തലസ്ഥാനത്തെ കുറെ തൊലിഞ്ഞ Mouth Looking Agents! Vizhinjam Port, Trivandrum

  Рет қаралды 3,429

DOUBLE DECKER

DOUBLE DECKER

Күн бұрын

Пікірлер: 41
@rajasekhar1517
@rajasekhar1517 Күн бұрын
വല്ലാര്പാടം പോർട്ടിനോട് അനുബന്ധിച്ചുള്ള വികസനം ഇങ്ങു വീഴിഞ്ഞത് വരുന്നത് എത്ര വിരോധാഭാസം ആണ്.. അതുപോലെ വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട വികസനങ്ങൾ പോർട്ടിന്റെ വിളിപ്പാടകലെ തന്നെ വേണം... അല്ലാതെ ഇതിനെയൊക്കെ..കേരളത്തിൽ അല്ലേ...എന്ന വികാരം പറഞ്ഞു മറ്റു ജില്ലകളിലേക്ക് കടത്തി കൊണ്ട് പോകുന്നത് ശെരിയാണോ....? വിഴിഞ്ഞതിന്റെ പേര് പറഞ്ഞു എല്ലാം minister അടിച്ചോണ്ടു പോകുന്നത് എത്ര നീചമാണ്.. Tvm മിനിസ്റ്റേഴ്സ് waste ആണ്.. അതുകൊണ്ടാണ് ഇവിടെ ഇങ്ങനെ തഴയുന്നത്.. നിങ്ങൾ നോക്കിക്കോളൂ ഈ വരുന്ന വീഴിഞ്ഞതിന്റെ പേരിലുള്ള കോൺക്ലവിൽ എത്ര എണ്ണം മറ്റു ജില്ലകളിൽ മോഷ്ടിച്ചു കൊണ്ടുപോകുന്നത് നിങ്ങൾക്കു കാണാം എന്ന്...
@jayachandrans4564
@jayachandrans4564 16 сағат бұрын
അടുത്ത നിയമസഭാ ഇലക്ഷന് തിരുവനന്തപുരത്തെ സ്ഥാനാർത്ഥികൾ എന്തെങ്കിലും കാഴ്ചപ്പാടുള്ളവരും സേവനതാൽപ്പര്യവുമുള്ളവരുമായിരിക്കുവാൻ വേണ്ട അഭിപ്രായം സ്വരൂപിക്കുവനുള്ള ഒരു ക്യാംപിയിൻ നടത്തണം. അതല്ലെങ്കിൽ വിഴിഞ്ഞത്തിന്റെ സാധ്യതയും ഫലങ്ങളും ജനങ്ങളിലെത്തുകയില്ല. ഇനിയെങ്കിലും തിരുവനന്തപുരം ഒരു തലസ്ഥാനമാകണം. ഒരു യൂണിയൻ ടെറിട്ടറിയുടെ തലസ്ഥാനം പോലും ഇതിനേക്കാൾ മെച്ചമാണ്. യാതൊരു കാശിനും കൊള്ളാത്തവനെ സ്ഥാനാർത്ഥിയാക്കി ജയിപ്പിച്ച് പിണിയാളുകളാക്കുന്ന കുതന്ത്രം രാഷ്ട്രീയപ്പാർട്ടികൾ അവസാനിക്കണം.
@sunilkseb9966
@sunilkseb9966 Күн бұрын
ഒന്നും പറഞ്ഞിട്ട് കാര്യമില്ല സർ അവൻമാർ അടുത്ത ഇലക്ഷന് എങ്ങനെ എങ്കിലും കുറേ കാശ് ഉണ്ടാക്കാനുള്ള വ്യഗ്രതതയിലാണ്. സത്യത്തിൽ മനസ്സ് മടുത്തു...
@sundararajs3985
@sundararajs3985 Күн бұрын
Good explanation about M L A thank you dear sir
@josew202
@josew202 21 сағат бұрын
കേരളം ബജറ്റ്ൽ പ്രഖ്യാപിച്ചത് ഇരുപത്തിഒന്നായിരം കോടി രൂപ യുടെ പദ്ധതികൾ ഖജനാവിൽ പണമില്ലാത്തത്തിനാൽ ഇപ്പോൾ ഒറ്റയടിക്ക് വെ ട്ടിക്കുറച്ചത് പതിനായിരം കോടിയുടെ പദ്ധതികൾ. അതാണ്‌ അത്രേ പ്ലാൻ ബി. ഈ തുലഞ്ഞ സർക്കാർ എന്തെങ്കിലും പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ അത് വരും എന്ന് കരുതി പല സ്വപ്നങ്ങളും പറയുന്നവരുടെ കാര്യം കഷ്ടം. ഇനി ഈ സർക്കാർ മാറി മറ്റൊരു സർക്കാർ വന്നാലും കേരളത്തിലെ സർക്കാരിനെ കൊണ്ട് ഇനി ഒരു പദ്ധതി തുടങ്ങി പൂർത്തീകരിക്കുവാൻ ഇന്നത്ത നിലക്ക് കഴിയില്ല.
@history9capsule
@history9capsule 22 сағат бұрын
what is required is dedicated freight corridor from hyderabad - Bangalore - Madurai - Nagercoil - Vizhinjam
@krishnanansomanathan8858
@krishnanansomanathan8858 Күн бұрын
വല്ലാര്പാടത്തിന്റെ അവസ്ഥ അവിടെ തുടങ്ങുന്ന logistics നു വരാതിരിക്കട്ടെ.
@josew202
@josew202 21 сағат бұрын
