No video

TATA TRITVAM Marine Drive Kochi | Malayalam Review | Luxury Flat | Tata Reality | Kerala

  Рет қаралды 179,288

Start Deal

Start Deal

Күн бұрын

Пікірлер: 283
@StartDeal
@StartDeal 2 жыл бұрын
Tata Tritvam പ്രൊജക്റ്റിനെ പറ്റി കൂടുതൽ അറിയുവാനും, അപ്പാർട്ടുമെൻ്റുകൾ നേരിട്ട് വന്ന് കാണുവാനും , വിളിക്കുക +9192074 09776, +917012906660 Whatsapp -👇🏻 wa.me/message/WWZPC333DOMYH1 👉🏻Tata Tritvam availability - 3bhk & 4 bhk 👉🏻Price range - 1.9 Cr to 4.2 Cr 🛑For more information call the phone number given above or send a WhatsApp message
@shobhanajawahar7492
@shobhanajawahar7492 2 жыл бұрын
Z did W mi
@bhuvanendrank9922
@bhuvanendrank9922 2 жыл бұрын
-- '
@sulaimana4576
@sulaimana4576 2 жыл бұрын
A
@rajeevrnath
@rajeevrnath 2 жыл бұрын
ശോ..........നിങ്ങൾ ഈ വീഡിയോ ചെയ്യാൻ കുറച്ചു വൈകി......കയ്യിൽ ഉള്ള 10 CR എടുത്തു വേറെ ഒന്ന് മറിച്ചു അല്ലേൽ ഞാൻ 4 CR ന്റെ ഒരു ഫ്ലാറ്റ് വാങ്ങിയെനേം......എന്നാൽ ശരി ഞാൻ റേഷൻ കടയിൽ പോയി കിറ്റ് വന്നോ എന്ന് നോക്കട്ടെ
@esotericpilgrim548
@esotericpilgrim548 2 жыл бұрын
True, don’t buy anything which are advertised, even if you can afford. Advertising goods are alway low quality, & not true 💯 %
@kappilkappil9024
@kappilkappil9024 3 жыл бұрын
മുല്ലപ്പെരിയാറിന്റെ കാര്യം ആലോചിക്കുമ്പോഴാ ഒരു ശങ്ക ദാരിദ്ര്യവാസിയായതിനാൽ ശങ്ക തെല്ലും തേന്നേണ്ട കാര്യമില്ല
@robin00023
@robin00023 2 жыл бұрын
😁😁
@lph3196
@lph3196 2 жыл бұрын
കറക്റ്റ്!!
@shifazakbar7543
@shifazakbar7543 2 жыл бұрын
Ottum Ashanka Venda I love My Kochi
@lisydorarebello4184
@lisydorarebello4184 3 жыл бұрын
ഇതിന്റെ മുൻപിലൂടെ കുറഞ്ഞത് 500 തവണ പോയിട്ടുണ്ട്.. ഇങ്ങനെയൊക്കെ ഇതിനുള്ളിൽ ഉണ്ടെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല.. 4cr ഒക്കെ ചിന്തിക്കാൻ പോലും കഴിയാത്ത ഒരു സംഖ്യ ആണ്.. എങ്കിലും ശ്വാസം അടക്കി പിടിച്ചു തന്നെ മുഴുവനും കണ്ടു 😍❤
@shafeek_yeppi8273
@shafeek_yeppi8273 3 жыл бұрын
ഞാനും 👍♥️
@ramadasp7094
@ramadasp7094 3 жыл бұрын
77
@johnnyj2066
@johnnyj2066 2 жыл бұрын
ഇതൊക്ക എന്ത്‌? 45 കോടിയുടെ മുംബയിലെ duplex flat... ദാ കാണ്! kzbin.info/www/bejne/o36bh56hbpmbq6s
@ajeashg
@ajeashg 2 жыл бұрын
4 crore matram alla monthly 10000 maintenance cost min.
