ഒരു fire extinguisher കൂടി മേടിച്ച് വച്ചേക്കണം കുഞ്ഞുമക്കൾ ഒക്കെ ഉള്ള വീടാണെങ്കിൽ, രാത്രിയിലും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്
@ahmadsirajperoor81496 ай бұрын
ഹംസക്ക പുലിയാണ് മാശാഅള്ളാ
@azeef12346 ай бұрын
Bike digital metre Service training centre available???
@pamaran9166 ай бұрын
റെസിസ്റ്റർ മാറ്റി അവിടെ ഒരു തെർമിസ്റ്റർ ഫിറ്റ് ചെയ്തു നോക്കാമായിരുന്നു ഇത്രയൊക്കെ ചെയ്ത സ്ഥിതിക്ക് ഞാനാണെങ്കിൽ ചെയ്യുമായിരുന്നു
@nikeshm22766 ай бұрын
പുതിയ പ്ലഗിൽ റെസിസ്റ്ററിനു പകരം തെർമിസ്റ്റർ തന്നെ ഫിറ്റ് ചെയ്യാൻ സാധിക്കില്ലേ സർ
@sumilcoolwhas3696 ай бұрын
Super boss
@bava84886 ай бұрын
Hi sir
@basilsaju_946 ай бұрын
HYGICLEAN Mansha Enterprises Salt Water Lantern (Model ml- 108) No Battery, Solar - only Salt Water Power. Works for 50 hrs and Rechargeable.Comes with USB Charging Port - ee product ikka onne review cheyyamo orupade pere cheyyunnath kande ikkayude pareshanaghalile contentumayokke bandhamullathane.
@basilsaju_946 ай бұрын
Product Amazonil under
@sntroll6 ай бұрын
👍🏻👍🏻👍🏻
@kappilrajesh6 ай бұрын
🥰
@zaintechtalk45176 ай бұрын
Waranty നഷ്ടപ്പെടില്ലേ
@svXPs6 ай бұрын
Which car? Nexon EV Max or prime? എന്നാണ് last software update ചെയ്തത്?
@manorenjreghunathan43046 ай бұрын
Insurance gone, not advisable to play with ev charger. Any fire hazard.. sue him
@abhinavraj10016 ай бұрын
ഹംസക്ക .... Tiago Ev ചാർജാവുന്നില്ല. വീട്ടിൽ ടാറ്റ വെച്ച് തന്ന Slow ചാർജറിൽ ആണ് ഈ പ്രശ്നം. പുറത്ത് പോവുമ്പോൾ ഫാസ്റ്റ് ചാർജറിൽ പ്രശ്നം ഇല്ല. കുത്തിയിടുമ്പോൾ മൂന്ന് ലൈറ്റ് കത്തി കിടക്കും, എന്നിട്ട് രണ്ട് സെക്കൻ്റ് കൊണ്ട് എല്ലാ ലൈറ്റും കെട്ടും, പിന്നേം മൂന്നും കത്തും ഇങ്ങനെ റിപ്പീറ്റ് അടിക്കന്നെ. ചുവപ്പ് കത്താറെ ഇല്ല. രാത്രി 2, 3 മണി മുതൽ രാവിലെ 7, 8 മണി വരെ ഉള്ള സമയത്ത് നോർമ്മൽ ആയി ഒരു കുഴപ്പവും ഇല്ലാതെ ചാർജ് ആവുന്നും ഉണ്ട്. എന്തു കൊണ്ടായിരിക്കും ഇങ്ങനെ? ചൂട് ഉള്ള സമയവുമായി ഇതിന് എന്തെങ്കിലും ബന്ധം ഉണ്ടോ? വല്ലാത്ത പൊല്ലാപ്പ് ആണ് പുറത്തേക്ക് പോവ്വാൻ നോക്കുമ്പോൾ കാറിൽ തീരെ ചാർജ് ഉണ്ടാവില്ല 😢
@svXPs6 ай бұрын
Voltage എത്ര ഉണ്ട്?
@hamsuhamsad67726 ай бұрын
രാത്രിയിൽ വോൾടേജ് l കുറയുന്നത് കൊണ്ടാണ്....
@abhinavraj10016 ай бұрын
@@svXPs ഇൻവെർട്ടർ ഡിസ്പ്ലേയിൽ എപ്പോഴും 200ന് മുകളിൽ വോൾട്ടേജ് സാധാരണ കാണിക്കാറുണ്ട്.
@svXPs6 ай бұрын
@@abhinavraj1001 ഞാൻ 150V ലും ചാർജ് ചെയ്തിട്ടുണ്ട്. ചാർജ് ചെയ്യാൻ സാധിക്കാത്ത മീറ്റർ ഡിസ്പ്ലേ സഹിതം ഒരു വീഡിയോ record ചെയ്യുക