എന്തൊക്കെ പറഞ്ഞാലും മലയാളത്തിൽ താരാധിപത്യം ഇവിടെ മുളപ്പിച്ചെടുത്ത ആൾക്കാരാണ് മമ്മൂട്ടിയും മോഹൻലാലും, ശ്രീകുമാരൻ തമ്പിസാർ , നല്ല നട്ടെല്ലുള്ള പ്രതിഭയാണ് , പുള്ളി വേറെ ലെവലാണ്🔥🔥🔥
@binoyk3186 Жыл бұрын
One of the most popular legendary tambi sir.
@raveendranrr57602 жыл бұрын
ആശംസകൾ നേരുന്നു.... 🌹🌹🌹 ഒത്തിരി സ്നേഹത്തോടെ... ഫ്രാൻസിസ് ടി മാവേലിക്കര 🙏👍👏... ക്ക് ♥️ 7നാടകം ♥️... ഹ്രദയത്തോടെ.... നഗൻ മനസ്.
@ravinambisan10252 жыл бұрын
കാലത്തിനനുസരിച്ചു മാറിയില്ല എങ്കിൽ സംവിധായകർ എടുക്കാചരക്കുകൾ ആകും.. ജോഷിയും ഹരിഹരനും കാലത്തിനനുസരിച്ചു മാറിയത് കൊണ്ട് ഇന്നും മൂല്യം കുറയാതെ നിൽക്കുന്നു... മമ്മൂട്ടി പുതിയ തലമുറയുടെ കൂടെ സഹകരിച്ചാണ് ഇപ്പോഴും പിടിച്ചു നിൽക്കുന്നത്... ഒരു പരിധി വരെ മോഹൻലാലും... ഇപ്പോഴും ശശികുമാർ കാലഘട്ടത്തിൽ നിൽക്കുന്ന സംവിധായകരുമായി മമ്മൂട്ടി യും മോഹൻലാലും മാത്രമല്ല മറ്റു നടന്മാരും തയ്യാറാവില്ല എന്ന സത്യം മനസിലായിട്ടും മനസിലായില്ല എന്നു നടിച്ചാൽ സഹതപിക്കുകയേ നിവർത്തിയുള്ളൂ...
@govindm99842 жыл бұрын
വളരെ ശരിയാണ് 😊👍
@girishkumarvinu56972 жыл бұрын
ശ്രീകുമാരൻതമ്പി മലയാള സിനിമയിൽ തന്റെതായവ്യക്‌തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ്. എന്നാൽ ഒരു ഫിലിം മേക്കർ എന്ന നിലയിൽ അദ്ദേഹത്തിന്റെ ക്ലാസ്സ് പടങ്ങൾ വിരളം. ഗാനം (1982) ആണ് അദ്ദേഹം ചെയ്തതിൽ വെച്ചു ഏറ്റവും നല്ല ചിത്രം. അദ്ദേഹം 70 കളിലും 80കളിലും കുറെ ചിത്രങ്ങൾ ചെയ്തു എന്നത് നേര്. പക്ഷെ ഒരിക്കലും അദ്ദേഹം ശക്‌തനായ ഒരു തിരക്കഥാകൃത്തല്ല. വൈവിധ്യമാർന്ന തിരക്കഥകൾ എഴുതാനും കഴിയില്ല. എന്നാൽ കവി, ഗാനരചയിതാവ് എന്ന നിലകളിൽ അദ്ദേഹത്തിന്റെ സ്ഥാനം വളരെ മേലെയാണ്. ലളിതമായ പദങ്ങളെ കോർത്തിണക്കി എത്രയോ മനോഹരമായ ഗാനങ്ങൾ അദ്ദേഹത്തിന്റെ രചനായിൽ പിറവിയെടുത്തു. അദ്ദേഹത്തിന് അതിൽക്കൂടുതൽ എന്ത് വേണം?
@sulaimanalangadan78062 жыл бұрын
ശ്രീ കുമാരൻതമ്പി സർ... നല്ല മനുഷ്യൻ.. അക്ഷരാർത്ഥത്തിൽ സകലകലാവല്ലബൻ... അദ്ദേഹത്തെ പോലെ ഒരാളെ സൂപ്പർ താരങ്ങളോടുള്ള താങ്കളുടെ ചാക്കളത്തിപൊരിൽ വലിച്ചിട്ടു വെറുതെ....
