ഒരു വീഡിയോ കണ്ടതെ ഉള്ളു ഇപ്പൊ ഒറ്റയിരിപ്പിനു അഞ്ചാറു വീഡിയോ കണ്ടുത്തീർത്തു, underrated യുട്യൂബ് ചാനൽ, സംസാരം അടിപൊളി,
@jojorabbit74142 жыл бұрын
ഉഫ് കിടിലം സാനം ആണ് കോളേജിൽ പോകുന്ന ടൈമിൽ അമ്മ ഇത് ഉണ്ടാക്കി പൊതിച്ചോർ തരും ഉച്ചക്ക് പൊതിച്ചോർ തുറന്ന് കഴിക്കുമ്പോൾ ഉള്ള ടേസ്റ്റ് 🤩😋😋😋
@sheebageorge60512 жыл бұрын
Oru ഓർമ പുതുക്കി
@bindurajan36834 күн бұрын
ഇക്കായുടെ എല്ലാ പാചകവും എനിക്ക് ഇഷ്ടമാണ് അതിലുപരി ഇക്കായുടെ നിഷ്കളങ്ക മായ ചിരിയും സംസാരവും പെരുമാറ്റവും ഒക്കെ ഇഷ്ടപെടുന്നു എപ്പോഴും ഇങ്ങനെ ആവട്ടെ 😄😄❤️❤️👍👍
@savithrip912 жыл бұрын
Nannayitund avatharanam super ellarkum manasilakunna reediyilulla samsarm
@ckveeraraghavan302 жыл бұрын
തോരൻ വെച്ചത് സൂപ്പർ ആയിട്ടുണ്ട് ഇത് കാണുമ്പോൾ വെച്ചത് കാണുമ്പോൾ കൊതി തോന്നുന്നതാണ്.
@bineeshpslakshmibineesh90602 жыл бұрын
ചേട്ടാ ഈ വിഭവങ്ങൾ ഉണ്ടാക്കാറുണ്ട് ❤ഹെൽത്തി ആയ ഡിഷ്👍പയറും ചേർത്താൽ കുറച്ചുകൂടി ടേസ്റ്റ് ആകും 😋വർത്താനം കേൾക്കാൻ നല്ല രസം 😂😂😂അടിപൊളി 👏👏ഒന്നും പറയാനില്ല 😋😋😋
@rejimolsijo92702 жыл бұрын
സൂപ്പർ. ചേട്ടൻ പറഞ്ഞത് ശരിയാണ് എന്റെ ചെറുപ്പത്തിൽ വാഴയുടെ ചുണ്ട ലെ തേൻ കുടിച്ചിട്ടുണ്ട്.👍🙏🥰
@jadheejak3 ай бұрын
Chjanum kudichittund
@manjuvincent32802 жыл бұрын
സൂപ്പർ തോരനാണ് ( ഉപ്പേരി) ഇത് ഞാൻ ഇത് ചോറിൽ ഇട്ട് കുഴച്ച് തിന്നാറുണ്ട്
@bindu1169 Жыл бұрын
സൂപ്പർ ഇക്കാ അടിപൊളി ആയിട്ടുണ്ട് എനിക്കും ഇഷ്ടം കുമ്പ് തനിയെ തോരൻ വെക്കുന്നതാണ്
@satheesh49882 жыл бұрын
മിക്ക ദിവസവും ഇത് ഉണ്ടാകാറുണ്ട്, കൂടെ വൻപയറും ചേർക്കും 👍
@rejikarejika93562 жыл бұрын
ചേട്ടന്റെ നിഷ്കളങ്കമായ സംസാരം ഇഷ്ടം
@susangeorge42 жыл бұрын
സത്യം നെച്ചു എരിച്ചിലിനെ ഒരു കായെ പൊളിച്ചു നിന്നാൽ പെട്ടെന്ന് നെച്ചു എരിച്ചിൽ പോകും എനിക്ക് അനുഭവം ഉണ്ട് 💯👌👌👍😄 കൂമ്പ് കട്ലേറ്റ് ഉണ്ടാക്കാൻ സൂപ്പർ 👌 തോരൻ 😋😋 😄👍
@vmc19022 жыл бұрын
പഴയകാലത്തു നമ്മുടെയൊക്കെ വീട്ടിൽ ഉണ്ടാക്കികൊണ്ടിരുന്ന ഇത്തരം വിഭവങ്ങൾ പുതു തലമുറയ്ക്ക് പരിചയപെടുത്തുന്ന നസിർക്കക്ക് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ, ഫിറോസീനോട് എന്റെ സ്നേഹാന്വേഷണം പറയുക ❤👍
Inne njagada vittil edth athyaayitte undayi. E channel nokki undakki. Valare tasty item . Thank you chetta.
