തമിഴ്നാട് പൊലീസ് വെടിവെച്ചു കൊന്ന കാക്കാത്തോപ്പ് ബാലാജിയുടെ ഒളിവ് ജീവിത കഥ | Kakathoppu Balaji

  Рет қаралды 125,672

asianetnews

asianetnews

Күн бұрын

തമിഴ്നാട് പൊലീസ് വെടിവെച്ചു കൊന്ന കാക്കാത്തോപ്പ് ബാലാജിയുടെ ഒളിവ് ജീവിത കഥ, ഒന്നര മാസം ഒളിവിൽ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയിൽ, ഒളിവിൽ കഴിയുമ്പോഴും ബാലാജിക്ക് ഉണ്ടായിരുന്നത് വൻ ബിസിനസ് പ്ലാനുകൾ
#kakkathoppubalaji #tamilnadupolice #kozhikode #perambra
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ka...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 171
@sherin3896
@sherin3896 2 күн бұрын
നന്നായി.. ഇവനൊക്കെ നാടിന് ആപത്ത്. തമിഴ്നാട്, ആന്ധ്ര പോലീസ്❤❤
@HidenHiden-b6v
@HidenHiden-b6v 2 күн бұрын
ഉത്തർപ്രദേശ് രാജാവ് ഇതുപോലെ ആളുകളെ കൊല്ലുമ്പോൾ അലമുറയിടുന്ന ആളുകൾ മാളത്തിൽ ഒളിച്ചിരിപ്പാണോ😀😀😀😀
@myheartrose2477
@myheartrose2477 2 күн бұрын
​@@HidenHiden-b6v Aadin avan paga pokunnada aabeee
@anazabdulhameed
@anazabdulhameed 2 күн бұрын
ഇവന്മാർ തന്നെ അല്ലേ മാത്തനെ കൊന്നതും
@Pvtil1
@Pvtil1 Күн бұрын
entharinjittaan?? ithinte okke pinnil enthenn aarkariyaam...
@SP-hh9pz
@SP-hh9pz 2 күн бұрын
അല്ലെങ്കിലും നമ്മുടെ കേരളത്തിലെ മണ്ണ്, ഇത് പോലുള്ള ഗുണ്ടകളെ പോലെ വളരാനും, ഒളിച്ചു താമസിക്കാനും,പറ്റിയ നല്ല വളക്കൂറുള്ള മണ്ണാണ്.... 👌🏻👌🏻
@Pallilkara
@Pallilkara 2 күн бұрын
എന്തായാലും ഓണം കൂടാൻ പറ്റി 😄 അതാണ് കേരളം 💪
@MANOJ9424
@MANOJ9424 2 күн бұрын
കേരളത്തിലായിരുന്നെങ്കിൽ ഒരു നല്ല ഭാവിയുണ്ടായിരുന്ന സഖാവിനു ആദരാഞ്ജലികൾ..
@hafeelhafeel1237
@hafeelhafeel1237 2 күн бұрын
ഹൂപിയിൽ ആയിരുന്നേൽ കേന്ദ്ര മന്ത്രി ആയേനെ
@annaann9808
@annaann9808 2 күн бұрын
😂😂😂🤣🤣🤣
@sreekumartr1644
@sreekumartr1644 2 күн бұрын
😂😂😂
@ginnisgeorge4051
@ginnisgeorge4051 2 күн бұрын
😂
@purushothamansaji
@purushothamansaji 2 күн бұрын
​@@hafeelhafeel1237🐖😭
@ajayakumar2025
@ajayakumar2025 2 күн бұрын
തമിഴ് നാട് പൊലീസിന് ആയിരം ആയിരം അഭിനന്ദങ്ങൾ യഥാർത്ത നീതി
@SaffronIshal
@SaffronIshal 2 күн бұрын
തമിഴ്നാട് പോലീസ് ബിഗ് salute ❤️
@scariasimon7006
@scariasimon7006 2 күн бұрын
കേരളത്തിൽ സേഫ് ആണ്
@homedept1762
@homedept1762 2 күн бұрын
കേരളത്തിൽ റിട്ടയേർഡ് നക്സൽ, കമ്മ്യൂണിസ്റ്റ്‌ മഹാന്മാർ "മനുഷ്യാവകാശ"പുരാണം പാരായണം ചെയ്യും.
