തലസ്ഥാനത്തെ തകർക്കാൻ 'രാജാവ്' വീണ്ടും ജനിക്കണം!(Vizhinjam Port, Trivandrum

  Рет қаралды 8,956

DOUBLE DECKER

DOUBLE DECKER

Күн бұрын

Пікірлер: 189
@sudeeshkvu
@sudeeshkvu 2 ай бұрын
പദ്മനാഭ കാത്തോളണമേ നമ്മുടെ വീഴിഞ്ഞതെ
@sureshkumark2672
@sureshkumark2672 2 ай бұрын
സ്പേസ് സയൻസ്ൽ ഇന്ത്യ മുന്നിൽ വന്നതിന് ഒരു കാരണം, അതിൽ സിവിൽ സർവീസ് കാരുടെ അതിപ്രസരം ഇല്ലാത്തത് ആണ്.
@vlogithan8784
@vlogithan8784 2 ай бұрын
very good observation.
@beenaps7044
@beenaps7044 2 ай бұрын
YES, OUR PORT OF TRIVANDRUM 🎉
@mohanrohini75
@mohanrohini75 2 ай бұрын
പല മലയാളികൾക്കു പോലും വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം ഇപ്പോഴും മനസിലായിട്ടില്ല എന്നത് ഒരു വസ്തുതയാണ്....നിർഭാഗ്യവശാൽ!😮
@ramadevanvr1965
@ramadevanvr1965 2 ай бұрын
ഇന്ത്യ ഗവൺമെന്റിന് പോലും മനസ്സിലായിട്ടില്ല
@thepalebluedot4171
@thepalebluedot4171 2 ай бұрын
വിഴിഞ്ഞം തുറമുഖത്തിൻ്റെ ഒരു ഭാഗം കമ്മ്യൂണിസ്റ്റ് നോക്കുകൂലി ഹർത്താൽ കമ്പനി പൂട്ടിക്കൽ CITU-വിൻ്റെ ഓഫീസും മറുഭാഗം തീവ്രവാദികളായ SDPI-PFI ജിഹാദികളുടെ ഓഫീസും പ്രാർത്ഥനാ കേന്ദ്രവുമാകുന്ന കാലം ഉടൻ വരും... ഇതാണ് അല്ല- കമ്മി ഖേരളത്തിന്റെ അവസ്ഥ. പിന്നെ മലയാളികൾ, 😅 ഇന്ത്യയിലെ ഏറ്റവും വലിയ മഹാപോട്ടന്മാർ വേറെ ഇല്ല..
@thepalebluedot4171
@thepalebluedot4171 2 ай бұрын
വിഴിഞ്ഞം തുറമുഖത്തിൻ്റെ ഒരു ഭാഗം കമ്മ്യൂണിസ്റ്റ് നോക്കുകൂലി ഹർത്താൽ കമ്പനി പൂട്ടിക്കൽ CITU-വിൻ്റെ ഓഫീസും മറുഭാഗം തീവ്രവാദികളായ SDPI-PFI ജിഹാദികളുടെ ഓഫീസും പ്രാർത്ഥനാ കേന്ദ്രവുമാകുന്ന കാലം ഉടൻ വരും... ഇതാണ് അല്ല- കമ്മി ഖേരളത്തിന്റെ അവസ്ഥ. പിന്നെ മലയാളികൾ, 😅 ഇന്ത്യയിലെ ഏറ്റവും വലിയ മഹാപോട്ടന്മാർ വേറെ ഇല്ല..
@jejifrancis6268
@jejifrancis6268 2 ай бұрын
ഉവ്വാ. വിഴിഞ്ഞം ഒരു ഉടായിപ്പ് ആണെന്ന് കേരളം ഉടനെ കേരള ജനത തിരിച്ചറിയും.
@jejifrancis6268
@jejifrancis6268 2 ай бұрын
​@@ramadevanvr1965കേന്ദ്ര സർക്കാരിന് സത്യം അറിയാം. അതുകൊണ്ടു അവർ വിഴിഞ്ഞത്തിന് ഒരു പ്രാധാന്യവും കൊടുക്കാത്തത്.
@rajendrans-sd2tb
@rajendrans-sd2tb 2 ай бұрын
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നു കുറെ മര വാഴകളെ ഭരിക്കാൻ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്കു നട്ടെല്ലുണ്ടായിരുന്നെങ്കിൽ എന്നേ ഇവിടെ റോഡ് റെയിൽ വ്യവസായ ഇടനാഴി ഇവയെല്ലാം ഉണ്ടാകുമായിരുന്നു. അടുത്തും വരുമല്ലോ വോട്ടുതെണ്ടാൻ.
@rajasekharannair1523
@rajasekharannair1523 2 ай бұрын
Dear Elias John Sir, As a 70 year old TVMite who loves the city has always been pained by the neglect of the city by the State Govt as well as the derisive comments about TVPM and it's people by majority of those settlers in TVPM from those areas from Thrissur and other Northern parts.TVPM has always been denied it's due since independence. During the reign of Royal family of Travancore,Travancore was the No 3 industrialized states in India with one of the first airports in India. Once Kerala is formed all the rulers except Shankar , VS& OC are from Malabar and TVPM .Except for Late OC ,none did anything for TVPM. I AM FULL OF GRATITUDE FOR ELIYAS JOHN SIR FOR HIS VALIANT EFFORTS FOR TVPM❤
@Zak-qh5tb
@Zak-qh5tb 2 ай бұрын
Exactly our Thiruvananthapuram city is the home of first IT park in India, first space rocket launch in India, first transshipment port in India and Thiruvananthapuram should have been and has the potential to be the Singapore of India. But our incompetent/corrupt State government, Thiruvananthapuram Local Government etc. are holding our city back. Also, where is our TVPM MP Mr. Shashi Tharoor??? I see him making public speeches on every topic, but I have never seen him make a public speech about this masterplan and global vision for Thiruvananthapuram.
@syamaladevi5931
@syamaladevi5931 2 ай бұрын
വിഴിഞ്ഞം... പ്രാധാന്യം ജനങ്ങളെ മനസ്സിലാക്കാൻ, ദിവസം തോറും ബന്ധപ്പെട്ട വാർത്തകൾ നൽകി നമ്മുടെ "കേരള കൗമുദി" "ഇതിനായി കോളം മാറ്റിവച്ചെങ്കിൽ..... 🙏എന്നാഗ്രഹിച്ചു പോവുകയാണ് 🙏
@josephdan2410
@josephdan2410 2 ай бұрын
Well said Elias John.
@ashasasidharan7586
@ashasasidharan7586 2 ай бұрын
സാർ ചൈനയെ കുറ്റം പറയണ്ട.ഈ പോർട്ട് കേരളത്തിലായിപോയി.മറ്റു സംസ്ഥാനത്തായിരുന്നെങ്കിൽ ഇതൊന്നും ഇല്ല. കേരളത്തിന്റെ മുടിഞ്ഞ രാഷ്ട്രീയവും,ഉദ്യോഗസ്‌ഥ ലോബികളും ആണ് ഇതിന്റെ തടസ്സം.
