തമിഴർ ചോദിക്കുന്നു ആരാടാ ഇവൻ

  Рет қаралды 526,216

Hussain k trolls

Hussain k trolls

Күн бұрын

DISCLAIMER: This Channel DOES NOT Promote Any Illegal Activities Of Contents Provided By This Channel
Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
Thanks for watching
Instagram link
/ hussain.k_troll
for advertisement & Enquiries, Contact Us -
hussainkktroll1990@gmail. com

Пікірлер: 405
@meenumeenu9587
@meenumeenu9587 Жыл бұрын
വിനായകൻ നല്ലൊരു നടനാണ്... അതിൽ ഇവിടെ ആർക്കും ഒരു തർക്കവും ഇല്ലാ...
@akumark273
@akumark273 Жыл бұрын
Vinayakn വില്ലൻ. ഗംഭീരം തന്നെ. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇങ്ങനെ ഒരു വില്ലൻ ജനലക്ഷങ്ങളെയാണ് ഞെട്ടിച്ചത്. Excellent 👌👌👌👌👌👌👌👌
@happylife6323
@happylife6323 Жыл бұрын
കലാഭവൻ മണി ഒക്കെ ഇതിലും വലിയ വില്ലൻ വേഷം മുമ്പേ ചെയ്തിട്ടുണ്ട് അവിടെ
@VigneshVignesh-vg6kh
@VigneshVignesh-vg6kh Жыл бұрын
​@@happylife6323MANI CHETTAN MY FAVO LOVE FROM TAMIL NADU ❤
@yte549
@yte549 Жыл бұрын
Onnu poyinidaa 😂😂😂😂
@PlanB122
@PlanB122 Жыл бұрын
​@@happylife6323 മണിച്ചേട്ടൻ ആരുടെ വില്ലൻ ആയിരുന്നു എന്ന് കൂടി നോക്കണം
@Vpnairk
@Vpnairk Жыл бұрын
രജനിയുടെ വില്ലൻ എന്ന് പറഞ്ഞാൽ 🙏🙏
@puttus
@puttus Жыл бұрын
നാലു സൂപ്പർ താരങ്ങൾക്ക് ഒറ്റ ഒരുത്തൻ 🎉🎉🎉🎉😮😮😮😮😮 ''വിനായകൻ ''
@sudheerov3703
@sudheerov3703 Жыл бұрын
മമ്മുട്ടിയെ ഒഴിവാക്കിയത് നന്നായി 😂
@guppypayyan7580
@guppypayyan7580 Жыл бұрын
​@@sudheerov3703 മമ്മുട്ടി ozuvakkyathalla ഒഴിവായത
@rajanisanu5312
@rajanisanu5312 Жыл бұрын
Correct
@dennisbenny108
@dennisbenny108 Жыл бұрын
Yes
@rasameer1687
@rasameer1687 Жыл бұрын
​@@sudheerov3703 എന്നാ മമ്മൂട്ടിക് 4 സൂപ്പർ സ്റ്റാർ വില്ലന്മാർ എന്നാകുമല്ലേ
@strangerthings7236
@strangerthings7236 Жыл бұрын
പുള്ളിടെ മലയാളം തമിഴ് മിക്സ്‌ ഡയലോഗ്സ് 💥💥💥💥🔥🔥🔥🔥.... വേറെ ലെവൽ.... മനസ്സിലായോ സാറെ 🔥🔥🔥
@gireeshg8525
@gireeshg8525 Жыл бұрын
മണിച്ചേട്ടന് ശേഷം ഒരു മലയാളി വില്ലൻ..💯💯
@murshidmurshid2975
@murshidmurshid2975 Жыл бұрын
മണിച്ചേട്ടന്റെ തട്ട് താണ് തന്നെ നിൽക്കും 🔥
@CRONICBACHLOR389
@CRONICBACHLOR389 Жыл бұрын
@@murshidmurshid2975 പിന്നല്ല 👍👌🔥🔥🔥🔥
@casanovaloveislife8218
@casanovaloveislife8218 Жыл бұрын
chotta mumbai il manichettante aniyanay best villanayi tanne alle vinayakan cheitat... Guru sthani tanne mani chettan...
@thamburanedachenakunkannair707
@thamburanedachenakunkannair707 Жыл бұрын
പുഷ്പ...ഉദയനിധി പടം..... ഫഫയെ മറന്നോ കുട്ടാ.....😂
@gireeshg8525
@gireeshg8525 Жыл бұрын
@@murshidmurshid2975 മണി ചേട്ടൻ അത് ഒരു ഒന്നൊന്നര മുതല് അളക്കാൻ പറ്റുമോ..
