മഞ്ജു പറഞ്ഞത് 100%സത്യം എന്റെ വണ്ണത്തിനെ പറ്റി എന്റെ കൂട്ടുകാർ ആയിക്കോട്ടെ വീട്ടുകാർ ആയിക്കോട്ടെ തമാശ പറഞ്ഞാൽ ഞാൻ ചിരിക്കാറില്ല എന്റെ മനസ്സിൽ വേദന മാത്രമേ ഉണ്ടാകു
@Athu-kd1vw4 ай бұрын
PCOS ollavarkk kanam korayanamennilla .Angne vereyum health conditions ollavarkk korakkaan pattiyenn varillla. Ath edema aayitto insulin resistance kaaranamo korayaatge thanne nikanilkkum.athokke manasilaakkanam. Ee parayunna njnum kanamondaayirunnu. School il padikkunna adolescents aayittolla kuttikalokke kaliyaakkalukal ningalepole edukkanamenilla, extreme situations il poyi anorexia il ethi nilkkaam. Athkond dayavu cheyth ningalude aa chindhagathiyile poraaiyamakale manasilaakki swayam thiruthuka.
@s_a_j4 ай бұрын
@@Athu-kd1vw my bad
@thasniabid-tm4hl3 ай бұрын
Thadi kuranjavareyum thadi koodiyavareyum body shaming an....
@ajithvantony694Ай бұрын
Same here . Parayumbo oppam angg chirichh kodukkum.
@Sree-sj6un17 күн бұрын
Enne vannam illanjitt parayarund. Aadyam okke vishamam thonniyirunnu. But ipo onnum thonnarilla. Ente mindine ipo ath elkkarilla
@bijuakkurian555610 ай бұрын
ബിനു ഒരു തമാശ ഒന്നുമല്ല പറയുന്നത് .മറ്റുള്ളവരെ കളിയാക്കുന്ന , ഇൻസൾട്ട് ചെയ്യുന്ന പ്രവണത വർധിക്കുന്നു.💯 സ്റ്റേജിൽ പലപ്പോഴും. യാതൊരു മാനേഴ്സ്സും ഇല്ലാതെയാണ് സംസാരിക്കുന്നത്.
@anazrahim201110 ай бұрын
Manners ആ പൊട്ടാനോ അത് എന്താന്ന് പോലും അവൻ ആറില്ല 🤣ക്ണാപ്പൻ
@shijinair20538 ай бұрын
@@anazrahim2011 ബഹുമാനം മര്യാദ അന്തസ്സ് ഇതെല്ലാം അടിസ്ഥാനപരമായി കിട്ടേണ്ടതാണ്.
@asokantk986711 ай бұрын
ഒരു ഉപകാരം 🙏🙏🙏.. അടിമാലി ഇനി കോമഡി പറയരുത് 🙏🙏🙏🙏😂😂😂
@ajithakrishnadas768310 ай бұрын
നീ കാണണ്ട ഞങ്ങക്ക് വേണം അടിമാലിയുട കോമഡി
@asokantk98678 ай бұрын
@@ajithakrishnadas7683 ശരി എനിക്ക് വേണ്ട... നിങ്ങൾ എടുത്തോ അടിമാലിയുടെ കോമഡി 🤔🤔😂😂😂
@mythicfury867 ай бұрын
Thankal parayu enna 😂😂😂
@tfa56225 ай бұрын
,@@ajithakrishnadas7683പറിമാലി
@VipinSasidhar5 ай бұрын
അതിനു എപ്പോ കോമഡി കാണിച്ചു 😒
@rejeeshnoopz529310 ай бұрын
ഏതായാലും അച്ഛൻ അറിഞ്ഞിട്ട പേര് തന്നെ... ധർമ്മ... ജൻ 👍
@pkvinod85218 ай бұрын
അതെ
@praveenramachandran93323 ай бұрын
Athe dhurandan
@geethu9910 ай бұрын
ആ പേരിന്ന് അടിമാലി ഒന്ന് എടുത്ത് മാറ്റിയിരുന്നെങ്കിൽ ഞങ്ങൾ നാട്ടുകാർക്ക് കൂടി നാണക്കേടാണ് 😶
@mythicfury867 ай бұрын
Uyyoo.. ee parayunna thankal bayankara famous aanallo 🤣🤣🤣
@pradeephisgeo60087 ай бұрын
Rightly said
@sharjah7097 ай бұрын
😂
@nowyorkdood61725 ай бұрын
ഒന്ന് പോയടാ കുണ്ണ മലരേ ഒക്കെ നാട് അറിയപ്പെടാൻ തുടങ്ങിയത് അയാൾ ളുടെ കാരണമാണ്
@malleenadhnk72145 ай бұрын
കറക്റ്റ്... ഇവൻ എന്ത് കോമെടിയൻ ആണ്.. ചളി ബിനു എന്ന് പേര് മാറ്റണം... കാണുമ്പോൾ തന്നെ വെറുപ്പ് തോന്നുന്ന അവസ്ഥ..
