No video

"Tamannaah-ക്ക് ഇത്ര എളുപ്പത്തിൽ എങ്ങനെ മലയാളം മനസ്സിലാക്കാൻ കഴിയുന്നു?"😲| Tamannaah & Dilieep

  Рет қаралды 7,510,815

Behindwoods Ice

Behindwoods Ice

Күн бұрын

Пікірлер: 747
@qwertt-e9y
@qwertt-e9y 9 ай бұрын
ആ ഇംഗ്ലീഷ് മാത്രം കേട്ട് സ്ഥംഭിച്ചുപോയ ഞാൻ...😊
@shakkeershakkeer9671
@shakkeershakkeer9671 9 ай бұрын
സൗണ്ട് വയസ്സായ തള്ളയുടെ സൗണ്ട് തള്ളയുടെ സൗണ്ട്😂😂😂
@user-bb5rc2mx8e
@user-bb5rc2mx8e 9 ай бұрын
​@@shakkeershakkeer9671podi. Kushumbi😹😹
@sajinusaju7598
@sajinusaju7598 9 ай бұрын
​@@shakkeershakkeer9671ellarkkum orupole cheriya sound undavanamennillallo? Orupadalukal undu prayathekkal maturity voice.
@shakkeershakkeer9671
@shakkeershakkeer9671 9 ай бұрын
@@sajinusaju7598 ഓക്കേ ഓക്കേ ശരി ഞാൻ നിങ്ങളുടെ അഭിപ്രായത്തോട് ഞാൻ അംഗീകരിച്ചു
@noufaltp9916
@noufaltp9916 9 ай бұрын
😂
@jacktracker1265
@jacktracker1265 9 ай бұрын
Le തമന്ന : കേൾക്കാത്തപോലെ ഇരിക്കാം അപ്പോ നിറുത്തുമായിരിക്കും
@HakunaMatata-gr9mm
@HakunaMatata-gr9mm 9 ай бұрын
😂
@krishnascreations4616
@krishnascreations4616 9 ай бұрын
🤣🤣🤣🤣
@Aadhii1404
@Aadhii1404 9 ай бұрын
😂😂
@simongeorge5648
@simongeorge5648 9 ай бұрын
😂😂😂
@shiningstar7015
@shiningstar7015 9 ай бұрын
Anak pranth 😂😂😂chirich vayya
@Jack_94.
@Jack_94. 9 ай бұрын
ആ English കേട്ട് anchor ന്റെ കിളി പോയി 🤣🤣🤣
@taekookyizhan__
@taekookyizhan__ 8 ай бұрын
Enthinu avru thirichum paranjalloo.tamanna mathre english samsarikkathollo..ayyaaa
@santo4988
@santo4988 8 ай бұрын
😂😂
@Rolexx-e7s
@Rolexx-e7s 9 ай бұрын
എന്തൊരു ഭംഗിയാ തമന്ന ❤️
@redmis196
@redmis196 9 ай бұрын
വസന്ത ചേച്ചിയെ പോലെ ഉണ്ട്🥰🥰
@shihanashehan860
@shihanashehan860 9 ай бұрын
​@@redmis196👌👌👌👌🤣🤣
@Rolexx-e7s
@Rolexx-e7s 9 ай бұрын
@@redmis196 aatharu
@redmis196
@redmis196 9 ай бұрын
@@Rolexx-e7s നാട്ടിലെ ചേച്ചി ആണ്...തമന്നയേക്കാൽ സുന്ദരി ❤️
@user-yw8cq5sv8s
@user-yw8cq5sv8s 9 ай бұрын
Tatamma😂
@santhoshnair4170
@santhoshnair4170 9 ай бұрын
ദിലീപ്:- she knows everything...... മതി...ഇത്രയും മതി.....ഞാൻ പൊളിച്ചു😅
@asluthevlogger3475
@asluthevlogger3475 9 ай бұрын
he completed MA.......so he knows english....😅
@owaishabazz9864
@owaishabazz9864 9 ай бұрын
​@@asluthevlogger3475"not anout the trend".......... Kettittundo pettan paranja English
@asluthevlogger3475
@asluthevlogger3475 9 ай бұрын
@@owaishabazz9864 ooo keettinund ...