@achulachu7713
@achulachu7713 Жыл бұрын
ചോട്ടാ മുംബൈ സിനിമയിലും വിനായകൻ നല്ലൊരു വില്ലൻ ആണ് 👍
@advaythmedia1297
@advaythmedia1297 Жыл бұрын
ചോട്ടാ മുബൈയിൽ വില്ലൻ ആണ് പക്ഷെ ഇത് വേറെ ലെവൽ
@achulachu7713
@achulachu7713 Жыл бұрын
@@advaythmedia1297 👍👍🥰
@MysteriousGuy-mt2mn
@MysteriousGuy-mt2mn Жыл бұрын
​@@achulachu7713ath mani chettan thookiyaile 🔥
@savi2828
@savi2828 Жыл бұрын
വിനായകനെ.... ഇനി ഹോളിവുഡിൽ കാണം , അതിനു കാലം വിദൂരമല്ല🔥🔥🔥🥰🥰🥰🥰💪💪
@rahmanea100
@rahmanea100 Жыл бұрын
വിദൂരം
@sangeethsagar
@sangeethsagar Жыл бұрын
hahaha nadakaatha swapnam.. ee koothara ezhakalathil ethille tphoo
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Жыл бұрын
​@@sangeethsagarതറക്കും താഴെയുള്ള ഒരുത്തനെ നോക്കിയിരിക്കുകയായിരുന്നു ഹോളിവുഡ്. നിന്നെ സജസ്റ്റ് ചെയ്യട്ടെ 🙄
@pkrajpkraj2053
@pkrajpkraj2053 Жыл бұрын
വിനായകന്റെ അഭിനയം കണ്ടു ജനങ്ങൾ അബരന്നു
@Empty__empty
@Empty__empty Жыл бұрын
​@@vvv44443Bollywood athe pakshe Hollywood angane alla... Danush holluwood il poyallo
@Arvin1981
@Arvin1981 Жыл бұрын
നായകൻ Gang ആയിവന്നു വിനായകൻ only monster ഇതു താ സൂപ്പർ👍
@thamburanedachenakunkannair707
@thamburanedachenakunkannair707 Жыл бұрын
നായകനെ അങ്ങോട്ട് പോയി തോണ്ടിയത് ആരാ...വലുപ്പം അറിയാതെ തോണ്ടാൻ പോയ വില്ലൻ പൊട്ടൻ.....😂
@midhunshankar747
@midhunshankar747 Жыл бұрын
വിനായകൻ എന്ന അഭിനേതാവിനെ ആരും വിമർശിച്ചിട്ടില്ല. വിയോജിപ്പ് അവസരോചിതം അല്ലാത്ത അദ്ദേഹത്തിന്റെ പ്രസ്താവനകളോടാണ്
@nidheeshk4691
@nidheeshk4691 Жыл бұрын
ചത്തവൻ ചത്ത്‌ അതിനു എന്ത്
@evolonicsdream1021
@evolonicsdream1021 Жыл бұрын
​@@nidheeshk4691മാനം, മര്യാദ, മാന്യത, സംസ്കാരം, ഉളുപ്പ്, ഔചിത്യം, പരസ്പര ബഹുമാനം എന്നിങ്ങനെ കുറച്ച് കാര്യങ്ങൾ കുടുംബത്തിൽ നിന്ന് പഠിച്ചവർക്ക് മാത്രം അത് മനസിലാകും.. താങ്കൾക്ക് മനസിലാകും എന്ന് തോന്നുന്നില്ല, അത് താങ്കളുടെ കുറ്റമല്ല...
@bROJECTY
@bROJECTY Жыл бұрын
ഹൊ... ജീവിച്ചിരുന്നപ്പോൾ സരിത,സോളാർ,കള്ളപ്പണം എന്നൊക്കെ പറഞ്ഞ് കോലം കത്തിക്കുകയും, തെറി പാട്ട് പാടിയും,കരിവാരി തേച്ചവരും പെട്ടെന്ന് മാന്യൻ മാരായി... ചാനൽ ചർച്ചയും, ശവമഞ്ചവവും ആയി പാർട്ടിക്കാരുടെ റോഡ് ഷോയും കണ്ട് മടുത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടയാൾ കൊടുംകുറ്റവാളി,താന്തോന്നി എന്തരു ലോകമെടെ... ചത്തു എന്ന് പറയുന്നത് ചീത്തയാണെങ്കിൽ അദ്യം പൊട്ടിക്കേണ്ടത് ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ എന്ന് പഠിപ്പിച്ച മലയാളം മാഷിനെയാ😂😂😂 ജീവിച്ചിരുന്ന സമയത്ത് സ്വന്തം പാർട്ടിക്കാര് വരെ ഉമ്മൻചാണ്ടിയെ ചെവിപോട്ടുന്ന തെറിയാ വിളിച്ചത്...അതിൽ 1അംശം പോലും വിനായകൻ കാണിച്ചിട്ടില്ല "ചത്തു എന്ന് പറഞ്ഞത്രേ"ചത്തതിനെ ചത്തു എന്നല്ലാതെ എന്നതാ പറയേണ്ടേ... കൊറേ ഭാഷാ കൊഞ്ളൻമാര് വന്നേക്കുന്നു. ചത്തു എന്നത് മരിച്ചു,നിര്യതൻ,ചരമം എന്നതിന്റെ ഒക്കെ പര്യയപദം ആണ് സാറേ......
@viniraj7634
@viniraj7634 Жыл бұрын
​@@evolonicsdream1021ഉണ്ണിത്താൻ ചത്തു എന്ന് പറഞ്ഞാൽ അത് സംസ്‌കൃതം...... വിനായകൻ ചത്തു എന്ന് പറഞ്ഞാൽ അത് സംസ്കാരം ഇല്ലായ്മ. ഇതിൽ തീരെ സംസ്കാരം ഇല്ലാത്തവർ ആരാണ് എന്ന് മനസ്സിലാകണമെങ്കിൽ വിനായകന്റെ fb പേജിലെ കമന്റ്സ് നോക്കിയാൽ മതി വ്യക്‌കമാകും. ✌🏻
