Both of them honestly explained both negatives&positives.We understand that positives are more.good going
@anooppr21922 жыл бұрын
Njan punch edukan noki last amaze eduthu..i feel its better...great service from honda and best in class sedan with safety
@neeraj80696 ай бұрын
no safety just 2 stars
@anooppr21926 ай бұрын
@@neeraj8069 it had 4 stars safety earlier..after new global ncap specifications it went down to 2stars only thing missing is 6airbags which is necessary for 4stars safety as per ncap bro
@bijoypillai86962 жыл бұрын
ആ പയ്യൻ പറഞ്ഞപോലെ NEGATIVES കൃത്യമായി EXPLAIN ചെയുക ; അതാണ് വേണ്ടത്.. POSITIVE FEATURES എന്തൊക്കെയാണ് എന്നറിയാൻ കമ്പനി SALESMAN-ന്റെ വീഡിയോ കണ്ടാൽ മതിയല്ലോ..
@skk6610 Жыл бұрын
Sensible comment 👍🏽
@artistic88412 жыл бұрын
Five Star Safety Koduthitt Ivaru Service and Quality Kodukkan Padichitilla
@mithranm.p4 ай бұрын
As you said the light above driver's head doesnt shut down.the switchs of that doesn't work. Any way good work
@prareeshkpkp83502 жыл бұрын
Bro child lock ഉണ്ട് പിറകിൽ.. നോക്കിയാൽ കാണാൻ പറ്റും
@AngelVisionKerala2 жыл бұрын
Child lock എപ്പഴും ഇടുന്നത് practical അല്ല....
@ChembilaVlogs2 жыл бұрын
കുട്ടികൾ കേറുമ്പോൾ ഇട്ടപ്പോരേ ചൈൽഡ് look. മുതിർന്നവർ ഒരിക്കലും വണ്ടി ഒടുമ്പോൾ ഡോർ തുറക്കില്ലല്ലോ 😄
@m.a.dhavan9572 жыл бұрын
നല്ല റീവ്യൂ AMT is available in adventure too. Missed in vidoe
@NUMEEROMAR2 жыл бұрын
Thanyou for your comment
@kochikarandrummer20584 ай бұрын
Hey dude, Child Lock is there for children's safety .
@jamesphilip62732 жыл бұрын
ടാറ്റായുടെ സസ്പെൻഷിൻ സ്റ്റീറിങ് സ്മൂത്ത് റോറ്റേഷൻ എല്ലാം സൂപ്പർ ആണ്.. ഒരു വിരൽ ഉപയോഹിച്ചു സ്റ്റീറിങ് നമുക്ക് കറക്കാം... എനിക്ക് ഒരു മരുതി വെഗോൺ ആർ ഉണ്ട്.. സ്റ്റീറിങ് എഴുനേറ്റു നിന്ന് കറക്കണം.. പണിഞ്ഞിട്ടും ശരിയാകുന്നില്ല..
@Arishem_theJudge Жыл бұрын
അത് പണിയുന്നവന് പണിയാൻ അറിയില്ല. വേറെ നല്ല വർക്ഷോപ്പിൽ കൊണ്ടുപോയി നോക്ക്.
@amalkrishnapa77132 жыл бұрын
Door lock ethu pole ullathu thene anu fiatinte punto vandiyil..german made
avarude experience anu parayunathu. pinne service karyathip avaru mathram allallo angane parayunathu
@VKP-i5i2 жыл бұрын
Comment after 2 years 🙂
@dereksam0072 жыл бұрын
Bro mileage ethre und
@akkusettvlogs70792 жыл бұрын
19 kittnnind
@dereksam0072 жыл бұрын
@@akkusettvlogs7079 👍🏻
@nidhinprakash13752 жыл бұрын
Vandi tiago ne pole jerkingum engine sound over aayit kelkunnundo
@jomon19832 жыл бұрын
itrayum feactures okke venam enkil valla nexono safariyo okke eduthal pore enthoru vidio anu bhai
@NUMEEROMAR2 жыл бұрын
enthina nexon or safari. ithe segmentile math vahanagalumayi anu compare cheyyunathu. ithul illa ennu parayunathu Nissan Magnite and Kigeril undu ennanu udheshikunathu. Cheriya vandiyum valiya vandiyum thammil arenkilum compare cheyyumo
@TheVinukumar2 жыл бұрын
Aha engine sound akathu varunnila ac edupol compressor sound akathu varunnu ennu Evan arede
@kvdas45692 жыл бұрын
To attract customers company should provide best after sales service, but this company may not interested in attracting more customers.
