ഇപ്പൊ ഇരിക്കുനടുത് തന്നെ ഇരിക്കട്ടെ തിരുവനന്തപുരത്ത് വരാൻ വയ്യാത്തവർ വീട്ടിൽ ചൊറിയും കുത്തി ഇരുന്നാൽ മതി എല്ലാം കൊച്ചിലേക്ക് കൊണ്ട് പോയാൽ കൊള്ളാലോ ഈ ചോദ്യം Tvm പോയി ചോദിക്ക് അവര് നല്ല മറുപടി തരും
@makenomistake33 Жыл бұрын
കൊച്ചി വലിയ നഗരം എന്ന നിലയിൽ കൊറേ കൂടി ഇൻവെസ്റ്റ്മെന്റ് ആകർഷിക്കും. പക്ഷെ കൊച്ചി ഇപ്പോ തന്നെ congested ആണ്. ക്യാപിറ്റൽ ആക്കിയാൽ സ്റ്റാൻഡേർഡ് ആയിട്ടുള്ളവർ ഇവിടെ താമസിക്കുന്നത് നിർത്തും. ലോക്കൽസ് കേറി നിറങ്ങും
@abhijithsagar4398 Жыл бұрын
ഇപ്പോ ആരാണ് തലസ്ഥാനത്ത് യാത്ര ചെയ്യുന്നത്, എല്ലാം ഇപ്പോ online അല്ലെ
@sujeendranadhvishnu136710 ай бұрын
Nite parachil kettal thonnum tvm locals anennu da pulle government employes annu ivede kooduthal
@voice4true631 Жыл бұрын
തിരുവനന്തപുരം ജില്ല ആണ് കേരളത്തിന്റെ ഭരണം നടത്തുവാൻ അനുയോജ്യം ആയ ജില്ല.. ഒരു സ്ഥലത്തിന്റെ developement കണ്ടിട്ട് അല്ല അവിടെ Capital ആകുന്നത്, മറിച് അവിടെ ഇരുന്ന് ഭരണം നടത്തുവാൻ വേണ്ട സൗകര്യവും, സംവിധാനവും മതി, ചതുപ്പ് നിലം ആയ എറണാകുളം, ആലപ്പുഴ എന്നി ജില്ലകളെ ഒരിക്കലും Capital ആക്കാൻ പറ്റില്ല.... ഇവിടത്തെ മഴക്കാലം വെള്ളം കേറി ദുരിതം ആകുന്നു... കൊച്ചിയിൽ waste managemwnt ശരിയായി ഇല്ല, ജനങ്ങൾകൾക്ക് നാറി നടക്കാൻ പറ്റില്ല.. ചതുപ്പ് നിലം ആയതിനാൽ വെള്ളം താഴില്ല.... എറണാകുളം = എറണാ + കുളം..
@DinkiriVava. Жыл бұрын
വിഴിഞ്ഞം തുറമുഖം കൂടി കൊച്ചിയിൽ കൊണ്ട് വരണം
@kvrajesh2 Жыл бұрын
I am 60 years old staying in Kasaragod and never faced any difficulty because of current State capital location. And had no requirement to travel to TVM because it is state capital. It is a time pass discussion
@teophinasher4678 Жыл бұрын
ഇതിനേക്കാൾ നല്ലത് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ ഹൈബി ഈടനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതാണ് ....
@Amorfathi888 Жыл бұрын
😂😂😂😂പൊളി
@ajayshan968511 ай бұрын
😂😂
@Pushpamangalam10 ай бұрын
😅😅😅
@selinam4285 Жыл бұрын
ഇന്ത്യക്ക് ഡെല്ഹി എന്താണൊ അതാണ് കേരളത്തന് തിരുവനന്തപുരം. മുംബൈ ഇന്ത്യക്ക് എന്താണൊ അതാണ് കേരളത്തിന് എല്ലാ അറ്ത്ഥത്തിലും എറണാകുളം അത് അങ്ങനെ തന്നെ ഇരിക്കട്ടെ?
