വിദേശ ശക്തികളുമായി ബന്ധം? മലയാളി മാദ്ധ്യമ പ്രവർത്തകയെ കുറിച്ച് അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ I DHANYA RAJENDRAN #dhanyarajendran #pmmodi #georgesoros
Пікірлер: 243
@imotions1902Ай бұрын
ബിജെപി വിരുദ്ധ വാർത്ത കൊടുക്കുന്ന കേരളത്തിലെ എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും ചില മാധ്യമ പ്രവർത്തകരുടെയും അക്കൗണ്ട് സോഴ്സ് ED അന്വേഷിക്കണം
@prabhakaran8899Ай бұрын
സത്യം.
@manikandankm125Ай бұрын
ബിജെപി വിരുദ്ധ വാർത്തകൾ കൊടുക്കട്ടെ ,എന്നാൽ അത് രാജ്യവിരുദ്ധമാവരുത് !
@sathyavrathannair8898Ай бұрын
ബി ജെ പി വിരുദ്ധത്തിൽ തുടങ്ങി ക്രമേണ മോദി വിരുദ്ധവും ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവും അവസാനം മനുഷ്യവിരുദ്ധവുമായ വാർത്തകളിൽ എത്തി നിൽക്കുന്നു പല മാധ്യമങ്ങളും.@@manikandankm125
@knarayanankuttymenon9065Ай бұрын
കാരണ ബൂതൻ കേരളം നോ വൺ
@user-hz2wu5sd6mАй бұрын
BJP വിരുദ്ധമെന്നതല്ല പ്രധാനം, രാജ്യവിരുദ്ധത, രാജ്യദ്രോഹം, രാജ്യത്തിന്റെ സൈന്യത്തെ ആക്ഷേപിക്കുക......... തുടങ്ങി എല്ലാവിധ വിധ്വംസ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് എതിരെ എല്ലാവിധ രാജ്യരക്ഷാ ഏജൻസികളുടേയും അന്വേഷണം വേണം. ബിജെപി, RSS ഇവരണ്ടും എന്നും ദേശത്തെ സ്വന്തം മാതാവിനെപ്പോലെ സ്നേഹിക്കുന്നവരുടെ സംഘടന ആയതിനാൽ അവരെ എതിർക്കുന്നവരെ ഈ അന്വേഷണ പരിധിയിൽ കൊണ്ടുവരാം
@sukumarannair4833Ай бұрын
എല്ല രാജ്യദ്രോഹികളെയും പൂട്ടണം 😍😍
@Resu928Ай бұрын
ധന്യ രാജേന്ദ്രനെ ഇന്ത്യൻ മിലിറ്ററി ഇൻറലിജൻസ് വിഭാഗത്തിന് കൈമാറിയാൽ നന്നായി സർവ്വീസ് ചെയ്തിട്ട് പുറത്തു വിടും അതോടെ ധന്യയുടെ വിഷമം മാറി കിട്ടുകയും ആൾ ആകെ ധന്യമാകും
@ourworld4weАй бұрын
Nte danyaye enik taramo😂
@prabhakaran8899Ай бұрын
കേരളത്തിലാണ് കൂടുതൽ മീഡിയ ഗ്രാമം, ദി ജേർണലിസ്റ്റ്.
@ajithnair7511Ай бұрын
Journo also
@user-ik1rd7ef7qАй бұрын
ദി ജേർണലിസ്റ്റ് എന്ന സുഡാപ്പി ചാനലിൽ ഇരുന്ന് നിരന്തരം ദേശവിരുദ്ധത പുലമ്പുന്ന യദു ചെറ്റ അഴിയെണ്ണിയിരിക്കും. അതിൽ ഒരു സംശയവുമില്ല
@vijayanp3327Ай бұрын
മഞ്ഞരമ നുണഭൂമി .....ശ്യാനെറ്റ് മരംമുറിചാനൽ ശ്രീകുണ്ടൻ ചാനൽ മലദ്വാർ വൺ എല്ലാം രാജ്യവിരുദ്ധ മാധ്യമങ്ങളാണ്
@mohandasg7530Ай бұрын
Sunitha Devadas
@JoseThomas-fz2nuАй бұрын
മാമാ പത്രങ്ങൾ ഞാൻ നിർത്തി 'മാമാ ചാനലുകളും ഞാൻ കാണാറില്ല. DD മലയാളം, ജനം , ഷെയ്ക്കിനാ വാർത്തകൾ ഇതു മാത്രമാണ് ഞാൻ കാണുന്നത്.