@josew202
@josew202 2 ай бұрын
ഇദ്ദേഹം പറയുന്നത് കേട്ടാൽ പോർട്ട്‌ ഇല്ലാതിരുന്നത് കൊണ്ടാണ് കേരളത്തിൽ വ്യവസായങ്ങൾ വരാതിരുന്നത് ഇപ്പോൾ പുതിയ പോർട്ട്‌ വന്നത് കൊണ്ട് വ്യവസായങ്ങൾ ഇവിടെ ഭരിക്കുന്നവർ വിചാരിച്ചാൽ ഒഴുകി ഏത്തും എന്ന് തോന്നും. കേരളത്തിലെ പോർട്ടിന്റെ മൂന്നിലൊന്ന് പോലും കണ്ടെയ്നർ കൈകാര്യം ചെയ്യാത്ത ഒരു പോർട്ട്‌ മാത്രം ആണ് കർണാടകയ്ക്ക് ഉള്ളത്. എന്നിട്ട് കർണാടകയിൽ ഉള്ളത് കേരളത്തിന്റെ വ്യവസായതിന്റെ മൂന്നിരട്ടി ആണ് അപ്പോൾ അതെന്താ കാര്യം. മറ്റു സംസ്ഥാനങ്ങൾ വ്യവസായികമായി വളർന്നു വന്ന സമയത്ത് ഇപ്പോൾ ഇദ്ദേഹം പൊക്കി പറയുന്ന രാഷ്ട്രീയപാർട്ടിയുടെ ആൾക്കാർ അതൊക്ക പൂട്ടിക്കുവാൻ ആണ് നടന്നിരുന്നത്.
@helium369
@helium369 2 ай бұрын
Kerala Government is helping Chinese lobby.
@sathyanmenadath5752
@sathyanmenadath5752 2 ай бұрын
ഈ പോർട്ട് വരാൻ ഏറ്റവും കൂടുതൽ പ്രയതന് നിച്ചത് ഇടത് പക്ഷമല്ലേ മണ്ടത്തരം പറയരുത്​@@helium369
@rajasekhar1517
@rajasekhar1517 2 ай бұрын
വ്യവസായ മന്ത്രി ഇവിടെ തിരിഞ്ഞു നോക്കുന്നില്ല... അയാളുടെ ചായ്‌വ് മദ്ധ്യ ഭാഗത്തുനിന്നും വടക്കോട്ടാണ്... കാരണം ഇൻഡസ്ട്രിയൽ ക്യാപിറ്റൽ എന്ന പദവി നഷ്ടപ്പെടും എന്നാണ് പേടി... ഇനി tvm വികസിച്ചാൽ അവരുടെ പ്രാധാന്യം നഷ്ടപെട്ടാലോ.... അതുകൊണ്ട് ഇവന്മാർ tvm തിരിഞ്ഞു നോക്കില്ല... ഉറപ്പാണ്...
@midhunbs1979
@midhunbs1979 2 ай бұрын
അവന്‍ അവിടത്തെ mla അല്ലെ
@ramadevanvr1965
@ramadevanvr1965 2 ай бұрын
ഉത്തരേന്ത്യൻ ഗോസായിമാർ പണ്ടുമുതലേ അങ്ങനെയാണ്
@antonykunnathur7242
@antonykunnathur7242 2 ай бұрын
നീതി എവിടന്നു വരുന്നു
@RoRZoro
@RoRZoro 2 ай бұрын
@@midhunbs1979 അവന്‍ കേരളത്തിന്റെ വ്യവസായ മന്ത്രി ആണ്. അല്ലാതെ കൊച്ചി വ്യവസായ മന്ത്രി അല്ല.
@sreekumarannair3707
@sreekumarannair3707 2 ай бұрын
വിഴിഞ്ഞത്തെ തകർക്കാൻ പാര പണിയാൻ വന്നാൽ, പത്തൽ വെട്ടി അടിക്കും. സംശയമില്ല...
@Lifismagic
@Lifismagic 2 ай бұрын
ഉമ്മൻചാണ്ടി സാർ പീഡനക്കേസിൽ പെട്ടത് ഈ വിഴിഞ്ഞം കാരണമാണോ ?.... കരാർ ഒപ്പിട്ട ഭരണാധികാരി ആയത് കൊണ്ട്
@h.rawther9784
@h.rawther9784 2 ай бұрын
@@Lifismagic ഒരു പക്ഷേ!!!
@renjith.pprabhakran3235
@renjith.pprabhakran3235 2 ай бұрын
​@@Lifismagicകേസ് കൊടുത്തത് കോൺഗ്രസിൻറെ പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന ശ്രീധരൻ നായർ ആയിരുന്നു അദ്ദേഹം കോൺഗ്രസിലെ എ ഗ്രൂപ്പിൻറെ നേതാവായിരുന്നു അതായത് ആന്റണിയുടെയും ഉമ്മൻചാണ്ടിയും നേതൃത്വത്തിലുള്ള ഗ്രൂപ്പിൻറെ പത്തനംതിട്ട ജില്ലയിലുള്ള ഒരു ഗ്രൂപ്പ് നേതാവായിരുന്ന ശ്രീധരൻ നായർ തന്നെ പറഞ്ഞിട്ടുണ്ട് ആനും സരിതയും പണവുമായി അവിടെ എത്തുമ്പോൾ അന്ന് സിപിഎം പാറശ്ശാല എംഎൽഎ ഷെൽവരാജ് അതിനടുത്ത് റൂമിൽ ഉണ്ടായിരുന്നുവെന്ന് പിന്നെ സെൽവരാജ് പാർട്ടി മാറിയതും കിട്ടിയ കാശു വാങ്ങിപൂട്ട് അടിച്ചതും കേരള രാഷ്ട്രീയം കണ്ടതാണ്
@rajendrababu7348
@rajendrababu7348 2 ай бұрын
ജർമ്മനി യിൽ നിന്നുള്ള Lens manufacture റെ മനസിലാക്കാൻ ഇവിടുത്തെ " കണ്ണടകൾ " മാറണം.
@sureshkumar.n9933
@sureshkumar.n9933 2 ай бұрын
കേന്ദ്രം കേരളത്ത അവഗണിക്കുന്നു എന്നതു പോലെ കേരളം തിരുവനന്തപുരത്തെ അവഗണിക്കുന്നു
@rajantrivandrum5106
@rajantrivandrum5106 2 ай бұрын
Yes , Now the port is came , next we need urgently high court bench and AIMS because almost AIMS are located at capital cities now our capital city development is the most important thing.
@vijuthankamma7879
@vijuthankamma7879 2 ай бұрын
ഇനി അനന്തപുരിക്ക് വേണ്ടത്ഹൈക്കോടതി ബഞ്ച്.
@bimalkumar-wq4iw
@bimalkumar-wq4iw 2 ай бұрын
We need clean cities.