@SUNIL-pg5cz2 жыл бұрын
മമ്മൂട്ടി ആദ്യമായി ചാൻസ് ചോദിച്ച് ചെന്നപ്പോ സംവിധായകനോ നിർമ്മാതാവോ പേരും പ്രശസ്തിയുമുള്ള ആള് മതി എന്ന് പറഞ്ഞ് മമ്മൂട്ടിയെ ഒഴിവാക്കിയിരുന്നെങ്കിലോ...ഇന്ന് മമ്മൂട്ടി ഉണ്ടാകുമായിരുന്നില്ല .. ആരും സ്വയം മറക്കരുത്.... തമ്പിസാറിന്റെ വ്യക്തിത്വം.... 🙏👍👍👍👍✌✌🙏🙏🙏
@mylove242globally2 жыл бұрын
mammootty undayathu ayalude talent kondanu ,pinne mt sir chance koduthu aadyam then joshy i v sasi k g george pole ullavar mammotiye valarthi and thats it
@SUNIL-pg5cz2 жыл бұрын
@Che Guevara the great എത്ര ടാലെന്റ്റ് ഉണ്ടെങ്കിലും പ്രൊഡ്യൂസറൂം ഡയറക്ടറൂം വിചാരിച്ചാലേ കാര്യമുള്ളൂ...ടാലെന്റ്റ് ഉള്ളവർ എത്രയോ പേർ വെളിയിൽ നിക്കുന്നു...
@SUNIL-pg5cz2 жыл бұрын
@@mylove242globally ടാലെന്റ്റ് മാത്രം പോര... അവസരം കൊടുക്കാനും ആള് വേണം....
@Ronin14442 жыл бұрын
മുന്നേറ്റം മമ്മൂട്ടിയുടെ കരിയറിൽ വലിയ ഗുണം ചെയ്യാത്ത പടം ആണ്. മുന്നേറ്റം ഇറങ്ങുന്നതിന് മുമ്പ് ത്രഷ്ണയുടെ ഷൂട്ടിങ് ആരംഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ സ്റ്റാർട്ടം തുടങ്ങുന്നത് അതിലൂടെയാണ്. മുന്നേറ്റത്തെക്കാൾ ഉപകാരം ആയത് മേള തന്നെയായിരുന്നു. സിനിമയുടെ നിലവാരാവും മമ്മൂട്ടിക്ക് കരിയർ ഗുണത്തിന് ആയാലും, മുന്നേറ്റം കാര്യമൊന്നുണ്ടാക്കിക്കില്ല. ഇങ്ങനെയും വേണമെങ്കിൽ വാദിക്കാവുന്നതേയുള്ളൂ.
@kiron11532 жыл бұрын
പടയോട്ടം സിനിമയിൽ അഭിനയിക്കാൻ വന്നപ്പോൾ അപ്പച്ചന് സലാം അടിച്ച ആളാണ് മമ്മൂട്ടി....
@sajithlal-bt1cn Жыл бұрын
പ്രിയപ്പെട്ട ശാന്തിവിള സർ... എനിക്കിപ്പോൾ നിങ്ങളോട് വല്ലാത്ത ആദരവ് തോന്നുന്നു.
@mehroosofficial672010 ай бұрын
മറ്റേ തമ്പി സാർ റോസ്റ്റ് വീഡിയോ കണ്ടിട്ട് പഴയ വീഡിയോ കാണാൻ വന്ന ആരെങ്കിലും ഉണ്ടോ
@majorpradeep6252 жыл бұрын
Its a great tribute to Thampi Sir.Well done Dinesh Ji👍
@hahahahahaha11ha2 жыл бұрын
Good morning sir poliyane thanks alot Prince pangadan monae poliyane née namaste 🙏 madhava Princeutta
@aambadeebaloo89252 жыл бұрын
പഴയ ആൾക്കാർ ഈ നടന്മാരെ ആകർഷിക്കുന്ന സബ്ജെക്ട് ആയി ചെല്ലണം അല്ലെങ്കിൽ മറ്റു നടന്മാരെ വെച്ച് നല്ല പടം ചെയ്തു തെളിയിക്കൂ. അതാണ് വേണ്ടത്. അല്ലാതെ കൊതികെറുവ് പറഞ്ഞു നടക്കുകയില്ല സർ വേണ്ടത് എന്നു എല്ലാ ബഹുമാനത്തോടെയും പറയട്ടെ 🙏🏻🙏🏻🙏🏻❤️
@pratheeshlp61852 жыл бұрын
💖💖💖💖
@rajendranrajendran45672 жыл бұрын
അവസാനം പറഞ്ഞത് വളരെ ശരിയാണ്
@jacobpc83622 жыл бұрын
ഹിന്ദി സിനിമയു൦ തമിഴ് സിനിമയു൦ മലയാളത്തിൽ ആധിപത്യം സ്ഥാപിച്ചതോടെയാണ് മലയാളത്തിൽ താരമൂല്യം വന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.
