I am using Tiago EV but the range was low at the beginning but now it has good range and has good power. As mentioned, the car has not had any problem with rain or water on the road. I have driven it at a good speed.I am very satisfied with the car
@SachuKnlr Жыл бұрын
എന്ന് പറഞ്ഞിട്ട് കാര്യമില്ല ഒരാളെ വെച്ച് അല്ലല്ലോ ഇത് വിലയിരുത്തുന്നത്
@vnet8678 Жыл бұрын
Correct👍
@shyamvishnot Жыл бұрын
👍❤️
@abdulazeez164 Жыл бұрын
എൻ്റെ അടുത്ത് xt 2020പെട്രോൾ ആണ് മൈലേജ് വളരേ കുറവ് ac ഓൺ ആകിയൽ വലിവ് കുറവ്
@kavungalkavungal8822 Жыл бұрын
E v ഉള്ളവർക്ക് spare ഒരു കാർ അത്യാവശ്യമാണ്..,.. നമ്മൾ ഒരു ഓട്ടം കഴിഞ്ഞ് വന്ന് പെട്ടെന്ന് ഒരു എമർജൻസി ഓട്ടം വന്നാൽ വണ്ടി ചാർജ് ചെയ്യാൻ സമയം, സൗകര്യം ഉണ്ടാവില്ല....അപ്പൊ വേറെ വണ്ടി എടുത്തു പോകേണ്ടി വരും... സൂക്ഷിക്കുക....
@robmatkrl1 Жыл бұрын
ടാറ്റയുടെ Nexon എടുക്കാൻ ഒരു Test ഡ്രൈവ് നോക്കാൻ കോട്ടയം ഷോറൂമിൽ ചെന്നപ്പോൾ മനസിലായി, Sales & After Sales Service Quality. ടെസ്റ്റ് ഡ്രൈവിന് കൂടെ വന്ന സ്റ്റാഫിന് ടോയ്ലറ്റ് ൽ പോകാൻ തോന്നിയ പോലെയാണ് ടെസ്റ്റ് ഡ്രൈവ് അവസാനിപ്പിക്കാൻ ഉള്ള ധൃതി. അബദ്ധത്തിൽ പോലും ഒരു Tata വണ്ടി എടുക്കില്ല എന്ന് അന്ന് തീരുമാനിച്ചു. XUV300 വാങ്ങി.
@aravindgopakumar3932 Жыл бұрын
MK Motors? Try Luxon TATA. I booked a vehicle from LUXON. They are doing it pretty good. Heard the brand is from NIPPON. Heard that Tata has given the division to NIPPON whose got good feedbacks in Toyota dealerships. Anyhow our experience so far is good though.
@robmatkrl1 Жыл бұрын
XUV300 വാങ്ങി. Far better than Nexon in my experience
@reshmijoseph639 ай бұрын
ഇപ്പോൾ ടൊയോട്ട സർവീസ് എടുത്തു
@benro978Ай бұрын
വീഡിയോക്ക് എടുത്ത സഹനത്തിന് നന്ദി❤
@nissarabdulsalam1929 Жыл бұрын
ഇതുവരെ 5000 K m ഓടിച്ചു. No worries....very comfortable and excellent pick up....service needs to be improved....feels like lack of qualified technicians at service points....took 4 days to deliver vehicle after first general check up service(2000 kms service) even after booking service appointment....I hope vehicle is superb ...now getting 200 kms range in full charge..better if they can make it up to 300 -350 range...
@Arshad-vg9ts2 ай бұрын
😂😂😂😂😂😂
@അപ്പൻകുളപ്പുള്ളി28 күн бұрын
വണ്ടിയുടെ പോരായ്മകൾ ഉള്ളവർ അത് പറയുമ്പോ പറയുമ്പോ ഇതുവരെ ഒരു കുഴപ്പവുമില്ല ധൈര്യമായി എടുത്തോ എന്നൊക്കെ പറയുന്നത് വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു ഗുണവും ചെയ്യില്ല.
@motocaptain_ Жыл бұрын
Ather user എന്ന രീതിയിൽ എന്റെ petrol nexon എക്സ്ചേഞ്ച് ചെയ്തു Tiago EV LR എടുക്കാൻ plan ചെയ്യുന്നു. വീട്ടിൽ Solarഉം ഉണ്ട്
@daffodils49399 ай бұрын
എടുത്തോ അനുഭവിക്കാം😅
@indianfirst4709 Жыл бұрын
I am using Tiago XT LR and have driven nearly 7000 km, so far no issues. I am very happy with the performance.
@minurajrnair8637 Жыл бұрын
Sir average ethra km range kittunnund?
@abhijithas1015 Жыл бұрын
Full charge avan ethre time edukum
@advsuhailpa4443 Жыл бұрын
10:00 - ചുരുക്കി പറഞ്ഞാൽ 🌧️മഴയത്ത്🌧️ഓടിക്കാൻ പറ്റില്ല🙉
@svXPs Жыл бұрын
ചില വണ്ടികൾക്ക് പ്രശ്നം ഉണ്ട്. അത് വെള്ളം കയറുന്നത് കൊണ്ട് ആണോ എന്ന് പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല, അത് കൊണ്ട് വെള്ളത്തിൻ്റെ പുറത്ത് വെക്കുന്നു എന്നെ ഉള്ളൂ. മുഴുവൻ കണ്ടു കാണും എന്ന് വിചാരിക്കുന്നു.
