ഞാൻ വർക്ക് ചെയ്യുന്ന റിസോർട്ടിൽ ഉസ്താദ് ഒരു പള്ളിയുടെ ഉദ്ഘാടനത്തിനായി വന്നിരുന്നു ഒരുപാട് കാര്യങ്ങൾ ഉസ്താദുമായി സംസാരിക്കുവാൻ കഴിഞ്ഞു വിദ്യാഭ്യാസത്തിന്റെ അങ്ങേയറ്റമാണ് ഉസ്താദ് 🎉
@amnubilal68132 жыл бұрын
ഉസ്താദ്ന്റെ പ്രസംഗം കണ്ട് വന്നവർ ഇവിടെ camon.. 🤩
@mohammedanshadoc36942 жыл бұрын
🙌
@ajuajas45592 жыл бұрын
Athe
@aneessabu67012 жыл бұрын
Yes ✋
@fathimasworld54492 жыл бұрын
Yes
@anasbeemabazar79982 жыл бұрын
സൂപ്പർ മോനേ
@faisalpalliyalil15966 жыл бұрын
ഞാൻ ഉസ്താദിനെ വളാഞ്ചേരിയിൽ അനേഷിച്ചു എല്ലാവർക്കും ഇഷ്ട്ടപെട്ട ഉസ്താതാണ്
@fayizppsuperbazar66992 жыл бұрын
العبادة للله
@Al_Amaan_media786 Жыл бұрын
അതിപ്പോ നീ അന്വേഷണം നടത്തിയില്ലെങ്കിലും അങ്ങനെ തന്നെ
@palavaka10873 жыл бұрын
ഞാൻ വളാഞ്ചേരി പള്ളിയിൽ നിന്ന് അദ്ദേഹത്തിന്റെ speech കേട്ടിട്ടുണ്ട് നല്ല പ്രസംഗം ആയിരുന്നു 👍👍👌👌
@jamsavk83253 жыл бұрын
U
@MuhammedMuhammed-ci3yn2 жыл бұрын
Mkllkokmokklk.kmmoml
@khaleedvk9455 Жыл бұрын
Njanum
@mohammadmusthafa85115 жыл бұрын
ആദരവ് എന്ന പ്രയോഗമാണ് വേണ്ടത്...ആരാധനക് അർഹൻ അള്ളാഹു മാത്രം
@sameerkaliyadan63553 жыл бұрын
@Abd Gf ആരാധന TOP RESPECT അങ്ങേ അറ്റം ഏറ്റവും വലിയ ബഹുമാനം പ്രപഞ്ചസൃഷ്ട്ടാവ് മാത്രം
@mohammadmusthafa85113 жыл бұрын
ആദരവ്,ബഹുമാനം, തുടങ്ങിയ പോലെയാണോ 'ആരാധന' ?. മുസ്ലിം വിശ്വാസിക്ക് അള്ളാഹുവിനോട് മാത്രമെ ആരാധന പാടുള്ളൂ എന്നല്ലെ മതം പഠിപ്പിച്ചത്. സ്വാന്തം ഗുരുനാഥനെ പോലും ഒരു പരിധിയില്‍ കവിഞ്ഞ് കുനിഞ്ഞ് നിന്ന് ബഹുമാനിക്കാനോ ,കാലില്‍ തൊട്ട് വന്ദിക്കാനോ പാടില്ലെന്നല്ലേ ?.
@sunanthatv9253 жыл бұрын
@Abd Gf MN ZX
@sunanthatv9253 жыл бұрын
@Abd Gf MN ZX
@sameerkaliyadan63553 жыл бұрын
@Abd Gf ദൈവതുല്യത പദവി ഏശുവിനും വനദേവദക്കും ഉണ്ട് എന്ന അന്ത മായി വിശ്വസിക്കുകയും അൽഭുത പെടുത്തി കാണുന്നതിനല്ലാം പ്രപഞ്ചസൃഷ്ടാവ് എന്ന ഒരേ ഒരു ദൈവത്തിന്റെ പദവി തുല്യത ഉണ്ട് എന്ന് വിശ്വസിച്ച് മുക്കോടി മുക്കോടി ആരാധ്യൻമാരെ (ബഹുദൈവങളെ) ആരാധിക്കുക Top Respect കൊടുക്കുക എന്നാൽ ഇസ് ലാം മതം അതിന് എതിരായി ചിന്തിച്ചു ആരാധന- To p Respect ഏറ്റവും അങ്ങറ്റം ഉയർന്ന ബഹുമാനം അതിനെ അവർ ആരാധന എന്ന് പറഞ്ഞു ആരാധനക്ക് യോഗ്യത ഒരേ ഒരു ദൈവം പ്രപഞ്ചസൃഷ്ടാവ് മാത്രം എന്റെ ആരാധ്യന് തുല്യം ആരും ഇല്ല - ഖുർആൻ -1 12
@hasanathachu26572 жыл бұрын
ഉസ്താദ് ആദ്യമായി ദർസിൽ പോയ അനുഭവം ഒരു പാട്ടിലൂടെ പറഞ്ഞു, ഞാൻ കരഞ്ഞു പോയി 😢 എന്റെ അനിയനും ഹിഫ്ള് സ്റ്റുഡന്റ് ആണ്,
@really58442 жыл бұрын
മുനീർ ഹുദവി good speech ആണ് അസ്കരലി ക്ക് ഉസ്താദുമാരടെ കുരുത്തക്കേട് വങ്ങിയിട്ടുണ്ടവും ഡ്രൈവിംഗ് പഠിപ്പിച്ച ആളെ നിന്തിച്ചൽ ആവശ്യനേരത്ത് ബ്രൈക് ചവിട്ടാൻ മറക്കും
@shalushanuvlogs11302 жыл бұрын
എന്റെ അയൽവാസി ആണ് ഉസ്താദ് 😍😍😍
@rafnajrafzz14852 жыл бұрын
UVVOOOO👉????