@antonykunnathur7242
@antonykunnathur7242 2 ай бұрын
രായാവിനെ ആയാലോ
@ajithsasidharan5478
@ajithsasidharan5478 2 ай бұрын
സത്യം ഹൈക്കോടതിയുടെ ഒരു ബെഞ്ച് തിരുവനന്തപുരത്തും , കോഴിക്കോടും വേണം അതുപോലെ സെക്രട്ടേറിയറ്റിലെ ഓഫീസുകൾ കൊച്ചിയിലും കോഴിക്കോടും വേണം .. അതു നാട്ടുകാർക്ക് ഉപകാരം ആകും അല്ലാതെ തൊലിഞ്ഞ പ്രാദേശികവാദം പറയുന്ന എല്ലാവരെയും തിരണ്ടി വാല് വെച്ച് അടിക്കണം
@AnilKumar-ru1ck
@AnilKumar-ru1ck 2 ай бұрын
റിങ് റോഡിന്റെ കാര്യത്തിൽ ഒരു ചൂടും ഇവർക്കില്ല ഇത്രയും ആത്മാർത്ഥതയില്ലാത്ത സമീപനം കഷ്ടമായിപ്പോകുന്നു
@antonykunnathur7242
@antonykunnathur7242 2 ай бұрын
ആർക്കില്ല എന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്
@JyothishkumarJr
@JyothishkumarJr 2 ай бұрын
Government ​@@antonykunnathur7242
@RoRZoro
@RoRZoro 2 ай бұрын
@@antonykunnathur7242 Industrial minister of Kerala. He only care about Kochi development.
@syam401
@syam401 2 ай бұрын
Literally feel sad to hearing this, the loosing opportunities of our youth.
@kevinsp33
@kevinsp33 2 ай бұрын
Exactly correct Elias Sir industrial Minister Only for the Development of kochi For the last past years Always Only Kochi Kerala enne pere Matti Kochi enn akkiyallo 😮
@RoRZoro
@RoRZoro 2 ай бұрын
He was once against the port.
@JomonMathewKlakkeel
@JomonMathewKlakkeel 2 ай бұрын
ഇതൊക്കെ കാണാൻ ഒരു ഉൾക്കാഴ്ച കൂടി വേണം അവർക്ക് മാത്രമേ ഇതൊക്കെ കാണാൻ സാധിക്കുകയുള്ളൂ
@abbasnp1173
@abbasnp1173 2 ай бұрын
ഒരു കമ്പനി നമ്മുടെ നാട്ടിൽ വന്നാൽ ഞങ്ങൾ ഇന്ന കാര്യത്തിനാണ് വന്നത് ഞങ്ങൾക്ക് ഇന്ന സഹായം വേണം അതല്ലെങ്കിൽ ഇന്ന പദ്ധതി ഇവിടെ തുടങ്ങണം എന്ന് അവരല്ലെ സർക്കാറിനെ അറിയിക്കേണ്ടത് ? അവരുടെ ആവശ്യത്തിനെതിരെ സർക്കാർ മുഖം തിരിച്ചെന്ന് നമ്മൾ അറിയുമ്പോഴല്ലെ നമ്മൾ പ്രതികരിക്കേണ്ടത് ?
@sajimahadevan4944
@sajimahadevan4944 2 ай бұрын
ഒരു വിദേശ കമ്പനി ഒരു രാജ്യത്തേക്ക് ഇൻവെസ്റ്റ്‌ ചെയ്യാൻ വരുമ്പോൾ ആ രാജ്യത്തെ പൊളിറ്റിക്കൽ സ്റ്റബിലിറ്റി റെഡ് tapism ഉണ്ടോ ലാൻഡ് ന്റെ അവബിലിറ്റി അതിന്റെ വാല്യൂ സ്കിൽഡ് ലേബഴ്സ് ന്റെ അവബിലിറ്റി ഇതെല്ലാം നോക്കും. കർണാടക തമിഴ് നാട് ഇവ നോക്കുമ്പോൾ അവർക്ക് ഇതെല്ലാം ഒത്തു വരുന്നത് കൊണ്ട് അവർ അങ്ങോട്ട് പോകും നമുക്ക് ആമസോൺ കാടിന് തീ പിടിക്കുമ്പോൾ സമരം ചെയ്യാനും സദാം ഹുസൈൻ നെ കൊല്ലുമ്പോൾ ഹർത്താൽ നടത്തിയും ഇങ്ങനെ പോകാം. കോടികൾ മുടക്കി ഇൻവെസ്റ്റ്‌ ചെയ്യാൻ വരുന്നവർക്ക് അത് ഒന്നും പറ്റില്ല. തമിഴ് നാട്ടിലോ കർണാടക യിലോ ഇൻവെസ്റ്റ്‌ ചെയ്‌താൽ അവർക്ക് അറിയാം അവരുടെ എക്സ്പോർട്ട് ചെയ്യാൻ ഉള്ള സാധനം വിഴിഞ്ഞം വഴി കയറ്റി വിടാം എന്ന് അത് നോക്കാൻ ആവും അവർ വന്നത് സ്വാഭാവികം.BMW ന്റെ പ്ലാന്റ് കേരളത്തിൽ വരാൻ ആയിട്ട് അവരുടെ കമ്പനി യുടെ ആളുകൾ വന്നപ്പോൾ ആണ് അവർ അന്നത്തെ ഹർത്താൽ എന്തോ കണ്ടിട്ട് തമിഴ്നാട്ടിലേക്ക് പോയത് എന്ന് മുമ്പ് കേട്ടിട്ടുണ്ട്.
@sajimahadevan4944
@sajimahadevan4944 2 ай бұрын
Kitex സാബു കമ്പനി യുടെ expansion കേരളത്തിന്‌ പുറത്തേക്ക് നോക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ആന്ധ്രാ ചീഫ് മിനിസ്റ്റർ അയാളെ വിളിച്ചോണ്ട് വരാൻ വേണ്ടി ഹെലികോപ്റ്റർ അയച്ചു എന്ന് വാർത്ത കണ്ടിരുന്നു ഒരു സംസ്ഥാനം ബിസ്സിനെസ്സ് ഫ്രണ്ട്‌ലി ആണെന്ന് ഇൻവെസ്റ്റർസ് നെ ബോധ്യപ്പെടുത്തണം അല്ലാതെ ഇൻവെസ്റ്റ്‌ ചെയ്യണം എങ്കിൽ വന്നു എന്റെ കാൽ പിടിക്കണം എന്ന് പറഞ്ഞാൽ അവർ മറ്റു മാർഗങ്ങൾ നോക്കും.
@sivathanus274
@sivathanus274 2 ай бұрын
JohnSirYouareGreat👍🙏🏻🇮🇳😍❤
@krishnanansomanathan8858
@krishnanansomanathan8858 2 ай бұрын
നമ്മുടെ പാരക്കാർ എങ്ങനെ അടങ്ങിയിരിക്കും?