@manjus725710 ай бұрын
Manju പറഞ്ഞത് ശെരിയ ഞൻ ഒത്തിരി കേട്ടതാ. ഉപ്പു ചാക്ക് ആണ്. കറുപ്പ് ആണ് ഭംഗി ഇല്ല. But അന്നൊന്നും എനിക്കു മെലിയണം തോന്നിട്ടും ഇല്ല. പിന്നെ എനിക്കു സ്വയം തോന്നി കുറച്ചു. എന്നാലും ഒത്തിരി കേട്ടിട്ടുണ്ട് ബോഡി shaiming. പിന്നെ shape ഇല്ല പോലും. കേൾക്കാൻ പാടില്ലാത്ത ആളിന്റെ അടുത്തുന്നു പോലും. അവനു 2മക്കളേ കൊടുത്തപ്പോഴാ ഞാൻ ഇങ്ങനെ ആയെ. അതുപോലും ആലോചിക്കില്ല. ഞാനും shape ഉണ്ടാരുന്നു. ബോഡി shaiming it's horrible. Shelf confidence polum pokum.
@B_lux8 ай бұрын
😏 102 kg weight ulla ennnodo Bala ...Tak it easy
@darkkkbkue6 ай бұрын
🎉🎉
@techieplex5 ай бұрын
njanum shape undarunu.. you dropped ball.. there..
ദർമജൻ വെറും ചവർ ആരുടെയോ കാൽ പിടിച്ചു എന്തോ ചാൻസ് വാങ്ങി നടക്കുന്നു എന്ന് തോനുന്നു എന്തോ ആണ് എന്നാ വിചാരം ഒരു കോപ്പും അല്ല എന്ന് ഞങ്ങൾക്കു അറിയാം
@anazrahim201111 ай бұрын
ഇവന്റെ comedy കേട്ട് ചിരിക്കുന്ന വനെ വേണം ആദ്യം അടിക്കാൻ 🤣
@AhmedMunawar-l7t10 ай бұрын
titam mali💩💩💩🤢🤮
@Sajivineesh-n8e10 ай бұрын
നിങ്ങൾ ചിരിക്കണ്ട, ഞങ്ങൾ കുറച്ചു പേര് ചിരിക്കാം
@anazrahim201110 ай бұрын
@@Sajivineesh-n8e വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല its ok ne ചിരിച്ചോ 🤣
@shantyaneeshshanty16510 ай бұрын
നീ കണ്ണ് അടച്ചാൽ മതി
@Kingmaker53410 ай бұрын
@@shantyaneeshshanty165nee etha vaaname
@Krishnakumar-dk6be11 ай бұрын
Stage il ഇരുന്ന് വൃത്തികേട് പറയുന്നതാണ് ഇന്നത്തെ സംസ്കാരം
@shijinair205311 ай бұрын
ഇവനെ പണ്ടേ ഇഷ്ടം അല്ല. ഇവനും ഇവന്റെ ഫാമിലിയും കണ്ണാടി നോക്കട്ടെ
@AhmedMunawar-l7t10 ай бұрын
titam mali💩💩💩🤢🤮
@anazrahim201110 ай бұрын
അങ്ങനെ പറയല്ലും 😄അവന്റ comedy കണ്ട് കാലൻ വരെ കരഞ്ഞു തിരിച്ചു പോയി അങ്ങനെ അവൻ ആക്‌സിഡന്റ് നിന്ന് രക്ഷപെട്ട 🤣
@soumyakalarikkal732810 ай бұрын
@@anazrahim2011poda...