@anuforyardies
@anuforyardies Жыл бұрын
@@nidheeshk4691ninte appan chathaalum ni inganeyokke aavum parayal alle
@rasiyakt1342
@rasiyakt1342 Жыл бұрын
വിനായകൻ ആറാടി ശെരിക്കും
@suresht6989
@suresht6989 Жыл бұрын
മണിച്ചേട്ടന്റെ വിടവ് വിനായകനിലൂടെ..... സൂപ്പർടാ
@dreamshore9
@dreamshore9 Жыл бұрын
1vinayakan for 3 super stars.💥💥💥 .the character consistency from begining to end 💥💥💥
@aadhirenjith.7573
@aadhirenjith.7573 Жыл бұрын
വിനായകന് അർഹിക്കുന്ന അവസരങ്ങൾ മലയാളസിനിമ നൽകിയില്ല
@CRONICBACHLOR389
@CRONICBACHLOR389 Жыл бұрын
ഒരിടത്തില്ലങ്കിൽ മറ്റൊരിടത്തു🔥
@prajithasudheep3514
@prajithasudheep3514 Жыл бұрын
Malayalathil nirathinum Soudharyathinum agine ullavare pokki pidich nadakkum ath illathavare maint illa
@meenumeenu9587
@meenumeenu9587 Жыл бұрын
​@@prajithasudheep3514tamil അല്പം ഇരുണ്ട നിറം ഉള്ള ഒരു നായികയെ പറയാമോ??? ആപ്പ കൂപ്പ സിനിമയിൽ ഉള്ളത് അല്ല. അല്ലാതെ main stream movies ൽ ഉള്ള ഒരു നടിയെ... Telugu, kannada, ഇതിൽ പറയാമോ
@shajiolivil4087
@shajiolivil4087 Жыл бұрын
😂
@saurav5188
@saurav5188 Жыл бұрын
Athe naak sariyalland
@Vpnairk
@Vpnairk Жыл бұрын
മോഹൻലാൽ അടിപൊളി ആണ് സംശയം ഇല്ലാ പക്ഷെ ഓടിയന് ശേഷം ആ മുഖത്ത് ഭാവവും വരുന്നില്ല, ലൂസിഫർ, ജയിലർ എല്ലാം കലിപ്പ് ലുക്ക്‌ ആണ് മാസ്സ് scene ആണ്, ബ്രോ ഡാഡി 🤧🤧. വിനായകൻ എന്റെ പൊന്നോ എന്താ expression. രജനി ടെ വില്ലൻ, വിനായകന്റെ റേഞ്ച് മാറി, പടയപ്പാ എന്ന സിനിമ രമ്യകൃഷ്ണന്റെ കരിയർ മാറ്റിയപോലെ
@kunjikuttanvaidyar2193
@kunjikuttanvaidyar2193 Жыл бұрын
Hahahah kokkoli myrente comment
@BINS555
@BINS555 Жыл бұрын
പോരാ ഒന്ന് കൂടി ഒച്ച വച്ചു കരയു മമ്മൂട്ടി ഫാൻ 🤣🤣🤣🤣....
@BINS555
@BINS555 Жыл бұрын
Who hold your books in school time Mohanlal or Mammooty
@claudejim
@claudejim Жыл бұрын
sathyam.aan.. jailer intro scenil nokk... mukath aa pazhaya deshyam and expressions undayirunnelo.. shiva annante expression nokk. athinte pakuthi polum ippo lalettante facil varunila
@dfgyjjjj
@dfgyjjjj Жыл бұрын
Urakke karanjo angot Mari irunnu😂😂😂😂
@akashvellur8257
@akashvellur8257 Жыл бұрын
വിനായകൻ ❤🔥
@anooptvm5331
@anooptvm5331 Жыл бұрын
Vinayakan mass villain ❤
@arunajay7096
@arunajay7096 Жыл бұрын
Vinayakan വാ തുറന്നില്ലെങ്കിൽ super ആണ് വാ തുറന്നാൽ വിവരക്കേട്
@bROJECTY
@bROJECTY Жыл бұрын
ഉള്ളത് പറഞ്ഞാൽ ഏത് പിള്ളക്കായാലും ചൊറിയും😂😂😂
@NaufalMajeed
@NaufalMajeed Жыл бұрын
ഇവിടെ ആരാടാ മാന്യൻ സിനിമ ഫീൽഡിലും അല്ലാതെയും നീ പറ 👍👍👍
@binoyjohn7458
@binoyjohn7458 Жыл бұрын
വിനായകൻ പറഞ്ഞ കാര്യം മനസിലാക്കുവാനുള്ള തലച്ചോർ വികാസം താങ്കൾക്കു ആയില്ല ....
@vijaynaraeinmurthy
@vijaynaraeinmurthy Жыл бұрын
വിനായകന്റെ റേഞ്ച് പിടികിട്ടാത്തത് കൊണ്ടാണ്. സാരമില്ല. അൽപ്പം സമയം എടുക്കും. "തുടങ്ങിയിട്ടേ ഉള്ളു" 😂😂😂
@maheshraj8712
@maheshraj8712 Жыл бұрын
വിനായകൻ വാ തുറക്കില്ല....ഇത് പോലെ പ്രവർത്തിച്ചു കാണിക്കും...അത് കാണാനുള്ള ശക്തി നിനക്ക് ഉണ്ടാകാൻ ദൈവത്തോട് പ്രാർഥിക്കുക... മനസ്സിലായോ...