@K.J.F_1980Ай бұрын
@@JoseThomas-fz2nu ഞാനും മാത്രമല്ല ഈ മാമകൾക് ക്രിസ്ത്യൻ ഹിന്ദു വിരുദ്ധതയും ഉണ്ട്
@venugopalkarakattu4046Ай бұрын
മാമാ മാധ്യമങ്ങളുടെ ചെയ്തികൾ പബ്ലിക്കായിട്ട് ചർച്ചചെയ്ത് അവരുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ വെളിയിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അവരുടെയൊക്കെ ഫണ്ടിങ് സോഴ്സും വിശദമായി പരിശോധിക്കേണ്ടതാണ്. ഇവിടെയുള്ള പല എൻ ജി ഓ സും വിദേശരാജ്യങ്ങളിൽ നിന്നും കാശ് കൈപ്പറ്റി കൊണ്ട് മാതൃരാജ്യത്തെ ഒറ്റുകൊടുക്കുന്നവരാണ്. മോദിയുടെ മൂന്നാം ഊഴത്തിൽ ഇവരെ എല്ലാം നാട്ടിൽ നിന്നും തിരുത്തണം.
@anilkumar-dd8hbАй бұрын
കേരത്തിലെ 90% ചാനലുകളും ഇങ്ങനെ വാർത്ത കൊടുക്കുന്നവരാണ്
@truthseekerandprovidemedia614Ай бұрын
vesianet, manarema, medi one etc
@proudindianoic8308Ай бұрын
അവള് ഇന്നല്ലെങ്കിൽ നാളെ അഴിക്കുള്ളിലാകും. അവളെ തുണിയില്ലാതെ ചെറിപ്പുമാലയിട്ടു നടതിക്കണം അവളുടെ ഫാമിലി യെ നാടുകടത്താൻ നോക്കണം.
@MdRafi-es2hwАй бұрын
ഞാനിത് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി, കാശിനു വേണ്ടി സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുന്ന ചെറുതും വലുതുമായ ഒരുപാട് മാധ്യമ പോർട്ടലുകൾ ഉണ്ട്, അവർ വർഗീയത, പറഞ്ഞു തമ്മിലടിപ്പിച്ചു നേട്ടം ഉണ്ടാക്കുന്നു നമ്മുടെ പ്രധാനമന്ത്രി മോദിജി പറയുന്നതിന് വിപരീത അർത്ഥവ്യാഖ്യാനം നടത്തി ജനങ്ങളെ തെറ്റിധരിച്ചു നേട്ടം കൊയ്യുന്നു, ഇവർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം, ഓൺ ലൈൻ മാധ്യമങ്ങൾക്ക്, രജിസ്ട്രേഷനും നിയന്ത്രണവും അത്യാവശ്യം
@somarajakurupm4328Ай бұрын
ധന്യരാജേന്ദ്രൻന് തീഹാർ ജയിലിന്റെ അകവശം കാണാൻ വലിയ താല്പര്യം ആണ്. അതിനുള്ള സൗകര്യം അമിത്ജി ചെയ്ത് കൊടുക്കണം. അൽ കേരളയിലെ പച്ചവെളിച്ചം ആണ്.