@Chinnachinna-hd4zz2 жыл бұрын
Bro arm rest modify cheythathu evda kittum enta punch nu venam ayirunthu onnu parayuvo bro
@lallasworld77992 жыл бұрын
Kottakkal
@Chinnachinna-hd4zz2 жыл бұрын
@@lallasworld7799 price details tharuvo
@arjun46342 жыл бұрын
Real time mileage engana aane arinjathe..
@Amjadps2 жыл бұрын
ഞാൻ ഒരു ടാറ്റ പഞ്ച് owner ആണ് . mileage തികച്ചും വ്യക്തിഗതമായ ഡ്രൈവിംഗ് habit യുമായി ബന്ധപ്പെട്ടതാണ് . ആദ്യമേ പറയട്ടെ ഞാൻ ടാങ്ക് full ടto full രീതിയിൽ mileage ചെക്ക് ചെയ്തിട്ടില്ല . MID അനുസരിച്ചുള്ള mileage ആണ് പറയുന്നത് . എനിക്ക് വിത്യസ്ത സാഹചര്യങ്ങളിൽ കിട്ടിയ mileage ഇതാണ് . 1. Bumber to Bumber സിറ്റി - 8.7-11 (2 പേര്സൺസ്) 2. Normal ghat റോഡ് - 15-20 (1-3 persons) 3. ഹൈവേ - 25 (2-4 persons ) 4. Highrange (ഇടുക്കി )- to & fro - 18 (1-3 Persons ) 5. Overall - 17.9 km (3800 Km odometer ) mileage കിട്ടുന്നതിനായി ഞാൻ ശ്രദ്ധിക്കുന്ന കാര്യങ്ങൾ 1) RPM നിയന്ത്രിക്കുക (1500-2000 rpm ) 2) അടിക്കടിയുള്ള gear ഷിഫ്റ്റ് ഒഴിവാക്കുക (5 ഗിയറും ഇടണം എന്ന ആഗ്രഹം ഒഴിവാക്കുക . ഹൈവേ അല്ലെങ്കിൽ 4ത് ഗിയറിൽ ആണ് എനിക്ക് ഏറ്റവും mileage കിട്ടിയത് ). 3) സ്പീഡിന് ആനുപാതികമായ ഗിയര് ഉപയോഗിക്കുക . കുറഞ്ഞ സ്പീഡിൽ ഉയർന്ന ഗിയറിൽ തുടർന്നാൽ RPM കൂടുകയും MIleage കുറയുകയും ചെയ്യും ) 4. മാക്സിമം ബ്രേക്കിംഗ് കുറക്കുക (ആക്സിലറേറ്റർ പിൻവലിച്ച് സ്പീഡ് കുറക്കുക ). 5. വേറെ വാഹനങ്ങൾ ഓവർ ടേക്ക്. ചെയ്യുന്നതിൽ വിഷമം തോന്നാതിരിക്കുക. 6. രണ്ടോ മൂന്നോ km . ലാഭിക്കാൻ ഇടുങ്ങിയ വഴി തിരഞ്ഞെടുക്കാതിരിക്കുക . ദൂരം മാത്രമേ കുറയൂ ചിലവു കുറയില്ല . 7. ഇറക്കങ്ങൾ പരമാവധി ഇന്ധനം ലാഭിക്കാൻ ആയി ഉപയോഗിക്കുക (speed വർധിപ്പിക്കാൻ അല്ല ). 8. ചെറിയ ദൂരം സഞ്ചരിക്കാൻ അത്യാവശ്യം അല്ലെങ്കിൽ car ഉപയോഗിക്കാതിരിക്കുക . ഇതെന്റെ അനുഭവം ആണ് . Logic എനിക്കറിയില്ല . തെറ്റുണ്ടെങ്കിൽ തിരുത്താവുന്നതാണ് .