@sindhusiya678710 ай бұрын
@anazrahim2011ആർക്കും pattam കാലൻ എവിടെയും വരാം അയാൾ ആരെയും വേദനിപ്പിച്ചില്ല ആർക്കും ശല്യവും അല്ല ഒരു മാലാഖ കുട്ടിയെ നോക്കുന്നവൻ ആണ് അതുകൊണ്ട് ദൈവം kalanum ഒന്നായി
@shijinair205310 ай бұрын
@@sindhusiya6787 അവനു ജനിച്ച കുഞ്ഞിനെ അവൻ നോക്കുന്നു അതുപോലെ എത്രയോ മാതാപിതാക്കൾമക്കളെ നോക്കുന്നു. എന്ന് വിചാരിച്ച് ഇവന്റെ ഊള കോമഡി നല്ലതാണെന്ന് പറയേണ്ട ആവശ്യമില്ല നല്ലതാണെങ്കിൽ നല്ലതാണെന്ന് പറയും
@sebajo664310 ай бұрын
Whatever Manju is telling absolutely correct. Only failed comedians using body shaming and double meanings…
@ratheeshmaniyan861510 ай бұрын
വെള്ളമടിച്ചുകൊണ്ട് ധർമ്മജന് തന്റെ ആദ്യകാലങ്ങളിൽ സിനിമാ ലൊക്കേഷനുകളിൽ പോലും വരാൻ കഴിയില്ല ആയിരുന്നു ഇപ്പോൾ സിനിമയുടെ പ്രമോഷൻ സ്വാകളിൽ വിളിക്കുമ്പോൾ അഹങ്കാരം എന്നത് കൂടിയിട്ടുണ്ട് ധർമ്മജൻ ഒന്നു മനസ്സിലാക്കണം താങ്കളെ മലയാള സിനിമയ്ക്ക് ആവശ്യമുള്ള ഘടകമല്ല താങ്കളും താങ്കളെപ്പോലെ ഉൾപ്പെടുന്ന നടന്മാരും ഉദാഹരണം ഷൈൻ ടൗൺ ചാക്കോ നട്ടെല്ലുള്ള ഒരു സംവിധായകൻ വന്നാൽ താങ്കൾക്കും പകരം നടന്മാരെ ഉണ്ടാക്കാവുന്നതേയുള്ളൂ താങ്കൾ ചെയ്താലേ നന്നാകൂ എന്ന ഒരു കോൺസെപ്റ്റ് മലയാള സിനിമയിൽ ഇന്നേവരെ ഒരു കഥാപാത്രം കണ്ടിട്ടും ഒരു കാണിക്കും തോന്നിയിട്ടുമില്ല താങ്കൾക്ക് പറ്റിയത് വല്ല മെഗാ ഷോ യൂറോപ്പിലോ അമേരിക്കയിലോ താങ്കളുടെ അവർക്ക് തോന്നുമായിരിക്കും
@babuchackoleeds58468 ай бұрын
Body shaming അണ് ഇവൻ്റെ main subject അല്ലാതെ ഒരു പുല്ലും അറിയില്ല
@rajkumarkannangath742710 ай бұрын
തമാശ എന്ന വാക്കിന്റെ ശരിയായ അർത്ഥം അറിയാത്ത ഒരുപാട് കലാകാരന്മാരെ മിമിക്രിക്കാറുണ്ട്... അവർ ബോഡി ഷേമിങ്ങ് അല്ലെങ്കിൽ തെറി ഇത്തരത്തിലുള്ള രീതികൾ പ്രയോഗിക്കുന്നു.. ഇത് കോമഡിയുമായി യാതൊരു ബന്ധവുമില്ല.... ഞങ്ങളൊക്കെ സ്റ്റേജിൽ ഉണ്ടായിരുന്ന കാലത്ത് ഒരു തമാശ പറഞ്ഞാൽ ആ മാസം വർഷം മുഴുവൻ ചിരിക്കും ആളുകൾ... കാരണം അത് തമാശകൾ ആയിരുന്നു... ഇന്ന് ആരും തന്നെ തമാശകൾ പറയുന്നില്ല എന്നതാണ് സത്യം... കാരണം തമാശ അറിയില്ല എന്നതാണ് യഥാർത്ഥ സത്യം
@amanips265410 ай бұрын
Oru thamasha para enna njan onn chirikkatte
@Kingmaker53410 ай бұрын
@@amanips2654nee chirikkunath avan kanan patto?? Ini ippo chiripichalum chirikatha pole irikkum myran thanne
@marry478010 ай бұрын
@@amanips2654poyi karik kaanu ayiram kara puralaatha thamasha kittum.
