തനിക്ക് ജനിച്ചത് രണ്ടും പെണ്മക്കൾ ആയതിന്റെ പേരിൽ മറ്റുള്ളവരുടെ പരിഹാസം സഹിക്കേണ്ടവന്ന ഒരമ്മയുടെ കഥ

  Рет қаралды 62,981

നന്ദൂസ് ഫാമിലി

നന്ദൂസ് ഫാമിലി

Күн бұрын

തനിക്ക് ജനിച്ചത് രണ്ടും പെണ്മക്കൾ ആയതിന്റെ പേരിൽ മറ്റുള്ളവരുടെ പരിഹാസം സഹിക്കേണ്ടവന്ന ഒരു അമ്മയുടെ കഥ

Пікірлер: 85
@sobhayedukumar25
@sobhayedukumar25 7 ай бұрын
മക്കൾ ആണായാലും പെണ്ണായാലും വളർന്നാൽ അവർക്കു തോന്നണം അച്ഛനമ്മമാരുടെ കഷ്ടപ്പാടാണ് അവരുടെ ഇന്നത്തെ നല്ല ജീവിതം എന്ന്. അത് ചിന്തിക്കുന്ന മക്കൾ ഉള്ളവർക്കാണ് ഭാഗ്യം
@aminaka4325
@aminaka4325 7 ай бұрын
സത്യം 👍
@vlogs5387
@vlogs5387 7 ай бұрын
8 x
@ambikadas65
@ambikadas65 7 ай бұрын
മക്കൾ ആണായാലും പെണ്ണായാലും ഒരുപോലെ കരുതി വളർത്തുക. ആയുസ്സും ആരോഗ്യവും സദ്ബുദ്ധിയും സൽസ്വഭാവവും ഉണ്ടാവാണേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുക. അത്രയേ മാതാപിതാക്കൾ ചെയ്യാവൂ 🙏🙏🙏
@aminaka4325
@aminaka4325 7 ай бұрын
👍
@ambilimanikuttan9152
@ambilimanikuttan9152 7 ай бұрын
അതെ ആണാ യാലും പെണ്ണായാലും.ആയുസ്സും ആരോഗ്യവും തന്നാൽ മതി❤❤❤❤
@devuvlog8548
@devuvlog8548 7 ай бұрын
എനിക്ക് ഒരാണും ഒരു പെണ്ണും ആണ് ഉള്ളത്. മൂത്ത മോളെ പ്രസവം കഴിഞ്ഞപ്പോൾ അമ്മായിയമ്മയുടെ അനിയത്തി പറഞ്ഞത് നിനക്ക് അങ്ങനെ തന്നെ വേണം എന്നും നിനക്ക് ആൺകുഞ്ഞ് ഇല്ലാത്ത നല്ലതൊന്നും അതുപോലെതന്നെ ചേട്ടന്റെ കൂട്ടുകാരൻ പറഞ്ഞത്. നിനക്ക് ആണായിരുന്നെങ്കിൽ നിനക്ക് അഹങ്കാരമായി എന്നും പറഞ്ഞു. എനിക്ക് രണ്ടു പെൺപിള്ളേർ ആയാലും രണ്ട് ആൺപിള്ളേരായാലും എനിക്ക് ദൈവം തന്ന നിധിയാണ് രണ്ടുപേരും
@Nandhusfamily555
@Nandhusfamily555 7 ай бұрын
♥️♥️♥️
@kusumakumarianthergenem5424
@kusumakumarianthergenem5424 6 ай бұрын
ആണായാലും പെണ്ണായാലും സ്വഭാവം നന്നായി വന്നില്ലെഗിൽ അവിടെ തീർന്നു എല്ലാം 😢മാളു പറഞ്ഞത് പോലെ ആരും പറയില്ല, കേട്ടോ 👌good message
@VijinaAnoop-tf2qt
@VijinaAnoop-tf2qt 25 күн бұрын
സൂപ്പർ വീഡിയോ വാചമ്മ പറഞ്ഞ അഭിപ്രായത്തോട് ഞാൻ 100% യോജിക്കുന്നു മക്കൾ ആണായാലും പെണ്ണായാലും അവരെ നല്ല രീതിയിൽ വളർത്തുക ഈ വീഡിയോയിലെ രമ ചേച്ചിയെ പോലെ ആരും ആകരുത്
@athiravinu499
@athiravinu499 7 ай бұрын
