തരൂർ ബിജെപിയിലേക്ക് പോകുമോ? ചർച്ചകൾക്ക് പിന്നിലെ കഥ I Shashi tharoor and Bjp

  Рет қаралды 51,297

Marunadan Malayali

Marunadan Malayali

Күн бұрын

തരൂരിനെ സംഘിയാക്കണം.. കോൺഗ്രസ്സും സിപിഎമ്മും മത്സരത്തിൽ...;
തരൂർ ബിജെപിയിലേക്ക് പോകുമോ? ചർച്ചകൾക്ക് പിന്നിലെ കഥ
#shashitharoor #bjp #congress #nationalpolitics #mm001 #me001

Пікірлер: 238
@ABM257
@ABM257 6 күн бұрын
പാർട്ടിയിൽ നിന്നും അകന്ന് പോയ ഹിന്ദുക്കളെയും ഹിന്ദു വോട്ടും തിരിച്ചു പിടിക്കാനുള്ള സിപിഎമ്മിന്റെ കെണിയിൽ ഹൈന്ദവ സമൂഹം ഇനിയും വീഴരുത് അതിനുള്ള ശ്രമമാണ് സിപിഎം ഇപ്പോൾ നടത്തുന്നത്
@manikantannairb
@manikantannairb 6 күн бұрын
ഇതാണ് അടവ് നയം 😂
@BijuAbraham-kx2qy
@BijuAbraham-kx2qy 6 күн бұрын
🎉
@jittoputhuva8916
@jittoputhuva8916 6 күн бұрын
സത്യം, അതാണ് കാര്യം
@Rainbow-r5j
@Rainbow-r5j 6 күн бұрын
അതിന് സിപിഎം അല്ലല്ലോ ഈ വാർത്ത പുറത്ത് വിട്ടത്
@sajujoseph3855
@sajujoseph3855 6 күн бұрын
🎉🎉🎉😊³
@thomaspj5438
@thomaspj5438 6 күн бұрын
തരൂർ പോവില്ല.കോൺഗ്രസിൻ്റെ ഭാവി .
@RajeshKumar-ge2bw
@RajeshKumar-ge2bw 6 күн бұрын
അതേ അദ്ദേഹം കേരളത്തിൻ്റെ ഭാവി മുഖ്യമന്ത്രി തന്നെയാണ്.
@manikantannairb
@manikantannairb 6 күн бұрын
ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേരുന്നു പ്രധാനമന്ത്രിക്ക് ശ്രീ പത്മനാഭസ്വാമിയുടെ ചിത്രം നൽകുന്നു ഇതൊന്നും കണ്ട് സിപിഎം മാറി എന്ന് കരുതരുത് പോയ ഹിന്ദു വോട്ട് തിരിച്ചു പിടിക്കാനുള്ള അടവ് നയം മാത്രമാണ്
@Indian1992
@Indian1992 6 күн бұрын
നൂറ് ശതമാനം യോജിക്കുന്നു 👍
@ABM257
@ABM257 6 күн бұрын
👍👍👍
@NationFirst-u3l
@NationFirst-u3l 6 күн бұрын
Pedikkenda 2026 electionu shesham Vellappally muzhuvan alukaleum Bjpil konduvarum 😂
@ABM257
@ABM257 6 күн бұрын
@@NationFirst-u3l അതിന് വെള്ളാപ്പള്ളിയുടെ ആവശ്യമില്ല അല്ലാതെ തന്നെ വരും 😂
@NationFirst-u3l
@NationFirst-u3l 6 күн бұрын
@@ABM257 😂😂
@sudhakaranpillai1995
@sudhakaranpillai1995 6 күн бұрын
Tharoor ബിജെപിയിലേക്ക് പോയാൽ സാജൻ എന്തിനാണ് ബേജാറാകുന്ന
@achankunjuantony5077
@achankunjuantony5077 6 күн бұрын
തരൂരിനെ മുന്നിൽ നിർത്തി അടുത്ത നിയമസഭ ഇലക്ഷന് ഇറങ്ങിയാൽ കോൺഗ്രസിന് കേരളത്തിൽ അധികാരം പിടിക്കാം, ഇല്ലെങ്കിൽ പിറങ്ങായി വീണ്ടും അധികാരം പിടിച്ചു കേരളത്തെ കുട്ടിച്ചോറക്കും 😅
@VivekGanapathyRamaswamy
@VivekGanapathyRamaswamy 6 күн бұрын
Exactly
@shajuchennamkulam3473
@shajuchennamkulam3473 6 күн бұрын
സതീശനെകാൾ ഭേദം ചെന്നിത്തല ആണ്.. പക്ഷെ ഏറ്റവും നല്ലത് തരൂർ ആണ്
@balanand7474
@balanand7474 6 күн бұрын
ചെന്നിത്തലക്ക് ആരോപണങ്ങൾ ഉന്നയിക്കാൻ പറ്റുള്ളൂ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടില്ല ടിപി കേസിൽ ഒക്കെ ഒത്തുതീർപ്പ് നടത്തിയത് പോലെ Payment seat ധാനം ചെയ്തതു പോലെ