@harimsankar52 жыл бұрын
@@Amjadps complaints any?
@RajeshNambron-s5p2 ай бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ് ബ്രോ... ആര് ഡി ഗ്രേഡ് ചെയ്തിട്ടും കാര്യമില്ല. ഞാൻ സുസുകികെ 10 ഉപയോഗിച്ച വ്യക്തിയാണ് 2nd ഗിയറിലൊക്കെ നല്ല ലാഗാണ് വണ്ടിക്ക് മൈലേജും 14..... 15........ അത്രയൊക്കെയെ ഉള്ളൂ... ഡ്രൈവിംഗിൻ്റെ സുഖം അറിഞ്ഞത് പഞ്ച് ഒടിച്ചപ്പഴാണ്..... കംഫർട്ടായി ഓടിക്കാൻ ഏറ്റവും സുഖമുള്ള ചെറിയ വിലയിലുള്ള വണ്ടി
@noyelgeorge9996 ай бұрын
Nammuk safety main😂😂
@jichuvs2 жыл бұрын
Light will automatically cut off after some time when you lock the vehicle
@bijukader20512 жыл бұрын
Good reviue
@NUMEEROMAR2 жыл бұрын
Thankyou
@jijeeshkumarp23282 жыл бұрын
Door lock ഒരു major problem തന്നെ, എപ്പോഴും ചൈൽഡ് lock ഇടുന്നത് possible അല്ല ടാറ്റ modification കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു.
@soorajsooraj4132 жыл бұрын
Pmst💥 Roll No: 60
@shijujoseph83392 жыл бұрын
അകത്തു ലൈറ്റ് കത്തുന്ന അത് ഡോർ അല്ലെ ടിക്കി ഓപ്പൺ ആണ് ലൈറ്റ് കേടില്ല bro ഞാൻ വണ്ടി എടുത്തു ആളെ ആണ് ഓവർട്ടേക്ക് ചെയ്യാൻ വല്ല്യ ബുദ്ധിമുട്ട് ആയിട്ട് എനിക്ക് തോന്നുന്നില്ല ലോക്ക് സത്യം ആണ് അത് ഒരു പ്രശ്നം ആണ്
@jaisable2 жыл бұрын
ലോക്ക് പ്രോബ്ലം ആണ്. ഓവർ ടേക്കിങ് rpm നോക്കി ഗിയർ കൊടുത്താൽ ഒരു കുഴപ്പവും ഇല്ല..
