എവിടേ എവിടേ ശാന്തിയെവിടേ ഏറും ദുരിതങ്ങൾക്കന്ത്യമെവിടേ ഒരിക്കലെങ്കിലും സമാധാനമണിഞ്ഞവർ ഓരോ നിമിഷവുമതിനായി കൊതിക്കും ഒഴുക്കിനെതിരേ നീന്തും കൂടണയും (എവിടേ എവിടേ...) ധനമേകുമോ സമാധാനം ധാരാളിത്തങ്ങളിൽ ഗ്രഹണകാലം ദാരിദ്ര്യത്തിൽ ദുഃഖം മാത്രമാണോ ദന്തഗോപുരങ്ങളേകുമോ തൃപ്തികൾ വൈപരീത്യങ്ങളിൽ വിധിയെ പഴിക്കുന്നൂ വിധാതാവിനും പരാതികളനവധി (എവിടേ എവിടേ...) കർമഫലം കാവ്യനീതിയരുളും കാലം കാമനകളിൽ ജയപരാജയങ്ങൾ എന്നും പോകും പാതകളിൽ പോലും ഏറിയും കുറഞ്ഞും ആവശ്യങ്ങൾ സാന്ത്വനങ്ങൾക്കു വിലയിടുന്നൂ ചിലർ സഹതാപം തേടും പ്രഹസനങ്ങൾ (എവിടേ എവിടേ...)
@sreekumar-sy3px27 күн бұрын
അയ്യപ്പ ദർശനം പുണ്യ ദർശനം ആരാധനാ സാഫല്യം ദിവ്യദർശനം എന്നുമുണരും ശരണ മന്ത്രങ്ങൾ ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം (അയ്യപ്പ ദർശനം...) ഹാനികളൊന്നും അലട്ടാതെയെന്നും ഹരിഹര സുതാ കാത്തീടണേ ശബരിമലയിൽ സന്നിധാനത്തിൽ ശാന്തി മന്ത്രങ്ങളെന്നും നിറയണേ സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം (അയ്യപ്പ ദർശനം...) പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും അകലുവാനായി അർപ്പണപുണ്യം ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ അവിരാമം പ്രകാശമേകും തിരിനാളങ്ങൾ ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ (അയ്യപ്പ ദർശനം...)
@ajithjoseph2694Ай бұрын
Impressed ❤
@TheclonecoupleАй бұрын
Thank you 🤩 🥰
@Mhd.JamalMR2 ай бұрын
Repeat mode 😍
@Theclonecouple2 ай бұрын
❤️
@KuttosKiran23 сағат бұрын
75k+ Views Congratulations ❤🎉
@Theclonecouple21 сағат бұрын
Thanks for your support 🥰😘
@AmmuAppu-e8z2 ай бұрын
Super ❤❤❤❤❤❤❤❤❤❤❤❤
@Theclonecouple2 ай бұрын
Thank you so much 😀
@VasanthakumariS-b2s2 ай бұрын
സൂപ്പർ മക്കളെ ഉയരങ്ങളിൽ എത്തട്ടേ
@Theclonecouple2 ай бұрын
Thank you 🤩
@sreekumar-sy3px2 ай бұрын
കടലിലെ ഓളങ്ങളിൽ തിരമാലകളിൽ കാറ്റിലുലയും തോണി തുഴഞ്ഞു നടന്നൂ ഒരു തീരമണയാൻ മോഹവുമായി ഓരോരോ കാഴ്ചകൾ കണ്ടു വരാൻ (കടലിലെ...) രാപ്പകലുകൾ നിനക്കായി കാത്തിരുന്നൂ രമ്യഹർമ്യങ്ങളൊരുങ്ങീ വരവേൽക്കാൻ വർണങ്ങളില്ലാത്ത പുഷ്പങ്ങളിൽ നീ വിടരൂ ഏഴു നിറങ്ങളിൽ പ്രണയമായീ വീണയായി പാടൂ സപ്തസ്വരങ്ങളിൽ (കടലിലെ...) കണ്ണിൽ കവിത വിരിഞ്ഞതു കണ്ടൂ ഞാൻ കാർമേഘം നോക്കും വേഴാമ്പലായി അടുത്തെല്ലാം പാറി പറന്നു നടന്നൂ ആഗ്രഹങ്ങളിൽ ദാഹമുണർന്നൂ അണിഞ്ഞൂ മോഹത്തിൻ പൂക്കൾ (കടലിലെ...)
@Theclonecouple2 ай бұрын
👌❤️❤️
@davidthelittlechamp2 ай бұрын
Super ❤ paid for your effort❤
@Theclonecouple2 ай бұрын
Thank you 🥰🥰
@sreekumar-sy3px2 ай бұрын
തപ്പുകൊട്ടി താളമിട്ട് താലപ്പൊലികളിൽ തുലാം തുള്ളിയുയരുന്നൂ തോരാ മഴയിൽ മദ്ധ്യാഹ്നമൂകതകളിൽ മൂടുപടങ്ങളിൽ മഴ പാടുന്നൂ കുളിരിൻ ഗീതങ്ങൾ മിന്നിമറയുന്നൂ ചൂടൻ പകലുകൾ (തപ്പുകൊട്ടീ...) സൊറ പറയും ഹുങ്കാരങ്ങൾ സോപാനം പാടുമീ മഴക്കാറ്റുകൾ തണുപ്പിൽ നനയുന്നൂ പുണരുന്നൂ താരും തളിരും ഈറനണിയുന്നൂ ഓരോരോ തുള്ളിയും ഇലകളിൽ ഒന്നൊന്നായി പറന്നിറങ്ങി ചാറ്റലുകളായി (തപ്പുകൊട്ടീ...) ഈയൽ പൊടിയും ഇറക്കാലികളിൽ ഇന്നുയരും പൂരത്തിൻ ആരവങ്ങൾ മാമ്പൂവിൻ മദനഗന്ധം നിറയുമ്പോൾ മോഹത്തിൻ ഗാനവുമായീ മാക്രികൾ കറുത്ത മണ്ണിൻ കരുണയിൽ മുളപൊട്ടും കാലം കാത്തുവച്ച കുഞ്ഞു മുകുളങ്ങൾ (തപ്പുകൊട്ടീ...)