തന്ത്രവും തന്ത്രയോഗവും | Tantra and Tantra Yoga | Prof.V.George Mathew, Ph.D.

  Рет қаралды 8,060

Psychology4All

Psychology4All

Күн бұрын

Пікірлер: 24
@oneness9020
@oneness9020 Жыл бұрын
Feeling of incompleteness, fear, insecurity is the basic nature of human beings. When a person overcomes these he becomes a higher being. There are many paths to achieve this. Tantra is one path. It doesn't meant for all. But it surely works to many people. Modern science and psycology cannot analyse these techniques.
@gopakumarangs1788
@gopakumarangs1788 2 жыл бұрын
Sir, ക്രിയാ യോഗയെയും Autobiography of a yogi എന്ന പുസ്തകത്തെയും കറിച്ച് അങ്ങയുടെ കാഴ്ചപ്പാടിൽ ഒരു വീഡിയോ ചെയ്യാമോ ?
@ashokanvk8782
@ashokanvk8782 Жыл бұрын
Congratulations sir
@DK_Lonewolf
@DK_Lonewolf 2 жыл бұрын
Thanks for the insight
@jojivarghese3494
@jojivarghese3494 Жыл бұрын
Thank you sir
@athultkt9069
@athultkt9069 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@IKEA16
@IKEA16 Жыл бұрын
താന്ത്രികർ വളരെ പെട്ടന്ന് ദേഷ്യപ്പെട്ടു സംസാരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്
@vyshakhbhairav5031
@vyshakhbhairav5031 6 ай бұрын
പെട്ടെന്ന് ദേഷ്യം വരും അത് ഉള്ളിൽ ഒന്നും ഉണ്ടായിട്ടല്ല
@Jayarajdreams
@Jayarajdreams 17 күн бұрын
ശരിയാണ് പക്ഷേ അത് ദേഷ്യമല്ല ശാസന ആണ് . ഉള്ളിൽ ശുദ്ധമാണ് അഹന്ത ചലിക്കുന്നില്ല . അനുഭവമാണ്
@sreekanthk2321
@sreekanthk2321 10 ай бұрын
തന്ത്ര യോഗവും ക്ഷേത്ര തന്ത്രവും തമ്മിൽ ബന്ധമുണ്ട് സർ
@jayaprakashkt742
@jayaprakashkt742 Жыл бұрын
Having half knowledge is dangerous as this gentleman talks authentically about Tantra But haven't enough knowledge about Tantra
@vigor1854
@vigor1854 2 жыл бұрын
കുണ്ഡലിനി എങ്ങനെ ബുദ്ധന് കണ്ട് പിടിച്ചു. കുണ്ഡലിനി ഉണർന്നാണോ ബുദ്ധന് ബോധോദയം ഉണ്ടായത്....പുരുഷനും പ്രകൃതിയും അത് സാഖ്യമതം ...കുണ്ഡലനിപരാശക്തി ആണ് എന്നാണ് സങ്കല്പം അത് ശിവനോട് ചേരുമ്പോൾ മോക്ഷം ....ഈ അറിവ് ബുദ്ധമതത്തിന്റെ അല്ല
@puntoevo
@puntoevo 2 жыл бұрын
അങ്ങനെ നോക്കിയാൽ തന്ത്രം മറ്റൊരു മതം ആണെന്ന് പറയേണ്ടിവരും, അല്ലെങ്കിൽ മതം എന്നൊരു സങ്കല്പത്തിന് ഇന്നത്തെ രീതിയിലുള്ള അർത്ഥമില്ല എന്നോ കരുതണം. ബുദ്ധമതം , ഹിന്ദു മതം എന്നൊക്കെയുള്ള വേർതിരിവുകൾ പിൽകാലത്ത് നിലവിൽ വന്നതാണ്.
@vigor1854
@vigor1854 2 жыл бұрын
@@puntoevo ബുദ്ധന് എത്രയോ മുമ്പ് ഉപനിഷത്തും പുരാണങ്ങളും ഉണ്ടായിരുന്നു... നമ്മളോട് യോജിച്ച വിശ്വാസം ങ്ങൾ ഉണ്ടാക്കി. എല്ലാം അടിച്ചു മാറ്റി അവരുടെതാക്കി... ബുദ്ധന്റെ ആയുസ്സ് കൊണ്ട് ഇത്രയും അറിവ് ഉണ്ടാക്കാന് പറ്റില്ല .....ബുദ്ധന് ഒരു ഹിന്ദു ആയിരുന്നു......
@vigor1854
@vigor1854 2 жыл бұрын
@@puntoevo ഇനി കുറേക്കാലം കഴിയുന്പോൾ ഒന്നിനും ഒരു തെളിവും ഉണ്ടാവില്ല.... എല്ലാം തെറ്റായി മനസ്സിലാക്കും.... ഹിന്ദു ക്കൾ അനേകം ദൈവത്തെയും ആരാധിച്ചു ഉണ്ടാക്കിയതാണ് ഈ പലവിധത്തിൽ ഉള്ള തന്ത്ര അറിവുകൾ.... ബുദ്ധന് ആരെയാണ് തന്ത്രം വച്ച് ഉപാസിച്ചിരുന്നത്.... .ബുദ്ധന് ഒരു സിദ്ധിയും ഇല്ല ബോധോദയം മാത്രം
