ഞാൻ 1512 മേടിച്ചു. ഓടാൻ തുടങ്ങി.സൂപ്പർ പെർഫോമെൻറ്സ്. സൂപ്പർ മൈലേജ്.
@abdulrazakk6492 жыл бұрын
Yethraya mileage
@RajeshAR-h4s2 жыл бұрын
@@abdulrazakk649 10ടണ്ണിൽ 6.5 വരെ കിട്ടി
@rashidkhan3032 жыл бұрын
Contact namber തരുമോ
@ahmdkt19262 жыл бұрын
1012 engane und
@abdulrazakk6492 жыл бұрын
@@RajeshAR-h4s thanks
@ajithmohan14422 жыл бұрын
ലോഡ് റിവ്യൂ എന്തായാലും ചെയ്യണം 1512 ഇപ്പോൾ ഒരുപാട് എണ്ണം റോഡിൽ കാണുന്നുണ്ട്
@christapherrobert40612 жыл бұрын
ഫ്രണ്ട് ലുക്ക് കാണുമ്പോൾ പഴയ രീതിയിൽ തന്നെ ആണ്.. പക്ഷെ മൊത്തത്തിൽ ഒന്ന് പുലി ആക്കി 😍
@digitalprastuti Жыл бұрын
Tata is best frnd. ....always......!
@spknair2 жыл бұрын
510 ന് മൈലേജ് 5 - 5.5 ആണ്. 6 ടണ്ണിന് താഴെ ലോഡിൽ . 70% ഹൈവേയിൽ . (7 വരെ എഴുതിക്കാണിക്കാറുണ്ട്. പക്ഷേ അത് തെറ്റാണ് എന്ന് ഫുൾ ടാങ്ക് to ഫുൾ ടാങ്ക് ടെസ്റ്റിൽ മനസ്സിലായി ) 7 എന്ന് അവർ പറയുന്നെങ്കിൽ നുണയാണ് എന്നാണ് എനിക്ക് തോന്നുന്നത്.
@akhilmathew90902 жыл бұрын
രണ്ടും രണ്ട് എഞ്ചിൻ ആണ് 1512 ഇലും 1815 ഇലും വരുന്ന എഞ്ചിൻ ഇന്ത്യയിൽ മൊത്തം ഭയങ്കരം അഭിപ്രായം ഉള്ള എഞ്ചിൻ ആണ് 10ലക്ഷം km ഓടി നിക്കുന്ന engine ആണ്.. ഈ വണ്ടി ലോഡ് വെച്ച് ഹൈവേ യിൽ ഗിയര്ചേഞ്ച് ഇല്ലാതെ ഓടുമ്പോൾ 9.81 km മൈലേജ് മീറ്റർ ഇൽ കാണിക്കുന്നുണ്ട് പുത്തൻ വണ്ടിക്ക്.. മാത്രം അല്ല 6to 7.5km കൺഫേം മൈലേജ് ആണ്.. ഈ വണ്ടിയുടെ എഞ്ചിന് കോമ്പിനേഷൻ ആയി se ലോറിടെ ഗിയർ ബോക്സ് ആണ് വരുന്നത് അതുകൊണ്ടൊക്കെ ആവാം ചില സാധനങ്ങൾ തമ്മിൽ ഒന്നിച്ച മൈലേജ് ഉം വലിവും ഒന്നിച്ചു കിട്ടും.. Np വണ്ടി സെയിം സാധനം 9.81 km മൈലേജ് കറക്റ്റ് ടൺ ലോഡ് ഇൽ കിട്ടുന്നുണ്ട് എപ്പോളും ഒന്നും കിട്ടില്ല ടോപ് ഗിയർ ഇൽ 1500rpm ഇൽ അങ്ങനെ പോക്കൊണ്ടിരുന്ന കിട്ടും പുതിയ വണ്ടി എടുത്തു ഓടുന്ന ആളിന്റെ വണ്ടിന്ന് വീഡിയോ എടുത്തു എനിക്ക് തന്നതാണ്.. പിന്നെ സെക്കന്റ് ഗിയറിൽ കേറുന്ന കയറ്റത്തു 5.98km കയറ്റം കേറുമ്പോ ലോഡ് വെച്ച് മൈലേജ് ഉണ്ട് എല്ലാം 1500rpm ഇൽ നിർത്തി തന്നെ കേറി പോകുമ്പോ ആണ് ആ rpm മതി വണ്ടി അങ്ങനെ കേറി പൊക്കോളും നല്ല വലിവ് ഉണ്ട്..