@@sreekanthkm9963 പ്രശ്നം ഉണ്ട് എന്ന് തന്നെ അല്ലേ പറഞ്ഞത്. എന്നാല് ഈ വീഡിയോയിൽ തന്നെ ചിലർക്ക് മാത്രം ആണ് ഈ പ്രശ്നം ഉള്ളത് എന്ന് വ്യക്തമാക്കുന്നുണ്ട്. താങ്കളുടെ comment കണ്ടാൽ ഈ വണ്ടി മഴയത്ത് ഓടിക്കാൻ സാധിക്കാത്തത് ആണ് എന്ന് തോന്നൽ ഉണ്ടാക്കുന്നുണ്ട്. അത്കൊണ്ട് ചില വാഹനങ്ങൾക്ക് മാത്രം ഉള്ള പ്രശ്നം ആണ് എന്നാണ് എൻ്റെ comment കൊണ്ട് ഉദ്ദേശിച്ചത്. ഇനി പ്രശ്നത്തിലേക്ക് വരാം. മിക്ക സ്ഥലങ്ങളിലും സർവീസ് വളരെ മോശം ആണ്. അതിൻ്റെ കൂടെ ഇത് പുതിയ തരം വണ്ടി ആണ് എന്നത് കൂടെ വരുമ്പോൾ എന്താണ് പ്രശ്നം എന്ന് അവർക്ക് തന്നെ നല്ല നിശ്ചയം ഇല്ല. നല്ല വെയിൽ ഉള്ളപ്പോൾ തന്നെ പ്രശ്നം വന്നതും, ഉണക്കി തിരിച്ചു വിട്ടപ്പോൾ അടുത്ത jn ൽ വെച്ച് വീണ്ടും വന്നതും പറഞ്ഞത് കേട്ടില്ലേ. പ്രശ്നം ചെറുതാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇതൊന്നും ഈ വണ്ടിക്ക് മൊത്തത്തിൽ ഉള്ള പ്രശ്നം അല്ല എന്ന് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്.
@kaleshmon8767 Жыл бұрын
😅ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിക്കും കുതിര😅😅😅😅😅
@gopinathknair3513 Жыл бұрын
It is the Service part that TATA has to take care. I had used TATA VISTA Quadrajet for more than 5 years and I decided not to buy another TATA vehicle because of the service attitude of the service centre. Recently I had very bad experience at Hyderabad show room and the sales staff even challenged us to complain to higherups.
@devnarayan5458 Жыл бұрын
100% njan yojikunnu,njanum oru nexon ev max user aanu shyam bro, adipoli vehicle aanu,pakshe service valare valare mosham. Minor issues clear cheyyan polum oru week okke edukkum.
@shibeeshvd Жыл бұрын
എന്തൊക്കെ problem Nexon ev ക്ക് വരുന്നത്. Visadheekarikkamo?
@devnarayan5458 Жыл бұрын
@@shibeeshvd Enik aake oru knocking sound matrame ondayollu, from drive shaft
@babinjose2 ай бұрын
He is speaking absolute truth . Car manufacturers in India operates B2B. There is zero support from them in India . We are left with dealers once we purchase the car . If the dealer is not good there is nothing we can do If manufacturers want to provide quality service they should avoid dealerships and open stores Directly. Which as a business model looks impossible as of now
@siddeequemt1124 Жыл бұрын
ഞാനും വിചാരിച്ചിരുന്നു ഒരു ev വാങ്ങണമെന്നു നിറുത്തി മതിയായി. ഞങ്ങളുടെ നാട്ടിൽ ഒരു പെട്രോൾ പാമ്പ് ഉണ്ടായിരുന്നൊള്ളു ഇപ്പോൾ 3എണ്ണം കൂടി വരുന്നുണ്ട് അവരോട് ഞാൻചോദിച്ചു ഇത് ev യുഗമല്ലേ ഇനി എന്തിനാണ് പുതിയ പമ്പ് ഉണ്ടാക്കുന്നതെന്നു അപ്പോൾ അവർ പറയുകയാണ് കാത്തിരുന്നു കണ്ടോളൂ എന്ന്. അപ്പോൾ എനിക്കു മനസ്സിലായില്ല ഇപ്പോൾ മനസ്സിലായി
@josephabraham26057 ай бұрын
1 petrol pump undayirunna കാലത്ത് ഉള്ള വണ്ടിളുടെ എണ്ണം അല്ല ഇപ്പൊൾ ഉള്ളത്
@vishnuvpillai9674 Жыл бұрын
ഞാൻ atroz മേടിച്ച് പിറ്റെ ദിവസം warning light തെളിഞ്ഞു കിടക്കുന്നു. പത്ത് ദിവസം അവിടെ ഇട്ട് 3000 രൂപയുടെ പെട്രോളും തീർത്ത് ഒരാഴ്ച കഴിഞ്ഞ് വന്നാൽ മതി എന്നും പറഞ്ഞു വിട്ടു. Wiring kitt മാറ്റണം എന്ന്. വയറിംഗ് കിറ്റ് മാറ്റി. ഇപ്പൊ co driver seat belt warning ⚠️ കാണിക്കുന്നില്ല. 12 average milege.
@Hs-sq8mf Жыл бұрын
But safety rating 5 undallo athu pore
@festivevibes2319 күн бұрын
Description ലെ ഗ്രൂപ് work ചെയ്യുന്നുണ്ടോ ?
@akashtr3732 Жыл бұрын
വിഡിയോ കണ്ടത് നന്നായി👍🏽👍🏽👍🏽.. എടുക്കാൻ ഇരിക്കുകയായിരുന്നു. ഇനി ഇപ്പൊ കുറച്ചു കൂടി wait ചെയ്തിട്ടു എടുക്കാം.. എല്ലാവരുടേം warranty period കഴിഞ്ഞിട്ടുള്ള അവസ്ഥ കൂടി അറിഞ്ഞിട്ടാവാം.