@PlanB122
@PlanB122 Жыл бұрын
അവസാനം തിലകനെ കണ്ടപ്പഴാ ഓർത്തത്. ആ മഹാ നടനെ വീട്ടിൽ ഇരുത്തിയ അമ്മ സംഘടനയിലെ തെമ്മാടികളാണ് വിനായകനെയും ചൊറിയാൻ നോക്കിയത്. പണി പാളീന്നാ തോന്നണത് 🤣
@carlogamer3308
@carlogamer3308 Жыл бұрын
വിനായകനെ എന്താ cheythe
@anupmanohar3762
@anupmanohar3762 Жыл бұрын
🤣🤣🤣
@mangalathu20
@mangalathu20 Жыл бұрын
ഇടവേള വ്യാവൂ 😅😅 ഒന്ന് ഇരുത്താൻ നോക്കി. ദൈവത്തിന്റെ കൈതൊട്ട കലാകാരന്മാരെ അങ്ങനെ ആർക്കും തള്ളികളയാൻ പറ്റില്ല എന്ന് തോന്നുന്നു. ❤️ ഭയം തോന്നിപ്പോകും നടനവിസ്മയം
@jibinzzworld9782
@jibinzzworld9782 Жыл бұрын
മറ്റുള്ളവരെ നിന്ദിക്കുക 😮അഹങ്കാരവും ധാർഷ്ട്യം ലാളിത്യം ഇല്ലായ്മയും സ്വന്തം കഴിവിൽ ഒരു പരിധി വിട്ട് പുകഴ്ത്തുക ഇതാണ് തിലകൻ എന്ന മലയാള സിനിമയിലെ ഏറ്റവും കഴിവുള്ള നടൻ അതുപോലെതന്നെയാണ് വിനായകനും പക്ഷേ ഇവർ രണ്ടുപേരും ഒരേ നാണയത്തിലെ രണ്ട് മുഖങ്ങൾ തന്നെ അമ്മ സംഘടനയിലെ എല്ലാവരും നല്ലതാണെന്ന് പറയുന്നില്ല സ്വന്തം നാക്ക് ഉപയോഗിച്ച് ആർക്കെതിരെ എന്തും പറയാം എന്ന് അവസ്ഥയിലാണ് ആ സംഘടന പ്രതികരിച്ചത് പല ഇന്റർവ്യൂവിലും പ്രത്യേകിച്ച് ഉമ്മൻചാണ്ടി മരിച്ചപ്പോൾ ഉമ്മൻചാണ്ടിക്കും തെറ്റുകളും കുറ്റങ്ങളും ഉണ്ടാകാം ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടിയെ കാലു വാരിയർ മരിച്ചപ്പോൾ അദ്ദേഹത്തെ ഉയർത്തി പറഞ്ഞു എന്ന് ഉള്ളത് ശരിയാണ് പക്ഷേ വിനായകൻ യോജിക്കാൻ കഴിയില്ല വാഴ്ത്തുന്നവർ
@PlanB122
@PlanB122 Жыл бұрын
@@jibinzzworld9782 ഒരു നടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതി ഇപ്പോഴും അമ്മയിൽ ഉണ്ട്. അതിലും വലിയ തെറ്റൊന്നും വിനായകൻ ചെയ്തിട്ടില്ല
@rahulkrishnan759
@rahulkrishnan759 Жыл бұрын
വായടക്കൂ.. അഭിനയിക്കൂ.... Congrats... Super perfomance.... 👍🏻
@lobxalbion8291
@lobxalbion8291 Жыл бұрын
മനസ്സിലായോ സാറേ 😌
@Shabi-gl4fi
@Shabi-gl4fi Жыл бұрын
ഇപ്പോഴും ചില ആറാട്ടണന്മാരും ആറാട്ടികളും തിയറ്ററിൽ നിന്ന് ഇറങ്ങുന്നത് ലാലേട്ടൻ പൊളിച്ചേ,, അണ്ണൻ ഇല്ലങ്കിൽ ഈ സിനിമ ഓടത്തില്ല എന്നൊക്കെയാണ്... തള്ളേ നിങ്ങക്ക് തെറ്റിടെ... മൊത്തം കൊലത്തൂക് തൂക്കിയത് വിനായകൻ അല്ലേ... സമ്മാ പണ്ണി വെച്ചിരിക്കേണ്ട കേരള വില്ലൻ വിനായക് മുത്തു പാണ്ടി
@dhaneshkumar.v.n2392
@dhaneshkumar.v.n2392 Жыл бұрын
ഉമ്മൻ ചാണ്ടി അനുഗ്രഹിക്കട്ടെ 😂
@abinjose892
@abinjose892 Жыл бұрын
😆
@Cutting462
@Cutting462 Жыл бұрын
അതിനെ വിനായകൻ ഉമ്മൻചാണ്ടിയെ ഒന്നും പറഞ്ഞില്ലല്ലോ
@the_darker3547
@the_darker3547 Жыл бұрын
ഒരു പുണ്യാളനെയാണ് അവൻ തെറി പറഞ്ഞത് കോൺഗ്രസ് ഇത് പറഞ്ഞു vote പിടിക്കും
@akhindass5650
@akhindass5650 Жыл бұрын
😂mass
@umesh8489
@umesh8489 Жыл бұрын
​@@Cutting462ayinu
@PlanB122
@PlanB122 Жыл бұрын
ധ്രുവനക്ഷത്രം, ധനുഷിന്റെ ക്യാപ്റ്റൻ miller... ഇനിയും മനസിലാകാൻ കിടക്കുന്നതെ ഒള്ളൂ
@rejanreghu9400
@rejanreghu9400 Жыл бұрын
Yesss❤
@cinematheater2609
@cinematheater2609 Жыл бұрын
@@rejanreghu9400captain mileriil vinayakan undo
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
🔥😍
@smithamanoj7201
@smithamanoj7201 Жыл бұрын
വ്യക്തിപരമായി ഇഷ്ടമില്ല😢😢
@mayasubash3636
@mayasubash3636 Жыл бұрын
Vinaayakan😘😘😘😘😘😘😘😘😘
@lesnar6890
@lesnar6890 Жыл бұрын
കണ്ണോട് കാൻവേതെല്ലാം തലൈവ.......😂😂😂
@rohansajan6022
@rohansajan6022 Жыл бұрын
Manasilayo
@manojkumara2204
@manojkumara2204 Жыл бұрын
Vinayakan masssss 💢💢💢💢💥💥💥💥💥💥💜💜💜💜International look ulla oraoru acter👍👍👍👍👍
@sanathdudu6133
@sanathdudu6133 Жыл бұрын
3super star one and only villan vinayakan💥🔥🔥
@sandhyak.s1399
@sandhyak.s1399 Жыл бұрын
That's vinayakan ❤️❤️❤️❤️ The good and the best actor of Kerala
@abhinandkk9991
@abhinandkk9991 Жыл бұрын
Vinayakan ❤🔥🔥🔥🔥
@AtoZ76411
@AtoZ76411 Жыл бұрын
വിനായകൻ power 👍👍👍
@dizanm7851
@dizanm7851 Жыл бұрын
ഞാൻ സിനിമ കണ്ടു വിനായകൻ ഇന്ത്യൻ വേർഷൻ ഓഫ് Joker
@akshayk.a4392
@akshayk.a4392 Жыл бұрын
Mohanlal just a screen presence.. that's all.. nothing more nothing less .. sivarajkumar role brilliant.. nd rajni sir... What a performance by him... He is a super star.. vinayakan a complete villain .