@xavierlite601
@xavierlite601 9 ай бұрын
😂😂
@Songs_ofw
@Songs_ofw 9 ай бұрын
😂😂😂😂
@Its_ghost_actual
@Its_ghost_actual 9 ай бұрын
She knows malayalm no doubt❤
@krishnadevan1228
@krishnadevan1228 9 ай бұрын
ജോസപ്പെ കുട്ടിക്ക് മലയാളം അറിയാം
@sibi1792
@sibi1792 9 ай бұрын
🤣🤣
@user-es7pk5hy6c
@user-es7pk5hy6c 5 ай бұрын
തമന്ന എന്ത് സുന്ദരി ആണ്. എന്റെ ഇഷ്ട്ടപെട്ട actress ആണ്
@Arun_TR
@Arun_TR 9 ай бұрын
തമന്ന യെ പോലെ ഒരു actress നെ ഓകെ interview or promtion കൊണ്ട് വരുമ്പോൾ കുറച്ചു കൂടെ standrd ആയ ചോദ്യങ്ങൾ..ആവാം..komalithaarangal ഒഴിവാക്കാം
@bhavanabaiju3033
@bhavanabaiju3033 9 ай бұрын
Standard Aya oru anchor vekkam ayirunnu
@anjuanju36492
@anjuanju36492 8 ай бұрын
​@@TinkumolSrbhagyathin onnu randu perund. Vamsanaasam sambhavichittilla 😂
@keralacitizen
@keralacitizen 8 ай бұрын
tamannaku entha prathyekatha? is she a national award winner or acknowledged actor? only for looks and song sequences she is known for not acting skills..
@Arun_TR
@Arun_TR 8 ай бұрын
@@keralacitizen so what? അവാർഡ് കിട്ടിയാൽ നിലവാരമുള്ള ചോദ്യം..അവാർഡ് കിട്ടാത്തവർക് ഇങ്ങനെ മതി എന്നാണ് എങ്കിൽ..നോ more comments..
@whiteboyshalbin
@whiteboyshalbin 9 ай бұрын
തമന്ന ചേച്ചിയെ കാണാൻ എന്തൊരു ഭംഗിയാ❤
@lijo007
@lijo007 9 ай бұрын
തമന്ന : എന്തിനാ ഞാൻ ഈ പടത്തിൽ അഭിനയിക്കാൻ വന്നത്
@manum5998
@manum5998 9 ай бұрын
Oru car eduthekkam 1 Cr verthe kitti
@bijoybhargavan2819
@bijoybhargavan2819 9 ай бұрын
Malayalam actrorsinde acting kazhivu oru bashakumilla avar verum dance and glamour kond jeevikunnu
@user-cm5wd3rh8n
@user-cm5wd3rh8n 9 ай бұрын
😂
@jeslojohn7226
@jeslojohn7226 9 ай бұрын
Dileepinu Vedi vekkan
@ravisharavi6153
@ravisharavi6153 9 ай бұрын
@@bijoybhargavan2819correct
@athiraraj263
@athiraraj263 9 ай бұрын
She is very intelligent
@shadrachgeorge108
@shadrachgeorge108 9 ай бұрын
Acting in the movie Bandra says otherwise 😔😆
@hareendrangangadharan6974
@hareendrangangadharan6974 8 ай бұрын
@@shadrachgeorge108 did she got paid ? end of discussion
@athiraraj263
@athiraraj263 6 ай бұрын
@@hareendrangangadharan6974 I don't no do u?
