ഞാൻ ഇപ്പോൾ 14000 km 5 മാസം കൊണ്ട് ലോക്കൽ ഓടിച്ചു. ഒരു പ്രാവശ്യം HV ബാറ്ററി critical കാണിച്ചു. ഒരിക്കൽ 32% ൽ Home limp mode ON ആയി. തനിയെ ശരിയായി 😄 11 lac ന് വൻ ലാഭം ❤️
@irfantk7802 Жыл бұрын
ഞാൻ എടുത്തു 5 മാസം കൊണ്ട് 9000 km ഓടി 100% satisfied
@hainsaliyas1971 Жыл бұрын
Solar vechatundo?
@irfantk7802 Жыл бұрын
Yes
@nabeelmuhammed1850 Жыл бұрын
Full charge etra km kittunund
@amalpmathew Жыл бұрын
Good, battery pokana vare odichu muthalakkane patu, second hand arum edukkilla😅
@irfantk7802 Жыл бұрын
@@nabeelmuhammed1850 250km range aanu vandi Acceleration kodukunathinu anusarichu mileage kittum 220km vare kittiyittund (non AC )
@dhanyaa2602 Жыл бұрын
ഈ colour എടുത്തിട്ട് 5 ദിവസം ആയി..1 st ev ആണ്..driving comfort, passenger comfort ഒക്കെ super ആണ്..മഴ പെയ്തപ്പോൾ acc കുറച്ചു കൂട്ടി കൊടുക്കേണ്ടതായി വരുന്നുണ്ട്.. അപ്പോൾ charge വേഗം കുറയുന്നുണ്ട്.. ബുദ്ധിമുട്ടായി തോന്നിയത് charging തന്നെയാണ്.. Used ആയി കഴിഞ്ഞു ശരിയാകും..
@UNKNOWN_6677 Жыл бұрын
7 Months 17,000 kms 100% Satisfied for daily use
@Kl-v7d Жыл бұрын
ഒന്നര മാസം കൊണ്ട് 5000km ഓടിയ Tiago EV എനിക്ക് അറിയാം ❤
@UNNIJOHNSON Жыл бұрын
11 months 44000 km
@TheFAYEZRAHIM Жыл бұрын
3950 km within 3 months I am 100% satisfied
@jijokattunilam Жыл бұрын
Very much satisfied..Clocked 15k in 7months
@richuraju812310 ай бұрын
Bro ac itt poyal etra mileage kittum
@jijokattunilam10 ай бұрын
@@richuraju8123 180+ kittum with AC (Medium range variant aanu ketto)
@Aswinkshekhar Жыл бұрын
പെട്രോൾ വണ്ടി കൊണ്ട് ആറര മാസം - 15000KM ❤️
@MrRomeojos Жыл бұрын
6 months- 16.5 K KM 100% satisfied
@heallinghandsphysiokottayam8 ай бұрын
27,000 kms in 8 months (April 22 2024 )✌🏻😎. Long trips - Kerala to Goa, Bangalore, Mysore Ootty Coimbatore , Tenkasi, Kanyakumari etc.
@varunkumar-ek1of4 ай бұрын
Rage etra kitty bro?? long triplil 🤔
@sreekumar4314 Жыл бұрын
Waiting ആരുന്നു 👍🏼
@vijayakrishnanpk8048 Жыл бұрын
ടാറ്റ നമ്മുടെ സ്വന്തം രാജ്യത്തിന്റെ സ്വത്തു ആണ്, ദയവു ചെയ്തു സപ്പോർട് ചെയണം
തന്നെപ്പോലുള്ള മാലിന്യങ്ങളാണ് ഈ രാജ്യത്തിൻറെ നാശം.... ഓരോരുത്തരും കഷ്ടപ്പെട്ട് പണിയെടുക്കുന്നത് കൊണ്ടാണ് രാജ്യം നിലനിൽക്കുന്നത്.... രാജ്യസ്നേഹം രാഷ്ട്രീയക്കാർക്ക് ഉദ്യോഗസ്ഥന്മാർക്ക് മാത്രമേ ഗുണം ചെയ്യുന്നുള്ളൂ താങ്കൾ ഇത് രണ്ടും ഏതേലും പെട്ടതായിരിക്കും..... അവനവൻ പണിയെടുത്തുണ്ടാകുന്ന കാശ് എന്ത് ചെയ്യണമെന്ന് ഇഷ്ടത്തിനനുസരിച്ച് ആയിരിക്കണം രാജ്യസ്നേഹത്തിനു വേണ്ടി ആയിരിക്കരുത്... വണ്ടിയെടുത്തിട്ട് അതുപോലെതന്നെ വേറെ എന്തെങ്കിലും മേടിച്ചിട്ട് അതിനു കമ്പ്ലൈന്റ് വന്നാൽ രാജ്യസ്നേഹികൾ നിങ്ങളെ സഹായിക്കുമോ...???