@tijuthomas3 Жыл бұрын
എല്ലാ സിലിണ്ടർ എൻജിൻസും കുറച്ച് ലാഗ് ഉണ്ട് അതായത് വണ്ടി ഓട്ടേക്ക് ചെയ്യുകയാണെങ്കിൽ വണ്ടിക്ക് ചെറിയൊരു പുള്ളിംഗ് മിസ്സിംഗ് ഉണ്ടെങ്കിൽ ഒന്ന് ആക്സിലേറ്റർ ഒന്ന് കാലെടുത്ത് പെട്ടെന്ന് കൊടുത്തുകഴിഞ്ഞാൽ പവർ ഒന്നും കൂടെ പോസ്റ്റ് ആവും അതേപോലെ സമയത്ത് ഇനി തീരെ വലി മുട്ടുമ്പോൾ ചെയ്യാൻ അത് എല്ലാ ത്രേസ്റിനുള്ള ഒരു പ്രശ്നമാണ് ഒരു സിലിണ്ടർ ആണ് അവിടെ മിസ്സിംഗ് അതിൻറെ ഒരു ചെറിയ പ്രശ്നം ഉണ്ടാവും അതെങ്ങനെ ഓടിച്ചത് കണ്ട്രോൾ ചെയ്യണം അത് എക്സ്പീരിയൻസ് ആവണം അത് ഓടിച്ച് ഡ്രൈവ് ചെയ്തു നമ്മൾ ഒരു കേറ്റം കേറുക കേറ്റുകറിട്ട് സെക്കൻഡ് ഗിയറിൽ കയറി നല്ലൊരു കേറ്റാണ് പിന്നെ കുറച്ച് എത്തുമ്പോൾ നമുക്ക് ഒന്നുകൂടി സ്പീഡിൽ വണ്ടി തേടി ഇങ്ങനെ കേറിയ പമ്മി കേറും അപ്പൊ വണ്ടിക്ക് ഒന്നുകൂടി സ്പീഡ് കൂട്ടണം ഓടിക്കാൻ എക്സ്പീരിയൻസ് ആണ് വലിയ തോന്നും ഇതും ഒരു കൺട്രോളിന് അങ്ങനെ പുള്ളി ചെയ്തു പോവുക നല്ല പവർ ആയിട്ട് നമുക്ക് തോന്നും
@Chinnachinna-hd4zz2 жыл бұрын
Bro tata punch ok anu but service centre pora , top varient il arm rest ella centroid switch ella, Nan top varient anu edutha,
@joeyalex82672 жыл бұрын
Look😍
@AngelVisionKerala2 жыл бұрын
03:27 എന്ത് ചെയ്തു? 🤭
@DijuDileep-xg6rc2 жыл бұрын
Long time review please
@JoldinVlogs2 жыл бұрын
Child lock undu ..backil small one
@thanseeh8852 жыл бұрын
Zain fan ❤️🔥
@jamsheerpk30452 жыл бұрын
Down payment എത്ര കൊടുത്തു?
@kabeermohammad7985 Жыл бұрын
നല്ലൊരു വണ്ടി കിട്ടാന്‍ ഭാഗ്യവും വേണം
@ratheeshcr8602 жыл бұрын
പഞ്ച് എടുക്കാൻ ഉള്ള തീരുമാനം ആയിരുന്നു ഇനി വേണ്ടെന്ന് വെക്കേണ്ടി വരുന്നു
@harikrishnanbg80942 жыл бұрын
Good review
@sajithsingapore78532 жыл бұрын
Ee tatta karanam lost illatha aarum illa le...😅 paisa nokki edukkalle 8 nte pani kittum
@mathewgodly8942 жыл бұрын
ആദ്യം വണ്ടി നന്നായി ഓടിക്കാൻ പഠിക്കണം, അല്ലേൽ വണ്ടി complaint ആകും.. ടാറ്റ പഞ്ച് നല്ല വണ്ടിയാണ്... നന്നായി ഓടിച്ചാൽ വണ്ടി ഒരു കുഴപ്പവും ഇല്ലാതെ ഓടും....
@loganind3122 жыл бұрын
Arivillaayma aan ee vandiyude poraymayaayi ningal kaanunnath kashtam 😆😆
@@loganind312 ennal kandupidicha aa thettu enthanu ennu parayu. Kekatte
@NUMEEROMAR2 жыл бұрын
@@loganind312 njangal youtubers orupadu kashtapetanu oru video undakunathu. Akshepikanum Kaliyakanum elupamanu.