@gokulnaththrippara7947
@gokulnaththrippara7947 9 ай бұрын
തമന്നക് ഒക്കെ ഇത്രയും ദാരിദ്രമോ, വീണക് ഒക്കെ ഇന്റർവ്യൂ കൊടുക്കാൻ
@Falooskids
@Falooskids 9 ай бұрын
പാവം ഒരിക്കലും അങ്ങനെ ഒരാളെയും താഴ്തി കേട്ടാരുദ് ❤
@gokulnaththrippara7947
@gokulnaththrippara7947 9 ай бұрын
@@Falooskids ഞാൻ അത് ഉദ്ദേശിച്ചു പറഞ്ഞതല്ല
@sarojadevi9042
@sarojadevi9042 9 ай бұрын
അ തുകൊ ണ്ടല്ലേ ദിലീപി ന്റെ പടത്തില്
@MalluIndian95
@MalluIndian95 9 ай бұрын
വീണയ്ക്ക് എന്താ കുഴപ്പം എന്നാൽ നിനക്ക് തരാം
@emisownworld
@emisownworld 9 ай бұрын
Promotion okke varunna amount actors inu kodukum. And interview kodukkunnath Veennakku alla, Behind woodsinann. Ith Ivark verthe kodukanathalla, athrayum subscribers ivark und ennullath kondan 😊
@mithuns1389
@mithuns1389 9 ай бұрын
തമാനയെയും feild out ആക്കാൻ ഒരു range വേണം
@akhiltk147
@akhiltk147 9 ай бұрын
എന്തിനു ഫീൽഡ് ഔട്ട്‌ ആവുന്നു
@VillageloverVillagelover
@VillageloverVillagelover 9 ай бұрын
Veena chechi : yaa yaa its very correct 😆
@fasalpk9774
@fasalpk9774 9 ай бұрын
ഒരല്പം പോലും നിലവാരമില്ലാത്ത കോമാളി ചോദ്യം ചോദിക്കുന്നത് നിർത്തു മഹതി .....
@vincentjuvenile9164
@vincentjuvenile9164 9 ай бұрын
തമ്മന്നയ്ക്ക് മലയാളം അറിയാമായിരുന്നെങ്കിൽ അവതാരകയെ ആദ്യം പുറത്താക്കിയേനെ.. 😄
@JiaAnnaSebastian
@JiaAnnaSebastian 5 ай бұрын
Correctt vennede main
@sreenathas0597
@sreenathas0597 9 ай бұрын
Veena: njn nthum chodikum thirichu kittunna reply ath enik oru preshnamea illa.. Iam confident.. Experience aanea parayukayea venda... Theri aanu prathikshichath dileep chettan onnum paranjilla😂
@sreenathas0597
@sreenathas0597 9 ай бұрын
Wow century 😍❤️ tnx all😘
@johnpaul5476
@johnpaul5476 9 ай бұрын
Nilavaram illatha questions
@stefnaishan6103
@stefnaishan6103 9 ай бұрын
Sathyam
@aswathinikhil2381
@aswathinikhil2381 9 ай бұрын
Ath sariyaanu
@krishnasekhar516
@krishnasekhar516 9 ай бұрын
Nilavaram ilanu prethekichu parayendalllo... Veena alle..