@josethomas5508
@josethomas5508 6 күн бұрын
Correct❤
@VivekGanapathyRamaswamy
@VivekGanapathyRamaswamy 6 күн бұрын
Throorine tarnish cheyuunnathu Ramesh Chennithala
@balanand7474
@balanand7474 5 күн бұрын
@@shajuchennamkulam3473 ഇവിടെ ചെന്നിത്തല ഭക്തന്മാർ ഒന്ന് ഓർക്കണം രാഷ്ട്രീയത്തിൽ സ്വന്തം ഗുരുവിനെ പിന്നിൽ നിന്ന് കുത്തിയ ആൾ ആണ് ചെന്നിത്തല സാമുദായിക നേതാക്കളുടെ അടിമ
@shinodlk8918
@shinodlk8918 6 күн бұрын
ഷാജൻ സത്യത്തിൽ ഒരു കോൺഗ്രസ് കരൻ ആണ്
@anusreesreejith153
@anusreesreejith153 6 күн бұрын
ഇത്രയും കഴിവുണ്ടായിട്ടും Mr. തരൂറിനെ പ്രധാന മന്ത്രി സ്ഥാനാർഥി ആക്കാൻ എന്തായിരുന്നു കോൺഗ്രെസ്സിന് വൈമുഖ്യം. അദ്ദേഹത്തിന്റെ കഴിവ് ഭാരതത്തിനു ഒരു മുതൽക്കൂട്ടാവില്ലേ. അദ്ദേഹം ബിജെപിയിൽ ചേരുന്നതാണ് അദ്ദേഹത്തിനും രാജ്യത്തിനും നല്ലത്.
@matthachireth4976
@matthachireth4976 6 күн бұрын
100% ,he must work for national developments under BJP.
@VivekGanapathyRamaswamy
@VivekGanapathyRamaswamy 6 күн бұрын
Sonia Gandhi തരൂറിനെ കോൺഗ്രസ്സിലേക്ക് ക്ഷണിച്ചു തരൂരിന്റെ ഭാവി ഇല്ലാതാക്കി
@gangadharsiddhi5831
@gangadharsiddhi5831 6 күн бұрын
ബിജെപിദുർബലം എന്നു പറയുന്നതിനോട്യോജിപ്പില്ല
@padmanabhana7173
@padmanabhana7173 5 күн бұрын
സാജൻ കോൺഗ്രസ് കാരനാ അങ്ങനെ പറയൂ
@pradeepr618
@pradeepr618 5 күн бұрын
ശശി തരൂര് ബിജെപിയിൽ വരണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല ശശി തരൂരിന്റെ ആഗോള പരിവേഷം ബിജെപിക്ക് ഒരു ഗുണവും ചെയ്യില്ല പിന്നെ ബിജെപി ദുർബലമായി കൊണ്ടിരിക്കുന്നു കോൺഗ്രസ് ശക്തമായി കൊണ്ടിരിക്കുന്നു എന്ന ഭാഷ്യം കൊള്ളാം രാഹുൽ പപ്പു വിദേശരാജ്യങ്ങളിൽ പോയി ഭാരതത്തെ അപകീർത്തിപ്പെടുത്തുന്നതിനെ കുറിച്ച് ഒരു വാർത്തയും ഷാജൻ ചെയ്യരുത് രാഹുൽ ഗാന്ധിയോടുള്ള പ്രേമം മൂത്ത് അയാൾ കാണിക്കുന്ന രാജ്യവിരുദ്ധത കാണാതെ പോകരുത് ബിജെപി ദുർബലമാകുന്നു പോലും
@LeelammaAunty
@LeelammaAunty 6 күн бұрын
കോൺഗ്രസ്‌ നേതാക്കൾ തന്നെ യാണ് തരുരിനെ ബിജെപി യാക്കുന്നത് ഇനി തരുർ മുഖ്യ മന്ത്രി ആക്കാതിരിക്കാൻ ഉള്ള അടവാണ് 🤣🤣🤣🤣
@vijayalakshmik5318
@vijayalakshmik5318 5 күн бұрын
തരൂരിന്റെ ഒന്ന്നത്യം ഒട്ടും കുറയില്ല, ബിജെപി യിലെത്തിയാലും 🙏ഷാജൻ വെറുതെ ബിജെപി വിരോധം പുറത്തു് വരുന്നത് ഇടക്ക് കാണാം 🙏
@vtp9656
@vtp9656 6 күн бұрын
Bjp ദുർബലമാണെന്ന് ഇയ്യാളോടാര് പറഞ്ഞു? 2024ലെ തെരഞ്ഞെടുപ്പുകണ്ട് വിലയിരുത്തണ്ട!!ഉറച്ച സീറ്റുകൾ ഇനിയും ഒരിക്കലും നഷ്ടപ്പെടില്ല...എല്ലാം ഷാജന്റെ സ്വപ്നം 😂
@arjithkamal
@arjithkamal 5 күн бұрын
ബിജെപി ദുർബലം ആണെന്ന് വിശ്വസിക്കാൻ പ്രയാസം ആണെന്നറിയാം..... എന്നാലും അതാണ് സത്യം....