@PradeepKumar-sw8hl Жыл бұрын
കൊച്ചി പഴയ കൊച്ചിയ്‌യുടെ തലസ്ഥാനം ആകുക . തിരുവിതാംകൂർ സ്റ്റേറ്റ് രൂപീകരിക്കുക . സർ CP യുടെ നിലപാട് ശരിയാണ് എന്ന് കാലം തെളിയിക്കുന്നു . തെലുങ്കാന സ്റ്റേറ്റ് രൂപീകരിച്ച മാതൃക പിന്തുരാവുന്നതാണ് . Free Travancore
@powerelectronics8640 Жыл бұрын
👍🏻👌🏻
@ameerudheen2915 Жыл бұрын
സെന്റർ കൊച്ചിയല്ല. തൃശൂർ ആണ്. ആരും വേവലാതി കാണിക്കേണ്ട. മാറ്റൽ കഴിയില്ല. ഇവിടത്തെ പിള്ളേർ അനുവദിക്കില്ല. പൂർവികർ ഒരുക്കിവെച്ച തലസ്ഥാനം അവിടെ തന്നെ ഇരിക്കും. കൊച്ചിയല്ല തൃശൂർ പറഞ്ഞാൽ കേൾക്കാൻ കൊള്ളാം.
@hdbroscochin-eg3wr Жыл бұрын
കൊച്ചിയിൽ നിറഞ്ഞു കവിഞ്ഞിരിക്കുന്ന, ചീഞ്ഞു നാറുന്ന waste കൂടി ആരെങ്കിലും ഒന്ന് ഇവിടുന്ന് മാറ്റി തരാമോ...? നാറിയിട്ട് പുറത്തിറങ്ങാൻ വയ്യ..
തലസ്ഥാനം പാലക്കാട് ആക്കിയിരുന്നെങ്കിൽ വളരെ നന്നായേനെ
@sujeendranadhvishnu136710 ай бұрын
Kochiyi vazhakka irikkunu. Ittavatta sthalam🤣
@Pr_ay_ag Жыл бұрын
Madhyabhagam thrissur aan.........kochi alla pinne ningal vicharikkunnundo bangalore and chennai center il aanenn bangalore il ninn oru ara manikkoor poyal hosur aayi hosur tamil nattil aan athe pole chennai il ninn oru 15 km kazhinjal andra pradesh aayi athkond madhyabhagam ennokke parayanda aavashyam illa pinne madhya bhagam aanel thrissur aan kochi alla
@SarathMM-gi1nv9 ай бұрын
എല്ലാം ജില്ലയിലും തുടങ്ങട്ടെ 😂
@sureshbabu-pj6sx Жыл бұрын
കട്ടിംഗ് സൗത്തിന്റെ ഉദ്ഘാടനം ഈഡൻ നിർവഹിച്ചു, രാജ്യത്തിന്റെ എല്ലാ നാശത്തിനും ഒരു മലയാളി ടെച്ച്,വാസ്കോഡി ഗാമയുടെ ആഗമനം ഈസ്റ്റിൻഡ്യാ കമ്പനി, ഭാരതം കൊള്ളയടിച്ചു കമ്പനി 200 years, trvandrum രാഷ്ട്രീയ നുണയൻമാരെ wat is your opinion
@jayj3782 Жыл бұрын
Let keep such negative items in Tvm. Not put in Ekm.
@adithyasuresh9836 Жыл бұрын
Ekm a place with a higher intake of drugs compared to other districts and poor waste management and one of the busiest traffic in india. 👍 Not at all negative (also don't skip English class )
@satanshameer690 Жыл бұрын
@@adithyasuresh9836 actually Trivandrum is also high in illicit drug use. You're right about waste management and less traffic
@babumenon7253 Жыл бұрын
