തന്റെ ഉമ്മ പോലും കരഞ്ഞു പോയി ഇതു കേട്ടിട്ട്.... | USTHAD MUNEER HUDAVI VILAYIL |

  Рет қаралды 252,100

AUTOMASS MEDIA

AUTOMASS MEDIA

Күн бұрын

#muneerhudavi#Automassmedia#
| USTHAD MUNEER HUDAVI VILAYIL |
മുനീർ ഹുദവി വിളയിൽ ഉസ്താദിന്റെ പുതിയ പ്രഭാഷണങ്ങൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.തൊട്ടടുത്തുള്ള BELL ICON 🔔കൂടി ക്ലിക്ക് ചെയ്യുക.
PLEASE SUBSCRIBE, LIKE,SHARE, COMMEND😍
💙AUTOMASS MEDIA💙
muneer hudavi
muneer hudavi speech
muneer hudavi speech 2021
muneer hudavi vilayil
muneer hudavi Vilayil 2021
muneer hudavi 2021
muneer hudavi new speech
muneer hudavi new speech 2021
muneer hudavi madhaprabhashanam
muneer hudavi madhaprabhashanam 2021
muneer hudavi vilayil speech
മുനീർ ഹുദവി
മുനീർ ഹുദവി വിളയിൽ
മുനീർ ഹുദവി 2021
മുനീർ ഹുദവി വിളയിൽ 2021
മുനീർ ഹുദവി മതപ്രഭാഷണം
മുനീർ ഹുദവി മതപ്രഭാഷണം 2021

Пікірлер: 226
@automassmedia
@automassmedia 3 жыл бұрын
എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്യിട്ടൊ 😍😍
@subayerapmashaallahalhamdu4597
@subayerapmashaallahalhamdu4597 3 жыл бұрын
Aameen yarabbal aalammeen
@akku8341
@akku8341 2 жыл бұрын
ഇതു subscribe ചെയ്യാതെ എങ്ങനെ വിടും... കഴിയോ അതിന്... പടച്ചോൻ നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ
@shibilishibili4243
@shibilishibili4243 Жыл бұрын
✌✌✌
@AbdulSalam-tc9kp
@AbdulSalam-tc9kp 5 ай бұрын
@HUDHA__MEDIA_786
@HUDHA__MEDIA_786 Жыл бұрын
പന്ത്രണ്ടാമത്തെ കൊല്ലം എന്റെ മോനും ഹുദവിക്ക് പഠിക്കുന്നു പൂർത്തിയാക്കാൻ തൗഫീഖ് നൽകണേ അള്ളാഹ് ആമീൻ ഉസ്താദിന്റെ കവിത കേട്ട് കരഞ്ഞു പോയി😭
@Mushthaq1977
@Mushthaq1977 Жыл бұрын
കുറച്ചു കഷ്ട്ടപ്പെട്ടാലും എന്താ ഉസ്ഥാതെ, നിങ്ങൾ നല്ലൊരു പൂർണ മനുഷ്യൻ ആയില്ലേ. അൽഹംദു ലില്ലാഹ്
@Sfnhadi
@Sfnhadi Жыл бұрын
പൂർണ മനുഷ്യൻ ആവില്ല... അത് മുത്ത് നബി തങ്ങൾ മാത്രം 🥰
@muhsinamusi8422
@muhsinamusi8422 Жыл бұрын
വല്ലാത്ത ഫീൽ എന്റെ മോൻ മൂന്നാം വർഷ ഹുദവി വിദ്യാർത്ഥി യാണ്. Allahu സ്വാലിഹായ മക്കളാക്കി തരട്ടെ 🤲🤲
@althafmedia6060
@althafmedia6060 2 жыл бұрын