@prasadcprasad82432 жыл бұрын
ഇപ്പോ നാട്ടിൽ ആർക്കും വേണ്ട മച്ചാനെ, പൊളിച്ചു സൂപ്പർ മച്ചാനെ 👍👍👍
@temptingrecipesvlogs2 жыл бұрын
ഏയ് ആർക്കാ വേണ്ടാത്ത, ഇവിടെ എല്ലാർക്കും ഒത്തിരി ഇഷ്ടമാ.വാഴക്കുമ്പ് കൊണ്ട് നല്ല വട വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട്. പിന്നെ ഇതിലെ ഉള്ളിലെ പോളയും തോരൻ വയ്ക്കാൻ കൊള്ളാം 🥰
@ummakitchenvlog23032 жыл бұрын
ഇങ്ങോട്ടും ഒന്നു നോക്കണേ 🌹
@sulaikhatdy79762 жыл бұрын
ഞങ്ങളൊക്കെ കഴിക്കാറുണ്ട്,, വൻപയർ ഇട്ടാൽ 👍🏻👍🏻
@sindhuharidas94032 жыл бұрын
Njan undakki super Ekka
@meeraleela9231 Жыл бұрын
ഈ അവരണം ഏറെ ഇഷ്ടപ്പെട്ടു
@sirajsulaiman7372 жыл бұрын
നമ്മള് ഇത് ഒരണ്ണം വെട്ടി വെച്ചിട്ടുണ്ട് ഇക്കാ നല്ല സമയത്താണ് ഇത് കാണിച്ചത് ഇത് പോലെ ഒന്ന് വെച്ച് നോക്കണം 👍👍👍👍
@muhammed.rizwan.v.nv.n64512 жыл бұрын
നല്ല ചുണ്ട് തോരൻ എന്ത് പെട്ടെന്ന് ഇക്കഅരിഞ്ഞു കഴിഞ്ഞത് സൂപ്പർ
@naziajalal4082 жыл бұрын
Ente favorite, etranaalayi ithokke kazhochittuu, super👌👌👌👌
@MountThab2 жыл бұрын
Ethra Simple Aanu BR..God Bless You..,🙏
@minijayakumar3079 Жыл бұрын
സാമ്പാർ തുവര ഇട്ട് വാഴ കൂമ്പ് തോരൻ super taste ആണ്
@sindhusuresh75662 жыл бұрын
ചേട്ടന്റെ അവതരണം സൂപ്പർ 😍🙏🙏
@premafrancis15635 ай бұрын
👌🏻👌🏻good 4Health 👍🏻
@deepapramod33972 жыл бұрын
നാടൻ രീതിയിലുള്ള ചേട്ടന്റ പാചകം വളരെ നന്നായിട്ടുണ്ട്. ചേട്ടനും കുടുംബത്തിനും എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🥰🥰🌹
@vijayan15502 жыл бұрын
ജീരകം കുറച്ച് ഇടും, പിന്നെ വൻപയർ വേവിച്ച് ചേർത്താൽ സൂപ്പർ ആണ്. സൂപ്പർ ആയിട്ടുണ്ട്
@kashisaran10542 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കും വൻപയർ ഒക്കെ ഇട്ടു 😍 കൂമ്പ് തോരനും ചമ്മന്തിയും ഇച്ചിരി മീൻ കറിയും 😍😍😍 വീട്ടിലെ ആഹാരം miss ചെയ്യുന്ന ഒരു പ്രവാസി ☹️
@sms-lv6ei2 жыл бұрын
വൻപയർ ഇട്ടു ഇണ്ടാക്കും ഞാൻ ഇടയ്ക്കിടയ്ക്ക് , ഇപ്പോൾ ദോഹയിലാണ് ,,, എനിക്ക് വലിയ ഇഷ്ടമാണ്, ടേസ്റ്റുമാണ്,,,,,,,,,,, ബട്ട് വേപ്പില കഴുകിയ പോലുമില്ല,,,ഇ വീഡിയോയിൽ,,,
@anjushappiness2 жыл бұрын
Chenathandum cherupayarum..vazhakoombum/ Vazhachundum Vanapayarum thoran super aanu..Nutritious also..aduthathu chetante spl Cheera thoran Chemmen thoran ellam poratte❤️❤️videos oke ittu kathikeruvanalo...ippl 1 lac akum..chilavundeee❤️❤️❤️ente cherya monum( 4yrs) njanum koode anu video kanaru..kanumbole parayum ee uncle supera..pavama ennu🤩
താങ്കളുടെ നിഷ്കളങ്കമായ സംസാരവും ചിരിയും ഒത്തിരീ ഇഷ്ടമായി എപ്പോഴും അങ്ങിനെ തന്നെ വേണം ഇന്നത്തെ മത ഭ്രാന്തന്മാരുടെഴും വലയിൽ പെട്ടുപോകാതെ സന്മനസ്സുള്ള ആളായി മനുഷ്യസ്നഹിയായി ജീവിക്കുക അങ്ങിനെ ഉള്ളവരെയാണ് എല്ലാപേരും സ്നേഹിക്കുകയും ഇഷ്ടപ്പടുകയും ചെയ്യുക താങ്കളുടെ മിക്കവാറും പാചകങ്ങൾ കാണാറുണ്ട് വളരെ ഇഷ്ടപ്പെടാറുണ്ട് 😂😅❤
@brittoraja61755 ай бұрын
💯 TRUE.