അല്ലെങ്കിൽ തന്നെ കൊച്ചിയിൽ നിന്നുതിരിയാൻ സ്ഥലമില്ല രാവിലെയും വൈകീട്ടും മണിക്കൂറുകളോളം ബ്ലോക്കാണ്
@harikrishnanps8938 Жыл бұрын
Aa mullaperiyaar onnu thakarnnaal theeraavunna prashnamaeullu 😂😂
@kalkivlog264 Жыл бұрын
എല്ലാ ജില്ലയ്ക്കും ഓരോ തലസ്‌ഥാനം അതാ നല്ലത്
@arunvalsan1907 Жыл бұрын
Aarum ithorthu thala pukaikkanda......oru kaalathum Kochi Keralathintey capital aakaan pokunnilla aakukayum illa ithokkey anavashyamaaya topic
@makenomistake33 Жыл бұрын
ആകേണ്ട എന്നാണ് കൊച്ചിക്കാർക്ക് തന്നെ. കൊച്ചി സ്റ്റാൻഡേർഡ് നഗരം അല്ലെ. ക്യാപിറ്റൽ ആക്കിയാൽ ഇവിടവും ലോക്കൽ ആകും
@Melvin523 Жыл бұрын
Hiby changed the attention from pinuyani
@binuraj9735 Жыл бұрын
തല ഇരിക്കേണ്ടത് മുകളിൽ ആണ് അല്ലാതെ നടുക്ക് അല്ല
@Ian906669 ай бұрын
ഈ നാട്ടിലെ എന്തല്ലാം വേറെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട് ഹൈബി ഈടാ. ഇതേ കിട്ടിയോള്ളൂ വോട്ട് പിടിക്കാൻ.. കഷ്ടം 🙆♂️
@josebonifaceka6812 Жыл бұрын
It is not a matter of shifting bu the cruel discrimation that the so calledLdf shows towards kochi For a few cms of rain kochi sinks a swam of mosquitos stinking roads and congestion everywher😮e and pickpocketing kochis revenue Most of the revenue comes from kochi Even k m mani stole the sunami fund and utilised at Pala It is not even 25 years since kochi had a medical/engg colleg kochi nhas no godfathers Adress these problems and we say next
@ajayshan968511 ай бұрын
തലസ്ഥാനം അവിടെ തന്നെ ഇരിക്കട്ടെ.. ഹൈബി ഈഡന് തലക്ക് ഓളമാണ്..
@akhilwilson4858 Жыл бұрын
Mullaperiyaar scene aaanu.... Manthrimaarkku pedi kaanum
@makenomistake33 Жыл бұрын
മുല്ലപ്പെരിയാർ തകർന്നാൽ കേരളം മൊത്തം തകരും. കൊച്ചി മാത്രമല്ല. ഓരോ ലക്ഷം വീട് കോളനികൾ.
@kvrajesh2 Жыл бұрын
It is an idea to start a new project to build new infrastructure (like secratariot/ Assembly) and make money by politicians
@ajia60319 ай бұрын
തലയുടെ സ്ഥാനം 'ആതാണ് തലസ്ഥാനം -അല്ലാതെ തലയെ എടുത്ത് മററതിന്റെ ഇടയ്ക്ക് വച്ചാൽ പേര് വേറെ -
@ShajiVarghese-jq5cm Жыл бұрын
Why not asking Trivandrum people
@rrodin85 Жыл бұрын