@xndbxnda8817 Жыл бұрын
സർവീസിന് ചെല്ലുമ്പോൾ കാണാം രാജ്യ സ്നേഹം
@niriap9780 Жыл бұрын
@@JTJ7933 India rajyathinu complaint vannappol_ 2020 covid vannappol 1000crore Tata group donate cheythu...Ratan tata post cheythtund,just do a google search....Hyundai Suzuki okke kurachu oxygen cylinder irakki vittu ,athre ullu....Suzuki japanilim Hyundai koreailim covidinu donation cheythitund
@gravty_gaming2830 Жыл бұрын
@@JTJ7933exactly 💯
@249kannan Жыл бұрын
High seating position is an advantage in tiago ev
@mcprasanth76 Жыл бұрын
Financially there is no benefit for ev. But vehicle will save you the money for emi of extra cash you pay for ev. But if you drive 2000 km/ month, it's very economical.
@sanuk53248 ай бұрын
മഴ സമയത്ത് എങ്ങനെ ചാർജ് ചെയ്യും? പ്രത്യേകിച്ച് KSEB യുടെ പോസ്റ്റിൽ നിന്ന്?
@Vandipranthan8 ай бұрын
issue onnumilla
@niriap9780 Жыл бұрын
Ethra kilowatt solar aanu 1.5 lakhnu veykaan pattiyathu...? Pls reply...ivide veetilum orennam set cheyaanaa...
@niriap9780 Жыл бұрын
Anu bro veettil set cheythekunna solar panel system video cheyaamo ....pls
@vijay-grace Жыл бұрын
1.5 lac ന് 3 kw 2.5 lac ന് 5 kw ഞാൻ 5 വച്ചു. കാറിന് തന്നെ ഡെയിലി 10 unit വേണം.
@muneerabubakar4728 Жыл бұрын
Nammal edutha Tiago ev 4 months 24000 km oodi
@alexkeane14489 ай бұрын
6000 km per month?
@sadipenkunnummal7166 Жыл бұрын
Solar ntea deatail parayunna oruvdeo cheymao
@niriap9780 Жыл бұрын
Citroen eC3 user review cheyamo 🙂
@sadaranaKkaran Жыл бұрын
എന്റെ വണ്ടി tiago ev ആണ് അതിന്റ കറന്റ് ബില്ല് വന്നപ്പോൾ ഞാൻ ഞെട്ടി അത് എന്റെ ചാനെലിൽ ഉണ്ട് 😇😇
@prasadvalappil6094 Жыл бұрын
സോളാർ വെക്കു
@sreekanthrk6 Жыл бұрын
സർവ്വീസിന് കൊടുത്തിട്ട് ഇന്നേക്ക് 10 ദിവസമായി, ഇന്നുവരെ തൊട്ട് നോക്കീട്ടില്ല കമ്പനി പറയുന്നു ഇൻഷുറൻസ് കമ്പനി അപ്രൂവൽ തന്നില്ലെന്ന് , ഇൻഷുറൻസ് കമ്പനി ലോക ഉടായിപ്പ്. ആകെ വെട്ടിലായി. Tata Tiago ഇവി എടുത്ത് കുടുക്കിലായി പോയി.
@rasheedk7316 Жыл бұрын
Tata service 😅
@richuraju812310 ай бұрын
Malar🙂
@ronymachu Жыл бұрын
Ev as a second car is best
@ghostridermallu176811 ай бұрын
Bill എത്ര കൂടും
@jiminrealme5034 Жыл бұрын
Range paranjilalo😭😭
@AnuVasudevaru Жыл бұрын
220 to 250 KM കിട്ടുന്നുണ്ട്
@nidhinc Жыл бұрын
Tiago സൂപ്പർ
@Indian-x5m Жыл бұрын
💙👍🏻
@midhuns1165 Жыл бұрын
❤👍
@shibeeshvd Жыл бұрын
ഒരുപാട് പ്രശ്നങ്ങൾ ഉള്ളതായി കേൾക്കുന്നുണ്ട്. ഇത് കാണുമ്പോൾ ഒരു പ്രശ്നവും കാണുന്നില്ല.