@dmohanadasdas4316
@dmohanadasdas4316 2 ай бұрын
Sir ഏതായാലും കശ്മീർ മുതൽ വിഴിഞ്ഞം വരെ NH റെഡി യായി വരുന്നു അതുപോലെ 3 ലൈൻ റെയിൽവേ യും ഉടനെ ആകുമല്ലോ. പിന്നെ നമ്മളുടെ എക്സ്പോർട്ടേഴ്‌സ് നു നല്ല ഒരു percentage ചെലവ് കുറയുമല്ലോ ആ കുറവ് അവർ buyer നു കുറച്ചു കൊടുക്കുമ്പോൾ ഉണ്ടാകുന്ന എക്സ്പോർട്ട് വളർച്ച ഭയങ്കര മായിരിക്കും അതുപോലെ നമുക് കണ്ടെയ്നർ ഡയറക്റ്റ് അമേരിക്കക്കു അയക്കാൻ കഴിഞ്ഞാൽ ഉണ്ടാകുന്ന ദിവസങ്ങളുടെ ലാഭം ഇന്ത്യൻ പ്രോഡക്ടുകൾ എല്ലാ രാജ്യ ക്കാർക്കും എന്തിന്റെരെസ്റ്റ് ആയിരിക്കും
@sajimahadevan4944
@sajimahadevan4944 2 ай бұрын
3 ലൈൻ റെയിൽവേ കേരളത്തിൽ എവിടെ ആണ് സർ. 2 ലൈൻ എങ്കിലും മുഴുവൻ ആയിട്ട് കേരളത്തിൽ ഉണ്ടോ എന്തായാലും കായംകുളത്തു നിന്നും ആലപ്പുഴ വഴിയും കോട്ടയം വഴിയും 2 ലൈൻ ഇതുവരെ ആയിട്ടില്ല എന്ന് എനിക്ക് അറിയാം.
@vampire__hunter
@vampire__hunter 2 ай бұрын
Udane varum 8 line railway
@shinenath9563
@shinenath9563 2 ай бұрын
Ente ponnusare.. Aha simbell...................... Kollendeduttu krityamayikollum........
@RoRZoro
@RoRZoro 2 ай бұрын
Kondu. Kurupottal Comments kandille ? 🤣
@RajanK-xp4vk
@RajanK-xp4vk 2 ай бұрын
Very Good
@Vamadevan-c7w
@Vamadevan-c7w 2 ай бұрын
Let us build a New Gate way of India at Vizhinjam as a memorial to commemorate the opening of this MOTHER PORT. Let the Keralites become the proud Indian.
@Zak-qh5tb
@Zak-qh5tb 2 ай бұрын
This is a good idea!!! But unfortunately, our leaders have no artistic design sense, and they will give contracts to their relatives/friends company and use this as an opportunity to make money from corruption and kickbacks and make a disaster ugly Gateway which will spoil our name. Their tourism and development ideas and designs are all ugly garbage and better is that they don't anything and we just promote our states natural beauty.
@sivaprakashmk9724
@sivaprakashmk9724 2 ай бұрын
You are truly said it Sir 🎉🎉🎉
@rekhaommanakuttan5448
@rekhaommanakuttan5448 2 ай бұрын
Invest ചെയ്തിട്ട് bus ന് മുൻപിൽ കൊടിവെക്കുന്നതും, ലോറി തടയുന്നതും പുറത്തുള്ളവർക്ക് അറിയാം. പാറശാലക്ക് അപ്പുറം വികസിക്കട്ടെ.
@srinathnarayanan7343
@srinathnarayanan7343 2 ай бұрын
Good presentation. It required a Gujju (Adani) to kick start the development of TVM city (by energizing Vizhinjam port). Let us all pray that the Vizhinjam port does not encounter any more road blocks so that massive investments can flow to TVM city and its nearby places. However so long as the (so called) intelligent voters of TVM keeps electing people who has absolutely no stake in the development of TVM city, the city will fall well short of its potential.
@Zak-qh5tb
@Zak-qh5tb 2 ай бұрын
So, who do you recommend that TVM people vote for???
@srinathnarayanan7343
@srinathnarayanan7343 2 ай бұрын
​person who could usher in development of the city through his clout with the ruling dispensation at the centre.
@Zak-qh5tb
@Zak-qh5tb 2 ай бұрын
@@srinathnarayanan7343 Do you know who owns the Asianet news channel, which has been publishing news articles against Vizhinjam port for many years?
@vijuthankamma7879
@vijuthankamma7879 2 ай бұрын
ഉമ്മൻ ചാണ്ടി❤️ പിന്നെ താങ്കള പ്പോലുള്ള ആളുകൾക്കും👍🙏
@syamaladevi5931
@syamaladevi5931 2 ай бұрын
സർ, അങ്ങ് വിശദീകരിച്ച വ്യവസായ വകുപ്പ് മാത്രമല്ല, പ്രധാനപെട്ട 5 വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ഒന്നിച്ചു നിന്നാൽ മതി.. അതിനു വേണ്ടത്.. താൻ നേടിയ IAS ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഔദാര്യം അല്ല എന്ന ബോധം.. തന്റേടത്തോടെ... അഭിമാനത്തോടെ..... നമ്മുടെ ഈ കൊച്ചു കേരളത്തിൽ പലതും ചെയ്യാൻ പറ്റും 🙏🙏
@santhisalim6844
@santhisalim6844 2 ай бұрын
Thank you sir
@gopidasjeraald3676
@gopidasjeraald3676 2 ай бұрын
തമിഴ്നാട് cm കേരളത്തിന്റെ അതിർത്തിയിൽ, വിഴിഞ്ഞം പദ്ധതിയുടെ നേട്ടങ്ങൾ കൊയ്യാൻ ചെയ്യുന്ന മുന്നൊരുക്കങ്ങളുടെ ഒരംശം എങ്കിലും ചെയ്യാത്തത്, ഇവർ മണ്ണബുദ്ധികളും, പൊട്ടന്മാരും ആയതുകൊണ്ടാണോ???
@npchacko9327
@npchacko9327 2 ай бұрын
❤We R Proud & Crazy of U❤
@unnikrishnan6450
@unnikrishnan6450 2 ай бұрын
Kerala and most of the Keralites have no industrial background and hence they are happy with the peanuts which the politicians give. Over politics in every field is the oder of the day.They are happy with politics,serials, elaboration and interested in paparazzi news.
@Zak-qh5tb
@Zak-qh5tb 2 ай бұрын
This is the truth!!! Majority of our people have no competitive spirit and no progressive thinking and just happy to live with peanuts their entire lives and watch dumb shows and movies. Kerala should be the Japan of India, in terms of clean modern cities, excellent public service and public infrastructure but majority of our people are just happy to tell dialogues that we are most "literate" state and we are Gods Own Country.
@johnsonks5456
@johnsonks5456 2 ай бұрын
Change വന്നു തുടങ്ങിയല്ലോ. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി കൊച്ചിയിൽ Container manufacturing factory തുടങ്ങാൻ തീരുമാനിച്ചു
@RoRZoro
@RoRZoro 2 ай бұрын
Container manufacturing factory? 🤣🤣🤣🤣🤣🤣🤣🤣
@BalakrishnanPp-ug3wv
@BalakrishnanPp-ug3wv 2 ай бұрын
Kindly consider the commentery of jhon elias to the കൺസർണ്ട് department immediatly
@jejifrancis6268
@jejifrancis6268 2 ай бұрын
കൊച്ചിയിൽ വരുന്നതൊക്കെ കൊച്ചിയുടെ പൊട്ടൻഷ്യൽ കാരണമാണ്. അല്ലാതെ വിഴിഞ്ഞം കൃത്രിമ ജെട്ടി കണ്ടിട്ടല്ല.