@kbjovihch87yc8yf
@kbjovihch87yc8yf Жыл бұрын
U feel like that cz u are 💩💩💩 and therefore full of 💩💩💩 and thereby unable to handle and understand greatness or real talent So for u an arrogant ignorant overrated 💩💩💩 like vinayakan would be great but not all ppl are 💩💩💩 like y'all In essence you and ppl like you and ur fav vinayak are nothing but 💩💩💩 and a waste of space... Note: Just cz u don't like it dsnt make it any less true So stfu and shove ur insults and abuses and comments up ur m0m's 🍑
@karthik8710
@karthik8710 Жыл бұрын
മോഹൻലാലിൻറെ അവസാന scene മതിയല്ലോടാ പൊട്ടാ... അങ്ങേരുടെ range അറിയാൻ.b
@amal6123
@amal6123 Жыл бұрын
​@@karthik8710 enth aryaan ...
@india200
@india200 Жыл бұрын
Anirudh Bgm aanu big plus in this movie ...theatre IL heroism scenes IL high voltage athum apt bgm aaanu fans nu boost aavunethu
@karthik8710
@karthik8710 Жыл бұрын
@@amal6123 നീയൊക്കെ ഇവിടെ ഇരുന്നു മോഹൻലാലിനെ കുറ്റം പറഞ്ഞാൽ അങ്ങേരു അറിയുക ഇല്ലെന്നു മാത്രമല്ല...ഇതൊന്നും പുള്ളിയുടെ രോമത്തിൽ പോലും സ്പർശിക്കില്ല. പിന്നെ എന്തിനാ പൊട്ടന്മാരെ ഇങ്ങനെ സമയം കളയുന്നത്. നല്ല പടങ്ങൾ ഇറങ്ങുമ്പോൾ ആസ്വദിക്കാൻ നോക്കു. ഓരോ industry ലെയും legends നെ നായകന്മാർ ആക്കി വെച്ചിട്ടാണ് Nelson ഈ പടം എടുത്തിരിക്കുന്നത്. 3 പേർക്കും തട്ടുപൊളിപ്പൻ scenes ഉം കൊടുത്തു. കുറ്റം പറയുന്നവന്മാർക്ക് ഒന്നും നേടാനില്ല.. ആസ്വദിച്ചു കാണേണ്ട നിമിഷങ്ങൾ നഷ്ടം ആയെന്നു മാത്രം.
@uttoppia3018
@uttoppia3018 Жыл бұрын
He is extra ordinary man ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉❤🎉❤
@vghgghgy
@vghgghgy Жыл бұрын
ഞങ്ങടെ ചെക്കൻ പൊളിയല്ലേ 🥰👌
@puttus
@puttus Жыл бұрын
മനസ്സിലായോ....സാറേ...😊
@kltrvm
@kltrvm Жыл бұрын
മോഹൻലാൽ സാർ വെച്ചു താരതമ്യം🤐🙏 ആന അപ്പി ഇട്ട് പോലെ ആട് ആന പിണ്ഡം ഇടു൦ എന്നു കരുതല്ലേ കീറു൦ 😅 കവ
@shejeeras615
@shejeeras615 Жыл бұрын
കലി മൂവി കണ്ടാൽ അറിയാം അവന്റെ range. അതു പോലെ കമ്മട്ടിപ്പാടം.... ഓ നമുക്കൊക്കെ അന്നേ മനസിലായി വേറെ ലെവൽ ആണ് ഈ മുത്ത് എന്ന്
@jeffia1220
@jeffia1220 Жыл бұрын
Malayalam industry pulline vilakiyalum avasaragal kurachalum matu industry vilayulla muthal vinayakan🎉
@akhilaangel1273
@akhilaangel1273 Жыл бұрын
vinayakkaa big salutte iniyum othiri othiri uyarangalil yethattee
@ranjithrk99
@ranjithrk99 Жыл бұрын
Rajni mohan lal nekal enik ishtapetath sivarajkumar and vinayakan perfomance💥💥🔥🔥
@pramodsg6804
@pramodsg6804 Жыл бұрын
Bro പറഞ്ഞതാണ് കറക്റ്റ് 🙏
@vadakkekkararau
@vadakkekkararau Жыл бұрын
Vinayaka super daa😊
@hotkitchen199
@hotkitchen199 Жыл бұрын
വിനായകൻ പടം തുടക്കം മുതൽ അവസാനം വരെ ഡയലോഗ് അഭിനയം കൊണ്ട് വിശ്വയിമിച്ചത് മോഹൽലാൽ ആണ് അത് ചെയ്തകിൽ പടം എപ്പഴേ ആറാട്ട് പോലെ ആയനെ അതികം ഡയലോഗ് ഇല്ല സ്ലോ മോഷൻ ആയത് കൊണ്ടും സംഭക്ഷണം കുറവ് കൊണ്ട് മാത്രമാണ് മോഹൽലാൽ എന്ന നായകന് പിടിച്ചു നിൽക്കാൻ കഴിഞ്ഞത്
@adhwaith494
@adhwaith494 Жыл бұрын
സ്വയം ഒരു വാണം ആവാതെ മൈരേ നാണം ഇല്ലേ പോയ്‌ ചാവ്
@abdullahh3378
@abdullahh3378 Жыл бұрын
സത്യം 💯 മോഹൻലാലിൻറെ ലുക്ക്‌ ഒക്കെ അടിപൊളിയായിരുന്നു പക്ഷെ ഡയലോഗ് പറയുമ്പോ എല്ലാം പോയി
@adhwaith494
@adhwaith494 Жыл бұрын
@@abdullahh3378 aa methan support oombhan vannu onn poda myre kuraykkathe😂
@binduunnikrishnan2648
@binduunnikrishnan2648 Жыл бұрын
​@@adhwaith494Do chanaka sanghi ivide methananonnum illa..Indian athu mathi..sakhayil poyi kuracha mathi than
@bijuvijayandubai
@bijuvijayandubai Жыл бұрын
മനസ്സിലായോ സാറെ ....😍
@jomonjoseph3339
@jomonjoseph3339 Жыл бұрын
Ahankarikkaruthu.nallathu cheythal ellarum angeekarikkum.avisyamillathava anavasarathil parayaruthu.abhinayam perfect aakiya adhyathe alalla vinayakan.