@raghavankuttykv13434 ай бұрын
Thamashsaparayunnavar ippol viddikalanu thanum!!!
@livinglifewithdelnajoby4 ай бұрын
ഈ കാര്യത്തിൽ മഞ്ജു പത്രോസിന് 👍 വണ്ണത്തിന്റെ പേരിൽ ഞാനും കേട്ടിട്ടുണ്ട്.. അല്ല.. ഇപ്പോളും കേൾക്കുന്നുണ്ട്... ഞാൻ IT firmilanu വർക്ക് ചെയ്യുന്നേ 6 വർഷമായി ഇരുന്നു ചെയ്യുന്ന ജോലിയാണ്.. സ്വാഭാവികമായും വണ്ണം വെക്കും പാരമ്പര്യമായി വണ്ണമുള്ള ആളാണ്..ഫുഡ് കഴിച്ചില്ലേലും വെക്കും..ഇതൊക്കെ അറിയാവുന്നവർ പോലും ചിലപ്പോ കുത്തിനോവിക്കാറുണ്ട്.. കളിയാക്കാറുണ്ട്.. തമാശ പറയാറുണ്ട്.. എന്ന അപ്പോഴൊക്കെ മനസ്സിൽ വിഷമം മാത്രമാണ് പുറമെ ചിരിച് കാണിച്ചാലും😮
@manesh874210 ай бұрын
ധർമ്മജൻ ഫിറ്റാണ്
@zaynmalik078910 ай бұрын
Enna allathe?
@pkvinod85218 ай бұрын
അവൻ എപ്പോഴും ഫിറ്റാണ് , ചെറ്റ
@Priya-oz5lz5 ай бұрын
Correct 💯 Manju paranjath.
@faizanaizaputhenpeedika10 ай бұрын
ആ പാവം ധർമ്മജൻ അഹങ്കാരമല്ലആസാദു😢😢😢😢നല്ല വെള്ളത്തിലാ
@SARA-xng5 ай бұрын
മറ്റുള്ളവരെ വേദനിപ്പിക്കുന്ന തമാശകൾ പറയാതെ ഇരിക്കുക
@anugrahanambiar283710 ай бұрын
Manju pathrose👏🏻
@HariKrishnan-yn6sw5 ай бұрын
ഇപ്പോൾ പെരുമ്പാവൂർ താമസിക്കുന്ന ഒരാൾ പേരിനൊപ്പം ഒരാൾ അടിമാലിയുടെ പേരും വച്ച് നാട്ടുകാരെ നാണം കെടുത്തരുത് 🙏🏻
അല്ല ഇതേ മഞ്ജു തന്നെ അല്ലേ പണ്ട് രജിത് കുമാറിനെ പരിഹാസിച്ചത്, ഹൈപ്പോക്രസി😂😂😂, സ്വന്തമായി എന്തും ആവാം വല്ലോരും പറയുമ്പോൾ ഉടനെ വരും പൊളിറ്റിക്കൽ കോറക്ടൻസ്
@4thmile5810 ай бұрын
ഞാൻ പറയാൻ വന്നതായിരുന്നു
@soumyakalarikkal732810 ай бұрын
Adhe bigboss kazhinjapo barthav vare upeshichu
@derindaniel33410 ай бұрын
There's a difference between saying comedy and having a fight with someone
@catchmeifyoucan180710 ай бұрын
Manju got influenced by the ultimate poison Arya. Manju karudi audience um rajith Kumar nde against aanennu. Mohanlal varunna episode il kaanam (the weekend she gets eliminated), the witness box one, where she says against rajith Kumar and looks at Mohanlal thinking she is performing well, Mohanlal's expression maarumbo aanu avar ariyunadhu panthikedundennu😂 Coming back to this incident, I feel she is right and chorimali as always cannot see the larger picture
@blueangelz2311 ай бұрын
Kashtam .. stage annu parayunnae ennu ?? Stage public il allae ??
