Рет қаралды 3,927
തനിച്ചു ഉണ്ണാനുള്ളതല്ലീ ഉലകം ഉണ്ണി
ചതിച്ചു നേടുവാനല്ല പഠിത്തം ഉണ്ണി
കുതിച്ചോളൂ കൊതിച്ചോളൂ മത്സരിച്ചോളൂ
മദിക്കാതെ മതിയോളം രസിച്ചു കൊള്ളൂ
വി മധുസൂദനൻ നായർ (അച്ഛൻ പിറന്ന വീട്)
#amritapuri #amma #bhajans #mataamritanandamayi #mataamritanandamayimath #malayalampoem