@tomygeorgek4711
@tomygeorgek4711 Жыл бұрын
Common sense ഇല്ലെങ്കിലും നന്നായി അഭിനയിച്ചു
@jaleeljeli2242
@jaleeljeli2242 Жыл бұрын
കോൺഗ്രസ്സ് കാരനല്ലേ
@KrishnaKumar-ie8im
@KrishnaKumar-ie8im Жыл бұрын
Correct
@roychannapetta480
@roychannapetta480 Жыл бұрын
Vinayakan da
@dhanyachithra3651
@dhanyachithra3651 Жыл бұрын
കൊടവേള ബാബു മാറി ഇരുന്നു കൊരക്കട്ടെ...👍
@adwaith6832
@adwaith6832 Жыл бұрын
Dude....to...... Varman... 🔥🔥🔥
@abdulgafoor5831
@abdulgafoor5831 Жыл бұрын
Vinayakan❤❤❤
@nycilah7050
@nycilah7050 Жыл бұрын
വിനായകനെ ആരും വിമർശിച്ചിട്ടില്ല... നല്ല റോൾ കിട്ടാത്തത് ആയിരിക്കും... കിട്ടിയതെലാം Good അല്ലേ... 👍
@sreekumarl2048
@sreekumarl2048 Жыл бұрын
അഭിനയം ok. പക്ഷെ വായ തുറക്കാൻ സമ്മതിക്കരുത്.
@akshayjoyal8557
@akshayjoyal8557 Жыл бұрын
Movie scene ഇടാതെ troll ittude?
@vincentgomez804
@vincentgomez804 Жыл бұрын
Sathyam paranjal , vinayakante chila abhiprayam thalparyam illenkilum, as an actor , romba dooram poitte, theeeee💥💥
@allima3456
@allima3456 Жыл бұрын
മലയാള നടന്മാരൊക്കെ ഞെട്ടി തരിച്ചിരിക്കുവാ വിനയകന്റെ പെർഫോമൻസ് കണ്ട്. മലയാള സിനിമയിലെ ഒന്നിനേം കാണുന്നില്ല സോഷ്യൽ മീഡിയയിൽ ഒരാളേം കാണാനില്ല നല്ല കമെന്റ് പറയാൻ. സഹിക്കാൻ പറ്റുന്നുണ്ടാവില്ല. Rajni, മോഹൻലാൽ ഇവരുടെ ഫാൻ ആയത് കൊണ്ടാണ് സിനിമ കാണാൻ പോയത് എന്നൊക്കെ ചിലർ മൊഴിയുന്നത് കേട്ട്, വിനായകനെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെ.
@trytechz7133
@trytechz7133 Жыл бұрын
ഗംഗ അഭിനയത്തിന്റെ കാര്യത്തിൽ 🔥 തന്നെ ഒരു സംശയവുമില്ല..
@Allah.....kakkane
@Allah.....kakkane Жыл бұрын
Aad 2 നിന്ന് enikk ഇയാളെ peruthissttayi😳
@ai77716
@ai77716 Жыл бұрын
Annan vinayakan🔥🔥 , Manasalyo Sire
@babitharajeesh1251
@babitharajeesh1251 Жыл бұрын
Oru വില്ലൻ role അല്ലേൽ വേറെന്തെങ്കിലും role kond വിനായകൻ score cheithitundakam.. Ennuvech mohanlaline പോലൊരു നടനോട് compare cheyanum മാത്രം onnum vinayakan ആവില്ല.. Aavemilla.. Ee ജന്മം
@PlanB122
@PlanB122 Жыл бұрын
നിന്റെ മോഹൻലാൽ ഈ ജന്മം മുഴുവനെടുത് നേടിയ പേരും പ്രശസ്തിയും ഒറ്റ പടം കൊണ്ട് വിനായകൻ അവിടെ ഉണ്ടാക്കി 🔥
@puttus
@puttus Жыл бұрын
അയിന് കമ്പേറ് നടത്താൻ ലാലപ്പൻ അതിൽ എന്തോന്ന് കാട്ടിയെന്നാ.... 😂😂 ഒരു സെെഡ് വേഷം കിട്ടി...അത്ര തന്നെ.. 😊
@spicybrownboi
@spicybrownboi Жыл бұрын
Aavilla nn theerumanikan nee etha
@roshinsiby5390
@roshinsiby5390 Жыл бұрын
വിനായകൻ അല്ല ഉലക നായകൻ ആയാലും acting ഇൽ ലാലേട്ടന്റെ രോമത്തിൽ തൊടില്ല അതു വേറെ ലെവൽ
@puttus
@puttus Жыл бұрын
@@roshinsiby5390 താടി ഇല്ലേൽ ...ലാലയ്യ😂😂😂
@ahammedshab18
@ahammedshab18 Жыл бұрын
Mass ഒൺലി വിനായക്
@shahabdeenm3709
@shahabdeenm3709 Жыл бұрын
വിനായക വിനായക ഒര് കീ ഴ് ജാതിക്കാരനായി ജനിച്ച നിങ്ങൾക്ക് ഈ രൂപവും ധൈര്യവും തന്ന ദൈവത്തിനോട് നന്ദി ഉള്ളവനായിരിക്കണം! ചത്തുപോയ താങ്കളുടെ പിതാവിന് ഒരായിരം സ്തുതി, തന്നിൽ അടങ്ങിയിട്ടുള്ള എല്ലാത്തിനും, ഒര് മങ്ങലും വരാതെ കാത്ത് സൂക്ഷിക്കുക!!!❤️❤️❤️❤️❤️