@veena39410 ай бұрын
തൊട്ടടുത്തു ഇരുന്നു ധർമജൻ തെറി പറഞ്ഞപ്പോൾ മനുവിന് ഒന്നും ഇല്ലേ പറയാൻ 😂
@LumiyaLumiyaar5 ай бұрын
സത്യഭാമയും അടിമാലിയിലെ ബിനു ചെയ്തതും ഒരേ കുറ്റം ഒരേ കുറ്റത്തിന് രണ്ടു നീതിയും രണ്ടു നിയമവുമോ?
@vandanaabhi732410 ай бұрын
Dharmajan ithetuva ee parayunne..😏
@godwinpinheiro858610 ай бұрын
pulley thamarayayirunnu ennu thonnunnu.
@Ranadeepan10 ай бұрын
നിറവും വണ്ണവും ഒകെ നോക്കി തന്നെയാ ഈ ഇൻഡസ്ട്രി പോകുന്നത്..
@ajithmohan59306 ай бұрын
സലീം കുമാർ ❤️❤️❤️നമ്മുടെ മണവാളൻ ഉള്ളിടത്തോളം അങ്ങേരുടെ range 👌👌👌👌ഇവനൊക്കെ എന്ന് വന്നു....
@abdulkhader-wg2hf10 ай бұрын
ബിനു അടിമാലി 👍💋💯
@cutcoppypaste312011 ай бұрын
മഞ്ഞുപത്രോംസെയ്....😅 ആരാ ഈ പറയണേ... അങ്ങനേലും ഒന്ന്..
@VinodCV-fo2lg10 ай бұрын
അങ്ങനെയാണെങ്കിൽ പഴയ കാലത്തെ നാടകവും സിനിമയും കണ്ട പ്രേക്ഷകരെ എന്ത് കൊടുത്ത് മുതലാക്കും ദ്വായർത്ഥ പ്രയോഗങ്ങളുടെ കലവറ ആയിരുന്നു അതൊക്ക ഏമാന്മാർ പറഞ്ഞതായിരുന്നല്ലോ അല്ലെ 😄😄😄
@premjeevr30010 ай бұрын
അന്നത്തേതിൽ നിന്നും ലോകം ഒരുപാടു മാറി അപ്പോ അതനുസരിച്ചു നമ്മളും മാറണം
Dion davis i think avante oru comedy show und pulli oru film star pole act cheyyunnath.. athiloke etra matram aan karuthavare akshepikunne enno ennit athum comedy
@Anju-gg5df4 ай бұрын
ഇവൻ ലോക സുന്ദരൻ 😅
@stanlyalexander1941Ай бұрын
ഒരാളെ ബോഡി shaming ചെയുന്നത് thamasha അല്ല, നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുന്നത് നിങ്ങൾക്കു പ്രേശ്നമില്ലായിരിക്കും, ഇത് നിങ്ങൾ ഒരു public platformjl ഇരുന്നു പറയുമ്പോ അത് കണ്ട് അനുകരിച്ചു പലരും ഇതാണ് കോമഡി എന്ന് വിചാരിച്ചു പലടത്തും പോയി പറയും, പ്രേതേകിച് കൊച്ചു പിള്ളേർ സ്കൂളിൽ പോയി മറ്റുള്ള കുട്ടികളെ ഓരോന്നും പറഞ്ഞു കളിയാക്കും, this is not comedy, പിന്നെ നിങ്ങൾക്കു തമ്മിൽ പ്രേശ്നമില്ലെങ്കിൽ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും body shaming ചെയുക അല്ലാതെ public platformil vannu ഇമ്മാതിരി തെമ്മാടിത്തരം കാണിക്കരുത്...