@ashraf2508 Жыл бұрын
🙏
@ajithkumarv26322 жыл бұрын
100% correct
@noufalta12712 жыл бұрын
Super. ❤❤❤❤❤
@suneeshkumar94952 жыл бұрын
ചേട്ടാ തമ്പി sir ചേട്ടൻ പറഞ്ഞത് പോലെ ഇവന്മാരുടെ കാൽ പിടിക്കാൻ ഒന്നും പോകരുത് he is great ചേട്ടൻ നല്ലൊരു ഗുരു ദക്ഷിണ ആണ് തമ്പി സാർ ന കൊടുത്തത് great
@thekkupant7852 жыл бұрын
ശ്രീകുമാരൻ തമ്പിയുടെ നിലപാടുകളാണ് കൂടുതൽ ശരി
@subbin19712 жыл бұрын
ശ്രീകുമാരൻ തമ്പിയെ പോലുള്ളവർ തങ്ങളുടെ പ്രതാപകാലത്ത് സിനിമക്ക് നല്കിയ സംഭാവനകൾ ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. ശ്രീകുമാരൻ തമ്പി എന്ന ഗാനരചയിതാവ് മലയാള സിനിമാ സംഗീത ലോകത്തിന് നല്കിയ സംഭാവനകൾ ഏത് ന്യൂ ജെൻ കാലഘട്ടത്തിലും നില നില്ക്കും. മമ്മൂട്ടിയും മോഹൻലാലും ഒക്കെ വലിയ ആഗോള ബ്രാൻഡുകളാണ്. അവർക്ക് പിന്നിട്ട വഴിയിൽ ഒപ്പം നിന്നവരേയും വളർത്തിയവരേയും ഓർക്കാൻ സമയമുണ്ടാവില്ല. ഇത് പ്രൊഫഷണിലസത്തിൻ്റെ കാലമാണ് അവിടെ ഇമോഷണിലസത്തിന് ഒരു പ്രാധാന്യവുമുണ്ടാവില്ല എന്ന് മനസ്സിലാക്കാൻ പലർക്കും പറ്റാത്തതാണ് അവർ അനുഭവിക്കുന്ന ഫ്രസ്റ്ററേഷൻ്റെ ഒക്കെ അടിസ്ഥാന കാരണം. " സുഖമൊരു ബിന്ദു ദു:ഖമൊരു ബിന്ദു" എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ഫിലോസഫിക്കൽ ഗാനമെഴുതിയ അങ്ങയുടെ മനസ്സിന് ആർക്കും വേണ്ടാത്ത ആ "പഴയ ഈഗോ " മനസ്സിൽ നിന്ന് കളയാൻ പറ്റാത്തത് അദ്ഭുതം തന്നെ ....
@sunilroyalnestedavanaparam514210 ай бұрын
ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ വളരെ മനോഹരങ്ങൾ ആണ്. പക്ഷെ തിരക്കഥ,സംവിധാനം ഇതൊക്കെ വളരെ നിലവാരം കുറഞ്ഞതാണ്.
@rajeshnairvs98952 жыл бұрын
36:00min മോഹൻ ലാൽ... അനുകരണം 👍👍👍👏
@Ratheeshunny2 жыл бұрын
👍👍
@pratheeshlp61852 жыл бұрын
💕💕💕💕💕💕💕💕💕💕💕💕
@KN-hz8zw2 жыл бұрын
അണ്ണാ അണ്ണാൻറെ ബംഗ്ലാവിൽ ഔത ഞാൻ 16 പ്രാവശ്യം കണ്ടു
@stylesofindia58592 жыл бұрын
കാണേണ്ട ഫിലിം അല്ലേ 5 ഓസ്കാർ. 3 ദേശീയ അവാർഡ് 2 സന്തോഷ് ട്രോഫി 2 നെഹ്രു ട്രോഫി
@KN-hz8zw2 жыл бұрын
@@stylesofindia5859 പദ്മശ്രീ മറന്നു അല്ലെ...
