കൊച്ചിയിലൊരുങ്ങുന്ന അത്യാഢംബര ഫ്ലാറ്റ് സമുച്ചയം കണ്ടോ |Ultra Luxury Apartments in Kochi| MARINA ONE

  Рет қаралды 115,924

come on everybody

come on everybody

Ай бұрын

#luxuryapartments #kochi #flatforsale
കേരളത്തിലെ ഏറ്റവും വലിയ ആഡംബര ഫ്ലാറ്റ് പ്രൊജെക്ടുകളിനൊന്നായ മറീന വൺ ന്റെ ടൂർ ആണ്. നിങ്ങൾക്കും ഇവിടെ ഒരു അപാർട്മെന്റ് സ്വന്തമാക്കാം. ഇന്ത്യയിലെ ഏറ്റവും ലീഡിങ് റിയൽ എസ്റ്റേറ്റ് കമ്പനികളായ ശോഭ, പൂർവങ്കര എന്നിവർ ചേർന്ന് നിർമിക്കുന്ന ഒരു പ്രോജക്ടാണ് ഇത്. മറൈൻ ഡ്രൈവിനോട് ചേർന്നുള്ള ക്വീൻസ് ബേ യിലാണ് കായലിന് അഭിമുഖമായി തലയുയർത്തി നിൽക്കുന്ന മറീന വൺ.
വിവരങ്ങളറിയാൻ വിളിക്കാം: 9845595901
A tour of Marina One, one of Kerala's largest luxury flat projects. You too can own an apartment here. This project is being built by India's leading real estate companies Shobha and Purvankara. Marina One is located in Queens Bay along Marine Drive overlooking the bay.
Call for details: 9845595901

Пікірлер: 243
@comeoneverybody4413
@comeoneverybody4413 Ай бұрын
Call for details: 9845595901
@Mask3676
@Mask3676 Ай бұрын
Elaam mulaperiyar പൊട്ടുബോൾ ത്തീരും , അത് ഒന്ന് ശരിയാകാൻ ഗവണ്മെന്റ് ഇടപെടുന്നില്ലലോ 😅
@mishalcalicut522
@mishalcalicut522 Ай бұрын
Arengilum poyi case koduthal cort polikkan order idumo, orupad peru de kannuneerayirunnu cochi yil polichu kalanjathu
@sandeepks777
@sandeepks777 21 күн бұрын
By the by ആ locality യില്‍ മഴ പെയ്യുമ്പോൾ വെള്ളക്കെട്ട് ഉണ്ടാവുമോ?
@Mask3676
@Mask3676 21 күн бұрын
@@sandeepks777 daaam pottaan Aayi appol nalom undaavum vellaketu😅
@delvinphilip9035
@delvinphilip9035 21 күн бұрын
ഇവിടെ ഞാൻ Electrician ആയിട്ടു വർക് ചെയ്തിട്ടുണ്ട് its a big projects in kochin
@MS-ol5kz
@MS-ol5kz Ай бұрын
അടിപൊളി ഒരുപാട് സാധാരണക്കാർക് ജോലി കിട്ടിക്കാണും ഇതൊക്കെ ഇങ്ങനെ കെട്ടിപോകാൻ നാട് വളരട്ടെ
@somysebastian7209
@somysebastian7209 Ай бұрын
view ഒക്കെ കൊള്ളാം, ചില്ലുജനൽ- വാതിലുകൾക്ക് ഗ്രിൽ/നെടുകെയും കുറുകെയും ഒരു കമ്പിയെങ്കിലും പിടിപ്പിച്ചില്ലെങ്കിൽ ദോഷം വരുന്നത് അതിലെ താമസക്കാർക്ക് മാത്രമായിരിക്കും.
@FRANCISKUNDUKULANGARA-cn5zp
@FRANCISKUNDUKULANGARA-cn5zp Ай бұрын
What is the source of relentless flow of water for the hundreds of apartments in these towers?
@esther41693
@esther41693 Ай бұрын
Civil engineers ന്റെ ബുദ്ധി അപാരം തന്നെ....... കേരളം അനുഗ്രഹമാകട്ടെ.... കേരളത്തിലെ എല്ലാ city യിലും, നല്ല രീതിയിൽ ഇങ്ങനെ ഉള്ള ചെറിയ ചെറിയത് വൃത്തിയോട് കൂടെ ഉണ്ടാകട്ടെ.... എന്ന് പ്രാർത്ഥിക്കുന്നു 🙏🏼...
@ASH-xw9dr
@ASH-xw9dr Ай бұрын
Let’s hope they won’t fall in heavy wind
@esther41693
@esther41693 Ай бұрын
@@ASH-xw9dr stop thinking negative way... For everything has it's season and time... It will happen when time comes
@ASH-xw9dr
@ASH-xw9dr Ай бұрын
@@esther41693 Builders have only one goal. That's to make money. They will do cheap construction which is highly dangerous since it's a sky-high apartments. No other country is as corrupted as ours. So think twice before wasting hard earned money into this kind of scams
@josinbaby792
@josinbaby792 Ай бұрын
There should be a source for drinking water like pond or some artificial lake.....see the lake at Sobha city, trissur.....
