RohanJ-z9m 3 ай бұрын
Vizhinjam പ്രോജെക്ടിനെ പാര വെയ്ക്കാൻ നോക്കിയ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിന്നും 2012യിൽ ഗവണ്മെന്റിനു വിഴിഞ്ഞം project ക്യാൻസൽ ചെയ്യാൻ കത്തു എഴുതിയ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ officers- ഇവർക്കു ആദരാഞ്ജലികൾ സമർപ്പിക്കുന്നു 😂😂😂😂 One minute silence for Cochin Port Trust and Kochi Lobby😭😭😭
@jejifrancis6268
@jejifrancis6268 3 ай бұрын
😂 നീ ഒരു സ്വപ്ന ലോകത്താണ്. ഉടനെ ഈ സ്വപ്നം തകർന്നോളും. അന്ന് നിനക്ക് എല്ലാം നേരിടാൻ ഉള്ള കരുത്തു സർവേശ്വരൻ നൽകട്ടെ😊
@midhunbs1979
@midhunbs1979 3 ай бұрын
Poornakulam teams പിന്നെ ആരാ 😂
@balakrishnansankaran2125
@balakrishnansankaran2125 3 ай бұрын
SEBI has filed suit against Hindenburg for undermining Indian stockexchanges
@vijayanerat
@vijayanerat 3 ай бұрын
രാഷ്ട്രയക്കാരെ പറഞ്ഞു പക്ഷെ ഇത് മുടക്കാൻ. കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന, മത്സ്യ തൊഴിലാളികളെ കൊണ്ട് സമരം സംഘടിപ്പിക്കുന്ന അച്ഛന്മാരെകുറിച് ഒരക്ഷരം മിണ്ടുന്നില്ല
@vibinpachar2492
@vibinpachar2492 3 ай бұрын
Vizhinjam port 🔥
@anilpullur5280
@anilpullur5280 3 ай бұрын
രാഷ്ട്രം മറന്നുള്ള രാഷ്ട്രീയം അപകടം ആണ്.
@unnikrishnan6450
@unnikrishnan6450 3 ай бұрын
What Mr.Eliyas John said is absolutely right and the same things I told to my friends when the strike started by the people against the port and the so called Hindunberg affairs and the stock market fluctuations.
@nissaraboobaker4082
@nissaraboobaker4082 3 ай бұрын
തലസ്ഥാനപോര്‍ട്ടിനെ പേടിക്കുന്നത് കൊച്ചിലോബി
@kumarjis
@kumarjis 3 ай бұрын
മണ്ടത്തരം പറയല്ലേ. .. Tvm പോർട്ട്‌ mother ഷിപ്പുകൾക്കുവേണ്ടിയുള്ള മേജർ പോർട്ടാണ്. .. കൊച്ചി, ചെറിയ ഫീഡർ കപ്പലുകൾ മാത്രം വരാൻപറ്റുന്ന ചെറിയ ഫീഡർ പോർട്ട്‌ ആണ്. .. TVM & കൊച്ചി പോർട്ടുകൾ ഒന്നിച്ചാണ് ഇനി വർക്ക്‌ ചായേണ്ടത്
@sajimahadevan4944
@sajimahadevan4944 3 ай бұрын
​@@kumarjisചേട്ടാ മേജർ പോർട്ട്‌ minor പോർട്ട്‌ എന്ന് പറയുന്നത് നമ്മൾ കരുതുന്നത് പോലെ ആണോ എന്ന് എനിക്ക് സംശയം ഉണ്ട് എന്റെ അറിവിൽ മേജർ പോർട്ട്‌ എന്നാൽ കേന്ദ്ര ഗവണ്മെന്റ്ന്റെ നേരിട്ട് ഉള്ള ഇൻവെസ്റ്റ്‌മെന്റ് ൽ പണിഞ്ഞ പോർട്ട്‌ ഉം minor പോർട്ട്‌ കൾ സംസ്ഥാന സർക്കാറുകളുടെ പോർട്ട്‌ കളും ആണ്. ഇന്ത്യയിൽ മേജർ പോർട്ട്‌ കൾ 12 ഉം minor പോർട്ട്‌ കൾ 200 ന് മുകളിൽഉം ആണ് അതിൽ മേജർ പോർട്ട്‌ കളിൽ ഒന്നാണ് കൊച്ചി
@theExpressionist01
@theExpressionist01 3 ай бұрын
@@sajimahadevan4944so you saying Mundra port is a minor port?