@AbdulQadir-zz1jo2 жыл бұрын
ആരാധന എന്ന് തെറ്റിപ്പോയതായിരിക്കും ആദരവ് എന്നായിരിക്കും ഉദ്ദേശിച്ചത്
@thafseer38932 жыл бұрын
അലിഗഡ് മുസ്‍ലിം യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം ലക്ചറര്‍ മുനീര്‍ ഹുദവി, സോഷ്യോളജി ലക്ചറര്‍ ഡോ. ഫൈസല്‍ ഹുദവി, മലേഷ്യന്‍ ടെക്നോളജി യൂനിവേഴ്സിറ്റി പ്രഫസര്‍ ഡോ. ശഫീഖ് ഹുദവി, നൈജീരിയന്‍ യൂനിവേഴ്സിറ്റി ഇസ്‍ലാമിക് സ്റ്റഡീസ് മേധാവി ഡോ. സഈദ് ഹുദവി, മൌലാനാ ആസാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് ലക്ചറര്‍ അസ്‍ലം ഹുദവി, മാനേജ്മെന്‍റ് ലക്ചറര്‍ സൈദലവി ഹുദവി, മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി അറബിക് സ്പെഷൽ ഓഫീസർ ഡോ. സുബൈര്‍ ഹുദവി, കേരള യൂനിവേഴ്സിറ്റി അറബിക് വിഭാഗം ലക്ചറര്‍ നൌശാദ് ഹുദവി, തിരൂര്‍ തുഞ്ചന്‍ കോളജ് ലക്ചറര്‍ ഡോ. ജാബിര്‍ ഹുദവി, പി.എസ്.എം.ഒ കോളജ് മലയാളവിഭാഗം ലക്ചറര്‍ ശരീഫ് ഹുദവി, നിലമ്പൂര്‍ മാര്‍ത്തോമ കോളജ് ലക്ചറര്‍ അന്‍വര്‍ ശാഫി ഹുദവി, പട്ടാമ്പി ഗവ. സംസ്കൃത കോളജ് ലക്ചറര്‍ കെ.പി ശരീഫ് ഹുദവി, എം.ഇ.എസ് കോളജ് ഹിസ്റ്ററി ലക്ചറര്‍ വാഹിദ് ഹുദവി........ ഇന്ത്യക്കകത്തും പുറത്തുമുള്ള സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപനം നടത്തുന്ന ഏതാനും ഹുദവികളാണിവര്‍........ അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പ്, അമേരിക്കന്‍ സര്‍ക്കാരിന്‍റെ തന്നെ കള്‍ച്ചറല്‍ ഫെലോഷിപ്പ് ഉള്‍പ്പെടെ അനേകം പുരസ്കാരങ്ങള്‍ നേടാനും ഹുദവിമാര്‍ക്ക് കഴിഞ്ഞു. ഇന്ത്യയിലെ പ്രമുഖ അക്കാഡമിക് ഫെലോഷിപ്പായ യു.ജി.സി ജെ.ആര്‍.എഫ്, നെറ്റ് നേടിയ നൂറില്‍ പരം ഹുദവികള്‍... അതും സോഷ്യോളജി, ഇംഗ്ലീഷ്, അറബിക്, ഉര്‍ദു, മലയാളം, മാനേജ്മെന്‍റ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ഇസ്‍ലാമിക് സ്റ്റഡീസ്, വെസ്റ്റേഷന്‍ സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ഫിലോസഫി ഉള്‍പ്പെടെ പത്തിലധികം വൈവിധ്യമാര്‍ന്ന മേഖലകളില്‍... അമേരിക്കയിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ റിസര്‍ച്ച് സ്കോളര്‍ മുനീര്‍ ഹുദവി, ഹോളണ്ടിലെ ലെയ്ദന്‍ യൂനിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി സ്കോളര്‍ മഹ്‍മൂദ് കൂരിയ ഹുദവി, മലേഷ്യയിലെ ഇന്‍റര്‍നാഷണല്‍ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി സ്കോളര്‍മാരായി സുഹൈല്‍ ഹിദായ ഹുദവി, ജാഫര്‍ ഹുദവി, അവിടെത്തന്നെ പി.ജി ചെയ്യുന്ന അനേകം ഹുദവികള്‍ വേറെയും.... തുര്‍ക്കിയിലെ വിവിധ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തുന്നത് അമ്പതോളം ഹുദവിമാര്‍... ഇന്ത്യയിലെ നമ്പര്‍ വണ്‍ കലാലയമായ ബോംബെ ഐ.ഐ.ടിയില്‍ പി.എച്ച്.ഡി ചെയ്യുന്ന നിസാര്‍ എ.സി ഹുദവി, കേന്ദ്ര സര്‍വകലാശാലകളായ ജെ.എന്‍.യു, ജാമിഅ മില്ലിയ്യ, അലിഗഡ്, ഹംദര്‍ദ്, ഹൈദരാബാദ്, പോണ്ടിച്ചേരി, കേരള, മൌലാനാ ആസാദ് എന്നിവിടങ്ങളിലും, കാലിക്കറ്റ്, കേരള, എം.ജി യൂനിവേഴ്സിറ്റികളിലുമായി എം.ഫില്‍-പി.എച്ച്.ഡി ഗവേഷണം നടത്തുന്ന നൂറിലധികം ഹുദവിമാര്‍...... മതം വിട്ട പയ്യന്റെ പ്രസംഗം കേട്ട് കയ്യടിക്കുന്ന ദരിദ്രയുക്തവാദികൾക്ക് സമർപ്പിക്കുന്നു .........😏
