പേരിൽ മാത്രമേ ഉള്ളോ പഞ്ച് |

  Рет қаралды 29,937

T3 WORLD

T3 WORLD

Күн бұрын

പേരിൽ മാത്രമേ ഉള്ളോ പഞ്ച് | #TataPunch Malayalam Review | Tata Punch Ownership Review in Malayalam | Tata Punch 5 Month User Review | Is Tata Punch Worth Buying | Tata Punch Automatic Malayalam | Tata Punch Malayalam Review Latest | Tata Punch Malayalam Baiju n Nair | Tata Punch Malayalam Owner Review | Tata Punch Malayalam Review Price | Tata Punch Malayalam User Review | Tata Punch Malayalam Modified | Tata Punch Malayalam Mileage | ടാറ്റ പഞ്ച് വില | ടാറ്റ പഞ്ച് മലയാളം റിവ്യൂ
tata punch malayalam
tata punch
tata punch top model 2022
tata punch camo edition
tata punch review
tata punch base model
tata punch adventure
tata punch adventure rhythm pack
tata punch base model 2022
tata punch price
tata punch pure rhythm pack
tata punch modification
tata punch accomplished variant
tata punch cng
tata punch mileage per liter
tata punch owner review
tata punch malayalam review
punch malayalam review
baiju n nair
tata punch review malayalam
tata punch malayalam vv entertainment
tata punch malayalam base model
tata punch malayalam latest
tata punch malayalam price
#t3world #tatapunch #tatapunchmalayalamreview #tatapunchmalayalamuserreview #tatapunchmalayalamownerreview #tatapunchmalayalamreviewprice #tatapunchmalayalambasemodel #tatapunchmalayalamlatest
#youtube
#tatapunch
#baijunnair

Пікірлер: 114
@abeesjose86
@abeesjose86 2 жыл бұрын
❤️ ഒറ്റ പേര് safety tata punch ❤️ ജീവന് പ്രാധാന്യം കൊടുക്കുന്ന വണ്ടി അത് മാത്രം മതി
@AngelVisionKerala
@AngelVisionKerala Жыл бұрын
അത് മാത്രം പോര.. കൊടുക്കുന്ന പൈസക്ക് ഉള്ള മൂല്യം വേണം...
@abeesjose86
@abeesjose86 Жыл бұрын
@@AngelVisionKerala bro 8 lak. The best car ഒന്ന് പറയാമോ
@rahul93476
@rahul93476 Жыл бұрын
​@@abeesjose86new baleno ( Sigma)
@manojkumar-ui2hp
@manojkumar-ui2hp Жыл бұрын
ആങ്കർ നെഗറ്റീവ്സിന് കൂടുതൽ importance കൊടുക്കുന്നത് കാണുമ്പോൾ നന്നായി പഠിച്ചിട്ടാണ് വന്നത് എന്ന് തോന്നി...... ഇനി ശ്രദ്ധിച്ചാൽ നന്നായിരുന്നു....😊 1. Safety വച്ചു price കൂടുതൽ അല്ല. Body built quality 2. AMT gives better mileage for this heavy vehicle, u can drive manual also, phase-2 engine is tuned better. 3.Arm rest is there for phase- 2 creative model. 4. Service support will improve.... Sudden surge in TATA car orders.... and no of service centers.... Keeps the challenge.
@tijuthomas3
@tijuthomas3 11 ай бұрын
ഒരു കാര്യം ഞാൻ പറഞ്ഞു തരാം. എല്ലാതും നമുക്ക് ക്ഷമിക്കാം പക്ഷെ പ്രൈസ് ഒരു 9 ലക്ഷത്തിന് അപ്പുറത്തേക്ക് കൊടുക്കാൻ പറ്റില്ല മോനേ
@pavithrannkpavithran6645
@pavithrannkpavithran6645 2 жыл бұрын
Tata best Indian car
@jesudasjayarajan
@jesudasjayarajan Жыл бұрын
Alk the 4 doors can be opened if the lever is pulled while the car is running even when the central lock is on. Its a dangerous condition when kids fiddle with the knobs and levers. Many owners don't know about this risk.
@T3WORLD
@T3WORLD Жыл бұрын
Athu ente Ford Figo kkum angana,not only in punch...child lock is only solution
@juhnovarghese2245
@juhnovarghese2245 Жыл бұрын
First positive -Good price range with excellent safety First Negative -Overpriced... Enthoro entho.. 😂
@T3WORLD
@T3WORLD Жыл бұрын
Milage??