@loganind3122 жыл бұрын
@@NUMEEROMAR aakshepanamaayi thonunnenkil angane edutholoo njn ente opinion paranju enn maathram
@shihabshiu89722 жыл бұрын
Tata👍👍👍👍
@Chinnachinna-hd4zz2 жыл бұрын
Bro customer contact cheyan via undo arm rest detail chothikana pls
@hisamhasees2 жыл бұрын
TATA വണ്ടികളുടെ പ്രശ്നം എന്താണെന്ന് വെച്ചാൽ നല്ലത് പോലെ complaints ഉണ്ട്. അത് sort ചെയ്തു തരാൻ ഉള്ള സർവീസ് സെൻ്റർ ഇല്ല. അത് improve ചെയ്യാൻ ഉള്ള യാതൊരു നീക്കവും tata cheyyunnilla... ഞാൻ ഒരിക്കലും TATA വണ്ടി എടുക്കാൻ പോകുന്നില്ല... ഞാൻ കണ്ടിട്ടുണ്ട് പേരാമ്പ്ര വെച്ച് temp reg tiago റോഡിൽ പണി ആയിട്ട് കിടക്കുന്നത്
@njanbhootham8153 Жыл бұрын
Tiago okey varshangal ayi oru kuzhapam illathey odikuna palareyum ariyam
@khanmajeed110 ай бұрын
ഇപ്പോൾ ടാറ്റയുടെ വണ്ടികൾ luxon എന്ന സർവീസ് സെന്റർ ഏറ്റെടുത്തു അവരുടെ സർവീസ് വളരെ മികച്ചതാണ്
@sirajpy29912 жыл бұрын
Tata edukallle arrum plz
@Arishem_theJudge Жыл бұрын
അതെന്താ ടാറ്റാ നിങ്ങളെ പിടിച്ചു കടിച്ചോ.
@sintoanumol97612 жыл бұрын
കാർ വഴിയിൽ പെട്ടാലും പാട്ടു കേട്ടിരികാം 🤣🤣🤣
@ratheesh48652 жыл бұрын
Body okke super but heart is very weak.
@myjourneis4322 жыл бұрын
Punch പേരിൽ മാത്രമേ ഒള്ളൂ അല്ലേ TATA need improve
@koishome92092 жыл бұрын
ente aduthullath punch anu enikk oru kozhappolla
@anazrahim20112 жыл бұрын
Punch means എടുക്കുന്ന ആൾകാർ കിട്ട് ഒരു punch എന്ന ഉദ്ദേശിച്ച tata 🤣
പൈസ കൊടുത്തു വാങ്ങിയ ആൾക്ക് അതിന്റെ അവിപ്രായം പറയാം
@Arishem_theJudge Жыл бұрын
പൈസ ആണ് കൊടുക്കുന്നത് അല്ലാതെ പുളിങ്കുരു അല്ല അപ്പോൾ അതിനുള്ള കാര്യങ്ങൾ തരണം.
@lallasworld77992 жыл бұрын
Nammale punch....👍👍👍
@pramods39332 жыл бұрын
Nissan Magnite 😍😍
@salmanulfarizz50102 жыл бұрын
Zainu 🔥🔥🔥🔥
@TheVinukumar2 жыл бұрын
Oh even american karana pods cope😄😄😄😄😄😄😄😄😄😄😄
@bujairfaizy2 жыл бұрын
പുറകിൽ ഇരിക്കുന്ന മഹാൻ ആരാ 😂
@mithranm.p4 ай бұрын
What a bad service!.poor young man
@rajanellathuparambil93252 жыл бұрын
ഓവർ ട്രേക്ക് ചെയ്യാൻ പറ്റില്ല അതന്നെ
@mohammedbasith97922 жыл бұрын
🔥🔥
@qwqw46952 жыл бұрын
5 സ്റ്റാർ സേഫ്റ്റി മാത്രം നോക്കി വണ്ടി ആരും എടുക്കില്ല ടാറ്റാ പോരാ ഇന്ത്യൻ കമ്പിനിയാണെങ്കിലും അവര് നമ്മളെ വിഡ്ഢികലാക്കുകയാണോ എന്നൊരു സംശയം എന്റെ ഒരു ആഗ്രഹം മരുതിയുടെ വണ്ടി എടുക്കുന്നതാണ് നല്ലത്
@Arishem_theJudge Жыл бұрын
പപ്പടം എടുക്കുന്നതിലും നല്ലത് ടാറ്റാ തന്നെയാ മറുതിക്കും മെക്കാനിക്കൽ പ്രോബ്ലെംസ് ഉണ്ട്. എന്റെ മറുതിയുടെ വണ്ടി എപ്പോളും കംപ്ലയിന്റ് ആണ്. ഓരോ പ്രോബ്ലം സോൾവ് ചെയ്യുമ്പോളും അടുത്ത പ്രോബ്ലം വന്നുകൊണ്ടിരിക്കുന്നു.