ആരാധനയല്ല ആദരവ് എന്ന പ്രയോഗമാണ് വേണ്ടത്. ആരാധന അല്ലാഹുവിനോട് മാത്രം (ദൈവത്തോട്)
@mayinthidil86536 жыл бұрын
chaathappanenthu mahshara
@noushadbadarudeen22095 жыл бұрын
നാക്കുപിഴച്ചതാവും നല്ലത് മാത്രം ചിന്തിക്കൂ
@ansarmon69815 жыл бұрын
അല്ലാഹുവിനോട് ആരാധനയല്ല. അല്ലാഹുവിനെ ആരാധിക്കുകയാണ്. നിങ്ങളൊക്കെ വലിയ ദുരന്തം തന്നെ. ഒരാളുടെ കുറ്റവും, കുറവും മാത്രം തെരഞ്ഞ് പിടിക്കുന്ന സ്വഭാവം വളരെ മോശമാണ്.
@irfanpkmkd5 жыл бұрын
ആരാധന എന്നാൽ ഇങ്ങിനെയും അർത്ഥങ്ങളുണ്ട്= കീര്ത്തി ,പാര്ത്ഥന പ്രയർ, respectസ്തുതി noun stuti praiseഉപദേശം noun upadēśaṁ advice, councilഭക്തി noun bhakti devotionസേവനം noun
എന്റെ മോൻ ദാറുൽ ഹുദയിൽ 2021മുതൽ പഠിക്കുന്നുണ്ട് അതിനുമുമ്പ് ദാറുൽ ഹുദയുടെ സിലബസിന്റെ തന്നെ ചെറിയ കോളേജ് ദാറുന്നജത്തിൽ 10വർഷം പഠിച്ചു ഒരു കുഴപ്പവുമില്ല. ഏത് തെങ്ങിലും ഒരു കേട് വന്ന തേങ്ങ ഉണ്ടാകുമല്ലോ അതാണ് അസ്‌കർ
@saheeranas7662 жыл бұрын
അവന്റ പേരെന്താ, ഏതാ ഡിപ്പാർട്മെന്റ്
@muhammedsayeed9422 жыл бұрын
Karuvarakundu aano
@ayyoobmubashira-rp8us3 ай бұрын
നിങ്ങൾ പേടിക്കണ്ടഎൻറെ അറിവിൽദാറുൽ ഹുദയിൽ പഠിച്ച ആരും മോശമായിരുന്നുഎൻറെ ഇക്ക പഠിച്ചിരുന്നുഏതോ സാഹചര്യത്തിൽഏതോസാഹചര്യംഅവൻറെ മുഴുവനാക്കാൻ കഴിഞ്ഞില്ല അൽഹംദുലില്ലാഎന്നാലുംഒരു ഗവൺമെൻറ് സ്കൂളിൽഅറബി മാഷ് ആയി തുടരുന്നു
@greenleaf96972 жыл бұрын
ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി ഒരു സംഭവം തന്നെ ചിലരുടെ വകുകൾ കേട്ട് ഞാൻ വീണു ഇപ്പൊൾ മനസ്സിലായി അവിടെ പഠിച്ച കുട്ടികൾ സമർത്തരണ്
@noorudheenv.a88562 жыл бұрын
ആരാധന സൃഷ്ടവിനോട് മാത്രം സൃഷ്ടി കളോട് ആദരവും ബഹുമാനവും . ആശംസകൾ 🌹
@smartcreat12 жыл бұрын
യസ്, അത് മിസ്റ്റൈക് ആണ്
@rabeehkc3092 жыл бұрын
vaakkilpishakaanu.kshamikuka
@A_azi.m2 жыл бұрын
ആരാധന എന്ന് ഒരു മുസ്‌ലിം മറ്റൊരാളെ പറയാൻ പാടില്ല, അല്ലാഹുവിനെ അല്ലാതെ, തിരുത്തുമല്ലോ 😍, സൂപ്പർ programme
@musthafabetterhome1322 жыл бұрын
Curruct
@rasheedrasheed82902 жыл бұрын
എനിക്കും അത് തോന്നി അത് തെറ്റല്ലേ
@Cupoftea07cr2 жыл бұрын
ഇദ്ദേഹവും പഠിച്ചിറങ്ങിയത് ദാറുൽ ഹുദയിലാണ് 🙏🏻❤️
@nijasbabu93642 жыл бұрын
Athu kondanu AD yum BC yum enthanu ennariythath
@frpmedia99592 жыл бұрын
@@nijasbabu9364 🙄
@hidden9710 Жыл бұрын
@@nijasbabu9364ഇജ്ജാതി തീട്ടം 💩
@Skybluemedia8082 ай бұрын
Sariya annum nininne polev ullavarkku thala choru illya innum illya good answer😂😂😂@@nijasbabu9364
@hidayathullapvhidayatj20732 жыл бұрын
പലതവണ ഇവരുടെ speech കേട്ടിട്ടുണ്ട്...... വ്യക്തമായ.... പണ്ഡിത്യ മുള്ള സംസാരം 💞💞💞സൂപ്പർബ് ആണേ 👌👌👌
@saheermh21942 жыл бұрын
ആദരവ് എന്നത് ആരാധന എന്നായി പോയതാവും പെട്ടെന്ന് അങ്ങിനെ യൊക്കെ സംഭവിക്കാം... ബാക്കിയെല്ലാം 👍super......