@humanbeinghuman4435
@humanbeinghuman4435 2 жыл бұрын
ഞാൻ 518 പ്രവാഷിം അതിലെ പോയിട്ടുണ്ട്‌ പിന്ന താങ്കളുടെ 500
@rajeshkumar-ww2ny
@rajeshkumar-ww2ny 3 жыл бұрын
സംഭവം ടാറ്റായുടെ അല്ലേ? അതിന്റെ ഗുണം കാണും
@binsubalakrishnan4319
@binsubalakrishnan4319 2 жыл бұрын
Swimming pool variety aanu, nammude ivdathe kandam pole idaykk thengokke aayitt..... 👌👌👌
@abhijith8501
@abhijith8501 3 жыл бұрын
താങ്കളുടെത് നല്ല അവതരണം 👍
@krishnankuttynair9829
@krishnankuttynair9829 2 жыл бұрын
ഇത് മരടിലെപ്പോലെ ഡൂക്കിളി കമ്പനിഅല്ല.ഒരുനിയമവിരുദ്ധവും പ്രതീക്ഷിക്കണ്ട.കാരണം ഇവർ രാജ്യത്തെ പ്രധാന കമ്പനി.
@farasworld9633
@farasworld9633 2 жыл бұрын
ഫ്ലാറ്റിനുള്ളിലെ ഫെസിലിറ്റി കൾ കുറവാണു 4കോടി രൂപക്ക് എന്തിരിക്കുന്നു
@sidheeksidheek3387
@sidheeksidheek3387 2 жыл бұрын
ടാറ്റാ യല്ലേ പൊളിയായിരിക്കും 👍
@anupamashankar5170
@anupamashankar5170 2 жыл бұрын
Only highlight ( and of course that is incomparable) are the awesome views of the city, the backwaters and the greenery.
@prpkurup2599
@prpkurup2599 2 жыл бұрын
Welldone start deal welldone വളരെ മനോഹരമായ ഒരു അവതരണം
@akhildev6321
@akhildev6321 2 жыл бұрын
Tata യുടേതായതുകൊണ്ട് മരടിലെ പോലെ പൊളിക്കാൻ സാധ്യതയില്ല
@AKJH5AM
@AKJH5AM 2 жыл бұрын
Agne ulla illegal construction aver cheyilla
@akhildev6321
@akhildev6321 2 жыл бұрын
@@AKJH5AM അതിനപ്പുറം ഒരു ഫ്ലാറ്റ് കാണുന്നുണ്ടല്ലോ
@jamesjbloson5924
@jamesjbloson5924 3 жыл бұрын
3180 sqft, is ideal for a beautiful duplex. This is a ridiculous Waste of space. You could buy a spacious independent villa just 500 mts far, for a much cheaper price. Paying almost 1 crore additionally just for lake view.
@Betelgeuse732
@Betelgeuse732 3 жыл бұрын
And how much is the (mandatory )monthly maintanance fee/ association fee, other assessments etc., let alone the restrictive covenents????????? (3180 sq ft is an avearge 4 bd rm single family home size where we live). There will be some suckers to fall for this. Buyers beware!! .
@chandramathykallupalathing413
@chandramathykallupalathing413 2 жыл бұрын
6 balconies! For what?
@Betelgeuse732
@Betelgeuse732 2 жыл бұрын
@@chandramathykallupalathing413 From which to jump off based on astrological positions
@Betelgeuse732
@Betelgeuse732 2 жыл бұрын
@@John-qn6rt And no control over future raises!!!! Good luck! Sad state of Rs.!! (Declining value)
@babyvallabhan6893
@babyvallabhan6893 8 күн бұрын
Sheer waste of space 6 balconies with half the price you can buy an independent bunglow
@maneeshan1184
@maneeshan1184 2 жыл бұрын
ഇത് പോലെ ചാക്കോളാസ് "pinnacle"@Kumbalam, detail video, ചെയ്യാമോ?amenities youtube vlog കാണാൻ ആഗ്രഹമുണ്ട്.
@Jobinluke
@Jobinluke 3 жыл бұрын
No skipping... play speed set to 1.5x 😊😉
@sj4028
@sj4028 2 жыл бұрын
റോയൽ ലിവിങ് 👍. നന്ദി കാണിച്ചു തന്നതിന്. സൂപ്പർ.