ഉസ്താദിന്റെ കവിത യിലൂടെ പറഞ്ഞത് വളരെ വളരെ കറക്ടാണ് 9 വർഷം കൊണ്ട് മക്കൾ പിരിഞ്ഞ് നിൽക്കുന്ന സങ്കടം അനുഭവിക്കുന്ന ഒരു ഉമ്മയാണ് ഇട നെഞ്ചിൽ എന്തോ കുടുങ്ങി കണ്ണുകൾ അറിയാതെ നിറഞ്ഞ് ഒഴുകി പോയി അൽഹംദുലില്ലാഹ് എന്റെ രണ്ട് പൊന്നോമനകളെ ഹാഫിളാക്കി തന്നു ഇപ്പോ ഒരാൾ കിത്താ ബ് 4 വർഷം അടുത്തയാൾ കിത്താബ് ഒന്നാം ക്ലാസിൽ ഇനി ഒരാൾ കൂടി ഹിഫ്ള് പഠിക്കുന്നു മക്കൾക്ക് നാഫി ആയ ഇൽമിന് വേണ്ടി സൂക്ഷമതയുള്ള ലോകത്തിന് അഭിമാനകരമായ ഉപകാരമുള്ള മക്കളാക്കാൻ ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദ് جزاك الله خيرا
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
aameen ആമീൻ ആമീൻ യാ അർഹമുറാഹിമീൻ ജസാകല്ലാഹു ഖൈർ ആമീൻ
@jaseem1214
@jaseem1214 6 ай бұрын
അൽഹംദുലില്ലാഹ് ശെരിക്കും ഫീൽ ആയി കേട്ടപ്പോൾ ആ ഉമ്മയുടെ ബാഗിയം..... എന്റെ മക്കളുടെ darsile ഖത്തീബ് ആണ് ഇപ്പോൾ ഉസ്താദ് 🤲🏻
@jaseem1214
@jaseem1214 6 ай бұрын
വളാഞ്ചേരി ആണ് ഇപ്പോൾ ഉസ്താദ് അൽഹംദുലില്ലാഹ്
@abdulr0uf6
@abdulr0uf6 3 жыл бұрын
ഞാൻ ദർസിൽ നിന്ന് പോകുമ്പോ എന്നും ഉമ്മ കരയുമായിരുന്നു ഇന്ന് ഞാൻ ഒരു ഉസ്ത്ഥാതായതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും ഉമ്മയാണ്
@yoosufanvari9093
@yoosufanvari9093 2 жыл бұрын
അതെ. എൻ്റെ ഉമ്മയും ദിവസങ്ങളോളം കരഞ്ഞിട്ടുണ്ട്. എൻ്റെ മോനെ ദർസിൽ കൊണ്ടാക്കിയപ്പോൾ എൻ്റെ ഭാര്യയും ദിവസങ്ങളോളം കരഞ്ഞപ്പോഴാണ് എനിക്ക് എൻ്റെ ഉമ്മയുടെ കരച്ചിലിൻ്റെ അർത്ഥം തിരിഞ്ഞത്.
@akbarkaruvaattilmuthuthala1199
@akbarkaruvaattilmuthuthala1199 2 жыл бұрын
😥🤲
@mufisvlog2294
@mufisvlog2294 2 жыл бұрын
എന്റെ മോൻ ദാറുൽഹുദയിൽ പഠിക്കുന്നുണ്ട് ഈ ഒരു വർഷം കൂടി ഉണ്ട് ഇന്ഷാ അല്ലാഹ് അടുത്ത വർഷം ഹുദവി ആകും ദുആ ചെയ്യണേ
@ppasvpz
@ppasvpz Жыл бұрын
ഇൻ ഷാ അല്ലാഹ് എഴുതുമ്പോൾ സ്‌പൈസ് ശ്രദ്ധിക്കുക
@moideenkuttypattathara37
@moideenkuttypattathara37 Жыл бұрын
അൽ ഹംദുലില്ലാഹ്
@xbb2116
@xbb2116 2 жыл бұрын
ഞാനും പത് കൊല്ലം ദർസും കോളേജും പഠിച്ച അഹ്സനി ആയി ഇന്ന് എന്റെ ഉമ്മ ഖബർ ജീവിധത്തിലാണ് അല്ലാഹു നമ്മുടെ ഉമ്മമാർക്ക് സ്വർഗം കൊട്ക്കണേ ഉസ്താദിന്റെ ഇ നസീഹത് നല്ല ഫീലിംഗ്
@rifuyoutuber1670
@rifuyoutuber1670 2 жыл бұрын
🤲🏻🤲🏻🤲🏻
@akku8341
@akku8341 2 жыл бұрын
ആമീൻ
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
Aameen
@kabeerkabeerkh5893
@kabeerkabeerkh5893 Жыл бұрын