@123palathingal2 жыл бұрын
വാക്കിൽ ഒരു ആരാധന എന്ന് പറഞ്ഞുകൊണ്ട് ആരാധന എന്ന് ആവില്ല വിശ്വസം
@safasahad34962 жыл бұрын
Usthad kuryadane !!!
@moiduk952 жыл бұрын
Good
@mohammedbasheer21332 жыл бұрын
🙏ആരാധനയും... 🤝ആദരവും... രണ്ടും രണ്ടാണ്✌ ആരാധന ദൈവത്തിനു മാത്രം 😍.. ആദരവ് മനുഷ്യർക്കും 😊ഈ ഉസ്താദിൻറെ നാവ് തെറ്റിപ്പോയതാകുമെന്ന് തോന്നുന്നു😂
@sulaikhappayatt26332 жыл бұрын
അതേ അറിയാതെ പറഞ്ഞ താവു൦ അല്ലാഹു പൊറുത്തുകൊടുക്കട്ടേ
@tippufiroze48322 жыл бұрын
Usthadhu paranjathinde udesham manasilayallo .aadravu thanne anu udeshichadhu. Vaakugal keeri murichu parisgodikkanda veidi onnum allalo ithu
@suroordp15522 жыл бұрын
ചെറുപ്പത്തിൽ ആണ് കണ്ടത് അങ്ങയെ വളരെ ആരാധനയോടെയാണ് കണ്ടത് അന്നത്തെ കാര്യം പറഞ്ഞു
@thajuthajuna76032 жыл бұрын
Aadarav yennayirikkum
@mohammedbasheer21332 жыл бұрын
@@suroordp1552 ചെറുപ്പത്തിൽ ആണ് ആരാധന തോന്നിയത് എങ്കിൽ .. പറയുന്നത് വിവരവും വിവേകവും കിട്ടി വലുതായി അതിനുശേഷമാണ്... തെറ്റാണെന്ന് മനസ്സിലായാൽ ഉടൻ തിരുത്തണം ആയിരുന്നു
@suhara66392 жыл бұрын
മുനീർ ഉസ്താദ് ആയുസും ആഫിയത്തും അള്ളാഹു നൽകും മാറാകട്ടെ 🤲
@fathimanajiya70442 жыл бұрын
ഹുദവീ. അങ്ങ് ഒരു സംഭവം തന്നെ 👍👍🌹
@ArifRahman_192 жыл бұрын
നിങ്ങൾ പറഞ അസ്‌കർ മോൻ പടച്ചിറങ്ങിയ ദാറുൽ ഹുദയിൽ നിന്നും പഠിച്ചിറങ്ങിയതാണ് മുനീർ ഹുദവി എന്നും ഇതിനോടൊപ്പം ചേർക്കുന്നു 🙌
@thafseer38932 жыл бұрын
അലിഗഡ് മുസ്‍ലിം യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം ലക്ചറര്‍ മുനീര്‍ ഹുദവി, സോഷ്യോളജി ലക്ചറര്‍ ഡോ. ഫൈസല്‍ ഹുദവി, മലേഷ്യന്‍ ടെക്നോളജി യൂനിവേഴ്സിറ്റി പ്രഫസര്‍ ഡോ. ശഫീഖ് ഹുദവി, നൈജീരിയന്‍ യൂനിവേഴ്സിറ്റി ഇസ്‍ലാമിക് സ്റ്റഡീസ് മേധാവി ഡോ. സഈദ് ഹുദവി, മൌലാനാ ആസാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് ലക്ചറര്‍ അസ്‍ലം ഹുദവി, മാനേജ്മെന്‍റ് ലക്ചറര്‍ സൈദലവി ഹുദവി, മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി അറബിക് സ്പെഷൽ ഓഫീസർ ഡോ. സുബൈര്‍ ഹുദവി, കേരള യൂനിവേഴ്സിറ്റി അറബിക് വിഭാഗം ലക്ചറര്‍ നൌശാദ് ഹുദവി, തിരൂര്‍ തുഞ്ചന്‍ കോളജ് ലക്ചറര്‍ ഡോ. ജാബിര്‍ ഹുദവി, പി.എസ്.എം.ഒ കോളജ് മലയാളവിഭാഗം ലക്ചറര്‍ ശരീഫ് ഹുദവി, നിലമ്പൂര്‍ മാര്‍ത്തോമ കോളജ് ലക്ചറര്‍ അന്‍വര്‍ ശാഫി ഹുദവി, പട്ടാമ്പി ഗവ. സംസ്കൃത കോളജ് ലക്ചറര്‍ കെ.പി ശരീഫ് ഹുദവി, എം.ഇ.എസ് കോളജ് ഹിസ്റ്ററി ലക്ചറര്‍ വാഹിദ് ഹുദവി........ ഇന്ത്യക്കകത്തും പുറത്തുമുള്ള സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപനം നടത്തുന്ന ഏതാനും ഹുദവികളാണിവര്‍........ അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പ്, അമേരിക്കന്‍ സര്‍ക്കാരിന്‍റെ തന്നെ കള്‍ച്ചറല്‍ ഫെലോഷിപ്പ് ഉള്‍പ്പെടെ അനേകം പുരസ്കാരങ്ങള്‍ നേടാനും ഹുദവിമാര്‍ക്ക് കഴിഞ്ഞു. ഇന്ത്യയിലെ പ്രമുഖ അക്കാഡമിക് ഫെലോഷിപ്പായ യു.ജി.സി ജെ.ആര്‍.എഫ്, നെറ്റ് നേടിയ നൂറില്‍ പരം ഹുദവികള്‍... അതും സോഷ്യോളജി, ഇംഗ്ലീഷ്, അറബിക്, ഉര്‍ദു, മലയാളം, മാനേജ്മെന്‍റ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ഇസ്‍ലാമിക് സ്റ്റഡീസ്, വെസ്റ്റേഷന്‍ സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ഫിലോസഫി ഉള്‍പ്പെടെ പത്തിലധികം വൈവിധ്യമാര്‍ന്ന മേഖലകളില്‍... അമേരിക്കയിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ റിസര്‍ച്ച് സ്കോളര്‍ മുനീര്‍ ഹുദവി, ഹോളണ്ടിലെ ലെയ്ദന്‍ യൂനിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി സ്കോളര്‍ മഹ്‍മൂദ് കൂരിയ ഹുദവി, മലേഷ്യയിലെ ഇന്‍റര്‍നാഷണല്‍ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി സ്കോളര്‍മാരായി സുഹൈല്‍ ഹിദായ ഹുദവി, ജാഫര്‍ ഹുദവി, അവിടെത്തന്നെ പി.ജി ചെയ്യുന്ന അനേകം ഹുദവികള്‍ വേറെയും.... തുര്‍ക്കിയിലെ വിവിധ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തുന്നത് അമ്പതോളം ഹുദവിമാര്‍... ഇന്ത്യയിലെ നമ്പര്‍ വണ്‍ കലാലയമായ ബോംബെ ഐ.ഐ.ടിയില്‍ പി.എച്ച്.ഡി ചെയ്യുന്ന നിസാര്‍ എ.സി ഹുദവി, കേന്ദ്ര സര്‍വകലാശാലകളായ ജെ.എന്‍.യു, ജാമിഅ മില്ലിയ്യ, അലിഗഡ്, ഹംദര്‍ദ്, ഹൈദരാബാദ്, പോണ്ടിച്ചേരി, കേരള, മൌലാനാ ആസാദ് എന്നിവിടങ്ങളിലും, കാലിക്കറ്റ്, കേരള, എം.ജി യൂനിവേഴ്സിറ്റികളിലുമായി എം.ഫില്‍-പി.എച്ച്.ഡി ഗവേഷണം നടത്തുന്ന നൂറിലധികം ഹുദവിമാര്‍...... മതം വിട്ട പയ്യന്റെ പ്രസംഗം കേട്ട് കയ്യടിക്കുന്ന ദരിദ്രയുക്തവാദികൾക്ക് സമർപ്പിക്കുന്നു .........😏
ഇവിടെ ഒരു പാട് പേർ ഹുദവിയെ വിമർശിച്ചിട്ടുണ്ട്. സൂക്ഷ്മമായി കേട്ട് നോക്കുക അദ്ദേഹം CE എന്ന് പറയുന്നുണ്ട്. 3:16മുതൽ ശ്രദ്ധിച്ചു കേൾക്കുക. അറബി ഗ്രൻഥങ്ങളിൽ CE അഥവാ CHRISTIAN ERA എന്ന് പറയുന്നതും നാം AD (ANNO DUMINI or AFTER DEATH )പറയുന്നതും ഒന്നാണ്. ഇത് ശ്രദ്ധിക്കാതെ യും, മനസ്സിലാക്കാതെയും ഞാനടക്കമുള്ളവർ അദ്ദേഹത്തെ വിമർശിച്ചു കുളമാക്കി. മാപ്പു! പീറച്ചെറുക്കന്മാരും അദ്ദേഹത്തിന്റെ മേൽ ചാടിക്കേറുന്ന കാഴ്ചയാണ്. നമ്മുടെ വിവരത്തിന്റെ ഉറവയും അദ്ദേഹത്തിന്റെ ഉറവയും ഒന്നല്ല എന്നറിഞ്ഞാൽ പ്രശ്നം പരിഹരിച്ചു.
@indiaismycountry83325 жыл бұрын
Valiyil Muhammed BCE =Before common Era and CE = Common Era ..?