@BenamiOfSunami
@BenamiOfSunami 2 күн бұрын
Chaggakal ullond criminals elam safe
@Pvtil1
@Pvtil1 Күн бұрын
athondavum vedikond marichath... podey..
@scariasimon7006
@scariasimon7006 Күн бұрын
@@Pvtil1 😄tamil nadu police ആണെടോ പൊങ്ങ
@simpletricks1256
@simpletricks1256 2 күн бұрын
ഇതാ പറയുന്നത് സുരക്ഷിത കേരളം സുന്ദര കേരളം
@നെൽകതിർ
@നെൽകതിർ 2 күн бұрын
അയാൾക്ക് അറിയാം അയാളെ പോലെ ഉള്ളവർക്ക് എവിടെയാണ് നിലവിൽ സേഫ് എന്ന്
@selvamselvam7021
@selvamselvam7021 2 күн бұрын
കേരളത്തിൽ അന്നാകിൽ എന്തെകിലും ബ്രാഞ്ച് സെക്രട്ടറി യെ പിടിച്ചു ദുബായ് ലേക്ക് കടന്നു ബിസിനസ് ചെയ്യാമായിരുന്നു 😂😂😂😂
@Adhiljashid
@Adhiljashid 2 күн бұрын
Valya north indian muthalimaar bank inte kodikal thatti eduthit videshathot kadannath keralathil ninn help kitit allallo.. Kendrathil ninnalle😄
@mujeebk2508
@mujeebk2508 2 күн бұрын
കുറച്ചു കാലം കൂടി കേരളത്തിൽ തുടരാൻ കഴിഞ്ഞെങ്കിൽ അടുത്ത മുഖ്യനോ മുഖ്യ ഉപദേഷ്ടാവോ ആ കേണ്ട ആളായിരുന്നു
@supreme203
@supreme203 2 күн бұрын
അങ്ങനെ എത്ര ബാംഗ്ലാ ക്രിമിനൽസ് കേരളത്തിൽ താമസിക്കുന്നുണ്ടാകും 😕
@kevingeorge584
@kevingeorge584 2 күн бұрын
കേരള പോലീസ്... കണ്ട് പഠിക്ക്....
@ranjithp5929
@ranjithp5929 2 күн бұрын
Kerala police eppol thanne edichu kollunundu.....eni thokum koodi veno.....Tamilnnadu aakugal nallavaranu ahantha ella......
@health_life17
@health_life17 2 күн бұрын
Oyo ente ponno angnonnum paryalle inim pavpettavare vedivech kollum ith TN policin inteligence krithyaman
@Jkuniverse-z3g
@Jkuniverse-z3g Күн бұрын
adhin nammalaanallo ivide gundakql
@johnson.george168
@johnson.george168 2 күн бұрын
തമിഴ് നാട് പോലീസിന് ഒരു ബിഗ് സല്യൂട്ട് 🙏 🙏 കേരളത്തിലും ഇത് പോലെ തീർന്ന് പൊകേൻട ഒത്തിരി കേസുകൾ ഉണ്ട്..
@sarathsarath7554
@sarathsarath7554 2 күн бұрын
ഇന്നലെ രാത്രി ഇവിടെ പ്രശ്നം ഉണ്ടായിരുന്നു ഞങ്ങൾ പോലീസിനെ അറിയിച്ച് ഇന്ന് രാവിലെ വരെ പോലീസ് കാവൽ ഉണ്ടായിരുന്നു, ഗുണ്ടകൾ വന്നു നാട്ടുകാരെ ഭയപ്പെടുത്തി, ആദ്യമായി രാഷ്ട്രീയം മറന്ന് ജനങ്ങൾ ഒന്നിച്ചു പ്രതികരിച്ചു 🙏🙏
@shijuv9664
@shijuv9664 2 күн бұрын
തമിഴ്നാട് പോലീസിന് ഒരു ബിഗ് സലൂട്ട്
@saleemvijayawada9679
@saleemvijayawada9679 2 күн бұрын
മാഷാ അല്ലാഹ്...കേരളത്തിൽ.ആണെങ്കിൽ ഒരു രക്ത സക്ഷിയോ ഒരു ബലിദാനിയോ ഒരു ജിഹാദ്ധിയോ എന്തായാലും തമിഴ് ആന്ധ്ര police 🚨 ഉയിർ ❤
@Inspector_Balram.