@puntoevo
@puntoevo 2 жыл бұрын
@@vigor1854നിങ്ങളെന്തിനാണ് ബുദ്ധനെ പ്രതിയാക്കുന്നത്, ഒരു ബോധോദയം സിദ്ധിച്ച മഹാത്മാവ്ന് നിങൾ പറയുന്ന തരത്തിലുള്ള മതം ഇല്ല, അദ്ദേഹം ഒരു മതവും സ്ഥാപിച്ചിട്ടില്ല, തൻ്റെ അറിവുകൾ ശിഷ്യർക്ക് നൽകി, അവർ വ്യത്യസ്ത ഭൂപ്രദേശങ്ങൾ/ ഭാഷകളിൽ അത് പ്രചരിപ്പിച്ചു , അങ്ങിനെ തന്നെയാണു ഈ പറയുന്ന "ഹിന്ദു മതം" പോലും രൂപപ്പെട്ടത്, അങ്ങനെ നോക്കിയാൽ യേശു ക്രിസ്തു പോലും ഹിന്ദു മതം സ്വീകരിച്ചു എന്ന് പറയേണ്ടി വരും. ബുദ്ധന് സിദ്ധികൾ ഇല്ലെന്നോ ഉണ്ടെന്നോ നമുക്ക് അറിയില്ല.
@spacebug-k1f
@spacebug-k1f 2 жыл бұрын
njan tantra technique cheyar und enik agine tension onnum undaakar ela. enik feel cheythitt ulleth athrem energy generate cheythit adh shareerathin ullil thane vitt kodukkumpol aa energy ela organs inum kooduthal energy pradhaanem cheyunedh aayitt ann body cells elaam rejuvunated aakkum than moolem cheruppom nila nirthaam. cheruppavum vitality um nilanirthiyaale girls inu nammale kaannumpol oru attraction undaaku.🙏
@rajbalachandran9465
@rajbalachandran9465 2 жыл бұрын
എനിക്ക് ഒരിക്കല്‍ ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. (ഉറക്കത്തില്‍ )
@jayaprakashnilambur7963
@jayaprakashnilambur7963 2 жыл бұрын
പരമ ഹംസ യോഗാനന്ദനെ കുറിച്ച് ഒരു വീഡിയോ ഇറക്കുമോ? Plz
@abi.kelias402
@abi.kelias402 11 ай бұрын
തന്ത്രവും തന്ത്രയോഗവും വച്ചിട്ടു ശാസ്ത്ര രംഗത്ത് എന്തെങ്കിലും ഇത് വരെ കണ്ടുപിടിച്ചിട്ടുണ്ടോ മനുഷ്യന് ഉപകാരമുള്ളത് അതിനു ജൂതൻ മാർ തന്നെ വേണ്ടി വന്നിലെ ശാസ്ത്ര പുരോഗതിക്ക്.? ഏറ്റവും കൂടുതൽ ശാസ്ത്ര സംഭവങ്ങൾ ലോകത്തിനു സമർപ്പിച്ചത് അവരല്ലേ?
@Jayarajdreams
@Jayarajdreams 17 күн бұрын
ആദ്യമായി ശാസ്ത്ര സംഭാവനകള് ജൂതന്മാര് അല്ല ഭാരതീയര് ആണ് . അന്ന് ജൂത മതം പോലുമില്ല . ഒരു മതവും ഇല്ല . അശോക ചക്രവർത്തി ബുദ്ധ മതം സ്വീകരിച്ചത്തോട് കൂടി തുടങ്ങി ഭാരതത്തിന്റെ ശോഷണം . വിദേശികള് കയറി നിരങ്ങി . ശാസ്ത്ര പാരമ്പര്യം എല്ലാം നശിപ്പിച്ചു . തന്ത്രം അഭ്യസിക്കുന്നവര്ക്ക് അറിയാം അതിന്റെ power. ശാസ്ത്രത്തെക്കാള് advanced ആണ് തന്ത്രം . ക്വാണ്ടം ഫിസിക്സ് തന്നെ ഇപ്പോ അതിലേക്ക് എത്തികൊണ്ട് ഇരിക്കുന്നു . ഭാവിയില് തന്ത്ര്ത്തിലേക്ക് എത്തി ചേരും സയൻസ്
@vigor1854
@vigor1854 2 жыл бұрын
പറഞ്ഞു പറഞ്ഞു എല്ലാം ഹിന്ദു മതത്തിൽ നിന്ന് ഉണ്ടായ ശാഖയാണ് എന്ന് മനസ്സിലായില്ലേ....വാമാചാരം കൗളാചാരം
@Sonu___Joseph
@Sonu___Joseph 6 ай бұрын
If u have time just Lear about Sumerian civilization,
@shaijibinu5552
@shaijibinu5552 Жыл бұрын
അങ്ങ് കുറച്ചു ബുക്ക് വായിച്ചിട്ടുണ്ട് എന്നു മനസിലായി
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Ente Daivam - Dr.V.George Mathew (Full Episode)
22:26
ACV Channel
Рет қаралды 65 М.