Capital city shoud be kollam🤣🤣🤣
@kamalsa7386 Жыл бұрын
Nalla best comedy Eppo kochila vella pokkam egana ondu
@lkg-ukg Жыл бұрын
കേരളത്തിൽ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലകാർക്ക് തലസ്ഥാനം തിരുവനന്തപുരം കൊള്ളാം... പിന്നെ തലസ്ഥാനം കണ്ട് സമരം നടത്താൻ വരുന്ന ആയിര കണക്കിന് ജനങ്ങൾക്ക് താസിക്കാൻ ലോഡ്ജുകൾ ഹോട്ടലുകൾ ഡോർമാറ്ററികൾ കെട്ടിയിട്ടുണ്ടാക്കിയ പ്രമാണിമാർക്കും, ബിൽഡിങ് മുതലാളിമാരായ പാവപ്പെട്ട രാഷ്ട്രീയക്കാർക്കും അവരുടെ വീട്ടുകാർക്കും കൊള്ളാം..എന്നാൽ കാസർഗോഡ് കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് ജില്ലകളിലെ ജനങ്ങളെകുറിച്ച് ആരെങ്കിലും കേരള രാഷ്ട്രീയ നേതാക്കൾ ചിന്തിട്ടുണ്ടോ.. ആരാണ് തലസ്ഥാനം കേരളത്തിന്റെ ഒരു അറ്റത്ത് അതും കേവലം 10 കിലോമീറ്റർ കടലിന്റെ അടുത്ത് കൊണ്ട് സ്ഥാപിച്ചത് എന്ന് ഈ ജില്ലകളിലെ ഒരോ യാത്രക്കാരനും ചോദിക്കുന്നു.. ശശി തരൂർ മുതൽ ഒരോ സമാന ചിന്താഗതിക്കാരായ നേതാക്കൾ കാസർഗോട് നിന്ന് ജനറൽ കമ്പാർട്ട്മെന്റിൽ ഒന്ന് തിരുവനന്തപുരത്തേക്ക് 500 കിലോമീറ്റർ യാത്ര ചെയ്ത് നോക്ക്.. അറിയാം.... ദുരിതം...കേരള സംസ്ഥാനത്തിന്റെ തെക്ക് അറ്റത്ത് തമിഴ്‌നാട് അതിർത്തി കളിയിക്കാവിള നിന്ന് ഒന്നര മണിക്കൂർ അകലെയുള്ള തിരുവനന്തപുരം തലസ്ഥാനത്ത് പോയി ഒരു കാര്യം ശരിയാക്കിയെടുക്കാൻ തിരുവനന്തപുരത്ത് എത്താൻ വാഗൺ ട്രാജഡിയെ ഓർമ്മിപ്പിക്കുന്ന ദുരിതമാണ് ജനറൽ കമ്പാർട്മെന്റിൽ ജനം 14 മണിക്കൂർ യാത്രയിൽ അനുഭവിക്കുന്നത്.. കേരളത്തിലെ തിരുവനന്തപുരം കൊല്ലം കോട്ടയം പത്തനംതിട്ട ജില്ലകൾക്ക് മാത്രം ഗുണം ചെയ്യുന്ന ഒരു കാര്യത്തിന് 1956 മുതൽ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ 10 ജില്ലകളിലെ ജനങ്ങൾക്ക് യാത്രാ ദുരിതം ഒഴിവാക്കി നീതി നൽകണം... ഈ ജനങ്ങൾക്ക് വേണ്ടി ഈ 10 ജില്ലകളിലെ ജനപ്രതിനിധികൾ എന്ത് പറയുന്നു എന്ന് നോക്കൂ... ഈ 10 ജില്ലകളിലെ ജനപ്രതിനിധികളിൽ തിരുവനന്തപുരത്ത് സ്ഥിരതാമസ വീട് മണിമാളിക കെട്ടിയവർ, കൂടാതെ വാടക കെട്ടിടങ്ങൾ നിർമ്മിച്ച കാസർഗോഡ് കണ്ണൂർ കോഴിക്കോട് രാഷ്ട്രീയക്കാർ നേതാക്കൾ ആ ജില്ലകളിലെ ജനങ്ങൾക്ക് വേണ്ടി മിണ്ടില്ല എന്നറിയാം...തിരുവനന്തപുരത്ത് കെട്ടിടങ്ങളും വൻ ബിസിനസ്സും ബന്ധങ്ങളും ഇല്ലാത്ത മറ്റുള്ളവർക്ക് യാത്രാ ദുരിതം ഒന്ന് ഒഴിവാക്കണ്ടേ...തരൂരിനെ പോലെ തിരുവനന്തപുരത്ത് കഴിയുന്ന ഒരാൾക്ക് എറണാകുളത്തേക്ക് തലസ്ഥാന മാറ്റം ചിന്തിക്കാനേ വയ്യ..