@Gokudreamer4 ай бұрын
Athe Manju correct karyam paranj.dharmajanu kuzhapamillarikkum Karanam Paisa kittum.pakshe ivarde ee skit kanunna oru kutti ingane paryunnathil thettilla enn karuthikayum nale Avante class ile mattoru kuttiye kaliyakkukakyum iratta peridukayum cheyyumbol aa kuttikalde manasikavsta alochcichitundo.ath dharmajante kudumbathile oru kutti anenkilo ithe pole kaliyakkapedunnath.so paryunna alkkum kelkkunna alkkum kuzhapamilla enna dialogue adichond vararuth.pinne karyangal parayumbol kurach maryada okke aakam
@Peiskoz10 ай бұрын
Pakwatha illatha samoohamanu body shamingil chirikunne
@bibinKRISHNAN-qs8noАй бұрын
തീവ്രത കുറഞ്ഞ കളിയാക്കലുകൾ ആകാം. എന്ന് പാർട്ടി സെക്രട്ടറി.... ഒപ്പ് 🤭🤭🤭😅😅😅😅😅😅😅😅
@suneeshkrishna48795 ай бұрын
Binu chetta chettanu pattiy Pani pandathe painting thanneya. Vrithi aayi cheyyan chettanu pattanath ath mastram aanu
@adhithySreejith-js1ij11 ай бұрын
Athrak budhimutt undel aaa program kanallu
@sharathkp25010 ай бұрын
ബിനു ചളിമാലി 🙏
@miyamichu230110 ай бұрын
മഞ്ജു ചേച്ചി ❤❤❤
@AnjuAshok-te3wp3 ай бұрын
Opposite nikunna person kudi chirikan pattiyal ann athu thamasa allagi athu bullying ann👍
മഞ്ജു 🥴 bigg ബോസ്സിൽ വന്ന് മെഴുകിയതാ ഇപ്പൊ അവസരത്തിനൊത്തു സംസാരിക്കുന്നു.. കാരണം ഇതൊക്കെ നമ്മൾ ചിരിച്ചുകൊടുത്തിരുന്നേൽ മഞ്ജു ഉൾപ്പടെ ഇതൊക്കെ തന്നെ കോമഡി content ആകുമായിരുന്നു
@GokulB-t6p5 ай бұрын
മഞ്ജു പറഞ്ഞത് ശെരി ആണെങ്കിൽ... ഉറപ്പായും.. തീയേറ്ററിൽ പടം ഇറങ്ങിയ.. അവിടെ ഉള്ള പല സീനുകൾക്കും കയ്യടിക്കരുത്
@rahulpalakaparambil81633 ай бұрын
പ്രശ്നം എന്താ ന്ന് വച്ചാൽ ഇവർക്ക് 1950 ന്ന് വണ്ടി കിടീട്ടില്ല 😊
@4152630810 ай бұрын
അടിമാലിയെ എനിക്ക് വലിയ ഇഷ്ടം അല്ലെങ്കിലും ഈ കാര്യത്തിൽ അടിമാലി പറഞ്ഞ തിലും കാര്യം ഉണ്ട് . ആ സ്റ്റേജ് അല്ലെങ്കിൽ അ ഫ്ലോറ് കൊഴുപ്പിക്കാൻ വേണ്ടി അവർ പരസ്പരം പറയുന്ന കാര്യങ്ങള എങ്ങനെ മറ്റൊരാൾക്ക ബോഡി ഷെയിമിംഗ് ആയി തോന്നും അത് കേൾക്കുന്ന ആളുടെ ഉള്ളിലെ വിഷം കൊണ്ടാണ് അങ്ങനെ എങ്കിൽ സിനിമയിൽ എന്തൊക്കെ പറയുന്നു അതിന് കുഴപ്പം ഇല്ലെ ഇഷ്ട്ടമല്ലാത്തവർ കാണണ്ട ന്നേ
ഇവനെ ഒക്കെ പരിപാടി ക്കി വിളിക്കുന്നവരെ ആണ് പറയേണ്ടത്
@keralamedia9711Күн бұрын
