Tata 697 DI Engine overhauling Explained in Malayalam.Explained by Babu PC.

  Рет қаралды 40,334

C FOR AUTOMOBILE

C FOR AUTOMOBILE

Күн бұрын

Tutorial

Пікірлер: 131
@renjithtp6582
@renjithtp6582 3 жыл бұрын
ഇത്രയും ക്ലിയർ ആയി ഇന്നേ വരെ ആരും പറഞ്ഞു തന്നിട്ടില്ല.... നന്ദി
@sundarmoorthi8437
@sundarmoorthi8437 3 жыл бұрын
Clear explanation .... Please explain about 1.head resurfacing, piston protrusion 2.crank grinding, polishing,bend check 3.sleeve boring, honing, sleeve protrusion 4.connecting rod allainment 5.line boring 6.fuel pump calibration 7.injector inspection And then above points related machines tool , and quality measurements tools. I am waiting your valuable post.....
@aneeshjp5830
@aneeshjp5830 3 жыл бұрын
Njanoru diesel mechanic aanu.Good explanation....thank you...
@gopakumarkalathil945
@gopakumarkalathil945 4 жыл бұрын
Well Explained...a Guide for Mechanics as well as Vehicle owners.!!!
@babeesh12p12
@babeesh12p12 3 жыл бұрын
വളരെ നന്നായിരുന്നും ട്രൈവർ ആയ എനിക്ക് നല്ല രീതിയിൽ മനസ്സിലായി
@akhiil_c93
@akhiil_c93 3 жыл бұрын
ഒരു അടിപൊളി അധ്യാപകൻ.. ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു 😍
@shijushamsudeen7786
@shijushamsudeen7786 3 жыл бұрын
വളരെ സഹായകരമായ കാരിയങ്ങള് പറഞ്ഞു തന്നതിന് നന്ദി 🌹🌹
@mithoshmithu2870
@mithoshmithu2870 4 жыл бұрын
The best explanation ever received.. Improving the quality of video will be an advantage. .. Thank you. ..
@raafy1983
@raafy1983 2 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ... ഇനിയും പ്രതീക്ഷിക്കുന്നു
@rajeshnair00
@rajeshnair00 4 жыл бұрын
GOOD PRESENTATION ...EXPECT MORE VIDEOS ..
@currentlife4223
@currentlife4223 3 жыл бұрын
ഇനിയും videos പ്രതീക്ഷിക്കുന്നു
@JM_MUSIC2
@JM_MUSIC2 3 жыл бұрын
സർ water cooling function ഒന്നു വിവരിക്കാമോ. ഓവർ heatinu കാരണങ്ങൾ ഒന്നു വിവരിക്കാമോ
@shijushamsudeen7786
@shijushamsudeen7786 3 жыл бұрын
ഇ കാര്യം എനിക്കും അറിയാൻ താൽപര്യമുണ്ട്.. അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ..
@vishnuvalayam6902
@vishnuvalayam6902 3 жыл бұрын
സംഭവം സൂപ്പർ ആണ് പുറമെ നിന്ന് ഭയങ്കരമായി noise വരുന്ന കാരണം വ്യക്തമായി കേൾക്കാൻ സാധിക്കുന്നില്ല
@ajaybhasi3191
@ajaybhasi3191 2 жыл бұрын
Athe
@akhils7570
@akhils7570 3 жыл бұрын
Gear box ഇന്റെ പ്രെവർത്തണം പറഞ്ഞു തരുമോ
@hariskm1777
@hariskm1777 3 жыл бұрын
അസ്സൽ തൃശൂർ ഭാഷയിലുള്ള ക്ലാസ്, പൊരിച്ചൂട്ടാ 👍🏻
@vaisakhv103
@vaisakhv103 3 жыл бұрын
ഇനിയും വീഡിയോ അപ്‌ലോഡ് ചെയ്യണേ 👍
@Prideep123
@Prideep123 3 жыл бұрын
very good
@akshayk2518
@akshayk2518 3 жыл бұрын
Super.kandappol pani edutha oru feel kittie.inniyum videos konduvaraum enn viswasikkunnu
@sumodcn
@sumodcn 3 жыл бұрын
Informative.. Mic use ചെയ്തിരുന്നെങ്കിൽ sound കുറേക്കൂടി നന്നായിരുന്നേനെ.. വളരെ നല്ല വിവരണം..