@skk6610
@skk6610 Жыл бұрын
This is a review which wilp be useful to anyone lookn for tata punch.. Almost ellam cover cheythu. And car owner is too coool. He has got a solid knowledge about cars., and his presentation is excellent.
@T3WORLD
@T3WORLD Жыл бұрын
Thanks a lot for your feedback ☺️🥰
@Arishem_theJudge
@Arishem_theJudge 9 ай бұрын
ഞാൻ ഈ പുഞ്ചിന്റെ ഓട്ടോമാറ്റിക് ഓടിച്ചുനോക്കി ഗിയർ മാറുന്ന താമസം ഇതിൽ ഉണ്ട് but drive കംഫർട് അതിഗംഭീരം ആണ് എല്ലായിടത്തും ടാറ്റയുടെ built ക്വാളിറ്റി അറിയാൻ പറ്റും. എല്ലാം കൊണ്ടും നല്ല വാഹനം ആണ് tata punch
@T3WORLD
@T3WORLD 9 ай бұрын
Thanks for your feedback 😊
@ARUNARAVINDP
@ARUNARAVINDP 2 жыл бұрын
villa kooduthal illa.. end of the day the toy celerio is priced around 8.5 lakhs for top end..
@T3WORLD
@T3WORLD 2 жыл бұрын
Thanks for your feedback 👍
@starkesports5523
@starkesports5523 2 жыл бұрын
Oho appo celerrio pole reliable ano bro punch,nalla service tharumo?
@ARUNARAVINDP
@ARUNARAVINDP 2 жыл бұрын
@@starkesports5523 yes.. and everything class appart… just get into both cars and feel it.. I said it over priced. And the both cars sales volume is the result.. celerio have advantages in mileage .. driving comfort seat comfort stability. Interior.. etc..and now days tata improving their service and the resale value of new age tata cars much improved
@cyrilelanjithara6284
@cyrilelanjithara6284 2 жыл бұрын
Roopa vila idinju pazhaya vila manasil ullathu kondu agine thonunnathanu, oru kutti gas nu 1200 aayi, ellam rajyathinte nameyku vendi anello ennu orkumpo anu samadanam
@shahulhameed-kr7pb
@shahulhameed-kr7pb 3 күн бұрын
ടാറ്റ യുടെ എല്ല വാഹനത്തിനു ഓടി കൊണ്ടിരിക്കുമ്പോൾ central lock ആവാതെ ലോക്ക് തുറക്കാൻ ശ്രമിച്ചാൽ door open ആയി പോകും എന്നു അറിഞ്ഞു അത് സത്യമാണോ ഇതിനെ പറ്റി ഒന്നും പറഞ്ഞില്ലലോ
@T3WORLD
@T3WORLD Күн бұрын
Yes sathyam aanu,vittu poyatha.ippozhathe new vandikalkku angane aano ennu ariyilla
@jithinchacko6986
@jithinchacko6986 Жыл бұрын
Tata Punch Adventure CAMO Edition Automatic ❤. Long Drive il eniku 20+ mileage kittunundu. First service kazhinju ulluu ❤👍👍
@T3WORLD
@T3WORLD Жыл бұрын
Ohh great ☺️👍👍👍
@vbpillai2660
@vbpillai2660 2 жыл бұрын
Build quality ഉം safety ഉം മാത്രം പോര. നല്ല driving comfort ഉം മികച്ച ട്രാൻസ്മിഷനും പവറും ഒക്കെ ആണ് ഇത്രയും വില കൊടുത്തു വാങ്ങുന്ന ഒരു വണ്ടിക്ക് വേണ്ടത്. ഇവന്മാർക്ക് ഇതിൽ ഒരു CVT gear box കൊടുത്തു കൂടെ. AMT വളരെ bore അടിപ്പിക്കുന്ന ട്രാൻസ്മിഷൻ ആണ്. AMT വണ്ടി ഓടിക്കാൻ യാതൊരു സുഖവും ഇല്ല. Nexon ൽ വരെ ഇവന്മാർ AMT ആണ് കൊടുത്തിരിക്കുന്നത്.
