ജ്യോതിഷത്തിന്റെ മിസ്റ്റിക് അനുഭവങ്ങളിലേക്ക് മറ്റൊരു സഞ്ചാരം | UNEXPLAINED

  Рет қаралды 12,451

Tatwamayi News

Tatwamayi News

Күн бұрын

Пікірлер: 38
@TatwamayiNews
@TatwamayiNews Күн бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0
@rajeshkumartg7567
@rajeshkumartg7567 Күн бұрын
എന്റെ കുടുംബത്തിൽ നടന്ന ഒരു കാര്യം പറയാം .. ആലുവയിൽ ആണ് ഞങ്ങൾ തലമുറകൾ ആയി താമസിക്കുന്നത് എന്റെ അച്ഛന്റെ 'അമ്മ വിധവ ആയിരുന്നു എന്റെ അച്ഛന് ഒരു വയസ്സ് ഉള്ളപ്പോൾ ആണ് എന്റെ അപ്പുപ്പൻ കൊല്ല പെടുന്നത്.. അവിടുത്തെ മുസ്ലിം പ്രമാണിമാരായ ഒരു കുടുംബവും ആയുണ്ടായ ഒരു ഭൂമി തർക്കത്തിൽ തലയ്ക്കു അടിച്ചു കല്ല് വെട്ടുന്ന മടയിലേക്കു തള്ളി ഇട്ടു അവർ കൊന്നു .. തല തകർന്നു പോയിരുന്നു.. എന്റെ അച്ഛനെ ചേർത്തു പിടിച്ചു കരഞ്ഞു കൊണ്ട് അമ്മുമ്മ അവരെ പ്രാകി .. അവർ അമ്മുമ്മയെ വലിച്ചിഴച്ചു മാറ്റി .. വീടും പാത്രങ്ങളും കയ്യടക്കി .. ഭൂമി മൊത്തം കയ്യേറി പിന്നീട് ചെറിയ ഒരു കുടിൽ കെട്ടി ആണ് താമസിച്ചു വന്നത് .. പക്ഷെ ഇന്നും ആ മുസ്ലിം കുടുംബത്തിൽ ഒരാൾ തല ക്കു അസുഖം വന്നു മരിക്കും .. ചിലർക്ക് ഭ്രാന്ത് വരുന്നു.. ബുദ്ധിയില്ലാത്ത കുട്ടികൾ ഉണ്ടാകുന്നു .. അപകടങ്ങളിൽ പെട്ട് തല പൊട്ടി മരിക്കുന്നു .. കൃത്യമായി പറഞ്ഞാൽ ആളുകളെ തിരിച്ചറിയും എന്നത് കൊണ്ട് പറയുന്നില്ല.. ഒരു പ്രശസ്ത സിനിമ താരവും ആ കുടുംബത്തിൽ പെട്ടതാണ് .. അവിടെയും ഇതേ പ്രശ്നം ഉണ്ട് .. കാരണവന്മാർ ചെയ്ത കുറ്റത്തിന് പിന്നീട് തലമുറകൾ അനുഭവിക്കേണ്ടി വരുന്നത് കഷ്ടമായി തോന്നുമെങ്കിലും അതായിരിക്കാം പ്രകൃതി നിയമം ...
@binusivan7215
@binusivan7215 Күн бұрын
സിദ്ദിഖ് ആണോ ആ നടൻ.. അദ്ദേഹത്തിന്റെ ഒരു മകൻ സുഖമില്ലാത്തത് ആണ്.. ആ കുട്ടി കുറച്ചു നാൾ മുൻപ് മരിച്ചു..
@vijuprabhakaran5602
@vijuprabhakaran5602 Күн бұрын
Thanks Santha madam for sharing such interesting experiences! Your way of explaining it is very clear and glad to have listened it and understood karma and connections better
@SunilKumar-gg5ji
@SunilKumar-gg5ji 2 күн бұрын
ഇപ്പോഴുള്ള ജീവിതം അവനവനും മറ്റുള്ളവർക്കും ഉപകാരപ്രദമായ രീതിയിൽ ജീവിക്കുക. മറ്റുകാര്യങ്ങളൊക്കെ സത്യമാണോ കെട്ടുകഥയാണോ എന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് അത്തരം കാര്യങ്ങളെ ഉപേക്ഷിക്കുക.