@appuradhakrishnankrishnan2952
@appuradhakrishnankrishnan2952 3 жыл бұрын
വളരെ നല്ല അവതരണം
@jaleelnkjaleelnk
@jaleelnkjaleelnk 2 жыл бұрын
വളരെ നല്ല അവതരണം ഒരു പാട് അറിയാത്ത കാര്യങ്ങൾ അറിഞ്ഞു
@arifiqbal9538
@arifiqbal9538 Жыл бұрын
We never had such lab facilities and faculties who explain such things in detail.Thank you sir. Looking forward to see your upcoming videos.
@sreekanthjaimon6260
@sreekanthjaimon6260 3 жыл бұрын
Ithrayum nannayi vere aarum video cheyithittilla aasane.., ee work padickuvan sremickunna enne pole ulla orupaad perk ith oru valiya sahayam aanu. Thank you.., Gear box nte working onn explain cheyith tharumo..??
@telecom1841
@telecom1841 3 жыл бұрын
Well explained
@arunaniyan2522
@arunaniyan2522 3 жыл бұрын
Can you please conduct Mechanical diesel pump detailed video
@sershinthomas7005
@sershinthomas7005 3 жыл бұрын
ഈ engine കണ്ടുപിടിച്ച Rudolph Christian Diesel ne സമ്മതിക്കണം ❤❤
@ponnunandupunnaramvlogs7039
@ponnunandupunnaramvlogs7039 3 жыл бұрын
Best video welldone
@svs9477
@svs9477 3 жыл бұрын
Superb👍👍👍.... Add more videos..
@ananthukrishnang3313
@ananthukrishnang3313 3 жыл бұрын
Sir thankuu🙏🙏
@nihadharis5462
@nihadharis5462 3 жыл бұрын
Adi poli video eniyum nalla videos predishikunu 👍❤
@christyvarghesedominic645
@christyvarghesedominic645 3 жыл бұрын
നല്ല വിവരണം👍🏾
@theajaskerala3965
@theajaskerala3965 3 жыл бұрын
Well explained Expecting more vedios Full support
@vipinsdas-oq6vj
@vipinsdas-oq6vj 3 жыл бұрын
സൂപ്പർ.... 👌👌👌👌🙏🙏🙏🙏ആശാനേ... ആശംസകൾ 👍👍🙏🙏🙏🙏🙏🙏🌹🌹
@shibukk3581
@shibukk3581 3 жыл бұрын
ഗിയബോക്സ് സെറ്റിങ് കൂടെ
@abdulnaser2793
@abdulnaser2793 3 жыл бұрын
Car engine video cheyyamo
@kasperaustin
@kasperaustin 3 жыл бұрын
Good presentation.. thanks
@babushkagavaari4657
@babushkagavaari4657 2 жыл бұрын
അടിപൊളി ക്ലാസ്സ്‌, 👍 എനിക്ക് 2 സംശയം ഉണ്ട്. മറുപടി പ്രതീക്ഷിക്കുന്നു. 1. കൂളിംഗ് സിസ്റ്റം ഉപയോഗിക്കാതെ എത്ര നേരം engine പ്രവർത്തിപ്പിക്കാം? (ടെസ്റ്റ്‌ ചെയ്യുമ്പോൾ ) 2. ഡീസൽ എൻജിനിൽ വ്യത്യസ്ത തിക്നെസ് ഉള്ള ഹെഡ് ഗ്യാസ്കറ്റ് ഉപയോഗിക്കുന്നതിന്റെ ആവശ്യകത എന്തിന്. 3. STD size ക്രാങ്ക് ശാഫ്റ്റ് ബീറിങ്ങും കണക്ടിങ് റോഡ് ബീറിങ്ങും വ്യത്യസ്ത മാർക്കിങ് ഉള്ളത് കാണാം. അങ്ങിനെ ഉപയോഗിക്കുന്നത് എന്തിനാണ്.
@prasanthgl3185
@prasanthgl3185 3 жыл бұрын
അടിപൊളി വീഡിയോ സൂപ്പർ
@malluatheist4904
@malluatheist4904 3 жыл бұрын
keep adding more videos..... good job
@muhammedaflah7920
@muhammedaflah7920 3 жыл бұрын
👍, waiting for more videos
@dieselengineering884
@dieselengineering884 3 жыл бұрын
Good video 👍👍
@aneeshtk8346
@aneeshtk8346 4 жыл бұрын
Leyland turbo koodi cheyamo
@techsporttech2104
@techsporttech2104 3 жыл бұрын
Sir sound clearalla
@albandarest9115
@albandarest9115 3 жыл бұрын
Well done more informative thanks
@shabeerali1430
@shabeerali1430 2 жыл бұрын
Well explained sir, big salute for yo👍
@binuvarghese1142
@binuvarghese1142 3 жыл бұрын
ഫോർ സിലണ്ടർ വാൽവ് സെറ്റിങ് പറയാമോ
@visalvisal9694
@visalvisal9694 3 жыл бұрын
Dial bore gauge vachu cylinder check cheyyunnathu yenganeyaanennu paranjutharaamo sir.
@melvintp1232
@melvintp1232 4 жыл бұрын
അടിപൊളി 👍👍👍👍
@vitus6066
@vitus6066 3 жыл бұрын
Amazing …! Well explained 👏👏👏✌🏼
@karthir3282
@karthir3282 3 жыл бұрын
Well explain super
@abdulquaiyyum8417
@abdulquaiyyum8417 3 жыл бұрын
Very nice video Sir please tarque ifomation
@mohammedsanoof9906
@mohammedsanoof9906 3 жыл бұрын
Hi sir, I am a diesel mechanic student I want a job like this.
@amalashok9851
@amalashok9851 4 жыл бұрын
സൂപ്പർ
@josephjohn3725
@josephjohn3725 3 жыл бұрын
Very good class
@maheshvs_
@maheshvs_ 3 жыл бұрын
Excellent 👍
@samadparayangaden9280
@samadparayangaden9280 3 жыл бұрын
Appreciated
@soorajnambiar1139
@soorajnambiar1139 3 жыл бұрын
GREAT VIDEO. VERY CLEAR. HELPFULL FOR MECHANICS. PLSSS MORE AND MORE VIDEOS AND MAKE A GOOD CHANNEL. FULL SUPOORT. MOVE ON
@Reneeshkvd
@Reneeshkvd 3 жыл бұрын
Thankyou ചേട്ടാ
@SandeepKumar-kh8wx
@SandeepKumar-kh8wx 3 жыл бұрын
How much use torque main crank bedding bolt
@fracismathew5270
@fracismathew5270 3 жыл бұрын
വാല് വേറെ സാറ്റിങ് ഒന്ന് പറഞു തരാമോ
@naveenjoshy4931
@naveenjoshy4931 2 жыл бұрын
ചേട്ടോ Leyland 401 or 402 engine overhaul video ഒന്ന് ചെയ്യാമോ
@fashionrc
@fashionrc 3 жыл бұрын
Oh really thank you sir!! Well explained with example♥️
@prajeshodeoth523
@prajeshodeoth523 4 жыл бұрын
Thank u chettaa.....👍👍🙏🏻
@mphaneefakvr
@mphaneefakvr 3 жыл бұрын
ചാനൽ കണ്ടൂ ഇഷ്ടപ്പെട്ടു tanks
@shibukk3581
@shibukk3581 3 жыл бұрын
വാർഷോപ്പിൽ പോയസമയം വെറുതെ യായി ഞങ്ങളുടെ നാട്ടിൽ കുറച്ചു വർഷോകാരുണ്ട് മിണ്ടില്ല. അവർക്ക് പറഞ്ഞു താരൻ അറിയില്ല അതുക്കൊണ്ടാണോ അതോ എന്താണന്നു അറിയില്ല കുറെ നാൾ പോയി പക്ഷേ വെസ്റ്റ് ആയി സമയം . നമസ്ക്കാരം 👌✌️🙋‍♂️
@arung9051
@arung9051 3 жыл бұрын
പറഞ്ഞു തരാൻ അറിയാഞ്ഞിട്ടല്ല: പറഞ്ഞു തരില്ല - അതാണ് പതിറ്റാണ്ടുക്കൾ ഉള്ള കീഴ്വഴക്കം' ഇപ്പോ കാലം മാറി
@rahulk.r5791
@rahulk.r5791 Жыл бұрын
Class അടിപൊളിയായി പക്ഷേ റേഡിയോ സ്റ്റേഷൻ മാറ്റുമ്പോഴുള്ള ആ സൗണ്ടാണ് പ്രശ്നം അത് എപ്പളും ഉണ്ടല്ലോ പറയുന്നത് catch യ്യാൻ ഭയങ്കര ബുദ്ധിമുട്ട് അത് കാരണം🔥👍👍
@foodhook
@foodhook 4 жыл бұрын
👍👍
@tuibchjvcgjvcgjkbvcuiibvhjvbj
@tuibchjvcgjvcgjkbvcuiibvhjvbj 3 жыл бұрын
lorry engine ano or jcb
@ajayk.s1776
@ajayk.s1776 3 жыл бұрын
Sound clarity valare kuravanu
@akhils7570
@akhils7570 3 жыл бұрын
Thks...
@JebinJaise
@JebinJaise 3 жыл бұрын
peugeot engine di engine aite convert cheyunade cheyamo
@mfs9563
@mfs9563 3 жыл бұрын
Thanks
@jishnujayadas992
@jishnujayadas992 3 жыл бұрын
Superr..explaining
@jaisaljaaz1232
@jaisaljaaz1232 3 жыл бұрын
Plastic cage vechu clearance chekku cheyyandee
@user-NIKESH0OO0012
@user-NIKESH0OO0012 Жыл бұрын
A to Z explanation 🎉
@brijishkurianpaul5065
@brijishkurianpaul5065 2 жыл бұрын
Super, well explained
@pramodthannickal3196
@pramodthannickal3196 3 жыл бұрын
Super
@jeringeorge5887
@jeringeorge5887 3 жыл бұрын
എന്താ പുതിയ വീഡിയോ ഇടത്തെ
@aravindbabup2807
@aravindbabup2807 3 жыл бұрын
Chakkappan automobiles owner - PC BABU
@sami2894
@sami2894 2 жыл бұрын
Exelent explain..
@sabareesh58
@sabareesh58 3 жыл бұрын
വളരെ നല്ല വീഡിയോ 👍👍❤❤
@achu1143
@achu1143 Жыл бұрын
Thankfully video
@yousafav7999
@yousafav7999 2 жыл бұрын
ചേട്ടായി അടിപൊളി ഞാനൊരു ഫോർ വീൽ സിക്സ് വീൽ മെക്കാനിക്ക് ആണ് നമ്പർ ഒന്ന് തരാമോ സംശയങ്ങൾ ഉണ്ടാകുമ്പോ ചോദിക്കാനാണ് നിലമ്പൂർ ചുങ്കത്തറ ആണ് വർഷോപ്
@dinoopdas2765
@dinoopdas2765 3 жыл бұрын
Adipoli aayi explain cheythu
@Bhargavmechguru
@Bhargavmechguru 2 ай бұрын
Super information bor
@geochiramel5019
@geochiramel5019 3 жыл бұрын
Super👌
@Dgpradeepmechanic960
@Dgpradeepmechanic960 Жыл бұрын
Nice video sir 👍
@thescooterist8818
@thescooterist8818 6 ай бұрын
Whats is the engine oil capacity of the engine?
@bavavava1141
@bavavava1141 3 жыл бұрын
Good massage
@musthakmohamed7942
@musthakmohamed7942 Жыл бұрын
Thank you!
@babushkagavaari4657
@babushkagavaari4657 2 жыл бұрын
After market engine spare parts എയ്താണ് നല്ല ബ്രാൻഡ്
@gopalakrishnapillali2867
@gopalakrishnapillali2867 4 ай бұрын
Good video
@ameershakalyam8661
@ameershakalyam8661 2 жыл бұрын
Super working
@noorumkd7988
@noorumkd7988 2 жыл бұрын
Thanks brother thanks
@muhammedbasheer8075
@muhammedbasheer8075 2 жыл бұрын
Avare condact cheyan ulla number kitiya ubakaram. Ayirunn
@mpandi2864
@mpandi2864 2 жыл бұрын
Thanks sir
@ARUNKUMAR-nh6qt
@ARUNKUMAR-nh6qt 3 жыл бұрын
good one
@JM_MUSIC2
@JM_MUSIC2 3 жыл бұрын
Valve Clarence പറഞ്ഞില്ലല്ലോ
@akshaybabu3711
@akshaybabu3711 Жыл бұрын
👏👏👏
@lijineeshp8611
@lijineeshp8611 2 жыл бұрын
Good vry info
@baniyasstudio3049
@baniyasstudio3049 3 жыл бұрын
Good
Carburetor working & Tuning Explained in Detail | Malayalam
15:06
Ajith Buddy Malayalam
Рет қаралды 1,8 МЛН
What is engine decarbonization | Malayalam video | Informative Engineer |
17:41
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 9 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
Diesel Engine Working | 4 Stroke & 2 Stroke | DI & IDI | Malayalam
12:58
Ajith Buddy Malayalam
Рет қаралды 221 М.
Gearbox working malayalam
13:42
Tech Drive by sarath
Рет қаралды 36 М.
swift  engine overhauling /  Malayalam  Part -2
13:43
F C C Motors
Рет қаралды 3,8 М.
Mahindra Jeep Diesel pump servicing & calibration
18:29
Off-road & Travel
Рет қаралды 15 М.
Diesel engine parts, with working principle.Explained in Malayalam.
10:46
Turbocharger Explained | Malayalam Video | Informative Engineer |
16:11
Informative Engineer
Рет қаралды 207 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 9 МЛН