Aameen 🤲
@ziyadziyu9690
@ziyadziyu9690 Жыл бұрын
Ameen
@ameensalih3310
@ameensalih3310 2 жыл бұрын
എന്റെ മോനും ഹുദവിക്ക് പഠിക്കുന്നു ഉസ്താദ് പറഞ്ഞത് എ ത്ര സത്യ o കരഞ്ഞു പോയി ഉസ്താദേ
@HUDHA__MEDIA_786
@HUDHA__MEDIA_786 Жыл бұрын
എന്റെ മോനും പന്ത്രണ്ടാമത്തെ കൊല്ലം ഉസ്താദ് പാടിയപ്പോൾ കരഞ്ഞു പോയി😭
@abdulnasarkalladasseri1831
@abdulnasarkalladasseri1831 2 жыл бұрын
ഉസ്താതെ...ആപറഞ്ഞതിൽ പെട്ടെ ഉമ്മയാണ് ഞാനും ഈ വർഷം മുതൽ 😥 നിങ്ങളുടെ ഉമ്മയൊക്കെ സന്തോഷിക്കുന്ന പോലെ എനിക്കും അവസരം തരണേ امین ഇതുപോലെ ആരുടെ മുന്നിലും ദീനിന്ന് വേണ്ടി ആർജവത്തോടെ നിൽക്കാൻ എന്റെ മക്കൾക്കും തൗഫീഖ് നാഥാൻ നൽകട്ടെامین
@naziralhilalalhilal2054
@naziralhilalalhilal2054 2 жыл бұрын
ആമീൻ
@Rukya-jy3yi
@Rukya-jy3yi 2 жыл бұрын
ameen ameen
@naseeran3049
@naseeran3049 2 жыл бұрын
Aameen
@jinujazavlog1402
@jinujazavlog1402 2 жыл бұрын
Aameen
@rimsharazak2331
@rimsharazak2331 2 жыл бұрын
Aameen
@sinanpallarpallarsinan9102
@sinanpallarpallarsinan9102 2 жыл бұрын
എന്റെ രണ്ടു മക്കളും ഹുദവിക്ക് പഠിക്കുന്നു കവിത കേൾക്കാൻ കഴിയുന്നില്ല.ദുആ ചെയ്യണേ ഉസ്താദേ മക്കൾക്ക് നാഫിആയയിൽമ് ലഭിക്കാൻ
@hashimhashi5456
@hashimhashi5456 3 жыл бұрын
എന്റെ രണ്ടു മക്കളും hudawik പഠിക്കാൻ പോകുന്നുണ്ട് ശരിയാണ് ഉസ്താദിന്റെ വരികൾ....,.. മക്കൾ nannavatte
@sulaikha3884
@sulaikha3884 2 жыл бұрын
Aameen
@snmedia5430
@snmedia5430 2 жыл бұрын
ആ ഉമ്മാന്റെ ഖബർ വിശാലമാക്കണേ അള്ളാഹ്
@mfaiz5918
@mfaiz5918 2 жыл бұрын
Ameen
@haneefakunnath9233
@haneefakunnath9233 2 жыл бұрын
ഇന്നും ഇത് കേൾക്കുമ്പോൾ എന്റെ പൊന്നുമോൻ മുഹമ്മദ് മിർഷാദ് 11 വയസ്സിൽ ദാറുൽ ഹുദയിലേക്ക് യാത്രയാകുമ്പോൾ ഞങ്ങൾ അനുഭവിച്ച മനോവേദന അതിലേറെ അവൻ അനുഭവിച്ച പ്രയാസം എല്ലാം ഓർത്ത് കണ്ണുനിറഞ്ഞുപോയി ഇന്നും ഈ പദ്യം കേൾക്കുമ്പോൾ ഒമ്പതാം ക്ലാസിൽ ദാറുൽ ഹുദയിൽ പഠിക്കുന്ന എന്റെ പൊന്നുമോനെ ഓർത്ത് പോകാറുണ്ട്. അല്ലാഹുവിന്റെ നൂറായ ഇൽമ് പഠിക്കുവാൻ, അതുപോലെതന്നെ നല്ല ഒരു മനുഷ്യൻ ആവാൻ വേണ്ടിയുള്ള എല്ലാ തെര്ബിയത്തും തെഅ ലീമും ധാരാളം ലഭിക്കുന്ന ഒരു മഹത്തായ സ്ഥാപനത്തിൽ പഠിക്കാൻ സൗഭാഗ്യം ലഭിച്ചു എന്നതില്‍ ഇന്നും ഞങ്ങൾ നാഥനെ സ്തുതിക്കുന്നു അൽഹംദുലില്ല.