@haarip37172 жыл бұрын
മേടിക്കല്ലേ . പൊട്ട വണ്ടിയാണ്. മൂന്ന് മാസം മുൻപ് വാങ്ങിയ വണ്ടി ഷെഡിൽ കയറി. കീയുടെ റിമോട്ട് അടിച്ചു പോയി. ഒന്നും മൂന്നും ഗിയറുകൾ ഒരു ചെറിയ കയറ്റം പോലും വലിക്കില്ല. സോഫ്റ്റ് വെയർ അപ്ഡേഷൻ ഇല്ലന്നാണ് അവർ പറയുന്നത്. എന്നെങ്കിലും വന്നെങ്കിൽ മാത്രമേ അത് വെച്ചു തരാൻ കഴിയൂ. എന്ന് വരുമെന്ന് ഷോറൂമുകാർക്കും അറിയില്ല. എത്രയും പെട്ടെന്ന് വിറ്റൊഴിയാൻ നോക്കുന്നു. ആർക്കും വേണ്ട. ട്രിവാൻഡ്രം മോട്ടോഴ്സിൽ നിന്ന് ക്രിയേറ്റീവ് വേരിയെന്റാണ് എടുത്തത്. പൊട്ട വണ്ടി. സുരക്ഷ എന്ന പേരിൽ കബളിപ്പിച്ചാണ് ഇവന്മാരുടെ കച്ചവടം, ചിലർ രാജ്യ സ്നേഹവും, ടാറ്റയുടെ ചാരിറ്റിയും കണ്ട് വാങ്ങുന്നു. ഇതിന് രണ്ടിനും കാറിന്റെ ക്വാളിറ്റിയുമായി യാതൊരു ബന്ധവുമില്ല
@mohamedmurjan26922 жыл бұрын
ഒരു വണ്ടി പുതിയ കമ്പനി നിർമ്മിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തങ്ങൾ ആ കമ്പനിക്കാണ് അതിന്റെ എൻജിനീയറിങ് എൻജിനീയറുടെ കുഴപ്പം ആണല്ലോ ഇതെല്ലാം ഒരു വണ്ടിയിൽ നിന്ന് ഒരു പ്രോബ്ലം വരാൻ പാടില്ല പുതിയ വണ്ടി എടുക്കുന്നത് അത്രയും പണം മുടക്കി ഓരോരുത്തര് ലോൺ എടുത്തിട്ട് വാങ് അതിനെ ഇങ്ങനെ ഓരോ പ്രശ്നങ്ങൾ ഉണ്ടായാൽ പിന്നെ ആരാണ് അത് ധൈര്യപ്പെട്ടു വാങ്ങാൻ പോകുക
@differentdaydifferentideas2 жыл бұрын
ഡോർ ലോക്ക് ചെയ്യാൻ കയർ വെച്ച് കെട്ടുക, നല്ല സ്ട്രോങ്ങ് ആയിരിക്കും, തല്ലിപ്പൊളി വണ്ടി വാങ്ങിയതും പോരാ പിന്നെ മോങ്ങുന്നു
@shehinsha.s21912 жыл бұрын
Tata quality ella engine life ella mechanical work eduthu mudiyum
@anu230712 жыл бұрын
Tata edukkalle
@suryaajesh25922 жыл бұрын
ടാറ്റ വെസ്റ്റ് കാര് ആണ് ഇത്രയും പൈസയും കൊടുത്തിട്ട് പിറ്റേദിവസം മുതൽ ഷോർറൂം കേറി നിറങ്ങുക എന്നത് കഷ്ട്ടം ആണ് ആരും എടുക്കരുത് ടാറ്റ
@promatepor61752 жыл бұрын
ശരി സാർ പകരം ഒരു ചെറിയ ഇടിക്കു അകത്തു ഇരിക്കുന്ന ആളെ പരലോകത്തേക്കു അയക്കുന്ന മാരുതി സുസുക്കി ഹ്യൂണ്ടായ് കിയ തുടങ്ങിയ പാട്ട എടുക്കാം .