@sanalkumarvg2602 Жыл бұрын
S class ബെന്‍സിനു വരെ പ്രശ്നങ്ങള്‍ ഉണ്ട് ...പതിനായിരം EV ഇറങ്ങുമ്പോള്‍ അതില്‍ 50 വണ്ടിക്ക് ഉള്ള പ്രശ്നങ്ങള്‍ 100 പേര് വീഡിയോ ഇട്ടാല്‍ അങ്ങനെ തോന്നും ....
@srzlive Жыл бұрын
IC engine tiago ലും problems ഉണ്ട് എന്നിട്ട് ആളുകൾ വാങ്ങുന്നുണ്ടല്ലോ
@pranavjs Жыл бұрын
Inn ucha kazhinj team bhp ilu rand nexon nte reviews kandu..review alla ,issues .vandi eduthitt within days service centrei pokendi vanna kadhakal.. quality control illathath pole...vandi kand ishtapettarunn, but ithipo kore akumpo pine madukum...mathramalla competition um safety okke shredhich thodangiya sthithikk tata baki ellam improve akilenki kashtapedum..
@sanalkumarvg2602 Жыл бұрын
@@pranavjs സര്‍വീസ് സെന്ററില്‍ പോയാല്‍ എല്ലാ വണ്ടികള്‍ക്കും ഉള്ള Issues കിട്ടും അത് ഓരോന്നും വീഡിയോ ആക്കി പോസ്റ്റ് ആക്കി ഇട്ടാല്‍ , ലോകത്ത് ഒരു വണ്ടിയും വാങ്ങാന്‍ പറ്റില്ല ....മൂന്നര ലക്ഷം നെക്സണ്‍ റോഡില്‍ ഉണ്ട് , അത് മുഴുവന്‍ complaint അല്ല ...TATA എന്നാല്‍ complaint ആണ് എന്ന പൊതു ബോധം ഉള്ളില്‍ ഉള്ളവര്‍ TATA എടുക്കണ്ട കാരണം ഒരു ചെറിയ issue വന്നാല്‍ പോലും അയ്യോ എന്റെ പൈസ പോയെ എന്ന് മനസില്‍ തോന്നും ...
@josephgeorge7415 Жыл бұрын
@@sanalkumarvg2602TRUE... when I was a kid two of my cousins had indica's... always had a lot of noise... now, I have a bs4 harrier with 92,000kms in 4 years and a Tigor ev with 45,000, kms in 1.5 years... except for changing break pads twice in those 90,000kms in harrier I've had no complaint so far... my in laws house has a bolt with 1.5 lakh kms and 2018 nexon with 1.2 lakh kilometers on them too... since Tata has a history with bad cars, it's natural that every issue gets highlighted...
@bijujoseph6903 Жыл бұрын
Three months 10000 km Worth for money
@joshinjomemoriez Жыл бұрын
8 months 16000 kms 😁😁
@unnikrishnan1607 Жыл бұрын
കുറചചുനാളുകളായി കാണാൻ ഇല്ലെലോ
@sarathpangunni4158 Жыл бұрын
എൻ്റെ ചേച്ചി യുടെ ഇവി യിൽ 250+ റേഞ്ച് കിട്ടുന്നുണ്ട്.. റൈഡ് ചെയ്യുന്ന ആളുടെ സ്റ്റൈൽ ഇൽ റേഞ്ച് കിട്ടുന്നു... അപ്പോളോ ടയർ ആണ് വണ്ടിയിൽ ,പഞ്ചർ ആയി tube ഇടേണ്ടി വന്നു ... ആകെ ഉള്ള പ്രോബ്ലം സ്‌റ്റെപ്പിനി ഇല്ലാത്തത് ആണ്.... ബട്ട് we r satisfied....
@Sreelalk365 Жыл бұрын
ബ്രോ.... റീജൻ 3 ഇൽ ഇട്ട് ആക്‌സിലരട്ടറിൽ നിന്ന് കാലു എടുക്കുമ്പോ തന്നെ കാർ സ്ലോ ആവുമല്ലോ... അപ്പൊ ടൈൽ ലൈറ്റ് കത്തുമോ???? ഇല്ലെങ്കിൽ അതു വലിയ അപകടം അല്ലേ????
@saranvchandran Жыл бұрын
Yes brake light on akum
@vijay-grace Жыл бұрын
Hill സ്റ്റേഷൻ അല്ലെങ്കിൽ Regan Off ആക്കി ഓടിച്ചാൽ കൂടുതൽ മൈലേജ് കിട്ടും
@nithinnithin7414 Жыл бұрын
Helpfull broo🫂❤️
@azeezviolin956311 ай бұрын
എന്റെ പൊന്നോ ഞാൻ ഇത് എടുത്തു പെട്ടു പോയി, ശരിക്കും പറഞ്ഞാൽ ഊ ..... പോയി