@Inspector_Balram. 2 күн бұрын
ഇതൊന്നും കേരളാ പോലീസ് അറിഞ്ഞില്ലേ
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 2 күн бұрын
അറിഞ്ഞാൽ അവർ ചെരയ്ക്കും 😅😅😅😅😅
@SreekumaranPillai-rb2ot
@SreekumaranPillai-rb2ot 2 күн бұрын
കേരളത്തിൽ ആണെങ്കിൽ എത്രയെണ്ണം വന്നു ചാനൽ ചർച്ചക്ക് വന്നേനെ കണ്ടു പഠിക്കു കേരളം 🙏🙏
@Mr_John_Wick.
@Mr_John_Wick. Күн бұрын
കേട്ടിട്ട് കൊതി ആവുന്നു. തമിഴ് നാട് പോലീസ് 🔥... ഇവിടേം ഇങ്ങനെ വേണം.കുറെ എണ്ണങ്ങൾ ഉണ്ട് ഇവിടെ..
@ManojKumar-h2b5p
@ManojKumar-h2b5p 2 күн бұрын
അതാണ് തമിഴ്നാട് പോലീസ് കണ്ട് പഠിക്ക്
@nimachandradas9360
@nimachandradas9360 2 күн бұрын
കേരളം ഏതു കൊള്ളക്കാരനും സുരക്ഷിതം, അതാണല്ലോ കേരളത്തിൽ കൊലപാതകം, മോഷണം, തല വെട്ടൽ, അവിഹിതം എല്ലാം കൂടുതൽ നടക്കുന്നത്, ജയിലുകൾ ആണെങ്കിൽ ചിക്കനും, മട്ടൺ, മുട്ട എന്നിവ കൊണ്ട് സമൃദം anu
@Brvlog494
@Brvlog494 Күн бұрын
അവനെ അവിടെ കൊണ്ടു വന്നു താമസിപ്പിച്ച ചെന്നൈലുള്ള ആ നാട്ടു കാരന്റെ നല്ല മനസ് ആരും കാണാതെ പോകരുത് 😂😂😂😜
@abythomas6709
@abythomas6709 2 күн бұрын
കേരളത്തിൽ ആണെകിൽ മിനിമം ഒരു ഏരിയ സെക്രട്ടറി
@JeevaS-e8p
@JeevaS-e8p 2 күн бұрын
ഇവിടെയും കുറെ താളികളെ തീർക്കണം
@deendayal136
@deendayal136 Күн бұрын
ആ ബ്രൗൺ ഷർട്ടിട്ട ചേട്ടൻ്റെ ഒരു ഡൗട്ടുണ്ടായിരുന്ന തള്ള് പൊളിച്ചു,,, പക്ഷെ മൂപ്പർ ഡോൺഡ് മൈൻ്റിറ്റ്,,,😂😂
@kalarkodenarayanaswamy651
@kalarkodenarayanaswamy651 2 күн бұрын
കേരളത്തിൽ എല്ലാ ക്രിമിനുകൾക്കും ഒരു സുരക്ഷിത താവളം
@bindub6572
@bindub6572 2 күн бұрын
ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് അതും ഇവിടെ ആണെങ്കിൽ ഒരാഴ്ച്ച ഹർത്താലും ,,, ഇവനെപ്പോലെയുള്ളവർക്ക് സ്മാരകവും
@Anirdhsukumar
@Anirdhsukumar 2 күн бұрын
Tamilnadu police ❤❤❤
@GopalakrishnanMadhavan-gn4iz
@GopalakrishnanMadhavan-gn4iz Күн бұрын
സഹായിച്ചവർക്കു ഉഴുച്ചിലിന് സമയം ആയിട്ടുണ്ട്
@shyam11601
@shyam11601 2 күн бұрын
എന്നാണോ എന്തോ കേരള പോലീസ് നും ഇങ്ങനൊരു അഭിവാദ്യ ഫ്ലെക്സ് വയ്ക്കാൻ കേരള ജനതക്ക് അവസരം കിട്ടുക 😂
@bobbyd1063
@bobbyd1063 2 күн бұрын
ഒരു പാർട്ടി മെമ്പർഷിപ് കൂടി എടുത്തിരുന്നെങ്കിൽ സേഫ് ആകാമായിരുന്നു. ഇനി പറഞ്ഞിട്ട് എന്ത് കാര്യം?
