MG comet - fast charging ഇല്ല ഇപ്പോള്‍ കൊണ്ട് വന്നു എന്ന് പറയുന്നു പക്ഷെ വില മാറും ഇനി വില same ആണെങ്കില്‍ പോലും ഒരേ ഒരു ലക്ഷം രൂപ വ്യത്യാസം ഉള്ളൂ ..Tiago യ്ക്ക് 4 star safety, space, handling, ഇതൊക്കെ MG യേക്കാള്‍ മികച്ചതാണ് ...City കാര്‍ ആണ് അതിനാല്‍ വലുപ്പം കുറച്ചു മതി എന്ന് ചിലര്‍ പറയുന്നു എന്നാല്‍ , City കാറിനു വേണ്ടത് എല്ലാ ബ്ലോക്കിലും എടുത്ത് ഓടിക്കാന്‍ മികച്ച handling ആണ് , അത് Comet നു Tiago നേക്കാള്‍ കുറവാണ് Citroen EV air cooled battery ആണ് , Tiago liquid cooled battery ആണ് ....air cooled battery ഇന്ത്യന്‍ കാലാവസ്ഥയില്‍ ഒട്ടും നന്നല്ല ..also safety zero ആണ്
@vishnumohan70417 ай бұрын
Tiago ev user aanu, really good and affordable, easy to handle, great pulling, good features, economical and recommended
@motormussetv8 ай бұрын
9:13 Are you sure thats 7.2KW? Its 3.3kw slow charger I guess
@vishnuv.s8 ай бұрын
That's 3.3kw
@ludadoyt83178 ай бұрын
Njnum Tiago EV user aanu adipoli car🥰
@sreekumar43146 ай бұрын
Km?
@prasoon10944 ай бұрын
Tata service enagne undu bro.. Service porb mothathil kelkunu
@varunn5348 ай бұрын
A realistic review😊
@SMNRN8 ай бұрын
Alloy Wheelന് Weight കൂടും എന്ന വിവരം അറിയിച്ചതിന് നന്ദി.
@shyjuthylakandy61238 ай бұрын
Anyone can show Tiago under body wiring setup. and motor itself.🧐🧐
@amalnathnanu30879 ай бұрын
Nice review 👍
@mohankv7188 ай бұрын
MR provide 45kw motor and 110nm torq but LR has 55kw motor and 114nm torq. വണ്ടി എടുത്തെന്ന് കരുതി അറിയാത്ത കാര്യങ്ങൾ വെറുതേ തള്ളാൻ നിൽക്കരുത് 😮😮😮
@dileepv65489 ай бұрын
Good review
@soumyavellila96378 ай бұрын
Super 🎉
@Seven.EV_5 ай бұрын
🎉🎉🎉🎉🎉
@afsalalif99039 ай бұрын
Akhiljith fans like adiku👍🏻
@deepakvayyatt47019 ай бұрын
Akhiletan Alenkilum superraa🤓🤓
@dr.vishnunath89388 ай бұрын
Tata service is very bad …I have Tata Tiago petrol and am getting 12-13 mileage on highway…My car met with an accident ,it was a mild accident but till now I didn’t got the car from body shop, (now itz 4 th week)Reason from the company is that they don’t have Condenser and few other spare parts ....if everything is bad then what’s the use of safety?..many other company cars also have 4and 5 star rating
@sabarinathps22226 ай бұрын
Mileage is purely because of your driving style. I am getting minimum 15 on city + highway and 18-19 on highway.
@dr.vishnunath89386 ай бұрын
@@sabarinathps2222Tata Tiago AMT is not my first car ,I hav Mahindra XUV 500 and Honda city at my home both the cars gives me 17-18 mileage and u don’t teach me how to drive a car..u must be working with Tata Motors..
@sabarinathps22226 ай бұрын
@@dr.vishnunath8938 what rubbish are you saying? Mileage is based on driving style it's a universal fact. Try light foot acceleration. Don't rise above 2500rpm in 1st and 2nd gear. You will get 15+ sure. It's a small 3 cyc engine so 11 mileage is impossible if you drive normally. I am not a tata employee I am a tata owner. 2012 indica vista, 2022 tiago amt , 2024 Nexon ev.
@averagestudent43584 ай бұрын
10:54 പുതിയ അറിവ്
@manu78158 ай бұрын
സ്റ്റെപ്പിനി തരാത്ത വലിയ അബദ്ധമാണ്. എംബിഎ കോസ്റ്റ് കട്ടിംഗ്. ബാക്കിലെ ഡോർ മുമ്പിലെ ഡോറിന്റെ അത്ര കട്ടിയില്ല. ദൂരയാത്രയ്ക്ക് ഒരു സ്റ്റെപ്പിനി വാങ്ങി ദിക്കിൽ വയ്ക്കണം. പൊതുവേ നല്ല വണ്ടിയാണ്
@manu78157 ай бұрын
@@administrator8 പഞ്ചറാവാണ്ട് നിക്കട്ടെ . എന്തായാലും ഒരു സ്റ്റെപ്പിനി നല്ലതാണ് വണ്ടിക്ക് സൈഡ് എവിടെയെങ്കിലും തട്ടി മുറിഞ്ഞു പോവുകയാണെങ്കി. അപ്പോൾ സ്റ്റെപ്പിന് ഉണ്ടാകുന്നത് നല്ലതല്ലേ
@arunjohn26036 ай бұрын
This charger showing is 3.5 KW….This is a slow charging😊
@ROSERTTM5 ай бұрын
വീട്ടിൽ ഉള്ളത് slow charger അയ്രിക്കുമല്ലോ
@manu78158 ай бұрын
എംജി കോമറ്റ് വെള്ള ഷെയര്‍ ഓട്ടോറിക്ഷ പോലെയുണ്ട്. സേഫ്റ്റി തീരെയില്ല
@chindhuraj77486 ай бұрын
Misleading caption… 10 rs 10 km odan pattilla …
@sabarinathps22226 ай бұрын
Pattum veetil charge cheyyuvanenkil 0.81 rupees mathy 1 km odan...athayath 8-10 rs mathy 10 km odan
@SaintRockyChurch2 ай бұрын
പറ്റും
@manuelij4808 ай бұрын
വെറുതെ ലാഗ് അടിച്ചു സമയം കളയുന്നു കാര്യം ചുരുക്കി പറയാൻ പാടില്ലേ 😭