ഹൃദയ വേദന ഉണ്ടാവുന്നത് സ്വാഭാവികം... എന്തായാലും തൃശൂർ കളക്ട്രേറ്റ് നിർമ്മിച്ചതിന് അനുമതി നൽകിയ മുൻ മുഖ്യമന്ത്രി വികസന നായകൻ ശ്രീ. കെ കരുണാകാരൻ തൃശൂരിലേക്ക് തലസ്ഥാന മാറ്റം ആഗ്രഹിച്ച് കേരള നിയമസഭാ മന്ദിരത്തിന്റെ മാതൃകയിൽ രണ്ട് നിലയിൽ വലിയ ഉയർന്ന തൂണുകളും ഗോവണികളും നിരവധി മുറികളും കോൺഫ്രൻസ് മുറികളും ഉള്ളതാണ് തൃശൂർ കലക്ടറേറ്റ് ..... കേരള ജനങ്ങൾ തൃശൂർ കളക്ട്രേറ്റ് കെട്ടിടം ഒന്ന് കാണേണ്ടതാണ്....അന്നേ ജനങ്ങൾക്ക് അറിയൂ കേരളത്തിന്റെ തലസ്ഥാനം തൃശൂരിലേക്ക് കൊണ്ട് വരാൻ വികസന നായകൻ കെ കരുണാകാരൻ കഷ്ടപ്പെട്ടതും തിരുവനന്തപുരത്തുകാരായ രാഷ്ട്രീയ കോമരങ്ങളും ലോഡ്ജ് ഉടമകളും സർവ്വീസ് സംഘടനാ നേതാക്കളും പാര വെച്ചതും, അങ്ങനെ ഇന്നുള്ള പുതിയ നിയമസഭാ മന്ദിരം തിരുവനന്തപുരം പാളയത്ത് സ്ഥാപിച്ചതും.... എല്ലാം പറയണമല്ലോ.. 14 മണിക്കൂർ യാത്രാ ദുരിതം മറക്കാൻ വാഹനത്തിൽ കയറും മുമ്പ് മദ്യം കുടിച്ച് ഉറങ്ങി 14 മണിക്കൂർ യാത്ര ചെയ്യുന്ന യാത്രാക്കാരന്റെ അവസ്ഥയാണ് ഇന്ന് കേരളത്തിൽ എന്നും ഉള്ളത്. മദ്യം കുടിച്ച് ഉറങ്ങാത്തവൻ 14 മണിക്കൂർ യാത്രയിൽ നരകയാതന സഹിക്കുന്നു..ഹൈബി ഈഡൻ എന്ന നട്ടെല്ലുള്ള ഒരു ജനപ്രതിനിധിയെങ്കിലും വായ തുറന്ന് ഈ ഒരു അടിയന്തിര ആവശ്യം ഉന്നയിച്ചതിൽ എല്ലാ നന്മകളും അദ്ദേഹത്തിന് ഉണ്ടാവട്ടെ എന്ന് ഹൃദയം തൊട്ട് ആഗ്രഹിക്കുന്നു...
@siyansss4 ай бұрын
Hiby eden❌highly weeden
@abdulmajeed-xp5ti Жыл бұрын
മലപ്പുറത്തു വേണം
@abidebrahim6021 Жыл бұрын
കൊച്ചി കേരളത്തിന്റെ തലസ്ഥാനമാകേണ്ടത് കേരളനാടിന്റെ വികസന ആവശ്യമാണ്..... ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്ന് ഡൽഹിക്ക് മാറ്റിയപ്പോൾ ഡൽഹിക്കും ഇന്ത്യക്കും നേട്ടമായത് പോലെ... കർണാടകയുടെ തലസ്ഥാനം മൈസൂരിൽ നിന്ന് ബാംഗ്ലൂർ ആക്കിയപ്പോൾ ബാംഗ്ലൂരിനും കർണാടകക്കും നേട്ടമായത് പോലെ... കൊച്ചി തലസ്ഥാനം ആയാൽ കേരളത്തിനും കൊച്ചിക്കും നേട്ടമാകും.... മഹാരാഷ്ട്രക്ക് മുംബൈ പോലെ... ബംഗാളിന് കൽക്കട്ട പോലെ.. കർണ്ണാടകക്ക് ബാംഗ്ലൂർ പോലെ... തെലുങ്കന് ഹൈദരാബാദ് പോലെ.. തമിഴ്നു ചെന്നൈ പോലെ... കേരളത്തിന് കൊച്ചി ഗേറ്റ് വേ നഗരമാകും.... നാഴികക്ക് നാല്പതു വട്ടം രാജഅടിമത്തത്തിന്റെ കിണ്ടി മലയാളിയുടെ തലയിൽ പേറിപ്പിക്കുന്ന തിരുവനന്തപുരം എന്ന പഴഞ്ചൻ നഗരം മാറ്റി ന്യൂ ജനറേഷൻ നഗരമായ കൊച്ചി തലസ്ഥാനം ആക്കുക... 🤩🤩
@jayj3782 Жыл бұрын
No space. You arrange it.