@vkm940
@vkm940 Жыл бұрын
വിലയും നില്കണ്ടേ
@shymoncsabu4057
@shymoncsabu4057 Жыл бұрын
1year 2 months experience,, pulling ottum illa enkil pne mailage enkilum vendee?? Athoo... Athrayum koodi illaa very bad experience 😔😞💔 7,43 lac koduth orupaadu aagrahathinte purath car eduthavante avastha
@T3WORLD
@T3WORLD Жыл бұрын
Service ethra kazhinju? Mileage ethrayundu?
@kcvarghese1393
@kcvarghese1393 Жыл бұрын
ഡോർ ലോക്ക് കംഫർട് അല്ല. അത് എന്താ പറയാൻ മറന്നു പോയ്‌.
@CstechsAndsports
@CstechsAndsports 2 жыл бұрын
Andea tata punch aanu vandi same model with amt .. 1 month aayi ..Highway 18 .5 kiti and in city keeps on varing 11 to 15 ullil aanu kitanadhu
@T3WORLD
@T3WORLD 2 жыл бұрын
Thanks for your feedback ❤️
@toptenknowledge6399
@toptenknowledge6399 2 жыл бұрын
Keep going bro💪💪
@T3WORLD
@T3WORLD 2 жыл бұрын
❤️❤️
@rohin112
@rohin112 7 ай бұрын
Punch creative model 10 lakhs anu..is it good to buy
@T3WORLD
@T3WORLD 7 ай бұрын
പുതിയ facelift മോഡൽ ഉടനെ വരുന്നുണ്ടെന്ന് കേൾക്കുന്നു ഒന്ന് അന്വേഷിച്ചു വാങ്ങു.. പിന്നെ ഇലക്ട്രിക്കും ഉടൻ പുറത്തിറങ്ങുന്നുണ്ട്
@rakesh_raghaV2522
@rakesh_raghaV2522 2 жыл бұрын
How about door lock issue in punch ? Auto lock avunila yenu comments kandu ...can anyone comment about this ..any owner plz ?
@tomjohnson5531
@tomjohnson5531 2 жыл бұрын
I have noticed it recently….will mention in the next service appointment. Hopefully it would be an easy fix .
@rakesh_raghaV2522
@rakesh_raghaV2522 2 жыл бұрын
@@tomjohnson5531 Kindly share ur experience after the service.. whether is it rectified or not..thank you
@SreerajTecH
@SreerajTecH 2 жыл бұрын
CVT mileage koodum bro
@nairaafrin9241
@nairaafrin9241 2 жыл бұрын
Punch or Nissan Magnite??Which is better??I am confused.Give me a sincere reply plz..
@T3WORLD
@T3WORLD 2 жыл бұрын
For safety punch is best,magnite have more features... milage is almost same
@ngs6212
@ngs6212 2 жыл бұрын
Punch
@nairaafrin9241
@nairaafrin9241 2 жыл бұрын
@@ngs6212 And at last,I booked Huandai Venue diesel.
@shajimathew1815
@shajimathew1815 2 жыл бұрын
Good review. Keep it up
@T3WORLD
@T3WORLD 2 жыл бұрын
❤️❤️
@nthg-yg5bu
@nthg-yg5bu 2 жыл бұрын
Sir njan sirinte student aanu
@JVC008
@JVC008 Жыл бұрын
Thank you bro. പല വീഡിയോയും കണ്ട് സംശയിച്ച് നിൽക്കുവായിരുന്നു. അപ്പൊ എടുക്കാല്ലേ. കമന്റ്സും എല്ലാ o പോസിറ്റീവാണല്ലോ. മൈലേജ് കിട്ടും എന്ന് പറയുന്നുണ്ട്. സെർവീസ് ശരിയായി വരുന്നുണ്ട് എന്ന് വീഡിയോയിൽ പറയുന്നു. ശരിയായോ കാരണം എവിടെ നോക്കിയാലും നെഗറ്റീവ് കമന്റാണ്. ഓടിക്കൊണ്ടിരിക്കുമ്പോൾ ഡോറ് തുറന്നു പോകുന്നു എന്നൊക്കെ ഒരു ചാനലിൽ പറയുന്നുണ്ടായിരുന്നു. അങ്ങനെ പഞ്ചിനെ ഇഷ്ടപ്പെട്ടിട്ടും സംശയിച്ചു നിൽക്കുകയാണ്.