@aliimraan851
@aliimraan851 2 жыл бұрын
ഞാൻ എന്റെ കൊച്ചിനെ ഹിഫ്ള് ന് കൊണ്ട് വിട്ടിട്ട് വരുന്ന വഴിയാണ് ഇത് കേട്ടത് വല്ലാത്തൊരു ഫീൽ ആയിപോയി..
@ansaradhil6718
@ansaradhil6718 2 жыл бұрын
ഞാനും 10 വർഷം പഠിച്ചു അൽഹംദുലില്ലാഹ് ഇന്ന് ബാഖവി ആയി പോയ സമയത്തു ഓരോന്ന് ഓർത്തപ്പോ വിഷമം ഇന്ന് ഒരുപാട് അനുഗ്രഹം ഉണ്ട് അൽഹംദുലില്ലാഹ്
@shahidashafishahidashafi2015
@shahidashafishahidashafi2015 3 жыл бұрын
ഉസ്താദേ എനിക്ക് മക്കൾ ഇല്ല 😢ഉസ്താദ് ദുആ ചെയ്യണം എനിക്ക് കുട്ടി ഉണ്ടായാൽ ഹാഫിള് ആക്കാൻ ആഗ്രഹം ഉണ്ട്
@hafsathhafsathhafsath892
@hafsathhafsathhafsath892 3 жыл бұрын
അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@aleezworld1313
@aleezworld1313 2 жыл бұрын
അള്ളാഹു സ്വാലിഹായ സന്താനങ്ങളെ നൽകട്ടേ.... ആമീൻ
@kunjimonvloags7719
@kunjimonvloags7719 2 жыл бұрын
Allahu niggalk swalihaya makkalea nalkattea Aameen 😭jan ee usthadintea veedintea ayalvasiyaan👍
@football-ee2gh
@football-ee2gh 2 жыл бұрын
Eniki kunnundayadi 10 varshathinni shwshamani allahu salihaya makkale thannanukrahikkatte ameen makkalillatha vishamam enuki manaselakum
@akbarali-521
@akbarali-521 2 жыл бұрын
Ningalku allahu barkath cheyumaravatte
@muneeramaniperumalabad322
@muneeramaniperumalabad322 3 жыл бұрын
എന്നെ എന്‍റെ ഉമ്മ പഠിക്കാന്‍ കൊണ്ടാക്കിയിട്ട് തിരിച്ചു പോവുമ്പോള്‍ പൊട്ടിക്കരഞ്ഞു. എന്തിനാണ് എന്ന് എനിക്ക് ഇന്നുമറിയില്ല.... ഉമ്മയ്ക്ക് ദീര്‍ഘായുസ്സ് കൊടുക്കണേ നാഥാ... 😢 😿 😭
@riswinsalim7282
@riswinsalim7282 2 жыл бұрын
Ameen
@akbarkaruvaattilmuthuthala1199
@akbarkaruvaattilmuthuthala1199 2 жыл бұрын
ആമീൻ 🤲😥
@mhd_midlaj6429
@mhd_midlaj6429 2 жыл бұрын
ആമീൻ
@shereefmm5758
@shereefmm5758 2 жыл бұрын
ആമീൻ
@musavirpothuvachola7251
@musavirpothuvachola7251 2 жыл бұрын
ആമീൻ
@LuckyAnteater-pl9so
@LuckyAnteater-pl9so 5 күн бұрын
എൻ്റെ മകൻ ഹുദവി കോയിസ് രണ്ടാം വർഷം ആണ് പഠനം പൂർത്ഥികരികനും ഉ ഹ്രവിയായ നല്ലൊരു പഠിതൻ ആവാൻ ദുഅയിൽ ഉൾപെടുത്തുക ഉസ്താദ് ഈ ബയിത്തിൻ്റെ ബാക്കി കൂടെ ഇടാമോ
@footballandfishcuts9355
@footballandfishcuts9355 2 жыл бұрын
ഞാനും ഈ വര്‍ഷം മുതല്‍ usthad പറഞ്ഞ അവസ്ഥയിലൂടെ കടന്നു പോകുന്ന ummayaanu . എന്റെ മകനും ഹുദവി പഠനത്തിന് വേണ്ടി തിരുവനന്തപുരം center il chernnirikkunnu.allaaah hair aaakkane...🤲🤲🤲
@fousiyahamsa3994
@fousiyahamsa3994 2 жыл бұрын
Aameen
@thaslivahidthaslivahid8773
@thaslivahidthaslivahid8773 Жыл бұрын
ഞാനും അനുഭവിച്ചു ഈ വേദനകളെല്ലാം. എന്റെ മോനും ഈ വർഷം മുതൽ ഹുദവിക്ക് പഠിക്കുന്നു. നാഫിഹായ ഇൽമു ആകാൻ തൗഫീഖ് നൽകണേ