@MuraliKumar-r1z
@MuraliKumar-r1z Күн бұрын
തമിഴർ ദൈവ വിശ്വാസികളാണ്... കേരളം ദൈവത്തിൻ്റെ സ്വന്തം നാടല്ലേ... ദൈവങ്ങൾ നോക്കും എന്ന് ഉറപ്പാണ്...
@jayakumarchellappanachari8502
@jayakumarchellappanachari8502 Күн бұрын
ഇനി ഇതാണ് നല്ലത്. കോടതികൾ വെറുതെ വിടും.
@sathisathi4620
@sathisathi4620 Күн бұрын
എൻ്റെ വീടിൻ്റെ അടുത്തുള്ള സ്ഥലമാണ് ഞാൻ പേരാമ്പ്രക്കടുത്ത് മുളിയങ്ങൽ ആണ് ഇത് ഇവിടെ അടുത്ത് പുളിയോട്ട്മുക്ക് ആണ്
@najmanisar1483
@najmanisar1483 2 күн бұрын
അതിപ്പോൾ കേരളത്തിലെ കൊലയാളി തമിഴ്നാട്ടിലും തമിഴ്നാട്ടിലും കൊലയാളി കേരളത്തിൽ വന്നു
@KiranKichu-kn9gc
@KiranKichu-kn9gc 2 күн бұрын
Keralaum kandu padikkattae....
@BenamiOfSunami
@BenamiOfSunami 2 күн бұрын
Protect cheythath chaggakkal ❤❤❤
@alvermanu3683
@alvermanu3683 Сағат бұрын
അല്ലേലും കേരള പോലീസിന്റെ ക്ഷമയൊന്നും ഇന്ത്യയിൽ ഒരു പോലീസനും ഇല്ല 😂
@abhiramkrnn7285
@abhiramkrnn7285 Күн бұрын
Kerala Government : തോക്ക് തരാം പക്ഷേ ഉപയോഗിക്കരുത്😂
@SajiniSajini-ut2dr
@SajiniSajini-ut2dr 2 күн бұрын
Tamil Nadu big sallut 🙏👍
@vipinjaihind2008
@vipinjaihind2008 Күн бұрын
കേരളം സേഫ്....ഇവൻ സഖാവ് ആണ് അല്ലാതെ ഇവിടെ വരാൻ സാധ്യത ഇല്ല
@lallushanu
@lallushanu Күн бұрын
ഇങ്ങനെ ചെയ്യാൻ നട്ടെല്ലുള്ള ഒരു ഭരണകൂടം എന്നാണാവോ ഇവിടെ ഉണ്ടാവുക..
@josejoseph3593
@josejoseph3593 2 күн бұрын
കേരളത്തിൽ ഇങ്ങനെ.ഒന്നു ഉണ്ടായാൽ എന്താകും സ്ഥിതി
@iloveindia1076
@iloveindia1076 2 күн бұрын
കേരളാപോലീസിന് ഇതിനുള്ള ധൈര്യം ഇല്ല
@Narayanankutty-b9e
@Narayanankutty-b9e 2 күн бұрын
ഇവിടത്തെ പോലീസ് ഇങ്ങനെയായിരുന്നെങ്കിൽ...
@Juliesathish1977
@Juliesathish1977 2 күн бұрын
Balaji kku Narakathilekku swagatham
@Sony-de1fj
@Sony-de1fj Күн бұрын
Balaji missed Briyani from Jail... So sad.. Can't believe that nobody came to protect this man.. Thanks to Tamil Nadu police for erasing a Gunda...