@ദാനമല്ലകടമയാണ്-യ1പ5 жыл бұрын
കവിത പൊളിച്ചു, ആലാപന ശൈലി സൂപ്പർ,
@ranjithkurupp65162 жыл бұрын
Athyam aayittan oru usthaadinod arathana thonnunnath completely powerful men and well educated 💕
@lailanazim25272 жыл бұрын
ആരാധനക്കു അർഹൻ അല്ലാഹു മാത്രം. തെറ്റിപ്പോയതാണ്. അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ..
@ajmelusthad13082 жыл бұрын
ഞാൻ ധോണിയുടെ ആരാധകൻ ആണ് എന്നൊക്കെ പറയാറുണ്ട് അതിന് ദൈവം എന്ന അർത്ഥo കൊടുക്കല്ലേ പൊന്ന് സഹോ... ആ ഉസ്താദ് മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യo ആണ് നിങ്ങൾ പറഞ്ഞത് 😟
@naushad.92626 жыл бұрын
Excellent perfomance
@ayoobmahmood8734 ай бұрын
ഉസ്താദ് ബിഗ്ഗ് സല്യൂട്ട് Maashaallaah subhaanallaah...
വിശ്വാസ പ രമായുള്ള ആരാധന യല്ല അദ്ദേഹം അദ്ദേഹം പറഞ്ഞത്. സത്യമറിഞ്ഞു പ്രതികരിക്കണം അല്ലാത്തിനോടും
@Abusawlih18192 жыл бұрын
പന്ത്രണ്ട് വർഷം ദാറുൽഹുദയിൽ ഉലൂഹിയതും ഉബൂദിയതും വഹദാനിയതും ഇഷ്‌റാകും ശരിക്കും പഠിച്ച മുനീർ ഹുദവിക്ക് ആണോ ആരാധനയുടെ വിശദീകരണം പഠിപ്പിക്കുന്നത്?? കൊള്ളാം.
@ammadtkv65812 жыл бұрын
ഓർകുക.ഈഅവസരം.നിങൾ.പഴാകി.ആരാധന.അളളാഹുവിന്.ഉളളതാണ്
@akku83412 жыл бұрын
മുനീർ ഹുദവി ഒരുപാട് ഇഷ്ടം... akku akbar
@rafeeqpattambi83253 ай бұрын
അൽഹംദുലില്ലാ ഈ വിനീതൻ്റേ മോൻ മുഹമ്മദ് നജീബ് വാഫിയുട ഗുരുനാഥൻ അള്ളാഹു സുബ്ഹാഹുതാലാ ആരോഗ്യത്തോടെ ദീർഘകാലയുസ് പ്രധാനം ചെയ്യട്ടെ 🥰🤲🏻
@malimali205 ай бұрын
*ഈ എപ്പിസോഡ് ഒരു തീപ്പെട്ടിയെങ്കിലും കണ്ടു പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ച വിഷകലക്ക് ഇരിക്കട്ടെ.*
Sir ne Valare Aaradhanayodeyaan kandondondirunnath… Explain plzz
@aboobackersidheeq59743 жыл бұрын
ആരാധന യോടെ കണ്ടതിൽ തെറ്റ്
@abdulr0uf65 жыл бұрын
ആയിരം ശരികൾക്കിടയിൽ ഒരു തെറ്റിനെ തിരയുന്നവരോട് പുഛം
@SaifulIslam-np9hd5 жыл бұрын
Aa thett oru valiya thettalle suhrtheeee
@twaibagardenms7093 жыл бұрын
ശരി 🤝🤝🤝
@Abcdefgh11111ha3 жыл бұрын
Correct 🌹
@hussainpookkunnan4233 жыл бұрын
ഇതാണ്. അതിന്റെ ശെരി
@achoosdreamworld1533 жыл бұрын
ഇതു വലിയ തെറ്റാണ് മാഷേ.. പതിനായിരം ശരിയെകാളും വലിയ തെറ്റ്
@knowledgemediahabeeb25213 жыл бұрын
ആരാധനയോടെ എന്ന പ്രയോഗം അപകടകരമാണ്.
@junaidkuttipuram71212 жыл бұрын
ചെറിയ പ്രായത്തിൽ ണ് പറഞ്ഞു
@DAAKYEHENEHAJIMANZIGGY3 жыл бұрын
അടിപൊളി രണ്ടു പേരെയും ഒരുപാടു ഇഷ്ട്ടം
@thepassenger1569 Жыл бұрын
28/5/2023വീണ്ടും കാണുന്നു ഹുദവി 🥰ഉസ്താദ് ❣️💗💗👍🏻👍🏻
@mullasserythuvarikkal62714 жыл бұрын
Masha Allah 👍👌👍👍👍
@moosaak69662 жыл бұрын
ആരാധന എന്ന പദത്തിൽ തൂങ്ങുന്നവരോട്... ഒന്നുകിൽ അദ്ദേഹം പൊതു സമൂഹത്തിന് എളുപ്പം മനസ്സിലാവുന്ന ശൈലി സ്വീകരിച്ചു... ഓരോ പ്രവർത്തിയും മനസ്സിലെ ഉദ്ദ്യേശമനുസരിച്ചാണ് സ്വീകരിക്കപ്പെടുന്നു എങ്കിൽ അദ്ദേഹത്തെ എന്തറിഞ്ഞാണ് വിമർശിക്കുന്നത്.