Chechi rocked. Adimali is oocked
@BabuAchuthan-wn5es7 ай бұрын
ബിനു നീ എപ്പഴാ നന്നാവുക
@incredibletruth90310 ай бұрын
മഞ്ജു ❤️❤️
@Track-xz3fv4 ай бұрын
തമിഴ് മൂവിലൊക്കെ കൂടുതൽ തമാശ ഈ ഒരു ബോഡി ഷെയ്‌മ് പോലുള്ള തമാശയാ ഒരു ഉദാഹരണം യോഗി ബാബു എന്ന ആളെ ഇല്ലേൽ മൊട്ട അടിച്ചട്ടുള്ള ഒരു കോമഡി ആക്റ്റർ ഇല്ലേ സന്ധനം അയാളുടെ ഒരു സിനിമ കണ്ടു നോക്ക് അപ്പോൾ മനസിലാകും. തമിഴ് മൂവിയിൽ കൂടുതലും ബോഡി ഷെയിം ചെയ്തുള്ള തമാശയാ ❤️❤️❤️❤️
ബിനു അടിമാലിക്ക് കോമഡി അറിയില്ല ആരാ ഇവനെയൊക്കെ ഇറക്കിയത്
@AkhileshT.R-bo1xl3 ай бұрын
Samsung mobile srethichaver aaroke
@voiceofsangeet44118 ай бұрын
ആ ചേച്ചിക്ക് വിവരം ഉണ്ട്
@PrasanthK-fc4rl7 ай бұрын
ഇവനെ കാണുമ്പോൾ ചവിട്ടാൻ തോന്നും 😂
@amalkrishnapa77132 ай бұрын
Kayyadikedaa🎉
@vishnucp479825 күн бұрын
പക്രു ചേട്ടന്റെ പോക്കക്കുറവ് ജെനെടിക്ക് ആണ്. അതു ഒരു കോമഡി ആക്കിയിട്ടും ഉണ്ട് അതുകൊണ്ട് പക്രുവിനു നേട്ടവും ഉണ്ടായിട്ടുണ്ട്
@julymol47710 ай бұрын
ഈ മാഡം രജിത് സാർ നോട് പറഞ്ഞതൊക്കെ ഇപ്പഴും ബിഗ്‌ബോസ് ൽ ഉണ്ട്. ഒന്ന് ഇടയ്ക്ക് കാണൂ.. മാഡം... ന്നിട്ട് സംസാരിക്കൂ
@nja208710 ай бұрын
എന്താ ന് പറഞ്ഞത് , ഞൻ big boss കണ്ടില്ല. Colur വെച്ച് വല്ലതും പറഞ്ഞോ?
@themediatoallapvstar501610 ай бұрын
Binu adimaly nalla oru comedian anu ullas and binu comedy kings anu body shaming adheham mathram ano parayunne ethra per parayrundu mumbu ethra filimsil indhrans chettane kaliyakiyitundu athonnum body shaming alle ethra stage show sil ethra kala karan mar body shaming nadathunundu but ningalku orale thanne target cheyyanam aa pavam manushyan ningalodoke enthu cheythu adheham cheytha pole comedy onnum arum ethuvare cheythitilla mumbulla comedy ok onnu eduthu noku ee paranjavan maroke
@ShajaHan-m9c3 ай бұрын
ബിനു അടി മാലി അല്ലേലും എല്ലാ കോമഡി ഷോയിൽ കൂടുതൽ ഓവർ ആണ് 👈👈👈👈
@sreenandhajinan41074 ай бұрын
Avida poyalum alavearanayum kothyvarthanam mathrm
@vishnucp47985 ай бұрын
പക്രു ചേട്ടനെ എത്രയോ സിനിമകളിൽ കളിയാക്കിയിട്ടുണ്ട്. അതായിരുന്നു അദ്ദേഹത്തിന്റെ പോസിറ്റീവ് ഉം. അതുപോലെ എന്ദ്രൻസ് എത്രയോ പേര്. ഇതൊക്കെ ബോഡി ഷെയിമിംഗ് ആയി കാണാൻ തുടങ്ങിയാൽ. ഒരാളെ മനപ്പൂർവം അപമാനിക്കാൻ ആണെങ്കിൽ ഒക്കെ