@SailorMan3810 ай бұрын
correct anu bro, njanum ithanu vijarikkunne
@sujithsudhakar44388 ай бұрын
പക്ഷെ complaint പറയുന്ന ആരും വണ്ടി വിൽക്കുന്നില്ലല്ലോ
@Arshad-vg9ts2 ай бұрын
വിൽക്കാൻ വെച്ചാ ആരെങ്കിലും എടുക്കണ്ടേ @@sujithsudhakar4438
@vishalhridhay1709 Жыл бұрын
Ola യുടെ ഇരട്ട സഹോദരൻ ആണല്ലേ..... വണ്ടി മനുഷ്യന് പ്രയോജനം ഉള്ളതാണ്... പക്ഷേ service ഞങൾ തരൂല... വേണേൽ പുതിയത് വാങ്ങിക്കോ
@niksmedia1947 Жыл бұрын
Nippon Toyota യുടെ ടീം luxon ന്നു പറഞ്ഞു ടാറ്റ ഷോറൂം തുറന്നു. നല്ല അഭിപ്രായം ആണ്
@ashiqshajoos378 Жыл бұрын
Evide okke und athu
@niksmedia1947 Жыл бұрын
@@ashiqshajoos378kochi, Kottayam, trivandrum
@yousufjunais1 Жыл бұрын
Kottakkal
@sreekumarsree5068 Жыл бұрын
@@ashiqshajoos378ernaakulam, irumpanam
@binoyvishnu. Жыл бұрын
Nippon Tayota sales & service ഉടൻ നിർത്തും
@dipudeepa Жыл бұрын
Tata EV WhatsApp group link post cheyyumo
@shyamvishnot Жыл бұрын
chat.whatsapp.com/JqMLGQGr9GTLlWwLL382kv
@jicksonjohn229011 ай бұрын
Not working
@ibrahimtk798 Жыл бұрын
പരീക്ഷണ നിരീക്ഷണ കാലഘട്ടം ആയത് കൊണ്ട് ഇങ്ങനെ ഉള്ള പ്രോബ്ലം സോവാഭാവികം അടുത്ത തലമുറക്ക് വേണ്ടി നിങ്ങൾ ഇത് ക്ഷമിച്ചാൽ കൊർച് കഴിയുമ്പോൾ കേരളമോത്തം EV വാഹങ്ങളുടെ ആറാട്ട് ആവും നിങ്ങൾക്കെല്ലാവർകും നല്ല മനസ്സ് ഉണ്ടാവട്ടെ
@jafarriyas6353 Жыл бұрын
Useful video indeed 👍
@sebyums9085 Жыл бұрын
ഞാൻ കഴിഞ്ഞ ദിവസം മുവാറ്റുപുഴ മലയാളം ടാറ്റയിൽ പോയി ഒരു വണ്ടി നോക്കി... അപ്പോൾ അവിടെ കണ്ട കാഴ്ച ദയനീയമായിരുന്നു.... പുതിയ നെക്സ്ൺ വാങ്ങിയിട്ട് മഴ പെയ്തപ്പോൾ അകത്തു വെള്ളം കയറിയ പരാതിയുമായി കസ്റ്റമർ വന്നിട്ട് ഉടനെ ക്ലിയർ ചെയ്യാതെ കമ്പനിക്ക് മെയിൽ അയച്ചു മറുപടി വരട്ടെ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയാണ് ചെയ്തത്..... സർവീസ് വളരെ മോശം തന്നെ
@JGeorge_c Жыл бұрын
Malayalam tata service quality , as a customer , is very disheartening , especially even from the delay in meeting deadlines and even the mid level service manger (they were not ready to accept their irresponsibility to deliver within the time frame )
@jayakrishnana4457 Жыл бұрын
Bro enikum tata nexon ev . Ind...bad experience...mazha peyumpol dicky il vellam kayrrum...service centre il kondu poyi n cleared once and still same condition ..with my vehicle .stepini tyre area il water logging
@afsalpazhedath Жыл бұрын
Rubber beading aano problem
@edwinharvey2226 Жыл бұрын
I am using Tiago EV XT MR from April. Done 6500 km. working perfectly even in water logged situation till now. Has issue with AC compressor initially. Limp mode activated with accelerator pedal sensor error. Both got replaced by Tata in the first month
@Amalmohan Жыл бұрын
What is the real world range in MR model?
@edwinharvey2226 Жыл бұрын
@@Amalmohan while driving in 45-55 kmph with regen 2 and decent acceleration I am getting 180-190. in my daily use, where I clock over 80 kmph and city use (without mileage conscious) I get 150-160
@Amalmohan Жыл бұрын
@@edwinharvey2226 thank you for the reply.
@asrafchips Жыл бұрын
നല്ല വണ്ടി ആണ്. പക്ഷെ സർവീസ് വളരെ വളരെ മോശം..
@ujwalsvlog9.229 Жыл бұрын
ബ്രോ BYD ഇന്ത്യയിലേക്ക് ഫാക്ടറി തുടങ്ങാൻ അനുമതി ചോദിച്ചത് കേന്ദ്ര ഗവ: നിഷേധിച്ചതിനെ കുറിച്ചുള്ള ഒരു Dറ്റെയിൽ വിഡിയോ ചെയ്യുമോ
@binoyvishnu. Жыл бұрын
BYD അധിക നാൾ ഇന്ത്യയിൽ നിൽക്കില്ല എന്ന് തിരുമാനം ആയി
@shyamvishnot Жыл бұрын
ശ്രമിക്കാം ബ്രോ ❤️
@ishaqmangalan1620 Жыл бұрын
അപ്പൊ ev കാറിന്റെ കാര്യത്തിലും തീരുമാനയി എല്ലാ കമ്പനിയുടേത്തും
@249kannan Жыл бұрын
Tiago EV edukkan pokunnavark oru advice - EV driving enjoy cheyyanum fuel cost labhikanum etavum minimum budget il vangikavunna vandi ennu orthu mathram ithu vangikuka. Ithinu major complaints vannal service centre il ninnum ningalk oru helpum kittilla ennu manasil karuthi valare sookshmathayode vandi odikkuka. Athu patillenkil Tiago ev edukkathe valiya vandikalk pokuka..
@govindpv9139 Жыл бұрын
Bakki ullavarude reviews koodi cheyyanam👌🥳👍
@shyamvishnot Жыл бұрын
❤️👍
@josyayankeril8179 Жыл бұрын
I am also using a tata tiago xt lr and keen to share my experience with similar owners
@Anassain84710 ай бұрын
What is your experience?