@aneeshms5192
@aneeshms5192 3 ай бұрын
​@@theExpressionist01 ys
@abelgeorge5728
@abelgeorge5728 3 ай бұрын
Vizhinjam international Seaport will become the India's first Transhipment Seaport to achieve Port - Led industrialization ....
@gireesankg3687
@gireesankg3687 3 ай бұрын
വിഴിഞ്ഞം പോർട്ട്‌ സംബന്ധിച്ച് തയ്യാറാക്കിയ ഫയൽ ശ്രീ. കെ. കരുണാകരൻ എടുത്തു എറിഞ്ഞു എന്ന് പറഞ്ഞു കേട്ടു.
@assiz.m.pm.p2014
@assiz.m.pm.p2014 3 ай бұрын
ഓരോരുത്തർ ക്കും അവരവരുടെ താല്പര്യം മാത്രം. കച്ചവടത്തിന്റെ കാര്യമാവുമ്പോൾ ഇത് തള്ളിക്കളയാനും പറ്റില്ല. കരുത്തുള്ളവൻ വിജയിച്ചു മുന്നേറും. ഈ ലോകനിയമം വിഴിഞ്ഞത് ഒന്ന് കൂടി തെളിയിക്കപ്പെട്ടു എന്ന് കരുതിയാൽ മതി
@selwins2781
@selwins2781 3 ай бұрын
It's sad that our state Government does not know the importance of the port.
@gopalapillai9810
@gopalapillai9810 3 ай бұрын
🎉🎉🎉👌👌👌
@Anamika-thanbi
@Anamika-thanbi 3 ай бұрын
Sir, Adani is planning to build GREEN SHIPS 🚢 at Mundra port👍
@--007-_
@--007-_ 3 ай бұрын
Sir i have doubt, how vizhinjam port will compete to other huge ports like Singapore, dubai, Colombo port . Even after 4 phases vizhinjam can handle only 6 million teu . But other ports are handling above 15 million teu. Colombo port is also 7 million teu and its developing port . Then how vizhinjam ? People are hyped more they don't know the reality , they think tvm or kerela become dubai in few years.I think It will take more years like 5-6+ years .may be more
@Zak-qh5tb
@Zak-qh5tb 3 ай бұрын
In cricket, Indian cricket association BCCI is the richest having more money itself than every other country's cricket association combined. Does that mean when other country's teams play in the world cup their fans don't get hyped and they think they cannot compete. No, they all still play the world cup and compete. Similarly, by compete we mean for whatever port capacity we have we provide excellent services meeting world class standards. So let people be hyped up and have hope because hope is what takes us forward. Without hope we will stagnate. Now I agree with you that it is a big challenge to become like Dubai due to huge issues and inefficiencies in our current governance, administration and judicial system but let us hope we see reforms in these in the coming years and I hope the media and public starts talking about these issues more. A few basic issues we have now is lack of accountability in local governance and administration, improper law and order enforcement, contract agreement enforcement issues, lack of swift delivery of justice as our system has a huge backlog, issues with employee-employer labour laws etc. These issues are very difficult to reform due to the nature of our current system and will take a very long time to solve but we should start somewhere and may Vizhinjam port be the starting point for Thiruvananthapuram to eventually become a global city.
@babulouis9318
@babulouis9318 3 ай бұрын
ചൈനക്ക് വിഴിഞ്ഞം ഒരു ഭീഷണിയും അല്ല. മറിച്ച് ഈ പോർട്ട് ചൈനയുടെ ആവശ്യം ആണ്. അവരുടെ പ്രൊഡക്ട്സ് ഇറക്കാൻ ഒരു ഔട്ട്‌ലെറ്റ് കൂടി എന്നു പറയാം. അല്ലെങ്കിൽ അവർ ചൈന ക്രയിൻ ഈ പോർട്ടിന് നൽകുമോ?