@SHRvlog-fo4jc
@SHRvlog-fo4jc Жыл бұрын
ഉസ്താദ് എന്റെ പൊന്നുമോൻ ഹുദുവി കോഴ്സ് ഒന്നാം വർഷ വിദ്യാർത്ഥി യാണ് mon നല്ല ഓർമ ശക്തിയും പഠിക്കാനുള്ള കഴിവും ഉണ്ടവനും എക്സാം മിൽ റാഹത്തായി പാസ്സാവനും ദുഹാചെയ്യണം ഉസ്താദ്
@muhammedrazin6850
@muhammedrazin6850 2 жыл бұрын
എന്റെ മോനും ഹുദവിക്ക് പഠിക്കുകയാണ്. നന്നായി പഠിക്കാനും പൂർത്തിയാക്കാനും ഉസ്താദ് ദുആ ചെയ്യണേ🤲🤲🤲
@000shareef
@000shareef 2 жыл бұрын
Inshah allah allah u khairilaakkatte
@shamlajasminshamlajasmin9790
@shamlajasminshamlajasmin9790 2 жыл бұрын
നമുക്ക് ഈ ലോകത്ത് പകരം വെക്കാൻ ഇല്ലാത്ത ഒരേ ഒരാൾ നമ്മുടെ പൊന്നും ഉമ്മ മാത്രം 😭എന്റെ ഉമ്മ മരിച്ചു പോയി 😭സ്വർഗം കൊടുക്കണേ allha😭
@theqeengirl6452
@theqeengirl6452 2 жыл бұрын
ആമീൻ, എന്റെ ഉമ്മാ യും മരിച്ചു പോയി
@mfaiz5918
@mfaiz5918 2 жыл бұрын
Ameen
@akku8341
@akku8341 2 жыл бұрын
ആമീൻ
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
Aameen
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
@@theqeengirl6452 എല്ലാ ഉമ്മമാർക്കും റഹ്മാനായ അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@nisamupmr1023
@nisamupmr1023 3 жыл бұрын
Ummakk sorkkam labikkate .ameen
@zaheerzaheer8706
@zaheerzaheer8706 3 жыл бұрын
ആമീൻ
@hamzakutteeri8806
@hamzakutteeri8806 3 жыл бұрын
AAMEEN
@sbrothers6412
@sbrothers6412 3 жыл бұрын
മാഷാ അല്ലാഹ്
@nambanff6618
@nambanff6618 2 жыл бұрын
ഈ വീഡിയോ ഒരു പാട് തവണ കാണാറുണ്ട് . എന്റെ 2 മക്കൾ നിന്ന് പഠിക്കുന്ന സ്ഥാപനത്തിലാണ് , ദുആ യിൽ ഉൾപെടുത്തണേ
@AbdulMajeed-jc7hd
@AbdulMajeed-jc7hd 2 жыл бұрын
കരച്ചിൽ നിർത്താൻ കഴിയുന്നില്ല
@salusalah3041
@salusalah3041 3 жыл бұрын
ماشاءاللہ..👍
@rafithadikkakadav.official495
@rafithadikkakadav.official495 Жыл бұрын
അനുഭവം ♥️😍🥰
@J4movies
@J4movies 2 жыл бұрын
എന്റെ മോനും ദർസ് പഠിക്കുന്നു അവന്റെ പ്രയാസം നിങ്ങാനും അവനൊരു alimavanumusthadduacheyanam
@rashidkkd7855
@rashidkkd7855 Жыл бұрын
അൽഹംദുലില്ലാഹ്.. 7 വർഷം പള്ളി ദർസിലും അറബിക് കോളേജിലും (2002-2009)രണ്ട് വർഷം ഉപരിപഠനത്തിനും ജാമിഅഃ നൂരിയ്യ (2010-2011)2012 ജനുവരി 8 ന് സയ്യിദുൽ ഉമ്മ സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളുടെ കൈകളിൽ നിന്ന് "ഫൈസി" സനദും സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു..2002 മുതൽ 2012 വരെയുള്ള കാലഘട്ടം ഇത് പോലെയുള്ള അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്.2022 ആയപ്പോൾ പള്ളിയിലും മദ്രസയിലുമൊക്കെയായി സേവനം ചെയ്തു കൊണ്ടിരിക്കുന്നു.. അൽഹംദുലില്ലാഹ്
@rappuvlogs7315