@babykp4389
@babykp4389 3 жыл бұрын
Nattinpurathe jeevikkunna enikke swasam muttunna pole.
@mallutuber005
@mallutuber005 2 жыл бұрын
Chumma thallathe😂😂
@ramks3282
@ramks3282 2 жыл бұрын
കോടികൾ പോയിട്ടു ലക്ഷങ്ങളിലേക്കു പോലും ഞങ്ങൾക്കെത്തിച്ചേരാൻ കഴിയുന്നില്ല......!! അതുകൊണ്ടു ക്ഷമിക്കണം....താൽപ്പര്യമില്ല.....!!
@cgn539
@cgn539 2 жыл бұрын
വളരെ വിശദമായി എല്ലാ കാര്യങ്ങളും അവതരിപ്പിച്ചു. പക്ഷെ വിരസമായ സംഭാഷണ രീതി. ഒരേ വാക്കുകൾ തന്നെ വീണ്ടും വീണ്ടും പറയുക ( "തീർച്ചയായും ") മാരത്തൺ ഓട്ടം കഴിഞ്ഞു വന്നതു പോലെ ശ്വാസോ ച്വാസം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ അവതരണത്തിൻ്റെ, കേൾവിക്കാർ ആസ്വദിക്കേണ്ട, ഭംഗി തീർത്തും കുറച്ചു കളഞ്ഞു.
@ABDULRASHEED-gx2xl
@ABDULRASHEED-gx2xl 3 жыл бұрын
കാര്യം കൊള്ളാം പക്ഷെ, ആ വിരൽ ഞങളുടെ കണ്ണിൽ കുത്തുന്നത് എന്തിനാ
@dr_tk
@dr_tk 2 жыл бұрын
Kannil kuthiyathallaa Thaadikk thattunnathalle 😂😅
@aaronleo9843
@aaronleo9843 2 жыл бұрын
ejathi😂😂
@sajukaruthedam2415
@sajukaruthedam2415 3 жыл бұрын
Great service in the housing sector
@SugeshPS-sugeshps
@SugeshPS-sugeshps 3 жыл бұрын
ഞാനിതു മുഴുമനും കണ്ടത് എന്തിനാ?
@radhakrishnaniyer9510
@radhakrishnaniyer9510 3 жыл бұрын
Dear Cyril Tritvam tour was splendid. I liked the way u explain things. Even th small things were explained well. Thank u dear. At th end u tell th price. Thats most important. People usually wanted to know th cost of th flat or villa. That makes th video 100% complete.
@innocentjohn3311
@innocentjohn3311 3 жыл бұрын
Very good vedeo and narration
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
നല്ല രീതിയിൽ സമ്പത്തുണ്ടാക്കൽ ഒരു കലയാണ്... പക്ഷേ അത് നിലനിർത്തുന്നത് അതിലും വലിയ കല 😂 എങ്ങനെയാണ് ആളുകൾ സ്വന്തം കഴിവുകൊണ്ട് ഇങ്ങനെ കോടികൾ ഉണ്ടാക്കുന്നത്🧐🤭
@MrALAVANDAN
@MrALAVANDAN 2 жыл бұрын
സിംപിൾ... ചാത്തൻ സേവ
@sayedmuhammed6214
@sayedmuhammed6214 Жыл бұрын
Mindset
@KR-gt1yl
@KR-gt1yl 3 жыл бұрын
അടുത്ത ഓണം ബമ്പറ് എടുക്കുന്നുണ്ട് അടിച്ചാൽ ഫ്ലാറ്റിൽ കാണാം
@tulunadu5585
@tulunadu5585 3 жыл бұрын
അടിച്ചില്ലേൽ ഫ്ലാറ്റ് ആയി കാണേണ്ടി വരുമോ?