@lekhasasilekhasasi62692 жыл бұрын
എന്തൊരു ഭംഗി കാണാൻ 😍.. Tasty also👌
@lissysuppergrace88872 жыл бұрын
ആ പിടുത്തം കണ്ടാൽ വാഴ കുല കൂടി പോരും. സൂപ്പർ
@radhamanin19872 жыл бұрын
Chetta adipoli njanum engane undakkim
@philipmathew30162 жыл бұрын
ചേട്ടൻറെ പാചകം കുട്ടനാട് രീതിയിലാണ്. വാഴക്കൂമ്പ് കൊത്തിയരിയുക അത് നമ്മുടെ ഭാഗത്തുള്ള ഒരു രീതിയാണ്. മറ്റു ചിലടത്ത് ആണെങ്കിൽ വാഴക്കൂമ്പ് പൂ മാത്രം എടുത്തു തോരൻ വെക്കും കുറച്ചു ഭാഗം മാത്രമേ പോള ഉപയോഗിക്കാറുള്ളൂ.
@KPP2112 жыл бұрын
Kaduku pottikkumbol kurachu ariyum koodi ittu kaduku varuthaal nannaayirikkum.. recipe super 👍
ഞങ്ങളും വീട്ടിൽ ഇങ്ങനെയാണ് അങ്കിൾ വാഴച്ചുണ്ട് തോരൻ വെക്കുന്നത്... ചിലപ്പോൾ വൻപയറോ ചെറുപയറോ അല്ലെങ്കിൽ പരിപ്പോ വേവിച്ചു കൂടെ ചേർത്ത് തോരൻ വെക്കാറുണ്ട്... ഒരു മോര് കാച്ചിയതോ തേങ്ങ ചുട്ടരച്ച ചമ്മന്തി കൂടിയുണ്ടെങ്കിൽ വേറെ കറിയൊന്നും വേണ്ട..സൂപ്പറാണ് ടേസ്റ്റ് 😍😍😍😍👌👌👌👌
നന്ദി. വാഴക്കൂബ് / കുടപ്പൻ/ മാനിത്തട്ട എന്നൊക്കെ പറയാറുണ്ട്. ഇതിന്റ കറ വെന്റാ എന്നുന്റങ്കിൽ കുറച്ചു വെള്ളം എടുത്ത് അതിൽ കുറച്ച് ഉപ്പും കുറച്ച് മഞ്ഞപ്പൊടിയും ഇട്ട് ആ വെള്ളത്തിൽ അരിഞ്ഞിടുക. അരിയുന്നത്ര സമയം വെള്ളത്തിൽ കടന്നാൽ മതി. അരിപ്പത്തട്ടിൽ വെള്ളം പോകാൻ വാരി വെക്കുക. തോരൻ നന്നായി.🙋
@shaliniomana62952 жыл бұрын
എണ്ണ പുരട്ടി വെക്കാറുമുണ്ട് 👍
@nbpushpanpushpan Жыл бұрын
വളരെ നന്നായിട്ടുണ്ട് ഇങ്ങനെയുളള അറിവ് ഇന്ന് കുറവാണ്
@subinsubisubi64502 жыл бұрын
ഒരുപാട് ഗുണമുള്ള തോരൻ 🥰🥰🥰👌👌👌👌👍👍👍ഇക്കാ കൈപ്പക്ക തോരൻ ഒന്ന് കാണിക്കുമോ പ്ലീസ്.
@sarammamartin68552 жыл бұрын
5
@Nidheena2 жыл бұрын
നല്ല സംസാരം, പാചകവും, വാചകവും അടിപൊളി ആണ്.
@remadevi21732 жыл бұрын
ഒരു മിൻ തല കറി ഉണ്ടാക്കി കാണിക്കണം ഇതു സൂപ്പർ എളുപ്പം ഉണ്ടാക്കാൻ പറ്റും നാടൻ വിഭവങ്ങൾ എല്ലാ നല്ലതാ ചെറുപയർ വൻപയർ ഇവ ഇതിന്റെ കുടെ ഇടാം കുറുച്ചു കൂടി നന്നാകും