No video

Diesel Engine Working | 4 Stroke & 2 Stroke | DI & IDI | Malayalam

  Рет қаралды 219,764

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

working of Diesel engine explained in detail with easy to understand animation.
4 stroke petrol engine working: • Engine Working Explain...
2 stroke petrol engine working: • 2 Stroke Engine Workin...
#DieselEngineWorking

Пікірлер: 806
@rashidrashi4497
@rashidrashi4497 4 жыл бұрын
മലയാളത്തിൽ എൻജിൻ പ്രവർത്തനം ഇത്ര വ്യക്തമായി മനസ്സിൽ ആകുന്നു രീതിയിൽ പറയുന്നത് നിങ്ങൾ മാത്രം ആണ് 👌 ഇനിയും ഇതു പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍
@sallusebastian5302
@sallusebastian5302 4 жыл бұрын
അതിന് ഇങ്ങനെ ഉള്ള വീഡിയോ ഇടുന്ന വേറെ ചാനൽ ഉണ്ടോ.. (കമന്റ്‌)
@best5677
@best5677 4 жыл бұрын
Superb.!!! Video
@irfanoruvil8962
@irfanoruvil8962 3 жыл бұрын
സത്യം,
@manipjpj
@manipjpj Жыл бұрын
​@@sallusebastian5302 888888⁸9 0:54 7
@manipjpj
@manipjpj Жыл бұрын
​@@best5677 😊😅😮😢😂
@vikvlogs
@vikvlogs 4 жыл бұрын
No one can explain simple than this...buddy heavy🤗
@dreamfilter8452
@dreamfilter8452 4 жыл бұрын
Throttlersnoob channel kollam clarity und Ivare oke venam support Chayan usefull 👌
@harikrishnanchampakkara7199
@harikrishnanchampakkara7199 4 жыл бұрын
അറിവ് പകർന്നുകൊടുക്കുവാനുള്ള മനസ്സ് ഉണ്ടാകുക എന്നത് ഉപമിക്കാൻ പറ്റാത്ത വ്യക്തിത്വത്തെ സൂചിപ്പിക്കുന്ന ഒന്നാണ് പക്ഷെ അതിലും കൂടുതൽ എന്നെ അതിശയിപ്പിച്ചത് വളരെ വലിയകാര്യങ്ങൾ അതിലും വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏതൊരാളെയും എളുപ്പത്തിൽ മനസിലാക്കിക്കുവാനും പഠിപ്പിക്കുവാനുമുള്ള താങ്കളുടെ കഴിവാണ് ഞാൻ താങ്കളുടെ എല്ലാ അവതരണങ്ങളും കാണാറുണ്ട് പക്ഷെ ലൈക് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്തിട്ടില്ല സത്യം പറഞ്ഞാൽ കണ്ട് കണ്ട് പോകുന്നതല്ലാതെ അക്കാര്യം മറന്നു പോകും അങ്ങനെ ഞാൻ മാത്രമല്ല ഒത്തിരിപ്പേരും ഇതുപോലെ കണ്ടിട്ട് ആഹാ സംഭവം കൊള്ളാമല്ലോ എന്ന് മനസ്സുനിറഞ്ഞു തോന്നിയാലും ലൈക് ചെയ്യാനും കമന്റ് ചെയ്യാനും മറന്നു പോകും അതുകൊണ്ടാണ് അല്ലാതെ കൊള്ളാഞ്ഞിട്ടല്ല ഞാൻ എന്റെ കുട്ടികാലം മുതൽക്കേ കാണുന്ന വണ്ടിയുടെ ഒക്കെ അടിയിൽ പോയി നോക്കും ഇതെങ്ങനാ ഓടുന്നതെന്നറിയാൻ ഹ ഹ്ഹ ഹഹഹഹ എന്നെ പോലുള്ളവർ വേറെയും ഉണ്ടായിരിക്കുംമെന്നു തോനുന്നു...... എന്തായാലും ഞങ്ങളെ പോലുള്ളവർക്കുവേണ്ടി നിങ്ങളെപോലുള്ളവർ തീർച്ചയായും സമയങ്ങൾ കണ്ടെത്തി ഇതേപോലുള്ള ടെക്ക്നിക്കൽ കാര്യങ്ങളെക്കുറിച്ചു പറഞ്ഞു തരണം ഞങ്ങൾ പ്രതീക്ഷിച്ചിരിക്കും താങ്ക്സ് ചങ്ങാതി വളരെ സന്തോഷമുണ്ട് ഇനിയുള്ള വീഡിയോകളും ഉറപ്പായിട്ടും കണ്ടിരിക്കും 👍 എല്ലാവർക്കും നമസ്ക്കാരം 🙏