@T3WORLD
@T3WORLD Жыл бұрын
സർവീസ് മുമ്പത്തെയിലും മെച്ചപ്പെട്ടു വരുന്നുണ്ട്, മൈലേജ് രണ്ടോ മൂന്നോ സർവീസിനു ശേഷം മെച്ചപ്പെടും എന്ന് കമ്പനിയും പറയുന്നു... Door കാര്യം ഞാനും കേട്ടു പക്ഷേ, ഈ വണ്ടിയുടെ ഓണർ അതേക്കുറിച്ച് പരാമർശിച്ചിട്ടില്ല മറന്നുപോയതാണോ എന്നറിയില്ല...
@dieepmk9762
@dieepmk9762 Жыл бұрын
Best colour athanu...
@T3WORLD
@T3WORLD Жыл бұрын
My opinion grey
@bavupi2987
@bavupi2987 2 жыл бұрын
മാന്യു വലാണ് നല്ലത് ലാഭം ബേസ് മോഡലാണ്
@PradeeshEd
@PradeeshEd 2 жыл бұрын
What abt door lock
@T3WORLD
@T3WORLD 2 жыл бұрын
Door lock nu entha problem?
@userls98765
@userls98765 Жыл бұрын
Bro, mileage increase avan chance undo? After service?
@T3WORLD
@T3WORLD Жыл бұрын
3 rd service kazhiyumbol undavum ennu parayunnu
@abdularif9186
@abdularif9186 2 жыл бұрын
Armrest ഇല്ലാത്തതു ഒരു പോരായ്മ ആണ്..... Kaziranga എഡിഷനിൽ പോലും ഇല്ല.. മൈലേജ് കുറവാണ്..... ഹൈവേയിൽ 15. നു മുകളിൽ എനിക്ക് കിട്ടിയിരുന്നു.... ഫസ്റ്റ് സർവീസ് മാത്രമേ കഴി ഞ്ഞിട്ടുള്ളൂ. ഡ്രൈവിംഗ് comfert സൂപ്പർ 👍
@T3WORLD
@T3WORLD 2 жыл бұрын
മൈലേജ് ഒരു രണ്ട് സർവീസു കഴിയുമ്പോൾ മെച്ചപ്പെടും ഇന്ന് പൊതുവേ പറയുന്നു..Yeah ഡ്രൈവിംഗ് കംഫർട്ട് അത് പക്കായാണ്...
@salihm1155
@salihm1155 2 жыл бұрын
Innova crystak kitunund 12 km mileage with Ac
@maree-8822
@maree-8822 2 жыл бұрын
എനിക്കും ഉണ്ട് ഒരു punch....7.5 ലേക്‌സ്‌ വില വരുന്നത്.... മൈലേജ് ഒഴികെ എല്ലാം ഒരുവിധം സംതൃപ്തൻ ആണ്...
@T3WORLD
@T3WORLD 2 жыл бұрын
Thanks for your feedback ❤️
@fazilfazi996
@fazilfazi996 2 жыл бұрын
Bro.....mileage ethra kittunne.eduthit kure aayo.
@haroonmaliyekkal3570
@haroonmaliyekkal3570 2 жыл бұрын
Mileage enikke kuzappamilladhe kittunind minimum oru 17 endhayalum kittum.. maximum 22 vare
@Techyboyzzz
@Techyboyzzz 2 жыл бұрын
@@haroonmaliyekkal3570 company 19 alle parayunne ?
@Nisar1478
@Nisar1478 2 жыл бұрын
എനിക്ക് 26 വരെ കിട്ടി... ❤
@joyaljohns1338
@joyaljohns1338 2 жыл бұрын
Nice video
@T3WORLD
@T3WORLD 2 жыл бұрын
❤️❤️
@abdulgafoor5338
@abdulgafoor5338 2 жыл бұрын
Good vedio
@T3WORLD
@T3WORLD 2 жыл бұрын
Thank you ❤️
@saseendranc5573
@saseendranc5573 Жыл бұрын
Pulling കുറവാണ്
@T3WORLD
@T3WORLD Жыл бұрын
Mmm
@njn_Abn
@njn_Abn 5 ай бұрын
Saseendran where do u live?? City or hill area??