@thasniyamuneer865
@thasniyamuneer865 9 ай бұрын
അതാണ് ഇവളുടെ മെയിൻ 😂
@drarunaj
@drarunaj 9 ай бұрын
പണ്ടേ ഇവർക്ക് നിലവാരം ഇല്ല
@sruthiraju2754
@sruthiraju2754 9 ай бұрын
Veenak kittittonnum mathiyavunne illaaa
@arunajay7096
@arunajay7096 9 ай бұрын
😂😂
@raniameen8482
@raniameen8482 9 ай бұрын
Ath first kittumboye prblm ndaavullooo.. Pinne ath ശീലാമാവുന്നതാണ്. അതാണ്‌ വീണക്കു സംഭവിച്ചത്
@unnikrishnanunnikrishnan93
@unnikrishnanunnikrishnan93 9 ай бұрын
തമന്നയുടെ സൗന്ദര്യം ശബ്ദത്തിനില്ല....😂😂😂😂
@annaliyaliju
@annaliyaliju 9 ай бұрын
Sound mrithula Vijay yudeathu pollea thonni
@Alchemist337
@Alchemist337 9 ай бұрын
പ്രഭാസിന്റെ സൗണ്ട് കേട്ടിട്ടുണ്ടോ
@soul_icon8894
@soul_icon8894 9 ай бұрын
Nalla bold tone aan 😌❤
@unnikrishnanunnikrishnan93
@unnikrishnanunnikrishnan93 9 ай бұрын
@thecraftcrib അതാണ് മലയാളി 😃😃😃😃😃
@itsme916
@itsme916 9 ай бұрын
eniku ishtam aanu penkuttikal ingane parukkan shabdam.. 🥰🥰
@musicworld1744
@musicworld1744 9 ай бұрын
ജീവിതത്തിൽ തമന്നക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം ഇതെന്ന് ചോദിച്ചാൽ ഗോവലൻ്റെ കൂടെ ഉള്ള movie എന്നു ഉത്തരം പറയും
@Rithu1289
@Rithu1289 9 ай бұрын
ഏത് സിനിമ അഭിനയിച്ചു
@Anju20037
@Anju20037 9 ай бұрын
അങ്ങനെ പറഞ്ഞാൽ kovalente PR വർക്ക്‌ കാര് വരും.. വന്നു തെറി വിളിച്ചു പറയുന്നവരുടെ വായ് അടപ്പിക്കും.. പുതിയ ടെക്‌നിക് ആണ്.. Kovalan🤮
@dipinm5432
@dipinm5432 9 ай бұрын
😂😂😂
@bijumon2200
@bijumon2200 8 ай бұрын
😂😂😂😂😂😂
@vandanap5860
@vandanap5860 8 ай бұрын
💯
@muhammednavasck8939
@muhammednavasck8939 9 ай бұрын
What a beauty she is good carrector
@hadiyasaleem2019
@hadiyasaleem2019 9 ай бұрын
What a english😂
@sajnabablu6846
@sajnabablu6846 9 ай бұрын
Character ennano udheshiche
@AMAL_FF7
@AMAL_FF7 9 ай бұрын
​@@sajnabablu6846avum bro
@noname-yb3nh
@noname-yb3nh 9 ай бұрын
Uff entha oru colour 🫡🫡 10/10
@abhileo976
@abhileo976 9 ай бұрын
Make up and surgery 9/10
@joemol2629
@joemol2629 9 ай бұрын
Her voice ❤❤❤thamanna
@ashlafali711
@ashlafali711 9 ай бұрын
തമന്ന ❤️❤️❤️
@rasheedasulaiman276
@rasheedasulaiman276 9 ай бұрын
Thamanna So Cute 🥰🥰
@arucparamban
@arucparamban 9 ай бұрын
ലെ വീണ : ദൈവമേ.. മൂർക്കൻ പാമ്പിനെ ആണല്ലോ ചവിട്ടിയത് 😄
@cheerfullyshiphy6488
@cheerfullyshiphy6488 8 ай бұрын
Adipoli! Tamanah could understand
@JithuRaj2024
@JithuRaj2024 8 ай бұрын
She knows everything 🔥🔥🔥😄😄
@VishnuRaj-gy1lt
@VishnuRaj-gy1lt 9 ай бұрын
Veena : ആര് ആയാലെന്താ നമ്മുടെ സ്റ്റാൻഡേർഡ് വിട്ട് കളിയില്ല
@__abuu__
@__abuu__ 9 ай бұрын
Tammanaku malayalam oke ariyalooo🫠
@game.on_
@game.on_ 3 ай бұрын
കുറച്ചു സ്റ്റാൻഡേർഡ് ഉള്ള ആളെ anchor ആയി വെക്കാമായിരുന്നു 🙏🙏
@hey-be6rp
@hey-be6rp 9 ай бұрын
Thammanah she is beautiful 🤍
@bastianpadik9542
@bastianpadik9542 9 ай бұрын
Actors are very intelligent people..
