On road 8 ലക്ഷം വില വരുന്ന ഒരു വണ്ടിക്ക് ബാക്കിൽ പവർ വിൻഡോ കൊടുക്കാത്തത് കഷ്ടമാണ്. എല്ലാ കമ്പനികളും ഈ കാലത്ത് ബേസ് മോഡൽ മുതൽ all door power window കൊടുക്കണം.
@traveldiarymedia94767 күн бұрын
Ikka 2024 December vilayil മാറ്റമുണ്ടോ
@sijusswellnesscoach94915 ай бұрын
ഈ കാശിനു ഒരു SUV feel തരുന്ന വണ്ടി വേറെയില്ല... ഏത് റോഡിൽ കൂടിയും ഓടിയ്ക്കാം അടിവശം തട്ടില്ല... എനിക്ക് ലോക്കൽ ഓട്ടം 15-17, ഹൈവേ 18-21 ഉം മൈലേജ് കിട്ടുന്നുണ്ട് 😍... 6 പേരെ വെച്ച് ഇടുക്കി വെള്ളതൂവലിൽ നിന്നും കാക്കാസിറ്റിക്ക് കുത്തനെയുള്ള കയറ്റം പുല്ല് പോലെ വലിഞ്ഞു കയറി...പുറകിൽ 5 പേരുമായി വന്ന wagon R കിതയ്ക്കുവാരുന്നു 😂...
@maneeshmurali1757 Жыл бұрын
bonetinte end Kanan pattumo driverkku
@akhil34567 ай бұрын
Wheel cup change cheythal mathi set Pinne oru android system koodi❤
@kunjonmohamedinlos56062 жыл бұрын
നല്ലഅവതരണം 👍
@prasadgvr77682 жыл бұрын
Super Prseentation ekka...all the best..
@vehicleworld-18112 жыл бұрын
Bro tata tiago xt video cheyyo
@prathiushpp59502 жыл бұрын
30k ഉണ്ടെങ്കിൽ android system കയറ്റാം
@sanoopv32 жыл бұрын
ya mone correct content...
@ronymachu2 жыл бұрын
Try to add what all accessories can be had from showroom.
@yathiny7034 Жыл бұрын
Onnum kitilla
@AliAli-cv9fe6 ай бұрын
ഞാൻ നിങ്ങളുടെ വിഡിയോ കണ്ട് വണ്ടി വാങ്ങി പഞ്ച് റിതം ബാക്കിലെ ഡികിയിലെ സ്റ്റാൻഡ് കിട്ടിയില്ല വണ്ടി 7.40 ആയി എന്നിട്ടും അവർ അതൊന്നും തന്നില്ല
@keyboard123ful6 ай бұрын
Ethu varient anu vangiyathu?
@thahir83764 ай бұрын
പഞ്ച് സകനാഡ് കൊടുകാനുണ്ടോ?
@anilkp5974 Жыл бұрын
നല്ല അവതരണം
@ismujasi2 жыл бұрын
👍👍👍എത്ര മൈലേജ് കിട്ടും
@shanavasa40672 жыл бұрын
ഇതിനേക്കാളും നല്ലത് ignis zeta അല്ലേ ❓️
@abhilashb74022 жыл бұрын
Yes.
@Charlie783762 жыл бұрын
No
@rpm8416 Жыл бұрын
1 star safety 😂
@Technical_mechanical.9845 Жыл бұрын
Nop pappadam
@surajjoy799 Жыл бұрын
Ignis suspension bad
@godzon10342 жыл бұрын
Super👍
@ARRAJESHRAJESH-w6p7 ай бұрын
Pappdam kal best
@irfanbinmohammed76252 жыл бұрын
Auto climate control Ac illallo..👎 Baleno base modil und🔥
@Manushyan77 Жыл бұрын
Pakske papdam alla😂
@thefighter37 Жыл бұрын
4 door power window baleno🔥center lock🔥
@sumeshrnair30018 ай бұрын
0 star safety rating
@sijusswellnesscoach94915 ай бұрын
Build quality ഇല്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടെന്താ കാര്യം 😅
@NoushadMambarambil6 ай бұрын
പഞ്ച് എടുക്കാൻ പേടിയാണ് എല്ലാവരും കമ്പ്ലൈന്റ് പറയുന്നു പിന്നെ ഒരു ഫോർസിലൻഡ് ആവാമായിരുന്നു
@sijusswellnesscoach94915 ай бұрын
താൻ എടുക്കണ്ടാ... പോയി പപ്പടം വാങ്ങി ചാവ് 😅
@star_boy387 Жыл бұрын
Over priced, 3 cylinder under powered engine, low resale value, high maintenance, poor service , low engine refinement
@arunjoy80693 ай бұрын
By maruthi sale's executive
@NoushadMambarambil6 ай бұрын
ഫൈസ്റ്റാർ സേഫ്റ്റി മാത്രം ഒക്കെ ബാക്കിയെല്ലാം ബാഡ്
@sijusswellnesscoach94915 ай бұрын
എന്താ ബാഡ്... എന്റെ കാർ punch ആണ്...
@sijusswellnesscoach94915 ай бұрын
ഈ കാശിനു ഒരു SUV feel തരുന്ന വണ്ടി വേറെയില്ല... ഏത് റോഡിൽ കൂടിയും ഓടിയ്ക്കാം അടിവശം തട്ടില്ല... എനിക്ക് ലോക്കൽ ഓട്ടം 15-17, ഹൈവേ 18-21 ഉം മൈലേജ് കിട്ടുന്നുണ്ട് 😍... 6 പേരെ വെച്ച് ഇടുക്കി വെള്ളതൂവലിൽ നിന്നും കാക്കാസിറ്റിക്ക് കുത്തനെയുള്ള കയറ്റം പുല്ല് പോലെ വലിഞ്ഞു കയറി...പുറകിൽ 5 പേരുമായി വന്ന wagon R കിതയ്ക്കുവാരുന്നു 😂...