@mallutuber005
@mallutuber005 2 жыл бұрын
@@tulunadu5585 haha😂
@dr.shameebaanversadath437
@dr.shameebaanversadath437 3 жыл бұрын
Congrats Dipin chetta 😃👍🌹
@karshakashabdamnews
@karshakashabdamnews 2 жыл бұрын
നന്നായിട്ടുണ്ട്. ഓരോ പ്രോജക്ടിന്റെയും 5 വീഡിയോ ആക്കി റീമേക്ക് ചെയ്താൽ കൂടുതൽ കാഴ്ചക്കാർ ഉണ്ടാവും. അത് ബിൽഡർക്കും, നിങ്ങൾക്കും പ്രയോജനം ചെയ്യും .
@jpsworld108
@jpsworld108 2 жыл бұрын
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടുമ്പോൾ ഇതെല്ലാം തറയോട് ചേരും
@ckxavier8089
@ckxavier8089 2 жыл бұрын
6 block il ഇതുവരെ എത്ര family താമസിക്കുന്നുണ്ട്????
@SunilKumar-fv5mb
@SunilKumar-fv5mb 2 жыл бұрын
All good. Bedrooms wee not visible due lack of light.
@sampetro18
@sampetro18 3 жыл бұрын
U could add dimensions of each room if possible
@abduljabbar-kf9bj
@abduljabbar-kf9bj 3 жыл бұрын
സംഭവം പൊളിയാണ്,
@lordvamana
@lordvamana 3 жыл бұрын
What is the carpet area
@mnm27mnmpth
@mnm27mnmpth 2 жыл бұрын
I have worked for Tritvam, as a marketing executive during initial stages. Huge difference in pricing, introductory price was 75lacs. Now 1.9cr.. 🧐
@ashikali014
@ashikali014 2 жыл бұрын
never.. initially it was 1.8cr..
@arunvivektr
@arunvivektr 2 жыл бұрын
That's normal right?
@michaeljoby5244
@michaeljoby5244 Жыл бұрын
is it successful
@bibinkunjumon
@bibinkunjumon Жыл бұрын
Seriously who will give this for ,75 laks.. mayathil thallede
@haridasunni8928
@haridasunni8928 Жыл бұрын
After reviewing this video, I realized that this luxury flat does not have modern large bathrooms with luxury vanity. Vanity is small and the bathrooms are small. The flat does not have dish washing machine either have connection for cloth washing and drying machine options. An separate way to servant room compromise these defects? Luxury is only given to this site because of the location, but the flat only has views to the water. There is no living comforts shown here. Sorry...
@josephantony4696
@josephantony4696 3 жыл бұрын
If possible show a 3 bhk flat
@eappenphilip9198
@eappenphilip9198 3 жыл бұрын
Super flat, good presentation 👍
@limishasm2639
@limishasm2639 3 жыл бұрын
ktjuk-14
@esotericpilgrim548
@esotericpilgrim548 2 жыл бұрын
These days people think twice before going for a expensive flat, that also city like EKM & Cochin, people go for Agri land. TEL ME WHAT IS AIR QUALITY THERE,PLEASE TELL ME.
@christhomas5641
@christhomas5641 3 жыл бұрын
Wow!!!!!! It took my breath away. Actually. I forgot to breath. I have never seen such kind of frailties in any flats. Amaising!. Those who buy it they are the most lucky people. GOD bless U TATA. BCS U made COCHI HELED HIGH.. We keralites are proud of U. What an attempt!!!!!!. Fist LULU mall shocked COCHI. Then METRO and now U TATA BROS. GOD BLESS U. EXPECTING more SURPRISES TO OUR COCHI......... You brought COCHI TO INTERNATIONAL STANDERDS.. Aall the fesilities are there. Security system brilliant.. Like Alice in wonderland.!!!.GOD BLESS U TO DO WONDERS.. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🌹🌹🌹🌹🌹😍👌👌👌👌👌👌👌👌👌💛💜💛💜💛 IT. 🙏🙏🙏🙏🙏YOU MADE HEAVEN ON EARTH. STAY BLESSED
@cgn539
@cgn539 2 жыл бұрын
Every thing is not so fine? What about the absolutely dirty, pot hole filled, crowded streets; the unruly traffic, waste dumped everywhere, clogged and mosquito filled drains of the GREAT KOCHI?