@anandum127
@anandum127 3 ай бұрын
@gopidasjeraald3676
@gopidasjeraald3676 3 ай бұрын
സൈലിംഗ് കമന്ററി, പലപ്രാവശ്യം വിഴിഞ്ഞം പോർട്ടിന്റെ വിലയേറിയ പ്രാധാന്യം ലോകത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. ഉണർന്നു പ്രവർത്തിച്ചാൽ, സിങ്കപ്പൂർ നെ കവച്ചുവയ്ക്കുന്ന വളർച്ചയിൽ കേരളത്തിനും, സൗത്ത് ഇന്ത്യക്കും എത്തിച്ചേരാൻ കഴിയുമെന്നും, അത്രയും പ്രാധാന്യം ഉള്ള പോസിഷനിൽ ആണ് വിഴിഞ്ഞം പോർട്ടെന്നും ആദ്യം വിളിച്ചു പറഞ്ഞത് ഈ ചാനൽ ആണ്.... ആണ്... ആണ് 👍😀
@ajeeshoh7016
@ajeeshoh7016 3 ай бұрын
സാർ, വിഴിഞ്ഞം പോർട്ടിനു 1മില്യൺ ഹാൻഡ്ലിങ് കപ്പാസിറ്റി ഉള്ളപ്പോൾ ഷാങ്ഹായ്, സിംഗപ്പൂർ, ദുബായ്, കൊളംബോ എന്നീ വൻകിട പോർട്ടുകളുമായി എങ്ങനെയാണ് കിടപിടിക്കുന്നത് എന്ന് ഒന്ന് വിശദീകരിക്കാമോ... എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു എന്ന് ഒരു തിരുവനന്തപുരത്തുകാരൻ...
@user-to3nv9hc9q
@user-to3nv9hc9q 3 ай бұрын
😅😅😅 ഹാൻഡ്ലിങ് നോക്കിയിട്ട് കാര്യമില്ല,ഇന്ത്യൻ പോർട്ടിലേക്ക് വരുന്ന ചരക്ക് ഇനി direct വിഴിഞ്ഞം വഴി എത്തും,അങ്ങനെ അവർക്ക് ഇന്ത്യൻ കപ്പലുകളുടെ പണം അവർക്ക് കിട്ടാതെ ആവും
@Zak-qh5tb
@Zak-qh5tb 3 ай бұрын
In cricket, Indian cricket association BCCI is the richest having more money itself than every other country's cricket association combined. Does that mean when other country's teams play in the world cup their fans don't get hyped and they think they cannot compete. No, they all still play the world cup and compete. Similarly, by compete we mean for whatever port capacity we have we provide excellent services meeting world class standards. So let people be hyped up and have hope because hope is what takes us forward. Without hope we will stagnate. Now I agree with you that it is a big challenge to become like Dubai due to huge issues and inefficiencies in our current governance, administration and judicial system but let us hope we see reforms in these in the coming years and I hope the media and public starts talking about these issues more. A few basic issues we have now is lack of accountability in local governance and administration, improper law and order enforcement, contract agreement enforcement issues, lack of swift delivery of justice as our system has a huge backlog, issues with employee-employer labour laws etc. These issues are very difficult to reform due to the nature of our current system and will take a very long time to solve but we should start somewhere and may Vizhinjam port be the starting point for Thiruvananthapuram to eventually become a global city.
@preemagrace7163
@preemagrace7163 3 ай бұрын
​@@user-to3nv9hc9qഅദാനി ക്ക് ഇത് ഉമ്മൻ‌ചാണ്ടി കൊടുത്ത ബമ്പർ സമ്മാനം ആണ് ഇത് എന്ന് ഒരു കൊല്ലത്തിനുള്ളിൽ മനസ്സിൽ ആകും. കാരണം ശ്രീലങ്കയിൽ അദാനി ആയിരക്കണക്കിന് കോടി മുടക്കി പണിയുന്ന കോളംബോ യിലെ അദാനിയുടെ പോർട്ടിനു ഒരു നഷ്ടവും വരുവാൻ അദാനി തയ്യാറാകില്ല. ടി. ജി മോഹൻദാസ് സാർ പറഞ്ഞ പോലെ ഇത് പണിയുമ്പോൾ തന്നെ സർക്കാരുകൾ വയബിലിറ്റി ഗ്യാപ് ഫണ്ട്‌ ആയി 1650 കോടി രൂപ അദനിക്ക് വെറുതെ കൊടുക്കുന്നുണ്ട്. ഇത് പണിയുന്ന വർക്ക്‌ കോൺട്രാക്ട് ല് 30 ശതമാനം ലാഭവും ആകുമ്പോൾ അത് തന്നെ മതി അദനിക്ക്. മാത്രം അല്ല മറ്റു വല്ലവരും വന്നു അത് ഏറ്റെടുത് എങ്കിൽ അത് അദ്ദേഹത്തിന്റെ കോളംബോ പോർട്ടിന് ഭീഷണി ആകുമായിരുന്നു. അത് കൊണ്ട് ഒരു രണ്ട് കൊല്ലം പോർട്ട്‌ നടന്നതിന് ശേഷം മാത്രമേ സ്ഥിതി മനസ്സിൽ ആകു.