@radhakrishnahari5516Ай бұрын
രാജ്യ വിരുദ്ധരെ അമർച്ച ചെയ്യണം ഇവർ നാടിനാപത്ത് 🤔🤔
@jayasreec.k.6587Ай бұрын
ഇത്തരം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ പങ്ക് കേരളത്തിലെ പല വ്യക്തികൾക്കും ചില ഗ്രൂപ്പുകൾക്കും തന്നെ ആണെന്ന് കരുതണം. ഒരുപക്ഷേ ഭാരതത്തിന്റെ ഓരോ ദിവസവും കടന്നു പോകുന്നത് ഇത്തരം കാര്യങ്ങളെ ആസൂത്രിതമായ ,ബുദ്ധിപൂർവമായ ,അതിലേറെ തന്ത്രപരമായ നീക്കങ്ങളിലൂടെ തന്നെ ആണ്. എല്ലാത്തരം കുബുദ്ധികളേയും ദുഷ്ടശക്തികളേയും തച്ചുടയ്ക്കാൻ പര്യാപ്തമായ ആംസ് ആൻഡ് അമ്മ്യൂണിഷൻ ഭാരതത്തിന്റെ പക്കൽ വേണ്ടുവോളമുണ്ടെന്ന് എല്ലാവരും ഒന്ന് മനസ്സിലാക്കിയാൽ വളരെ നന്ന്........... 🙏🙏🙏🙏🙏🔱🔱🔱🔱🔱🪔🪔🪔🪔🪔❤️❤️❤️❤️❤️
@user-wm9gb9tl5bАй бұрын
🙏🌹🇮🇳❤️.jai hind🔥
@user-mx7jk8wd5eАй бұрын
This so called Dhanya Rajendran being an anti nationalist,should be questioned by ED or NIA and punished accordingly. She is not eligible to continue as a journalist in this country. She can not be pardoned.
@jayathirajagopal7126Ай бұрын
കേരളത്തിലുമുണ്ട് കുറെ പേര്... രാജ്യദ്രോഹികൾ 🙆♀️🙆♀️🙆♀️🙆♀️🙆♀️🙆♀️🙆♀️
@ajithnair7511Ай бұрын
Keralathil Anu kooduthal
@binoysebastian5Ай бұрын
സ്മൃതി, ഉണ്ണി, മൊട്ട, ഷാനി, നികേഷ് ഇത്യാദി ടീംസ് നെതിരെയും അന്വേഷണം വേണം
@saraswathigopakumar7231Ай бұрын
അപ്പോൾ നിക്രേഷ് വിട്ടു, വിനു വി ജോൺ..
@gireeshneroth7127Ай бұрын
പിന്നിൽ ഈ കാര്യത്തിൽ അമേരിക്കയും ചൈനയും കൈകോർക്കുന്നുണ്ട്.
@mohananraghavan8607Ай бұрын
ഒരു മലയാളി സുനിതാ ദേവദാസ് വെളിയിൽ ഒരു രാജ്യത്ത് നിന്ന് കളിക്കുന്നുണ്ട്
@smithcaravan7194Ай бұрын
ഇവൾ ഇന്ത്യയിൽ വന്നിരുന്നു എന്ന് കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടിരുന്നു എന്ത് കൊണ്ടാണ് ഈ കൊടിച്ചിപ ട്ടിയെ വെറുതെ വിട്ടത്.
@saraswathigopakumar7231Ай бұрын
കേരളത്തിൽ ഇത് പോലെ നടത്തുന്ന മാമാ മാധ്യമങ്ങൾ പൂട്ടണം
@harikumarkg9708Ай бұрын
നിലനിൽപ്പിനു വേണ്ടി ദേശദ്രോഹികൾക്കൊപ്പം നില്ക്കുന്ന ദേശീയ പ്രാദേശിക മാധ്യമങ്ങളുടെയും സംഘടനകളുടെയും വേരറുക്കുക തന്നെ വേണം..
@sivankuttynairr1529Ай бұрын
ഇവള് ഒക്കെ കൊണ്ട് തന്നെ ഇതൊക്കെ എങ്ങനെ നടത്തി എന്ന് പറയി പ്പി ക ണം എന്നാണ് പറയാന് ഉള്ളത്. ഇത്ര മാത്രം.
@anil2197Ай бұрын
എന്തിനാ ഇത്തരം ജന്മങ്ങൾ ഇവിടെ.🤔
@Kcv-dm5cnАй бұрын
തീർച്ചയായും അന്ന്വഷിക്കണം കർശനമായ ശിക്ഷ കൊടുക്കുകയും വേണം. മാധ്യമ പ്രവർത്തകർക്ക്, പ്രത്യേകിച്ചു മല്ലു മീഡിയകൾക്കു ഒരു വിചാരമുണ്ട് രാവിലെ മുതൽ വൈകുന്നേരം ഉറങ്ങുന്ന വരെ മോദിയെ തെറി വിളിക്കുക, ഇതൊക്കെ ജനാധിപത്യത്തിലെ അവകാശങ്ങൾ ആണ്, രാജ്യത്തിന് എതിരായി പറയുക പ്രവർത്തിക്കുക എന്നൊക്കെ.