@rappuvlogs7315 Жыл бұрын
ഉമ്മാനെ uppane കൂടപ്പിറപ്പുകളെ വിട്ട് ഇങ്ങനെ പഠിക്കാൻ പോകുന്ന എല്ലാ മക്കൾക്കും റബ്ബേ നിൻ്റെ മഹത്തായ കാവലും rekshaum ഉണ്ടാവനെ ameen 🤲🏻
@sidheekpk9901
@sidheekpk9901 3 жыл бұрын
Usthade enikkum oru monund avene quran hifz padikkan vittittund ullarinja kavitha dua cheyyane ellavarum. hafilum, alimumayi oru swalihaya monakan
@rmvlogs6602
@rmvlogs6602 2 жыл бұрын
ഞാനും പഠിച്ചിട്ടുണ്ട് ഒരു അഗതി മന്തിരത്തിൽ 9 വർഷം വല്ലാത്തൊരു അനുഭവമാണ് ജീവിതത്തിൽ ഇപ്പൊ വല്ലാതെ miss ചെയ്യുന്നതും അത് തന്നാണ്
@habeebakt1218
@habeebakt1218 Жыл бұрын
Usthadin Afiyathulla deergayuss Nalkane Allah
@binthsulaiman2453
@binthsulaiman2453 3 жыл бұрын
ماشاء الله Usthathintekke varikal eare ishtapettu
@rahimmottammal8411
@rahimmottammal8411 3 жыл бұрын
Masha allah.
@shabeelvlogs8510
@shabeelvlogs8510 3 жыл бұрын
Mashaallah
@ashkarm6462
@ashkarm6462 3 жыл бұрын
Allahuve ilm padikkunna ponnnomana makkalk Allah afiyathodukoodiya dheergaayuss nalgatte
@mpookuthpookuth1307
@mpookuthpookuth1307 3 жыл бұрын
സൂപ്പർ
@kunjumonhyder4746
@kunjumonhyder4746 11 ай бұрын
Aameen
@sumiafsal4650
@sumiafsal4650 3 жыл бұрын
Aaameeen
@ahmedrazakhan1207
@ahmedrazakhan1207 2 жыл бұрын
karanju poyi muth habeebi...😥😥😥
@iloveyou9503
@iloveyou9503 4 жыл бұрын
Superrrrr
@user-ul9nb8rb8k
@user-ul9nb8rb8k 5 ай бұрын
Njanum 😢anubhavikkunna umma..🤲🤲🤲🤲🤲🤲😭
@devotionalmusic6108
@devotionalmusic6108 3 жыл бұрын
Allah bless you muneer hudabi Ustad
@fasufass6716
@fasufass6716 3 жыл бұрын
Ma sha allah💓
@anasas9964
@anasas9964 3 жыл бұрын
C
@ayishakutty4388
@ayishakutty4388 2 жыл бұрын
usttadinteprsangam ketkaranjupooyi masaallah
@akku8341
@akku8341 2 жыл бұрын
പടച്ചോനേ എൻ്റെ ഉമ്മ ... ബാപ്പ മരണപ്പെട്ടു പോയി... സ്വർഗ്ഗം നൽകണേ... അവിടെ ഒരുമിപ്പിക്ക് നാഥാ..ആമീൻ
@safiyambrasafiyambra530
@safiyambrasafiyambra530 3 жыл бұрын
Saim situation 👍👍
@kunhimuhammedkm7034
@kunhimuhammedkm7034 Жыл бұрын
🤲🤲🤲😔
@abdurahimankutti6533
@abdurahimankutti6533 3 жыл бұрын
Mashllaha
@hasanathem5359
@hasanathem5359 3 жыл бұрын
Ente aniyan hafilu padikkunnu ellarum dua cheyyaname
@sulaimansulaiman7536
@sulaimansulaiman7536 Жыл бұрын
Ya alla
@jaufarjappu7012
@jaufarjappu7012 3 жыл бұрын
امین امین امین یاربّ العالمین....😰😰😰
@sulaimankutty207
@sulaimankutty207 2 жыл бұрын
ഈ ഗാനത്തിന്റെ മുഴുവൻ ഭാഗത്തി ന്റെയും ലിങ്ക് ഉണ്ടോ?