@sajimahadevan4944
@sajimahadevan4944 3 ай бұрын
​@@user-to3nv9hc9qഅതിൽ ഒന്ന് രണ്ട് കാര്യങ്ങൾ വിട്ട് പോയി താങ്കളുടെ കമന്റ്‌ ൽ ഏതൊരു ബിസ്സിനെസ്സ് നും ടൈം ആണ് പ്രധാനം സ്വന്തം രാജ്യത്തേക്ക് വേഗത്തിൽ അവരുടെ ഗുഡ്സ് എക്സ്പോർട്ട് ഉം import ഉം ചെയ്യാൻ കഴിയുമ്പോൾ അവരുടെ ബിസ്സിനെസ്സ് ഉം വളരും കൂടാതെ ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിലും ഉണ്ടാകും വിദേശ രാജ്യങ്ങളിൽ പോയിരുന്ന രാജ്യത്തിന്റെ forex money സേവ് ചെയ്യാനും ഇതിലൂടെ കഴിയും
@karthikeyankandiyoor9560
@karthikeyankandiyoor9560 3 ай бұрын
ഒരു മോദി മീഡിയ കേരളത്തിന്റെയും വിഴിഞ്ഞതിന്റെയും പേരെടുത്തു പറഞ്ഞു ഒരു വാർത്ത കൊടുത്തതു കേരളത്തോടോ, പോർട്ടിനോടോ ഉള്ള മമതകൊണ്ടല്ലെന്നും അദാനി എന്ന പേര് ഉള്ളതുകൊണ്ടാണെന്നും തിരിച്ചറിയാൻ സാമാന്യ ബോധം മതി. ലോകത്തിനു ആവശ്യമുള്ള എല്ലാ സാധങ്ങളും നിർമ്മിക്കുന്ന ചൈനയിൽ നിന്നും ഒരു കപ്പൽ ഫുൾ ലോഡിൽ വന്നതുപോലെ തിരിച്ചും പോകുമെന്നോ പോകണമെന്നോ പറയുന്നത് എന്തു മാങ്ങാത്തൊലി നിറച്ചായിരിക്കും.ജീവൻ പോയാലും വിഴിഞ്ഞം പോർട്ട് പൂർത്തിയാക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞു സമരം ചെയ്ത സതീശനും ദേശവിരുദ്ധർക്കും നല്ല നമസ്ക്കാരം.
@manikandank3529
@manikandank3529 3 ай бұрын
Nammal munpe ithu kettittundu
@BloodShotted
@BloodShotted 3 ай бұрын
സിങ്കപ്പൂരിൻെറയും ദുബായിയുടെയും ഉന്നമനത്തെക്കുറിച്ച് പറയുന്നവർ എന്തുകൊണ്ട് രണ്ട് തുറമുഖമുള്ള ശ്രീലങ്കയുടെ സാമ്പത്തിക കുഴപ്പത്തെക്കുറിച്ചും തുടർന്ന് നല്ല വരുമാനം ഉണ്ടാക്കിയിരുന്ന ഹമ്മൻടോട്ട 99 വർഷത്തേക്ക് ചൈനക്ക് പാട്ടത്തിനുകൊടുത്തതും കാണുന്നില്ല.
@ManeenderVohra9758
@ManeenderVohra9758 3 ай бұрын
Tiruvanantpuram airport ente singapore changi airport pole aakum ennu paranju lokath evdeyum ellatha erangunavarku polum user fee yum high user fee, flight landing charge, parking charge um aakiya adanik ethire epol pradishetham onnum kaanunillallo 4000 roopayude bangalore ticket eduthaal 1000 tholam roopa adani Gujarat el kondu pokumbol enthe pradishetham elle.
@sanalkumarb2441
@sanalkumarb2441 3 ай бұрын
User fee is not taken to Gujarat. It is invested at Trivandrum Airport.Money and Manpower required for working of the Airport.
@ManeenderVohra9758
@ManeenderVohra9758 3 ай бұрын
@@sanalkumarb2441 etra adikamo. Indiayil thanne ettavum kooduthal trivandrum aanu
@christudas8012
@christudas8012 3 ай бұрын
ചിരിക്കാതെ വയ്യാ..., Mr ​@@sanalkumarb2441...Adani അങ്ങനെ പറഞ്ഞോ ? അപ്പൻ മോഡി...? എവിടുന്ന് കിട്ടി പുതിയ അറിവ് 😢😢😢
@sunithashaji6709
@sunithashaji6709 3 ай бұрын
Suresh gopi yude pankalithe pati thangal thanne paranjatu nannai
@ha094
@ha094 3 ай бұрын
ഉടനെ വിഴിഞ്ഞത്ത് കൊടികൾ ഉയരും.