@ajayadjsgsjg8337
@ajayadjsgsjg8337 6 күн бұрын
ശശി തരുരിന് പോകണം എങ്കിൽ പണ്ടേ പോകാം ആയിരുന്നു, സത്യത്തിൽ പോയിരുന്നു എങ്കിൽ എവിടെ എങ്കിലും എത്തുമായിരുന്നു
@Sree-c8l
@Sree-c8l 5 күн бұрын
BJP doesn't need Shashi Tharoor. No way.
@ganeshd8528
@ganeshd8528 6 күн бұрын
രാഹുൽ അമേരിക്ക യിൽ നമ്മുടെ യശസ്സ ഉയർത്തി
@deepash4853
@deepash4853 6 күн бұрын
😂😂😂😂പപ്പു എന്നും ഇന്ത്യ വിരുദ്ധൻ ആണ്
@SmilingBoardGames-ni6sg
@SmilingBoardGames-ni6sg 6 күн бұрын
​Pappunintethantha,onnupodasa ngi
@MuralidharanKaringhat
@MuralidharanKaringhat 5 күн бұрын
Valare shari. Troll kaanaarundo aniyaa
@Somu-ev3wy
@Somu-ev3wy 6 күн бұрын
തരൂരിനെ എന്തിനാണ് ബിജെപിക്ക് നാട്ടുകാർക്ക് യാതൊരു ഉപയോഗവും ഇല്ലാത്ത വസ്തു 😂
@SamyuSudhi
@SamyuSudhi 6 күн бұрын
ബിജെപി ദുർബലം ആകാൻ കാത്തിരിക്കുന്നു ഷാജൻ 🤣🤣🤣🤣
@arjithkamal
@arjithkamal 5 күн бұрын
ദുർബലം ആണല്ലോ
@SamyuSudhi
@SamyuSudhi 5 күн бұрын
@@arjithkamal ആണോ??? Ur name is shajan???
@arjithkamal
@arjithkamal 5 күн бұрын
@@SamyuSudhi കൊണ്ട് വന്ന ബില്ലുകൾ എല്ലാം യൂടേൺ അടിച്ചില്ലേ...... നിതീഷ് കുമാറിന്റെ കാലിന്റെ ഇടയിൽ ഇരുന്നല്ലേ ഇപ്പോൾ ഭരണം.... ദുർബലം തന്നെയാ...
@SamyuSudhi
@SamyuSudhi 5 күн бұрын
@@arjithkamal U don't worry man they will manage, U continue ur job posting this type mesg against BJP 🤪
@DominicMathew-l2r
@DominicMathew-l2r 6 күн бұрын
Great tharoor sir
@Sree-c8l
@Sree-c8l 5 күн бұрын
keep that great one with you - we don't need shashi tharoor in bjp
@NationFirst-u3l
@NationFirst-u3l 6 күн бұрын
RSS ❤
@RajeshKumar-ge2bw
@RajeshKumar-ge2bw 6 күн бұрын
എന്ത് സംശയം CM പണ്ടേ RSS ആണ് എന്ന് മീഡിയ പറയുന്നു അപ്പോൾ ഇദ്ദേഹത്തിന് എന്ത് കുഴപ്പം നന്നായി വരട്ടെ എല്ലാ ആശംസകളും നേരുന്നു
@NationFirst-u3l
@NationFirst-u3l 6 күн бұрын
BJP ❤
@rajikoshy2651
@rajikoshy2651 6 күн бұрын
Very well said.. he never leave congress
@MrSaichettan
@MrSaichettan 4 күн бұрын
ഷാജൻ ശരിക്കും കോൺഗ്രസ്കാരൻ ആണ് നാടകമേ ഉലകം
@kalkki9789
@kalkki9789 6 күн бұрын
Kjp ഒരു സ്വകാര്യ ഏർപ്പാട് മാത്രമാണ്, ഞങ്ങക്ക് മത്സരിച്ചാൽ മതി, ജയിക്കണ്ട, ഒരുത്തനേം ഞങ്ങ അടിപ്പിക്കൂല.
@jithujiju1690
@jithujiju1690 6 күн бұрын
തരൂര്‍ ബിജെപിയിലേക്ക് പോകുന്നതിന് ഖാന്‍ഗ്രസിനില്ലാത്ത സങ്കടമാണല്ലോ മറുനാടന്...
@krchandrasekharapillai7501
@krchandrasekharapillai7501 6 күн бұрын
തരൂരിനെ കാര്യങ്ങൾ ഓർമ്മിപ്പിക്കുകയായിരിക്കും സാജൻ എന്ന കോൺഗ്രസ് കാരൻ.