@-._._._.-
@-._._._.- 2 күн бұрын
Past life regression യിലെ പൂർവ ജന്മ ജീവിത കഥകൾ പ്രേക്ഷകരിൽ എത്തിക്കൂ...
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam Күн бұрын
ഗീതയിൽ ഭഗവാൻ പറഞ്ഞു... സത്വ.. രാജോ.. തമോ.. ഗുണങ്ങളെ പറ്റി.. (എ നർജി കൾ ).. ഇതിൽ ഏത് സ്വീകരിച്ചു പ്രവർത്തിക്കുന്നുവോ അതു പോലെ അതിന്റെ effect ഉം കിട്ടുന്നു... നിങ്ങളുടെ കർമ്മത്തിൽ ഈശ്വരൻ ഇടപെടില്ല... ഭഗവാനെ സ് മ രിക്കുമ്പോൾ ഇടപെടുകയും ചെയ്യും 🙏🙏🙏🙏🌹
@gireeshneroth7127
@gireeshneroth7127 Күн бұрын
മനസ്സിന്റെ കർമ്മഗതിയാണ് മനസ്സ് തന്നെ ഉള്ളതാക്കി അനുഭവിച്ച് ജീവിക്കുന്നത്. Reality is exclusively a mental event.
@anniethomas6652
@anniethomas6652 Күн бұрын
Experiences are amazing
@gireeshneroth7127
@gireeshneroth7127 Күн бұрын
മനസ്സിന്റെ കർമ്മഗതിയാണ് മനസ്സ് തന്നെ ഉള്ളതാക്കി അനുഭവിച്ച് ജീവിക്കുന്നത്.
@selinrk964
@selinrk964 2 күн бұрын
Thank you universe 🙏🙏🙏🙏🙏🙏🙏
@sreeHari-g7m
@sreeHari-g7m Күн бұрын
ലളിതസഹസ്ര നാമം ജപിച്ചാൽ ഇങ്ങനെ ഉള്ള മുന്ജന്മ ദോഷം മാറുമോ? നമ്മൾ അറിയുന്നില്ല നമ്മുടെ പൂർവികർ എന്തെല്ലാം പാപം ചെയ്തിട്ടുന്നു അറിയുന്നില്ല. എന്റെ ജീവിത അനുഭവം ഒരു വ്യത്യസ്തആണ്.
@ramanathanmp6657
@ramanathanmp6657 2 күн бұрын
മരിച്ച ശേഷം ജീവന് രണ്ടു ഓപ്ഷൻ ഉണ്ട്‌. ആ ജീവൻ ജീവിച്ചിരുന്നപ്പോൾ സൽകർമ്മം ചെയ്തു പുനർജന്മം ഇല്ലാത്ത മോക്ഷ അവസ്ഥ പ്രാപിക്കുന്നു. ദുഷ്കർമ്മം ചെയ്ത ജീവൻ ശരീരം തേടി ഒഴുകി അനുയോജ്യമായ ശരീരത്തിൽ പുനർജനിക്കുന്നു. മോക്ഷം സ്വർഗം എന്നും പുനർജ്ജന്മം നരക അവസ്‌ഥയും ആണ്.😊
@Anoop173
@Anoop173 Күн бұрын
മോക്ഷം സ്വർഗം അല്ല.. സ്വർഗത്തിൽ/നരകത്തിൽ പോയാൽ തിരിച്ചു വരണം ഭൂമിയിൽ.. പക്ഷെ മോക്ഷം എന്നത് സ്വസ്വരൂപം തിരിച്ചറിയൽ ആണ്.. അതിനാൽ പിന്നെ തിരിച്ചു വരേണ്ടതില്ല.
@hillnorhillnor1091
@hillnorhillnor1091 Күн бұрын
​@@Anoop173സ്വർഗത്തിൽ പോയാൽ തിരിച്ചു വരണമെന്ന് നിർബന്ധം ഇല്ല... അത് നമ്മുടെ ഇഷ്ടമാണ്. അവിടെ ജീവിച്ചു കൊണ്ട് തന്നെ മോക്ഷം എത്താൻ കാലങ്ങൾ ഒരുപാട് എടുക്കുന്നത് കൊണ്ട് ഭൂമിയിൽ ജനിക്കാൻ നമ്മൾ തീരുമാനിച്ചാൽ മാത്രം പുനർജനിച്ചാൽ മതി.