@nithin10072 жыл бұрын
കാലത്തിന് ഒപ്പം പ്രേക്ഷകരുടെ ആസ്വാദനരീതി മാറുന്നുണ്ട് ഒപ്പം തന്നെ അവർ പുതുമകളും ആഗ്രഹിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി കാലത്തിന് ഒത്ത് സിനിമാ പ്രവർത്തകരും മാറണം. മാറ്റങ്ങൾ ഉൾക്കൊള്ളണം. എങ്കിലേ നിലനിൽപ്പ് ഉള്ളൂ. ഇത് മനസ്സിലാക്കി വേണം സിനിമകൾ സൃഷ്ടിക്കാൻ. ശ്രീകുമാരൻ തമ്പി സാർ മികവുറ്റ ഒരു സിനിമ ക്രാഫ്റ്റ് മാൻ ആണ്. എന്ന് വെച്ച് ഇന്നൊരു സിനിമ പഴയ അച്ചിൽ വാർത്തെടുത്താൽ പ്രേക്ഷക സ്വീകാര്യത കിട്ടുമോ എന്നത് സംശയമാണ്.
@sunilroyalnestedavanaparam514210 ай бұрын
update ആവാത്തത് കാരണം സംഭവിക്കുന്നതാണ്.
@rafeekpt34632 жыл бұрын
ത൦ബി സാ൪ എവിടെ തള൪ന്നു.ത൦ബി സാറിൻ അടുത്തു നിൽക്കാൻ പോലു൦ യോഗ്യതയുണ്ടോ മമ്മൂസ് ലാൽ മാ൪ക്കൊക്കെ
നിങ്ങൾ എന്തൊക്ക പറഞ്ഞാലും മമൂട്ടിയുടെയും മോഹൻലാലിന്റെയും അഹങ്കാരത്തിനു നിന്ന് കൊടുക്കുന്നവനല്ല തമ്പി സാർ
@sreekuttan20042 жыл бұрын
Sreekumaran thambiye thalarthiyathu Jayande maranam aanu...allenkil kore super hit cinemagulde director aavendathayirunnu !!
@puthiavilasanjeevan48012 жыл бұрын
Car is very happy . When get the car after 6 month he told , The car never give me happy.
@sajjantn97282 жыл бұрын
39:10 ആന്റണി പെരുമ്പാവൂർ 🤦♂️
@georgeabraham13552 жыл бұрын
Well said
@ashaunni88332 жыл бұрын
ഒരിക്കൽ താങ്കൾ പറഞ്ഞു അവസരം തേടി നടന്ന സമയത്ത് പലരും കയ്യൊഴിഞ്ഞപ്പോൾ അന്ന് കത്തി നിന്നതമ്പി സാറാണ് താങ്കൾക്ക് ഒരു അവസരം എങ്കിലും തരാമെന്ന് സമ്മതിച്ചത് എന്ന് ...അന്ന് താങ്കൾ ആ എപ്പിസോഡിൽ തമ്പി സാറിനെ ഒരുപാട് പുകഴ്ത്തി.. എൻറെ ഗുരുനാഥൻ എന്ന് വിളിച്ചു.. എന്നിട്ട് ഇപ്പോൾ ഇങ്ങനെ ഒരു എപ്പിസോഡ് താങ്കൾ ചെയ്യരുതായിരുന്നു ..ഗുരുനാഥൻ ഉള്ള വ്യക്തിത്വം ശിഷ്യൻ ഇല്ലാതെ പോയി.. നല്ല പേഴ്സണാലിറ്റി ഉള്ളവർക്ക് എപ്പോഴും ഒരു സ്റ്റാൻഡ് കാണും.. അവസരത്തിന് ഒപ്പിച്ചു മാറില്ല...
@sreejithkallada2 жыл бұрын
യുവജനോത്സവം, ബന്ധുക്കൾ ശത്രുക്കൾ ഒക്കെ നിലവാരം കുറവായിരുന്നു. നല്ല പാട്ടുകൾ ഉണ്ടെന്നല്ലാതെ.