@jollyambu8537
@jollyambu8537 Жыл бұрын
Keezh jathiyo athenth jathy
@akrcusat
@akrcusat Жыл бұрын
​@@jollyambu8537vannalo jathiyumkondu....nokkiyirikkuvarunnu
@Jamesbond-cb5fm
@Jamesbond-cb5fm Жыл бұрын
ചത്തുപോയ നിൻറെ തന്തയ്ക്കും സ്തുധി ഇല്ലെങ്കിൽ ചാവാൻ കെടക്കണ നിൻറെ തന്തയ്ക്കും സ്തുധി
@sunithaunni195
@sunithaunni195 Жыл бұрын
വിനായകൻ കിഴ്ജാതികരൻ ആയതു കൊണ്ടു ആർക്കാണ് നഷ്ടം, അസൂയ കടുത്ത അസൂയ,, തന്റെ മുന്നിൽ അയാള് കൈ നീട്ടിയോ, ഒരു മേലാ ളൻ 🤮🤮
@vijaynaraeinmurthy
@vijaynaraeinmurthy Жыл бұрын
കീഴ് ജാതി ഇടക്കുള്ള ജാതി മേൽ ജാതി അതിന്റെയും മേൽ ജാതി Ha Ha Ha ഏത് നൂറ്റാണ്ടിലണാവോ ജീവിക്കുന്നത്. മനുഷ്യൻ ബൂഗോളന്ദര സഞ്ചാരം തുടങ്ങി കഴിഞ്ഞ്. ഇപ്പോഴും പൊട്ടകുളത്തിൽ ആണെന്ന് തോന്നുന്നു. 🤣🤣🤣
@sugeshn8382
@sugeshn8382 Жыл бұрын
Etrayum superstars undayitum vinayakan thilangi nilkanam enkil acting etra kidu.aayirikum 👍
@vajiblakshadweep9860
@vajiblakshadweep9860 Жыл бұрын
ഈ സിനിമയ്ക്ക് ജീവൻ നൽകിയത് വിനായകന്റെ കഥാ പത്രമാണെന്നാണ് സിനിമ കണ്ടിറങ്ങിയപ്പോൾ ആദ്യം തോന്നി പോയത്. എന്തായാലും കഥയുടെ പ്രധാനപ്പെട്ട കഥാപാത്രത്തിന് വേണ്ടി ഇന്ത്യയിലെ പ്രമുഖരായ രജനി,ലാലേട്ടൻ,തമന്ന തുടങ്ങിയുള്ള മറ്റ് ഭാഷകളിൽ ജനഹൃദയങ്ങളിൽ ഇടം നേടിയ അഭിനയ രാജാക്കൾക്കൊപ്പം വിനായകനെ തന്നെ പ്രധാന വില്ലൻ വേഷം ചെയ്യാൻ കണ്ടെത്തിയ സംവിധായകൻ അടക്കമുള്ള ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കാതെ വയ്യ...മറ്റു നടി നടന്മാരെ അപേക്ഷിച്ചു നോക്കിയാൽ എടുത്ത പണിക്കുള്ള പ്രതിഫലം വിനായകന് അൽപം കുറഞ്ഞു പോയെന്ന് തോന്നിയിട്ടുണ്ടെങ്കിലും...ഇതോടു കൂടി മികച്ച നടന്മാരുടെ പ്രതിഫലത്തോട് കിടപിടിക്കാനുള്ള അഭിനയ മികവിന്റെ രാശി അദ്ദേഹത്തിന് ഉദിച്ചു എന്നുറപ്പാണ്.
@soldierlover3
@soldierlover3 Жыл бұрын
Personal ആയിട്ട് എങ്ങനെയോ ആയിക്കോട്ടെ but actingil nte പൊന്നോ ഒരു രക്ഷയും ഇല്ല
@Somu-ev3wy
@Somu-ev3wy Жыл бұрын
വായിലെ നാക്ക് ശരിയല്ല അഭിനയം ok
@basheerkadayan7716
@basheerkadayan7716 Жыл бұрын
വിനായകന് പറ്റിയ റോൾ ഇതാണ് വേറെ ഒന്നും പറ്റില്ല ഇതാകുമ്പോൾ make up ഒന്നും വേണ്ടല്ലോ പിന്നെ അവന്റെ ജീവിതവും ഏകദെശം ഇതുപോലെ തന്നെ യാണ് 😂
@gomsram6026
@gomsram6026 Жыл бұрын
விநாயகம். The Mass J Just ruled jailer
@karukaparambilshanavas2859
@karukaparambilshanavas2859 Жыл бұрын
Vinayakanum, BGM anu jailer movieyude nattellu..
@gokulsunils4585
@gokulsunils4585 Жыл бұрын
Irrespective of anything vinyakan is a piller in this movie ! He elevated rajanikanths role as well !
@anty2105
@anty2105 Жыл бұрын
Carry on VINAYAKAN carry on V. Nayakan.
@bibinthampy1599
@bibinthampy1599 Жыл бұрын
This is his entertainment..😎
@binojchandra1135
@binojchandra1135 Жыл бұрын
proud of u vinayakan
@SuperSaiyan-1000
@SuperSaiyan-1000 Жыл бұрын
Abhinayam okke kollam, but athu mathre kollavoo. Ashante yedartha swabhaavavum ingane thanneya.