@user-yh3gf5jx3e Жыл бұрын
എന്ത് gate way 😏😏😏 Vizhinjam International Mother Port വരുമ്പോൾ മനസിലാകും Trivandrum ന്റെ പവർ 💪💪💪🔥🔥🔥 വിഴിഞ്ഞത്തിന് മുന്നിൽ മുംബൈ പോർട്ട് പോലും ഒന്നുമല്ല, പിന്നെയാണ് കൊച്ചി 😏😏
@dharsancv4516 Жыл бұрын
@@user-yh3gf5jx3eതാങ്കൾക്ക് ഇതേ കുറിച്ച് വലിയ ധാരണ ഇല്ലല്ലേ😂 ആദ്യം വിഴിഞ്ഞം പോർട്ട് വരട്ടെ നന്നായിട്ട് പ്രവർത്തിക്കട്ടെ ഈ അടുത്ത് നടന്ന സമരം ഒക്കെ താങ്കൾ കണ്ടില്ലേ എത്ര നല്ല പോർട്ട് ആണെങ്കിലും സാധാരണ രീതിയിൽ സമാനരീതിയിലുള്ള തുറമുഖങ്ങൾ ആയി മത്സരിച്ച മുന്നേറണം കൂടുതൽ നമ്മൾ മത്സരാധിഷ്ഠിത മാകണം എങ്കിൽ തന്നെ കുറഞ്ഞത് 25 വർഷമെങ്കിലും എടുക്കും മുംബൈ പോർട്ട് കൊച്ചി പോർട്ടും അതിനോടനുബന്ധിച്ചുള്ള മുംബൈ നഗരത്തിലെ യും കൊച്ചി നഗരത്തെയും ഒക്കെ വികസനം വർഷങ്ങൾകൊണ്ട് സാധിച്ചതാണ് മറ്റു പല ഘടകങ്ങളും ഭൂമിശാസ്ത്രവും രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ കാലാവസ്ഥ ഉൾപ്പെടെ പല ഘടകങ്ങളും അനുകൂലമായി വന്നത് കൊണ്ടാണ് ബാംഗ്ലൂർ മുംബൈ വലിയ നഗരങ്ങൾ ആയി മാറിയത് പല വികസന സാധ്യതകൾ ഉപയോഗിക്കുന്നതിൽ തിരുവനന്തപുരം തലസ്ഥാനം ആയിട്ടും വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല രാജഭരണ കാലത്തെ ചില നിർമ്മിതികൾ അല്ലാതെ കാര്യമായി വികസനകാര്യത്തിൽ തിരുവനന്തപുരത്തിന് തലസ്ഥാനം എന്ന ഈ പദവി ഉണ്ടായിട്ടും വേണ്ട വിധത്തിൽ ഉപയോഗിക്കാൻ സാധിച്ചില്ല അതാണ് യഥാർത്ഥ വിഷയം
@user-yh3gf5jx3e Жыл бұрын
@@dharsancv4516 വിഴിഞ്ഞത്തിന് വൻ സാദ്ധ്യതകൾ ഉള്ളത് കൊണ്ട് തന്നെയാണ് അദാനി അത് ഏറ്റെടുത്തതും 🔥🔥🔥 Mother Port എന്നത് വിഴിഞ്ഞത്തിന്റെ സാധ്യത വൻതോതിൽ വർധിപ്പിക്കുന്നു... Mother Port എന്നത് വലിയയൊരു സാധ്യതയുള്ള അടിസ്ഥാന സൗകര്യമാണ്. അങ്ങനെ ഒരു അടിസ്ഥാന സൗകര്യം വരുമ്പോൾ മറ്റു വികസനസാധ്യതകളും വൻ തോതിൽ ആ നഗരത്തിലേക്ക് വരിക തന്നെ ചെയ്യും 👍
@sreerajs7496 Жыл бұрын
ഇന്ത്യയിൽ എമ്പാടും വിവിധ സംസ്ഥാനങ്ങളിൽ ഇത്തരം ആവശ്യങ്ങൾ പ്രാദേശികവാദികളും വിഘടനവാദികളും ഒക്കെ ഉന്നയിക്കുന്നുണ്ട്. തമിഴ്നാടിന്റെ തലസ്ഥാനം മധുര ആക്കണമെന്ന് പറഞ്ഞ് പലതവണ ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ ഹൈബി ഈഡൻ മാത്രമാണോ പൊട്ടൻ? ഇന്ത്യയിൽ ഇത്തരം വിഡ്ഢി സ്വർഗത്തിൽ ജീവിക്കുന്ന നിരവധി പേർ ഉണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ഒരിടത്തും ഇതുവരെ തലസ്ഥാനം മാറ്റിയ ചരിത്രം ഇല്ല. കാരണം, ഓരോ നഗരവും തലസ്ഥാനമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അതാത് നാടിൻറെ ചരിത്രവും സാമൂഹ്യപരവുമായ വേരുകളിൽ അത് ഉറച്ചു പോയതുകൊണ്ടാണ്. തിരുവനന്തപുരം പത്മനാഭന്റെ മണ്ണ് അല്ല. പാടിപ്പഴകി അങ്ങനെ ആക്കി എന്ന് മാത്രം. ശ്രീനാരായണഗുരു വാണ മണ്ണ് ആണ് തിരുവനന്തപുരം . മഹാത്മ അയ്യങ്കാളി വാണ മണ്ണ് ആണ് തിരുവനന്തപുരം. കേരളത്തിൽ ഇത്രയും വലിയ വൈജ്ഞാനിക പ്രതിഭകൾ സംഗമിച്ച മറ്റൊരു സ്ഥലം ചൂണ്ടിക്കാണിക്കാമോ? തിരുവനന്തപുരം തലസ്ഥാനമായതിനു പിന്നിൽ അങ്ങനെ പല അടിവേരുകൾ ഇവിടെ ഉറച്ചതിന്റെ ചരിത്രം ഉണ്ട്. അത് ഏതെങ്കിലും പ്രാദേശികവാദിയുടെ ആവശ്യപ്രകാരം വലിച്ച് പിഴുത് കളയാൻ ആകില്ല.