@Sarath-p4kАй бұрын
❤ TATA ❤
@sachuharsha44252 жыл бұрын
അൾട്രയിൽ ഈ സ്റ്റീറിങ് ആണോ പഴയ winger ലെ സ്റ്റീറിങ് അല്ലെ
@josephsebastian83807 ай бұрын
Diesel Tank upgrade cheyyan pattumo.... Company cheythu tharumo...? 🤔
@gibinvarghesekoshy27882 жыл бұрын
Tata 1918 lpt chayamo
@rajeshkumarpk95222 жыл бұрын
Good review . ഇതിന്റെ ഒരു ലോഡ് റിവ്യൂ ചെയ്യാമോ. . From Thiruvanchoor .
@travelingaddict6272 жыл бұрын
നമ്മുടെ കമ്പിനിയിൽ ഇത് ഇടുത്തിട്ട് ഒരു വർഷം അവനായി. പച്ചക്കയിക്ക് ഓടുന്നതാണ്. വണ്ടി ഇടക്ക് ഇടക്ക് സെർവീസിൽ കയറി ഇറങ്ങും ഓരോ കംപ്ലൈന്റ്. പമ്പ് നോസിൽ 3പ്രാവിശ്യം പൊട്ടി ലോഡിൽ. അവസാനം കോയമ്പത്തൂർ വെച്ച് പൊട്ടി അവിടുന്ന് മാറ്റി ഇട്ടു ഇപ്പോൾ. അത് കൊഴപ്പം ഇല്ല. ഇപ്പോൾ വണ്ടിക് വലി പ്രശ്നം. Pulling ഇല്ല. Milge 3.7 ഉള്ളത്. ഇതുവരെ 4.7 കിട്ടിയത്. അതും കുറഞ്ഞു. പിന്നെ ഗിയർ അത്രയും ശക്തി ആയിട്ട് ഇടണം ഒരു smooth ഇല്ല അത്രയും ടൈയിറ്റ് ആണ് ഗിയർ. ഈ വണ്ടി എടുത്തു പെട്ടതാ
@shinevk30182 жыл бұрын
4സിലിണ്ടർ അല്ലെ... അത് അതിന്റെ രീതിയിൽ ഉപയോഗിക്കണം.
@travelingaddict6272 жыл бұрын
@@shinevk3018. എങ്ങിനെ ഉപയോഗിച്ചാല്ലും വണ്ടി പോരാ. ഇന്നും കൂടെ വണ്ടി സെർവീസിൽ കയറ്റി. Engine ബ്രേക്ക് വർക്കിംഗ് ഇല്ലാ. ടാറ്റയുടെ സർവീസും വളരെ മോശം
@sreejithsreelal27562 жыл бұрын
Mosham vandy ayatukondakum roadil motam ee vandi tanne kanunath😏
@travelingaddict6272 жыл бұрын
@@sreejithsreelal2756 നമ്മുക്ക് ഉണ്ടായ അനുഭവം പറഞ്ഞെന്നെ ഉള്ളു 😏
@amal84362 жыл бұрын
@@travelingaddict627 nozzle pipe alle ? Pump um nozzle um parayumbo saadhnm maari 🙃
@hemant0102 Жыл бұрын
Tata Cummins BSIV Engines is the best for the commercial vehicle
@bhupi972 Жыл бұрын
Only king of the TATA. Tata ki gadi always best hoti hai
@deepaksahni91572 жыл бұрын
Available in 22 feet slippers cabin?