@indian5227
@indian5227 2 ай бұрын
Where's the trivandrum mp
@Zak-qh5tb
@Zak-qh5tb 2 ай бұрын
Current Ruling Party, and Thiruvananthapuram Municipal Corporation is useless/or as no intention to bring in Foreign Direct Investment into Thiruvananthapuram, Kerala. But you are 100% correct where is our Thiruvananthapuram MP Shashi Tharoor??? He worked in international organizations such as United Nations and I see him making public speeches everywhere about every topic, but he never makes public speech about topics related to Thiruvananthapuram such as his overall global vision for our city. Overall, very disappointing for Thiruvananthapuram public!!! I think Thiruvananthapuram public needs to start their own political party to look after Thiruvananthapuram city interest. This is the only way Thiruvananthapuram city will reach its real potential as a major global city.
@lejojraj5782
@lejojraj5782 2 ай бұрын
💐👌👍
@bilalpk9485
@bilalpk9485 2 ай бұрын
ഇനി മുന്നോട്ട് . പിന്നോട്ട് നോക്കാനില്ല . 👍
@sanalkumarb2441
@sanalkumarb2441 2 ай бұрын
All the development must be north to Ernakulam.No progress should come southern districts. KK
@gopidasjeraald3676
@gopidasjeraald3676 2 ай бұрын
ദൈവമേ, കേരളത്തിൽ ഇപ്പോൾ ഭരിക്കുന്ന മണ്ടന്മാരായ മടിയന്മാർക്ക്, അൽപ്പം ബുദ്ധിയും, വിവേകവും നൽകി, കേരളീയരെ സ്വന്തം നാട്ടിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്ന്, ഓരോരുത്തർക്കും, സ്വന്തം വിശ്വാസത്തോട് പ്രാർഥിക്കാം 🙏🙏🙏
@meshastudio5475
@meshastudio5475 2 ай бұрын
പ്രാർത്ഥന സ്വയം ഭോഗം പോലെയാണ്
@SSTRADERS-fq1fj
@SSTRADERS-fq1fj 2 ай бұрын
To compete China in present status is very difficult because China is a world leader now and we Trivandrum is still in infancy stage but it is possible with the good governess and shrewd planning.
@tulips8325
@tulips8325 2 ай бұрын
How MSC planning to start their office at Kochi?
@RoRZoro
@RoRZoro 2 ай бұрын
That's IT-related. The'll start their shipping office in Trivandrum also. Already some eployess started woking in Trivandrum. Soon they'll move to a big office space.
@NarayanChakiat
@NarayanChakiat 2 ай бұрын
Do t hold your breath. No industrial or manufacturing investment will come to Kerala as it is a very high cost economy. Labour cost here is three to four times that of neighbouring states. Same is the case for land as Kerala has shortage of land. Last but not least, Trivandrum has a locational disadvantage when it comes to domestic cargo as it is at one end and land transportation is very expensive.
@Zak-qh5tb
@Zak-qh5tb 2 ай бұрын
Carl Zeiss company only needed 35 acres of land for their factory and you are saying we don't have 35 acres of land to give them next to the port😂😂😂. And what you say about high labour is mostly applicable to factories manufacturing low technology items in large scale so they need large number of staff. But Carl Zeiss are a high technology manufacturing firm which required less number of staff to run their advanced manufacturing process. And if we gave them land near Vizhinjam Port to set up factory they would have saved on transportation costs since they are near to the port so this will balance with our relatively higher labour costs. Please don't make these broad statements such as we don't have land, and our high labour cost. These don't apply to high technology advanced manufacturing which require small facilities and highly skilled labour. Please see Singapore who have very less land and very high labour costs but they have many foreign and local companies which do high technology manufacturing.
@vipindasvp5205
@vipindasvp5205 2 ай бұрын
തുച്ഛമായ ക്ഷേമ പെൻഷൻ ഇതുവരെയും കൊടുത്തിട്ടില്ലലക്ഷങ്ങൾക്ക് . ഒരു കപ്പൽ വന്നാൽ ആ ടാക്സ് മതി അത് കൊടുത്ത് തീർക്കാൻ.
@josephvelleparambil6055
@josephvelleparambil6055 2 ай бұрын
കൊച്ചി ഇനി പഴയ കൊച്ചി അല്ല.കണ്ടോളിൻ.
@satishdutt1669
@satishdutt1669 2 ай бұрын
Just as Kerala is a supplier of man power to Middle East, we will remain a backyard for Karnataka and TN. In the overall picture, it will benefit Kerala in that our people will go wherever jobs are and work. It is not necessary that everyone has to get jobs in our own states.
@liyonPrince
@liyonPrince 2 ай бұрын
12:26 keralathinumathram ചെയ്യാവുന്ന കരിയമല്ല കേന്ദ്രത്തിൻ്റെ സഹായവും ലഭിക്കേണ്ടതുണ്ട്
@MohanaChandran-hw4ui
@MohanaChandran-hw4ui 2 ай бұрын
രാജീവ് ഒരു മന്ത്രി ആണോ😅
@christudas8012
@christudas8012 2 ай бұрын
😂😂😂 ഇല്ല... മോങ്ങി ആണ് ഒരു മന്തിരി 😢
@sarethuniverse1471
@sarethuniverse1471 2 ай бұрын
Digital ഫിനാൻഷ്യൽ transaction
@sunilkumar-dd3jr
@sunilkumar-dd3jr 2 ай бұрын
Good morning Lal salam comrade government kerala government declared somany reform for the business development yesterday by Rajeev Minister of kerala
@susannammakayyalackakathis8286
@susannammakayyalackakathis8286 2 ай бұрын
താങ്കളുടെ ചില കണ്ടെത്തലുകൾ ചില സത്യങ്ങൾ പരിഗണിക്കത്യുള്ളതാണ്..ഒന്നാമത് കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങാൻ സ്ഥാലപരിമിതി ഒരു പ്രശ്നമാണ്..കൂടാതെ വൈദ്യുതിയും..പിന്നെ എവിടെ വ്യവസായം വന്നാലും അവിടെ മലയാളികളവും കൂടുതൽ ജോലിക്ക് ഉണ്ടാകുന്നത്. അത് തമിഴ് നാട്ടിലോ കർണാടകയിലെ ആയിക്കോട്ടെ..തിരുവനതപുരത്ത് ഒരു സെൻ്റ് സ്ഥലത്തിൻ്റെ വില എത്രയാണെന്ന് അറിയാമല്ലോ.
@RoRZoro
@RoRZoro 2 ай бұрын
കുട്ടപ്പാ, അതിനാണ് landpooling ഉപയോഗിച്ച് സ്ഥലം എടുക്കുന്നത്. കേരളം മാത്രമല്ല, അതിനേക്കാൾ വിലയാണ് ബാംഗ്ലൂർ, mumbai തുടങ്ങിയ നഗരങ്ങളിലൊക്കെ. അവിടെ ഒക്കെ സ്ഥലം എങ്ങനെയാണ് ഏറ്റെടുക്കുന്നത്? Medium, small scale industries ഒക്കെ തിരുവനന്തപുരത്തു വരണം. അതിനു ഉള്ള പദ്ധതിയാണ് OAGC. എന്നാൽ 2016 ൽ പറഞ്ഞ ആ പദ്ധതി ഇപ്പോ പോർട്ട് പണി തീരാറായിട്ടും ഇപ്പോഴും പേപ്പറിൽ ആണ്. .