മൂസ ചിരിപ്പിക്കല്ലേ..... ആരാധന എന്നത് കീഴ്‌വഴക്കത്തോടെ കാണുന്ന ഒന്നാണ്.... അത് ഏത് അർത്ഥത്തിൽ നോക്കിയാലും....അങ്ങനെ തന്നെ ആണ്...
@edakkodansaleem2 жыл бұрын
്ശദു ച്ഫ്ക് സിനിമാ നടന്മാരു ടെ ആരാധകർ എന്ന് പറയാറുണ്ട് അവർ അവ രെ ആരാധിച്ചിട്ടാ ണൊ, അ തൊ ക്കെ ഒ രേ ആംഗിളിലുരുന്നു നോക്കുന്നതി ന്റെ കുഴപ്പമാ
@subaidacp29392 жыл бұрын
الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله 🤲🤲
@saidalavi68332 ай бұрын
മലയാളത്തിലെ രണ്ടു വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറിയപ്പോൾ തന്നെ എന്തോരം മാറി പോയി.
@koyamasahalla.alhamdulilla8472 жыл бұрын
ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി എന്ന മഹത്തായ സ്ഥാപനം യു ബാപ്പുട്ടി ഹാജി എന്ന ഒരു സാധാരണ മനുഷ്യന്റെ നിർമ്മിതിയാണ്. അദ്ദേഹത്തിന്റെ ആശയവും ആണ്. ഇന്ന് പതിനായിരക്കണക്കിന് വിദ്യാർഥികൾ പഠിച്ചു പലമേഖലകളിലും അന്യ രാജ്യങ്ങളിലെ പല വലിയ മേഖലകളിലും ജോലി ചെയ്യുന്നു. കാക്ക അറിയാതെ കുയിൽ മുട്ട വിരിയിച്ചെടുത്ത പോലെ ഒരു അസ്ഗറലി മാത്രം സ്ഥാപനത്തിന്റെ നിന്നും. അറിയാതെ വിരിഞ്ഞു പോയി
@ismailrta38172 жыл бұрын
Mattoraluday vijayathinu vendy Soyam thottukodutha valiya manasulla sir Pradeep Big salute
@moideenkuttymoideenkutty19984 ай бұрын
നല്ല arivulla ഉസ്താദ്❤❤❤🎉🎉🎉
@akkum65206 жыл бұрын
Superb ഹുദവി sr
@drsubair6 жыл бұрын
Akbarali Moochikkal Athinu matram super alla He actually failed
@vsnajeeb15 жыл бұрын
@@drsubair W
@anaskpm26156 жыл бұрын
അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ പ്രോഗ്രാം കണ്ടിട്ടുണ്ട് അന്ന് വലിയ ആരാധനയോടെ കണ്ടിട്ടund എന്നാണ് പറഞ്ഞത് വാക്കുകൾ വളച്ചൊടിക്കരുത്
@newsnfun78323 ай бұрын
Bc ad confusion, നല്ല കവിത, നല്ല ശബ്ദം, കുറച്ചു കൂടി വേണമെന്ന് തോന്നി പോയി
@faheemmurithara92426 жыл бұрын
Masha Allah usthadin padachone afiyathulla dheerghayuse nalghatte... Aameen Aameen ya rabbal alameen
@siyadcheruvatta81412 жыл бұрын
കാവ്യാലംകൃതമായ മതബോധവും ജ്ഞാനവും..❣ എത്ര സൗന്ദര്യ സമ്പന്നമാണീ ചുറ്റുപാട്..!! 😍🥰
@sulaimanmkdperumpully78992 жыл бұрын
സൂപ്പർ ഉസ്താദ്
@zamindal2833 ай бұрын
ഉസ്താദിന് ചെറിയൊരു miss understood ഉണ്ടായി ... പ്രദീപ് well done ...