ഇങ്ങനെ okke പറയുന്ന പെണ്ണുങ്ങൾ ഓർക്കുന്നില്ലല്ലോ ഞാനും ഒരു പെണ്ണ് ആണ് എന്ന് 😁😁😁😁 പെണ്ണിന് പെണ്ണ് തന്നെ ശത്രു പറയുന്നത് വളരെ ശരിയാണ്
@Nandhusfamily555
@Nandhusfamily555 7 ай бұрын
♥️♥️♥️
@jessyreji7747
@jessyreji7747 7 ай бұрын
എനിക്ക് മൂന്നു പെൺകുട്ടികൾ ആണ്. ആണായാലും പെണ്ണയാലും 'അവരെ നല്ല രീതിയിൽ നോക്കി വളർത്തണം.... പ്രതിഫലം പ്രതീക്ഷിക്കുകേ ചെയ്യരുത്..... അത് നമ്മുടെ കടമയാണ്
@Nandhusfamily555
@Nandhusfamily555 7 ай бұрын
♥️♥️♥️
@gamingvloger5056
@gamingvloger5056 6 ай бұрын
❤❤❤❤
@roshinisatheesan562
@roshinisatheesan562 7 ай бұрын
പണ്ട് അഹങ്കരിച്ചിരുന്നവർ ഇന്ന് ഏന്തിവലിക്കുന്നത് കാണുന്നു😂😂 ആണായാലും പെണ്ണായാലുംആരോഗ്യം ഉണ്ടായാൽ മതി❤❤
@sherlyzavior3141
@sherlyzavior3141 7 ай бұрын
പെൺകുട്ടിയാണ് നല്ലത്. നഴ്സുമാരായ എത്ര പെൺകുട്ടികളാ സ്വന്തംകുടുബത്തെ രക്ഷപെടുത്തിട്ടുള്ളത്.
@EshalMaryam
@EshalMaryam 7 ай бұрын
എല്ലാ പെൺകുട്ടികളും നഴ്സമാർ ആകുമോ
@padminiPc
@padminiPc 7 ай бұрын
നല്ല വിഡിയോ ❤ഒരുപാട് ഇഷ്ടമായി ❤ഇതുപൊലതെ മനുഷ്യർ ഇപ്പോഴും ഉണ്ട് അനുഭവം വന്നാലേ അവർ വായും പൊത്തി ഇരുന്നോളും 🎉
@Sree-f1q
@Sree-f1q 7 ай бұрын
ഒരുപാട് ആളുകൾ കുട്ടികൾ ഇല്യാതെ വിഷമിക്കുന്നു. അപ്പോഴാണ് കുറെ എണ്ണം കിട്ടിയത് കുറ്റം പറഞ്ഞ് നടക്കുന്നത്. കഷ്ടം
@parvathypraseetha7613
@parvathypraseetha7613 6 ай бұрын
ശെരി ആണ് വച്ച് അമ്മ പറഞ്ഞത്, എനിക്ക് ഈ അനുഭവം ഉണ്ടായിരുന്നു എന്റെ അച്ഛാന്റെ അമ്മ വേർതിരിവ് കാണിച്ചിരുന്നു ഞാൻ പെണ്ണ് കുഞ്ഞ് അറിഞ്ഞിട്ട് അവസാനം ഞാൻ ഉണ്ടായിരുന്നു നോക്കാൻ 😢😢😢
@jerrymol7929
@jerrymol7929 7 ай бұрын
ആണായാലും പെണ്ണായാലും ദൈവം തരുന്നതാണ് നമ്മൾ അവരെനല്ല രീതിയിൽ വളർത്തി വലുതാക്കുക നമ്മുടെ കഷ്ടപ്പാടറിഞ്ഞു വളർത്തുക അതാണ് വേണ്ടത്, നല്ല വീഡിയോ ഈ സമൂഹത്തിനു ഉപകരിക്കും സൂപ്പർ 🥰🙏👍🏼👍🏼
@sreekumarinair2913
@sreekumarinair2913 7 ай бұрын
Amma vanappaum nalla rasam undo. Ella video lum Amma vanum. Good episode.
@joonuparvanammedia7461
@joonuparvanammedia7461 7 ай бұрын
അടിപൊളി ആയിട്ടുണ്ട്.. നന്ദൂട്ടിയെ കാണിക്കാരെയില്ലല്ലോ ഇപ്പോൾ ☹️ ഒരു sugetion പറഞ്ഞോട്ടെ രണ്ടുപേർക്കും 20 വയസൊളം കൂടി അപ്പോൾ വാചമ്മയ്ക്ക് കുറച്ചൂടെ പ്രായമായതായി കാണിക്കാമായിരുന്നു....