@Anoop173
@Anoop173 Күн бұрын
@@hillnorhillnor1091 സ്വർഗ്ഗ നരകത്തിൽ കർമത്തെ തീർക്കാൻ കഴിയില്ല..കർമത്തിന്റ ഫലങ്ങൾ അനുഭവിക്കുന്ന ഇടങ്ങൾ ആണ് അവ.. ഫലങ്ങൾ അനുഭവിച്ചാൽ തിരിച്ചു വന്നു വീണ്ടും കർമങ്ങൾ ചെയ്ത് ഫലം നേടുന്നു.. ഈ ജനന മരണ ചക്രങ്ങളിൽ നിന്നുള്ള മോചനം ആണ് മോക്ഷം.. മോക്ഷം ഭൂമിയിൽ മാത്രമേ സാധ്യമാവൂ എന്നാണ് എന്റെ ഒരു എളിയ അഭിപ്രായം.. കാരണം ശരീരം ഉപേക്ഷിച്ചാൽ കാലത്തിന് പ്രസക്തി ഇല്ലാതാവുന്നു.. അപ്പോൾ സ്വർഗത്തിൽ കാത്തിരിക്കുന്നതല്ലേ എല്ലാ ജീവനും ഉചിതം.. നവ ആത്മീയത അനുസരിച്ചു ഉള്ള വാദങ്ങൾ ആണ് അങ്ങയുടെ എന്ന് തോന്നുന്നു... വേറെ ലോകങ്ങളെ നമ്മുടെ പുരണങ്ങൾ പിതൃ ലോകം എന്നാണ് വിളിച്ചത്.. അവിടെ ജനിക്കുന്നവർക്ക് സാധന ചെയ്ത് മുകളിലേക്ക് പോവാം എന്ന് തോന്നുന്നു.. പക്ഷെ സാധന ശരീരം ഞാനല്ല എന്ന അനുഭവം വരാൻ ആണല്ലോ ? ശരീരം ഇല്ലാത്ത ജീവന് പിന്നെ എന്തിനാണ് സാധന എന്ന ചോദ്യവും ഉണ്ട്..
@lakshmis5847
@lakshmis5847 Күн бұрын
പ്രധാനമായും ശ്രെദ്ധിക്കേണ്ടത് കർമ നന്നാക്കുക. മറ്റുള്ളവരെ അൽപ്പം പോലും വേദനിപ്പിക്കാതെ ഇരിക്കുക.
@simpleillusionart333
@simpleillusionart333 9 сағат бұрын
മോക്ഷവും സ്വർഗവും രണ്ടാണ്.... സ്വർഗത്തിൽ എത്ര സന്തോഷത്തോടെ കഴിഞ്ഞാലും ചെയ്ത നന്മകളുടെ ആഴം കുറവാണെങ്കിൽ , ആത്മീയത അറിയാൻ , ദൈവത്തെ അറിയാൻ വീണ്ടും പുനർജനിക്കുന്നു.... പക്ഷേ മോക്ഷം കിട്ടിയാൽ പിന്നെ പുനർജനിക്കില്ല..... അത്രയും മനസ്സ് ശുദ്ധമായി കഴിഞ്ഞാൽ മാത്രമേ മോക്ഷം കിട്ടുകയൊള്ളൂ... മോക്ഷം കിട്ടിയാൽ കാലചക്രത്തിൽ നിന്നും രക്ഷ നേടാം... കാലചക്രത്തിൽ നിന്നും മോക്ഷം കിട്ടിയാൽ പിന്നെ മരണവുമില്ല ജനനവുമില്ല.... സത്യമെന്തെന്നാൽ നൂറാളെ വെച്ച് നോക്കിയാൽ അതിൽ ഒരാൾക്ക് മാത്രമേ മോക്ഷം കിട്ടുകയൊള്ളൂ... അത്രയും പവിത്രമായവർക്ക് മാത്രം.. നരകത്തിൽ ഉള്ളവർ പെട്ടെന്ന് പെട്ടെന്ന് പുനർജനിക്കുന്നു... എന്നാൽ സ്വർഗത്തിൽ ഉള്ളവർ ഒരുപാട് വർഷങ്ങൾ കഴിഞ്ഞെ പുനർജനിക്കുകയൊള്ളൂ..😊
@Surendhran-cw5bk
@Surendhran-cw5bk 2 күн бұрын
Atmav energyanu moksham illa punarjanikkunnu
@VincentKt-c8f
@VincentKt-c8f Күн бұрын
സുനാമിയുണ്ടാക്കുമോ ഭൂകമ്പമുണ്ടാകുമോ പുതിയ പ്രപഞ്ചമുണ്ടാക്കുമോ സൂര്യനിൽ ഒന്ന് താമസിക്കണം സാദ്ധ്യമാണോ ഹൂറികളുണ്ടോ
@alsatrading8486
@alsatrading8486 Күн бұрын
Shantha madathinte number kittumo?