@anshadanshad6801
@anshadanshad6801 3 жыл бұрын
പൂൾ ഇഷ്ട്ടമുള്ളവർ 👇👇
@sobinpeter9803
@sobinpeter9803 3 жыл бұрын
Congrats mashe.... Good work..
@mujeebnavashasan8198
@mujeebnavashasan8198 3 жыл бұрын
Katta support.. Waiting...
@zubairarchitecture6307
@zubairarchitecture6307 2 жыл бұрын
Very Good presentation.... And Good location....
@cgangadharan8199
@cgangadharan8199 2 жыл бұрын
Balcony not safe. Small children may climb the balcony rails and they may fall down to death. Grills should be installed with good designs.
@muhammedhussain8448
@muhammedhussain8448 2 жыл бұрын
കേരളത്തിന്റെ ഏകദേശം മദ്ധ്യത്തിലുള്ള തുറമുഖ നഗരമാണ് കൊച്ചി . അതാണ് കൊച്ചിയുടെ വികസനത്തിനു കാരണവും, തിരുവനന്തപുരം തെക്കേ അറ്റത്തായതിനാൽ ഒരിക്കലും വളരു യില്ല. എന്നാൽ കോഴിക്കോട് ഇനിയും വളരെ നന്നായി വളരും.
@tobingomez9256
@tobingomez9256 2 жыл бұрын
അങ്ങനെ ആണേൽ tvm രക്ഷപ്പെട്ടു 😅
@greenindia5481
@greenindia5481 2 жыл бұрын
വിശകലനം കൂട്ട് 🦆
@sunilsankuru9247
@sunilsankuru9247 2 жыл бұрын
Kozhikode smugglers alle Unni....?????
@somysebastian7209
@somysebastian7209 2 жыл бұрын
3000 -ത്തിലധികം സ്കയർ ഫീറ്റ് വരുന്ന ഫ്ലാറ്റിൽ കൂടുതൽ സ്ഥലവും ബാൽക്കണിക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നതായി കാണുന്നു. ബെഡ് റൂമുകൾക്ക് വീതി വളരെ കുറവാണെന്ന് തോന്നുന്നു. മാത്രവുമല്ല, അവയ്ക്കൊന്നും രണ്ട് ആങ്കിളിൽ ജനലുകളും കാണുന്നില്ല. ഇതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ അപാകത/പോരായ്മ. 21-ന്നാം നിലയിൽ നിന്നാൽ കാറ്റ് കിട്ടും, കാഴ്ച കാണാം. ഇതിനു വേണ്ടിയാണോ കോടികൾ മുടക്കി ഫ്ലാറ്റെന്ന പേരിൽ ലോഡ്ജ് മുറികൾ പോലെ നിർമ്മിച്ച കെട്ടിടം വാങ്ങുന്നത്? ഇതിന്റെ നിർമ്മാതാക്കൾ "ഇത് മനുഷ്യന് വസിക്കാൻ വേണ്ട വീടാണെന്നത്" മറന്നതുപോലെ തോന്നുന്നു. റ്റാറ്റാ എന്ന മഹാ പ്രസ്ഥാനത്തെ ഓർത്ത് ഇന്ത്യക്കാർക്ക് അഭിമാനിക്കാം. പക്ഷെ, ഇതിലെ റൂമുകളുടെ കാര്യത്തിൽ ഇതിന്റെ നിർമ്മാതാക്കളുടെ ചിന്താകേന്ദ്രം കൂടുതൽ ഉയർന്ന് പ്രവർത്തിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇതിനെ കേവലം ഒരു വിമർശനമായി കരുതേണ്ടതില്ല.
