Fresh coconut cherthathukondthu fresh aayittu കഴിക്കാൻ മാത്രമേ പറ്റുകയുള്ളൂ.2 days ഉപയോഗിക്കാം ഡിയർ😍😃
@jeffyfrancis18785 жыл бұрын
Nice.
@NimshasKitchen5 жыл бұрын
Thanks jeffy francis francis
@abilashabi70254 жыл бұрын
Super chechi
@deepumon.d31482 жыл бұрын
ഞാൻ ട്രൈ ചെയ്തു പക്ഷേ ഉരുള ആകുന്ന ഭാഗത്ത് പണി പാളി. തീ ഓഫ് ചെയ്തു ഉരുള ആക്കാൻ കൈ ഇട്ടപ്പോൾ കൈ പൊള്ളുന്ന ചൂട്. പിന്നെ അൽപ്പ നേരം കാത്ത് നിന്ന് അപ്പോഴേക്കും ഉരുള ആക്കാൻ പറ്റാത്ത വിധം കട്ടി ആയി കടായിയിൽ ഒട്ടി പിടിച്ചു 😆. എന്നാലും എങ്ങനെ ആണ് ഇത്രയും ചൂടിൽ അത് ഉരുള ആക്കുന്നത്?
@NimshasKitchen Жыл бұрын
ഞാൻ sarkara ചീകിയിട്ടാണ് ചേർത്തത് dear....അതായിരിക്കും കൂടുതൽ നല്ലത്
ഞാൻ കുറച്ച് ദിവസഠ ത)ശൂർ ഉണ്ടായിരുണൂ അവിടെ നിന്ന് ആണ് ഈ എളള് നെ പറ്റി അറിയുണത് അവിടെ നിന്ന് ആണ് എളള് ഇടിചത് എന്ന് പറയുന്നത് അത് കൊണ്ട് ആണ് ചോദിച്ചത് ബുദ്ധി മുടിചതിന് മാപ്പ്