@suhuskl875
@suhuskl875 9 ай бұрын
Abella danger look thamanna 🥰🥰🥰
@abhileo976
@abhileo976 9 ай бұрын
Mone😅
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 9 ай бұрын
ഏയ് ഇല്ലാ... Abella ഇപ്പോ മെലിഞ്ഞു.. 😁
@libinskanjiramvila35
@libinskanjiramvila35 9 ай бұрын
Tamannaah ❤❤❤❤
@libanissarlaibanissar
@libanissarlaibanissar 3 ай бұрын
Le veena ....... Athe correct athe 😂😂
@mehul_anilkumar
@mehul_anilkumar 9 ай бұрын
Tamanachechi ❤️
@johnjaferjanardhanan9953
@johnjaferjanardhanan9953 9 ай бұрын
എന്ദു തോന്നിവാസവും പറഞ്ഞോ... മുമ്പതേപോലെ കാണിക്കാതിരുന്നാൽ മതി
@sheebasreekumar7835
@sheebasreekumar7835 9 ай бұрын
😂😂😂
@sarathbabu9634
@sarathbabu9634 9 ай бұрын
എന്ത് *തോന്നിയവാസവും* പറയാലോ...
@arjungameing8628
@arjungameing8628 9 ай бұрын
😅😅😅😅😅
@Haifagaming21
@Haifagaming21 9 ай бұрын
Dileepettan❤️😍🎉
@sandhyaunni475
@sandhyaunni475 9 ай бұрын
Thammanhade sound Ranjini Haridasinte sound pole thonniyavar like😅
@vijunasumnesh8308
@vijunasumnesh8308 9 ай бұрын
Nalla pole arinjhirunel ee film ozhivakkiyeanea
@sujeshapsujesh3794
@sujeshapsujesh3794 8 ай бұрын
വെറുക്കപെട്ടവൻ..... നീ അനുഭവിക്കും... തീർച്ച 👍
@SOORAJSR-qq6gv
@SOORAJSR-qq6gv 9 ай бұрын
Pavam Tamannaah
@gopalakrishnanappu2025
@gopalakrishnanappu2025 9 ай бұрын
ഹായ് ദിലീപ്. പടം പൊളിച്ചു
@aswinm3917
@aswinm3917 9 ай бұрын
Thankyou bro🥰
@nikhilthomas-rn5py
@nikhilthomas-rn5py 9 ай бұрын
Renjini Haridasinta Sound Polundo Enikku Thonniyathano
@DJ-vs2cf
@DJ-vs2cf 9 ай бұрын
Le thamanma expression to veena - etha ee alavalathi ente oru gathikedu
@Angryc5106
@Angryc5106 9 ай бұрын
എന്തൊരു ഇംഗ്ലീഷ് ആണ് തമന്ന ചേച്ചി ❤❤
@pradeepsree5845
@pradeepsree5845 9 ай бұрын
കറക്റ്റ് എനിക്കതെ അറിയുള്ളു. welcome to ooty 😂
@AmritheshMR
@AmritheshMR 8 ай бұрын
Tamannaah 😍😍😍
@raj____honest4323
@raj____honest4323 8 ай бұрын
Tamannah Bhatia ❤️
@sreyaunni1373
@sreyaunni1373 8 ай бұрын
Tammannah's third earring and knots on her sleeve look identical ❤
@sumisumiya6983
@sumisumiya6983 9 ай бұрын
Anchor.... Full time yahh correct.... Correct 😂😂😂