@ShajiVarghese-jq5cm Жыл бұрын
Make Travancore state
@sali55544 Жыл бұрын
കൊച്ചിയിൽ തലസ്ഥാനം ആക്കണം ! സബ് സെക്രട്ടറിയേറ്റുകൾ ഒന്ന് തിരുവനന്തപുരത്തും ഒന്ന് കോഴിക്കോടും തുടങ്ങുക.
@shibur1111 Жыл бұрын
അത് വേണ്ട എല്ലാ ജില്ലയിലും ഓരോ തലസ്ഥാനം അത് മതി.
@sali55544 Жыл бұрын
@@shibur1111 എന്നാ പിന്നെ ഓരോ പഞ്ചായത്തിലും ആക്കാം . മറ്റു സംസ്ഥാനങ്ങളിലെ ഭരണ കേന്ദ്രങ്ങളിൽ കുറിച്ച് പഠിച്ചു വാ. അപ്പോൾ ഞാൻ ആവശ്യപ്പെട്ടത് ഒരു പുതുമയുള്ള കാര്യമല്ല എന്ന് മനസ്സിലാവും !
@shibur1111 Жыл бұрын
@@sali55544 എനിക്ക് ഒന്നും പഠിക്കേണ്ട ഒരു ജില്ലയിലും ഓരോ തലസ്ഥാനം അത് വേണം 👍അതാകുമ്പോൾ ആർക്കും ഒരു പരാതിയും ഉണ്ടാകില്ല. യാത്രലാഭം, പെട്ടെന്ന് സമരം ചെയ്യാനോ, മന്ത്രിയെ പെട്ടെന്ന് ഒന്ന് കാണണം എന്നു തോന്നിയാലോ ഒരു ഓട്ടോ പിടിച്ച് അങ്ങ് പോകാം.
@akhila.l7160 Жыл бұрын
@@sali55544ആദ്യം ആ മുല്ലപ്പെരിയാർ പൊട്ടാതിരിക്കാനും മാലിന്യം കത്തി ചാവാതിരിക്കാനും നോക്ക്. ക്യാപിറ്റൽ ഒരിക്കലും മാറ്റാൻ പോണില്ല 😂😂😂😂
@sali55544 Жыл бұрын
@@akhila.l7160 മുല്ലപ്പെരിയാർ മണ്ടൻ കരാറുണ്ടാക്കിയത് തിരുവനന്തപുരം തലസ്ഥാനമാക്കി പാവ ഭരണം നടത്തി വെള്ളക്കാരൻറെ അടിമകളായ രാജാക്കൾ തന്നെ.😄😄
@Llllg0077 ай бұрын
തലയിൽ വെള്ളം കേറും
@pillaisiva1020 Жыл бұрын
All developments reaching from Delhi so delhi
@anandg0084u Жыл бұрын
Enthu charcha....CM paranjalo chindhikemda karym ila enu
Thalasthanam ekm aakatte anganeyenkilum tvm in samadhanam akate.
@venukrishnan9788 Жыл бұрын
തലസ്ഥാനം ആലപ്പുഴയിലേക്ക് മാറ്റണം ജില്ലയുടെ വികസനത്തിനും അതായിരിക്കും നല്ലത് തുറമുഖ വികസനവും ഉണ്ടാകും .... മധ്യകേരളമായതിനാൽ എല്ലാ ജില്ലക്കാർക്കും സൗകര്യമായിരിക്കും