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you ചങ്ങാതി, ഇത്രയും നീണ്ട comment ഇട്ടതിനു🙏🏻💖😊
@vishnuvinod607
@vishnuvinod607 4 жыл бұрын
Brother പറയാൻ വാക്കുകൾ ഇല്ല😍.. അടിപൊളി. എത്ര മനോഹരമായാണ് അവതരിപ്പിച്ചത്..എല്ലാ കാര്യങ്ങളും മനസിലായി.. വളരെ ഉപകാരപ്രദമായ video. 👍👍
@y.mekkuth
@y.mekkuth 4 жыл бұрын
ലവൻ ഒരു പുലിയയാണ് കേട്ടോ .. Explain ചെയ്യാനുപയോഗിക്കുന്ന Graphics ...👌🏻👍🏻
@Avengers_47
@Avengers_47 4 жыл бұрын
ഒരുപാട് ഡീസൽ engine മെക്കാനിസം വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത്ര സിമ്പിൾ ആയി ഒരാൾക്കു പെട്ടെന്നു മനസിലാകുന്ന രീതിയിൽ ഉള്ളഒരു വീഡിയോ കണ്ടത് ഇപ്പ്പോഴാണ് weldone bro.. ഇനിയും ഇതുപോലുള്ള വീഡിയോ എന്നെപ്പോലുള്ള വണ്ടിപ്രാന്തൻമാർ wait ചെയ്യുന്നു... 👌👌👌👌
@rohanmorris1918
@rohanmorris1918 4 жыл бұрын
💯
@RajeshA
@RajeshA 4 жыл бұрын
ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും...അതേ സമയം തലച്ചോറിന്റെ അഗാധമായ അറിവ് ആഗ്രഹിക്കുന്ന സ്ഥലത്ത് നിന്നും നന്ദി... നിങ്ങളുടെ അവതരിപ്പിക്കാൻ ഉള്ള കഴിവ് അപാരം... തികച്ചും അഭിമാനിക്കുന്നു.... എല്ലാ ഭാവുകങ്ങളും.. നന്ദി നന്ദി നന്ദി...
@rajeevbaskar7516
@rajeevbaskar7516 4 жыл бұрын
വളരെ വ്യക്തമായ ശബ്ദവും അതു പറയുന്ന രീതിയും സൂപ്പർ . ഒരു വാക്കിൽ നിന്നും അടുത്ത വാക്കിലേക്കു പോകുമ്പോൾ ഉള്ള വാക്കുകളുടെ ഒഴുക്ക്‌ വീഡിയോ തീരും വരെ നില നിർത്താൻ കഴിയുന്നത് കൊണ്ടു ശ്രദ്ധ തെറ്റാതെ കേൾക്കാൻ കഴിയുന്നുണ്ട് പിന്നെ ഗ്രാഫിക്സ് അത് നിങ്ങളുടെ വീഡിയോയിലെ മാത്രം ഒരു പ്രത്യേകത ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ട് ഉള്ളത് ഇത്രയും നന്നായിട്ട് നിങ്ങൾ ഇടുന്ന വിഡിയോകൾ മനസിലാക്കാൻ പറ്റുന്നത് ഈ കൃത്യമായ ഗ്രാഫിക്സിന്റെ പിൻബലം ഉള്ളത് കൊണ്ട് കൂടിയാണ് . Thank you bro ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻Thank you bro 💖
@amaljosebabu337
@amaljosebabu337 4 жыл бұрын
ഒന്നുകൊണ്ടു പേടിക്കണ്ട എന്റെ full support 👍
@hareeshkumar9224
@hareeshkumar9224 4 жыл бұрын
I'm a diesel engine lover. Few years back proud owner of Fiat Uno diesel, still i remember that unforgettable performance.