@shabdhusha89102 жыл бұрын
Gopinath muthukad Sir നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 😍😍😍😍plssss,
@maniiyer96852 жыл бұрын
100 percent correct ആണ് നിങ്ങൾ പറഞ്ഞത് ദിനേശേട്ടാ 👌🏼👌🏼👌🏼
@alikolkattilalikolkattil2161 Жыл бұрын
പഴയ താര ങ്ങളെയും പുതിയ താരങ്ങളെയും ഒരിക്കലും താരതമ്യം ചെയ്യരുത് കാരണം പതിയ താരങ്ങൾ പ്രതിബിംബങ്ങളാണ് രണ്ടും തമ്മിൽ ഒരു പാട് അന്തരമുണ്ട്
@remaanand80362 жыл бұрын
👌👍
@abdulfathah.t.mmuhammedabd59692 жыл бұрын
" സേതു ചേട്ടനും, ഞാനും " ഉപമ ഗംഭീരം! ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ള ഈ രണ്ടു നടന്മാരെയും ദൈവം തന്നെ, ബുദ്ധികൊണ്ട് അടയാളപ്പെടുത്തിയവർക്ക് മേൽ പ്രതിഷ്ഠിച്ചു . കാലത്തിന്റെ ഗരിമയുടെ പ്രതീകമാണ് ഈ രണ്ട് പ്രതിഭകളും.
@rolex8577 Жыл бұрын
ദിനേശണ്ണൻറ്റെ വാക്കുകളിൽ : "നിങ്ങളുടെ മൈരുമകൻ എന്നെ പറ്റിച്ചില്ലേ "
@joshyjose1625Ай бұрын
തമ്പി സാർ അപാര കഴിവുള്ള കവി കലാകാരൻ പക്ഷേ അദ്ദേഹം എഴുതി കാലമൊരജ്ഞാത കാമുകൻ എന്ന് പക്ഷേ കാലത്തിൻ്റെ ചലനം തിരിച്ചറിഞ്ഞില്ല അതുകൊണ്ട അദ്ദേഹം പിന്നോട്ട് പോയി അതെന്നെ ഇന്നത്തെ അദ്ദേഹത്തിൻ്റെ മനോധർമ്മത്തിൽ ലാലേട്ടൻ ഒരു ഡേറ്റ് കൊടുക്കുമോ മമ്മുട്ടികൊടുക്കുമോ ഇല്ല കാരണം ഇദ്ദേഹം പഴമയുടെ ആഴകടലിൽ മുത്ത് തപ്പി തപ്പി നടക്കുകയാണ്
@shijuthomasthomas78532 жыл бұрын
ലാലിനെ വച്ച് അവസാനം ചെയ്തത് അപ്പുവാണ് ... മരുമകൻ എന്തുകൊണ്ട് Date കൊടുത്തില്ല എന്ന് തമ്പി ഓർക്കണം ... ലാലിൻ്റെ ഡേറ്റിന് പൊന്നും വിലയുള്ള കാലത്ത് അപ്പു പോലുള്ള അറുപഴഞ്ചൻ സിനിമ എടുത്തു . തുടർന്നാണ് ലാൽ ഡേറ്റ് കൊടുക്കാഞ്ഞത് .
@s.a.k.66592 жыл бұрын
അപ്പു ശ്രീകുമാരൻതംബിയല്ല ഡെന്നീസ്ജോസഫാണ് സംവിധാനം ചെയ്തത്. മോഹൻലാലിനെ വച്ച് തംബി ഏറ്റവും ഒടുവിലെടുത്തത് യുവജനോത്സവമാണ്.
ഇതു വേണ്ടായിരുന്നു ദിനേശ് ,വെളുക്കാൻ തേച്ചത് പാണ്ടായി 🌹
@KN-hz8zw2 жыл бұрын
അണ്ണാ.. ഇല്ലിക്കാടും ചെല്ലാക്കറ്റും എന്ന റിലീസ്....