@rightpath6195
@rightpath6195 9 ай бұрын
ദിലീപിന്റേത് താഴ്ന്ന നിലവാരമുള്ള സംസാരം
@travelwithme3680
@travelwithme3680 8 ай бұрын
തമന്ന എന്നും ഒരു വികാരം 😌
@saranbalakrishnan5828
@saranbalakrishnan5828 6 ай бұрын
തമന്നയുടെ ഇന്റർവ്യൂ ഒക്കെ പൊളിയാണ് down to earth എന്നൊക്കെ പറയാൻ പറ്റിയ personality ആണ്
@sanusaba62
@sanusaba62 9 ай бұрын
Dhileeb ❤❤❤❤❤❤❤❤❤❤❤
@skwlogs9996
@skwlogs9996 9 ай бұрын
My evergreen actress
@thunderworld2979
@thunderworld2979 8 ай бұрын
തമന്ന പറഞ്ഞെ വളരെ ശെരിയാണ് 😌
@aadhistipstricks2800
@aadhistipstricks2800 8 ай бұрын
Tamanna❤❤❤🥰🥰
@demonx3284
@demonx3284 9 ай бұрын
തമന്ന കമ്മൽ ഏതു കടെന്നു വാങ്ങി 🥰🥰
@dracula2948
@dracula2948 9 ай бұрын
Flipqaurtil kettum
@MollywoodSpotlight
@MollywoodSpotlight 9 ай бұрын
Naptol
@Vyshu_talk
@Vyshu_talk 9 ай бұрын
😅😆😆
@Vyshu_talk
@Vyshu_talk 9 ай бұрын
Ath polich 😅
@jayjinx2591
@jayjinx2591 9 ай бұрын
Parthipante Kadede appurath ninn 🥺
@akshayam-od2fl
@akshayam-od2fl 5 ай бұрын
Tamanna❤❤❤❤❤❤
@Chiyan776
@Chiyan776 9 ай бұрын
തമു ❤️💋
@aesthetic.mp4
@aesthetic.mp4 6 ай бұрын
@Ansu-sw7rv
@Ansu-sw7rv 9 ай бұрын
ഇംഗ്ലീഷ് കേട് ദിലീപിന്റെ ബാല്യം പകച്ചുപോയി 🤣🤣
@chandrikasivakumar751
@chandrikasivakumar751 9 ай бұрын
😂😂😂😂
@siraj6885
@siraj6885 5 ай бұрын
ഇടയിൽ എവിടേയോ പഴയ ദിലീപിനെ കണ്ടു 🥹🥹🥹
@lithinthomas4172
@lithinthomas4172 9 ай бұрын
Love u തമന്ന
@unniettan1450
@unniettan1450 8 ай бұрын
തമന്ന 🔥
@Rokky1981
@Rokky1981 5 ай бұрын
Uff .. Tamanna lips 😮😮 Gorgeous 👌🎆🎆
@shilpsshilps7920
@shilpsshilps7920 9 ай бұрын
Thamanna ❤🥰
@manum5998
@manum5998 9 ай бұрын
1Cr for Tammu ❤❤❤
@sneakyhydra3357
@sneakyhydra3357 9 ай бұрын
തമ്മൂട്ടി... ❤️
@MuneerBh-yh9vn
@MuneerBh-yh9vn 3 ай бұрын
Le dileepettan : velachiladakkale ketto 😂
@user-ub4se4ip3i
@user-ub4se4ip3i 9 ай бұрын
Veen idakku mattullavarudae interview onnu kanunnathu nallathanu.....verutha chali adichittulla nilavaramillathae itharam questions ozhivakkam
@riju192
@riju192 8 ай бұрын
😂
@sidhubabu9979
@sidhubabu9979 8 ай бұрын
I love dileepettan..
