വളരെയധികം നന്നായിട്ടുണ്ട്.... ഒരുപാട് അറിവുകൾ തരുന്ന ഒരു അഭിമുഖം.. രണ്ടുപേരും അറിവുള്ളവർ ആയതുകൊണ്ട് അതിഗംഭീരങ്ങളായ ആശയങ്ങളാണ് പകർന്നു നൽകുന്നത്... മേലിലും ഇത്തരം അറിവുകൾ പകരുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അഭിമുഖങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു... 🙏🙏🙏🙏
@AjithKumar-cy5egАй бұрын
Biju mohan നല്ല രീതിയില്‍ സാംസ്കാരിക പ്രവർത്തനം ആണ് നടത്തുന്നത്.
@soumyamtk91Ай бұрын
Thank you bijumohan... എല്ലാ വിഡിയോകളും നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കാണാറുണ്ട്
@manojkunnathunnikrishnan2620Ай бұрын
Ordering the book Thanks a lot Biju Mohan for such a great content ❤
@krishnadaspolpully7109Ай бұрын
🌹🌹ശ്രവണസംസ്കാരം, സിദ്ധാപരമ്പര്യത്തിന് വളരെ അടുത്ത്, നിക്കുന്നുണ്ട്.
@rajendrancg9418Ай бұрын
എത്ര മനോഹരമായിരിക്കുന്നു! നിങ്ങൾ ഇരുട്ട് നിറഞ്ഞ ആകാശത്തെ ഒറ്റ നക്ഷത്രങ്ങളാണ്......ഒരുപാട് നന്ദി!❤
@sanjeevanchodathil6970Ай бұрын
Waiting for 2nd part 🎉
@sivakumar5590Ай бұрын
Waiting for 02nd part
@riazshafeeqАй бұрын
Great work.
@IjasKA-f4gАй бұрын
Lokam Kanda ettavum valiya guru..sidhartha gowthaman..
@sreekumarisree7740Ай бұрын
🙏🙏
@AbdulLatheef-i7pАй бұрын
❤❤❤
@AjithKumar-cy5egАй бұрын
റോമില ഥാപ്പറും കൂടി വേണം ചർച്ചയിൽ.
@arithottamneelakandan4364Ай бұрын
❤❤❤❤❤😂😂 രണ്ടു പേരേയും വന്ദിയ്ക്കുന്നു!
@sathiyansadanandan9030Ай бұрын
Where do we get book?
@mrsarkar6933Ай бұрын
👍
@sreerag3354Ай бұрын
ഓ ഇതാണ് മോഹൻ bagawat ഇടയ്ക്കിടയ്ക്ക് തഥാഗത് കഹ്തേ ഹെ എന്ന് പറഞ്ഞ് ഉദ്ധരിക്കുന്നത്. അത് ബുദ്ധനേ ആയിരുന്നു അല്ലെ
@കാൽപ്പന്ത്Ай бұрын
ഇതുപോലെ കണ മുണ പറഞ്ഞാലൊന്നും ബുദ്ധനെ ഹിന്ദു ആക്കാൻ പറ്റില്ല അതിന് ഇനിയും കുറച്ചുകൂടി നല്ല ഫ്രോഡുകളെ വിളിക്കണം ചുരുങ്ങിയ പക്ഷം ശങ്കരന് തുല്ല്യമായ ഫ്രാഡ് എങ്കിലും ആയിരിക്കണം 😂😂