@yakoob-yx9nm Жыл бұрын
I am waiting for you second part
@pavamchathunni Жыл бұрын
The car is fine. Service centers are horrible. I guess that is the trademark of Tata (and Mahindra).
@arjunmohandas8870 Жыл бұрын
Budget rate EV edukarayitila, EV thane ore 3,4 kolam kaznje edkane best except for top cars with good range. But athinok nala cashum avum
@abudheena3630 Жыл бұрын
Good work bro......
@shyamvishnot Жыл бұрын
💗🙏
@lalvarghese6288 Жыл бұрын
Thank you ❤
@shyamvishnot Жыл бұрын
❤️🙏
@akharidas Жыл бұрын
Fully agree. The vehicle may be good Buy generally service side is atrocious…. And the showeoom people have an attitude.. Had a VERY BAD experience with hyson motors thrissur…. I contacted tata motors customer service to complain about hyson motors …. Nothing came of it… What is the complaint of one poor customer compared to the multi million clout of a showroom ownership….. whom will tata motors favour……? At this rate tata motors will take the same path of the fiat cars….. The cars were excellent build quality but people stayed away from it just becos the dealer was TVS motors….
@Joseph77you Жыл бұрын
i agree with that hyso motorss potta the attitude of workers... there is ego clash in between the workers 🤣🤣
@unnikrishnann14144 ай бұрын
Safety യുടെ ഭാഗമായി വെള്ളം നനഞ്ഞാൽ യാത്രക്കാർക്ക് ഷോക്ക് അടിക്കാതിരിക്കാനാണ് വാഹനം ഓഫ് ആകുന്നത്😂😂😂😂😂
@firozma5915 Жыл бұрын
Im also tiago ev owner... First 1000 km avumbozekum battery dead aayi...one month tata service vekkendi vannu..puthiya battery ittu thannu then thuvare mileage 200+ kittunilla
@aarshnazeer6638 Жыл бұрын
Booking cancel ചെയ്തു Rs 21000 തിരിച്ചു വാങ്ങിയത് കൊണ്ട് രക്ഷപെട്ടു 😄😄
@motherslove686 Жыл бұрын
ഇതൊക്കെയാണ് ഇലക്ട്രിക് വണ്ടികളുടെ പ്രശ്നം. എന്തെങ്കിലും ഒരു തകരാറുണ്ടായാൽ നമുക്ക് തൊട്ടടുത്തുള്ള ഏതെങ്കിലും ലോക്കൽ വർക്ഷോപ്പിൽ പോയി തൽക്കാലം പ്രശ്നം പരിഹരിക്കാൻ കഴിയില്ല. ഇപ്പോൾ വണ്ടികൾ അധികം ഇല്ലാത്തതിനാൽ ഒരുപക്ഷേ ഡീലർക്ക് കുറെയൊക്കെ പ്രശ്നങ്ങൾ പരിഹരിച്ച് തരാൻ കഴിഞ്ഞേക്കാം. എന്നാൽ ഇപ്പോഴുള്ളതിൻറെ ഇരട്ടി ഇലക്ട്രിക് കാറുകൾ വന്നാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ പ്രത്യേകിച്ചും നമ്മുടെ കാലാവസ്ഥയിൽ പരിഹരിക്കാൻ പറ്റാത്തതായി വരും . അതായത് ആഴ്ചകളോളം ഡീലറുടെ വർക്ഷോപ്പിൽ കാത്തുകെട്ടി ഇടേണ്ടിവരും വണ്ടി. അത് എത്രത്തോളം പേർക്ക് അനുവദിക്കാൻ ആകും? ഇതിനുള്ള പരിഹാരം നമ്മുടെ ലോക്കൽ വർക്ഷോപ്പുകളിൽ ഇലക്ട്രിക്ക് വണ്ടികൾ നന്നാക്കുന്ന ആൾകാർ ഉണ്ടാകുക എന്നതാണ് . അതിനു പക്ഷെ കുറച്ചു വർഷങ്ങൾ വേണ്ടി വരും
@solucky254 Жыл бұрын
Tata യിൽ budget segment വണ്ടി ആണ് കൂടുതൽ അതുകൊണ്ട് തന്നെ സർവീസ് പ്രോബ്ലം ആകും പിന്നെ അവർ ഇപ്പോൾ എക്സ്പീരിയൻസ് ചെയ്തോണ്ട് ഇരിക്കുകയാണ് പ്രോബ്ലസ് അതുകൊണ്ട് തന്നെ ഇവിയിലേക്ക് മാറാൻ സമയം ആയിട്ടില്ല ടാറ്റാ യുടെ RandD വളരെ ശോകം ആണ്, indica യുടെ ഗ്രില്ല് ഇത്രയും കാലമായിട്ടും പലവണ്ടിയിലും ഇപ്പോഴും കാണാം ഇതിലും വളരെ മുന്നിൽ ആണ് മഹിന്ദ്ര
@deeptham51089 ай бұрын
എന്റെ Tiago EV വാങ്ങിയതിന് 8 മാസത്തിന് ശേഷം break കേടായി. ആദ്യം ഒരു ടെക്നീഷ്യൻ വന്ന് പെട്ടെന്ന് ശരിയാക്കി പോയി. എന്നാൽ കൃത്യം ഒരു മാസത്തിന് ശേഷം വീണ്ടും അതേ പ്രശ്നം വന്ന് ഇപ്പോ സർവീസ് സെൻ്ററിലാണ്.നാല് ദിവസമായിട്ടും diagnose ചെയ്തില്ല എന്നാണ് മറുപടി
@silentagent123 Жыл бұрын
ഒരു തീരുമാനമായി ടാറ്റ എടുക്കുന്നില്ല
@jintojoseph6898 Жыл бұрын
How can i join in the Tiago Ev WhatsApp group
@azimrashidkhan Жыл бұрын
Till now ride in my Tiago ev is working normally... But AC stopped working within 1.5 months after purchase.... Service center told that there is complaint in Fan, which im not sure about... Now waiting for fan replacement which theyve told will take 2 weeks....