@sulekhad2619
@sulekhad2619 6 күн бұрын
The great Tharur
@nasrani9936
@nasrani9936 6 күн бұрын
തരൂർ ഈ Parliament കഴിഞ്ഞാൽ Retire ചെയ്യും. കേരള മുഖ്യമന്ത്രി ആവാൻ ഒന്നും അങ്ങേരില്ല.
@ravindrankk8491
@ravindrankk8491 6 күн бұрын
ഏഷ്യനെററ്ചാനലല്ലായിരുന്നുവെങ്കിൽഇത്തവണവിശ്വപൗരൻവവിവരംമറിഞ്ഞേനെ,സ്വന്തംഅന്നദാധാവിനെതിരിച്ചറിയാത്തചാനൽപ്രവർത്തകാരാണ്തരൂരിനെരക്ഷിച്ചത്.
@fabilabdullatheef6009
@fabilabdullatheef6009 6 күн бұрын
Bjb ദുർബലം ആവുന്നു എന്ന് 😂😂😊
@NationFirst-u3l
@NationFirst-u3l 6 күн бұрын
Athayirikkum eppam oru Mp ye kittiyath.. 😂 nalla logic
@NationFirst-u3l
@NationFirst-u3l 6 күн бұрын
Thiruvananthapuram corporation poyi Bjyekku eni padu annu kittan.. Wait and watch till 2025 😂
@pradeepr618
@pradeepr618 5 күн бұрын
സുഹൃത്തെ ഷാജൻ കുറുക്കനാണ് ഇപ്പോൾ കിട്ടുന്ന അവസരങ്ങൾ ബിജെപിയെ കുത്തലാണ് ജോലി
@arjithkamal
@arjithkamal 5 күн бұрын
ബിജെപി ദുർബലം ആണല്ലോ.... പാർലിമെന്റിൽ 3ഓളം ബില്ല് അവതരിപ്പിച്ചു ഒരെണ്ണം എങ്കിലും നേടിയെടുക്കാൻ കഴിഞ്ഞോ?? ദുർബല ഭരണം...
@NationFirst-u3l
@NationFirst-u3l 5 күн бұрын
@@arjithkamal ennittu bill votinu etto 😂 2029 il ekkilum varumo 😂
@armstrong4048
@armstrong4048 6 күн бұрын
We are praying everyday for shashi tharoor to join BJP. Who needs congress & communist islam licker company in India. We need political parties who show no mercy to radical Islam or islamic terrorist. Communist combined congress may be the best bet.
@ExcitedDove-gl6vw
@ExcitedDove-gl6vw 4 күн бұрын
പപ്പു പ്രേമി ഷാജൻറെ ഒരു പുത്തിയേ......😂😂
@lissychacko3313
@lissychacko3313 6 күн бұрын
ശശി തരൂർ പോകുകയില്ല, അതിനു വേറേ ആളി നേ നോക്കണം👌
@Sree-c8l
@Sree-c8l 5 күн бұрын
athinu bjp shashi tharoor ne aduppichittu vendee - bjp cku vendaaaaaaaaa
@jelavunkal
@jelavunkal 6 күн бұрын
Venugopal is nothing before Mr Tharoor
@user-wq7ge1go5e
@user-wq7ge1go5e 5 күн бұрын
രാഹുൽ അമേരിക്കയിൽ പോയി ഇന്ത്യയക്ക് എതിരായി സംസാരിച്ചതിന് ഷാജൻ എന്താ ഒരു വിശദീകരണവും പറയാത്തത്🤔🤔
@sureshcameroon713
@sureshcameroon713 6 күн бұрын
ബി ജെപ്പി ദുർബലമാണ് . നിങ്ങളുടെ ഉള്ളിൽ ഒരു കോൺടസുകാരൻ ഉണ്ട്
@NationFirst-u3l
@NationFirst-u3l 6 күн бұрын
Karayamakkenda pulli Bjpye support cheyyunath views nu mathramanu .. Athanu Satyam 😂
@ajuanto5137
@ajuanto5137 5 күн бұрын
100% i think bjp would be happy to make him their candidate………he is an asset who is always neglected in congress
@Surendranpp-kj7zt
@Surendranpp-kj7zt 6 күн бұрын
He is a right person in a wrong party
@sasindranathan
@sasindranathan 6 күн бұрын
അറിവിന്റെ അഗ്നി 🔥 പർവതം ആയി ജീവിക്കുന്ന ശ്രീ ശശി തരൂർ ആദ്യം തന്നെ തെറ്റായ ചേരിയിൽ വീണു . ഒരു ബ്യുറോക്രാറ്റ് ആയി ജീവിച്ച അദ്ദേഹത്തിന് കോൺഗ്രസിന്റെ രാഷ്ട്രീയ കാപട്യം പിടികിട്ടിയില്ല , മനസ്സിലായില്ല . കോൺഗ്രസ്സിൽ ജനാധിപത്യം ഇല്ല , പകരം ഹൈക്കമാൻഡിന്റെ ആധിപത്യവും അവരുടെ അടിമകളും മാത്രം . ഉള്ളത് പറഞ്ഞ് ശീലിച്ച ശശി തരൂർ അപ്രിയ സത്യങ്ങൾ പറഞ്ഞു ഹൈക്കമാൻഡിന്റെ ശത്രു ആയി . അദ്ദേഹം എത്രയും വേഗം രാഷ്ട്രീയം വിട്ടു പോകണം , ഇനിയും സ്വതന്ത്രമായി എഴുതണം