@k.p.pillaipillai8109Ай бұрын
ഉറപ്പായും രാജ്യതാല്പര്യത്തിനെതിരേ മാധ്യമ പ്രവർതനം നടത്തുന്നവരെ പൂട്ടുകതന്നെ വേണം. അതാരായാലും ശരി.
@pushparajanp6688Ай бұрын
രാജ്യ ദ്രോഹികളെയൊന്നും വെറുത വിടരുത്
@papputrainer9651Ай бұрын
പിശാച് മൗലാനാ സോറോസ് പുളുത്തും. പല പരട്ടകളും ഡോളർ കണ്ടപ്പം നഗ്നത മറന്നു.
@omsanthi558Ай бұрын
ഇതിൽ ഒന്നാം സ്ഥാനത്തു വരേണ്ടത് സുനിതാ ദേവദാസ് ആണ്.ഖാലിസ്ഥാൻ്റെ പെയ്ഡ് ചാനലാണത്.
@sumakt6257Ай бұрын
Yes lot of enemies inside the country than outside..
@rajeshnediyedathАй бұрын
All Suddu
@cherupushpamthankappan7635Ай бұрын
ചൈനയിലായിരിക്കണം തലയില്ലാതെ നടക്കുന്നത് കാണാമായിരുന്നു😡
@user-dd4mj8vv9wАй бұрын
Be unite and fight against jihadi agenda 💪 👌 ✨️ 💯
@mohananv3311Ай бұрын
ഇവിടെ കുറെയെണ്ണം പലയിടത്തും പലമാതിരി വിജാരിക്കുന്നു.
@ravindranathkt8861Ай бұрын
എല്ലാ അലവലാദികൾക്കും ഇത്തവണ പൂട്ട് വീഴുന്ന ലക്ഷണമുണ്ട്. ഒരു ക്ലീനിങ് മെഗാ മേള. എല്ലാ കല്ല് കരട് മൂർഖൻ പാമ്പുകളിൽ നിന്നും മൂരാച്ചികളിൽ നിന്നും രാജ്യത്തെ ശുദ്ധമാക്കൽ പ്രക്രിയ കാണാനിടവരട്ടെ.
@prapanchavijnanakumarop6024Ай бұрын
ശരിയാണെങ്കിൽ കുലംകുത്തി
@ramachandranar3004Ай бұрын
മാധൃമ പ്രവര്ത്തനമല ഇപ്പോൾ മദൃ പ്രവര്ത്തനം.
@artistprathapnkm9985Ай бұрын
Rajjya Drohikale ,, Vedivechu Kollanam ⚡️
@TatwamayiNewsАй бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@jagatheesantm7225Ай бұрын
Nation first no compromise
@shobhananair1534Ай бұрын
Happy to hear the news
@user-sp3vo2vj5rАй бұрын
Good decision, take action and give maximum punishment
@thombabu3914Ай бұрын
She Must be bring in to Accountable and Answerable .
@user-di2ny9mi5sАй бұрын
👏👏👏 🇮🇳🇮🇳🇮🇳 👍👍👍
@dileepkr7337Ай бұрын
വിദേശ രാജ്യങ്ങളിലെ വിസർജ്യം ഭക്ഷിച്ചു കൊണ്ട് രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന ഒരാളെയും വെറുതെ വിടരുത്. ഒരു പത്ത് പതിനഞ്ചോ വർഷം അകത്ത് കിടക്കുന്നത് നല്ലതാണ്. പിന്നെ തിരിച്ചറിവ് തനിയെ ഉണ്ടാവും,
@rekhavenu2159Ай бұрын
സ്വന്തം നാടിനെ ഒറ്റുകൊടുക്കുന്നവരായാലും കഠിനമായ ശിക്ഷ നൽകേണ്ടതാണ്. ഒരു മലയാളിയാണെന്നു കേൾക്കുമ്പോൾ മലയാളികൾക്കേവർക്കും അപമാനമാണ്. വേദന നല്കുന്നു. അവരെ ശിക്ഷിക്കുക തന്നെ വേണം. മലയാളമേ കഷ്ടം! കഷ്ടം! വന്ദേ മാതരം!