@ordinaryvlogssubhash
@ordinaryvlogssubhash 4 жыл бұрын
വളരെ നല്ല അവതരണം ഉടൻതന്നെ അടുത്ത ഭാഗം പ്രതീഷിക്കുന്നു
@sangeethpn5551
@sangeethpn5551 4 жыл бұрын
ഒരു ചെറിയ കുട്ടിക്കുപോലും സംശയമില്ലാതെ നിങ്ങളുടെ അവതരണം മനസിലാക്കാൻ സാദിക്കുന്നുവെങ്കിൽ അതെ നിങ്ങൾ അത് കീറിമുറിച്ചു പഠിച്ചവനാണ്,You are a true useful blogger agit. A big fan.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
🙏🏻😊
@godwinpboban6636
@godwinpboban6636 4 жыл бұрын
എന്റെ വീട്ടിലെ അംബാസഡർ സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് 10 സെക്കൻഡ് ഹീറ്റ് ചെയ്തിട്ടാണ് സ്റ്റാർട്ട് ആക്കുന്നത്,, അന്ന് അതിന്റെ പ്രവർത്തനം കറക്ടായി അറിയില്ലായിരുന്നു,,, ഈ വീഡിയോ കണ്ടപ്പോൾ അത് മനസിലായി,, താങ്ക്സ്...👌🤝
@lyfofshabir
@lyfofshabir 4 жыл бұрын
വേറെ ഏത് യൂട്യൂബർ ഉണ്ട് ഇത്പോലെ 😍😍😍
@hotston_ai
@hotston_ai 4 жыл бұрын
#techzorba
@hotston_ai
@hotston_ai 4 жыл бұрын
Evaru randum poli aanu
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
🙏🏻😊
@dreamfilter8452
@dreamfilter8452 4 жыл бұрын
Throttlersnoob channel kollam clarity und Ivare oke venam support Chayan usefull 👌 good work ajith
@ashinantony6226
@ashinantony6226 4 жыл бұрын
@@hotston_ai correct aanu.. simple aayitu malayalathil adipoli aayitu explain cheyyum.. randu perum.
@jesbinthomas1262
@jesbinthomas1262 4 жыл бұрын
*ഇതൊക്കെ കണ്ടു പിടിച്ച ആളുടെ തല.. സമ്മതിക്കണം... പതിവുപോലെ നല്ല Video*
@hansond
@hansond 4 жыл бұрын
നിങ്ങൾ പൊളിയാണ് Bro. ഇത്ര അനിമേഷൻ ഒക്കെ കൊടുത്തു വീഡിയോ ചെയ്തു പൊളിക്കയാണല്ലോ. എന്ത് പറയാൻ. ഒന്നും പറയാനില്ല. കിടിലൻ 👍👍👍👍
@kalidasr492
@kalidasr492 4 жыл бұрын
Enda machane namichu, ningal oru valya engineer anu🙏, I respect you
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻
@georgectfrenchy
@georgectfrenchy 4 жыл бұрын
ഇതൊക്കെ അറിമായിരുന്നു എങ്കിലും പുതിയ മെത്തേഡ് കളും , റേഷ്യോ റെയ്റ്റ് ഒന്നും അറിയില്ലായിരുന്നു , നന്ദിയുണ്ട്
@sreenathpv1654
@sreenathpv1654 4 жыл бұрын