@SaifudheenSbg
@SaifudheenSbg 2 күн бұрын
ഒരുപകരവില്ലാത്ത ഓട്ട ചങ്കനല്ല, സ്റ്റാലിൻ 😂😂
@raghur2001
@raghur2001 2 күн бұрын
The TN police intelligence is unimaginable. KP should learn from them
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 2 күн бұрын
കേരളം എത്ര സുരക്ഷിതമാണ്😮
@jaikrishnanjai7858
@jaikrishnanjai7858 2 күн бұрын
ലെ കിലേരി അച്ചു 😎😎😮🙏
@RajeshR-p3q
@RajeshR-p3q Күн бұрын
കമ്മ്യുണിസ്റ്റ് പാർട്ടി രക്ഷിക്കും
@AbdulRahman-vn1qc
@AbdulRahman-vn1qc Күн бұрын
തമിഴ്നാട്ടിൽനിന്ന് ഉഴിച്ചി ലിനു ചേട്ടന് എന്തു സ്ട്രൈക്കാണ് വന്നത് 🤣🤣🤣🤣🤣
@beingme6964
@beingme6964 Күн бұрын
Well done Tamil Nadu police ❤
@Vpr2255
@Vpr2255 2 күн бұрын
🙄 അപ്പൊ ഇതേ state യിൽ അല്ലേ വീരപ്പൻ ന് വേണ്ടി, കല്ലറ യിൽ പൂജ, ആരാധകർ!!
@arun__74747
@arun__74747 Күн бұрын
1.40 chettan 🔥🔥🔥🔥
@jibincherianjibincherian7978
@jibincherianjibincherian7978 Күн бұрын
😂😂😂😂അതെ
@benhasbacker3705
@benhasbacker3705 2 күн бұрын
Eppolum kashttakaalam perambrakk....nippa ...balaji...
@ameshsomaraj4439
@ameshsomaraj4439 Күн бұрын
Balaji was a beautiful human in his past
@priyadeavnpriyadevan2093
@priyadeavnpriyadevan2093 Күн бұрын
കേരളത്തിൽ സേഫ് ആണ് P.V police
@msmalayalam8457
@msmalayalam8457 2 күн бұрын
Paavam 😢
@PraveenKumar-fy8dj
@PraveenKumar-fy8dj 2 күн бұрын
😂😂 അങ്ങിനെ പിണറായിയുടെ സഹോദരനും ഏറ്റുമുട്ടൽ കൊലപാതകം തുടങ്ങി.
@nandhups597
@nandhups597 2 күн бұрын
👌👌👌👌👌👌
@HanselMathew-q2t
@HanselMathew-q2t 2 күн бұрын
അതിന്റെ ഇടയിൽ തള്ളുന്ന ഒരു കിളവൻ
@basilkeldhos2891
@basilkeldhos2891 2 күн бұрын
😂
@anupkrishnan4731
@anupkrishnan4731 2 күн бұрын
Strike kilavan 😂😂
@01abhilash
@01abhilash 2 күн бұрын
😂
@amroy5224
@amroy5224 2 күн бұрын
1:40 😅
@pradeepputhanalakkal8988
@pradeepputhanalakkal8988 2 күн бұрын
അത് കേരള പോലീസ് ആണെങ്കിൽ കറക്റ്റ് സ്പോട്ട് കണ്ടേനെ
@AYANASHAQ
@AYANASHAQ 2 күн бұрын
ന്യൂസ്കാര് സത്യാവസ്ഥ പറയില്ല എന്ന് ഇപ്പോൾ മനസ്സിലായി
@remyasanthu
@remyasanthu 2 күн бұрын
Keeleri ith ariyanda😮
@emperor..837
@emperor..837 Күн бұрын
അണ്ടിയിൽ ഉണ്ടയുള്ള പോലിസ് 🔥❤️
@SajiPhillip-j5h
@SajiPhillip-j5h 2 күн бұрын
കേരളം കണ്ട് പഠിക്കട്ടെ
@alkuluth_vlogs
@alkuluth_vlogs 2 күн бұрын
പാവം കൊല്ലെണ്ടായിരുന്നു 😢
@Krishnan-z6l
@Krishnan-z6l 2 күн бұрын
ഇതു താൻടാ പോലീസ് 👌
@gtababugaming-vy7cq
@gtababugaming-vy7cq 2 күн бұрын
ividem und police🤷‍♂
@anascheriyodath276
@anascheriyodath276 2 күн бұрын
എന്നിട്ട് ഗേയ്റ്റ് എവിടെ .....?😮
@Joothan
@Joothan 2 сағат бұрын
ഇനിയെങ്കിലും ഒന്ന് പഠിക്കുമോ അന്യസംസ്ഥാനക്കാരെ ,, എല്ലാത്തിനെയും വിളിച്ച് വീടിന്റെ അടുക്കളയിൽ വരെ കേറ്റി, ഇനി ഇതൊക്കെ പഠിക്കാൻ ഇരിക്കുന്നേയുള്ളൂ,, വരും തലമുറയെങ്കിലും ഓർത്താൽ നന്നായിരിക്കും അപ്പൊ കിടന്ന് കരഞ്ഞിട്ട് കാര്യമില്ല?????