@swamyrp2560 Жыл бұрын
ഒരാൾ ഒരു 4 വീലർ പണം മുടക്കി വാങ്ങുന്നത് മഴയത്തും വെയിലത്തും ഓടിക്കാനാണ്.ഇതിൽ പറയുന്ന പാവപെട്ട കസ്റ്റമേഴ്സ് ചതിക്കപെടുകയാണ് ഇത് പരിപൂർണ്ണമായി നല്ല പരിചയസമ്പന്നരായ മെക്കാനിക്കുകൾ വന്നതിന് ശേഷം വാങ്ങുന്നതാണ് നന്ന്
@manu781511 ай бұрын
Best ev cars i have one long range🙏👍
@ShimjithTp Жыл бұрын
Enthu madatharam annu parayunnathu ethannu aa group onnu parayamo
@MS.CALICUT Жыл бұрын
Good video
@shyamvishnot Жыл бұрын
💗🥰
@akshaykumarms2885 Жыл бұрын
Tata should improve their services
@shoukath3904 Жыл бұрын
എല്ലാം ഒരു ഭാഗ്യമാണ് മാണ്
@Shajikumarsk Жыл бұрын
പ്രശ്നം സർവീസ് സെന്റർ തന്നെ അവിടെ ഇരിക്കുന്നവർക്ക് ഇതേ പറ്റി ഒരു വിവരവും ഉള്ളവർ അല്ല, ഓരോന്നും അഴുക്കുക ഫിറ്റ് ചെയുക യഥാർത്ഥ പ്രോബ്ലം എവിടെ ആണ് എന്ന് അറിയില്ല .. 👍
@anainamanzil210011 ай бұрын
Sathyamanu anubavam undu
@brightagencies4784 Жыл бұрын
good work bro..
@shyamvishnot Жыл бұрын
❤️❤️
@jojokakk Жыл бұрын
ആരും വാങ്ങരുത്.. പ്ലീസ്.. ഞാൻ വാങ്ങി പെട്ടുപോയി 😢😢
@adilreload8581 Жыл бұрын
Njaum 😢 tiago
@svXPs Жыл бұрын
എന്താണ് പ്രശ്നം?
@sreekumar4314 Жыл бұрын
എന്താ പറ്റി
@sujithsudhakar44388 ай бұрын
കൊടുക്കുന്നുണ്ടോ?
@GreenCutz8 ай бұрын
vilkkunno
@JoJo-cu1sx Жыл бұрын
I am using Nexon ev more than 2yrs, gear rotator കംപ്ലൈന്റ്റ് ആയിരുന്നു , warranty ൽ മാറിക്കിട്ടി . സുഗമായി ഓടുന്നു 200-220 km range . 32k driven
@FOODARTmix Жыл бұрын
Tata motors ഇന്ത്യയിൽ ഒരുപാടു Tiago EV കാറുകൾ വിറ്റിട്ടുണ്ട്. More than 10,000 tiago EV cars. അതിൽ നിന്നും negative feedback mathram പറയുന്നത് ശെരിയല്ല. എനിക്ക് അറിയാവുന്ന ഒരുപാടു ആളുകൾ Tataയുടെ ഇലക്ട്രിക് കാറുകൾ use ചെയ്യുന്നുണ്ട്. അവരൊക്കെ Service നെ കുറിച്ചും കാറിനെ കുറിച്ചും നല്ല അഭിപ്രായം ആണ് പറഞ്ഞത്. ഇത് ഒരു കമ്പനിയെയും അവിടെ ജോലി ചെയ്യുന്ന സ്റ്റാഫ് നെയും ബാധിക്കും. മോശം feedback മാത്രം തിരഞ്ഞു പിടിച്ചു വീഡിയോ ചെയ്യുന്നത് ശെരിയല്ല.
@shyamvishnot Жыл бұрын
താങ്കൾ വീഡിയോ മുഴുവൻ കാണാത്തതു കൊണ്ടാണെന്ന് തോന്നുന്നു .. 3 പേരിൽ 2 പേരും വണ്ടിയുടെ കാര്യത്തിൽ ഹാപ്പി ആണ്.
@Lakshmidasaa Жыл бұрын
ആ വണ്ടി എടുത്തവർക്ക് ജീവിതം ഇല്ലേ
@DaleVihari_Trips Жыл бұрын
Ente frnd tata nexon aanu use cheyyunne.. Vandi sooper... Quality, driving ellam. Service very very worst. Ipoo purath ninn service cheyyunnu.... Happy
@mohamedhashirburhanmohamed3269 Жыл бұрын
ഏന്ദു കൊണ്ട് goverment മേഖലയിൽ e വണ്ടി use ചെയ്യുന്നില്ല
@Lakshmidasaa Жыл бұрын
@@mohamedhashirburhanmohamed3269 ഗവണ്മെന്റ് മേഖലയിൽ ഫുൾ ഈ വണ്ടി ആണ്.... mvd ഒക്കെ nexon / kseb tigor അങ്ങനങ്ങനെ....
@abhayushusabhayanand6614 Жыл бұрын
Ithu bright agencies nta proprietor Ranjith sir allaaa
@georgekattukaran1571 Жыл бұрын
XZ+ LR variant eduthittum 150km (without sport mode) aanu oru full chargil odikan pattunnulu..vandi eduthittu 2 week aayittullu..inni mileage koodo? city il matram odichittullu...
@sirilkindle12455 ай бұрын
Is the service still this bad?
@sanujureghunathan5337 Жыл бұрын
I booked my second tiago ev, nice vehicle
@vimalmohan7514 Жыл бұрын
tiago ev allenkil varan povunna punch ev edukkanirikkayirunnu.. enthayalum ee oru videoyodu koodi ath vendennu vechu. mazhyath odikkan pattatha oru car enithina keralathil. Thank you for the video❤
@arjunmohandas8870 Жыл бұрын
Budget EV oke ore 2,3 kolam kazhinje edthamthi...