@pradeepveedee9697
@pradeepveedee9697 2 ай бұрын
തിരോന്തരം ഉടനെ കുറഞ്ഞ പക്ഷം ഇന്ത്യയുടെ തലസ്ഥാനം എങ്കിലും ആക്കണം..
@rajasekhar1517
@rajasekhar1517 2 ай бұрын
Thanks..... ആ വലിയ മനസ്സിന് നന്ദി... നമ്മൾ നിങ്ങളോടൊപ്പം.. 🙏
@josew202
@josew202 2 ай бұрын
വേണം വേണം ആമയിഴഞ്ചാൻ എന്ന് പേരും മാറ്റണം.
@RoRZoro
@RoRZoro 2 ай бұрын
ലോകതലസ്ഥാനമായ കൊച്ചി ഉള്ളപ്പോഴോ? 🤣
@lailakumaripr3442
@lailakumaripr3442 2 ай бұрын
Sir, rajakkanmar takarthittilla. Epazhate politicians anu thakarkunnate
@AlexAbraham-ru8pu
@AlexAbraham-ru8pu 2 ай бұрын
അളിഞ്ഞ ജോൺ എന്താണ്. വിഴിഞ്ഞത്തിന്റെ മഹത്വമോ അതോ സ്വയം പുകഴ്ത്താലോ.
@vibinpachar2492
@vibinpachar2492 2 ай бұрын
വെള്ളാർ പാടവും പുകഴ്ത്തിയത് ആണല്ലോ ഇപ്പോഴും കോടിക്കണക്കിന് രൂപ ചെലവാക്കി ചെളി വരുന്നത് kochi ko.... 😂
@jejifrancis6268
@jejifrancis6268 2 ай бұрын
​@@vibinpachar2492വല്ലാർപാടം നിലവിൽ കപ്പലും വരുന്നുണ്ട്. അല്ലാതെ വിഴിഞ്ഞം ജെട്ടി പോലെ അല്ല. ഇപ്പോൾ വല്ലാർപാടം രണ്ടാം ഘട്ടവും ആരംഭിച്ചു.
@vibinpachar2492
@vibinpachar2492 2 ай бұрын
@@jejifrancis6268 ഒന്ന് പോടാ ചിരിപ്പിക്കാതെ കപ്പൽ വരുന്നുണ്ട് അവിടെ തേങ്ങയാണ് വരുന്നത് രണ്ടുമാസത്തിലൊരിക്കൽ ഒരു കപ്പൽ വന്നാൽ ഫുൾ ടൈം ചളി മാത്രം കോരനെ അറിയാം 😂 തുടങ്ങും തുടങ്ങും 🤣🤣🤣
@jejifrancis6268
@jejifrancis6268 2 ай бұрын
@@vibinpachar2492 നീ ഇത് കാര്യമായിട്ട് പറയുന്നതാണോ?? അതോ ആരെങ്കിലും പറഞ്ഞ്‌ കേട്ടതാണോ?? നിന്റെയൊക്കെ ഒരു മൈൻഡ്😂 സ്വയം ഇങ്ങനെ പൊട്ടത്തരം വിളിച്ചു പറയാനും വേണം ഒരു തൊലിക്കട്ടി. അത് ട്രിവാൻഡ്രം അപ്പികൾക്ക് മാത്രമേ കാണൂ😂
@Vamadevan-c7w
@Vamadevan-c7w 2 ай бұрын
Throw/Kick out the Paranary's governance for the development of Kerala. How the Jyoti Basu's governance of 35 years destroyed West Bengal, the same is happening in Kerala under the Paranary Vijayan. They have no professionals in the cabinet team to catapult the state into the big league. It is a pack of 4th standard and metric failed back benchers who are looking on commission basis from the prospective investors.
@tomyfrancis6930
@tomyfrancis6930 2 ай бұрын
It's pinarayi government who materalised it Don't forget that🎉
@tomyfrancis6930
@tomyfrancis6930 2 ай бұрын
Most of the main roads are in good condition as a part of rebuild Kerala❤
@nandhakumar5360
@nandhakumar5360 2 ай бұрын
വിഴിഞ്ഞം എന്ന സ്വാർഗഭൂമിയെ വെറും തണുപ്പം മട്ടിൽ കാണിക്കുന്ന അവഗണന സഹിക്കാനാകുന്നതിനും എത്രയോ അകലെയാണ് കേരള ജനത സഹിക്കില്ല ഈ ക്രൂരത. ലക്ഷകണക്കിന്‌ ജനനളോടുള്ള യഥാർത്ഥ വെല്ലുവിളിയല്ലേ ഇത്. എത്രയുംവേഗം ചെയ്യണം. ആരോടു parayan
@jejifrancis6268
@jejifrancis6268 2 ай бұрын
വിഴിഞ്ഞം ഒരു പരാജയം ആണ്. അത് ഉടനെ തെളിയും.
@RoRZoro
@RoRZoro 2 ай бұрын
@@jejifrancis6268 എന്ന് വളിപ്പാടം എന്ന പരാജയ പോർട്ടും പൊക്കി നടക്കുന്ന കൊച്ചിയിലെ ഇച്ചി.. 🤣😂
@jejifrancis6268
@jejifrancis6268 2 ай бұрын
@@RoRZoro നിന്റെ ട്രിവാൻഡ്രം തീട്ടപുരം അപ്പി കൃത്രിമ പറിഞ്ഞം പോർട്ടിൽ ഇനി കപ്പൽ വരുമോ അപ്പീ
@gireeshgv
@gireeshgv 2 ай бұрын
Carl Zeiss varunna kariyam arinjilla. Njangal thayyaraanu.... Poottikkan thayyaraanu. Poottikkum
@lailakumaripr3442
@lailakumaripr3442 2 ай бұрын
Entu kashtam manu .Tn um karnata um rakshapedum.evide pande politicians vellapushi janate vanchikkunnu
@nissaraboobaker4082
@nissaraboobaker4082 2 ай бұрын
കൊച്ചിക്കാരും കോയാക്കമാരുടെയുംപാരവെപ്പ്
@jejifrancis6268
@jejifrancis6268 2 ай бұрын
നിനക്കൊന്നും ബുദ്ധി ഇല്ലേ😂
@vibinpachar2492
@vibinpachar2492 2 ай бұрын
നിനക്ക് ബുദ്ധിയില്ലല്ലോ നീ എന്തിനാ പിന്നെ മറ്റുള്ളവരെ കുറ്റം പറയുന്നത് 🙄​@@jejifrancis6268
@vibinpachar2492
@vibinpachar2492 2 ай бұрын
പറയുന്ന നിനക്കും ബുദ്ധിയില്ലല്ലോ പിന്നെന്തിന് മറ്റുള്ളത് പറയാൻ പോകുന്നത് 😂😂​@@jejifrancis6268
@vibinpachar2492
@vibinpachar2492 2 ай бұрын
​@@jejifrancis6268പറയുന്ന നിനക്കും ബുദ്ധിയില്ലല്ലോ നീ ഒരു മണ്ടനല്ലേ 😂
@bijupanickerinok3457
@bijupanickerinok3457 2 ай бұрын
Air India and Indogos aircraft order made worldwide news
@basheerpulimoottil8148
@basheerpulimoottil8148 2 ай бұрын
Sir,we can expect more creative steps soon,Sri.Rajeev is not a Minister for Kochi and can't it by a CPM leader.