@RajuRaju-kd7rs3 күн бұрын
❤❤❤യസ്സ് ❤❤❤
@sureshcc6323Ай бұрын
വാർത്തകൾ ഷോർട് ആയി പൊടിപ്പും തോങ്ങളും ചേർക്കാതെ പറഞ്ഞാൽ കേൾക്കുന്നവർക്കും പറയുന്നവർക്കും സമയ ലാഭം.
@sasidharantm4959Ай бұрын
ജനാതിപത്യരീതിയിൽ രാജ്യദ്രോഹ മാദ്ധ്യമപ്രവർത്തനം നടത്തിയാൽ അധികം അദ്ധ്വാനിക്കാതെ കോടികൾ സമ്പാദിക്കാം. ധന്യരാജേന്ദ്രനും അതിൽ കൂടുതലൊന്നും ചെയ്തുകാണില്ല.
@sjoddman6825Ай бұрын
ജനാധിപത്യ രീതിയിൽ രാജ്യദ്രോഹം. താൻ ആരാണ് ഹൂവ്വേ. തനിക്കും അവരുടെ നക്കാപ്പിച്ച കിട്ടിയെന്ന് തോന്നുന്നു 😂
@proudbharatheeyan23Ай бұрын
ചൈന ആയിരിക്കും അല്ലാതെ ആര്
@rgsandeepАй бұрын
അമേരിക്കയും, ക്രിസ്ത്യൻ മിഷനറീസ് എന്നിവർ ഒട്ടും മോശമല്ല...ഒരു പക്ഷെ ഏറ്റവും അപകടകാരികൾ രണ്ടാമത്തെ വിഭാഗമായിരിക്കും..
@babujinarayanapillai3167Ай бұрын
Financial resources of these people should be investigated immediately and if possibly on June 2024 itself.
@venugopalr1063Ай бұрын
ആദൃം വേണ്ടത് ഏഷ്യാനെറ്റ്,മാതൃഭൂമി, മനോരമ എന്നിവരെ വേണം തീർക്കേണ്ടത്.
@gvijayakumarvijayakumar2670Ай бұрын
She must be treated properly
@user-cf6gp9ou2rАй бұрын
❤❤a❤❤❤❤❤❤
@user-iu3qc6dr7nАй бұрын
പണത്തിനു വേണ്ടി എന്തു ചെയ്യാൻ മടിയില്ലാത്ത കുറെ മനുഷ്യർ ഇതിന്റെ എല്ലാം ഉറവിടം മനുഷ്യന്റെ അത്യാഗ്രഹം തന്നെ
@kantharajp6124Ай бұрын
വിദേശ ശക്തി കൾ ഇടപെടുന്നത് ഇവിടെ ദേശ ദ്രോഹി കൾ ഉള്ള തു കൊണ്ടാണ് അവരെ നമ്മൾ സൂക്ഷിക്കണം
@mohan.gАй бұрын
മാധൃമങ്ങൾ മാത്രമല്ല, സുപ്രീം കോടതിപോലും കുറച്ചുനാളായി ആസ്വാധീന വലയത്തിൽ വീണിരിക്കുന്നു എന്നു സംശയിക്കേണ്ടിവരുന്നു.
@user-lm3sj4rq3pАй бұрын
ജയ് ഭാരത്
@user-cm7zq3qu9pАй бұрын
കേരളത്തിലെ എല്ലാ പത്രങ്ങളും കാണും.
@nisharajappan9482Ай бұрын
Aiwa 😅😅😅.. Was waiting for devadasi roast...
@sasinairАй бұрын
She will be booked. Am sure.