@afsanaummar7796 Жыл бұрын
Don't judge a book by its cover. Ivarude mathram abhiparayam kand judge cheyyaruth just aaa vehicle onnu test drive cheyyth showroom ill okke enquiry cheyyth aaalojikku
@afsanaummar7796 Жыл бұрын
Mazhayath ninn pokkumenkil showroom ill okke test drive cheyyunna ev vehicle okke oodunnatho
@vipinrajparvathy2478 Жыл бұрын
aaa mazha peyyumbo ev motham roadil nilppanallo😅
@hanan_p_t_ Жыл бұрын
Tata service ഒന്ന് ശെരി ആക്കിയാൽ നല്ലതാണ്.ola യെ പോലെ....😁
@Akshay-fm2pf Жыл бұрын
🥹
@ameerahsan9199 Жыл бұрын
OLA yude atrem TATA poloru company tharam thazhano?
@hanan_p_t_ Жыл бұрын
@@ameerahsan9199 അങ്ങനെ അല്ല bro. ഞാൻ ഒന്ന് compair cheythathaan.ഇന്ത്യയിൽ ev scooter ഇൽ മുൻനിര കമ്പനി ആയി നിൽക്കുന്നത് ola ആണ് പക്ഷെ അവരുടെ സർവ്വീസ് പോരാ... അതു പോലെയാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷേ tata അവരുടെ സർവ്വീസ് ഒന്ന് fast ആക്കണം എങ്കിൽ നന്നായിരിക്കും.ഈ വിഡിയോയിൽ tata യുടെ പ്രശ്നങ്ങൾ customer തന്നെ പറയുന്നുണ്ടല്ലോ അതിൽ ഒന്ന് സർവീസ് issue ആണ് .......
@jungletech5887 Жыл бұрын
Tata Pala jillayilum ore oru service center maathraamanu ullath. Athum oru poraaymayaanu. Pinne franchise edukkunnavar nallathallankil cheetha peru muzhuvanum company kkaanu undaavuka....
@hanan_p_t_ Жыл бұрын
@@jungletech5887 💯
@anufreex Жыл бұрын
Bro... 2:32 muthal video contrast koodiyath pole feel cheythu
@shyamvishnot Жыл бұрын
ശെരിയാണ് ബ്രോ പറഞ്ഞത് .. എന്റെ മിസ്റ്റേക്ക് ആണ് 🙏
@independent6182 Жыл бұрын
വണ്ടി പുഴയിലൂടെ ആയിരിക്കും ഓടിച്ചത് അല്ലാതെ സാധാരണ വെള്ളക്കെട്ടിലൂടെയൊക്കെ ഈ വണ്ടിയൊക്കെ ഒരു കുഴപ്പവുമില്ലാതെ ഓടുന്നു.... ഒരുപാട് ടാറ്റ ev വണ്ടികൾ ദിവസേന കാണുന്നു ഇത് ഇവരുടെ എന്തേലും പ്രശ്നം ആയിരിക്കും
@thesecret6249 Жыл бұрын
ടാറ്റ ക്ക് അവരുടെ പഴയ വണ്ടികൾ പോലും നന്നക്കാൻ അറിയില്ല. പിന്നെയാണ് ഇലക്ട്രിക് 🙆♂️
@skpk421 Жыл бұрын
Tata's One Lakhs electric cars on the road...
@samadkunnippa6624 Жыл бұрын
പൊട്ടന്മാരുടെ സർവീസ് സെന്റർ ടാറ്റ
@afnasps7440 Жыл бұрын
സത്യം പറഞ്ഞാൽ ഇപ്പോൾ ടാറ്റയുടെ അവസ്ഥ പണി തരുന്ന വണ്ടികളും പണി അറിയാത്ത പണിക്കാരും അല്ലേ? കംപ്ലയിന്റ് എന്തായാണ് എന്ന് സ്വന്തം കമ്പനിയിലെ ജീവനക്കാർക്ക് തന്നെ മനസിലാവുന്നില്ല എങ്കിൽ പിന്നെ എന്തിനാ ഈ പാട്ട വാങ്ങുന്നത്. വെറുതെ വാങ്ങി ഒരാളും പണി വാങ്ങിക്കേണ്ട എന്നെ എനിക്ക് പറയാനുള്ളൂ. എന്തായാലും നൈസ് വീഡിയോ ബ്രോ പറയാനുള്ള മടി കാണിച്ചില്ലല്ലോ 👍❤️
@mithranm.p Жыл бұрын
This is a question of poor servicemen Trained persons should be employed.This man has very wisely &impartiality expla8ned his experiences. There are some doubtful persons blackmailing Tata cars.mostly other car dealers
@gopakumars4580 Жыл бұрын
10 ലക്ഷം രൂപയിൽ കൂടുതൽ മുടക്കി നിങ്ങൾ വാങ്ങിയ വണ്ടി മഴ ഉള്ള സമയത്ത് ഓടിച്ചാൽ നിന്നു പോകുകയും, ടി വാഹനം നിങ്ങൾക്ക് എന്നും ഒരു തലവേദനആയി മാറിയെങ്കിൽ തീർച്ചയായും താങ്കൾക്ക് consumer court ൽ ഒരു പരാതി കൊടുക്കാവുന്നതേ ഉള്ളു. തീർച്ചയായും ഉടനടി ഒരു തീരുമാനം ഉണ്ടാകും. ഒരു ഷോറൂം കാരന്റെയും കാലുപിടിച്ചു നടക്കേണ്ട കാര്യവും ഇല്ല. യൂട്യൂബിൽ പറഞ്ഞിട്ടും കാര്യം ഇല്ല. വ്യവസ്ഥപിതമായ മാർഗത്തിൽക്കൂടി പോയി നോക്കൂ.
@shahulkp4377 Жыл бұрын
Instagramil oru video ayachittund ath onnu nokku
@sunrise1454 Жыл бұрын
Thousands of vehicles sold by Tata, and most of the customers are happy with this vehicle.
@shyamvishnot Жыл бұрын
true but some are unhappy and they are here
@mohamedhashirburhanmohamed3269 Жыл бұрын
goverment end kond mla mar ,ias udogasthar മേടികുന്നില്ല?
@jayK914 Жыл бұрын
Marutide service vere level aan... Ath pole onnum vere oru brandilum expect cheyenda
@arunchithu Жыл бұрын
Sir..ee water issue paranja customer de car ipo delivery kittiyo....eth showroom lu aanu aalu car work cheythat
@akhilcg073 Жыл бұрын
Thanks bro❤️
@shyamvishnot Жыл бұрын
❤️❤️
@abbaabenjaminmancaud3384 Жыл бұрын
Requesting review of EV Cars from other manufacturers also. It will help to compare the after sales service of companies. Regards!
@shyamvishnot Жыл бұрын
Sure bro
@vnet8678 Жыл бұрын
ഒരു റേവ്‌ലുഷൻന്റെ പാർട്ട് ആയ നിങ്ങളെ മണ്ടൻ മാരായി കാണാൻ സാധിക്കില്ല , പക്ഷേ ഇത് മണ്ടത്തരം സ്വന്തം ചോറിൽ മണ്ണുവാരി ഇടുന്നു .നിങ്ങൾ ഗ്രൂപ്പ് ചെയ്യേണ്ടത് ഒന്നുകിൽ ലീഗൽ ആയി പോകുക അല്ലെങ്കിൽ പ്രശ്‌നം സോൾവ് ചെയ്യാൻ കമ്പനിയെ സഹായിക്കുക ..മറ്റുള്ളവരുടെ പ്രശ്ങ്ങൾ കണ്ട് സന്തോഷിക്കുന്ന മല്ലൂസിന്റെ ഓക്ക് അടുത്ത് ഇത് വിളമ്പി കാര്യങ്ങൾ വഷളാക്കിയിട്ട് എന്ത് കാര്യം കരക്കിരുന്നു കാളികാണുന്ന ഇവന്മാർ പലതും പറയും .
@rakeshpv8260 Жыл бұрын
Companiye ariyikkan ulla margam onnu paranju tharaamo? Tata yude customer care ne contact cheythittu karyam illa
@S7379 Жыл бұрын
Shyam Bhai നിങ്ങൾ ഉപയോഗിക്കുന്നത് polo diesel ആണോ? Polo എന്താണ് പാട്.
@shyamvishnot Жыл бұрын
അതെ ബ്രോ TDI ആണ് .. GT ആണേൽ ഒന്നൂടെ പൊളിക്കും. പിന്നെ maintenance ട്രൗസർ കീറും 😁
@JoshyNadaplackil-oi7mr Жыл бұрын
Best.... ഇപ്പോഴും ടാറ്റയും മഹിന്ദ്രയുമൊക്കെ എടുക്കാൻ ആളുകൾ തയ്യാറാകുന്നു... അതിശയം തോന്നുന്നു... ഒന്നാമത് manufacturing defect കൂടുതലായി കാണപ്പെടുന്നതായാണ് ഇവ രണ്ടിലും കാണുന്നത് 🙏
@theskull1882 Жыл бұрын
ഡാമേജ് ആകുന്ന വരെ ജീവന് സുരക്ഷ ഉണ്ട്
@Cheguverah Жыл бұрын
കോപ്പാണ്.
@svXPs Жыл бұрын
ഞാൻ ഇപ്പൊൾ 1.25 lakh km കഴിഞ്ഞു. Nexon EV
@JGeorge_c Жыл бұрын
Dsg gearbox issue ulla etha big brands undu ennu ariyumoo
@CMD8522 Жыл бұрын
@@JGeorge_c Volkswagen
@manus7351 Жыл бұрын
Look കൊള്ളാം.
@josemj9415 Жыл бұрын
ഇവിടെ നല്ല ev കിട്ടണമെങ്കിൽ vw തന്നെ വരണം.
@ajikrishnanag5400 Жыл бұрын
You said , TATA service centers are preforming very badly ...even lot of issue
@akhilkm-it4gd Жыл бұрын
Thanku bro
@shyamvishnot Жыл бұрын
🥰🙏
@illiaskhanindian315 Жыл бұрын
ഇതിലേറെ നല്ലത് bajaj auto ആണ് ഏത് വെള്ളകെട്ടിലൂടെയും പോവാം
@lenbslenbs Жыл бұрын
Bro ithinte review enthayi enu onnu parayamo
@aneeshayub9644 Жыл бұрын
എനിക്ക് നല്ല എക്സ്പീരിയൻസ് ആണ്,
@Goodthoughts4life Жыл бұрын
Scooter ntem avastha ethole thanne ann...service centre ill thanne ann vandi apolum better epole adukand erikune ann nallath...enik maduthu sathyam paranjal.
@sujithsudhakar44388 ай бұрын
Arudeyenkilum Tiago ev Vilkkanundo
@engineeri77 Жыл бұрын
Service centre il ullavanmar ..avarde head ine theri kelpikkan orro pani idakk oppikkum ath palappolm company kk cheethapperavum
@sureshkumar-qi6cz Жыл бұрын
Any car in Kerala has to be rain friendly.
@SureshMichael-gu3ce Жыл бұрын
How many charg8ng needed totravel 600km and time and cost in one single day
@kumarvasudevan3831 Жыл бұрын
മഴയത്ത് ഓടാൻ ഒരു വണ്ടി, വെയിലത്ത് ഓടാൻ ഒരു വണ്ടി, മഞ്ഞിന് ഒന്ന്, ചന്തയിൽ പോകാൻ ഒന്ന്, സിറ്റിക്ക് ഒന്ന്, ദീർഘദൂരത്തിന് ഒന്ന്......... മലയാളി പൊളിയാടാ.....
@renjithradhakrishnan2145 Жыл бұрын
service mosam actual complaint kandethan avarkariyilla tata nano upayogikkunna alanu miss firing ayi chennu engine complaint anennu paranju but jnan purathu kondupoyi kanichu starting coil complaint ayirunnu showroom 55000 paranju enjine restore cheyyanam but purathu 950 rs
@shajahansalim7547 Жыл бұрын
ഞാൻ എടുക്കാൻ ആഗ്രഹിക്കുന്നു ഇപ്പോൾ മതി ആയി 😜😜😜
@jyothish7378 Жыл бұрын
പൊന്ന് സഹോദരാ ഓടിക്കോ.... ഇലക്ട്രിക് സ്കൂട്ടർ എടുത്ത് മതിയായി....🤣
@chinnuseva3250 Жыл бұрын
.ys
@svXPs Жыл бұрын
When you are planning to buy an EV, atleast note the following points (വാഹനം എടുക്കുമ്പോൾ (പ്രത്യേകിച്ചും EV എടുക്കുമ്പോൾ) ഏറ്റവും കുറഞ്ഞത് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക) 1) Your daily usage (നിങ്ങളുടെ സ്ഥിരമായ ഉപയോഗം) - distance, range (including possible degradation & reserve charge), time to charge, terrian, Driving style 2) *Properly* understand details provided by the manufacturer (വാഹന നിർമാതാക്കൾ നൽകുന്ന വിവരങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കുക) - distance covered in single charge & time required for charging, read user manual, how to charge 3) Relation between power & range, a basic understanding of regen (വാഹനത്തിൻ്റെ power ഉം range ഉം തമ്മിലുള്ള ബന്ധവും, regeneration എന്താണ് എന്നുള്ള ഒരു ബോധവും) 4) Risks (കഷ്ട/നഷ്ട സാധ്യത, പരിമിതികൾ) - Planned trips, Capacity degradation, Maintenance cost, Battery replacement, Technology improvements, Bugs and other problems, Resale value, return on investment, Power failure, Charging halt, Lifetime of vehicle, Driving feel More details available at
ചില വണ്ടികൾക്ക് പ്രശ്നം ഉണ്ട്. അത് വെള്ളം കയറുന്നത് കൊണ്ട് ആണോ എന്ന് പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല, അത് കൊണ്ട് വെള്ളത്തിൻ്റെ പുറത്ത് വെക്കുന്നു എന്നെ ഉള്ളൂ. മുഴുവൻ കണ്ടു കാണും എന്ന് വിചാരിക്കുന്നു.
@salamvs6268 Жыл бұрын
ടിയാഗോ ബുക്കു് ചെയ്യാൻ ഇരുന്നതാ .ഇനി ഏതായാലും MG Comet ബുക്കു് ചെയ്യാം
@brightagencies4784 Жыл бұрын
tiago is far better than comet.comet doesnt have fast charging option
@svXPs Жыл бұрын
When you are planning to buy an EV, atleast note the following points (വാഹനം എടുക്കുമ്പോൾ (പ്രത്യേകിച്ചും EV എടുക്കുമ്പോൾ) ഏറ്റവും കുറഞ്ഞത് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക) 1) Your daily usage (നിങ്ങളുടെ സ്ഥിരമായ ഉപയോഗം) - distance, range (including possible degradation & reserve charge), time to charge, terrian, Driving style 2) *Properly* understand details provided by the manufacturer (വാഹന നിർമാതാക്കൾ നൽകുന്ന വിവരങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കുക) - distance covered in single charge & time required for charging, read user manual, how to charge 3) Relation between power & range, a basic understanding of regen (വാഹനത്തിൻ്റെ power ഉം range ഉം തമ്മിലുള്ള ബന്ധവും, regeneration എന്താണ് എന്നുള്ള ഒരു ബോധവും) 4) Risks (കഷ്ട/നഷ്ട സാധ്യത, പരിമിതികൾ) - Planned trips, Capacity degradation, Maintenance cost, Battery replacement, Technology improvements, Bugs and other problems, Resale value, return on investment, Power failure, Charging halt, Lifetime of vehicle, Driving feel More details available at
@shajivv9050 Жыл бұрын
പണ്ട് വാഹനം നല്ലതല്ലായിരുന്നു ഇപ്പോൾ വാഹനം മെച്ചപ്പെട്ടു സർവീസ് പഴയതുപോലെതന്നെ ഈ മനോഭാവം മാറിയില്ലെങ്കിൽ ജനങ്ങൾ മാറ്റും ഷോറൂമിൽ ചെന്നിട്ട് പോലും കംപ്ലയിന്റ് കണ്ടുപിടിക്കാൻ കഴിയാത്ത അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്
@ExploreCalicut11 ай бұрын
തകര പാട്ട ആണേലും suzuki ഇറക്കുമ്പോഴേ നമ്മൾ ev വാങ്ങൂ..
@gafoor1968 Жыл бұрын
എന്തെങ്കിലും ഒരു ഇഷ്യൂ വരുമ്പോൾ ഈ Ev വാഹനത്തിൻറെ ആൾക്കാർ ഇങ്ങനെ പരസ്പരവിരുദ്ധമായി സംസാരിക്കാറുണ്ട് അത് സ്കൂട്ടർ ആയാലും കാർ ആയാലും ഇലക്ട്രിക്കൽ വാഹനക്കാർ പ്രത്യേക വകുപ്പാണ്
@LifeonLithium7 ай бұрын
lifepo4 battery aanu fire aakilla
@ahammedismail3194 Жыл бұрын
Maruti Suzuki /Toyota electric vannal ithokke theerum❤🎉
@souravsatheesh235 Жыл бұрын
Tata customer compalin kete kete maduthe poi 🤦♂️ Why isn't there any change made to it!