@vimalv73742 жыл бұрын
3d dolby atmos il udan release aavum
@shanmughathanupillai96602 жыл бұрын
Your efforts for doing this video with data base is very well appreciated
@haitech5864 Жыл бұрын
മമ്മൂട്ടിയുടെ പൗരഷാ സൗണ്ട് നിങ്ങൾ പറഞ്ഞില്ലേ അത് ശെരില്ല സിനിമയിൽ വരുബോൾ അത്ര ചന്തം ഇല്ലാത്ത നടൻ ആയിരുന്നു മമ്മുക്ക പ്രേമം നസീർ പോലെ ചന്തം ഇല്ല എന്ന് പറഞു എന്നിട്ടും ഇത് എല്ലാം നേടി എടുത്ത ആൾ ആണ് മമ്മുക്ക ലാലേട്ടൻ
@kannurtoyou2622 Жыл бұрын
തമ്പി സർ പകരം തമ്പി സർ മാത്രം മലയാളത്തിൽ പകരം വെക്കാൻ വേറെ ആളില്ല mr dinesh
@bijeeshgavan51042 жыл бұрын
S p venkitesh music king
@sreejithvenugopal9345 Жыл бұрын
3500 സോങ്‌സ് 85 സ്ക്രിപ്റ്റ് 30+ ഡയറക്ടർ പ്രൊഡ്യൂസർ വേറെ ആർക്കു ഉണ്ട് ഇത് പോലെ ഒരു ഹിസ്റ്ററി
@muralimattanur2 жыл бұрын
ചില ആൾക്കാർ വിചാരിക്കു൦ ഞാൻ മാത്രമാണ് ശരിയെന്ന്... തെറ്റാണത്... കാലം മാറുന്നതിനനുസരിച്ച് കുറച്ചു നമ്മളും മാറുന്നതാണ് നല്ലത് എന്ന വിവേചന ബുദ്ധി വരാത്തവരെ സമൂഹം അ൦ഗീകരിക്കില്ല എന്ന തത്വം തിരിച്ചറിയുന്നത് നന്നായിരിക്കും...
@mohananchellappan8592 Жыл бұрын
സന്ദർഭമനുസരിച്ച് നിലപാടു മാറ്റി പണവുംപ്രശസ്തിയും നേടുന്നതിനെ അംഗീകരിക്കുന്ന സമൂഹം ഉണ്ട് .എന്നാൽ മന:സാക്ഷിയെ വഞ്ചിക്കാതെ നിലപാടിൽ ഉറച്ചുനിൽക്കുന്ന നല്ലതന്തക്കുപിറന്നവരേയും അംഗീകരിക്കുന്ന സമൂഹം ഉണ്ട്.തമ്പിസാർ തീർച്ചയായും ഇക്കൂട്ടത്തിൽ പെടുന്നു.
@jithsree5602 жыл бұрын
Monanlaline സിനിമയിൽ നായകൻ ആക്കി എന്നല്ല്ല തമ്പി സാർ പറഞ്ഞത്...മോഹന്ലാലിനെ aathyamaayi ngateeve അല്ലാത്ത ഒരു ക്യാരക്ടർ aathyamaaye കൊടുത്തത് ആഭിജാത്യം ത്തിൽ താനാണ് എന്നാണ് തമ്പി sir പറഞ്ഞു ഞാൻ കേട്ടിട്ടുള്ളത്..
I respect Sreekumaran Thampi Sir. But recently I felt he is craving to direct a movie as he used to do before. Then he did a lot of youtube programs. I felt pitty. Why he has to do cooking on youtube. He is always complaining about everyone. We have to analyse the changing situations before saying things.so bad to listen all these complainants. I don't watch his channels anymore
@mathewjose6987 Жыл бұрын
You are very correct. His cooking in you tube is very acuared.
@thomasphilip8307 Жыл бұрын
Alla .thampi saar ne Thalarthiyathu thampi Thanne!!!!!!!!!@@@@@@
ബനാറസ് തിരക്കഥ എഴുതിയ നവോദയ അപ്പച്ചൻ്റെ മകൻ ജിജോ യുടെ ഗതി കെടു
@govindm99842 жыл бұрын
ബനാറസൊ.. ബറോസ്.. കഷ്ടം 😂
@rkn042 жыл бұрын
One of the best episodes of Santhivila...very well presented.I also greatly respect തമ്പി sir but he should not lower himself by referring to superstars... times ve changed and so have they changed and so should തമ്പി sir change. Was relieved to note,that Santhivila has not mentioned criminal star Dileep and justified him, in this episode.Also,he has not mocked at women, Bhagyalakshmi and WCC , lawyers etc. . for supporting rape actress victim.