@GopikaAlluaayu
@GopikaAlluaayu 7 ай бұрын
Sound clarity ഇല്ലല്ലോ എന്ത് പറ്റി
@Nandhusfamily555
@Nandhusfamily555 7 ай бұрын
Ariyilla 🥰💖
@ParuSharma-iu3rr
@ParuSharma-iu3rr 7 ай бұрын
Enikkum.moonu penkuttikal anu.❤
@honeysmagicalstudio3173
@honeysmagicalstudio3173 7 ай бұрын
നന്നായി. ഇതില് ഒരു ഭാഗം കൂടി ഉൾപ്പെടുത്തണം ആയിരുന്നു. കാരണം . എന്നിക്കു 2 പെൺകുട്ടികൾ ആണ് . മറ്റു ഫ്രൻസ് നോട്‌ സംസാരിക്കുമ്പോൾ. പെൺകുട്ടികളെ പോലെയല്ല ഭയങ്കര കുറുമ്പആണ്. പഠിക്കാൻ ഒരു സ്ഥലം ത്ത ഇരിക്കില്ല. ഇതൊക്കെ പെൺകുട്ടികൾ ക്കും same ആണ് . എന്നാലും ആരും അതു കേൾക്കില്ല 😢
@arunaroy-u2y
@arunaroy-u2y 7 ай бұрын
ഒരു പെൺകുഞ്ഞ് ഇല്ലാത്ത ദുഃഖ അനുഭവിക്കുന്ന. അമ്മ. അവരുടെ കല്യാണം ഒക്കെ എൻ്റെ സ്വപ്ന മായിരുന്നു എന്നിട്ട് എനിക്ക് ഒരു മോളെ തന്നില്ല
@Nandhusfamily555
@Nandhusfamily555 7 ай бұрын
♥️♥️♥️
@adilaboobacker6751
@adilaboobacker6751 7 ай бұрын
എനിക്കും 4ആണ്മക്കൾ ആണ് ❤
@Mayoori..
@Mayoori.. 7 ай бұрын
😊oru content chyuvoo request ane...kurach age ayit olla ladie yae kurich..oru job set ayyitee marrige ollu annu vachu nilkuna oru matter... oru job venam annitu venom marrige allgi oru prblm ondayal pidichu nikkan pattum annullathine kurich...
@anjupillai1342
@anjupillai1342 7 ай бұрын
Good message great message to all parents 👍
@aryamr353
@aryamr353 7 ай бұрын
Enik rand penmakalanenn parayunnathil njan orupad santhoshikunund..... Enik orupad ishtane penkutikale❤
@Nandhusfamily555
@Nandhusfamily555 7 ай бұрын
🥰💖
@sreelakshmisfamily4153
@sreelakshmisfamily4153 7 ай бұрын
പെൺകുട്ടികൾ കുട്ടികളല്ല എന്ന ചിന്താഗതി ഇപ്പോളും പല സ്ഥലങ്ങളിൽ ഉണ്ട്.,gender equality illa😡😭
@Nandhusfamily555
@Nandhusfamily555 7 ай бұрын
♥️👍
@SreejaSreeja-dm8jh
@SreejaSreeja-dm8jh 7 ай бұрын
Super message ❤❤❤
@radamani8892
@radamani8892 7 ай бұрын
അവസാനം ഈ പെങ്കൊച്ചേ കാണു ആണുങ്ങളെ ക്കാൾ ഭേദം പെൺകുട്ടികൾ തന്നെ 🤪🤪
@shereenasherin4543
@shereenasherin4543 7 ай бұрын
Aanaayaalum pennu Aayaalum oru pole thanne Nannaayittund ketto 👍❤️❤️
@gopalmoorthy9829
@gopalmoorthy9829 Ай бұрын
പക്ഷേ ഞാൻ എനിക്ക് പറ്റില്ല ആണായാലും പെണ്ണായാലും വേർതിരിവ് കാണിക്കാൻ പക്ഷേ എനിക്ക് പെൺകുട്ടികളെ മടുത്തു
@Raji74
@Raji74 7 ай бұрын
സൂപ്പർ ഡിയോ❤❤❤❤
@ubaibanu5926
@ubaibanu5926 7 ай бұрын
Veedio nannaitind but kurach divasait veedio il voice clear aait kelkunnilla
@Kcmd31
@Kcmd31 7 ай бұрын
Correct. Mic place cheythathu sheiryavatha pole.
@littlebutterflys5155
@littlebutterflys5155 7 ай бұрын
എനിക്ക് 3 പെണ്മക്കൾ ആണ്
@Dadsgirl1111
@Dadsgirl1111 7 ай бұрын
Pandokke chila veedukalil aankuttikk kooduthal love care importance koduthitt girlsinu no love care importance kodukkm. Finally aaanmakkal parents na thirinj nookkooolaaaa. Appo padikkm. Angana ulla parents nu angana thanna varanam
@user-yj6fr2ce5u
@user-yj6fr2ce5u 7 ай бұрын
Good message 🎉🎉
@Nandhusfamily555
@Nandhusfamily555 7 ай бұрын
Thank you 🥰💖
@neethusasidharan3528
@neethusasidharan3528 6 ай бұрын
Video kollam but itrayum varshamayittum annum innum vachammaykku oru mattavum illa
@sujamenon3069
@sujamenon3069 7 ай бұрын
Adipoli video and content 👌👌🥰🥰
@Asmamalik31397
@Asmamalik31397 7 ай бұрын
Enik 3 penkuttikala❤
@jayajose7323
@jayajose7323 7 ай бұрын
Super video ❤
@Nandhusfamily555
@Nandhusfamily555 7 ай бұрын
Thank you 🥰💖
@user-to5hw1jg8x
@user-to5hw1jg8x 7 ай бұрын
എനിക്ക് 2പെൺകുട്ടികളും 1വയസ്സായമോനും oUn
@Nandhusfamily555
@Nandhusfamily555 7 ай бұрын
♥️♥️♥️
@vidyaraju3901
@vidyaraju3901 6 ай бұрын
അടിപൊളി വിഡിയോ ❤️
@geethaak2225
@geethaak2225 6 ай бұрын
Supper messege♥️
@aminaka4325
@aminaka4325 7 ай бұрын
സൂപ്പർ മെസേജ് 👍👍👍👍👍
@vinithabino2325
@vinithabino2325 6 ай бұрын
👍👍
@rekhasarath1978
@rekhasarath1978 7 ай бұрын
Malunte sound clear illa
@PUNYAPUJYA555
@PUNYAPUJYA555 7 ай бұрын
🎉🎉🎉 0:52
@user-eh3ti2uq9n
@user-eh3ti2uq9n 7 ай бұрын
Good masege❤❤❤❤❤
@kashi4628
@kashi4628 6 ай бұрын
Super
@geoilygeorge2779
@geoilygeorge2779 7 ай бұрын
❤❤❤ അത് കലക്കി
@srakitchenkmd7127
@srakitchenkmd7127 7 ай бұрын
sound sherillaa
@preethasumedhan9339
@preethasumedhan9339 7 ай бұрын
👍👍❤❤❤
@shameeraazad5201
@shameeraazad5201 7 ай бұрын
👌👌❤️❤️
@hafsafasal8358
@hafsafasal8358 7 ай бұрын
സൗണ്ട് കുറവണല്ലോ
@ramlathm6014
@ramlathm6014 6 ай бұрын
❤️❤️❤️❤️❤️
@leelapaul3591
@leelapaul3591 7 ай бұрын
@user-jc6mr2er5s
@user-jc6mr2er5s 7 ай бұрын
Enikk two pen makkalanuippo padichoodirikkunnu
@devikannamboothiri8879
@devikannamboothiri8879 7 ай бұрын
💯
@UshakumariUshskumari-gg4nl
@UshakumariUshskumari-gg4nl 2 ай бұрын
Oru pennu iniyoru pennine pariyasika ethanu logham
@vineethavincent6806
@vineethavincent6806 7 ай бұрын
Anthayalum vayasakumbol kashtam thanne.penkuttikal appozhenkilu sugamano nu chodhikkum.ankuttikal onnum chodhikkilla
@Nandhusfamily555
@Nandhusfamily555 7 ай бұрын
♥️♥️♥️
@kamalasinisivan143
@kamalasinisivan143 7 ай бұрын
Ori pemnu emikkumundu oru vazhakku polum parayendi vannittilla
@daisyjames7773
@daisyjames7773 7 ай бұрын
First
@Nandhusfamily555
@Nandhusfamily555 7 ай бұрын
Thanks Dear 🥰💖
@jlsgaming1581
@jlsgaming1581 7 ай бұрын
Good message ❤❤❤❤❤
@bijycatherine3059
@bijycatherine3059 7 ай бұрын
First
@Nandhusfamily555
@Nandhusfamily555 7 ай бұрын
Thanks Dear 🥰💖
@user-ko9vs1qh3w
@user-ko9vs1qh3w 7 ай бұрын
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 34 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Whoa
01:00
Justin Flom
Рет қаралды 59 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 34 МЛН