@safvanpt-gd3cs3 жыл бұрын
Poli ഉസ്താദ്
@CHISHTHIMEDIAVILAYIL3 жыл бұрын
Super മാഷാഹ് അല്ലാഹ്
@driway28162 жыл бұрын
സൂപ്പർ 👍
@myhealthjourney83543 ай бұрын
Great
@abukp2643 жыл бұрын
പ്രദീപേ നീയും മുനീറും അദ്ധ്യാത്മിക ത യിൽ പ്രവേശിച്ചിട്ടുണ്ട് - but പൂർത്തീകരിക്കലാണ് important 😊💐
@jasirahsani42393 жыл бұрын
ചെറു പ്രായത്തിൽ വലിയ ആരാധനയോടെ കണ്ടിരുന്നുന്നാ പറഞ്ഞത് അതിനെന്താ... ചെറു പ്രായത്തിലല്ലേ ചെറുപ്പം എന്നാൽ എല്ലാവർക്കും ആവാഹിച്ചെടുക്കാവുന്നതേയുള്ളൂ അദ്ദേഹം ഉള്ളസത്യം പറഞ്ഞു
@subaidavt43142 жыл бұрын
അതാണ്
@nazeerm51062 жыл бұрын
Masha,allah
@jasirahsani42393 жыл бұрын
ഇത്രയും ആർജ്ജവത്തോടെ വളച്ചു വെച്ച ഒരു ജനസമൂഹത്തിനുമുന്നിൽ നാക്ക്തുറന്ന് സംസാരിക്കാൻ ആത്മശക്തി കാണിച്ച മുനീർ ഹുദവി ust..... ഇദ്ദേഹത്തിന്റെ നകറ്റീവ് മാത്രം കണ്ടുപിടിക്കാൻ കമന്റ്ബോക്സിൽ വന്ന പ്രേഷകരോട് ഇതിലെ ഏതെങ്കിലുമൊരു ചോദ്യംഇവരോട് ചോദിക്കണ്ടേ അപ്പോഴറിയാം കഥ മനുഷ്യ.... എപ്പോഴും ഒരു മനുഷ്യന്റെ പോസിറ്റീവ്കൾക്ക് സ്ഥാനം കൊടുക്കാൻ പഠിക്കണം ഏതെങ്കിലുമൊരു ചോദ്യത്തിന് ഉത്തരം തെറ്റായത് കൊണ്ടോ ചോദ്യത്തിൽ സംശയം വന്നത്കൊണ്ടോ അദ്ദേഹത്തെ ഇകഴ്ത്താൻ ശ്രമിക്കുകയല്ല വേണ്ടത്
@ashraflatest60116 жыл бұрын
വിജയിച്ചെന്നു പറയുന്നത് ശെരിയല്ല... തെറ്റായി വിവരങ്ങൾ നൽകി വിജയിക്കുന്നതല്ലല്ലോ....GS നിങ്ങളുടെ മാന്യത പ്രശംസനീയമാണ്... ജയിപ്പിച്ചു കൊടുത്തതാണ്
@പിന്നീട്6 жыл бұрын
അത് അങ്ങനെ ആകുമല്ലോ, പ്രശസ്തരാവുമ്പോൾ ജയിപ്പിക്കണമല്ലോ. . . അതായിരിക്കും ആയിരത്തിനു ശേഷമാണ് മരണം എന്നത് കേൾക്കാതിരുന്നത്....
@suhraaa96146 жыл бұрын
Ashraf Latest എന്നാലും വിജയിക്കുമായിരുന്നു
@abdulkarimtheveliparambila76045 жыл бұрын
Great...
@sabika20295 жыл бұрын
It 👏👏
@ansarita38875 жыл бұрын
Pullikku ibnu hythathe athra parijayam illennu thonnunnu illenkil aa peru ketta odane pulliye kurichu nooru kaaryangal paranjene
ما شاء الله.... അദ്ദേഹത്തിന്റെ ആരാധന എന്ന പദത്തെ ചൊല്ലിയുള്ള വാക്ക് തർക്കമാണല്ലോ comment box മുഴുവനും..... ഞാൻ മനസ്സിലാക്കുന്നത് അദ്ദേഹം അവിടെ ഉദ്ദേശിക്കുന്നത് ആംഗലേയ ഭാഷയിൽ നാം ഉപയോഗിക്കുന്ന fan ( ആരാധകൻ ) എന്ന അർത്ഥത്തിലാണ് ആരാധന എന്ന് ഉപയോഗിച്ചത് മാത്രമല്ല,ആരാധന എന്നതിന് അർത്ഥം താഴെ കൊടുക്കുന്നു.... പൂജ, സേവ, ദേവതയേയോ വിശിഷ്ടവ്യക്തിയേയോ ഉപചാരങ്ങളാല്‍ സംതൃപ്തിപ്പെടുത്തല്‍, ചടങ്ങനുസരിച്ചുള്ള പൂജാവിധി, ഗാഢമായ ബഹുമാനം, അത്യാദരം, ഉപാസന. (പ്ര.) ആരാധനാശ്രാദ്ധം = സന്ന്യാസിയുടെയോ മതാചാര്യന്‍റെയോ ശ്രാദ്ധം ഇതിലെ *ഗാഢമായ ബഹുമാനം* അവിടെ ഉപയോഗിച്ചത്.... അവിടയുള്ള സന്തർഭമോചിച്ച അർത്ഥം യുക്തി ചിന്താക്കന്മാർക്കല്ലാത്ത എല്ലാവർക്കും മനസ്സിലാകും എന്നാണ് എന്റെ വിശ്വാസം.....
@ismailk.c76632 жыл бұрын
Pradeep jeeee🙏🙏🙏🙏🎉🎊
@irfankarayil80696 жыл бұрын
ആ കവിത ഒന്ന് കൂടി പാടുമോ... മുഴുവനായും... ആരാധന എന്ന പദപ്രയൊഗത്തൊട് വിയോജിക്കുന്നു...
@irfanpkmkd5 жыл бұрын
ആരാധന എന്നാൽ ഇങ്ങിനെയും അർത്ഥങ്ങളുണ്ട്= കീര്ത്തി ,പാര്ത്ഥന പ്രയർ, respectസ്തുതി noun stuti praiseഉപദേശം noun upadēśaṁ advice, councilഭക്തി noun bhakti devotionസേവനം noun
@ihsankottayil61842 жыл бұрын
അൽഹംദുലില്ലാഹ്
@hariskoroth36736 жыл бұрын
Polich ഉസ്താതെ.....
@ajvadaranthod50916 жыл бұрын
Hudawi.well done
@anoopku35282 жыл бұрын
Askar Ali bro... Want to see persons like him .. not like balussery...