@Gowithsaka
@Gowithsaka 3 ай бұрын
Sir , Suresh Gobi he's the part of RSS, will you you support someone member of any extremist group or party like sdpi ?
@Gowithsaka
@Gowithsaka 3 ай бұрын
Greatest strength of Malayalis is we are united, I fear soon that good guy will divide us
@RohanJ-z9m
@RohanJ-z9m 3 ай бұрын
RSS is a patriotic organisation, not like Terrorist SDPI.
@sajimahadevan4944
@sajimahadevan4944 3 ай бұрын
എലിയാസ് സർ RSS നെയോ ബിജെപി യെയോ സപ്പോർട്ട് ചെയ്ത് എവിടെയും പറഞ്ഞിട്ടില്ലല്ലോ ആ പാവത്തിനെ ക്രിസംഘി ആക്കല്ലേ അദാനിയേ അദ്ദേഹം സപ്പോർട്ട് ചെയ്ത് പറയുന്നത് വിഴിഞ്ഞം പ്രൊജക്റ്റ്‌ ൽ അദാനി പണം മുടക്കി ആ പ്രൊജക്റ്റ്‌ കംപ്ലീറ്റ് ചെയ്യുന്നത് കൊണ്ടാണ് സുരേഷ് ഗോപി ഈ പ്രൊജക്റ്റ്‌ ന് വേണ്ടി ഉള്ള സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് എന്ന് പഴയ വിഡിയോസ് കണ്ടാൽ മനസിലാകും രാക്ഷിട്രീയം വോടിംഗ് സമയത്ത് മാത്രം വെച്ചിട്ട് അതിന് ശേഷം രാഷ്ട്രം എന്ന നിലക്ക് എന്ന് നമ്മൾ ചിന്തിച്ചു തുടങ്ങുന്നോ അന്നേ നമ്മൾ രക്ഷപെടു
@Gowithsaka
@Gowithsaka 3 ай бұрын
@@RohanJ-z9m if for you RSS is patriotic then for some Taliban also patriotic, you people are curse for the society,
@AkhilRaj-94_i
@AkhilRaj-94_i 3 ай бұрын
Here we are appreciating his efforts towards vizhinjam port and his vision for trivandrum branding. It's not polite to ignore someone's effort because he belong to a different ideology. The option for trivandrum branding is open to every party. Let's wait and see who is taking effort for this
@VergheseJohn
@VergheseJohn 3 ай бұрын
Xiamen = ഷാമെൻ
@binuraj9735
@binuraj9735 3 ай бұрын
ട്രയൽ റണ്ണിൽ നിന്നും കിട്ടുന്ന വരുമാനം അദാനിയുടെ കമ്പനിക്കോ വീണ വിജയന്റെ കമ്പനിക്കോ ?
@sabucyril888
@sabucyril888 3 ай бұрын
വരുമാനം Adani Vizhinjam Port Private Limited എന്ന കേരള ഗവണ്മെന്റ് ഉടമസ്ഥതയിൽ ഉള്ള പ്രൈവറ്റ് കമ്പനിക്കാണ്. അതിൽ നിന്നും വരുന്ന കോടിക്കണക്കിന് രൂപയുടെ നികുതി വരുമാനം കേരള ഗവണ്മെന്റിനും കേന്ദ്ര ഗവണ്മെന്റിനും ആണ്..
@rajasekhar1517
@rajasekhar1517 3 ай бұрын
അദനിക്ക് കിട്ടണം... ബിസിനസ്‌ നടത്തുന്നത് മോക്ഷത്തിനല്ല
@justuslopez7322
@justuslopez7322 3 ай бұрын
Mr Adani is not a foreigner he is an Indian
@justuslopez7322
@justuslopez7322 3 ай бұрын
Mr Adani is creating jobs for Indians
@abraahamjoseph3563
@abraahamjoseph3563 3 ай бұрын
പോടാ പലരോതമനെ..
@kpw7777
@kpw7777 3 ай бұрын
സാധാരണ ജനതയെ കൂടെ നിർത്തേണ്ട ത് കേന്ദ്ര സർക്കാരാണ്. ആദ്യം നാട്ടുകാരെ കൂടെ നിർത്തുക.
@AraA-fi4nt
@AraA-fi4nt 3 ай бұрын
Tomasnetoadimagalkpatiniestamvidighal
Mom had to stand up for the whole family!❤️😍😁
00:39
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 25 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
Mom had to stand up for the whole family!❤️😍😁
00:39