ചേട്ടൻ ഇടുന്ന എല്ലാ വിഡിയോസും കണ്ടു വളരെ നല്ല അവതരണം ആണ് എല്ലാം മനസിലാക്കാൻ പറ്റുന്നുണ്ട്.ഒരു ബൈക്കിന്റെ വാൽവ് സീറ്റിങ് കാർബുറേറ്റർ ഇവയൊക്കെ എത്ര km ആകുമ്പോൾ ക്ലീൻ ചെയ്യുകയും അഡ്ജസ്റ് ചെയ്യുകയും വേണം.ഷോ റൂമിൽ പറഞ്ഞാലും ഇവർ ഇതൊന്നും ചെയ്യാറില്ല എന്നാൽ ഇതൊക്കെ സർവിസ് മന്വവലിൽ പറഞ്ഞിട്ടുള്ളതാണ്.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Valve seating um decarbonizing um 30,000-40,000 timil cheyyanam ennanu. But power lum mileage lum valuya kurav illengil appo cheyyanam ennilla
@asishasokan6697
@asishasokan6697 4 жыл бұрын
Oru mechanical engineering classil irunna feel.. 😊 Awesome video bro🔥🔥
@arunak5157
@arunak5157 4 жыл бұрын
Njan ettavum ishtappedunna ... review aanu broyude... aduthathinu vendi kathirikkunnu... all the best...
@fasalurahmanct4047
@fasalurahmanct4047 4 жыл бұрын
നൈസ് ആയിട്ടുണ്ട് 2സ്ട്രോക്ക് ഡീസൽ engines ഒരു സംഷയമാണ്. വീഡിയോ ഇഷ്ടമായി. റെയിൽവേയിൽ വർക്ക്‌ ചെയ്ത എനിക്ക് 2സ്ട്രോക്ക് നല്ലൊവണ്ണം അറിയണം ന്ന് ഉണ്ടായിരുന്നു. Thank you. ബാക്കി വിഡിയോ പ്രെധീക്ഷിക്കുന്നു.
@ashrafck7893
@ashrafck7893 4 жыл бұрын
എല്ലാവർക്കും പരമാവധി മനസ്സിലാക്കി കൊടുക്കാൻ ഉള്ള ആത്മാർത്ഥത ഓരോ വാക്കിലും തെളിയുന്നു.
@moideenkuttythennala3094
@moideenkuttythennala3094 4 жыл бұрын
ഇപ്പോഴാണ് ശരിക്ക് കലങ്ങിയത്. Thanks
@naseebbasheer1119
@naseebbasheer1119 4 жыл бұрын
you tube kandu samayam kalanju ennu thonnarilla thankalude video kaanumbol. thank you.
@nikhiljose2877
@nikhiljose2877 3 жыл бұрын
സാധാരണക്കാരന്റെ ഇടയിൽ ചേട്ടന് വലിയ ഒരു സ്ഥാനം ഉണ്ടാകും ഈ വീഡിയോ കണ്ട് കഴിയുമ്പോ, അത്ര വെക്തമായി ആണ് ഓരോന്നും പറഞ്ഞു തരുന്നത് 👌👌👌
@thansumonthankachan5747
@thansumonthankachan5747 4 жыл бұрын
Videos ellam kollammm, ratio okk ipozhanu sherikum manasilayathu.🙏🏻😬 pinne TDC okk ipozha pidikittiyathu thanks😊👍🏻
@Midhun_T
@Midhun_T 4 жыл бұрын
Superb .. fav engine.. Diesel 2 stroke engine puthiya arivaanu😊😊 Thanks bro..|
@_Arjunrs_
@_Arjunrs_ 4 жыл бұрын
വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു... thanks😍🤩💟💟💟
@visakhrajendran5087
@visakhrajendran5087 4 жыл бұрын
Powli 👌👌👌 Diesel Engine ന്റെ സ്പീഡ് പവർ കണ്ട്രോൾ ചെയ്യുന്നത് എനിക്ക് ഇപ്പഴാണ് correct മനസിലായത് ☺☺
@akhilakhil9325
@akhilakhil9325 4 жыл бұрын
maraka video aanu boss nigal chayyanunnathu, 😍
@vipink.s6917
@vipink.s6917 4 жыл бұрын
താങ്കൾ പുലിയാണ് കേട്ടോ. ആശംസകൾ
@dhos9886
@dhos9886 4 жыл бұрын
4 vidio lude kittiya karyam 1 vido kandappolu mansilayi.. 👍 Tdi & indirect 2strok lub Compression ratio Valv position & timing Disl engine always an air compressor Thanks for all these points
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄💖
@aravindkarukachal
@aravindkarukachal 4 жыл бұрын
എല്ലാം പെട്ടന്ന് മനസിലാകുന്ന അവതരണം, സാധാരണ ഒരാള്ക്കും പെട്ടന്ന് മനസിലാകും.ഡീസൽ engine കുറിച്ച് ഇത്രയും വിവരിക്കുന്ന ഒരു വീഡിയോ വേറെ കണ്ടിട്ടില്ല
@aravindkarukachal
@aravindkarukachal 4 жыл бұрын
ഒരു സംശയം ചോദിയ്ക്കാൻ ആണ് contact നമ്പർ തരുമോ? My watsup no -00971551369164
@abriyaspgi
@abriyaspgi 4 жыл бұрын
ഇതിനൊന്നും ലൈക്കാതിരിക്കാൻ പറ്റില്ല.. ☺️
@frijofrijo6477
@frijofrijo6477 4 жыл бұрын
Super video, kaathirunna video, I want to know all types of diesel engine, old generation and new generation, autorikshaw diesel engine, bullet diesel engine, light medium heavy vehicle's diesel engine etc.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@254muhsin
@254muhsin 4 жыл бұрын
ഡീസൽ എഞ്ചിനിൻ്റെ പ്രവർത്തനം ഞങ്ങൾക്ക് സിംപിൾ ആയി മനസ്സിലാവണം എന്നുള്ള നിങ്ങളുടെ ഉദ്ദേശം യാഥാർത്യമായി...🤗🤗
@santhoshsanthosh4858
@santhoshsanthosh4858 3 жыл бұрын
വണ്ടി സ്റ്റാർട്ടിംഗിൽ നിൽക്കുമ്പോൾ ആക്സിലേറ്റർ റെയ്സ് ചെയ്ത്(ക്രൂസർ സ്വിച്ച് റെയ്സ് ചെയ്ത് Rpm 5 വോ അതിന് മുകളിലോ) ഇടുന്നത് നല്ലതാണോ?
@raghavsrinivas7214
@raghavsrinivas7214 4 жыл бұрын
Hi Buddy.. I don't get a single word of Malayalam.. I'm your subscriber from Chennai.. Your videos help me visualize the working of automobile engines.. You also help me learn basic Malayalam. Keep up the good work. I'm a fan of your simplistic explanations.. Cheers 😊👍🏼
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻Thank you bro 💖
@maheshik2577
@maheshik2577 4 жыл бұрын
no blah blah.. quality content only :-)
@kiran-mr_moto_kid9351
@kiran-mr_moto_kid9351 3 жыл бұрын
Njn oru diesel mechanic aan.. Padikunna tymil e vdo kandinegil valare upakaram airunnu... Kurachu munbe e parupadi tudangamairnnu ajithetta💚😜
@rijoygneee
@rijoygneee 4 жыл бұрын
Ajith buddy....നല്ല അവതരണം ബ്രോ...എല്ലാർക്കും മനസിലാകുന്ന രീതിയിൽ.
@thaj0074
@thaj0074 3 жыл бұрын
വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിലും എന്നാൽ ടെക്‌നിക്കൽ words ഉപയോഗിച്ചും, വളരെ നല്ല informative വീഡിയോ. Thanx
@premgyvarghese8913
@premgyvarghese8913 4 жыл бұрын
Amazing clarity in explaining... Waiting for your video on common rail direct injection technology
@beesho9
@beesho9 2 жыл бұрын
Crdi & crde
@rejip1451
@rejip1451 4 жыл бұрын
Engine അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ വെറുതെ തള്ളി വിടുന്ന കൂട്ടുകാർ ഉണ്ടെങ്കിൽ അവർക്ക് send ചെയ്യാൻ പറ്റിയ വീഡിയോ 😁😁
@SuryaKumar-qb1vr
@SuryaKumar-qb1vr 4 жыл бұрын
സംഗതി സിംപിളായി പറഞ്ഞു തന്നു ..... അവസാനം കലക്കി💖🎺🍑🌺♥️♥️🌺🍑🍂💖
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄👍🏻
@rajeshunni3627
@rajeshunni3627 3 жыл бұрын
നല്ല രീതിയിൽ ഉള്ള വിവരണം. മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു പറഞ്ഞു തരിക എന്നത് പണി എടുക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്. നിങ്ങൾ അത് അടിപൊളിയായി ചെയ്യുന്നു. പിന്നെ ടു സ്ട്രോക്ക് ഡീസൽ എൻജിൻ വാൽവ് ഇല്ലാത്തത് ഉണ്ട്. അതിൻറെ വർക്കിൽ ഞാൻ ഭാഗമായിട്ടുണ്ട്.
@Dileepdilu2255
@Dileepdilu2255 4 жыл бұрын
സൂപ്പർ ബ്രോ💖💪
@rashidrashi4497
@rashidrashi4497 4 жыл бұрын
ഗിയർ പ്രവർത്തനം വീഡിയോ ചെയ്‌യുമോ
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@manojcharidasportfolio4224
@manojcharidasportfolio4224 4 жыл бұрын
Eagerly waiting fr ur further videos....vandi pranthullavark vere evdekkum pokanda....thanks brother for making such awesome contents
@rajeshr.r8737
@rajeshr.r8737 4 жыл бұрын
വളരെ സിമ്പിളായി മനസ്സിലാക്കി തന്നു..... സൂപ്പർ....
@vishnuchandran2126
@vishnuchandran2126 4 жыл бұрын
Auto doctor......ningal poliyane mashee
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄
@rijup3121
@rijup3121 4 жыл бұрын
മച്ചാനേ പൊളി ഒന്നും പറയാൻ ഇല്ല...
@sebilthurakkal6531
@sebilthurakkal6531 2 жыл бұрын
വേറെ ലെവൽ മച്ചാനെ ഒരു രക്ഷേം ഇല്ലാത്ത അവതരണം 👍👍
@bersils4871
@bersils4871 4 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട്
@basilbabu9348
@basilbabu9348 4 жыл бұрын
Ajith sir... kidu explanation... 👏👏👏
@TheSugeshsugu
@TheSugeshsugu 4 жыл бұрын
One special video for 2 strock diesel engine.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@arunka6858
@arunka6858 4 жыл бұрын
Valare simple aayi explain cheydu, sooper video, turbo cherger ne pattiyum, CRDI ne pattiyum oru video prateekshikkunnu
@sallusebastian5302
@sallusebastian5302 4 жыл бұрын
K.P അജിത് നിങ്ങൾ ബുദ്ധിമാൻ ആണ്
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
🙏🏻😉
@sallusebastian5302
@sallusebastian5302 4 жыл бұрын
@@AjithBuddyMalayalam സ്നേഹം മാത്രം
@chinthuchandran4604
@chinthuchandran4604 4 жыл бұрын
Ajith anna gear working principle onnu vishadeekarikyanam.thankalude samayampole.any way thank you.good job.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@GetElectricVehicle
@GetElectricVehicle 4 жыл бұрын
The best explanation I have ever seen.. thanks a lot for this video. Wish you all the very best.
@AbhijithPsiamspecial
@AbhijithPsiamspecial 4 жыл бұрын
Great effort ,those animations make the contents very easy to understand
@coastaltube4750
@coastaltube4750 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഈ ചാനൽ 💖
@user-oj5wz4bg7m
@user-oj5wz4bg7m 4 жыл бұрын
അജിത് ബഡി..... YOURE THE MAN
@adhwaith2516
@adhwaith2516 4 жыл бұрын
2 Stroke 💥 lovers like 💓 here
@abhijithck8867
@abhijithck8867 4 жыл бұрын
Awesome brother nothing to say.. athrem detail aytt. Animations ellam simple and easy to grasp
@user-ns9cv6kb1e
@user-ns9cv6kb1e 4 жыл бұрын
Well done... Subscribed
@bionlife6017
@bionlife6017 4 жыл бұрын
I am UI UX Product Designer So I understand every easy Because if your motions Graphics Thanks buddy, And I never miss ur videos Because I'm Bullet Rider
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@mohammedasifkn
@mohammedasifkn 4 жыл бұрын
ഇന്നത്തെ വീഡിയോ നന്നായി ഉപകാരപ്പെട്ടു. നിങ്ങൾക്ക് ഒരു OS Wankel engine (rotery engine)ന്റെ വീഡിയോ ചെയ്തൂടെ
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@KL05kottayamkaran
@KL05kottayamkaran 3 жыл бұрын
*വളരെ നല്ല വിവരണം*
@hhyy4807
@hhyy4807 3 жыл бұрын
അടിപൊളി' അവതരണം വളരെയധികം ഇഷ്ഠപ്പെട്ടു
@yedu8366
@yedu8366 4 жыл бұрын
Poli . 👌. Your videos are unique and you are a hardworking kind🤝👏
@kpdesigns2057
@kpdesigns2057 3 жыл бұрын
ഇത്രയും മഹത്തായ വിവരങ്ങൾ💡 ഇത്ര നന്നായി വിവരിക്കുവാൻ🎷 സാധിക്കുന്നെങ്കിൽ അത് ദൈവാനുഗ്രഹമാണ് ചേട്ടാ....🙏. ഞങ്ങളുടെ ഭാഗത്തു നിന്ന് പൂർണ്ണ സപ്പോർട്ട് ഉണ്ടാകും. ഇനിയും വിഡിയോകൾ🎥 ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.... 👍👍
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖🙏🏼
@manoharnair609
@manoharnair609 3 жыл бұрын
Excellent dear I have no words to appreciate you👍
@sunilkumarcg9420
@sunilkumarcg9420 4 жыл бұрын
സാറിന്റെ വീഡിയോ എല്ലാം അടിപൊളി !!!!!
@abhinandsj2075
@abhinandsj2075 4 жыл бұрын
Bro kidu video full support✌️✌️
@pesevolutionofficial
@pesevolutionofficial 3 жыл бұрын
Respect chetta.....chettanthy videos oru rashayilla⚡😇
@ztohvlogs4732
@ztohvlogs4732 4 жыл бұрын
ഇതു ഞാൻ പ്രെതീക്ഷിച്ചു വീഡിയോയ .Thanks
@creativeentertainmentfacto2505
@creativeentertainmentfacto2505 4 жыл бұрын
Thanks for uploading this...i was eagerly waiting for this concept...very good explanation👌👌👌
@vknair6389
@vknair6389 4 жыл бұрын
Simple and Nice .. thanks
@manojparameswarannair7069
@manojparameswarannair7069 3 жыл бұрын
simple and elegant.....nalla vivaranam.....ethrayum lalithamayi...adyam....congrats.......
@ghannu37
@ghannu37 4 жыл бұрын
Super ayat explain cheythu
@sonyalias505
@sonyalias505 3 жыл бұрын
Videos ellam adipoli aan cheata. Verevideyum enik ithrayum satisfying aayittulla explanations kittiyittilla. Explanations ellam malayalathil aayath kond aavaam ath. But subtitles cherthaal valiya reach kittenda videos aan ellaam.
@shibuchembilchembil301
@shibuchembilchembil301 4 жыл бұрын
സ്പീഡ് കുറച്ചതിൽ വളരെ സന്തോഷം
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
🙏🏻😊
@Rayaangamer563
@Rayaangamer563 3 жыл бұрын
ഹെവി മുത്തേ... Nobuddy (nobody) can simplify like this....
@eliasmathew1509
@eliasmathew1509 4 жыл бұрын
Good explanation
@sahildfc8972
@sahildfc8972 2 жыл бұрын
Diseal engine nte working lu enk arilarnu... Ippo manasilayi😍😍
@shajivv9050
@shajivv9050 4 жыл бұрын
വളരെ നാളായി pre ചേംബർ എന്താണെന്ന് മനസ്സിലാക്കുന്നതിന് ശ്രമിക്കുന്നു സിമ്പിളായി പറഞ്ഞുതന്നതിന് നന്ദി
@rosephotocopy2992
@rosephotocopy2992 Жыл бұрын
very good demostration. you are the professiosal automobile engineer
@Wildlifetravel46shorts
@Wildlifetravel46shorts 4 жыл бұрын
Professor Ajith sir🔥🔥🔥
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄🙏🏻
@husainmuqtharzain9848
@husainmuqtharzain9848 3 жыл бұрын
Hey bro... Wot an explanation... Addictive...❤️👍👍keep going
@mashoodmlp5123
@mashoodmlp5123 4 жыл бұрын
👌👌👌👌 next ....... engine starting/ stopping m turbo chrging m pratheekshikkinnu
@asitnaik9818
@asitnaik9818 4 жыл бұрын
My favourite diesel engine is cummins 3.9L 4BT with mechanically governed inline pump for injection...... Reason I like this setup is because this doesn't requires ECU(so no tension of electronic sensors and controller being damaged) and inline pump can be easily tweaked to bump the power figures from the stock version. The best thing of all, put this into a sturdy 4x4 SUV and keep rolling till end of world. Only downside being fuel economy and bit more pollution............>>>
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@nikhildas4189
@nikhildas4189 4 жыл бұрын
Nalla simple aayit explain cheytu. I'm a fan of all your videos. Motorcycle suspension explain cheyt oru video cheyyumo??
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@VishnuVishnu-vx6hn
@VishnuVishnu-vx6hn 4 жыл бұрын
Ajithettan keralathinde swakarya ahagaram😘
@mushthaqbinjabbar8680
@mushthaqbinjabbar8680 4 жыл бұрын
Ee video kku waiting aayirunnu enthe ee video cheyyaathenthennu vichaarikkukayaaayirunnu
@arunnarayanan1992
@arunnarayanan1992 4 жыл бұрын
Ee editing um animation okke engine cheyyunnu. Adipoli ayittund.
@shanvideoskL10
@shanvideoskL10 3 жыл бұрын
കൊറെ ആളുകളുടെ വിജാരം Spark ആയി ആണ് Diesel Engine wort ചെയ്യുന്നത് എന്ന്. . . ഇത് എല്ലാം പറയുന്ന Nice video good upload
@lamjazaz2122
@lamjazaz2122 3 жыл бұрын
വളരെ നല്ല video
@rrfreligiousresearchfounda6374
@rrfreligiousresearchfounda6374 4 жыл бұрын
Excellent
@jayakrishnant.b8313
@jayakrishnant.b8313 4 жыл бұрын
Thank you for this video . You explain much more than my tutor.
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,7 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 14 МЛН
What is RPM, Torque and Horsepower | Malayalam Videos | Informative Engineer |
16:20
ape bs6 Greaves diesel engine repairing part 5
19:34
KL AUTO GARAGE
Рет қаралды 6 М.
Will Engine START Backward? | Malayalam
8:11
Ajith Buddy Malayalam
Рет қаралды 166 М.
Diesel Engine Working malayalam
9:54
Tech Drive by sarath
Рет қаралды 6 М.