@Usmallu4071
@Usmallu4071 23 күн бұрын
Ellarum e kayalile 💩 vellam anallo kudikunne ennorkumbozha😂😂
@bimalmadathil930
@bimalmadathil930 Ай бұрын
I got one. Love it
@Vajrayogini-pp1gr
@Vajrayogini-pp1gr Ай бұрын
ചെമ്മീൻ curry ഉണ്ടാക്കുമ്പോൾ എന്നപോലത്തെ spontaneous script ഇത്തരം projects cover ചെയ്യുമ്പോൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കുറച്ചുകൂടി planning and clarity ഈ video demand ചെയ്യുന്നുണ്ട്.
@royjoseph4858
@royjoseph4858 Ай бұрын
വായിൽ വരുന്നത് കോതക്ക് പാട്ട്...
@joseanickkal2668
@joseanickkal2668 Ай бұрын
ഏതെല്ലാം നിയമങ്ങൾ പാലിച്ചിട്ടുണ്ട് എന്ന് clearly display ചെയ്യണം.... അല്ലെങ്കിൽ മരട് നിവാസികളുടെ അവസ്ഥ ഉണ്ടാകും
@marymathen2049
@marymathen2049 24 күн бұрын
Where do you dispose the sewage????
@jasirjasu8801
@jasirjasu8801 Ай бұрын
Is this the project of SOBHA group.
@abduljaleel5734
@abduljaleel5734 Ай бұрын
എല്ലാ ഫ്ലാറ്റുകാർക്കും ആവശ്യമുള്ള കുടിവെള്ളവും മറ്റു വെള്ളവും ഏതിലൂടെയാണ് വരുന്നത്? വേനൽ കാലത്ത് വെള്ളത്തിനു ക്ഷാമം ഉണ്ടാകുമോ? മരടിലെ പോലെ ഫ്ലാറ്റ് പൊളിക്കുന്ന ഇഷ്യൂ ഭാവിയിൽ വരുമോ?
@sreeguru915
@sreeguru915 Ай бұрын
എല്ലാം ഗംഭീരം ... എന്നാൽ drainge water നേരെ കായലിലേക്ക് തള്ളും ... കൊട്ടാരത്തിൽ താമസിച്ച് കൊതുകുകടി കൊള്ളണം ... കാശുള്ളവരെ താങ്ങുന്ന സർക്കാരുകൾ പാവപ്പെട്ടവനെ ദ്രോഹിക്കുന്നു ... കഷ്ടം ..?
@ikhaleelneo7138
@ikhaleelneo7138 Ай бұрын
Recycling ആണ്, aa വെള്ളം courtyard ലെ പുല്ലുകളെയും ചെടികളെയും നനയ്ക്കും
@josinbaby792
@josinbaby792 Ай бұрын
Septic tank waste anthu chaiyyum??
@ikhaleelneo7138
@ikhaleelneo7138 Ай бұрын
@@josinbaby792 അതിനും ഇപ്പൊ technology ഉണ്ടല്ലോ ഇവിടെ gulf കൺട്രി ൽ sewage system വളമായി recycling process ചെയുന്ന ഒരുപാട് കമ്പനിസ് ഉണ്ട്‌
@sanjeevn4515
@sanjeevn4515 16 күн бұрын
Poda vivaramkettavane😂
@jibinabrhm
@jibinabrhm 12 күн бұрын
ചേട്ടൻറെ ബുദ്ധി ബിമനം തന്നെ 😂
@edutainmentweb4world
@edutainmentweb4world 18 күн бұрын
Any normal person wants to build home near kayal need a distance gap.....but here ...no problem....what a future analysis.
@bennocyril
@bennocyril 15 күн бұрын
കായൽ തീരം കൺസ്ട്രക്ഷൻ normal ആൾകർക്കുവേണ്ടി ഉള്ളതല്ല. അതു ബിഗ് shots ്ന് മാത്രം😅
@LeapHulk
@LeapHulk Ай бұрын
Excellent project. But, its too close to the waters... is it going to end up like the Marad project? Tomorrow, laws and regulations will change and investors will be in big soup. Please cover this part as well.
@mathewsthekkottil584
@mathewsthekkottil584 25 күн бұрын
Make one video about climate change affecting cochin
@williambernard1184
@williambernard1184 21 күн бұрын
5 കൊല്ലം കഴിയുമ്പോൾ ശോഭയും കാണില്ല പുറവൻകരയും കാണില്ല. കാരണം കേരളം നശിച്ചു നാറയണം കുത്തി ഇരിക്കുക ആണ്. ആ അവസ്ഥയിൽ ആരുടെ കൈയിൽ ഇത്രയും വലിയ ഫ്ലാറ്റ് വാങ്ങാൻ ഉള്ള പൈസ ഉണ്ടാകാൻ ആണ്. ഈ പ്രൊജക്റ്റ്‌ തീരുന്നത്തോട് കൂടി കമ്പനി രണ്ടും ഷട്ടർ ഇടുന്നതായിരിക്കും. എല്ലാം ശുഭം 😂
@rekhanithin657
@rekhanithin657 15 күн бұрын
Paavapettavane oru nerathe food koduthal athinte punyam kittum. Panam ullavar angane chilavazhiksnsmene ariyila.
@narayankutty744
@narayankutty744 Ай бұрын
Koch is a worst city to live because No potable water.erratic power supply, no proper waste management and mosquito menace.this is a marketing brainstorm.
@josinbaby792
@josinbaby792 Ай бұрын
What are the eco friendly features of the apartment ??
@ginceantony8972
@ginceantony8972 Ай бұрын
Eco.......friendly ???
@souravsurendran6956
@souravsurendran6956 Ай бұрын
Ithil onn Nan vanghum
@ashacherian3353
@ashacherian3353 Ай бұрын
Who will continue to maintain these facilities after construction and handing over ?
@itn0687
@itn0687 Ай бұрын
Society has to maintain
@comeoneverybody4413
@comeoneverybody4413 Ай бұрын
There is proper planning ...pls make a call..
@josephjohn5298
@josephjohn5298 Ай бұрын
I have bitter experiences with the society/association.. normally there will be some retired hands heading these associations & u end up with terrible problems.. Funds manipulation, wrong decisions, & at times an attitude which makes u feel they have given this apartment from their family property 😢
@babyvallabhan6893
@babyvallabhan6893 14 күн бұрын
What is the cost of a 4 bed flat
@krishnakumarkv-fy6sy
@krishnakumarkv-fy6sy 15 күн бұрын
ഉന്ന് ഉച്ചക്ക് കഞ്ഞി കുടിക്കണ്ട ഇതെല്ലാം കണ്ട് വയർ നിറഞ്ഞു😂😂 -
@minisasikumar6079
@minisasikumar6079 Ай бұрын
എന്നാണ് പൊളിക്കുന്നത് എന്ന ചിന്തയോട്കൂടി കാശു മുടക്കാൻ നോക്കണേ
@opentech1252
@opentech1252 Ай бұрын
Very beautiful, but is this legal to construct so close to lake / beach
@shalbin211
@shalbin211 Ай бұрын
Exactly 👍ഇ മെസ്സേജ് കണ്ട് ഞാൻ google earthil നോക്കി time laps 😊പുഴ തന്നെ നികത്തിയാണ് ഇ ഫ്ലാറ്റ് സമുചയങ്ങളും മറ്റും വന്നിരിക്കുന്നത് 👍prestige, tritvam....
@Adivasi7777
@Adivasi7777 Ай бұрын
പിന്നെയും സുപ്രീം കോടതി ഇതൊക്കെ പൊളിച്ച് മറ്റുമോ
@comeoneverybody4413
@comeoneverybody4413 Ай бұрын
Pls just visit or make a call to them..you will come to know about the brilliance of this project
@ASH-xw9dr
@ASH-xw9dr Ай бұрын
@@comeoneverybody4413 that's what they all say to make money
@Usmallu4071
@Usmallu4071 23 күн бұрын
No this is illegal based on Central govt policy..I work with central Civil dept
@rameshgopi7453
@rameshgopi7453 Ай бұрын
സൂപ്പർ ❤🎉
@sanoojdevk872
@sanoojdevk872 Ай бұрын
To be honest if i would have interested to invest to buy an apartment on this property i defintely gonna ask few questions which needs to be clarified 1. Does this property is also gonna face some kind of environmental issues and gonna be demolished in such a way like Maradu flat scattered? 2. Our climate is totally unpredictable nowadays so what if it is gonna be flooded in the monsoon season?
@comeoneverybody4413
@comeoneverybody4413 Ай бұрын
Pls make a visit... we visited before and saw the excellent execution of this project, well impressed and made this video....just visit
@Mask3676
@Mask3676 Ай бұрын
Elaam mulaperiyar പൊട്ടുബോൾ ത്തീരും , അത് ഒന്ന് ശരിയാകാൻ ഗവണ്മെന്റ് ഇടപെടുന്നില്ലലോ 😅
@ASH-xw9dr
@ASH-xw9dr Ай бұрын
Marine drive - Thenga kola !! I did not find anything special in Marine Drive. Kochi in all Is a slum. Not going to change in another 50 years. Watch out for earthquake, septic system, watee contamination, list goes on
@nabeesak.m.849
@nabeesak.m.849 Ай бұрын
Kayal nikathiyano project start cheythirikunnath. Flood &earthquake consider chetthitulla design aano. Sewage deposit evide
@ASH-xw9dr
@ASH-xw9dr Ай бұрын
@@comeoneverybody4413 it's all good in pics
@jayasreepillai3792
@jayasreepillai3792 16 күн бұрын
ഞാൻ,,advance,,കൊടുത്തിട്ടുണ്ട്,,,
@gokulkrishnan6909
@gokulkrishnan6909 16 күн бұрын
Ethryanu advance, eth floor, full ethra enu kodukndath. Onn parayvo pls
@joseanickkal2668
@joseanickkal2668 Ай бұрын
മരട് ഫ്ലാറ്റുകൾ പൊളിച്ചത്.... ഒരു വട്ടായിരുന്നു അല്ലെ
@Dare5
@Dare5 Ай бұрын
Is it not violating CRZ ?
@jamalta3203
@jamalta3203 24 күн бұрын
Sandya aayaal janalum vaathilum thurakaruth pinne annu rathri. Urakam nadakilla kothuk 🙋
@williambernard1184
@williambernard1184 21 күн бұрын
അതിനല്ലേ ഗുഡ് നൈറ്റ്‌ കൊതുക്ക് തിരി. 😅
@johnvarughese3032
@johnvarughese3032 Ай бұрын
Can you please share the details and price of 3 bhk apartments?
@pro_stick985
@pro_stick985 20 күн бұрын
3.5 cr ullo
@unnikrishnannair4667
@unnikrishnannair4667 16 күн бұрын
Eppola polikkane
@sunilsankuru9247
@sunilsankuru9247 2 күн бұрын
Oompan Nayare, kusubinu marunillado
@shajirlv4004
@shajirlv4004 17 күн бұрын
മുല്ലപെരിയാർ അതിനൊന്നും സംഭവിക്കാതിരിക്കട്ടെ 😒 നമുക്കെല്ലാവർക്കും പ്രാർഥിക്കാം 🙏🏻
@GEORGEJOSEPH-jv3ps
@GEORGEJOSEPH-jv3ps 26 күн бұрын
Contact the occupants of Marina One before getting into a decision.
@fuadcp
@fuadcp Ай бұрын
Saftey issue
@Issac-iw4zk
@Issac-iw4zk 10 күн бұрын
Kayalinakathu aano
@sunnyvarghese5481
@sunnyvarghese5481 Ай бұрын
Super
@comeoneverybody4413
@comeoneverybody4413 Ай бұрын
Thanks
@fmox88
@fmox88 Ай бұрын
Prestige court yards left from the chats 😂😂😂😂 They are the king of luxury from marine drive.
@kbindu2724
@kbindu2724 22 күн бұрын
17:51 Listen to the answer to the question, "How many apartments are here?"
@zaibashafi477
@zaibashafi477 Ай бұрын
Aerial view കണ്ടിട്ട് തീരത്തിന് തൊട്ടടുത്താണല്ലോ
@VettichiraDaimon
@VettichiraDaimon Ай бұрын
അവസാനം പൊളിച്ചു അടുക്കേണ്ടി വരുമോ 😂
@pindupindus8759
@pindupindus8759 Ай бұрын
അത് പറഞു അശ്വസിക്കു ബ്രോ, അങ്ങനെ എങ്കിലും ആ കടിക്കു കുറച്ചു കുറവ് കിട്ടുമല്ലോ, എന്തൊരു ദുരന്തം ആണെടോ താൻ
@Usmallu4071
@Usmallu4071 23 күн бұрын
@@pindupindus8759polichu tharippanam akki cash poyi pandaram adangunnathilum nallathanu ippol ulla e kadi
@mathewsthekkottil584
@mathewsthekkottil584 20 күн бұрын
Water level is increasing
@pro_stick985
@pro_stick985 20 күн бұрын
Athinu
@sallyjoseph5676
@sallyjoseph5676 17 күн бұрын
കൊച്ചി ഇപ്പോൾ തന്നെ മറി കൊണ്ടു ഇരിയ്ക്കുവല്ലേ, 5 വര്ഷം എന്തിനാ നോക്കി ഇരിക്കുന്നത് 😢 ഗ്രീനറി ഒക്കെ നല്ല കാര്യം.. ഇപ്പോൾ കാണാൻ പറ്റിയ അവസരം ആണല്ലോ 😂😂😂
@aspirer6757
@aspirer6757 Ай бұрын
മഴ വന്നാൽ വെള്ളം കയറൂലെ
@ASH-xw9dr
@ASH-xw9dr Ай бұрын
Kochiyude onnum marraan pokunilaa !!! I don't know what the people are talking about the Marine Drive in Kochi. It's the most dirtiest place in Kerala. Unbelievable how the trash is dumped on the sidewalk. They make sky-high apartments and after a year or two none of them keep up with the maintenance. Worn out paints and dirty streets. Learn how to clean your home and surrounding areas
@josew202
@josew202 28 күн бұрын
Ho European man. Ho ho
@ASH-xw9dr
@ASH-xw9dr 26 күн бұрын
@@josew202learn to clean, dress, behave, the list goes on.
@ummark.m9199
@ummark.m9199 Ай бұрын
ഇതും പൊളിക്കാനുള്ളതാണെന്ന് തോന്നുന്നു
@ishaknm6053
@ishaknm6053 17 күн бұрын
ഞാനും പറയാനിരിക്കുക ആയിരുന്നു. മുൻ അനുഭവം ഉണ്ടല്ലോ. ഏതായാലും അങ്ങിനെ സംഭവിക്കാതിരിക്കട്ടെ.
@ishaknm6053
@ishaknm6053 17 күн бұрын
കൊള്ളാം, ഒരു amazing look ഉണ്ട്, കൊച്ചി ഒരു metropolitan look തന്നെ.
@thomasjoseph5945
@thomasjoseph5945 Ай бұрын
ഇവിടുത്തെ മെയിൻ്റനൻസ് ചാർജു തന്നെ 7000 മുതൽ 12000 വരെയാണെന്നു പറയുന്നു. കൂടാതെ Annual മെയിൻ്റനൻസു വേറെ . പിന്നെ ടാക്സ് . എങ്കിൽ പിന്നെ ആ തുകയ്ക്ക് ഒരു ചെറിയ ഫ്ലാറ്റ് തന്നെ വാടകയ്ക്കെടുത്താൽ മതിയില്ലേ ?
@pindupindus8759
@pindupindus8759 Ай бұрын
അച്ചായോ, എന്തൊരു തള്ളൽ ആണ് ഇത്, അവിടെ മാസം മൈന്റെനൻസ് ചാർജ് ഇല്ല, കാരണം അവർ എല്ലാ ക്ലയന്റ് നിന്നും 5 lakhs തുടക്കത്തിൽ വാങ്ങി ഡെപ്പോസിറ് ചെയ്തു അതിന്റെ ഇന്റെരെസ്റ്റ്‌ ആണ് മൈന്റെനൻസ് ആയി ഉപയോഗിക്കുന്നത്
@user-ut3ng7km5g
@user-ut3ng7km5g Ай бұрын
കോടികൾ മുടക്കാവുന്നവർ വാങ്ങും. അവർക്കീ മെയിൻ്റനൻസ് പൈസയൊന്നും വിഷയമല്ല. താങ്കൾ അതോർത്ത് നീറിനീറി പൊകയണ്ട.
@ASH-xw9dr
@ASH-xw9dr Ай бұрын
@@pindupindus8759 none of them do maintenance. Do you really think 5 lakh from each at the beginning is enough to do the maintenance for the rest of the life? Saw all the sky high apts in Kochi. From outside it looks terrible .
@uniqueperson91
@uniqueperson91 Ай бұрын
ആനയെ വാങ്ങാൻ പറ്റുമെങ്കിൽ തോട്ടി വാങ്ങാൻ ആണോ പ്രശ്നം
@redpillmatrix3046
@redpillmatrix3046 Ай бұрын
2cr oke minimum spend cheyuna verku monthly 15k oke simple ale 😂
@Fairplayf10
@Fairplayf10 Ай бұрын
600കോടി 10സെക്കൻഡിൽ ബോംബ് വെച്ച് തകർത്തവർ നോക്കി കാത്തിരിപ്പുണ്ടാവും..
@Reality-kj5rk
@Reality-kj5rk Ай бұрын
Avasanam polikkendi varumo ?
@saheedkv5539
@saheedkv5539 Ай бұрын
Super❤❤❤❤❤❤
@keerthyabhilash5196
@keerthyabhilash5196 Ай бұрын
Loan available ano ? NRI aanu. Monthly ethra vendy varum payment
@bennocyril
@bennocyril 15 күн бұрын
ആപ്പീസ് പൂട്ടും വാങ്ങിയാൽ😅
@shellynanaithupurackal2766
@shellynanaithupurackal2766 Ай бұрын
Camara aara handle cheyunne ,ningal avare parayunnillallo
@user-sl4lv7br1x
@user-sl4lv7br1x Ай бұрын
Super 🔥
@comeoneverybody4413
@comeoneverybody4413 Ай бұрын
😍😍😍
@Issac-iw4zk
@Issac-iw4zk 10 күн бұрын
Thuni unakkan evde virikkum
@madhurtraders8485
@madhurtraders8485 Ай бұрын
How much does it cost for 3 bedroom
@jamesraj6531
@jamesraj6531 Ай бұрын
2.5 crore
@sandeepks777
@sandeepks777 21 күн бұрын
എന്നാ പിന്നെ ആ കാശിന് സ്വന്തമായി ഒരു luxury വീട് വെച്ച് കൂടെ, അതും നമ്മുക്ക് ഇഷ്ടത്തിന്, including materials, wiring... etc. ​@@jamesraj6531
@kochuthresiajose9146
@kochuthresiajose9146 9 күн бұрын
തീര ദേശ നിയമം ഒന്നും ഇവിടെ നോക്കണ്ടേ?
@salex9470
@salex9470 Ай бұрын
Serene ambience..but not affordable for a common man!
@vishnuks2088
@vishnuks2088 Ай бұрын
There Target is not common people may be
@Adivasi7777
@Adivasi7777 Ай бұрын
കോമൺ മാനെ കയറ്റിയാൽ അല്ലെമ്പ് ആകും ...അതു കൊണ്ട് കുറച്ച് കാശ് ഉള്ളവർ മാത്രം
@Unique_creator170
@Unique_creator170 Ай бұрын
​@@vishnuks2088 yes you are right
@davidktda9362
@davidktda9362 19 күн бұрын
ഡ്രെയിനേജ് സംവിധാനം ഇല്ലാതെ എന്തൊക്കെ കെട്ടിപ്പൊക്കിയത് വല്ല കാര്യവും ഉണ്ടോ
@adwaith.....7633
@adwaith.....7633 7 күн бұрын
Ethra rupa kiti promotion 🎉
@jamalkoduvally9380
@jamalkoduvally9380 6 күн бұрын
ഞാൻ നോളജ്സിറ്റി യിൽ ഒന്ന് വാങ്ങി 1,70 cr
@Mask3676
@Mask3676 Ай бұрын
Elaam mulaperiyar പൊട്ടുബോൾ ത്തീരും , അത് ഒന്ന് ശരിയാകാൻ ഗവണ്മെന്റ് ഇടപെടുന്നില്ലലോ 😅
@esther41693
@esther41693 Ай бұрын
നിന്റ തിരു വായ്‌ കൊണ്ട് സ്വന്തം നാടിനെ ശപിക്കാതെ ഇരിക്കേടോ..... നല്ലത് കാണുമ്പോൾ അവരോടൊപ്പം സന്തോഷിക്കാൻ ഉള്ള മനസുണ്ടാവണം
@Mask3676
@Mask3676 Ай бұрын
@@esther41693 eada njn igane comment idubol ethegilum valiya allukaar kanatte appozha botham varullu
@Mask3676
@Mask3676 21 күн бұрын
@@esther41693 eada njn ithiluude udeshikunath dam nte kaariyathil elaarum onichu nilkanam eann Aan valiya kodeeshwran ale ithu ketiyath appol political persons nodu bandam undaavum avar samsaarichu dam nu oru parihaadam undakatte
@joseprakas5033
@joseprakas5033 18 күн бұрын
കേരളം ന്യൂ യോർക്കു നിലവാരത്തിലേക്ക്.
@pra004
@pra004 20 күн бұрын
Vellapokam indakua avide??
@bennocyril
@bennocyril 15 күн бұрын
Top floor flat വാങ്ങിയാൽ മതി 😂
@mv2552
@mv2552 18 күн бұрын
എത്ര കോടിയാണ് വില
@valmiki9618
@valmiki9618 Ай бұрын
Do they Have Penthouses?
@comeoneverybody4413
@comeoneverybody4413 Ай бұрын
9845595901 pls contact to this number
@ASH-xw9dr
@ASH-xw9dr Ай бұрын
Yah sure . Hen houses !
@shijutk3480
@shijutk3480 Ай бұрын
Super 👍
@yamunarajkumar384
@yamunarajkumar384 27 күн бұрын
Sq ft rate pls
@sayum4394
@sayum4394 7 күн бұрын
4 cr above
@jintushaji762
@jintushaji762 Ай бұрын
ആദ്യം ഇവിടുത്തെ കുടിവെള്ള സ്രോതസ് പരിശോധിക്കണം. പിന്നെ waste disposal.. പിന്നെ 2,3 ഫ്ലാറ്റ് പൊളിച്ചത് എല്ലാർക്കും ഓർമ ഉണ്ടല്ലോ അല്ലെ അല്ലെ അല്ലെ
@comeoneverybody4413
@comeoneverybody4413 Ай бұрын
Pls see the video fully.....infrastructure is really need appreciation
@jintushaji762
@jintushaji762 Ай бұрын
വീഡിയോ ഫുൾ കണ്ടു ഭായ് ഇല്ലെങ്കിൽ കമന്റ്‌ ഇടുമോ
@nideeshpk3227
@nideeshpk3227 Ай бұрын
Zone is different from marad .