@BaluBalu-vt6uyАй бұрын
രാജ്യദ്രോഹികൾക്കൊക്കെ സൗദിശിക്ഷ നൽകണം. സൗദിയുടെ വസ്ത്രധാരണ,ഭക്ഷണ അനുകരണം പോലെ ശിക്ഷകളും നമുക്ക് അനുകരിക്കാം. ഏതായാലും കാനഡ അമ്മായിക്ക് ഒരു കൂട്ടായി.
@brc8659Ай бұрын
ഈ രാജ്യ ദ്രോഹികൾക്ക് അമിത സ്വാതന്ത്ര്യം കൊടുത്താൽ അതിന്റെ ദോഷം ബിജെപി എന്ന പാർട്ടിക്കല്ല മറിച്ച് ഇന്ത്യയിലെ കോടാനുകോടി രാജ്യ സ്നേഹികൾക്കാണ് 🤔
@kvsurendran60Ай бұрын
പിടിച്ചു അകത്തു ഇട് എല്ലാത്തിനെയും, ജാമ്യം പോലും കൊടുക്കരുത്. രാജ്യം കഴിഞ്ഞു മതി എല്ലാം.
@OpGaming-cl1ijАй бұрын
പിടിച്ച യുപിയിലെ ക് വിട്ടാൽ അവിടെ ജീപ്പ് മറിഞ്ഞ് ചത്തോളും
@gopannairkp3438Ай бұрын
മാധ്യമ സ്വാതന്ത്ര്യത്തിന്റ പേരിൽ വൃത്തികെട്ട രാജ്യ ദ്രോഹമാണ് ഇവിടെ നടക്കുന്നത്.
@harikumar4418Ай бұрын
കാനഡയിൽ നിന്ന് കുറയ്ക്കുന്ന ഒരു അമ്മയിക്ക് ഇൻസ്റ്റൻ്റ് ന്യൂസ് വിവരം എത്തിച്ചു കൊടുക്കുന്ന ഒരു സംവിധാനം ഇവിടെ ഉണ്ടെന്ന് തോന്നുന്നു 😎
@mkrajeev5523Ай бұрын
All those bstds must b banned n the involved persons must be put behind the bars.
@binumadhavancАй бұрын
very good
@ravindranathannair3389Ай бұрын
ഇവർക്കെതിരെ നടപടി എടുക്കാൻ എന്താണ് താമസം. അവളുടെ ആ ചൊറിച്ചിൽ അങ്ങ് മാറ്റി കൊടുത്തു കൂടെ.
@panickernm9396Ай бұрын
May God bless Mr.
@rejineshАй бұрын
ട്രമ്പവരുന്നത് വരെയുള്ള ഇതു
@patrioticvlog1732Ай бұрын
ഇതിൽ കളിച്ച എല്ലാ കള്ളൻ മാരെയും ശിക്ഷിക്കുക... അവരുടെ പണപ്പെട്ടിയും പരിശോധിക്കണം
@KuttanwarriorАй бұрын
BLESSINGS TO BJP MINISTRY AND THE PM, A VISIONARY WITH A DEEP LOVE FOR INDIA OR bHARAT~! GOD BLESS THE GENTLEMAN!
@vsomarajanpillai6261Ай бұрын
കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങൾക്കും സോറോസിൻ്റെ പണം തീർച്ചയായും കിട്ടിയിട്ടുണ്ടാകും അതു കൂടി അന്യോഷണ വിധേയമാക്കേണ്ടതാണ്
@gopalanvk4285Ай бұрын
Wish Shri Modiji and Amit Shaw sweep clean of these elements as the first thing on assuming third term. Jaihind🤛
@krishnakumarkoottanad8052Ай бұрын
🇮🇳
@rajajjchiramel7565Ай бұрын
Good afternoon
@saralad7172Ай бұрын
🙆♀️🙆♀️
@pushpkaran771Ай бұрын
Arrest her and full team immediately
@7800avnАй бұрын
മലയാളി നമ്പർ വൺ
@narayanansoupernika1351Ай бұрын
🙏🇮🇳🙏👏👏👏👏👏💐💐💐
@sidharthank9185Ай бұрын
ഇന്ദിരാഗാന്ധിയുടെ കാലം മുതലേ മലയാളം മാദ്ധ്യമങ്ങളുടെ പണിയാണ് ഇന്ത്യ യിൽ അസ്ഥിരത ഉണ്ടാക്കുക
@parameswaranpillairadhakri9135Ай бұрын
മലയാളി സൂപ്പർ ആണ്
@user-fd1pw9mx3uАй бұрын
ഒരു 40വർഷം മുൻപ് കേരളം തീവ്ര വാദ രഹിത, വർഗിയ രഹിത എല്ലാവരും സൗഹൃദം കാത്തു സൂക്ക്ഷിക്കുന്നവരായിരുന്നു 🤔
@smithcaravan7194Ай бұрын
അല്ല സുഹൃത്തേ അന്നും മുറിയണ്ടികൾ പൂർണമായും വർഗീയവാദികൾ ആയിരു ന്നു. വാരിയംകുണ്ടൻ മലബാ റിൽ നടത്തിയ ഹൈന്ദവവം ശത്തെ കൂട്ടകൊലചെയ്ത തിനെ കുറിച്ച് ദുരവസ്ഥ എന്ന പുസ്തകം എഴുതിയ തിന് കുമാരനാശാനേ ബോ ട്ടപകടത്തിൻറെ മറവിൽ കൊലചെയ്തതും ഈ പിഴ ച്ചവർഗങ്ങളാണെന്ന് അറിയു വാൻ കഴിഞ്ഞില്ലേ.
@p.n.unnikrishnan6659Ай бұрын
4:43 അത് ഒരു ലിബറൽ നക്സൽ ഗണത്തിൽ പെട്ടവൾ. ദേശദ്രോഹിയാണ് പണ്ട് മുതൽ.
@TulsiPillai-cq6htАй бұрын
Makes new articles about this media.
@rameshanu9438Ай бұрын
എല്ലാത്തിനെയും പിടിച്ച് ജയിൽ അടക്കണം
@TVS-xb8rcАй бұрын
Keralathile elka maprakaleyum E D enquiry cheyanam
കേരളത്തില ക്യാമ്പസ് രാഷ്ട്രീയം ആണ് എങ്ങനെത്തെ വാണം ഉണ്ടാകുന്നത്തെ
@raveendrant.p9593Ай бұрын
Most of the opposition political leaders and some individual are getting the lots of funds from NGO. This is not a secret.
@nvijayakumar7073Ай бұрын
അവളുടെ ഗതി അധോഗതി തന്നെ
@LivingYearsАй бұрын
ചൈനയെ പലതായി വിഘടിപ്പിച്ചൽ അവന്മാർ തമ്മിൽ അടിച്ചു തുലഞ്ഞോളും, ആ വഴിക്ക് കേന്ദ്ര സർക്കാർ ചിന്തിക്കണം.
@sanaatanviswaАй бұрын
Do not tolerate disruptives against OUR NATION 🛑 SPARE NO TRAITORS AGAINST INDIAN NATION 🛑... treat all the traitor thugs - domestic infiltrators or from outside, as .......ENEMIES AGAINST INDIAN NATION 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
@muralidharank2911Ай бұрын
sunita devadas nu ethire anveshanam venam.
@damodarankk255Ай бұрын
same type poison
@rekhas1210Ай бұрын
After your third entry as the Prime minister of 🇮🇳you have to enquired about all the activities of such people, media and party. Best wishes Modiji. ❤❤❤❤❤
@officeboy9779Ай бұрын
She is news VEDI-tor
@SreekumaranNair-ls9mbАй бұрын
ഇവളുടെ യദാർത്ഥ രൂപം ജനം അറിയാൻ കഴിയില്ല അതിനാൽ നല്ല പോലെ അന്നേക്ഷിച്ച് വെളിച്ചത്ത് കൊണ്ടു വരണം.
@haridasa7281Ай бұрын
എന്തൊരതിസയെ ലോകത്തുനടക്കുന്ന എല്ലാ കൊള്ളരുതായ്മക്കും ഒരു മലയാളി ടച്ച് ഉണ്ടല്ലോ. വെറുതെ യല്ല പറയുന്നത് മലയാളി പോളിയാണ് 😊