@SifinaSifina-xf8wi
@SifinaSifina-xf8wi 9 ай бұрын
ആ ഇംഗ്ലീഷ് പകച്ചു പോയ് ഞാൻ 🥰
@socratesphilanthropy4937
@socratesphilanthropy4937 9 ай бұрын
Tammanas look is very feminine but her voice is somewhat masculine
@troll.nipakhan
@troll.nipakhan 9 ай бұрын
പൊളി സാനം 🤤
@sreelakshmivg8037
@sreelakshmivg8037 9 ай бұрын
Thammanss love you English ❤❤❤💞💞🥰🥰🥰😍😍☺️🤩ilove thamannah 🤩🤩🤩🤩🤩😚umma
@dhhdhdhxghdhdh1952
@dhhdhdhxghdhdh1952 7 ай бұрын
Le anchor : തമന്നയുടെ ഇംഗ്ലീഷ്‌ കെട്ട് ya..ya..yaah..ennu പറയാം.
@boldbespoke
@boldbespoke 9 ай бұрын
Chinna advice to Thamanna: Stay away from dileep 😁
@Juice_WRLD999_forever
@Juice_WRLD999_forever 9 ай бұрын
തമന്ന ഇപ്പോൾ ശെരിക്കും ഒരു ചരക്ക് ആയി❤
@lollipop2621
@lollipop2621 9 ай бұрын
ഇംഗ്ലീഷ് അറിയാത്ത ദിലീപ് 😂
@retnammapk8154
@retnammapk8154 9 ай бұрын
Bandra Dileep Thamanah Bhatia Siddique Mamatha Mohandas Kalabhavan Shajohn
@aldrinvaz4536
@aldrinvaz4536 9 ай бұрын
Lovely 😍
@sivapriyap8975
@sivapriyap8975 9 ай бұрын
Right answers Dileep yettaa...l am a big fan of you 🎉🎉❤❤❤❤😂😂😘😘😘😘🥰🥰
@RafiThangal
@RafiThangal 9 ай бұрын
Thamanna oru famous nadiyan also dileepum ivar endhinan ithrayum nilavaram illatha veenakk interview kodukkunnath😂
@sudheerponmili9440
@sudheerponmili9440 9 ай бұрын
വീണ സൂപ്പർ നല്ല അവതരണം ഒതുക്കമുളള. നിഷ്കളങ്കമായ ചോദ്യം 🎉❤
@6anju
@6anju 8 ай бұрын
💙Very good time is coming 4 Dileep❤
@irshadirshad966
@irshadirshad966 8 ай бұрын
So beautifully
@joelgeorge3556
@joelgeorge3556 9 ай бұрын
Beauty queen 😮
@manikp4685
@manikp4685 9 ай бұрын
Le chorichi anchor: ah yes yes ellam manasilyapole irkkam😂😂
@artscorner6769
@artscorner6769 9 ай бұрын
Le Thammanna: pullu var endaayirunu
@satheesha5472
@satheesha5472 9 ай бұрын
പുതിയ അവധാരം ആരുടെ കൂടെയും അഭിനയ്ക്കാൻ കിട്ടില്ല. ........ മലയാളത്തിൽ
@binilpskokkode7381
@binilpskokkode7381 9 ай бұрын
കോവാലന്റെ ഈ സിനിമയും പൊട്ടിയിട്ടുണ്ട്...ഇപ്പൊ മുൻപത്തെപ്പോലെ കാര്യങ്ങളൊന്നും ഏശുന്നില്ലല്ലോ 😂
@user-lz1um4ik8b
@user-lz1um4ik8b 9 ай бұрын
King liar ലെ ദിലീപ് ഇനി തിരിച്ചു വരുമോ
@RajeevanTK-iu8jm
@RajeevanTK-iu8jm 9 ай бұрын
*Le Prithviraj 😊
@sajeevvn7323
@sajeevvn7323 9 ай бұрын
Tamanha❤
@alpauljohn994
@alpauljohn994 9 ай бұрын
Ee english kelkunna njan: yayaya eskatly, 😌
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 9 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН