കുടുംബ പ്രശ്നങ്ങൾ തീർക്കാൻ കുടുംബംക്കോടതി ആവാമെങ്കിൽ, ക്ഷേത്രാചാരസംബന്ധമായ തർക്കങ്ങൾ പരിഹരിക്കാൻ ക്ഷേത്രപരിപാലനത്തിൽ വിജ്ഞാനികൾ ഉൾക്കൊള്ളുന്ന " ടെമ്പിൾ കോർട്ട്" (ക്ഷേത്രാചാരകോടതികൾ) ഉണ്ടാക്കിക്കൂടാ? അതിൽ ഗുരുമൂർത്തിയെ പോലുള്ളവർ പാനലിൽ വരണം.
@ashakumarir7563Ай бұрын
ദേവസ്വം ബോർഡ് അമ്പലങ്ങളിൽ പോകാതെ ഹിന്ദു സഖടനകൾ അമ്പലം ഉണ്ടാക്കി അവിടെ പോകണം നമ്മൾ
തന്ത്രിക്കു ഇല്ലാത്ത മഹത്വങ്ങൾ കല്പിച്ചു നല്കുംമ്പോൾ ഇങ്ങനുള്ള കുനഷ്ടുകൾ വന്നു ഭവിക്കും എന്നു ആരും ചിന്തിച്ചില്ല.
@prakasha5629Ай бұрын
രത്‌നകാരൻ വാത്മീകി ആയി. .. വാത്മീകി വീണ്ടും രത്നാകരൻ ആയിട്ടില്ല.. ആവരുത്
@ambikadevi123Ай бұрын
ഭക്തരുടെ മനസ് കലക്കുന്ന പ്രശ്നം ഉണ്ടാക്കി. ഒപ്പം ക്ഷേത്ര ദേവതയുടെയും
@kumarankutty2755Ай бұрын
സ്ഥാനങ്ങൾ വേറെയും ഉണ്ടല്ലോ. മിക്കയിടത്തും അതാതിനു നിരക്കാത്ത ശൂദ്രന്മാർ കയറി ഇരിക്കുന്നു. എന്താ ചെയ്ക? കാലം അതായിപ്പോയില്ലേ?
@hrishikesansp9306Ай бұрын
ക്ഷേത്രങ്ങളിൽ ആരെങ്കിലും കോടതി വിളക് എന്ന് പറയുമോ. മഹാ കാഷ്ടം എന്നെ പറയാനുള്ളൂ
@RajuAnandhan-qm1jbАй бұрын
എന്തിനാ എല്ലാറ്റിനും കോടതിയിൽ പോകുന്നത് ? കോടതിക്ക് പരിഹരിക്കേണ്ട മറ്റ് എന്തൊക്കെ വിഷയങ്ങൾ ഉണ്ട് കോടതി നന്നായിരുന്നു എങ്കിൽ ഇന്ന് പലകാര്യങ്ങളും വ്യത്യസ്തമായിരുന്നു നമ്മുടെ രാജ്യത്ത്
@swarnalatha-763Ай бұрын
Ethellam theerumanikkunnath guruvayoorappananu ath theerumanikkapedum theercha hare krishna🙏🙏🙏🙏 unnikanna❤👍🕉