@amko2010
@amko2010 2 ай бұрын
ഇന്നത്തെ ഈ പറഞ്ഞ കാര്യങൾ യുട്യൂബിൽ മാത്രമല്ല... ഇത് എല്ലാം നിങ്ങൾ കേരള ഗവണ്മെന്റ് നെയും ഇന്ത്യ ഗവണ്മെന്റ് നെയും നേരിട്ട് അറിയിക്കുക എനിക്ക് പറയാൻ ഉള്ളത് അതാണ് ഇന്ത്യയിൽ നിന്ന് ആരായിരം കിലോമീറ്റർ അധികം ദൂരെ നിന്ന് വീശിക്കുന്ന എന്നെ പോലുള്ളവർക്ക് ഇത് അല്ലാതെ വേറെ ഒരു മാർഗവും ഇല്ല എന്നും ഇന്ത്യ ലോകത്തിന്റെ മുന്നിൽ എത്തണം എന്ന് ആഗ്രഹിക്കുന്ന ഒരു പ്രവാസി നിങ്ങളുടെ വിഡിയോ എന്നും ഞാൻ കാണാറുണ്ട്
@ukn019
@ukn019 2 ай бұрын
തേനുള്ള പൂവിൻ ചുറ്റിലും വണ്ടിന്നാക്രമണം സ്വഭാവികമല്ലോ?
@josephku4932
@josephku4932 2 ай бұрын
Call your king for Kerala become UP
@nandkumarallathadi6495
@nandkumarallathadi6495 2 ай бұрын
Even when previous pm's own family signs and accepts money for what we dont know ,how can india progress? If in any other country something similar happens i do not know how our countrymen would have reacted .
@ajitkumar.c.g2843
@ajitkumar.c.g2843 2 ай бұрын
തിരുവന്തപുരംകാർക്ക് ഭൂരിപക്ഷത്തിനും വികസനം ആവശ്യം ഇല്ല അതാണല്ലോ ഇലെക്ഷനിൽ കണ്ടത് ആദ്യം നിങ്ങൾ നന്നാവാൻ നോക്കു അതിനു ശേഷം രാഷ്ട്രീയക്കാരും വികസനവും ഒക്കെ പിറകെ വരും
@RajeshG-qk6ws
@RajeshG-qk6ws 2 ай бұрын
ഈ ലിങ്കുകൾ ചെക്ക് ചെയ്യ്. പഴയ ഒരു വാർത്തയാ. ഇവിടുത്തെ മാ മാ മാധ്യമങ്ങളും രാഷ്ട്രീയക്കാരും മറച്ചുവച്ച, കോൺഗ്രസ്കാരും കമ്മ്യൂണിസ്റ്കാരും ഞങ്ങൾ ആണ് വിഴിഞ്ഞം പോർട്ട്‌ കൊണ്ടുവന്നത് എന്നു ഗിർവാണം വിടുന്നവരും തള്ളുന്നത് തെറ്റാണു.ഉമ്മൻ‌ചാണ്ടി കരാർ ഒപ്പിട്ടു ശരിയാണ്. പക്ഷെ ഗദ്കരി വിരട്ടിയതുകൊണ്ടും, കുളച്ചലിനെ പരിഗണിക്കുമെന്നും ഉള്ള മുന്നറിയിപ്പ്. അതോടെ കാര്യം നടന്നു. ഇല്ലായിരുന്നെങ്കിൽ ഉമ്മൻ‌ചാണ്ടിയും ഈ പ്രൊജക്റ്റ്‌ അദനിക്ക് കൊടുക്കാതെ നീട്ടികൊണ്ട് പോകാനുള്ള പ്ലാൻ ആയിരുന്നു.
@RoRZoro
@RoRZoro 2 ай бұрын
അത് മാത്രം അല്ല. പോർട്ടിന് വലിയ ജനപിന്തുണ ഉണ്ടായിരുന്നു.
@jejifrancis6268
@jejifrancis6268 2 ай бұрын
ഒരു കപ്പൽപോലും ഇപ്പോൾ വിഴിഞ്ഞത്തു വരുന്നില്ല. അപ്പഴും ഇരുന്നു തള്ളുവാ കാർന്നോര്.
@vibinpachar2492
@vibinpachar2492 2 ай бұрын
Da ku... ഇവിടെ ഇപ്പം ട്രെയിൻ റണ്ണിലാണ് 🤣🤣🤣
@RoRZoro
@RoRZoro 2 ай бұрын
@@vibinpachar2492 വിഴിഞ്ഞം വന്നത് മുതൽ പ്രാന്തായതാണ്. വിഴിഞ്ഞം ഒരിക്കലും തുറക്കില്ല എന്ന് പറഞ്ഞു നടന്നവൻ ആണ്. തോറ്റു തുന്നംപാടി.. .🤣🤣
@Radhakrishnanc-gb7zn
@Radhakrishnanc-gb7zn 2 ай бұрын
MSC കൊച്ചിൽ office open ചെയ്യുന്നു. Tvm എന്തായി
@jejifrancis6268
@jejifrancis6268 2 ай бұрын
Msc ക്ക് കൊച്ചിയിൽ പണ്ടേ 2 ഓഫിസ് ഉണ്ട്.
@RoRZoro
@RoRZoro 2 ай бұрын
തിരുവനന്തപുരത്തും ഉടൻ തുറക്കും. 😊
@jejifrancis6268
@jejifrancis6268 2 ай бұрын
@@RoRZoro അത് ഷിപ്പിംഗ് ഓഫീസ്. കൊച്ചിയിൽ it ഫീൽഡിൽ ആണ് വലിയ ഓഫീസ് തുറക്കുന്നത്.
@stanleyp5496
@stanleyp5496 2 ай бұрын
ഇതിന് മറുപടി ഇത്രയും നാൾ ഇന്ത്യ ഭരിച്ച കോൺഗ്രസാണ് പറയേണ്ടത്
@RoRZoro
@RoRZoro 2 ай бұрын
എല്ലാവരും പറയണം. കോൺഗ്രസ് ഇന്ത്യ ഭരിച്ചത് ഒരു ദശാബ്ദം മുൻപാണ്. ഈ 10 വർഷം ആയിട്ടും കേന്ദ്രം വിഴിഞ്ഞം അനുബന്ധ വികസനം ഒന്നും തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കൊച്ചിയിൽ DP world പോർട്ട് അനുബന്ധ വികസനങ്ങൾക്ക് കേന്ദ്രം ധാരാളം കാശ് ഇറക്കുന്നുണ്ട്.
