ചേട്ടാ പാചകം 👍 പാവം ചേട്ടൻ രക്ഷപെട്ടു കാണാൻ ആഗ്രഹിക്കുന്നു njangal
@dharmapalanmp9771 Жыл бұрын
നാടൻ വിഭവം.... അസ്സലായി ട്ടോ.... അവതരണം ഗംഭീരം..... അഭിനന്ദനങ്ങൾ..... 💞💞💞💞💞💞💞💞💞💞💞
@ajithaaji817 Жыл бұрын
നമ്മുടെ നാടൻ വിഭവങ്ങൾ കൊണ്ട് വരുന്ന ചേട്ടന് ഒരുപാട് നന്ദി 👍👍👍👍super ചേട്ടാ
@selinriju24182 жыл бұрын
ചേട്ടൻ എത്ര സ്റ്റേ ഹത്തോടെ സംസാരിക്കുന്നത്..... അപൂർവ്വം ? നല്ല കറികളാ. എല്ലാം.
@sheelarajan29702 жыл бұрын
Suprr item wow Ishtappetta item Suprr suprr
@ixoraagger99023 ай бұрын
Kollaallo chetta....❤njan chettante video nokki first time try cheithu....adipoli....thank you❤❤
@fareethashaji5602 Жыл бұрын
First time aanu vdo kanunnath othiri ishtayi😃😃
@Ihsansinan-dr6kl Жыл бұрын
Very good very healthy
@devotional_editz6174 Жыл бұрын
വാഴ പിണ്ടി തോരൻ സൂപ്പർ ആണ് 🌹🌹👍👍👌👌👌👌 പണ്ട് കാലത്ത് അമ്മമാരു ഉണ്ടാക്കി തരുന്ന ഒരു വിഭവം ആയിരുന്നു ഈ തോരൻ . 👍👍👍👍പിന്നെ കുപ്പ് തോരൻ , ചേപ്പിൻ താളുകൾ കൊണ്ട് ചക്കക്കുരു ഉണക്ക മീൻ ഇവയൊക്കെ ചേർത്ത് കറി വെച്ച് എല്ലാവർക്കും കൊടുക്കും . 👍👍👍😄😄 അതൊക്കെ നല്ല സ്വാദ് ആണ് കഴിക്കാൻ . ഇപ്പോഴുള്ള അസുഖങ്ങൾ അന്ന് ഇല്ലായിരുന്നു .. ആ കാലത്ത് അമ്മമാര് കുഞ്ഞുങ്ങളെ എപ്പോഴും ആശുപത്രിയിൽ കൊണ്ടു പോകെട്ടി വന്നിട്ടുമില്ല . 🌹👍👍👍👍👍 ഇപ്പോൾ കുഞ്ഞുങ്ങൾക്ക് എപ്പോഴും ആശുപത്രിയിൽ കേറിയിറങ്ങനെ സമയം ഉള്ളു . ഇപ്പോഴത്തെ ആഹാരം കഴിച്ചു വലിയവർക്കും കുഞ്ഞുങ്ങൾക്കും അസുഖം തന്നെ ആരുടേയും കുറ്റം അല്ല . 🌹🌹🌹🌹👍👍👍 കാലം പുരോഗമിച്ചപ്പോൾ മനുഷ്യനും മാറി . . അസുഖവും കൂടി .. 🌹🌹🌹🌹👍👍👍👍👍👍വാഴ പിട്ടി തോരൻ സൂപ്പർ . ഇന്ന് ഷംല മോൾ എന്ത്യേ . ❤❤❤❤❤❤
@ansusiby9823 Жыл бұрын
സൂപ്പർ ചേട്ടാ thankyou
@preejirajeev21462 жыл бұрын
പിണ്ടി കിട്ടുമ്പോൾ ഞാൻ ഉണ്ടാകാറുണ്ട് 👍🏻👍🏻
@sobharose98662 жыл бұрын
സൂപ്പർ 👌
@sanishmobile2 жыл бұрын
Very good, you are very simple ,honest and good person. Keep going....we all support you
@sobhadayanand48352 жыл бұрын
സൂപ്പർ. വയറിന് എറ്റവും നല്ല വിഭവം. പിന്നെ ഇല്ലികമ്പ് കൊണ്ട് കടഞ്ഞാൽ വാഴപിണ്ടിയുടെ നാര് കളയുവാൻ പറ്റും
@rameshelakkattu9567 Жыл бұрын
സൂപ്പർ 👌👌👌👌👌👌👌👌👍👍👍👍👍🥰🥰
@anandanair772 жыл бұрын
Looks amazing and very healthy! Please keep posting more nadan dishes:)
@sreelathasatheesh67172 жыл бұрын
Ente fav item Aannu,etra padannelum undakum. 👏👍🏻
@tijumrajan65822 ай бұрын
Super..😊
@CelinPv Жыл бұрын
Super thoran
@sreekalas6957 Жыл бұрын
Nalla oru food item aanu
@Achuofficial_2 жыл бұрын
Vazhapindi അരിഞ്ഞിട്ട് രണ്ട് സ്പൂൺ എണ്ണ ഒഴിച്ച് തിരുമ്മിയാൽ നൂൽ മാറിക്കിട്ടും ചേട്ടാ, അടിപൊളി നാടൻ വിഭവം കൊണ്ടുവന്നതിനു 🙏