@mallufit4432
@mallufit4432 2 жыл бұрын
Tata petrol milage കുറവാണ്... കമ്പനി പറഞ്ഞത് കിട്ടില്ല.. Suzuki petrol engine better
@T3WORLD
@T3WORLD 2 жыл бұрын
Thanks for sharing your feedback 😊
@savadk9470
@savadk9470 2 жыл бұрын
Enik kitund tata altroz
@savadk9470
@savadk9470 2 жыл бұрын
Enik 19vare kitund
@haroonmaliyekkal3570
@haroonmaliyekkal3570 2 жыл бұрын
22 vare kitti
@Charlie78376
@Charlie78376 2 жыл бұрын
Tata punch 19.7 kitty during long drive average 14
@VijeshV-ew3xw
@VijeshV-ew3xw 9 ай бұрын
ഇൻ്റർ നാഷണൽ ലെവലിൽ ടാറ്റ.മഹീന്ദ്ര ഓടി എത്തുന്നു.
@Veettuvisheshangal
@Veettuvisheshangal 2 жыл бұрын
👍🏻👍🏻👍🏻
@ranjipoyyakkara6272
@ranjipoyyakkara6272 Жыл бұрын
Amt ആണോ Manual ആണോ best??
@T3WORLD
@T3WORLD Жыл бұрын
It's ur choice, mileage veliya difference illa
@subinbalagram3127
@subinbalagram3127 2 жыл бұрын
Milege etra ond
@T3WORLD
@T3WORLD 2 жыл бұрын
Company 18 aanu parayunne..
@vishnuubuddhan1
@vishnuubuddhan1 2 жыл бұрын
Tata service totally bad aanu
@homelyfood603
@homelyfood603 2 ай бұрын
Ente പഞ്ചിൽ കുഴിത്തുരുമ്പ് കേറി ഡാമേജ് ആയി
@T3WORLD
@T3WORLD 2 ай бұрын
😳😳
@homelyfood603
@homelyfood603 2 ай бұрын
@@T3WORLD yes bro.. ആദ്യം right സൈഡിലെ ഡോർ ആരുന്നു തുരുമ്പ് കേറിയത്, അത് replace ചെയ്ത് തന്നു, ഇപ്പോ ലെഫ്റ്റ് സൈഡിലെ ഡോറിൽ കുഴി തുരുമ്പ് കേറി, വീട് കോസ്റ്റൽ ഏരിയ പോലുമില്ല
@T3WORLD
@T3WORLD 2 ай бұрын
സർവീസ് സെൻററിൽ കാണിച്ചപ്പോൾ അവര് അതിൻറെ കാരണം എന്തെങ്കിലും പറഞ്ഞോ?? ടാറ്റയുടെ ബോഡി നല്ല ബിൽഡ് ക്വാളിറ്റി എന്നാണല്ലോ പറഞ്ഞു കെട്ടിട ത്തോളം.. ബോഡിയുടെ ക്വാളിറ്റി ഒക്കെ കൂട്ടിയാണ് ഫൈവ് സ്റ്റാർ റേറ്റിങ് വണ്ടിക്ക് കൊടുത്തിരിക്കുന്നത്
@homelyfood603
@homelyfood603 2 ай бұрын
@@T3WORLDചോദിച്ചപ്പോ അവർക്കും വ്യക്തമായ മറുപടി ഒന്നും ഇല്ല,, നേരുത്തേ nexonil ഈ പ്രശ്നം കണ്ടിട്ടുണ്ടെന്നും പഞ്ചിൽ ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല, ഇനി എനിക്ക് കിട്ടിയ വണ്ടീടെ കുഴപ്പമാണോ എന്നും അറിയില്ല, One year waranty കൂടെ extended ചെയ്തിട്ടുണ്ട്, ഇനി അടുത്ത പണി എപ്പഴാ കിട്ടുന്നെന്ന് അറിയില്ലലോ
@T3WORLD
@T3WORLD 2 ай бұрын
Avaru enthelum solution undakkiyo? Warrenty ille
@TheLekshmianeesh1
@TheLekshmianeesh1 2 жыл бұрын
Mileage 8 kmpl
@T3WORLD
@T3WORLD 2 жыл бұрын
AMT?? He is getting 12+..After 3 service,I think it should increase
@Nkumar-nc1ew
@Nkumar-nc1ew 2 жыл бұрын
Cityil 12 Kittum.....highvayil 20 kittum
@T3WORLD
@T3WORLD 2 жыл бұрын
@@Nkumar-nc1ew AMT or Manual?
@Amjadps
@Amjadps 2 жыл бұрын
ഞാൻ ഒരു ടാറ്റ പഞ്ച് owner ആണ് . mileage തികച്ചും വ്യക്തിഗതമായ ഡ്രൈവിംഗ് habit യുമായി ബന്ധപ്പെട്ടതാണ് . ആദ്യമേ പറയട്ടെ ഞാൻ ടാങ്ക് full ടto full രീതിയിൽ mileage ചെക്ക് ചെയ്തിട്ടില്ല . MID അനുസരിച്ചുള്ള mileage ആണ് പറയുന്നത് . എനിക്ക് വിത്യസ്ത സാഹചര്യങ്ങളിൽ കിട്ടിയ mileage ഇതാണ് . 1. Bumber to Bumber സിറ്റി - 8.7-11 (2 പേര്സൺസ്) 2. Normal ghat റോഡ് - 15-20 (1-3 persons) 3. ഹൈവേ - 25 (2-4 persons ) 4. Highrange (ഇടുക്കി )- to & fro - 18 (1-3 Persons ) 5. Overall - 17.9 km (3800 Km odometer ) mileage കിട്ടുന്നതിനായി ഞാൻ ശ്രദ്ധിക്കുന്ന കാര്യങ്ങൾ 1) RPM നിയന്ത്രിക്കുക (1500-2000 rpm ) 2) അടിക്കടിയുള്ള gear ഷിഫ്റ്റ് ഒഴിവാക്കുക (5 ഗിയറും ഇടണം എന്ന ആഗ്രഹം ഒഴിവാക്കുക . ഹൈവേ അല്ലെങ്കിൽ 4ത് ഗിയറിൽ ആണ് എനിക്ക് ഏറ്റവും mileage കിട്ടിയത് ). 3) സ്പീഡിന് ആനുപാതികമായ ഗിയര് ഉപയോഗിക്കുക . കുറഞ്ഞ സ്പീഡിൽ ഉയർന്ന ഗിയറിൽ തുടർന്നാൽ RPM കൂടുകയും MIleage കുറയുകയും ചെയ്യും ) 4. മാക്സിമം ബ്രേക്കിംഗ് കുറക്കുക (ആക്സിലറേറ്റർ പിൻവലിച്ച് സ്പീഡ് കുറക്കുക ). 5. വേറെ വാഹനങ്ങൾ ഓവർ ടേക്ക്. ചെയ്യുന്നതിൽ വിഷമം തോന്നാതിരിക്കുക. 6. രണ്ടോ മൂന്നോ km . ലാഭിക്കാൻ ഇടുങ്ങിയ വഴി തിരഞ്ഞെടുക്കാതിരിക്കുക . ദൂരം മാത്രമേ കുറയൂ ചിലവു കുറയില്ല . 7. ഇറക്കങ്ങൾ പരമാവധി ഇന്ധനം ലാഭിക്കാൻ ആയി ഉപയോഗിക്കുക (speed വർധിപ്പിക്കാൻ അല്ല ). 8. ചെറിയ ദൂരം സഞ്ചരിക്കാൻ അത്യാവശ്യം അല്ലെങ്കിൽ car ഉപയോഗിക്കാതിരിക്കുക . ഇതെന്റെ അനുഭവം ആണ് . Logic എനിക്കറിയില്ല . തെറ്റുണ്ടെങ്കിൽ തിരുത്താവുന്നതാണ് .
@T3WORLD
@T3WORLD 2 жыл бұрын
@@Amjadps thanks for your valuable feedback ❤️
@jamesphilip6273
@jamesphilip6273 Жыл бұрын
3cylender failed vehicle
@njn_Abn
@njn_Abn 5 ай бұрын
Why?
@stop-cw8jg
@stop-cw8jg 2 жыл бұрын
👍👍👍
@T3WORLD
@T3WORLD 2 жыл бұрын
❤️❤️
So Cute 🥰
00:17
dednahype
Рет қаралды 51 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 44 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
Tata Punch Detailed User Review - മലയാളം
10:22
Drive ME Auto
Рет қаралды 24 М.
Tata altroz 2020 ownership review | Malayalam
22:30
RevvBand
Рет қаралды 81 М.
So Cute 🥰
00:17
dednahype
Рет қаралды 51 МЛН