വല്ലാര്പാടത്ത് ഒരു വർഷം ആകെ എത്ര കണ്ടെയ്നർ കൈകാര്യം ചെയ്യുന്നു എന്ന് അറിയുമെങ്കിൽ പറയുമോ?
@AkshayManohar-qv6rn
@AkshayManohar-qv6rn 21 сағат бұрын
പ്രൈവറ്റ് ഇൻവെസ്റ്റർസ് അറിയാം എവിടെ ഇൻവെസ്റ്റ് ചെയ്യണം എന്ന് . അവർക്കു താങ്കളേക്കാൾ വിവരം ഉണ്ട്
@MrScientific007
@MrScientific007 13 сағат бұрын
​@@josew202Jade service MSC Mia, MSC Amelia and MSC Tessa at Vizhijham on March...All mega monsters with 23,000 containers and more...Mega monsters in India
@rajasekhar1517
@rajasekhar1517 Күн бұрын
Mr. ഏലിയാസിന് തെറ്റി.. കൊച്ചിക്ക് മുകളിൽ trivandrum വികസിക്കില്ലെങ്കിൽ വിഴിഞ്ഞം കൊണ്ട് ഇവിടെ എന്താ ഗുണം.. വിഴിഞ്ഞം വികസിച്ചാൽ trivandrum വികസിച്ചിരിക്കും... അതായതു ഇന്ത്യയിലെ ഏറ്റവും വലിയ വികസന state ആകും.. Trivandrum വികസിക്കില്ലെങ്കിൽ അതിനർത്ഥം വിഴിഞ്ഞം വികസിക്കില്ലെന്നാണോ..? അതോ എന്നും കൊച്ചിക്ക് കീഴെ കിടക്കണം എന്ന മന്ത്രിയുടെ താല്പര്യം ആണോ..?മാത്രമല്ല വിഴിഞ്ഞം port വന്നിട്ടും കൊച്ചിയെക്കാളും tvm വികസിക്കുന്നില്ലെങ്കിൽ അത് വൻ പരാജയമാണ്
@anilps5513
@anilps5513 23 сағат бұрын
പണ്ടു സമരം നടത്തുമ്പോൾ സംശയത്തോടെ ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ട്, കമ്പനി ബോംബെയിലും സമരം കേരളത്തിലും! ആ പഴയ വരട്ടു സിദ്ധാന്തങ്ങൾ എളുപ്പം ഒഴിഞ്ഞു പോകില്ല. അതുപോലെ തുറമുഖം വിഴിഞ്ഞത്തും ആപ്പീസ് കുണ്ടന്നൂരും !
@AkshayManohar-qv6rn
@AkshayManohar-qv6rn 21 сағат бұрын
അപ്പോൾ വിഴിഞ്ഞം തുടങ്ങിയത് കൊച്ചിയെ തോൽപ്പിക്കാനാണോ ? അടിപൊളി 😆
@rajasekhar1517
@rajasekhar1517 21 сағат бұрын
ഇന്ത്യയിലെ no. 1 ആകുമ്പോൾഏത് കൊച്ചി.. 😀​@@AkshayManohar-qv6rn
@UnnikrishnanN-vw2wk
@UnnikrishnanN-vw2wk 13 сағат бұрын
😮
@shahir1614
@shahir1614 11 сағат бұрын
Ivarde aim angne aaan 😅😅​@@AkshayManohar-qv6rn
@sarithaanil8574
@sarithaanil8574 22 сағат бұрын
എന്തായാലും M.L.A. യുടെ meaning കൊള്ളാം 😂😂😂..സത്യമാണ് ഈ പറഞ്ഞ ഫുൾഫോം..😂😂😂
@MrScientific007
@MrScientific007 13 сағат бұрын
Jade Service MSC Mia, MSC Amelia, MSC Tessa will be in Vizhinjam on March ...all mega monsters of more than 23,000 containers
@nandhakumar5360
@nandhakumar5360 Күн бұрын
🙏🏻🙏🏻🙏🏻
@Ben_JJJ
@Ben_JJJ Күн бұрын
A very fitting acronym for TVM MLAs. The same goes for the land issues related to airport expansion , to protect CIAL. We’ve got the most spineless MLAs from both fronts, who simply agree with whatever their masters dictate.
@lejojraj5782
@lejojraj5782 Күн бұрын
👏👏👏👏❤️💐👌👍
@krishnanansomanathan8858
@krishnanansomanathan8858 Күн бұрын
അദാനിയും കൊച്ചിയിൽ 500 കോടി കിടക്കുന്നു, അദ്ദേഹത്തിന്റെ സ്വന്തം വി, വിഴിഞ്ഞതിനെ തഴഞ്ഞുകൊണ്ട്, കഷ്ടം തന്നെ.
@krishnanansomanathan8858
@krishnanansomanathan8858 Күн бұрын