@sheebashajil9088
@sheebashajil9088 Күн бұрын
ഇവരുടെനമ്പർ തരുമോ
@A_A6969
@A_A6969 Күн бұрын
പുരുഷൻ ആണെങ്കിൽ കൂടി യുവാക്കളെ കാണുമ്പോൾ അവരോട് അഗമ്യമായ ലൈംഗിക ആകർഷണം തോന്നുകയും അസക്തരകുകയും ചെയ്യുന്നത് എന്ത് കർമ്മ ഫലമാണ്.. അതിനു മാറ്റം വരുത്താൻ എന്താണ് ചെയ്യേണ്ടത്..😪🙏
@ShineGangadharan
@ShineGangadharan Күн бұрын
You have to see a endocrinologist and take necessary treatment
@mathewpauline
@mathewpauline Күн бұрын
ഇത് കർമബലമല്ല. കർമം തുടങ്ങു്ന്നതുള്ളൂ
@smithanair7258
@smithanair7258 Күн бұрын
Aa chintha thettanennu ningalkkariyam appol mindiney control cheyyuka. Gita with meaning daily read cheyyuka. Reproductionu vendiyulla oru activity aanu sex yennu thirichariyuka. Sexiney thettayareethiyil novel, film, social media chitrikarichirikkunnu. 90% Doctors athu paranju tharilla avarkathu business aanu. Ningalkku theerumanikkam ningaludey future.
@preethamenon3302
@preethamenon3302 Күн бұрын
@SumaMenon-w6d
@SumaMenon-w6d Күн бұрын
🙏🙏
@kuttansuresh9569
@kuttansuresh9569 Күн бұрын
♥️♥️♥️♥️♥️♥️♥️
@alsatrading8486
@alsatrading8486 Күн бұрын
Questions doesnt have clarity or either question is always giving the impression is stupidity
@believersfreedom2869
@believersfreedom2869 Күн бұрын
യേശു ക്രിസ്തു ജീവിക്കുന്ന സത്യ ദൈവം! ഏതു ശാപത്തിൽ നിന്നും ദുരത്മാവിന്റെ പീഡയിൽ നിന്നും നമ്മെ മോചിപ്പിക്കുവാൻ അവനു ശക്തിയുണ്ട്! സാത്താന്യ ശക്തികളുടെ മേൽ അധികാരമുള്ള അവനെ വിളിച്ചു പ്രാർത്ഥിക്കുവാൻ കൃപ ലഭിച്ചവർ ഭാഗ്യവാൻ മാർ!അവ രെ ബാധകൾ വിട്ട് പോകും! ഹല്ലേലുയ! ഹല്ലേലുയ!
@ranjithkrishnan.s9132
@ranjithkrishnan.s9132 Күн бұрын
അത് നിങ്ങളുടെ വിശ്വാസം.. നിങ്ങളുടെ വീട്ടിലും പള്ളിയിലും പോയി അനുഷ്ഠിച്ചോളു. മറ്റുള്ളവരെ ധരിപ്പിക്കേണ്ട ആവശ്യമില്ല.
@KERALAFAME
@KERALAFAME Күн бұрын
എല്ലാം ഒരേ ഒരു ശക്തി ആണ് ഓരോ കാലഘട്ടങ്ങളിൽ അവതരിച്ചു എന്നെ ഉളു.
@User-xl3je
@User-xl3je Күн бұрын
​@@ranjithkrishnan.s9132 yes
@karoorchacko
@karoorchacko Күн бұрын
അവനവൻ ചെയ്യുന്ന പ്രവർത്തിക്കു തക്കവണ്ണം പ്രതിഫലം ലഭിക്കും. യേശുക്രിസ്തുവിനെ മറ വച്ചു പാപം ചെയ്യാമെന്ന് വ്യാമോഹിക്കേണ്ട.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Vedic Astrology/Palmistry/Art of Living@ALEXANJANAVLOGS
32:53
ALEX ANJANA VLOGS
Рет қаралды 129 М.