@anzilaaslah1452
@anzilaaslah1452 4 ай бұрын
Ente monum hudavikk padikkunnu usthad dua cheyyane😢😢
@Nimnaaaa
@Nimnaaaa 8 ай бұрын
Allah ende mon 😢😢
@AliAkbar-kp5hx
@AliAkbar-kp5hx 3 жыл бұрын
Super
@mullasserythuvarikkal6271
@mullasserythuvarikkal6271 3 жыл бұрын
Alhemdulillah
@raziqmonskp786
@raziqmonskp786 2 жыл бұрын
Vallatha feelayi. Ente moneyum Aalimakanam in sha Allah 🤲
@rashidrz8008
@rashidrz8008 3 жыл бұрын
آمين يارب العالمين 😪😪🤲🏽
@anasulhasani
@anasulhasani 3 жыл бұрын
ഉടുമുണ്ട് ചിരദില്ലാതെ നൽകുകയില്ല ❤️❤️😀
@fahadzaman5919
@fahadzaman5919 3 жыл бұрын
കരഞ്ഞു പോയി
@thadiyanp7840
@thadiyanp7840 4 жыл бұрын
Marshaallah
@hafsathct1859
@hafsathct1859 2 жыл бұрын
😭😭ദുആയിൽ ഉൾപെടുത്തണേ
@hamzakutteeri8806
@hamzakutteeri8806 3 жыл бұрын
ALHAMDULILLAH. ALLAHUVAA. USTHADINE. DEERGAYSUM. AAROGYAVUM. NALGANAA. AAMEEN
@bavuttik4372
@bavuttik4372 2 жыл бұрын
ante mon hudavi kozhs padikkan duaacnyyanam
@user-su2mq8nt3l
@user-su2mq8nt3l 2 жыл бұрын
ما شاء الله 👍👍👍😭😭😭
@user-mc-hfwYouTube
@user-mc-hfwYouTube 2 жыл бұрын
ഈ വീഡിയോ ഇന്നത്തെ സമയത്ത് വളരെ ഉപകാരം ആണ്.... അസ്‌കർ അലി ഒക്കെ ഒന്ന് കാണുന്നത് നല്ലതാണ് 🌹🌹 ജനം tv അവതരിക പറഞ്ഞു മദ്രസയിലെ ഉസ്താദുമാർക്ക് സർക്കാർ ആണ് പോലും ശമ്പളം കൊടുക്കുന്നത് 😂😂😂😂😂😂 അതും മുപ്പത്തി അയ്യായിരം രൂപ ഗവണ്മെന്റ് ആൾക്ക് ഇത്ര ഉണ്ടാകുമോ ആവോ??? 😂😂😂😂
@akku8341
@akku8341 2 жыл бұрын
ആ... I mean... ഒഫ് കോയ്സ് ... ഓൻ്റെ കാര്യം മിണ്ടാതെ ഇരിക്കാം...
@rabiyarasheed540
@rabiyarasheed540 2 жыл бұрын
Good speech 👍
@likeshpp9103
@likeshpp9103 2 жыл бұрын
Usthaadd......🙏
@dreamworld6401
@dreamworld6401 3 жыл бұрын
😥😥
@kabeerkabeerkh5893
@kabeerkabeerkh5893 Жыл бұрын
Aameen 🤲
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
aameen ജസാകല്ലാഹു ഖൈർ യാ
@azusettan
@azusettan 2 жыл бұрын
Enre monum Hasnikku padikkunnu dua cheyyene nalla makkalavan.