@stalwarts17
@stalwarts17 Ай бұрын
True! 😢
@dvs786687
@dvs786687 Ай бұрын
Vellam pongum .. kure naalu kazhinju scene aakum
@krishnadasp7370
@krishnadasp7370 Ай бұрын
🌹🌹🌹🌹🌹🌹👍🏿
@josephjohn5298
@josephjohn5298 Ай бұрын
Water front ആണ്.. Maradu flats പൊളിച്ചു കളഞ്ഞത് പോലെ ആകരുത് 🤔
@Unique_creator170
@Unique_creator170 Ай бұрын
Chance kurava anh water frontage ill ninnu ethreyum metre kazhinjee buildings vekkan pattu so ee project innu kurach metre inte difference undallo so problem kannillayirikkum
@ganeshsj5230
@ganeshsj5230 Ай бұрын
Athe point aanu pashe nilavile rules il safe aanu. Pashe athe updation undayaal enthakum enne arilla. Just road ullathanu ee property dey safety
@jojyvm1625
@jojyvm1625 16 күн бұрын
Boat service also start international level then only after a small rain people can escape 😂😂😂😂😂
@vishnuks2088
@vishnuks2088 Ай бұрын
Marine drive o
@comeoneverybody4413
@comeoneverybody4413 Ай бұрын
Yes...queens bay
@johnpoulose4453
@johnpoulose4453 Ай бұрын
​@@comeoneverybody4413 ഏത് മുങ്ങിത്താഴ്ന്ന് കൊണ്ടിരിക്കുന്ന marine ഡ്രൈവിലോ, ഹൈ കോടതി സമുച്ചയം മുതൽ അവിടുന്ന് മാറ്റാൻ തയ്യാറായി കൊണ്ടിരിക്കുന്നു, ആരും അറിഞ്ഞു കൊണ്ട് പോയ്‌ തല വെയ്ക്കല്ലേ, ആ walk way ക്ക് അഭിമുഖമായി സൂർത്തുക്കളുടെ apartment വിറ്റ് ഒഴിവാക്കാൻ നോക്കിയിട്ട് പറ്റുന്നില്ല 😢
@thoppan1
@thoppan1 Ай бұрын
കുടിക്കാൻ വെള്ളം കിട്ടുമോ
@josinbaby792
@josinbaby792 Ай бұрын
Water is the important thing that should be taken care of.....Solar panels, rain water harvesting, trees for carbon intake, areas reserved for flood water....
@shanbeerjohn4650
@shanbeerjohn4650 Ай бұрын
അപ്പുറത്ത് ബോംബ് ഇരിപ്പ് ഉണ്ട് ഓർത്താൽ നന്ന് (മുല്ലപ്പെരിയാർ അണക്കെട്ട്) പൊട്ടിയാൽ ഒരു മറിയ വണും ഉണ്ടാകില്ല
@jayakrishnano7292
@jayakrishnano7292 Ай бұрын
👍👍👍💃💃
@nijeshnnair2954
@nijeshnnair2954 Ай бұрын
ഇതു പാലക്കാട്ടുകാരന്റെ പ്രൊജക്റ്റ്‌ ആണ്,
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 20 күн бұрын
Who is the owner of this project ?
@johnsonp7863
@johnsonp7863 Ай бұрын
Aa Anju varshathinullil palathum nadakkum. Kochi mungathirunnal bhagyam.😅😅
@jayasreepillai3792
@jayasreepillai3792 16 күн бұрын
Allelum,,എല്ലാ,,,flattilum,,ഡ്രൈനേജ്,,evidekk,,,ഒഴുക്കുന്നു,,,
@babuperumal-hg1hn
@babuperumal-hg1hn Ай бұрын
Anytime will break MULLAI PERIYAR DAM also every year what happening in rain season everybody known. in this situation why build this kind of luxuary appartments in kochi and surround area? before you buy this properties must thing about feature. this is my humple request.
@comeoneverybody4413
@comeoneverybody4413 Ай бұрын
Inappropriate comment 👎
@redpillmatrix3046
@redpillmatrix3046 Ай бұрын
Iam moving to Trivandrum from Kochi.
@sandeepks777
@sandeepks777 21 күн бұрын
​@@redpillmatrix3046why?
@thomaschacko3857
@thomaschacko3857 Ай бұрын
എല്ലാം Lawful ആയി നിർമ്മിച്ചതാണോ? പണമെല്ലാം കൈയ്യിൽ കിട്ടിക്കഴിഞ്ഞ് വീട് വാങ്ങുന്നവർ വഴിയാധാരമാകുമോ? പൊളിച്ചുനീക്കാനാരെങ്കിലും ഉത്തരവുമായി വന്നാൽ ആത്മഹതൃ ചെയ്യാൻ വയ്യ..??ഹ്ഹോ മുല്ലപ്പെരിയാർ പൊട്ടിയാൽ ഒന്നും ഓർക്കാൻകൂടി വയ്യ.. പാർട്ടികളിച്ച് നടക്കുന്നവർക്ക് കൊള്ളാം..!!!.വന്താൽ ഒരു മലൈ..പോനാൽ ....??? ഈസി മണി,വിയർക്കാതെ കിട്ടിയതാണെങ്കിൽ ok.