@shereefshahul75412 жыл бұрын
അവസാനം ശ്രീകുമാരൻ തമ്പി സാർ മധു, ശാരദ എന്നിവരെ വച്ചു ഒരു പടം ചെയ്തിരുന്നു 2015 ആണെന്ന് തോന്നുന്നു. ആൺകിളിയുടെ താരാട്ട്
@shajanshaju12472 жыл бұрын
തല്ലിപ്പൊളി സിനിമ അമ്മക്കൊരു താരാട്ട്
@shereefshahul75412 жыл бұрын
@@shajanshaju1247 yes. എട്ടുനിലയിൽ പൊട്ടി
@dileepanvm25992 жыл бұрын
Ammakoru tharattu
@PramodChand-q3k10 ай бұрын
ഓർമ്മിപ്പിക്കല്ലേ പൊന്നേ
@shibina96922 жыл бұрын
Shantiye assistant aakiyal eth pole thirinn kothum.chummatalla aarum adupikatath
@radhakrishnanvkjayan9859 Жыл бұрын
സത്യം പറഞ്ഞാൽ സിനിമ കാണുന്ന പ്രേക്ഷകരാണ് വിഡ്ഢികൾ കാരണം അവരുടെ വിയർപ്പിന്റെ വിലയാണ് ഇതല്ലാം സിനിമ കാണുന്ന പ്രേക്ഷകരാണ് ഇവരെയെല്ലാം പൊക്കി കൊണ്ടുവരുന്നത് ആ പ്രേക്ഷകർ ഏതെങ്കിലും ഷൂട്ടിംഗ് സെറ്റിൽ ഇവരെ ഒന്ന് കാണാൻ ശ്രമിച്ചാൽ ഇവർ കാരവന് വെളിയിൽ ഇറങ്ങുമോ ഇവരുടെ എല്ലാം സുഖസൗകര്യങ്ങൾക്കും കാരണം പ്രേക്ഷകരാണ് അതിവർ മറക്കുന്നു സിനിമ കാണാൻ ആളില്ലെങ്കിൽ പിന്നെ എന്ത് സിനിമ.
@vishnumohan69842 жыл бұрын
*സത്യത്തിൽ ജയൻ ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ മോഹൻലാൽ മമ്മൂട്ടി എന്നിവരുടെ തരാധിപത്യം അല്പം കുറഞ്ഞേനെ അവർ സൂപ്പർ സ്റ്റാർ ആകാൻ അല്പം കൂടി വൈകിയേനെ...ആക്ഷൻ സിനിമകൾ മമ്മൂട്ടി മോഹൻലാൽ ഇവരുടെ താരമൂല്യം ഉയർത്തിയ രാജാവിന്റെ മകൻ അതിരാത്രം ഇൻസ്‌പെക്ടർ ബെൽറാം 20ആം നൂറ്റാണ്ട് ഇതെല്ലാം ഒരു പക്ഷെ ജയൻ ചെയ്തേനെ*
@sunilroyalnestedavanaparam514210 ай бұрын
തെറ്റാണ് താങ്കൾ പറഞ്ഞത്. ഇവരുടെ range ജയന് ഉണ്ടായിരുന്നില്ല. ആ ഒരു കാലഘട്ടത്തിൽ തിളങ്ങാൻ ജയന് പറ്റി. പക്ഷെ അഭിനയം അത്രയ്ക്കു ഉണ്ടായിരുന്നില്ല.
@vishnumohan698410 ай бұрын
@@sunilroyalnestedavanaparam5142 കരിമ്പനയിലെയോ ശക്തിയിലെയോ ജയന്റെ പെർഫോമൻസ് നോക്കു എന്നിട്ട് അഭിനയിക്കാൻ അറിയില്ല എന്ന് പറയാനാകുമോ?? അത് പോലെ രജനികാന്ത് കമൽ ഹസ്സൻ എടുത്താൽ കമൽ ആണ് മികച്ച അഭിനേതാവ് പക്ഷെ ആരാണ് സൂപ്പർ താരം എന്ന് ചിന്തിച്ചു നോക്കു
@celinjoseph3586 Жыл бұрын
കാര്യങ്ങൾ കുറച്ചുകൂടി ചുരുക്കി പറയുമോ
@bijeeshgavan51042 жыл бұрын
S p venkitesh nte jeevithan parayumo ?
@sudeeppm34342 жыл бұрын
വളരെ സത്യസന്തമായി ദിനേശ് ചെയ്ത ഒരു episode ആണെന്ന് തോന്നുന്നു. താൻ പോരിമയും അഹങ്കാരവും കൊണ്ട് പ്രതിഭ വറ്റിപ്പോയ ശ്രീകുമാരൻ തമ്പി. പിന്നെ കാലത്തിനൊത്തു മാറാൻ കഴിയാത്തത് ദിനേഷിന്റെയും ശ്രീകുമാരൻ തമ്പിയുടെയും കുഴപ്പമാണ്.
@gokuls2017 Жыл бұрын
കാലം മാറുന്നതിനു മുന്നേ ദിനേശ് എന്താണ് ഇവിടെ ഉണ്ടാക്കിയിട്ടുള്ളത്
വെണ്ടറിൻറ്റെ തിരക്കഥ കലൂരാനല്ലേ മമ്മൂട്ടിക്ക് ബുദ്ധിയുളളതു കൊണ്ടാണ് പുതിയ സംവിധായകർക്ക് അദ്ദേഹം അവസരം കൊടുക്കുന്നത് (പുതിയ സംവിധായകർക്ക് പുതിയ പുതിയ ideas ഉണ്ട്)
@navazvalalil779710 ай бұрын
ഇപ്പൊ ദിനേശനും കിട്ടിയില്ലേ.
@nashadlatheef19902 жыл бұрын
Eshani vila vannallo
@VenuGopal-pl6cz2 жыл бұрын
Appu Dennis Joseph directed film But sreekumaran thampi script
@sasikumarnair63262 жыл бұрын
After viewing this nothing should not happened to Tambi sir and anyway you will get more money from KZbin 🤣🤣🤣
Sreekumaran thampi style cinemakal odilla. Puthita script writers. Puthiya stories. Okke venam. Ayyapanum koshiyim. Ancham patira. Thondy muthalym drikshsiyum. Athu pole. Ini pazhaya formula cinema , mimicry film onnum odilla.
@pranavbinoy4405 Жыл бұрын
Innathe Cinemayokke Pari Aanu.Ippozhatha Cinemayil Oru Chukkum illa,Kadhayilla,Paattilla,Oru Mannankattayum Illa.Ippozhatha Cinemayokke Verum Kachavadam Maathram.Ippozhatha Ellaam Koothara Azhukka Cinemakalum,Paattukalumanu.
@saigathambhoomi3046 Жыл бұрын
ജയനെ അല്ലെടോ,,, രതീഷിനെ യാണ്
@sreevidyaco72312 жыл бұрын
ജയനെ അല്ല
@santhoshnair3142 жыл бұрын
ഈ episode വളരെ അരോചകായി. താങ്കൾ സിനിമയെ കുറിച്ച് പറയുന്ന കഥകൾ കേൾക്കാൻ കൊള്ളാം
@sudhishsukumaran97542 жыл бұрын
കാലത്തിനനുസരിച്ചു മാറാത്തതാണ് അദ്ദേഹത്തിന്റെ പതനത്തിന് കാരണം അല്ലാതെ സൂപ്പർസ്റ്റാറുകളല്ല
@deepadevu88812 жыл бұрын
Vallakariyom.viliichuparainjit.enthaanu.laffom
@azeezk8688 Жыл бұрын
ശ്രീകുമാരൻ തമ്പിസാറിനോടുണ്ടായിരുന്ന ബഹുമാനം ഈ എപ്പിസോഡോടെ തീർന്നു..നിക്ഷപക്ഷനല്ലാത്ത ഒരു മനഷ്യനാണ് അദ്ദേഹം എന്ന് താങ്കളുടെ ഈവാക്കുകളിൽ നിന്നും മനസ്സിലായി....
@princesivaprasad5 Жыл бұрын
Ha ha ha ikkaye vallathum paranju kaanum allede sudu ....allelum aarenkilum ninta okka aalukala vallathum paranjal pinna theernnu....ninta bahumanam allelum pullikku vemda
@minisreenivas38412 жыл бұрын
മധുസാറിനും യേശുദാസിനും കേരള ജ്യോതി തന്നെ കൊടുക്കാൻ wait ചെയ്യുകയാവാം ..
@sreekumar19702 жыл бұрын
രാവിലെ എന്തൊക്കെയോ പറയുന്നു...എന്തിനോ എന്തോ...subscriptions കുറയാതെ നോക്ക് ദിനേശാ