@user-ob4io6bk8v
@user-ob4io6bk8v 2 жыл бұрын
May be after fully sold ,court will come with demolition, like the demolished Maradu flats ,bringing up 1500 rules ,zones etc
@jayakumarg6417
@jayakumarg6417 2 жыл бұрын
ലോട്ടറി എടുത്തു തുടങ്ങാം.അടിച്ചാൽ തീർച്ചയായും ഒന്ന് വാങ്ങണം 😄
@rizz_rz5420
@rizz_rz5420 2 жыл бұрын
🤝🏻🤝🏻🤝🏻🤛🏻🤛🏻🤛🏻🤛🏻
@chillies8047
@chillies8047 2 жыл бұрын
വെള്ളം കയറുമോ എന്തോ കായൽ നികത്തിയ സ്ഥലം അല്ലെ
@axiomservice
@axiomservice 2 жыл бұрын
ഹമാം സോപ്പ് ഓർമയുണ്ട്.
@thombabu3914
@thombabu3914 2 жыл бұрын
Claiming high quality. Look at the path way just like Pwd road. What would be the condition of construction if the commen areas like this with in a few years.???? But design is good.
@bibinkunjumon
@bibinkunjumon Жыл бұрын
Bathtub too small..room arrangements not good. Location poli
@josephmt6872
@josephmt6872 2 жыл бұрын
വളരെ കുറഞ്ഞ വില ആയതോണ്ട് അടിപൊളി 😌🥴
@radhamanuel2477
@radhamanuel2477 3 жыл бұрын
Hello dipin happy onam
@vimalakutty4304
@vimalakutty4304 2 жыл бұрын
Fantastic .Take me to Kochi, now. One can dream right?
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
By all means 😀
@REGHUNATHVAYALIL
@REGHUNATHVAYALIL 2 жыл бұрын
Very good flat. But only super rich people can only afford it. As usual your presentation is super
@sumakt6257
@sumakt6257 2 жыл бұрын
No taxpayer or honest citizen can buy this flat...
@chennaistories9390
@chennaistories9390 2 жыл бұрын
അവതരണം, ക്യാമറ വളരെ മോശം. ടാറ്റയുടെ ഇത്രയും നല്ല പ്രൊജക്ടിനോട് നീതീ പുലർത്തിയിസ്സ.
@chandramathykallupalathing413
@chandramathykallupalathing413 2 жыл бұрын
Monthly maintenance charge എത്ര ആണ്‌ എന്ന്‌ കൂടി പറയൂ
@abdullatheef9226
@abdullatheef9226 2 жыл бұрын
Starts from 87,000/- per Annum.
@MrALAVANDAN
@MrALAVANDAN 2 жыл бұрын
@@krishnadasank4404 അടുത്ത ഫ്ലാറ്റിലേക്കു പണിക്ക് പോകേണ്ടി വരുമല്ലോ...
@hmmm....1910
@hmmm....1910 2 жыл бұрын
@@MrALAVANDAN 😆
@josinbaby792
@josinbaby792 3 жыл бұрын
Is it okay with CRZ rules....
@user-nn2qu5ih1u
@user-nn2qu5ih1u 3 жыл бұрын
അടിപൊളി പൂൾ ഏരിയ
@Geetha.Viswanathan
@Geetha.Viswanathan 3 жыл бұрын
എന്റെ u tube ൽ നിന്നും income കിട്ടിയിട്ട് വേണം ഇതിൽ ഒരു ഫ്ലാറ്റ് ബുക്ക്‌ ചെയ്യാൻ
@rojiphilip9391
@rojiphilip9391 2 жыл бұрын
എനിക്ക് 19-09-2021 തീയതി നടക്കുന്ന ബoബർ ലോട്ടറി അടിച്ചിട്ട് വേണം വങ്ങാൻ
@shinedasc4098
@shinedasc4098 Жыл бұрын
19.10 ഒരുവട്ടം നില്ക്കാന്‍ എന്തിനാണ് ഇത്ര പൈസ മുടക്കുന്നത് ??? 2018 ആവര്‍ത്തിച്ചാല്‍ ???
@sulojanam6742
@sulojanam6742 2 жыл бұрын
Haman eppozhum untallo
@songsbysab
@songsbysab 2 жыл бұрын
1.9 കോടിയുണ്ടെങ്കിൽ കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തു നമ്മുടെ ഇഷ്ടാനുസൃതം 4 BED ROOM ഉള്ള അടിപൊളി വീട് പണിയാം 😊.
@jaisygeorgr9845
@jaisygeorgr9845 3 жыл бұрын
Lot of flats laying vaccant .
@KrishnaKumar-gp4kp
@KrishnaKumar-gp4kp 3 жыл бұрын
Correct . Because of covid , economic situation, real estate including housing / flat business down . Who knows , what is the real number of flats vacant there . In a indirect promotion, we don’t get real truth.!
@jaisygeorgr9845
@jaisygeorgr9845 3 жыл бұрын
@@KrishnaKumar-gp4kp also due to crz act many fear buying these flats .
@vimalvidyadharan6553
@vimalvidyadharan6553 3 жыл бұрын
@@jaisygeorgr9845 Kochi new Marine drive aria is CRZ free zoon aria , so don't worry about CRZ ,
@agn90
@agn90 3 жыл бұрын
@@KrishnaKumar-gp4kp nearly 200 unsold.. no buyers...its a substandard construction...
@godzon1034
@godzon1034 3 жыл бұрын
പിന്നിലോട്ടു നടന്നു വീഴണ്ട 😀
@muthukundani
@muthukundani 3 жыл бұрын
4. കോടി മുതൽ,,,,,,,,,,1 കോടി 9ലക്ഷം രൂപ. വരെയുള്ള. ഫ്ലാറ്റുകൾ,:,,,,,,!
@commonman1220
@commonman1220 3 жыл бұрын
Thanks for Ur information.
@karunakaranm8948
@karunakaranm8948 2 жыл бұрын
1.9 cr is not 1cr 9 lakh, it is 1cr 90 lakhs
@Anmathews
@Anmathews 2 жыл бұрын
Maintenance seems to be poor...
@muhammadshifan48
@muhammadshifan48 3 жыл бұрын
അടിപൊളി ഫ്ലാറ്റ്
@esotericpilgrim548
@esotericpilgrim548 2 жыл бұрын
Any time it will be flowing to Arabian Sea, when the Mullaperyar dam collapse one day or other wait & see & buy & enjoy.
@abcvloggersworld4018
@abcvloggersworld4018 2 жыл бұрын
Location കൊള്ളാം ...
@manulasvegas6045
@manulasvegas6045 2 жыл бұрын
Lightings idukayanenkil kollamayirunnu …looks dark
@sureshsankar4256
@sureshsankar4256 2 жыл бұрын
BS.. At such massive scale.. And in a B class city, they should have priced it in lacs.. 'കര' യിൽ ആണോ കായലിൽ ആണോ??!!
@jissgeorge6530
@jissgeorge6530 2 жыл бұрын
Kochi is A class city when compared to many other big Indian cities less pollution and more scenery and peaceful.
@mollythomas6854
@mollythomas6854 3 жыл бұрын
had you ever heard about the invation of most shores by sea water?
@josephvelickal9654
@josephvelickal9654 2 жыл бұрын
is there a basketball court? can i see it?
@narayanankumaran562
@narayanankumaran562 3 жыл бұрын
HAPPY ONAM......
@123shaa
@123shaa 3 жыл бұрын
Please go learn what is luxury, premium and all , u call this crap luxury flat 🙆🏻‍♂️
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 3 жыл бұрын
Very good video
@shalimavineeth2795
@shalimavineeth2795 2 жыл бұрын
Iywlu parayuna pole valya setup onum ilalo
@Gopal1939
@Gopal1939 2 жыл бұрын
Anybody building houses for the poor ?
@santhoshp5800
@santhoshp5800 2 жыл бұрын
amenities is ok...but flat is not satisfied...kitchen is small..
@sainupattambi
@sainupattambi 3 жыл бұрын
ഇനി ഇതും ഡിലൈറ്റ് ചെയ്യുമോ...?
@StartDeal
@StartDeal 3 жыл бұрын
No
@SubeesKitchen
@SubeesKitchen 3 жыл бұрын
Waiting 🤩
@harilalreghunathan4873
@harilalreghunathan4873 3 жыл бұрын
Beautiful
@mohammedrafiabdulrehman5117
@mohammedrafiabdulrehman5117 2 жыл бұрын
നിങ്ങൾ എവിടെ പോയാലും തുറന്ന വാതിലുകൾ തിരിച്ച് റൂമുകളിൽ നിന്നും ഇറങ്ങിയാൽ അടച്ചിട്ട് പോവുമല്ലോ
@akj10000
@akj10000 2 жыл бұрын
ഫ്ലാറ്റ്ന്നു കേള്‍ക്കുമ്പോള്‍ തന്നെ തല കറങ്ങുന്നു
@unnikrishnannair4667
@unnikrishnannair4667 3 жыл бұрын
maradu flat pole aakumo???
@Kuttanwarrior
@Kuttanwarrior 2 жыл бұрын
I am a lifelong investor.I am interested in buying a Unit here.
@ajmalcppdr5050
@ajmalcppdr5050 2 жыл бұрын
🔥
@axiomservice
@axiomservice 2 жыл бұрын
ഫ്ലാറ്റ് കൊള്ളാം.. കടൽ കൊണ്ടുപോകാതിരുന്നാൽ കൊള്ളാം
@MrALAVANDAN
@MrALAVANDAN 2 жыл бұрын
അതൊക്കെ നാലഞ്ചുകൊല്ലം കഴിഞ്ഞല്ലേ...
@mallutuber005
@mallutuber005 2 жыл бұрын
@@MrALAVANDAN 🙄
@aboobackerkappil7598
@aboobackerkappil7598 3 жыл бұрын
ഒരുഫ്ലാറ്റിന്റെകാര്യമല്ലെ വേഗംപറഞ്ഞുതോ ലക്കെടോവെറുതേനീട്ടിത്താൻപറയുന്നത്കേട്ടാൽകൊച്ചിഇന്നലെഉണ്ടായതാണെന്നു
@jinishachi9826
@jinishachi9826 3 жыл бұрын
ഫ്ലാറ്റ് എന്നാൽ പൈസ ഉള്ളവന് താമസികുവാനും ഒരിടം allthennadave😜😜😜😜😜😜😜😜😀😀😀😀
@narayannands468
@narayannands468 3 жыл бұрын
Only safe place if mullaperiyar vicit kochi.
@BipinBabu2024
@BipinBabu2024 2 жыл бұрын
I can build a castle in this price. Why should I live in a flat. HAHA LOL
@satyamevajayate8966
@satyamevajayate8966 Жыл бұрын
do you provide loan for nri
@harigovind1361
@harigovind1361 3 жыл бұрын
Fine Narration.
@rehimrawtter9826
@rehimrawtter9826 2 жыл бұрын
The facilities are not as great as you explained in your tour. You are exaggerated. The rooms are too small.
@eksathyanath264
@eksathyanath264 2 жыл бұрын
Products businesses development policy
@mk_1958
@mk_1958 2 жыл бұрын
kaasinte valippam ullu .crores koduthal ithilum valiyathu undakam.enthu undakiyalum marichu pokumbol verum kayyiode ponam.
@mallutuber005
@mallutuber005 2 жыл бұрын
Athrem nallum verum kaiyode nilkendallo
@axiomservice
@axiomservice 2 жыл бұрын
ഭൂമിയിൽ താമസിക്കുന്ന സുഖം ഫ്ലാറ്റിൽ കിട്ടില്ല
@abhinavkrishnacs
@abhinavkrishnacs 2 жыл бұрын
Flat enth bhoomiyil alle 😁
@josinbaby792
@josinbaby792 3 жыл бұрын
How much is the distance from the nearest water body??
@pauljoseph1894
@pauljoseph1894 3 жыл бұрын
എന്തായാലും ഫ്ലാറ്റ് ഫ്‌ളാറ്റു തന്നെയല്ലേ?
@atheist6176
@atheist6176 2 жыл бұрын
ഒരു ബാർ area വേണമായിരുന്നു
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 6 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 31 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 39 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
House for sale in Perumbavoor | Rs. 60 lakhs
4:05
Kerala Property
Рет қаралды 3,9 М.
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 6 МЛН