@user-be5db4bb4w
@user-be5db4bb4w Ай бұрын
Starting rate paranjitilla
@itn0687
@itn0687 Ай бұрын
2 crore
@comeoneverybody4413
@comeoneverybody4413 Ай бұрын
Pls make a call
@asilambasheer4597
@asilambasheer4597 Ай бұрын
When u know what’s happening in marine drive 😂😂😂
@mathew-gd5wq
@mathew-gd5wq 22 күн бұрын
Avasanam government rules paranju idichu niratthum😂
@akshaysadanandan2667
@akshaysadanandan2667 Ай бұрын
കായൽ കയ്യേറ്റതിന് മിക്കവാറും കേസ് വരും പിന്നെ ശുഭം 😂😂😂
@hussaincp2054
@hussaincp2054 6 күн бұрын
ഫ്ലാറ്റൊക്കെ വാങ്ങി താമസം തുടങ്ങി 5 കൊല്ലത്തിനുള്ളിൽ സർക്കാർ പൊളിക്കും 🤣🤣
@razirashr1693
@razirashr1693 Ай бұрын
Marad
@Adivasi7777
@Adivasi7777 Ай бұрын
ക്രിപ്റ്റോ എടുകുമോ
@ashwinantony7140
@ashwinantony7140 Ай бұрын
hahaha
@Usmallu4071
@Usmallu4071 23 күн бұрын
Ellarum e kayalile 💩 vellam anallo kudikunne ennorkumbozha😂😂
@jitheshmj1208
@jitheshmj1208 Ай бұрын
Starting price of an apartment?
@comeoneverybody4413
@comeoneverybody4413 Ай бұрын
Pls contact....their number given in the description
@serenamathan6084
@serenamathan6084 Ай бұрын
60lakhs
@malayansnet
@malayansnet Ай бұрын
@@serenamathan6084 Sq ft rate?
@mlayalida1664
@mlayalida1664 Ай бұрын
2 cr
@TedoR2011
@TedoR2011 21 күн бұрын
Will be submerged in water in 10 yrs 😅
@SM-hj7hr
@SM-hj7hr Ай бұрын
മുല്ലപെരിയാറിനെ ആദ്യം സംരക്ഷിക്കുക😂
@pro_stick985
@pro_stick985 20 күн бұрын
Andi poda myee
@SM-hj7hr
@SM-hj7hr 20 күн бұрын
@@pro_stick985 നല്ല സംസ്ക്കാരം- ജനിപ്പിച്ചവരും ഇങ്ങനാവുമല്ലേ 🤭😂
@prasadnair6834
@prasadnair6834 Ай бұрын
TATA യുടെ അല്ലെ ബിൽഡിംഗ്‌
@valsalapvalsala.p4682
@valsalapvalsala.p4682 Ай бұрын
അവസാനം അതും പൊളിച്ചുമാറ്റേണ്ടി വരുമോ
@Unique_creator170
@Unique_creator170 Ай бұрын
No way water frontage innu ninnu ethreyum metre mariyal buildings vekkanunathinnu scene illa
@unnia5490
@unnia5490 16 күн бұрын
എന്തിന് 😪😪😪😪
@SurprisedCamperVan-pg3wr
@SurprisedCamperVan-pg3wr 29 күн бұрын
ഇതൊക്കെ കാണുന്ന മുല്ലപ്പെരിയാർ😂😂😂😂
@TravelWithMeto007
@TravelWithMeto007 13 күн бұрын
അടുത്ത മാരേഡ്.... ആകുമോ റിവർ....?
@sijogeorge2509
@sijogeorge2509 Ай бұрын
കൊതുക് എടുത്തു കൊണ്ട് പോകാതെ നോക്കണം.. സാധാരണ ക്കാരന് പറ്റിയത് വല്ലതും ഇടു ബ്രോ
@clonegamer2494
@clonegamer2494 Ай бұрын
പിന്നെ നാട്ടിൽ വെറും സാധാരണക്കാർ മാത്രമല്ലെ ഉള്ളു... ഇത്തിരി മുകളിലോട്ട് നോക്ക്.... താഴെ നോക്കി താഴെ തന്നെയാകും ജീവിതം
@Ytuber4200
@Ytuber4200 Ай бұрын
Lokath vere evdem kothuk illathath kond kozhapam illa
@vijay-oe7qh
@vijay-oe7qh Ай бұрын
നിന്റെ വീട് കൊതുക് വരാത്ത ഏതു സ്ഥലത്താണ് 🤣
@sunilkolandhra5085
@sunilkolandhra5085 Ай бұрын
സാധാരണക്കാരൻ അയ നിങ്ങൾ ഇത് കാണേണ്ട.
@BrockLesnar-ep9fw
@BrockLesnar-ep9fw Ай бұрын
​@@clonegamer2494 Exactly 💯
@Jaihind-sena
@Jaihind-sena 4 күн бұрын
Hijab is not a limitation nor is it a sign of low skills
How he became a developer with ₹3,00,00,000 salary!
47:29
Brototype Malayalam
Рет қаралды 211 М.
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 4,1 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 13 МЛН
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 4,1 МЛН