@masterthalapathy6601
@masterthalapathy6601 Жыл бұрын
Vinayakan Famous in Mariyaan Film .. Top Class Acting
@shyamiyer164
@shyamiyer164 Жыл бұрын
Rajni sir acting is amazing wonderful
@pramodsg6804
@pramodsg6804 Жыл бұрын
ഒരു രക്ഷയും ഇല്ലാത്ത വില്ലൻ വിനായകൻ ❤️❤️❤️
@abidyoosuf
@abidyoosuf Жыл бұрын
Vinayakane vimarshichath anavishya samayath aavashyam illaathath vilich paranjath kondanu. Allathe vinayakante professione Patti pujazhthal allaathe vimarshikkaarilla
@csmadavoor9165
@csmadavoor9165 Жыл бұрын
Proud of you Vinayakan🎉🎉🎉
@vivekv8996
@vivekv8996 Жыл бұрын
Comedy vazhi villanisathimte peak performance kanichu 2 nadanmaree malayalathil ullu. Manichetten,Vinayakan. Vinayakan illenkil ee padam illa. Ejjathi villan🔥🔥🔥🔥
@shanazirk
@shanazirk Жыл бұрын
The One and Only #Vinayakan ❤
@alaska247
@alaska247 Жыл бұрын
ലാലേട്ടൻ എന്നാ പഴ്മരം വീണു വിനായകന്റെ മുന്നിൽ
@mrjaison853
@mrjaison853 Жыл бұрын
Bro video okke polianu but ingane movie shots reveal akkalle😭 bro
@salihck982
@salihck982 Жыл бұрын
Anne njan paranju vinayakan ath chillara janmam alla
@vinodkv109
@vinodkv109 Жыл бұрын
വാ തുറക്കരുത്
@Akhilpk5278
@Akhilpk5278 Жыл бұрын
Vinayakan🔥🔥🔥🔥
@Jamesbond-cb5fm
@Jamesbond-cb5fm Жыл бұрын
വായ തുറന്നാൽ നീ ഉമ്പും
@Akhilpk5278
@Akhilpk5278 Жыл бұрын
@@Jamesbond-cb5fm മച്ചാനെ അത് പൊളിച്ചു 🔥🔥🔥🔥
@sangeethraveendran5898
@sangeethraveendran5898 Жыл бұрын
He deserve hollywood
@kaattusree
@kaattusree Жыл бұрын
Vinayakan chettan aanu pwoli.... Ithrem superstars onnich nilkkumbazhum jayikkumnnulla aa confidence...... Ee role il namma kalabhavan mani chettan venamairunnu..... Mattoru thalathil ethiyene villainism.... Chotta mumbai orthal mathi...... Villain kidilan aakumbazhaanu herokk role varunnath... Anyways good acting by all stars....A maass entertainer movie....
@eagleseye6576
@eagleseye6576 Жыл бұрын
മോഹൻലാലിന് പകരം സത്യൻ മധു, പ്രേനാസിർ
@latheeshkunju1808
@latheeshkunju1808 Жыл бұрын
വിനായകൻ സൂപ്പർ ഒന്നും പറയാനില്ല അടിപൊളി.രജനിക്ക് മുകളിൽ എന്ന് പറയുമ്പോഴും ഒരു സത്യം ഒളിഞ്ഞിരിപ്പുണ്ട് രജനി എന്ന ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരം ഇതിൽ നായകൻ ആയതുകൊണ്ടാണ് വിനായകൻ ഇത്രക്ക് ഗംഭീര അംഗീകാരം കിട്ടിയത് അല്ലതെ വേറെ വല്ല നടനും ആണെങ്കിൽ സാധരണ ഒരു വില്ലൻ മാത്രം ok.. എന്തയാലും വിനായകൻ കലക്കി
@akhilkp8840
@akhilkp8840 Жыл бұрын
Vinayakn🔥🔥
@pradeepkumarcp1251
@pradeepkumarcp1251 Жыл бұрын
Vinayakan🔥🔥🔥
@sanin7377
@sanin7377 Жыл бұрын
Mone, as an actor vinayakan is vere level
@mujeebrahman7730
@mujeebrahman7730 Жыл бұрын
വില്ലൻ വേഷം ok അതെ പോലെ ഹീറോ ലുക്ക്‌ കിട്ടില്ല. അതുംകൂടി എടുക്കാൻ പറ്റുന്ന ലുക്ക്‌ അല്ല. എങ്കിലും ഇന്ന്‌ കലാഭവൻ മണിയുണ്ടായിരുന്നെങ്കിൽ പുള്ളിക്കും ഈ റോൾ കൊടുത്താൽ തകർക്കും. കൂട്ടത്തിൽ ഹീറോ വേഷവും മണിക്ക് ചേരുമായിരുന്നു.
@ajmalmuhammed2143
@ajmalmuhammed2143 Жыл бұрын
Vinayakan 💥
@VimalVimal-sf4kd
@VimalVimal-sf4kd Жыл бұрын
വിനായകൻ 👌👌❤️
@deepthideepu1062
@deepthideepu1062 Жыл бұрын
വില്ലൻ ആണ് 🔥🔥🔥❤️
@b_brozcreationz
@b_brozcreationz Жыл бұрын
മോഹൻലാൽ എന്ന് ഉച്ഛരിക്കാൻ പോലും അറിയില്ല 1:36 😂 മൊഹല്ലാൽ എന്നൊക്കെ
@proffessor455
@proffessor455 Жыл бұрын
മനസ്സിലായോ സാറേ 🔥
@rasameer1687
@rasameer1687 Жыл бұрын
വിഭയകനെ അടുത്ത സൂപ്പർ സ്റ്റാർ അല്ലെങ്കിൽ മുഖ്യ മന്ത്രി ആക്കആം How is that 😊
@supercut-ONLine
@supercut-ONLine Жыл бұрын
കോങ്ങികൾക്ക് ഇതു ഇഷ്ടായില്ല 😂
@mangalathu20
@mangalathu20 Жыл бұрын
Thamiz makkalkk veera vanakkam 🙏 Vinayakan's name on the golden letters
@vaishnavs4926
@vaishnavs4926 Жыл бұрын
വർമ്മൻ🔥
Vinayakan | Melting Point | RJ Vivek | Red FM Malayalam
13:40
Red FM Malayalam
Рет қаралды 528 М.
World‘s Strongest Man VS Apple
01:00
Browney
Рет қаралды 50 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 9 МЛН
Superstar Rajinikanth's Speech | Jailer Audio Launch
1:05:16
Sun TV
Рет қаралды 11 МЛН
Star Magic | Flowers | Ep# 605
46:42
Flowers Comedy
Рет қаралды 1,1 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 50 МЛН