അദാനി 500 കോടി മുടക്കുന്നു. തിരുത്തി വായിക്കുക.
@gangadharan6272
@gangadharan6272 20 сағат бұрын
I think this sailing is around Africa which takes 23 to 25 days. If it is through suez canal ,the sailing takes even less time.
@krishnanansomanathan8858
@krishnanansomanathan8858 Күн бұрын
നമസ്കാരം
@jojugeorge1319
@jojugeorge1319 Күн бұрын
Sir Good Morning Vizhinjam port (TRV) ONE OF THE BEST IN THE WORLD, Still no much support. Sir,Politics still playing . Certain authorities absolutely no idea of this side. Only other side. Thanks please continue
@AandBAdventures-h6p
@AandBAdventures-h6p Күн бұрын
മലിയാളിയെപ്പറ്റി പൊതുവിൽ പറയുന്നത് നന്ദിയില്ലാത്തവർ എന്നാണ്.കേരള സർക്കാർ,യുഡിഎഫും എൽഡിഎഫും,അദാനി കൂട്ടായി ചക്രം മുടക്കി ഒന്നാം ഘട്ടം പൂർത്തിയാക്കി.കപ്പൽ പെട്ടി കൊണ്ടുവരുന്നു.കൊണ്ടുപോകുന്നു.അദാനി 10000 കോടി മുടക്കി 45 ൽ പണി പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നത് 28 പൂർത്തിയാക്കും. നമ്മൾ ഇപ്പോൾ കമൻററിയിൽ കാണുന്നത് MSC ജോൺ.ഈ രാജ്യസ്നേഹത്തിനുമുമ്പിൽ മുട്ടുമടക്കുന്നു.
@mkmanjith
@mkmanjith Күн бұрын
🤝🤝👌👌👌
@vishnuev8239
@vishnuev8239 20 сағат бұрын
Sir vizhinjam port appol commission cheyum
@josew202
@josew202 Күн бұрын
MSc Fatma വന്നത് എവിടെ നിന്ന് എന്നും Bettina എവിടേക്ക് പോകുന്നു എന്നും അറിയേണ്ടതുണ്ട്.
@bsr4246
@bsr4246 Күн бұрын
Enthanu Logistics park ennu polum ariyatha MLA aannu tvm ullathu. Development ennu chodichal technopark undallo ennu parayum
@sarithaanil8574
@sarithaanil8574 17 сағат бұрын
@@bsr4246 അതാണ് mouth looking agents,,
@prakashk.p9065
@prakashk.p9065 23 сағат бұрын
MLA യുടെ പൂര്‍ണ നാമം 'Mouth Looking Agent 'എന്ന് മുന്‍പും പറഞ്ഞു കേട്ടിട്ടുണ്ട്, ഇപ്പോൾ തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ അത്ര മാത്രം. വരുന്ന 40 വര്‍ഷത്തെ വിഴിഞ്ഞം വരുമാനം 2,15,000 കോടി രൂപ!(ഇതിൽ 36000 കോടി രൂപ മാത്രം സംസ്ഥാനത്തിന് 😂)വരുമാനം UD dollar ല്‍ ആകയാല്‍ രൂപ യിലെ വരുമാനം കൂടും. ആഗോളതലത്തില്‍ ഉള്ള real estate investment trusts വന്ന് Logistics parks സ്ഥാപിക്കും. (Trump ഇതിന്റെ ഉസ്താദ് ആണ്‌,ഇന്‍ഡ്യയില്‍ ഇപ്പോൾ രണ്ട് Trump Towers ആയി. ഇനി എട്ട് കൂടി വരും) തിരുവനന്തപുരം കലക്കും. പക്ഷേ കൊള്ളാവുന്ന രാഷ്ട്രീയ/ഭരണ നേതൃത്വം ഇല്ല 😢
@indian5227
@indian5227 21 сағат бұрын
Trump is Boorshwa for Pinu.
@sankarkayamkulam
@sankarkayamkulam 22 сағат бұрын
Hello 498 (+2)
@JosephJmanayil
@JosephJmanayil 21 сағат бұрын
തിരുവനന്തപുരത്തിനു വേണ്ടി വാദിച്ച് E LIAS JoHN ന് സമനില തെറ്റുമെന്നാണ് തോന്നുന്നത് കേരളത്തിലേ എല്ലാ തിരുട്ടു കേമൻമാരും എത്തുന്ന സ്ഥലമാണ് അത്രയ്കുള്ള പ്രാധാന്യമേ അതിനുള്ളു 11:09
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН