തന്റെ പ്രിയ ഭക്തർക്ക് കാളി ദേവി നൽകുന്ന 10 ശക്തികൾ

  Рет қаралды 106,695

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Күн бұрын

Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
പരമശിവനെ ആരാധിക്കുന്നവർക്ക് ലഭിക്കുന്ന 7 ശക്തികൾ
• പരമശിവനെ ആരാധിക്കുന്നവ...
Kali (/ˈkɑːliː/; Sanskrit: काली, IAST: Kālī), also known as Dakshina Kālikā (Sanskrit: दक्षिण कालिका), is a Hindu goddess, who is considered to be the Master of death, time and change. She is also said to be the Parvati, that is the supreme of all powers, or the ultimate reality.
Kali's earliest appearance is when she emerged from Lord Shiva. She is the ultimate manifestation of Shakti and the mother of all living beings. She destroys the evil in order to protect the innocent. Over time, Kali has been worshipped by devotional movements and tantric sects variously as the Divine Mother, Mother of the Universe, Adi Shakti, or Parvati. Shakta Hindu and Tantric sects additionally worship her as the ultimate reality or Brahman. She is also seen as the divine protector and the one who bestows moksha or liberation. Kali is portrayed standing on Lord Shiva, with her right foot forward. Her skin color appears to be dark, and she is wearing a garland of 50 skulls, denoting the letters of the Sanskrit alphabet. She is four armed, holding a Kharag, in her top left arm, denoting strength. In her lower hand, she is holding a severed head denoting ego, which Kali hates. Both of her right hands are in abhay mudra, denoting that she is a kind mother, who protects and nurtures her children. She is completely naked, denoting that she is above this material world.
Although the word Kālī appears as early as the Atharva Veda, the first use of it as a proper name is in the Kathaka Grhya Sutra (19.7).
According to David Kinsley, Kāli is first mentioned in Hindu tradition as a distinct goddess around 600 AD, and these texts "usually place her on the periphery of Hindu society or on the battlefield.": 70  She is often regarded as the Shakti of Shiva, and is closely associated with him in various Puranas.
Her most well-known appearance is on the battlefield in the sixth century Devi Mahatmyam. The deity of the first chapter of Devi Mahatmyam is Mahakali, who appears from the body of sleeping Vishnu as goddess Yoga Nidra to wake him up in order to protect Brahma and the World from two demons, Madhu and Kaitabha. When Vishnu woke up he started a war against the two demons. After a long battle with Lord Vishnu when the two demons were undefeated Mahakali took the form of Mahamaya to enchant the two asuras. When Madhu and Kaitabha were enchanted by Mahakali, Vishnu killed them.: 70 
In later chapters, the story of two demons who were destroyed by Kali can be found. Chanda and Munda attack the goddess Durga. Durga responds with such anger it causes her face to turn dark, resulting in Kali appearing out of her forehead. Kali's appearance is dark blue, gaunt with sunken eyes, and wearing a tiger skin sari and a garland of human heads. She immediately defeats the two demons. Later in the same battle, the demon Raktabija is undefeated because of his ability to reproduce himself from every drop of his blood that reaches the ground. Countless Raktabija clones appear on the battlefield. Kali eventually defeats him by sucking his blood before it can reach the ground, and eating the numerous clones. Kinsley writes that Kali represents "Durga's personified wrath, her embodied fury".: 70 
Other origin stories involve Parvati and Shiva. Parvati is typically portrayed as a benign and friendly goddess. The Linga Purana describes Shiva asking Parvati to defeat the demon Daruka, who received a boon that would only allow a female to kill him. Parvati merges with Shiva's body, reappearing as Kali to defeat Daruka and his armies. Her bloodlust gets out of control, only calming when Shiva intervenes. The Vamana Purana has a different version of Kali's relationship with Parvati. When Shiva addresses Parvati as Kali, "the dark blue one", she is greatly offended. Parvati performs austerities to lose her dark complexion and becomes Gauri, the golden one. Her dark sheath becomes Kausiki, who while enraged, creates Kali.: 70  Regarding the relationship between Kali, Parvati, and Shiva, Kinsley writes that:
In relation to Shiva, she [Kali] appears to play the opposite role from that of Parvati. Parvati calms Shiva, counterbalancing his antisocial or destructive tendencies; she brings him within the sphere of domesticity and with her soft glances urges him to moderate the destructive aspects of his tandava dance. Kali is Shiva's "wife" as it were, provoking him and encouraging him in his mad, antisocial, disruptive habits. It is never Kali who tames Shiva, but Shiva who must calm Kali.
Kāli appears in the verse of the Mahabharata (10.8.64).
#kalidevi #kalisigns #kalishakthi #kshethrapuranam #kshethrapuranammalayalam #jyothishammalayalam #astrology #jyothisham #kerala

Пікірлер: 356
@srsr8919
@srsr8919 2 жыл бұрын
ഇതു സത്യം ആണ്. എന്റെ അച്ഛൻ കാളി ഭകതൻ ആരുന്നു.അച്ഛൻ എന്തു പറഞ്ഞാലും അദ്ദേ പോലെ സംഭവിക്കും. പലർക്കും പല കാര്യങ്ങൾ നേടുന്നതിനു വേണ്ടി അച്ചന്റെ അടുത്ത് പറയും . അധോക്കെ അവർക്കു ശെരി ആയി വരുo.ചില സമയങ്ങളിൽ നല്ല ദേഷ്യം ആണ്... വായിന്നു വല്ലോം വന്ന ആാാ പറഞ്ഞതു പോലെ സംഭവിക്കും. അച്ഛൻ മരിച്ചിട്ടു 1 yr ആയി.1 days മുഴുവന് സഹിക്കാൻ പറ്റാത്ത നെഞ്ച് വേദന ഒണ്ടായിട്ടും എന്നും ചെയ്യാനാ പോലെ പശുവിനെ കറക്കുകയും പാല് കൊണ്ട് കൊടുക്കുകയും ഒകെ ചെയ്‌തു രാത്രിയിൽ നല്ല വേദന ആരുന്നു. ഞങ്ങൾ ആരും ഇതാറിഞ്ഞില്ല. പിറ്റേന്ന് പശുനെ കറന്നു പാല് കൊടുത്തിട്ടു വന്നിട്ടു പറഞ്ഞു hsptl പോകാം എന്ന്. ആദ്യം കൊണ്ട് പോയാവിടുന്നു അവര് പറഞ്ഞു പെട്ടെന്നു മെഡിക്കൽ കോളേജ് ന് കൊണ്ട് പൊക്കോ. എന്ന് അവിടെ ചെന്നപ്പോ വലിയ ഒരു അറ്റാക്ക് വന്നു കഴിഞ്ഞു നിങ്ങൾ എന്തു കൊണ്ട് അപ്പോൾ കൊണ്ട് വന്നില്ല എന്ന് dr ചോദിച്ചു. ഒരു മനുഷ്യന് സഹിക്കാവുന്ന വേദനക്പ്പുറം ആണ് എന്റെ മനുഷ്യൻ സഹിച്ചത്. പശുനെ കറന്നു പാലും കൊടുത്തിട്ടാണ് വന്നേ എന്ന് പറഞ്ഞപ്പോൾ അവർ തന്നെ ഇദ്ദേങ്ങനെ സാധിച്ചു എന്ന് ഇങ്ങോട് ചോദിച്ചു. അച്ഛനോട് ഞങ്ങൾ അതു ചോദിച്ചപ്പോ പറഞ്ഞതു ഞാൻ എന്റെ അമ്മയോട് പ്രാർത്ഥിച്ചു നേരം വെളുപ്പിച്ചു എന്നാണ്.1 week കഴിഞ്ഞഅപ്പൊ അച്ഛൻ മരിച്ചു. ആരെയും ഒന്നിനും ബുദ്ധി മുട്ടിച്ചില്ല. തളർന്നു പോകും എന്ന് dr പറഞ്ഞതാണ്. പക്ഷെ മരിക്കുന്ന അന്ന് വൈകുന്നേരം കൂടെ തന്നെ എണീറ്റു ബാത്രൂം ഒകെ പോയ്‌ വന്നു ഇരുന്നു.എന്ധെലും കാര്യത്തിന് അച്ഛൻ ഇട നില നിൽക്കുന്ന കാര്യം ആണേൽ ചൊവ്വ അല്ലെ വെള്ളി ദിവസങ്ങൾ തുടങ്ങണം എന്നാണ് പറയുക. ഒരു യാത്ര ആണേലും ഇങ്ങനെ ആണ് പറയുക. Hsptl കൊണ്ട് പോയത് ചൊവ്വ മരിച്ചത് അടുത ചൊവ്വ 6.30. അച്ഛൻ അമ്പലത്തിൽ പോക്കൊന്നും ഒള്ള ആളു അല്ലാരുന്നു. വർഷത്തിൽ ഒന്ന് പോകും വള്ളിയാം കാവിൽ.
@Robyeegs
@Robyeegs 7 ай бұрын
Amme saranam❤
@manu.s2602
@manu.s2602 3 ай бұрын
വള്ളിയാംകാവ് ക്ഷേത്രം എന്റെ വീട്ടിൽ നിന്ന് 13 km മാത്രമാണുള്ളത്.......
@starparu7510
@starparu7510 2 жыл бұрын
അമ്മേ ശരണം!ദേവി ശരണം!ഭദ്രേ ശരണം! മലയാലപ്പുഴയമ്മേ ശരണം. 🌹🌹🌹🌹🙏🙏
@arjunpmohan1043
@arjunpmohan1043 2 жыл бұрын
Malayalapuzha amme saranam🙏🏻🙏🏻
@sreevalsammusic2051
@sreevalsammusic2051 2 жыл бұрын
മലയാലപ്പുഴഅമ്മേ ശരണം
@Adarsh-t7y
@Adarsh-t7y 2 жыл бұрын
എന്റെ വീട് മലയാലപ്പുഴയിൽ ആണേ 🙏
@arjunpmohan1043
@arjunpmohan1043 2 жыл бұрын
@@Adarsh-t7y enteyum
@shanthiprasad7723
@shanthiprasad7723 2 жыл бұрын
🙏🙏
@shanthiprasad7723
@shanthiprasad7723 2 жыл бұрын
എല്ലാം സത്യമാണ് തിരുമേനി🙏.... എന്റെ മലയാലപ്പുഴ അമ്മേ എപ്പോഴുംഞങ്ങൾക്ക് തുണയായി കൂടെ ഉണ്ടാകേണമേ 🙏🙏..
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@prakrithidurga2746
@prakrithidurga2746 2 жыл бұрын
നമസ്കാരം തിരുമേനി 🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 അമ്മേ നാരായണ 🌹 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രേ നാരായണ 🙏 എല്ലാ ഭക്തർക്കും അമ്മയുടെ അനുഗ്രഹം ലഭ്യമാകട്ടെ🙏🙏🙏 ഓം ഭദ്രകാള്യൈ നമഃ 🙏 മഹത്തായ അറിവ് നൽകിയതിന് തിരുമേനിക്ക് നന്ദി 🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@lekhaanil9900
@lekhaanil9900 2 жыл бұрын
ജ്വാലാകരാളമത്യുഗ്രമശേഷമാസുര സുദനം തൃശൂലം പാതു നോ ഭിതർ ഭദ്രകാളി നമോസ്തുതേ 🙏🙏🙏ദേവി മഹാത്മ്യം 11 -0 അധ്യായം 🙏🙏ഓം ഭദ്ര കാ ളിയെ നമഃ 🙏🙏 ഓം നമഃ ശിവായ 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
നമസ്കാരം
@aparnakrishnan6964
@aparnakrishnan6964 2 жыл бұрын
🙏🙏🙏
@rejithr729
@rejithr729 2 жыл бұрын
ഹേയ് ലേഖ കാളിയുടെ രൂപം പ്രാകൃതം ആണ്
@gopikakailas6638
@gopikakailas6638 2 жыл бұрын
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 🌼 ഓം നമഃ ശിവായ 🌼 🌼 അമ്മേ നാരായണ 🌼 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 എന്റെ മഹാദേവാ 😌
@manjuvr6209
@manjuvr6209 2 жыл бұрын
Amma narayana devi narayana leishmaniasis narayana bhadra narsyanadurgga narayana
@manjuvr6209
@manjuvr6209 2 жыл бұрын
Amma narayana devi narayana bhadra narayana Durganarayana lekshminarayana
@priyavpriya6698
@priyavpriya6698 2 жыл бұрын
തിരുമേനി നമസ്കാരം... തിരുമേനി പറഞ്ഞ വാക്കുകൾ എല്ലാം സത്യമാണ്.. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും നമ്മൾ അമ്മയെ വിളിച്ചാൽ അമ്മ നമ്മുടെ വിളിപ്പുറത്ത് ഉണ്ട്... എന്റെ അമ്മ മാത്രമേ എനിക്ക് ആശ്രയം ഉള്ളൂ വള്ളിയാങ്കാവ് അമ്മ..🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@_abba_music
@_abba_music Жыл бұрын
Njanum valliyankav amma upasakan ann❤❤❤❤ amma koode und ennu palapozhum thonniyittund. Ammaye feel cheyyarund. Vilichal vilippurath ahnn❤❤❤
@anandhuIndomitable
@anandhuIndomitable 2 жыл бұрын
ഞങ്ങളുടെ കളരി പരദേവതയാണ് ഭദ്രകാളി. ഓം കാളി
@santhiniam11
@santhiniam11 2 жыл бұрын
ഞങ്ങളുടെ മുല്ലക്കൽ തറവാട്ടിലെ ദേവത കൊടുങ്ങല്ലൂർ അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഗുരുജി പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ 100%ശരിയാണ്
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@arnavkhushisruthy1924
@arnavkhushisruthy1924 2 жыл бұрын
മഹാമായേ കൊടുങ്ങല്ലൂരമ്മേ ഭഗവതി കുരുരംബേ അമ്മേ കൊടുങ്ങല്ലൂരമ്മേ 💕💕💕💕💕❤️❤️
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sumidinu8771
@sumidinu8771 2 жыл бұрын
😭😭 എനിക്ക് നല്ല സങ്കടം തോന്നുന്നു.ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ അനുഭവിച്ചുഅറിയുന്നവയാണ്.തെറ്റുകണ്ടു എവിടെ ആയാലും ആരായാലും ഞാൻ വഴക്കുണ്ടാക്കിയിട്ടുണ്ട് ഹസ്ബെന്റിനോടും കള്ളം പറഞ്ഞാൽ എനിക്ക് അടക്കാനാവാത്ത ദേഷ്യം വരും ഈ സ്വഭാവം എനിക്ക് ബുദ്ധിമുട്ടായിട്ടുണ്ട്. എല്ലാരും ഒറ്റപ്പെടുത്തിയുട്ടുണ്ട്.അപ്പോഴും അമ്മ കൂടെ ഉണ്ടെന്നു ഞാൻ അറിഞ്ഞില്ല ഇപ്പൊ ഭദ്രകാളി അമ്മേടെ അനുഗ്രഹം കൂടെ ഉണ്ടെന്നു മനസിലായി. പറഞ്ഞു തന്നതിന് നന്ദി തിരുമേനി. അമ്മേടെ അനുഗ്രഹം എല്ലാ മനുഷ്യരെയും രക്ഷിക്കട്ട. കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ . കുലം ച കുലം ധർമച്ച മാം പലായ പലായ ശ്രീ ഭദ്രകാളി നമോസ്തുതേ.
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@chellamagopi3522
@chellamagopi3522 Жыл бұрын
സത്യം
@chellamagopi3522
@chellamagopi3522 Жыл бұрын
എന്റെ അനുഭവം ഇതു യോക്ക് തന്നെ അമ്മേ ഭ ദ്ര അവിടുന്ന് അനുഗ്രഹം തരൂ 👍👍
@_story_stream_
@_story_stream_ 2 жыл бұрын
അമ്മേ ദേവി ഭദ്രക്കാളി എല്ലവരേയു രക്ഷിക്കണേ🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@aparnakrishnan6964
@aparnakrishnan6964 2 жыл бұрын
അങ്ങയുടെ അറിവുകൾ വളരെ ശരിയാണ്.. കാരണം എനിക്ക് നല്ല അനുഭവങ്ങൾ ആണുള്ളത്, എന്റെ അമ്മയാണെന്നെ നിലനിർത്തുന്നത്, ആ പാദങ്ങൾ എന്നും ഞാൻ നമിച്ചു കുമ്പിടുന്നു, എന്റെ കാത്തുകൊള്ളണമേ, എല്ലാവർക്കും നല്ലത് വരുത്തണെ, ഈ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കണേ 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sailajasasimenon
@sailajasasimenon 2 жыл бұрын
നമസ്കാരം ഗുരുജി🙏🏻 ദേവീ ദേവന്മാരുടെ ക്ഷേത്രങ്ങളും വസ്തുതകളും ഈ ചാനലിലൂടെ അറിയാൻ കഴിയുന്നു.അമ്മേ മഹാമായെ,🙏🏻അമ്മേ ദേവീ ശരണം🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻ഓം നമഃ ശിവായ🙏🏻
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏🙏
@knsoman3076
@knsoman3076 2 жыл бұрын
🙏🌼 Krishna Guruvayurappa Saranam 🌼🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@d.gopalakrishnannair6197
@d.gopalakrishnannair6197 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ. 🙏🙏🙏🙏🙏🙏🙏
@gopalakrishnannair9505
@gopalakrishnannair9505 2 жыл бұрын
Ethu Very Very Good Aaya Sathym Aanu Thirumeni
@sreelakshmi4662
@sreelakshmi4662 2 жыл бұрын
Kande kalimahakali Kalaneeradha varnniny Kalakandalmajathe sree Bhadrakali namosthuthe Sreebhrakleenama🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anandpm2928
@anandpm2928 2 жыл бұрын
Badrakali10🙏
@vijithavinitha8347
@vijithavinitha8347 2 жыл бұрын
🙏🏻🙏🏻🙏🏻
@beenavr1369
@beenavr1369 2 жыл бұрын
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ......🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@savithrisankar802
@savithrisankar802 2 жыл бұрын
🙏🙏🙏 വളരെ വളരെ സത്യം ഗുരുജി ...
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sreevalsammusic2051
@sreevalsammusic2051 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ ശരണം. അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം
@rejithr729
@rejithr729 2 жыл бұрын
ഹായ് ഞാൻ മാവേലിക്കര ആണ്
@rejithakr6063
@rejithakr6063 2 жыл бұрын
അമ്മേ ശരണം ദേവി ശരണം കൊടുങ്ങല്ലൂർ അമ്മ ശരണം🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@smitham.v780
@smitham.v780 2 жыл бұрын
Kaali kaali mahaakaali bhadhra kaali namasthuthe, kulam cha kula dharmam cha, maam cha paalaya paalaya🙏🙏🙏
@vijithavinitha8347
@vijithavinitha8347 2 жыл бұрын
🙏🏻🙏🏻🙏🏻
@shibamanoj7887
@shibamanoj7887 2 жыл бұрын
അമ്മേ പൊന്നു ഭഗവതി ശരണം ഹരേ കൃഷ്ണാ... 🌺❤🌿❤🌺🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@gowrisp861
@gowrisp861 2 жыл бұрын
ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യെ നമഃ🙏🏻❤️🔥🔱
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@aromalashok9776
@aromalashok9776 9 ай бұрын
Sauh anno saum anno???
@__love._.birds__
@__love._.birds__ 5 ай бұрын
എന്റെ ഇഷ്ട. ദേവി ആണ് ❤❤അമ്മേ കാത്തോളണേ ഞാൻ അങ്ങനെ ആണ്.. സത്യം ജയിക്കുക തന്നെ ചെയ്യും വളരെ ശെരി ആണ് ഞാൻ അത് വേണ്ട എന്ന് പറഞ്ഞകേൾക്കാൻ പറ്റില്ല പിന്നെ പറയും അമ്മ പറഞ്ഞത് ആണ് ശെരി എന്ന് എനിക്ക് ഭയം ഇല്ലാ ചുമപ്പ് ആണ് ഇഷ്ടം ❤മുന്നോട്ടു ഒള്ള എന്റ ജീവിതത്തിൽ ദേവി മാത്രം ആണ് എന്റെ കുട്ടു മറ്റെല്ലാവരും ഇടക് മാറി പോവും അമ്മ എന്റെ കൂടെ ഉണ്ട് 😢❤️❤️🙏
@aswathi1732
@aswathi1732 2 жыл бұрын
ഭദ്രകാളി അമ്മ😍🤗🙏🙏❤
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sethulakshmi9967
@sethulakshmi9967 2 жыл бұрын
🕉️അമ്മേ ഭഗവതി 🕉️
@rejanianu4891
@rejanianu4891 2 жыл бұрын
Om hreem kleem kamala vasinye nama
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sureshbabut4114
@sureshbabut4114 2 жыл бұрын
Mahatman,what you said is very true. Jai maa KAAlI
@leenasaji388
@leenasaji388 2 жыл бұрын
Amme Narayana...Devi Narayana...Lakshmi Narayana...Bhadre Narayana🙇🙇🙇🙇
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@lakshmikutty2468
@lakshmikutty2468 2 жыл бұрын
Namastae❤🙏❤ Kali, kaali, mahaakali BhadrakaliNamostudae Kulamchakuladarmamcha MamchapalayaPalayamam❤🙏❤ Subadraenamosthuthae❤ 🙏omHreemNamasivaaya☘️🙏☘️ 🌸❤🌸❤🌸❤🌸❤🌸
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@coffe1210
@coffe1210 2 жыл бұрын
Chettikulangara amma
@aiswaryaaswin5425
@aiswaryaaswin5425 2 жыл бұрын
Valareyadhikam nanni ji🙏njn oru Krishna bhakthayum oppam nte veedinaduthullaa kattunada kshethrathile ammayude bhakthayum aanu..hare Krishna 🙏ammee naaraaayana🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@ARJUN-yadavmp2kh
@ARJUN-yadavmp2kh 2 жыл бұрын
ഓം ശക്തി...... ☠️ ഓം അനേക രൂപ രൂപായേ നമഃ ☠️❤🕉️🔱
@kirthanakrishnanpillai3323
@kirthanakrishnanpillai3323 2 жыл бұрын
സ്യാമി എന്റെ അമ്മ മൂകാംബിക വരാഹി ശിവനും
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sandeepsandeep6503
@sandeepsandeep6503 2 жыл бұрын
അമ്മേ ശരണം 🙏♥
@babyusha8534
@babyusha8534 2 жыл бұрын
ഗുരുജീ....... നമസ്കാരം 🙏 എന്റെ ആറ്റുകാലമ്മേ....... ശരണം 🙏♥️🙏🙏🔥🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@rijeshkumarrijeshkumar1648
@rijeshkumarrijeshkumar1648 2 жыл бұрын
അമ്മേ ശരണം ദേവി ശരണം 🙏🙏🙏
@usham97
@usham97 2 жыл бұрын
🙏അമ്മേ ശരണം 🙏🙏
@sandhya372
@sandhya372 2 жыл бұрын
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ചാ കുലം ധർമം ചാ മാം ചാ പലായ പലായ 🙏
@rigeshsathyan9052
@rigeshsathyan9052 2 жыл бұрын
Idendhu mantram aanu
@lekhaanil9900
@lekhaanil9900 2 жыл бұрын
@@rigeshsathyan9052 ഭദ്രകാളി സ്തുതിയാണിത് .കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമം ച മാം ച പാലയ പാലയ 🙏
@rigeshsathyan9052
@rigeshsathyan9052 2 жыл бұрын
Idh etra thavana angna endhelum kannak undo
@lekhaanil9900
@lekhaanil9900 2 жыл бұрын
@@rigeshsathyan9052 എത്ര തവണ ജപിക്കാൻ പറ്റുമോ അത്രയും നല്ലത് .
@rigeshsathyan9052
@rigeshsathyan9052 2 жыл бұрын
Ok
@vivek6297
@vivek6297 2 жыл бұрын
Aattukal ammede video cheyaavo??
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram, theerchayayum aduthe thane cheyam🙏
@vivek6297
@vivek6297 2 жыл бұрын
@@kshethrapuranam tq sir
@sajeevansajeevantk2671
@sajeevansajeevantk2671 2 жыл бұрын
ഓം ഭദ്രകാളിഅമ്മേ ശരണം 🙏🙏🙏🌹❤
@lathasudhakaran2340
@lathasudhakaran2340 2 жыл бұрын
Amme Saranam. 🙏
@chinnuzzzz1927
@chinnuzzzz1927 Жыл бұрын
എല്ലാം correct aanu💕
@Radhekrishna48516
@Radhekrishna48516 2 жыл бұрын
Amme Naarayana Devi Naarayana L akshmi Naarayana Bhadre Naarayana
@remyarajan8287
@remyarajan8287 2 жыл бұрын
മലയാലപ്പുഴ അമ്മേ ശരണം 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@bijendrakangazha2931
@bijendrakangazha2931 2 жыл бұрын
നന്ദി ഗുരുവേ 🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@induk8876
@induk8876 2 жыл бұрын
Amme saranam🙏🏻🙏🏻 Devi saranam 🙏🏻🙏🏻🌹🌹🌹🌹🌹🌸🌸🌸🌸🌸🌷🌷🌷🌷
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@rejanianu4891
@rejanianu4891 2 жыл бұрын
KALI KALI MAHA KALI BHADRAKALI NAMOSTHUDHE KULAM CHA KULAM DHARMACHA MAMCHA PALAYA PALAYA
@harik.h
@harik.h 2 жыл бұрын
Amme Sharanam💖🙏
@girijaps1640
@girijaps1640 2 жыл бұрын
Ammesaranam devi saranam
@sunilkumarchoonad3328
@sunilkumarchoonad3328 2 жыл бұрын
Chettikulangara amme
@nishaayyappan2506
@nishaayyappan2506 9 ай бұрын
സത്യം.. എനിക്ക്.. ഇതു. എല്ലാം. ഉണ്ട്‌ 🙏 ഓം. ശ്രീ. ഹ്രി. ക്രീം. അതിപരാശക്തിയെ സ്വാഹ🙏🙏
@ratheeshmohandas4847
@ratheeshmohandas4847 2 жыл бұрын
അമ്മേ ശരണം ദേവി ശരണം മലയാലപ്പുഴ അമ്മേ ശരണം
@devutandevu4447
@devutandevu4447 2 жыл бұрын
amme narayana Devi Narayana lekshmi narayana badhre narayana dhurke narayana rudhre narayana
@vijayalekshmid8089
@vijayalekshmid8089 2 жыл бұрын
Amme sharanam
@ajithvr5259
@ajithvr5259 2 жыл бұрын
Ner vazhikke njangalea nadathenea antea amme 🙏🙏
@deepakdevms3532
@deepakdevms3532 2 жыл бұрын
ഇത് പോലെ ഹനുമാൻ സ്വാമിയുടെ വിഡിയോ ചെയ്യുമോ ?
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram theerchayayum aduthe thane cheyam🙏
@user-fe7yy1lk2s
@user-fe7yy1lk2s Жыл бұрын
അനീതി കണ്ടാൽ പറഞ്ഞു.. ചുറ്റും ശത്രു ക്കൾ ആയി.. അഹങ്കാരി യും ആയി 😄🙏🙏🙏അമ്മേ നീ മാത്രം ഉള്ളു
@srj....creator
@srj....creator 2 жыл бұрын
💯 sathyam aanu
@sandeepunnikrishnan282
@sandeepunnikrishnan282 2 жыл бұрын
Chaaru parambil ammaa.....saranam
@santhoshpg380
@santhoshpg380 2 жыл бұрын
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏🌹🙏🌹🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@nikhilswaminathan2619
@nikhilswaminathan2619 2 жыл бұрын
അമ്മേ പരാശക്തി കാത്തു രക്ഷിക്കണേ 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@athira8089
@athira8089 2 жыл бұрын
Ende malayalappuzha ammmee reksikneyyy Amme saranamm 🙏🙏
@aryamadhu9034
@aryamadhu9034 2 жыл бұрын
Amme sharanam 🙏
@lakshmisambasivan1834
@lakshmisambasivan1834 2 жыл бұрын
അമ്മേ ഭദ്രേ....... മഹാമായേ.... 🙏🙏🙏
@bachubachu7906
@bachubachu7906 2 жыл бұрын
Madayikavilamme rakshikkane nallavaraya ellavareyum.🙏
@lakshmisambasivan1834
@lakshmisambasivan1834 2 жыл бұрын
ഓം രുദ്ര സുതായേ വിദ്മഹേ ശൂലഹസ്തായ ധീമഹി തന്നോ കാളി പ്രചോദയാത് 🙏🙏🙏
@sreekumarannamboodiri6434
@sreekumarannamboodiri6434 2 жыл бұрын
🙏🙏🙏
@adarshthor7446
@adarshthor7446 2 жыл бұрын
Durga deviyudeyum oru video venam 🙏🙏🙏🙏🙏🙏🙏🙏
@santhammaprakash169
@santhammaprakash169 2 жыл бұрын
Amme Devi Mahamaye Saranam.
@d3entertainment908
@d3entertainment908 2 жыл бұрын
Jᴀɪ sʀᴇᴇ ᴋᴀʟɪ ᴍᴀ 🙏😍
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@preethajayaprakash5385
@preethajayaprakash5385 8 ай бұрын
Amme devi mahamaye kathurashikaname.🙏🏻🙏🏻🙏🏻❤️🌹
@prabhavv8282
@prabhavv8282 2 жыл бұрын
അമ്മ നാരയണ : ദേവി നാരയണം ലക്ഷ്മി നാരയണ ഭദ്ര നാരയണ
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@udayaashokan38
@udayaashokan38 2 жыл бұрын
Kali kali maha kali bhadre kali namosthuthe kulam cha kula dharmam cha mam cha palaya palaya🙏 Om sree bhadre kali nama🙏 Om nama sivaya🙏🙏🙏🙏🙏
@kavithajayakumar4216
@kavithajayakumar4216 2 жыл бұрын
അമ്മേ ശരണം 🙏
@simals5327
@simals5327 8 ай бұрын
എല്ലാം സത്യം തന്നെ 🙏🏻
@RenjiniRenju-wt9vp
@RenjiniRenju-wt9vp 5 ай бұрын
Namaskaram thirumeni 🙏🙏 thirumeni ithil paranja karyagal ellam enikki anubavam aanu. Sathyamanu thirumani 🙏🙏 amme kathu resheekkane 🙏🙏🙏😔
@PradeepPradeep-cw4fv
@PradeepPradeep-cw4fv 2 жыл бұрын
Sree kodugalur ammayee devi saranam 🙏🙏🙏
@PriyaVas-kw6bs
@PriyaVas-kw6bs 3 ай бұрын
എന്റെ അമ്മേ ശരണം 🙏🏻🙏🏻🙏🏻
@abhilashrk3020
@abhilashrk3020 2 жыл бұрын
നമസ്കാരം , നരസിംഹസ്വാമി ഭഗവാനെ കുറിച്ച് എപ്പിസോഡ് ചെയ്യാമോ
@indirak8897
@indirak8897 2 жыл бұрын
Amma saranam
@sindhusatish2055
@sindhusatish2055 2 жыл бұрын
Amme Sharanam Devi Sharanam Ente Chettikulangara Ammaye Sharanam 🙏 🙏 🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@devutandevu4447
@devutandevu4447 2 жыл бұрын
Amme kavilamme chottanikara amme kodungaloor amme Attukal amme mookambike katholane
@pradeeshkp6864
@pradeeshkp6864 2 жыл бұрын
🙏🙏🙏 അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@rejanianu4891
@rejanianu4891 2 жыл бұрын
Om maha kaliye nama
@chythanyasindhu4902
@chythanyasindhu4902 2 жыл бұрын
Sir, ethupole ganapathy bagavane kurich oru video cheyyamo🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram, theerchayayum aduthe thane cheyam🙏
@sanasanjanaNs
@sanasanjanaNs 8 ай бұрын
ഓം നമഃശിവയ 👍👍👍👍👍
@Kannan36526
@Kannan36526 2 жыл бұрын
🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sivani2489
@sivani2489 2 жыл бұрын
എന്റെ ചെറുക്കോണത്തമ്മേ കാത്തോളണേ 🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sugithak5808
@sugithak5808 2 жыл бұрын
ദേവി മാഹാൽമൃം ദിവസവും വായിക്കും
@newthinker5829
@newthinker5829 2 жыл бұрын
മുഴുവൻ ഒരു ദിവസം വായിക്കുമോ
@vishnu-vd2vo
@vishnu-vd2vo 2 жыл бұрын
Sir murugane aradikunnavarku labhikunna kazhivukal oru video cheyumo
@saraswathyamma6005
@saraswathyamma6005 2 жыл бұрын
ഓം. അമ്മേ.. നാരായണ. വളരെ.. വളരെ.. സത്യം, ഗുരുജേ. ഗുരുജി.
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram theerchayayum aduthe thane cheyam🙏
@chandrikavs5497
@chandrikavs5497 2 жыл бұрын
Ente karyathil ethu Aksharamprathi shariyanu Namaskaram
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@nidhin4976
@nidhin4976 2 жыл бұрын
അമ്മേ ശരണം 🙏🙏🙏🙏🙏❤️❤️❤️❤️❤️...
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@amminikutty9857
@amminikutty9857 2 жыл бұрын
അമ്മേനാരായണ
@ranjiniranjini6095
@ranjiniranjini6095 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏👍
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@വിജയ്ഉണ്ണി
@വിജയ്ഉണ്ണി 2 жыл бұрын
❤️❤️❤️
@sindhujkurup3843
@sindhujkurup3843 2 жыл бұрын
ഹരേ കൃഷ്ണ ❤❤❤
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@gangadharanvallayil2187
@gangadharanvallayil2187 Жыл бұрын
I AM THINKING IN THE BODY OF MY SOUL, IT IS TRUTH
@girijapv5999
@girijapv5999 Жыл бұрын
അമ്മേ രക്ഷിക്കണെ 🙏🙏🙏🙏
@mathangikalarikkal9933
@mathangikalarikkal9933 2 жыл бұрын
Maa Kali...🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 973 М.
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 31 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 71 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 973 М.