@subhashp.s.5658
@subhashp.s.5658 2 ай бұрын
താങ്കൾ പറയുന്നത് മനസ്സിലാക്കാൻ ഗവൺമെൻട്ഉള്ള
@subhashp.s.5658
@subhashp.s.5658 2 ай бұрын
സ്ഥലം അന്വേഷിച്ച് നിക്ഷേപകർ പോകും
@sreenivasane5343
@sreenivasane5343 2 ай бұрын
വിഴിഞ്ഞത്തെ മുടക്കാൻ ശ്രമിച്ചത് ചൈന ആണ് എന്ന് ഏലിയാസ് ജോൺ പറഞ്ഞപ്പോൾ പെട്ടെന്ന് ഓർമ വന്നത് മദാമ്മയും പപ്പുമോനും ചേർന്ന് ചൈനയിൽ ഒരു കരാർ ഒപ്പിടുന്ന ചിത്രവും ഒപ്പം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഡൽഹിയിൽ വിളിച്ചു വരുത്തി വിഴിഞ്ഞം തുറമുഖത്തിൻ്റെ പുറകേ പോകരുത് എന്ന മദാമ്മയുടെ ശാസനയും ആണ്. ചൈനയുടെയും ജോർജ് സോറോസിൻ്റെയും ഏജൻ്റായി നാടിനെ നശിപ്പിക്കുന്ന ശക്തികളെ തോൽപിക്കണം. കേരളത്തെ സ്നേഹിച്ച ഉമ്മൻ ചാണ്ടി മദാമ്മയുടെ ശാസനയെ പുല്ലുവില കൊടുത്തു തള്ളി വിഴിഞ്ഞം നടപ്പാക്കാൻ തീരുമാനിച്ചു.
@babulouis9318
@babulouis9318 2 ай бұрын
No.way China needs more ports in India to transport their goods..❤
@varghesesamuel4026
@varghesesamuel4026 2 ай бұрын
Nonsensical
@RoRZoro
@RoRZoro 2 ай бұрын
@@babulouis9318 Nope.
@RoRZoro
@RoRZoro 2 ай бұрын
@@varghesesamuel4026 It's true. High command was against the port. Oomen chandy then explained to high command that the port has extremely high backing from the people of Trivandrum and if he backed from the project, there will be a huge backlash in the upcoming Aruvikkara bi election. That's why high command agreed. Congress party in Kerala was also against Oomen Chandy because they though the port will cause problems to Kochi port.
@gireesankg3687
@gireesankg3687 2 ай бұрын
ഇനി അനന്തപുരിക്ക് വേണം AIIMS
@muneer369
@muneer369 2 ай бұрын
Vizhinjam verum white elephant aanu ... wait and seee 😅
@rmag7322
@rmag7322 2 ай бұрын
ചെളിപാടം വെള്ളാന ആയത് കേരളം മഴുവനും അറിയാം😂😂😂
@AFLAHKMKM
@AFLAHKMKM 2 ай бұрын
Kerala surkar🤬
@dr.p.sureshkumar689
@dr.p.sureshkumar689 2 ай бұрын
ഇവനൊക്കെ അധികരമോഹം മാത്രം. എന്തോന്ന് വ്യവസായം.
@ashasasidharan7586
@ashasasidharan7586 2 ай бұрын
രാജീവന് സമയമില്ല.സൗകര്യമില്ല.പൂട്ടിക്കാനെ അറിയൂ.
@tomyfrancis6930
@tomyfrancis6930 2 ай бұрын
That's why Kerala is first one new startups ❤❤❤
@vipindasvp5205
@vipindasvp5205 2 ай бұрын
ചൈനീസ് ചാരൻ മാർ എന്ന തലക്കെട്ടിൽ തന്നെ വിഡിയോ വേണം.
@npchacko9327
@npchacko9327 2 ай бұрын
😂തലസ്ഥാനം നേടിയെടുത്തിരിക്കും😂✓✓✓
@h.rawther9784
@h.rawther9784 2 ай бұрын
Msc യുടെ ഓഫീസ് കൊച്ചിയിൽ കൊണ്ടുവെച്ചു!!
@prakashr4557
@prakashr4557 2 ай бұрын
യൂസഫ് അലി യുടെ ബിൽഡിങ്ങിൽ ആണ്
@ajithsasidharan5478
@ajithsasidharan5478 2 ай бұрын
അതു ഐടി സപ്പോർട്ട് ആണ് ..
@jejifrancis6268
@jejifrancis6268 2 ай бұрын
എന്നിട്ട് ചൈന ക്രെയ്ൻ ഉണ്ടാക്കി കൊണ്ടുവന്നു വിഴിഞ്ഞത്തു ഇറക്കിക്കൊടുത്തു അല്ലേ. ഒന്നു പോടോ ആളെ കളിയാക്കാതെ. ഇനി നാളെ വിഴിഞ്ഞം പരാജയം ആകുമ്പോൾ ചൈന ഉണ്ടാക്കിയ ക്രെയ്ൻ കാരണമാണ് എന്നും പറയും താൻ.
@vibinpachar2492
@vibinpachar2492 2 ай бұрын
One pode വർഷങ്ങൾക്കു മുമ്പ് കൊച്ചി വലിയ പോർട്ടാണെന്ന് കുട്ടി ആഘോഷിച്ചു ഇപ്പൊ എന്തായി പരാജയമാണ് കോടിക്കണക്കിന് രൂപം മുടക്കി ചെളി വരണം അല്ലാത്ത അവസ്ഥ തന്നെ കൊച്ചി ko. 🤣🤣🤣🤣 ചെളി വാരി ജീവിക്കും 🤣
@jejifrancis6268
@jejifrancis6268 2 ай бұрын
@@vibinpachar2492 അത് നിന്റെയൊക്കെ തോന്നൽ ആണ് അപ്പി മോനെ. കൊച്ചി സൗത്ത് ഇന്ത്യയിലെ നമ്പർ 1 പോർട്ട് ആണെന്ന് വിവരം ഉള്ളവർക്ക് അറിയാം
@jejifrancis6268
@jejifrancis6268 2 ай бұрын
Msc റോമ വിഴിഞ്ഞത്തു വരും എന്നുപറഞ്ഞിട്ടു ഇപ്പൊ എന്തയെടോ. അത് മുന്ദ്രയിലേക്ക് പോയി. അവിടുന്നു ഇപ്പോൾ പാകിസ്താനിലേക്ക് പോകുന്നു😂 എന്തൊക്കെ ആയിരുന്നു തള്ള്😂😂😂 താൻ സമാധാനം പറ
@vibinpachar2492
@vibinpachar2492 2 ай бұрын
One pode അവിടെ മാസത്തിൽ ഒന്നല്ലേ വരുന്നത് 😂😂 കടന്ന് കരഞ്ഞു മെഴുകാതെ eiragi pode 😂😂
@sankarkayamkulam
@sankarkayamkulam 2 ай бұрын
Hello 329. 37 more
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 13 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 39 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 25 МЛН