@suryaajesh25922 жыл бұрын
ഈ പാട്ട വണ്ടിതന്നെയാ ഇന്ത്യക്കാരുടെ കാർ എന്ന സ്വപ്നത്തെ പൂവണിയിപ്പിച്ചത് ഒരുപക്ഷെ സാറിനറിയില്ലേലും സാറിന്റെ പൂർവ്വകാലത്തു ജീവിച്ചവർക്ക് ഒരിക്കലും മറക്കാൻ പറ്റില്ല നിങ്ങൾ പുച്ഛിച്ചു തള്ളുന്ന മരുതിയെ
@AVD72 жыл бұрын
@@promatepor6175 tata bot
@Fazil_az2 жыл бұрын
@@promatepor6175 do you own a tata. 5 വർഷം അതിൽ കൂടുതൽ പഴക്കമുള്ള ടാറ്റ ഉള്ള ആരും ഇങ്ങനേ പറയില്ല.
@mpn7832 жыл бұрын
OmKV
@ArunArun-sr8dt2 жыл бұрын
Nalla vandi ane punch .e vandi complaint ane
@zubairbinmuhammed65622 жыл бұрын
കാശ് മുടക്കിയ വണ്ടിക്ക് സ്വയം പണി കൊടുത്ത മഹാൻ😛😛 ഇനി ആരേലും ആ വണ്ടി second hand വാങ്ങിക്കോ....എന്തൊക്കെ പറഞ്ഞാലും tata is tata...indian brand... gulf ലൊക്കെ യൂറോപ്യൻ വണ്ടികൾ എത്ര സൂപ്പർ ആയാലും നല്ല ഒരു ശതമാനം മലയാളികൾക്ക് അത് പറ്റില്ല...നാട്ടിലോ ഇവിടെ ആർക്കും വേണ്ടാത്ത കൊറിയൻ വണ്ടികൾ സൂപ്പർ.....കലികാലം..🤣🤣😝😬 വണ്ടിടെ നമ്പർ വരെ കൊടുത്തു KL10BG 0348....സാധാരണ review കൊടുക്കുന്ന വണ്ടികളുടെ നമ്പർ മാസ്ക്ക് ചെയ്യാറുണ്ട് ആ പാവം ഓണർടെ കട്ടക്കാലം😛😛😛😛
@NUMEEROMAR2 жыл бұрын
thangal Tata Fan ano. Sarcasm mathrame parayunollu.
@Fazil_az2 жыл бұрын
അല്ലേലും ടാറ്റയുടെ വണ്ടി സെക്കൻഡ് ഹാൻഡ് കൊടുത്ത owner ക്ക് ഒരു തേങ്ങയും കിട്ടില്ല. ഇനി മേലാൽ ടാറ്റ ജീവിതത്തിൽ വങ്ങില്ല.