@vishnuprasada.s1741
@vishnuprasada.s1741 2 күн бұрын
Kerala police bhooloka dhuratham 🤣🤣🤣😂😂😂
@adarshjose7409
@adarshjose7409 2 күн бұрын
Tamil Nadu Police 💥🤙
@rakeshdharmad2937
@rakeshdharmad2937 Күн бұрын
കേരളം കൊള്ളാം
@anianiarnd8325
@anianiarnd8325 2 күн бұрын
👍👍👍😅😅😅😅😅
@Inspector_Balram.
@Inspector_Balram. 2 күн бұрын
ഇവന്റെ കാല് ഒരിക്കൽ തല്ലി ഒടിച്ചതായിരുന്നു
@chandranpk3738
@chandranpk3738 2 күн бұрын
Mattuvin chattangale...💯✌️
@sanilkumar661
@sanilkumar661 Күн бұрын
I never mind 😂😂
@ameshsomaraj4439
@ameshsomaraj4439 Күн бұрын
Every one in this world including his family made him
@binuvg-j3c
@binuvg-j3c 2 күн бұрын
Kerathinu adutha jilla secretary aavanda aaleya nashtaayee....pinaraikku shesham cm vare aakamaarunnuu.....huge loss
@user-rb8fz5gb9u
@user-rb8fz5gb9u 2 күн бұрын
അവനു വരെ കിടിലം വീട്.... 🤦‍♂️
@officeboy9779
@officeboy9779 2 күн бұрын
Ha ha ha Kerala police is stumped
@josemathew143
@josemathew143 2 күн бұрын
Strike vanu …. But don’t mind 😂😂
@Reseena-w2z
@Reseena-w2z Күн бұрын
Kerala all criminal sugam
@SavadKollam-r3r
@SavadKollam-r3r 2 күн бұрын
Balaji eviduthe manthri kallamarekal fetham
@pratheepj8451
@pratheepj8451 Күн бұрын
I dant maind it
@AshokKumar-rr4wc
@AshokKumar-rr4wc Күн бұрын
Kerala police gundakale thenum paalum koduthu valarthum..,tn police theerkkum.
@bijumonp8250
@bijumonp8250 2 күн бұрын
Keralathil enthum nadakkum
@AYANASHAQ
@AYANASHAQ 2 күн бұрын
അയാളെ ഇവിടെ എത്തിച്ച ആളെ കുറിച്ച് പറയാത്തത് മോശമായി⁉️⁉️⁉️
@ranishevranishev4805
@ranishevranishev4805 Күн бұрын
😀മ്മടെ പേരാമ്പ്രയിലോ
@manojperumarath8217
@manojperumarath8217 2 күн бұрын
TN police ne support chyanavar TN police inte actual face kanan Visaranai movie kand nok
@venugobal8585
@venugobal8585 2 күн бұрын
😂😂Kakkathoppu Balaji... 😅😅
@Dr.WINeeth
@Dr.WINeeth Күн бұрын
Tamil Nadu Police 🚓
@sureshsura1662
@sureshsura1662 Күн бұрын
Athavanam police
@LeelammaAunty
@LeelammaAunty Күн бұрын
🤣🤣👌🏻👌🏻
@SreenathV-yh2yw
@SreenathV-yh2yw 2 күн бұрын
തമിഴ് നാട് പോലിസ് 👍👍👍👍👍👍👍👍👍👍👍👍👍👍
@jibincherianjibincherian7978
@jibincherianjibincherian7978 Күн бұрын
തമാശ 🤣🤣🤣
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 60 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 26 МЛН