@ruhaibaassainar1803
@ruhaibaassainar1803 2 жыл бұрын
Mashaallah Njan darsil padikkunna oru Monte ummaya 😭😭😭 ella makkalkum Allahuvinte samrakshanamundavatte aameen. nalla reethiyil padichiranganum ellavarkum upakarappedunna swalihaya makkalavanum dua cheyyane😭😭😭
@farifari857
@farifari857 4 жыл бұрын
😍😍😍
@Manzo_krck7
@Manzo_krck7 2 жыл бұрын
Darool Hoda madannorli ende mon Shaz padiknhd duva cheyyane
@shukoorkc5506
@shukoorkc5506 Жыл бұрын
Nan oru 6 clasil padikkunna oru penkuttiyan enikk nalla agraham und pakshe ente uppa 10clasil ninn padikkam enn Paraguayan athava nan Ann marichupoyalo enikk quran hifl akkan pattula athukond enikk ethrayum pettann ente uppante manass onn mattan prarthikkanam
@muhammadarshadkp4150
@muhammadarshadkp4150 2 жыл бұрын
Ente 10 vayassaya mon kur aan hifzinu padikkugayaan..ente mone kanaan chila timil vallathe kothi varum😢😢vallatha vishamam varum ..ariyaathe kannuneer varum..prasavicha ummaak kaziyilla makkale porinjirikkaan😢😢😢😢😢😢😢😢😢😢😢😢😢😢..usthadum mattullavarum dua cheyyanam..pinne allahuvinte ishttapetta vaziyil vaziyil valaraanalle ennu oorkkumbol aan aageyulla samadhanam😢😢😢allahu vinte thunayallatha mattonnum njagalude makkalk illa😢😢allah njagalude ellavarudeyum makkaleyum swaliheengalil cherkkane allah😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@storiesofasru8813
@storiesofasru8813 2 жыл бұрын
ഈ ഹത ഭാഗ്യൻ...😢
@minhamidhu2869
@minhamidhu2869 2 жыл бұрын
Aaameen
@hajiramajeed4137
@hajiramajeed4137 2 жыл бұрын
Ente mon udhavikk padikkane unnatha vijayathinum padanam hairavanum dua ചെയ്യണേ ഉസ്താദ്
@minhamidhu2869
@minhamidhu2869 2 жыл бұрын
Alhamdulillah Allahuakbar
@akbarkaruvaattilmuthuthala1199
@akbarkaruvaattilmuthuthala1199 2 жыл бұрын
ആമീൻ 🤲😥
@travelwithkknuhuman550
@travelwithkknuhuman550 2 жыл бұрын
ماشاالله
@abdulraheem4187
@abdulraheem4187 2 жыл бұрын
ആമീൻ
@ahamedtajudheen
@ahamedtajudheen 3 жыл бұрын
👍🌹
@shahilshahil7166
@shahilshahil7166 4 жыл бұрын
🥰😍😍
@sonussupperkareem4583
@sonussupperkareem4583 3 жыл бұрын
Masha Allah Imbamarna kavitha
@mpkarthikappalli2231
@mpkarthikappalli2231 3 жыл бұрын
Good
@mayamootyckra3712
@mayamootyckra3712 2 жыл бұрын
👍👍
@shakirulikkal7430
@shakirulikkal7430 3 жыл бұрын
😭😭😭😭
@raziquevlog
@raziquevlog 3 жыл бұрын
Usthade dua cheyyane ende monum hudavi kk padikkunnnd
@bavakdy1186
@bavakdy1186 3 жыл бұрын
👍
@muhammedmusthafa2790
@muhammedmusthafa2790 2 жыл бұрын
😞🌹🌹
@abdulazeez5854
@abdulazeez5854 2 жыл бұрын
😭😭😭😭😭😭😘😘😘
@zulwin897
@zulwin897 Жыл бұрын
കബറുകൾ ആദ്യമായി കെട്ടിപ്പടുത്തുണ്ടാക്കിയത് ശിയാക്കളാണ് (ഹിജ്റ 280 ) ആളുകളെ വഴി തെറ്റിക്കരുത് ഹുദവി
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 17 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Modus males sekolah
00:14
fitrop
Рет қаралды 17 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12