@sreenathkattappanakattappa49592 жыл бұрын
Tata🥰🥰🥰🥰🥰❤❤❤❤
@babychenkl40032 жыл бұрын
Njan vandi vangi driver ayittu praveenine kittumo
@Aboobacker-ul2tm10 ай бұрын
മാസം എത്ര രൂപ ഫുൾ ലോണിന് അടിക്കാൻ ഉണ്ടാവും
@saneeshsanu13802 жыл бұрын
ഇതിന്റെ ഗേഡ്രബിലിറ്റി എന്നത് എന്താണ് ഉദ്ദേശിക്കുന്നത്. പിന്നെ ചേട്ടാ ഇത്രനാളും അറിയില്ലാത്ത ഇന്നലെ അറിഞ്ഞ ഒരു കാര്യം പറയാം. അറിയാത്തവർക്ക് ഉപകാരപ്പെടും. ആഡ് ബ്ലൂ എന്നത് ആ സംഭവത്തിന്റെ കമ്പനി ബ്രാന്റ് നെയിം ആണ്. അതിൽ നിറക്കുന്ന ഫ്യുവൽ ന്റെ പേര് വേറെ എന്തോ ആണ്.
@ksrtcthechariotofkerala5942 жыл бұрын
TATA 🇮🇳🔥
@krishnavidhu91452 жыл бұрын
Sml. Clutche um gearbox um complint anenn kettu
@mohammadfaizal84612 жыл бұрын
Very detailed...well done.
@Ullasjoy2 жыл бұрын
ഒരു inter state or inter district ലോഡ് റിവ്യൂ വേണം
@ananthuthankachan52112 жыл бұрын
ഈ സഗ്മെന്റിൽ പുലി ഇവനും ഐഷർ തന്നെയാണ്
@vandiholic4512 жыл бұрын
Ecomet pinne kanan nikuvano 😅
@renewsir46962 жыл бұрын
𝕰𝖎𝖈𝖍𝖊𝖗 𝖐𝖔𝖑𝖑𝖚𝖑𝖆
@ismailkaja99522 жыл бұрын
Hi Vishnu setta Mahendra blazo 10&12wheel review idanum
@jugilohmz43062 жыл бұрын
Tata🔥
@aameesheaven2 жыл бұрын
How much feet this truck
@amalsadanandan2 жыл бұрын
Bharathbenz 1917 alle ethlum better? 12 ton passing elle
@സഫീർഹിസ്ന8 ай бұрын
On the road price?
@abhiabhilashkayamkulam95362 жыл бұрын
TATA❤️❤️🥰🥰
@MalluBhai8342 Жыл бұрын
1512 nte load review cheyaamo
@jorlinpv93882 жыл бұрын
tata website il ee vandikk 21.84% annu gradeability koduthirickunnath, 24% alla. Ecomet 1415 nu 450Nm torque und, i think ecomet will have better gradeability
@AutosVlog2 жыл бұрын
Ee vandikk 24% und bro tata website they will change I think
@sayoojpothoth182 жыл бұрын
Chetta e gradeability ennu paranja entha athu ntha utheshikunn
@vandiholic4512 жыл бұрын
Segment king ecomet tane an etine katilum torque um pinne hp um und atu pole tane orupad wheel base option um und
@gibinvarghesekoshy27882 жыл бұрын
Load review chayamo
@rajuxavier19742 жыл бұрын
ലോഡ് കെട്ടി രാത്രി യാത്ര review ല്‍ ഉള്‍പ്പെടുത്താമോ...?
@anandcb3502 жыл бұрын
Tata 610 review please
@amal84362 жыл бұрын
710 aan better air brake or ultra T7 edukk same engine but comfort level ❤️
@uservyds2 жыл бұрын
Leyland 1615 echomet ano ithano best?
@vandiholic4512 жыл бұрын
Ecomet
@jitheeshathmikaprithwikap73672 жыл бұрын
Ecomet 1615
@binshadminnu49832 жыл бұрын
Leyland guru next video
@gibinvarghesekoshy27882 жыл бұрын
What is gradability
@arunjose36792 жыл бұрын
A car's gradability is its ability to climb slopes. Gradability is measured either in degrees or percentage. A 45 degrees gradient is equivalent to 100 per cent. Gradability is dependent on engine power, drivetrain type, gear ratio, weight, weight distribution, car's centre of gravity and traction.
@ask7811 Жыл бұрын
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു പോയി ലോറി എടുത്തു പെട്ടു സിസി അടയ്ക്കാൻ പോലും നിവൃത്തിയില്ലാതെ എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്നു