@babyampatt468
@babyampatt468 6 күн бұрын
തരൂർ വന്നാൽ ബി. ജയ്.പി.യുടെ സർവ്വ നാശം😂😂
@edwinjose6830
@edwinjose6830 5 күн бұрын
Tharoor become next CM if he stand 2026 assembly election, but Congress leaders and CPI (M) leader need DR CR adjustment , so they need to push out tharoe
@sandrosandro6430
@sandrosandro6430 6 күн бұрын
ഇല്ലെങ്കിൽ ഇല്ല എന്ന് ടിട്ടറിൽ ഇട്ടാ പോരേ😄 സദാ സമയം ടിട്ടറിലല്ലേ
@baburajan1844
@baburajan1844 6 күн бұрын
The only issue is Shashi Tharoor is working under an idiotic n irresponsible person Ike Rahul Gandhi!! See how Pappu Gandhi is damaging India's reputation n tarnishing the image of Indian leaders in foreign lands. How sensible people can remain in Pappu's Congress ??
@regikurian4704
@regikurian4704 5 күн бұрын
Well said Shajan
@prasannamenon3646
@prasannamenon3646 6 күн бұрын
എന്തൊക്കെയാണ് ഷാജൻ പറയുന്നത്? “കോൺഗ്രസിൽ തരൂരിന് അർഹമായ സ്ഥാനം നേടി എടുക്കാൻ ഒരു പാടും ഇല്ല” എന്നൊക്കെ പറഞ്ഞാൽ പണ്ട് ഞാൻ വിശ്വസിക്കുമായിരുന്നു. തരൂരല്ല എന്റെ പ്രശനം ഷാജൻ ആണ്. ഇങ്ങനെയുള്ള video-ൽ കൂടെ ഷാജന്റെ വിശ്വാസ്യത കുറയുന്നു. തരൂർ സംഘി ആണെന്ന് വരുത്താൻ ldf-ഉം udf-ഉം മത്സരം ആണെന്ന് പറയുന്നത് ദഹിക്കും. അതിൽ നിർത്തുക. അല്ലാതെ വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞു ഷാജൻ സ്വന്തം വിശ്വാസ്യത കളഞ്ഞു കുളിക്കരുത്
@unniag7019
@unniag7019 6 күн бұрын
Shajan is always shamelessly batting for the discredited congress.😂
@krishnakumarim1640
@krishnakumarim1640 6 күн бұрын
Hello shajan...can we expect a video on anti-national frend ship and merting of Rahul in USA. If ypu are true nationalist as you claim, we expect a video
@ibdevesan9767
@ibdevesan9767 6 күн бұрын
BJP should never take this Tharoor into their party.
@babyampatt468
@babyampatt468 6 күн бұрын
കരയാതെ മറുനാട 😂😂😂😂
@rajendranp7417
@rajendranp7417 5 күн бұрын
സതീശൻ വേണ്ട തരൂര് വന്നാല്‍ രക്ഷപ്പെട്ടു
@rnk1262
@rnk1262 6 күн бұрын
തരൂർ BJP യിൽ പോകില്ല എന്ന് ഷാജന് അറിയാം, എന്നാലും ഒരു ഭയം😂 പിന്നെ തരൂര് മുഖ്യമന്ത്രി 😅 നടന്നത് തന്നെ😂
@padmanabhanponnamkot9208
@padmanabhanponnamkot9208 6 күн бұрын
At times the imaginations of Shajan seems going wild.
@jelavunkal
@jelavunkal 6 күн бұрын
When BJP gets good candidates all Christians will vote for BJP I hope for such future Otherwise Kerala state will be spoiled by Communists and League
@sajeeshkumar2624
@sajeeshkumar2624 6 күн бұрын
♥️☘️☘️ഗുരുവായൂർ വടക്കേ നടയിൽ സംഗീത കോളേജിൽ ബീഫ് കറി വയ്ക്കുന്ന പ്രിൻസിപ്പാൾ ശിവദാസൻ ☘️☘️☘️
@modimodi899
@modimodi899 6 күн бұрын
VERY GOOD SIR MARUNADAN
@shakthidharanp.v8030
@shakthidharanp.v8030 5 күн бұрын
We don't want shashi tharoor in bjp party
@skariapaily2492
@skariapaily2492 5 күн бұрын
India needs a charismatic foreign minister. Now tharoor is the only one choice
@girijapm8993
@girijapm8993 6 күн бұрын
അടുത്ത ഇലക്ഷന് നോട്ട ,,, ക്ക് ഭൂരിപക്ഷം കിട്ടും.
@sivadaspc3015
@sivadaspc3015 5 күн бұрын
The people of Kerala don't know the importance of Tharoor. But they are interested like Paranari Pinarai and Satheesan⁉️
@nishadm.p1829
@nishadm.p1829 3 күн бұрын
കോണ്ഗ്രസ്സിന്റെ അടുത്ത മുഖ്യ മന്ത്രി ആകാനുള്ള ചാൻസ് ശശി തരുരി നുണ്ട് അത് കൊണ്ട് എങ്ങനെ എങ്കിലും പുറത്താക്കാൻ ഉള്ള കളി
@aadibharatiya2285
@aadibharatiya2285 6 күн бұрын
ആർക് ഉണ്ടോ ഇല്ലയോ.. ഷാജൻ സാറിന് നല്ല പേടി ഉണ്ട് തരൂർ ബിജെപിയിലേക്ക് പോയാലോ എന്ന്.. അല്ല ഷാജൻ സാറേ, ഈ അന്തരാഷ്ട്ര വേദിയിൽ ഒക്കെ തിളങ്ങണം എങ്കിൽ കോൺഗ്രസ്കാരൻ ആയലേ പറ്റുള്ളൂ, ബിജെപിക്കാരൻ (ദേശിയവാദി) ആയാൽ പറ്റില്ല എന്ന് താങ്കൾക്ക് തോന്നാൻ ഉള്ള കാരണം ഞങ്ങൾക്ക് മനസ്സിൽ ആയില്ല.. എന്താണ് ഷാജൻ ഉദ്ദേശിക്കുന്ന ഈ അന്തർരാഷ്ട്ര വേദി? വേശ്യാ തെരുവിൽ ഒരു കുലസ്ത്രിക്ക് സ്വീകാര്യത കിട്ടില്ല. അതുകൊണ്ട് തരൂർ എന്നും വേഷ്യ ആയി തുടരണം എന്ന് പറയുന്ന പോലെ ഉണ്ട് ശാജൻ്റെ വാദം.. ജനിച്ചു വീണ മണ്ണിനോട്, ജനിപ്പിച്ച മാതാ പിതാക്കളോട് നന്ദി, കൂർ, ഭക്തി ബഹുമാനം ഇല്ലാത്ത തന്തയില്ലാ കമ്യൂണിസ്റ് കഴുവെറുകൾക്ക് മാത്രം ബഹുമാനം കിട്ടുന്ന ഈ "അന്തർരാഷ്ട്ര വേദികൾ" ആരുടെ താൽപര്യം ആണ് സംരക്ഷിക്കുന്നത്?? ഭാരതത്തെ സ്നേഹിക്കുന്ന ഭാരതീയനും അമേരിക്കയെ സ്നേഹിക്കുന്ന അമേരിക്കനും, ബ്രിട്ടനെ സ്നേഹിക്കുന്ന ബ്രിട്ടീഷുകാരനും, സൗദിയെ സ്നേഹിക്കുന്ന സൗദി പൗരനും, എല്ലാവരും തുല്യർ ആണ് ഷാജൻ. പരസ്പരം കണ്ടാൽ ബഹുമാനിക്കും.. ദേശാഭിമാനം ദേശീയത, രാഷ്‌ട്രവാദം, ദേശഭക്തി, സ്വഭിമാനം ഇതൊക്കെ ഒരു മോശം കാര്യം ആയി കാണുന്നവർ ഏത് രാജ്യക്കാർ ആണെങ്കിലും അവർ.... അരാജകത്വവാദികൾ ആണ്.. ജോർജ് സൊറോസ് പോലുള്ള ആർക്കും നന്മ ആഗ്രഹിക്കാത്ത, എല്ലാവർക്കും എല്ലായിടത്തും തിന്മ നേരുന്ന, തിന്മകൾ ആഗ്രഹിക്കുന്ന മാനസിക രോഗികൾ ആണ്.
@vivekkrishna2200
@vivekkrishna2200 5 күн бұрын
രാഹുൽ ഗണ്ടിയുടെ അമേരിക്കൻ പ്രസംഗത്തെക്കുറിചുള്ള news MM മുക്കി...
@adv.s.ramesh779
@adv.s.ramesh779 6 күн бұрын
ഷാജൻ ഇല്ലായിരുന്നു എങ്കിൽ തരൂർ കഷ്ടപ്പെട്ട് പോയേനെ 😄
@MuhammedalikilakkadanMuhammeda
@MuhammedalikilakkadanMuhammeda 5 күн бұрын
ഷാജന്റെ ശബ്ദം (. B. J. P.ഭക്തി )മാറുന്നു
@modimodi899
@modimodi899 6 күн бұрын
Thank you sir
@manojkavil8926
@manojkavil8926 6 күн бұрын
Tharoor ഫാൻ ആയ ഷാജൻ പറഞ്ഞാൽ സത്യമായിരിക്കും
@swapnaachu5867
@swapnaachu5867 6 күн бұрын
മറു നാടൻ്റെ അസഹിഷ്ണുത manasilay എന്ന shajah....ബിജെപി കാരെ ബോധവൽകരികുംന്നു
@user-ku4nl1jg3t
@user-ku4nl1jg3t 6 күн бұрын
തരൂരിന് ഒരു കുടുംബ പാർട്ടിയിയുടെ അഫിമ ആകാനേ കഴിയു,, കോൺഗ്രസ്‌ വെറുതെഎം കുക്സുംബ പാർട്ടി 😂😂🧐🧐😂🧐
@shebamathew6703
@shebamathew6703 5 күн бұрын
ഷാജ കലക്കവെള്ളത്തിൽ മീൻ പിടിക്കല്ലേ..congress നെ എങ്ങനെയെങ്കിലും down ചെയ്യണമെന്ന ശ്രമം Lately തോന്നുന്നുണ്ട്
@Pkjayan-c3b
@Pkjayan-c3b 6 күн бұрын
ലോക പൗരനല്ല ലോക ... റനാണ് - തന്റെ ഉള്ളിന്റെ ഉള്ളിൽ ഗോവൻ ഹിന്ദു വംശഹത്യ നടത്തിയവരുടെ പ്രേതമിപ്പോഴുമുണ്ട്.
@sreekumart3390
@sreekumart3390 6 күн бұрын
വെഞ്ഞാറമൂട് ശശി bjpyil പോകുന്നതിനു തരൂർ എന്ത് പിഴച്ചു
@jameelasha7304
@jameelasha7304 6 күн бұрын
സതീശൻ. രമേശ് ഇവർക്കു ആണ് അതീയഗേരഹം തരൂർ തന്നെ വരണം ഇവർ എ തീർത്താൽ ഇവർക്കു 2.പേർക്കും. പണി ഉറപ്പാ.
@PottanJanam
@PottanJanam 5 күн бұрын
👍👍👍
@KannanKannan-lk6fk
@KannanKannan-lk6fk 2 күн бұрын
U r congress loyalist Mr Sajan
@MuralidharanKaringhat
@MuralidharanKaringhat 5 күн бұрын
But he may
@suluc2913
@suluc2913 6 күн бұрын
Correct. Nalla azhuthukaran sahodariyum azhuthum.. 👍👍👍👍👍👍👍👍👍👍
@user-hn6qi1mw3x
@user-hn6qi1mw3x 2 күн бұрын
Namaste shajan ji 🙏🙏🙏
@rajanraman7057
@rajanraman7057 6 күн бұрын
❤❤❤❤❤
@georgekutty7621
@georgekutty7621 6 күн бұрын
ഇവര് പറയുന്നതിന് എതിര് പറഞ്ഞാൽ ഉടൻ അവരെ സംഘിയാക്കും. അല്ലെങ്കിൽ ക്രിസംഘിയാക്കും....😂😂😂
@ragsraj6395
@ragsraj6395 6 күн бұрын
Excellent video
@VASUDv-p3y
@VASUDv-p3y 5 күн бұрын
അയാളുടെ ചുറ്റിക്കളിക്കു പറ്റിയ പാർട്ടി കോൺഗ്രസ്സ് ആണെന്ന് അയാൾക്ക് നല്ല പോലെ അറിയാം. പിന്നെ അയാളെന്തിന് കോൺഗ്രസ്സ് വിടണം. നിലപറ്റുകൾ ഇല്ലാത്ത ഒരു ജന്മം.
@user-ku4nl1jg3t
@user-ku4nl1jg3t 6 күн бұрын
ഷാജൻ സർ കോൺഗ്രസ്‌ പഒരു കുടും ബാധിപത്യ പാർട്ടി മാത്രമാണ് avideമേരിറ്റിനു സാധ്യത ഇല്ല, നെഹ്‌റു കുടുമ്പത്തിന് സംവരണം നൽകിയതാണ് കബിഗ്രര്സിലെ സ്ഥാനമാനങ്ങൾ 😂😂😂😂😂😂
@AjithKarthikeyan-oh8tr
@AjithKarthikeyan-oh8tr 6 күн бұрын
ഇന്ത്യയിലുള്ള എല്ലാ പാർട്ടിയും ഒന്നിച്ചിട്ടും ബിജെപി ഇന്ത്യ ഭരിക്കുന്നുണ്ടെങ്കിൽ താൻ എന്തർത്ഥത്തിലാണ് പറഞ്ഞത് ബിജെപി ദുർബലമായെന്നും പറഞ്ഞ താൻ ഒരു കോൺഗ്രസുകാരൻ ആയതുകൊണ്ട് മാത്രമാണ്
@amblieamnile8981
@amblieamnile8981 6 күн бұрын
Right
@NationFirst-u3l
@NationFirst-u3l 6 күн бұрын
Marunadanum pedi ayo 😂
@artstarrippon5729
@artstarrippon5729 5 күн бұрын
ഷാജൻസാർ BJPയെ കുറ്റം പറഞ്ഞു തുടങ്ങിയോ😂
@mathewsgeorge5650
@mathewsgeorge5650 6 күн бұрын
We need SASI THAROOR COMPETENT Man to CHIEF MINISTER
@user-jh8ye3jk9o
@user-jh8ye3jk9o 6 күн бұрын
തരൂർ അത്ര കഴിവുള്ള ആളെങ്കിൽ രാഹുൽ ലിനു കുറച്ചു ട്രെയിനിങ് കൊടുക്കാൻ പറ അല്ലാതെ ഇന്ത്യയെ പല നാടക്കാൻ നോക്കുന്ന അമേരിക്കൻ സൊറസും പത്രോംസും ട്രയിനിങ് കൊടുക്കണ്ടല്ലോ
@anusreesreejith153
@anusreesreejith153 6 күн бұрын
അതിന് രാഹുലിനും കൂട്ടർക്കും തരൂറിനെ കണ്ടുകൂടാ
@jincyvarghese4336
@jincyvarghese4336 6 күн бұрын
തരൂർ ഒരു മതേതരവാദിയാണ്. നല്ല മനുഷ്യൻ കോൺഗ്രസിൽ സ്ഥാനം കിട്ടിയില്ല എങ്കിൽ വേറെ ഒരു പാർട്ടിയിലും ചേരാതെ നിൽക്കണം. വില കൂടുകയേ ഉള്ളൂ.
@indianda_
@indianda_ 5 күн бұрын
ഷാജന്റെ കൊങ്ങി മനം ഉണർന്നു 😂
@balanand7474
@balanand7474 6 күн бұрын
എൻ്റെ പൊന്നു ഷാജാ 😂 ഇടത് മാധ്യമങ്ങളിൽ നിന്ന് വന്ന വാർത്ത അതും കോൺഗ്രസിൻ്റെ തലയിൽ ഇട്ടു നടന്നോ😂
@varghesexavier5618
@varghesexavier5618 6 күн бұрын
ഇതിൻ്റെ പിന്നിൽ രവേശ് ആണ്. കഴിഞ്ഞ രണ്ടു തവണ A Congres കാരെ തോൽപ്പിച്ച് മുഖ്യമന്ത്രി ആകാൻ വേണ്ടി
@suluc2913
@suluc2913 6 күн бұрын
1991 il Rajeev Gandhi marikumbol stageil venu gopal undayirunnu. Sonia gandhiyude viswasthan. Rahulinde purakil undu venu sir 🙏
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 6 күн бұрын
Sasi Taroor is a pure waste He has done nothing for Tvm constituency for the last 15 years
@sudheeshgopinath2204
@sudheeshgopinath2204 6 күн бұрын
Tharoor is the best mp tvpm had ever seen,,,. Padichittu parayooo
@rahultnnambiar9251
@rahultnnambiar9251 6 күн бұрын
​@@sudheeshgopinath2204avide vellam kittaathe 3 divasam valanju. Eni food kittilla. Best corporation. Kunu vaava mayor, kozhi shashi MP. 😁
@PradeepKumar-b3v5j
@PradeepKumar-b3v5j 5 күн бұрын
ഷാജന് പരിഭ്രാന്തിയുണ്ടല്ലേ....
@actionlessaction
@actionlessaction 6 күн бұрын
Let him not join. I dont think he will be of any use and there are good working people in BJP, they should be given chance. He is a liability.
@thomasmenachery8780
@thomasmenachery8780 6 күн бұрын
ശശി തരൂർ ബിജെപിയിൽ പോകില്ല. വിശ്വസിക്കാം.ഇതൊക്കെ പറഞ്ഞു സമയം കളയല്ലേ 🙏
@Sree-c8l
@Sree-c8l 5 күн бұрын
No Way - We don't want Shashi Tharoor, the criminal who made an escape from his wife's case just because there is NO Evidence YET.
@kumarm5961
@kumarm5961 6 күн бұрын
Shajan sir better u join congress pro team
@madhavgs
@madhavgs 4 күн бұрын
He is of no use to BJP ! Even in his 4th tenure as MP , he hasn't moved a bit and he has not done anything as an MP ! He has left UN long back and he now a just a politician and name sake MP ! In full agreement that he is man of knowledge and wide exposure. But as an MP , a person at a respectable position, he is BIG ZERO ! Visava pouran and is gone . He is as useless as ever ! So pls dont glorify him unnecessarily
@binduanil6333
@binduanil6333 6 күн бұрын
Bjp ദുർബല മയോ എപ്പോ 🙄🙄🙄
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 31 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 52 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 31 МЛН